നൈല എനിക്കൊരു ചെറിയ ലേഡി ലൗ ആണ് - Suresh Gopi Funny Press Meet

  Рет қаралды 134,897

Movie Man Broadcasting

Movie Man Broadcasting

Жыл бұрын

Actor Suresh Gopi is leaving no stone unturned in making his 252nd film a remarkable one by teaming up with the ace filmmaker Joshiy for the upcoming film ‘Paappan’. Recently the actor unveiled a brand new poster for the film and announced that ‘Paappan’ will be arriving soon.
#SureshGopi #Paappan
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

Пікірлер: 148
@MovieManBroadcasting
@MovieManBroadcasting Жыл бұрын
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/919633888575 wa.me/919633888575 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
@knrontech8072
@knrontech8072 Жыл бұрын
ഒരു നല്ല അഭിനേതാവെന്നതിലുപരി ഒരു നല്ല മനുഷ്യൻ അതാണ് സുരേഷേട്ടൻ !❤️❤️
@moviePrime12
@moviePrime12 Жыл бұрын
സുരേഷ് ഗോപി എന്ന നടനെ ആഘോഷിക്കുന്ന ഒരു ആരാധകൻ 💕
@usha....6594
@usha....6594 Жыл бұрын
എന്റെ ജീവിതത്തിൽ നേരിട്ട് കാണണമെന്നും സംസാരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി സുരേഷ് ഗോപി ❤️a lots of love dear sir ❤️❤️❤️❤️
@smithaanoop447
@smithaanoop447 Жыл бұрын
Njanum
@vinil7980401
@vinil7980401 Жыл бұрын
Yes even me too
@anithaprasad3187
@anithaprasad3187 Жыл бұрын
Njanum.......
@dayadaksh1612
@dayadaksh1612 Жыл бұрын
ഞാനും
@asokanasokan7165
@asokanasokan7165 Жыл бұрын
എനിക്ക് ആ ഭാഗ്യം ഉണ്ടായി.... happy
@vravlogs8685
@vravlogs8685 Жыл бұрын
സുരേഷേട്ടൻ ഇഷ്ട്ടം 🥰🥰❤️👍🏻👍🏻👍🏻👍🏻👍🏻
@sreekanthmr5605
@sreekanthmr5605 Жыл бұрын
സുരേഷേട്ടൻ പണ്ടേ പൊളി അല്ലേ.......... ഏത് angle ഇൽ നിന്ന് നോക്കിയാലും look ഉള്ള ഒരേ ഒരു നടൻ...........
@walkingwithalberteinstein4769
@walkingwithalberteinstein4769 Жыл бұрын
What kind of look 😜
@adershrnair3508
@adershrnair3508 Жыл бұрын
@@walkingwithalberteinstein4769 എന്തായാലും നിന്നെക്കാളും കൊള്ളാം 🤣....
@harikrishnanbs7969
@harikrishnanbs7969 Жыл бұрын
സുരേഷേട്ടാ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഏട്ടന്റെ അനുജനായി പിറക്കട്ടെ ഏട്ടന്റെ പാപ്പൻ വൻ വിജയമാകട്ടെ
@sunishpk6514
@sunishpk6514 Жыл бұрын
അയാൾ ഒരു ബ്രാ ഹ്മണ പുത്രൻ ആയി ജനിക്കാൻ ആഗ്രഹിച്ചു നടക്കുക
@sgfans3842
@sgfans3842 Жыл бұрын
നരിയും പുലിയും സിംഹവും കടുവയും ഒക്കെ ഉള്ള കാട്ടിൽ ഒരു ഒറ്റക്കൊമ്പനുണ്ട്..... മദമിളകി വരുന്ന ആ ഒറ്റക്കൊമ്പന് വഴിതെളിക്കാൻ മാത്യു പാപ്പൻ ഇറങ്ങുവാ.....🔥
@ihsanas2729
@ihsanas2729 Жыл бұрын
Suresh Gopi back in Action 🔥🔥🔥🔥
@Prasanth322
@Prasanth322 Жыл бұрын
ഒറ്റകൊമ്പൻ waiting ❤️❤️❤️sg ...by മമ്മുക്ക fan
@niharakp1571
@niharakp1571 Жыл бұрын
സുരേഷ് ഏട്ടൻ ഇഷ്ടം 😍😍
@Surendhran-wt5ys
@Surendhran-wt5ys Жыл бұрын
സുരേഷ് ഗോപി അത്താടി ഒരുക്കിവച്ചിരിക്കുന്നത് വളരെ ഭംഗിയായിട്ടുണ്ട്... ഇതിൽ കുറയാൻ പാടില്ല എന്നാൽ കൂടാനും പാടില്ല ആത്മാർത്ഥത ശ്രദ്ധിക്കണം സുരേഷ് ഗോപിയ കാണാൻ ഒരു പ്രത്യേക ഗ്ലാമർ ഉണ്ട്.. സിനിമാലോകത്ത്.. സുരേഷ് ഗോപിയുടെ... സിനിമയ്ക്ക് കാത്തിരിക്കുന്നു ഒരുപാട് പേരുണ്ട് അതു മറക്കരുത്...🇮🇳...🌹
@SanthoshKumar-nm8pk
@SanthoshKumar-nm8pk Жыл бұрын
ജോഷി ആൻഡ് സുരേഷ് ഗോപി അടിപൊളി
@sindhuv9274
@sindhuv9274 Жыл бұрын
Sureshetta orupadishtemanu njangalude preeyapetta superstar❤❤❤
@mycomments205
@mycomments205 Жыл бұрын
സുരേഷേട്ടൻ ഞങ്ങളെ സഹായിക്കാമോ ബുദ്ധി മുട്ടിലാണ് പഠിക്കുന്ന രണ്ടു കൂട്ടികളുണ്ട് ഒരാളെ ഇപ്പം കോളേജിൽ വിടണ്ടതാണ് ഒരു വഴിയും ഇല്ല കോട്ടേഴ്സിലാണ് ആരെങ്കിലും കഴിവുള്ള ആൾ
@riya7146
@riya7146 Жыл бұрын
full comedy aanallo
@kuttammasvlog9541
@kuttammasvlog9541 Жыл бұрын
@@riya7146 ഇതാണോ താൻ കാണുന്ന കോമഡി
@stylesofindia5859
@stylesofindia5859 Жыл бұрын
ഗൂഗിളിൽ സെർച്ച് ചെയ്താൽ SG സറിൻ്റെ നമ്പർ ലഭിക്കും / TVPM ശാസ്തമംഗലം പൈപ്പിൻമൂട് ആണ് വീട് / 100 ശതമാനം നല്ല മനുഷ്യനാണ്
@seppyandsam6619
@seppyandsam6619 Жыл бұрын
Nyla’s voice wow excellent
@sibisamuel351
@sibisamuel351 Жыл бұрын
Oru cenemayude kada ezhuthumpol undakunna impact engane enne paranja writterinum , Suresh Gopi ,Joshi sir, ella team workinum vijayashamsakal👍
@wraith3456
@wraith3456 Жыл бұрын
Nyla... What a classy women ❤️
@earningwithmallu955
@earningwithmallu955 Жыл бұрын
Suresh gopi sir annun appozhum ❤️❤️❤️
@sreejiedayam4848
@sreejiedayam4848 Жыл бұрын
Sureshettan ♥️♥️😍😍😍
@sreejashino8354
@sreejashino8354 Жыл бұрын
Love you sureshetta...🙏🙏
@shandasamuel2219
@shandasamuel2219 Жыл бұрын
സുരേഷ് സർനെ ഒത്തിരി ഇഷ്ട്ടം ആണ്.
@arunc.v2400
@arunc.v2400 Жыл бұрын
Sureshettan😍😍😍
@vivekma7659
@vivekma7659 Жыл бұрын
Sureshettan♥️♥️🔥🔥
@vineethbalakrishnan0
@vineethbalakrishnan0 Жыл бұрын
sureshettan🔥🔥🔥
@sheenasahadevan3744
@sheenasahadevan3744 Жыл бұрын
Suresh Gopi, your look👌👌👌
@vgeetha6218
@vgeetha6218 Жыл бұрын
Ippol ettavum ishtam ulla super star idheham aanu....
@vijayanair3537
@vijayanair3537 Жыл бұрын
ഇഷ്ടം
@Jaya_geevarghese
@Jaya_geevarghese Жыл бұрын
This girl Nyla is so sweet, i really like her. Planning to watch the movie Pappan.Never been a fan of any movie stars, but i respect and admire Sureshettan tremendously. He and our Prime minister are the two people who i would like to meet in real life. Wish you much more success Nyla and Sureshetta.. Cheers!!!!
@Navas-fe8jf
@Navas-fe8jf Жыл бұрын
SG 💥😍✌️🔥
@sidh6119
@sidh6119 Жыл бұрын
SG ishtam 🔥🔥🔥
@omanakuttypp7070
@omanakuttypp7070 Жыл бұрын
സാർ സൂപ്പർ ആണ് കേട്ടോ
@nissarmurikoli2605
@nissarmurikoli2605 Жыл бұрын
ജോഷി ആയതു കൊണ്ട് 😄പ്രതീക്ഷയുണ്ട്
@dharmayodha4436
@dharmayodha4436 Жыл бұрын
അയ്യോ പ്രതിക്ഷിച്ചില്ലേലും പടം ഓടും.
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
Supreme superstar 🔥🔥🔥🔥
@poornasanthosh2314
@poornasanthosh2314 Жыл бұрын
Sureshettan❤❤
@dittapunnakkal2973
@dittapunnakkal2973 Жыл бұрын
Ore...oru rajavu...suresh gopi
@sobhasobha7579
@sobhasobha7579 Жыл бұрын
സുരേഷ്‌ഗോപി സൂപ്പർ
@mathewvjohn4635
@mathewvjohn4635 Жыл бұрын
I love suresh gopi sir. Becoz he is a good person, husband and a very loving caring father . love u so much sir. Me and my husband a big fan of u.
@athmiksujinaaswin
@athmiksujinaaswin Жыл бұрын
സുരേഷ് ഏട്ടന്റെ എല്ലാ ഇന്റർവ്യൂ യിലും ഞാനും kanum
@AmarNath-ld3hv
@AmarNath-ld3hv Жыл бұрын
❤🥰
@abdulhakeemakku6782
@abdulhakeemakku6782 Жыл бұрын
Nyla 👍🔥
@rrr9484
@rrr9484 Жыл бұрын
SG+joshy film waiting... ❤️❤️❤️❤️❤️
@jomoljoseph7138
@jomoljoseph7138 Жыл бұрын
Super look sr
@nilavu234
@nilavu234 Жыл бұрын
😍😍
@neethuneethu3149
@neethuneethu3149 Жыл бұрын
Naila chechi enikbengana parayanam ennariyila karanam etra nalla nadiyanenno satym love youlot and your voice ♥ ❤ 😍 💖 💕 💗 ♥ orupad character uniyum naula chechik kitum alathe power ula character anu njangakishtam alathe love matram atla,athinu chechiyum navy chechiyum manju chechiyum,ipo aparna bala murali,ingane kurachu per ulu po4inchu enik ipozhum kannu nirayum Jojo chetanum chechiyum ,ennu ninte modern, poring Mariya jos,Vandana love 💘 etra nalla prenayam kanichu thannu nashta prenayam iniyum nalla cenima varate
@VMCTALKS
@VMCTALKS Жыл бұрын
SG🔥🔥🔥
@harir3978
@harir3978 Жыл бұрын
SG ❤💥
@suseela9162
@suseela9162 Жыл бұрын
എന്നെങ്കിലും പെരുമ്പാവൂരിൽ വരുമ്പോൾ കാണാനും അദ്ദേഹത്തെ അനുമോദിക്കാനും ഞാൻ ഒരുപാട് ആഗ്രഹിക്കുണ്ട് പക്ഷെ ഞാൻ പാവപ്പെട്ട ഒരു പെരുമ്പാവൂർ നിവാസിയാണ് സാധിക്കുമോ എന്നെ അറിയില്ല അദ്ദേഹത്തിനെയും കുടുംബത്തെയും ഈശ്വരൻ രക്ഷിക്കട്ടെ
@chanduputhichal176
@chanduputhichal176 Жыл бұрын
SG💯💯💯
@ajithabijoy
@ajithabijoy Жыл бұрын
SG. 👍👍👍👍👍
@georgemuttath4524
@georgemuttath4524 Жыл бұрын
Good luck
@90kidscricket
@90kidscricket Жыл бұрын
Super Star🔥SG🔥🔥🔥
@Viewu-md5nm
@Viewu-md5nm Жыл бұрын
The girl on the right wearing grey dress looks like she is Suresh Gopi's daughter. They look alike so much.
@aneeshpgeorge801
@aneeshpgeorge801 Жыл бұрын
Super sureshetta
@akhilcprakash205
@akhilcprakash205 Жыл бұрын
Enth rasamanu sureshetante samsaram kandorikkan
@prrahul4182
@prrahul4182 Жыл бұрын
7.12 👍👍👍👍👍
@jk-bq8pr
@jk-bq8pr Жыл бұрын
Ehh tag line dialogue vere aarelum paranjenkil vivdhamayenea 😅😅
@sreedeviss8924
@sreedeviss8924 Жыл бұрын
👍👍👍👍
@jk-bq8pr
@jk-bq8pr Жыл бұрын
23:51 evelku abhinayikkan ariyilla. Ennu sg nice ayi paranju .
@sunilpillai6033
@sunilpillai6033 Жыл бұрын
Great
@sujithasunil2388
@sujithasunil2388 Жыл бұрын
Suresh gopi ISHTAN
@Annak969
@Annak969 Жыл бұрын
Ee nadi theere abinayikilla koode odukathe alarunna sound um
@The-in1th
@The-in1th Жыл бұрын
Suresh gopi chullan aanello
@heisenberg7099
@heisenberg7099 Жыл бұрын
Joshy ipo pande heavy ayirunu ipo 😬.Hope he will be back
@aswindas6118
@aswindas6118 Жыл бұрын
E padathille culprit Suresh gopi
@KIDUWAY
@KIDUWAY Жыл бұрын
Sureshettan aano culprit? 🤔
@cmcfaseeh9272
@cmcfaseeh9272 Жыл бұрын
Joshi sir varumo
@walkingwithalberteinstein4769
@walkingwithalberteinstein4769 Жыл бұрын
Vikram movie malayalam make
@mathewj1840
@mathewj1840 Жыл бұрын
Salam kashmir Joshiyude aano ?
@Prasanth322
@Prasanth322 Жыл бұрын
S
@sumitranjan6151
@sumitranjan6151 Жыл бұрын
Thumbnail eppazha?
@jayachandrika8530
@jayachandrika8530 Жыл бұрын
എന്റെ ജീവിതത്തിൽ രേഗിയായ എനിക്ക് മരിക്കുന്നതിന് മുമ്പ് ഈ സുരേഷ് സാറിനെയും കല്പന ചേച്ചിയോയും ആണ് പക്ഷേ ആ ചേച്ചിയെ ഇനി ഒരിക്കലും കാണാൻ കഴിയില്ല സസാറിനെ എങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ
@narayanponnan6806
@narayanponnan6806 Жыл бұрын
SG
@aneeshparthasarathy
@aneeshparthasarathy Жыл бұрын
Ippo lokesh kanagaraj ath vikram enna movie yiloode theliyichu
@vidyasajeesh
@vidyasajeesh Жыл бұрын
വിജയ് ഇല്ലാലോ വിക്രത്തിൽ
@aneeshparthasarathy
@aneeshparthasarathy Жыл бұрын
@@vidyasajeesh multi star movie anallo
@shaheemmaranchery443
@shaheemmaranchery443 Жыл бұрын
*കാവൽ എന്ന സിനിമയും ഒരുപാട് പ്രതീക്ഷയോടെ fdfs പോയതാണ്. നിരാശയായിരുന്നു ഫലം. ഇതെങ്കിലും പൊട്ടാതിരുന്നാൽ മതി*
@itsmedear9839
@itsmedear9839 Жыл бұрын
ath story play and direction kuzhappam aahn , pazhayaa kalaa repeat story ayipoyi
@sureshmittana1246
@sureshmittana1246 Жыл бұрын
Suresh ettan leak the story like chiru sir
@thephoenix6458
@thephoenix6458 Жыл бұрын
Chiru?
@sureshmittana1246
@sureshmittana1246 Жыл бұрын
@@thephoenix6458 telugu megastar
@thephoenix6458
@thephoenix6458 Жыл бұрын
@@sureshmittana1246 ohhh i see
@Shafimuhamedkhan
@Shafimuhamedkhan Жыл бұрын
ഹൈദരലി ഇല്ലാത്തത് നന്നായി.
@safeerkp8340
@safeerkp8340 Жыл бұрын
Sg
@salamek3032
@salamek3032 Жыл бұрын
Onu mm
@arjunmodularhomes2963
@arjunmodularhomes2963 10 ай бұрын
കേരള bjp യെ താങ്കൾ നയിക്കണം
@vahid1036
@vahid1036 Жыл бұрын
സലാം കശ്മീർ പോലെ നല്ല പടംആകട്ടെ 🥵
@rse8727
@rse8727 Жыл бұрын
Entha vedi vakkan irangiyathano
@vahid1036
@vahid1036 Жыл бұрын
@@rse8727 🙄
@Than_os
@Than_os Жыл бұрын
സലാം കശ്മീർ പോലെയോ 🙄
@Sureshgopivipi
@Sureshgopivipi Жыл бұрын
ഇത് പച്ച വാഹിദ് അങ്ങനെ വരു പേര് തന്നെ ധാരാളം
@vahid1036
@vahid1036 Жыл бұрын
@@Sureshgopivipi പേര് നോക്കി ആളെ മനസ്സിലാക്കാൻ കഴിവുള്ള ഓരോ വണങ്ങൾ, 🤦‍♂️
@chgamer134
@chgamer134 Жыл бұрын
സുരേഷ് ഗോപി യിലെ നടനും , മനുഷ്യനും , നല്ലതാ രാഷ്ട്രിയ കാരൻ കൊള്ളില്ലാ
@sunishpk6514
@sunishpk6514 Жыл бұрын
ഒരിക്കലുമല്ല.... അയാൾ വർഗീയ വാദി
@lalithak.p5654
@lalithak.p5654 Жыл бұрын
No
@riyassalim123
@riyassalim123 Жыл бұрын
Alukalk sahayam cheyyan gov sthanam avasyamanu..communistkarum congressukarum seat kodukkathond seat kodutha bjpyil chernu..hindukkalem muslimsinem christiansinem matham nokathe sureshettan sahayikkarum und..ennittum idhehathe muslims kuttapeduthunu..apamanikkunnu.
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 Жыл бұрын
SDPI കാരൻ എങ്കിൽ ഇങ്ങിനെ ഒരിക്കലും നീ പറയില്ല.. മനസ്സാക്ഷിയോട് ചോദിക്ക്.
@lalithamenon918
@lalithamenon918 Жыл бұрын
Blindly objecting because he is a Hindu and in BJP. Shame on you!
@sajinelson9823
@sajinelson9823 Жыл бұрын
Ithu Flop akum karanam eyalude vargeyatha ellarkum ariyam.
@srihari7816
@srihari7816 Жыл бұрын
Ithilum vargeyathaa koodiya ingal vere und Malayalam cinemal angne angil ellam movie flop avnde
@mathewj1840
@mathewj1840 Жыл бұрын
Athaara
@arunc.v2400
@arunc.v2400 Жыл бұрын
ഇപ്പൊ ഇവിടെ വർഗീയത കൊണ്ട് വന്നത് താനാണ്... കഷ്ടം
@prathyushbalaraman2690
@prathyushbalaraman2690 Жыл бұрын
ഇറങ്ങി പോടാ
@shihasmarakkar201
@shihasmarakkar201 Жыл бұрын
Enthuvaadey,,oru cinema ayaalde maathram process alla,orupaad perude kashtapaad aan
@Myworld-km7og
@Myworld-km7og Жыл бұрын
ഇയാളെ നിയന്ത്രിക്കുന്നതു കേന്ദ്ര നയതന്ത്ര വിദഗ്ധര്‍ ആണ്. നല്ല രീതിയിലുള്ള PR വ൪ക്കാണു കേരളത്തില്‍ നടക്കുന്നത്. ബിജെപി യുടെ തുറുപ്പ് ചീട്ട്
@rosemayor4541
@rosemayor4541 Жыл бұрын
Please explain
@riyassalim123
@riyassalim123 Жыл бұрын
Alukalk sahayam cheyyan gov sthanam avasyamanu..communistkarum congressukarum seat kodukkathond seat kodutha bjpyil chernu..hindukkalem muslimsinem christiansinem matham nokathe sureshettan sahayikkarum und..ennittum idhehathe muslims kuttapeduthunu..apamanikkunnu.
@knrontech8072
@knrontech8072 Жыл бұрын
ഒരു നല്ല അഭിനേതാവെന്നതിലുപരി ഒരു നല്ല മനുഷ്യൻ അതാണ് സുരേഷേട്ടൻ !❤️❤️
@rinshadpn7805
@rinshadpn7805 Жыл бұрын
SG
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 33 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 73 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 106 МЛН
Magic Mirror: Who is Smart
0:41
Wow Toon
Рет қаралды 3,1 МЛН
DESAFIO IMPOSSÍVEL #trending
0:18
O Mundo da Ágata
Рет қаралды 10 МЛН
няня привела в дом чужого
0:59
RusRoflTime
Рет қаралды 1,9 МЛН