നജീബിക്ക ബെന്യാമിനോട് പറഞ്ഞ ആട് ജീവിത കഥ പൂർണ്ണമായി | Aadujeevitham | Kerala News

  Рет қаралды 74,909

Sani's Media

Sani's Media

Күн бұрын

നജീബിക്ക ബെന്യാമിനോട് പറഞ്ഞ ആട് ജീവിത കഥ പൂർണ്ണമായി | Aadujeevitham | Kerala News #thegoatlife
#keralanews #livenews #aadujeevitham #prithvirajsukumaran #AadujeevithamReview

Пікірлер: 62
@ravindrantp6607
@ravindrantp6607 4 ай бұрын
ഈ ചിത്രത്തിന്റെ നിർമാതാവു ഈചിത്രന്റെ ലാഭവിഹിത ത്തിൽ നിന്നും നല്ലൊരു ശതമാനം കൊടുത്തു പരമാവധി നജീബിന്റെ കുടുംബത്തെ ആവുന്നത്ര സഹായിക്കണം എന്നാണ് PRODUCER, DIRECTOR, &ACTOR എല്ലാവരും ഒരുമനസ്സായി പ്രവർത്തിക്കണം......... ആടുജീവിതം എന്ന ഈ വലിയ (ചെറിയ )ചിത്രത്തിന് എല്ലാ വിജയാശംസക ളും നേർന്നുകൊണ്ട് 100കോടി ക്ലബ്ബിൽ എത്താൻ ഈശ്വരനെ പ്രാർത്ഥിക്കുന്നു...............
@remya_._
@remya_._ 5 ай бұрын
സിനിമ ഇറങ്ങിയതിന് ശേഷമെങ്കിലും നജീബിക്കാക്ക് ഒരു മാറ്റം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻❤️❤️
@user-vm6xj6pp4s
@user-vm6xj6pp4s 5 ай бұрын
The Goat Life 🙏 😥 Real hero .. Najeeb ikkaa ❤❤❤
@girijamd6496
@girijamd6496 4 ай бұрын
അതേ 😮😢
@abhijithkss7029
@abhijithkss7029 5 ай бұрын
പ്രവാസ ജീവിതം എത്രത്തോളം ദുരിതമാണ് എന്നു എല്ലാവരും മനസ്സിലാക്കട്ടെ 🙏🙏🙏🙏
@shareefshareef3063
@shareefshareef3063 5 ай бұрын
Athu verutheya. Aarum onnum manassilakilla. Njan oru pravasiya. Chila samayangalil aalojikumbol tanne vellattoru tension aanu. 12 years aayi njanivide. Bundhimutt undayittund. Ennalum sughamanu. But aarum angeegarikilla. Enthanu pravasi ennu aarum tirichariyan shramikilla. 12 perunnalum. Onam vishu. Snehithanmarude kallyanam familyile pala paripadikalum. Epo enik nade maduttu. Angott porane tonnunnilla. Ponnalum pettannu tirichu porum. Family mathi- oru pravasiye talarttan. Vere aarum venda🙏.
@Vijayakumari798
@Vijayakumari798 4 ай бұрын
Vishamamikka
@vishak2353
@vishak2353 5 ай бұрын
പടം എന്തായാലും ഓസ്കർ ലെവലിൽ പോകും അങ്ങനെ anankil പുള്ളി യേ സിനിമ കാർ തന്നെ സഹായിക്കും ആയിരിക്കും
@dayanuzantony503
@dayanuzantony503 4 ай бұрын
ആടുജീവിതം ചെറിയൊരു ഭാഗം പഠിക്കാൻ ഉണ്ടായിരുന്നു ❤️അപ്പോൾ തൊട്ടു ഇഷ്ടപ്പെട്ടു തുടങ്ങിയ ഒരു നോവൽ ആയിരുന്നു ബെന്യമാന്റെ ആടുജീവിതം 😍😍നജീബ് ഇക്ക കാണുമ്പോൾ ആ ലൈഫ് ഓർമ വരുന്നു 🥰❤️ഇനിയുള്ള lifeil happy ആയി പോകാൻ najeeb ഇക്കാക്കും familykum പറ്റട്ടെ 🥰❤️
@Shibikp-sf7hh
@Shibikp-sf7hh 4 ай бұрын
സിനിമയിലൂടെ ഇദ്ദേഹം രക്ഷപെടട്ടെ 🙏🙏🙏
@kashisaran1054
@kashisaran1054 5 ай бұрын
ഇദ്ദേഹത്തോട് ഉള്ള ദൈവത്തിന്റെ ക്രൂരത ഇനിയും അവസാനിക്കാറായില്ലേ 😔😔 പൊന്നു മോൾക് പ്രണാമം 🌹 ഇനി എങ്കിലും ഈ കുടുംബത്തെ വെറുതെ വിടെന്റെ ദൈവമേ
@adhillifevlog7940
@adhillifevlog7940 5 ай бұрын
ക്രൂരത അല്ല പരീക്ഷണം. ജീവിതം ഒരു പരീക്ഷണം ❤
@sumapurushothaman9618
@sumapurushothaman9618 5 ай бұрын
God bless you najeeb ekkaa❤❤❤🙏🙏🙏😥😥
@SoloRiderVloger
@SoloRiderVloger 4 ай бұрын
ഞാൻ 7th ല് പഠിക്കുമ്പോൾ മലയാളത്തിൽ ഈ ആടുജീവിതം novel ന്റെ ചെറിയ ഒരു ഭാഗം പഠിക്കാൻ വന്നിട്ടുണ്ടായിരുന്നു അത് ഞാൻ ഇപ്പഴും ഓർക്കുന്നു... ഈ ചേട്ടൻ അന്ന് അനുഭവിച്ച കാര്യങ്ങൾ പറയുമ്പോൾ മനസ്സിൽ ആ സന്ദർഭങ്ങൾ അലയടിക്കുന്നത് പോലെ തോന്നി
@user-oe8gw4zr9k
@user-oe8gw4zr9k 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@athiraashwin6646
@athiraashwin6646 5 ай бұрын
ഇദ്ദേഹത്തിന്റെ ചെറുമകൾ മരണപെട്ടു എന്ന് കേട്ടു 😔
@adhillifevlog7940
@adhillifevlog7940 5 ай бұрын
😢അതേ
@user-ud6je2hc2d
@user-ud6je2hc2d 4 ай бұрын
നിങ്ങളെപ്പോലുള്ള ഒരു ഭാര്യയാണ് ഏതൊരു പുരുഷനെയും ഉയർത്തെഴുന്നേൽപ്പിന്റെ ശക്തി
@user-kk9fp7md3z
@user-kk9fp7md3z 5 ай бұрын
Nice vlog tks for sharing
@ahamedkc
@ahamedkc 4 ай бұрын
Vlog എടുക്കാൻ സമീപിക്കുന്നവർ വിചാരിച്ചാൽ തന്നെ അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ മാറിക്കിട്ടും 👍
@sukeshbhaskaran9038
@sukeshbhaskaran9038 5 ай бұрын
My God all prayers
@hakkimcherucode1966
@hakkimcherucode1966 3 ай бұрын
ഇത്താക്കും ബിഗ് സല്യൂട്ട് .
@sheela_saji_
@sheela_saji_ 4 ай бұрын
മുസ്ലിം വിഭാഗങ്ങൾ എത്ര ക്രൂരർ ആണ് എന്ന് ഇതിലൂടെ മനസ്സിലാക്കാം. എത്രയോ പാവങ്ങൾ ആണ് ഇങ്ങനെ പെട്ടു പോകുന്നത്! ഇന്നും ഇതിന് ഒരു മാറ്റം വന്നിട്ടില്ല എന്നതാണ് സത്യം.😢
@ammukuttyammu5364
@ammukuttyammu5364 4 ай бұрын
ഈ നജീബിനെ ഒന്ന് കാണാൻ സാധിച്ചാൽ എന്ന് വെറുതെ മോഹിക്കുന്നു ആട് ജീവിതം കണ്ടു ❤❤❤❤❤
@muhammadalivlog3254
@muhammadalivlog3254 5 ай бұрын
ഈ പ്രവാസികൾ ഈ നാടിന് വേണ്ടി അദ്ധ്യാനിക്കുന്നു… നമ്മുടെ രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുന്നു
@ShijoJohn-bh9sh
@ShijoJohn-bh9sh 5 ай бұрын
❤❤😢
@sreejayak8479
@sreejayak8479 4 ай бұрын
എനിക്കു കാണാൻ വളരെ ആഗ്രഹം ഉണ്ട് പ്ലീസ് help ചെയ്യോ
@user-zm8pe2zz7l
@user-zm8pe2zz7l 5 ай бұрын
👍👍👍
@user-vm6xj6pp4s
@user-vm6xj6pp4s 5 ай бұрын
The Goat Life 🙏 😥 Real hero .. Najeeb ikkaa .. ❤❤❤
@sreeja.p8805
@sreeja.p8805 4 ай бұрын
😢 8:29
@salbookhcrushers6842
@salbookhcrushers6842 5 ай бұрын
❤❤❤❤❤❤❤
@patturumalkayamkulam3612
@patturumalkayamkulam3612 5 ай бұрын
@deepaksivasankaran5657
@deepaksivasankaran5657 5 ай бұрын
👍
@girijamd6496
@girijamd6496 4 ай бұрын
ഇങ്ങേരെ ചതിച്ചവർക് എതിരെ നിയമ നടപടി സദ്ധിക്കില്ലേ 😮😢
@hworld872
@hworld872 5 ай бұрын
ഇദ്ദേഹത്തിന്റെ മകന്റെ മകൾ മരണപ്പെട്ടു
@isahakvattekkattel4091
@isahakvattekkattel4091 4 ай бұрын
റിയാദ് ബത്ത. എനിക്കറിയാം. ഞാൻ അവിടെ ഉണ്ടായിരുന്നു.
@minis416
@minis416 5 ай бұрын
❤❤❤
@Mystic_man639
@Mystic_man639 5 ай бұрын
Aale eye kandal ariyam ipolum alude uleel AA pazheya trauma ind aalk Nalla oru therapy Okey kodkanam ennaan ente abhipryam
@MuhsinaMk-fx5gt
@MuhsinaMk-fx5gt 5 ай бұрын
നജീബ് ഇക്കാന്റെ പേരക്കുട്ടി മരിച്ചോ. ഒരു വീഡിയോ കണ്ടു 😢ശെരി യാണോ
@Shibikp-sf7hh
@Shibikp-sf7hh 4 ай бұрын
അതെ 😭
@chandramathikvchandramathi3885
@chandramathikvchandramathi3885 5 ай бұрын
😢❤️❤️🙏🙏
@user-fn8sp4gg8c
@user-fn8sp4gg8c 5 ай бұрын
Hai
@rasheedear2882
@rasheedear2882 4 ай бұрын
ഹക്കീമിന്റെ കുടുംബത്തെക്കുറിച്ചൊന്നും പറയുന്നില്ലല്ലോ ആരും. 🤔
@kunjolktkl7314
@kunjolktkl7314 4 ай бұрын
അടുത്ത കത റഹീം മിൻറത് പാവം പൃവാസികൾ😢😢😢😢😢
@abhilashbabu9621
@abhilashbabu9621 4 ай бұрын
മുല ❌ അകിട് ✅
@anaswarapraj
@anaswarapraj 5 ай бұрын
ഹക്കീം ശെരിക്കീം മരിച്ചുവോ?
@SaleenaRaheem-wr9qp
@SaleenaRaheem-wr9qp 4 ай бұрын
Othere veshamam aayerunnu pusthakam vayechappol
@ishaqbp5751
@ishaqbp5751 5 ай бұрын
വ്ലോഗ് ചെയ്യുന്നവർ 10000രൂപ കൊടുത്ത് സഹായിക്കൂ
@Garudaahh
@Garudaahh 4 ай бұрын
ഇരുന്ന് സംസാരിക്കാൻ പറ
@sudeerkv621
@sudeerkv621 5 ай бұрын
Omkv
@anaswarapraj
@anaswarapraj 5 ай бұрын
ഹകീം എവടെ?
@subirashid4516
@subirashid4516 4 ай бұрын
ഹക്കീം marichallo
@anaswarapraj
@anaswarapraj 4 ай бұрын
@@subirashid4516 but ath novelil alle ? Najeeb real life il rakshapedumbol ayal koodeyullathayi parayunnillya
@sinisini7233
@sinisini7233 4 ай бұрын
കാട്ടറബികൾ ഇത്രയും തെമ്മാടികൾ ആണോ
@1km678
@1km678 5 ай бұрын
ഇതൊന്ന് നിർത്താറായില്ലെ..
@Sannjudream
@Sannjudream 5 ай бұрын
ഈ ഇന്റർവ്യു കൊണ്ട് നജീബ് ഇക്കാക്ക് ദോഷമായി ഒന്നും ഉണ്ടാവില്ല.. ഇക്കാക്ക് ഗുണമേ ഉണ്ടാവുകയുള്ളൂ.. ഇത് shaani bro ആണ്
@Seenasgarden7860
@Seenasgarden7860 5 ай бұрын
👍👍👍
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 18 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
Мы сделали гигантские сухарики!  #большаяеда
00:44
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44