മുത്തും മരതകവും മാഞ്ഞു പോയി ... ഓൾഡ് ഈസ് ഗോൾഡ്...! അവർ വ്യവസായത്തെ പുഷ്ടിപ്പെടുത്തി... ചില കാട്ടാളന്മാർ വന്ന് അതിനെ കൊലയ്ക്ക് കൊടുത്തു..😭
@kumarankutty275511 ай бұрын
അർജ്ജുനൻ മാഷിന്റെ പാട്ടുകളുടെ കൂട്ടത്തിൽ ഒരു മുത്താണ് ഈ ഗാനം. അത് ദാസേട്ടന്റെ ശബ്ദത്തിൽ വന്നപ്പോൾ ഹൃദയഹാരിയായി.
@veekayrm2 жыл бұрын
ഗാനഗന്ധർവ്വൻ്റെ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു സുഖം !!
@madhusoodananunniyattil94213 ай бұрын
During recording this song as well as "Pournami Chandrika" Yesudas had a severe cold ! That's why his voice is slightly different !!!
@mathewmg12 жыл бұрын
Super classic song👌👍
@valsalasukumaran74032 жыл бұрын
. ഓൾഡ് ഈസ് ഗോൾഡ് ബ്യൂട്ടിഫുൾ സോങ് ഒരുപാട് ഇഷ്ടം 27-01-2022-
@manjulavijayakumar88862 жыл бұрын
അങ്ങനെയൊരു രത്ന ഭൂമിയുണ്ടായിരുന്നു.കവിതകളും ഈണങ്ങളും പ്രണയവും പ്രതീക്ഷയും ജീവിതമാകെ കോരി നിറച്ച കഴിഞ്ഞകാലത്തിൻ്റെ ഭൂമി .... പാട്ട് പുഷ്പിക്കുന്നതും ഇവിടെയാണ്...
@MinefortKerala Жыл бұрын
മുത്തുകൾ മുതയിത്തന്നെ പാടി നടന്നു അഴകയിന്നും 👍
@ajithakumaritk17242 ай бұрын
മരതക മുത്ത്🎉😊!
@MinefortKerala Жыл бұрын
വശ്യ സുന്ദരമായ അഭിനയത്തിന്റെ udamakal👌 like more 👍
@vasu6520022 жыл бұрын
മുത്തിലും മുത്തായ മണി മുത്തു കിട്ടി മുത്തിലും മുത്തായ മണി മുത്തു കിട്ടി മുത്തം തരാനൊരു മരതകം കിട്ടി ചിത്ര മനോഹര സ്വപ്നങ്ങളെന്റെ ചിത്തത്തിലെഴുതുവാൻ ഭാവന കിട്ടി മുത്തിലും മുത്തായ മണി മുത്തു കിട്ടി എത്രനാൾ എത്രനാൾ തേടിയലഞ്ഞു എത്രനാളെൻ മിഴി ചുറ്റും തിരഞ്ഞു പൊട്ടിച്ചിരിക്കുന്ന നിൻ തിളക്കത്തിൽ പൊട്ടിവിരിഞ്ഞെന്റെ രോമാഞ്ചവാടി (മുത്തിലും...) എത്തി ഞാൻ എത്തി ഞാൻ ഈ രത്നഭൂവിൽ ചിറ്റല പാടുമീ സംഗീതഭൂവിൽ നൃത്തം ചവിട്ടുന്നൊരെൻ മോഹജാലം മുട്ടി വിളിക്കുന്നു വാതിൽ തുറക്കൂ മുത്തിലും മുത്തായ മണി മുത്തു കിട്ടി മുത്തിലും മുത്തായ മണി മുത്തു കിട്ടി മുത്തം തരാനൊരു മരതകം കിട്ടി ചിത്ര മനോഹര സ്വപ്നങ്ങളെന്റെ ചിത്തത്തിലെഴുതുവാൻ ഭാവന കിട്ടി മുത്തിലും മുത്തായ മണി മുത്തു കിട്ടി
@saninudheenmv72502 жыл бұрын
Nice song
@oziosmans Жыл бұрын
Nostalgic🌹❤🙏🌹
@MinefortKerala Жыл бұрын
Handsome are bueaitifull each other as a good flower❤
@premankb8627 Жыл бұрын
Sweet song 🎉🎄🚩🎉🎄🚩
@mohan19621Ай бұрын
മുത്തിലും മുത്തായ മണി മുത്തു കിട്ടി ഉം...ഉം... മുത്തിലും മുത്തായ മണി മുത്തു കിട്ടി മുത്തം തരാനൊരു മരതകം കിട്ടി ചിത്ര മനോഹര സ്വപ്നങ്ങളെന്റെ ചിത്തത്തിലെഴുതുവാൻ ഭാവന കിട്ടി (മുത്തിലും) എത്ര നാൾ എത്ര നാൾ തേടിയലഞ്ഞു എത്ര നാൾ എൻ മിഴി ചുറ്റും തിരഞ്ഞു പൊട്ടിച്ചിരിക്കുന്ന നിൻ തിളക്കത്തിൽ പൊട്ടിവിരിഞ്ഞെന്റെ രോമാഞ്ചവാടി (മുത്തിലും) എത്തി ഞാൻ എത്തി ഞാൻ ഈ രത്ന ഭൂവിൽ ചിറ്റല പാടുമീ സംഗീത ഭൂവിൽ(എത്തി) നൃത്തം ചവിട്ടുന്നൊരെൻ മോഹ ജാലം മുട്ടി വിളിക്കുന്നു വാതിൽ തുറക്കൂ (മുത്തിലും) ചിത്രം റസ്റ്റ് ഹൗസ് (1969) ചലച്ചിത്ര സംവിധാനം ശശികുമാര്‍ ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം എം കെ അര്‍ജ്ജുനന്‍ ആലാപനം കെ ജെ യേശുദാസ്