മേഘങ്ങൾ തുളച്ചു കയറുന്ന മാധുരിയമ്മയുടെ സ്വരമാധുരി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajis806310 ай бұрын
Evergreen sweet song
@vinayarajanvinayarajan489610 ай бұрын
Beautiful song Beautiful voice Madhuri amma
@g.sreenandinisreenandini20472 жыл бұрын
വയലാർ ദേവരാജൻ ... മാധുരി അമ്മ ... ജയഭാരതി .... ആനന്ദലബ്ധിക്കിനിയെന്തു വേണം
@FathimaBeevi-g7z Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗയികയും നായികയും 👍🏻👍🏻👍🏻
@pradeepank94532 жыл бұрын
ജയഭാരതി എന്ന മാദക സുന്ദരി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. നല്ല മനോഹരമായ ഗാനം .....
@jaya7419 Жыл бұрын
8kperattianakkareakkareatho
@FathimaBeevi-g7z Жыл бұрын
എന്റെ ഇഷ്ട നായിക ഭാരതി ചേച്ചി 👍🏻👍🏻👍🏻👍🏻👍🏻
@dr.devadask22762 жыл бұрын
വയലാറിന്റെ കയ്യൊപ്പ് പതിഞ്ഞ കാവ്യം. ദേവരാജന്‍ മാസ്റ്ററുടെ സംഗീതം,മാധുരി അമ്മയുടെ സുന്ദരമായ ആലാപനം!
@tmadanmenon Жыл бұрын
ഇവിടെ ഒരു പെൺകുട്ടി മറ്റൊരു പെൺകുട്ടിയോട് അവളെ ഉപദേശിക്കാൻ വേണ്ടി പ്രകടിപ്പിക്കുന്ന ദാർശനിക ചിന്തയ്ക്കായാണ് ഗാനം വിഭാവനം ചെയ്യുന്നത് ; മാനുഷിക സ്പർശനം, അഭിനിവേശം, പ്രണയാഭിലാഷങ്ങൾ എന്നിവയുടെ ഒഴിച്ചുകൂടാനാവാത്ത പങ്കിനെ നിരാകരിക്കരുത്. മനുഷ്യരുടെയോ ദൈവങ്ങളുടെയോ കവിതകളും സ്വപ്നങ്ങളും എല്ലാം! ഞാൻ പറയും, വയലാറിന്റെ ക്ലാസ്സ് കവിത ഒരു പാട്ടായി! തീർച്ചയായും ക്രെഡിറ്റ് ദേവരാജൻ മാസ്റ്ററിനും ഗായിക മാധുരിക്കുമാണ്.
@FathimaBeevi-g7z Жыл бұрын
മാധുരി അമ്മയുടെ മധുരമായ ആലാപനം 👍🏻👍🏻👍🏻
@smithakrishnan18822 жыл бұрын
എത്ര നല്ല ശബ്ദം. മധുരി അമ്മ ❤️❤️
@seethanadhan48962 жыл бұрын
മാധുരിയമ്മ സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👍👌
@dineshsivasankaran61572 жыл бұрын
ഇ സിനിമയിലെ പാട്ടുകൾ എല്ലാം ഹിറ്റ് പാട്ടുകളാണ്. കേൾക്കുമ്പോൾ ഒരു പാട് ഇഷ്ടം തോന്നും പിന്നെ പഴയ കാല ഓർമകളും വരും. ചാനലിനോട് നന്ദി 🙏
@csatheesc12342 жыл бұрын
കള്ള്ചെത്ത് ചേർത്തലയിൽ ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ ഒരു മഹാകവി പദം നേടേണ്ടിയിരുന്ന ഒരു യുവാവായ രാമവർമ്മ എന്ന പേരുള്ള വയലാർഎന്ന് കേൾവികേട്ട ആരാധ്യൻ വിമർശകർക്ക് കവിതയിലൂടെ മറുപടി കൊടുത്ത ഗാനമാണിത് മണിമാളികയിലോ സന്യാസത്തിനോ പോകാൻ ഉദ്ദേശിക്കുന്ന കവിയല്ലഞാൻ.... നാട്ടുകാരനായഎന്റെ വിനീതമായനമസ്കാരം🙏🏼 ദ്വായർത്ഥ ഗണത്തിൽ പെടുന്നതടക്കം ധാരാളം സിനിമഗാനങ്ങൾ മലയാളത്തിനു സംഭാവന നൽകിയ വയലാർരാമവർമ്മക്ക് മലയാളഗാനങ്ങൾ തീവ്രവാദികൾ ഇവിടെ നിരോധിക്കുന്ന കാലംവരെ ജന മനസ്സുകൾ ഓർമ്മിച്ചുകൊണ്ടേയിരിക്കും കമ്യുണിസം പിന്നെ പിണ നാറിസം വിജയിക്കട്ടെ അല്ലേൽ എല്ലാവനും മൊത്തം കിറ്റ്നക്കി മൂഞ്ചികളായി നശിച്ച് നാറാണകല്ല് തൊണ്ടട്ടെ
🙏 An all-time favourite gem from Vayalar - Devarajan master - Madhuri amma team. Immortal hit ! Many thanks... 💎💯💯💯
@n.m.saseendran72702 жыл бұрын
Music by only and one Devarajan Master.
@Maharajastudiorajan Жыл бұрын
പഴയകാല പാട്ടുകൾ മലയാളത്തനിമയുള്ള പാട്ടുകൾ
@sudishsiwin Жыл бұрын
ദന്ത ഗോപുരം തപസ്സിനു തിരയും ഗന്ധർവ കവിയല്ല ഞാൻ എന്ന വരികൾക്കു ശേഷം ഗുരു ദേവരാജാധിരാജൻ ഓടക്കുഴൽ കൊണ്ടൊരു കുണുക്ക് തീർത്തിട്ടുണ്ട് . ഹൃദയത്തെ തരളിതമാക്കുന്നൊരു സന്നിവേശം 🙏
@pushpalathacp64877 ай бұрын
ശെരിയാണ്.. ആ നാദം മനസ്സിൽ തട്ടുന്നുണ്ട്. 🙏
@dilipkumarnarayanan41312 жыл бұрын
Bharathiji you are a great artist vidhubalaji you are the little cuttest in thse days
@user-jt6og8yi2 жыл бұрын
Nallaganam.....🙏🙏🙏🙏
@ABDULLATHEEF-dg3ikАй бұрын
Maduri great greater than greatest vayalar top most
@dilipkumarnarayanan41312 жыл бұрын
Vidhuji it's quite a much interesting song and acting you are the first and cutest girl of that times thank you very much
@GirijaD-e2q12 күн бұрын
Heart touching song
@maryjohn4289Ай бұрын
Beautiful 🎉
@rajeshav12882 жыл бұрын
High.range.voice
@dilipkumarnarayanan41312 жыл бұрын
Vidhubala the cutest no actress can relace her even now thanks to her
@pradeepss582811 ай бұрын
Ee pattu vayalar vayarine kurich ezhuthiya pattanu
@dilipkumarnarayanan4131 Жыл бұрын
Vidhuji can't describe the emotions that arises when watching this and these kinds of songs that was performed by you in those days first I watched this on the screen of latha theatre muvattupuzha in the 1977 any way laterly in theese days when I am listening to your home stories your personal lives ii appreciate you you are doing the right thing the ages balyam kaumaram youvanam and the vaardhyakkyam it will come one after one but the mind of ours definitely wish to keep ours to to bee yong may the Almighty give you all the best thank you dantha gooputam thapasinu thira.
@nandakumarap5182 жыл бұрын
Beautiful song
@seethanadhan48962 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍
@abdullahch35632 жыл бұрын
Nicesong
@Sd-ih5ql2 жыл бұрын
Oreyoru sangeetha chakravarthy, Devarajan master
@tmadanmenon Жыл бұрын
Here the song must be envisaged for a philosophical thought being expressed by a girl to another girl purportedly to advise her, not to negate the indispensable role of human touch, passion, love-desires that are actually playing a pertinent role in devotional hymns to romantic poems and dreams of humans or deities! I would just say, Vayalar's class poem as a song! of course credit also goes to Devarajan Master and singer Maadhuri.
@lakshmananchoran33742 жыл бұрын
Supersong
@indian63462 жыл бұрын
Super
@dilipkumarnarayanan41312 жыл бұрын
I love this song writter muscisoan singer vidhubala and bharathiji
@prasadvelu22342 жыл бұрын
👍👍👍💜💜💜
@shyamkumarraman85822 жыл бұрын
❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@wilsonvj4333 Жыл бұрын
Verygoodsong
@KarthiKeyan-mk7ye Жыл бұрын
Jayabharathiyum. Vidhubaalayum
@deepug49902 жыл бұрын
Vayalar, himself
@dilipkumarnarayanan4131 Жыл бұрын
Vidhujji you are 😅the most cute girl on those days what happend to you now a days 😅