ചായ പൊടിയും ഉലുവയും കറി വേപ്പിലയും ഉപയോഗിച്ച വെള്ളം തേച്ചു എന്റെ മുടികൊഴിച്ചിൽ നല്ലതുപോലെ കുറഞ്ഞു ❤️❤️❤️👍🙏🙏
@naithusworldmalayalam976219 күн бұрын
Ok dear❤️
@midyacleetus613815 күн бұрын
സംസാരം കുറച്ച് ആക്കുക കാര്യം മാത്രം പറയുക വെറുതെ വലിച്ചു നീട്ടാതെ
@Sunitha-e5s8 күн бұрын
എനിക്കും തോന്നി വല്ലാതെ വലിച്ചു നീട്ടുന്നു
@gulrukhullas53352 күн бұрын
Mole e pack namuku oru candainaril store cheyyamo? Onnu ariyikkane? Matramalla njan Orkathe ella safhanagalum flax seed ittu nannayi thilappichu. Annitu arachu. Problem undo?
@PrakashShetty-cd7qs18 күн бұрын
Iam from karnatak...recently i watched ur vedios abt hair ...i followed one of ur remedy fenu greek and coconut milk..its very amazing..after then my hair fall reduced ..now my hair doesnot fall ..and also my hair looking shiny.weekly once i will apply..thanks for ur good remedy
@Chinnus10422 күн бұрын
ചേച്ചി എന്റെ മുടി ഭയങ്കരമായി കൊഴിഞ്ഞു പോകുവാ.. എന്തേലും സൊല്യൂഷൻ പറഞ്ഞു തരുമോ plz 🙏🏻
Chechi dandruff maran nthelum tips indo ellam use cheyyinde but marunila
@MaryIndrajith13 күн бұрын
മുടി മുഴുവനു കൊഴിഞ്ഞ് പോകുന്നു എന്ത് ചെയ്യും ഒന്ന് പറഞ്ഞ് തരാമോ
@SaleenahaneebSaleena5 күн бұрын
Njan urukaryam parayatte chechi eppalum video idumbol parayum ithan njan Use cheyyar ithellam cheythittano mudi valarnnadh
@jancymathew14099 күн бұрын
ഇത് എനിക്ക് അനുഭവമാണ് ക യൂനിയും കറ്റാർവാഴയുടെ ജെല്ലും കൂടെ ചേർത്ത് തേക്കു ക വെള്ളത്തിൽ അരക്കാതെ ഛായ പൊടി ഇട്ട് തിളപ്പിച്ച വെള്ളത്തിൽ അരക്കുക 100 % ഉറപ്പ് ഈ കുട്ടി പറഞതു പോലെ മുടി വളരും