നജ്‌റാനിൽ നെയ്ത നൂൽ | Latest Malayalam Song | UYK | Rabeeh Mueeni Kattippara | HD Album Song | 2022

  Рет қаралды 163,191

Abu Farhan Media

Abu Farhan Media

Күн бұрын

▌🔸 NAJRANIL NAITHA NOOL 🔸 ▌
🔸 Lyrics: UYK
🔸 Tune&Vocal: Rabeeh Mueeni Kattippara
🔸 Direction: Adnan Saqafi Kolikkal
🔸 Co-Ordinator: Rahoof Azhari Ackode
🔸 Location: Markaz Knowledge City
🔸 Marketing: Abu Farhan Media
🔸 Mastering: Misjad Sabu
🔸 Camera: Asjal Olavattoor,Jaseem Farhan
🔸 Edit: Asjal Olavattoor
🔸 Tittile&Dezign: Lukman Manoor
🔸 Special Thanks:
Rashid KTR, Jaseem Farhan Olavattoor, Mehfil Media, Abu Farhan Media Promoters, Team Ishal Mahabba, Team Mehfil Madeena
നജ്റാനിൽ നെയ്തെടുത്ത നൂലിൽ
(നജ്റാനിൽ.
നജ്റാനിൽ നെയ്തെടുത്ത നൂലിന്റെ ....
പരുപരുത്തസിദ് ലാലെ....
മിനുമിനുത്തമേനി...പുതച്ചു.....
ഹിബ്റാ ഖമീ സണിഞ്ഞ്
ഹാമീം റസൂലരന്ന് ...
ചേലിൽ...... നടന്ന് വരുന്ന് ..!!!)....2
.
(വഖാറൊത്ത വജ് ഹിൽ ............ ! വാനം പ്രകാശിച്ചു....!!
ഹൈബത്തിന്റെ ഖദ് റിൽ ............. ഖമറും പ്രശോഭിച്ചു....!!....)2
ആരംബ തിരു ദൂതർ...!
അഴകിന്റെ പ്രതി രൂപർ...!l
.. ആ വഴി അണയുന്ന നേരം.!......
ആരും കൊതിക്കുന്ന ഭാവം....!!
(നജ്റാ ൻ )
( ഖൽബൊന്നു പോലെ കൂടെ സിദ്ധീഖ രുണ്ട്......!
കാവൽ ക്കരുത്തിലുമർ ഖത്താബരുണ്ട്.....!!) 2
കാതം ദൂരെ നിന്ന്---
കൗതുക വരവ് കണ്ട് --- ...
. കാനന വാസിയൊന്നു വന്ന് മുന്നിൽ ........!
കഠിനത യുള്ള മുഖം... കർക്കശ...മായ സ്വരം...!
കാമിൽ നബിയരെ -- വീഴ്ത്താ നുള്ള ശ്രമം....
കണ്ട കാഴ്ചയിലെ കഥാവിശേഷം ....!
കണ്ടു നിന്നവരിൽ മഹാ അമർഷം...!
യാ റസൂലല്ലാ.....ഹ്
യാ ഹബീബല്ലാ.......ഹ്
( നജ്...)
( അതി ശ് ശക്തമായ വലി.!.
ഷറഫായ തൊലീ...യൂരി !
നിർമ്മല നബീ മേനി... .
നീറി നിണം തൂവി .. .!!)2!.
സത്താം സ്വഹാബരിൽ --
ക്ഷണികം
മുഖം വാടി....!
മുത്താം റസൂലോര് മധുരം ചിരി തൂകി --
സംസ്കാരശൂന്യനായ തനി ജാഹിലി....ൽ...!
സ്നേഹാർദ്രരായ മുത്ത് ഹാത്തിം റസൂ......ൽ..!!
സഹ യാത്രരിൽ നിന്ന്
സ്വദഖ സ്വരൂപിച്ച്
സദയം യുവാവിനെ
സന്തുഷ്ടനാക്കുന്ന് ...!
കരമിൽ ഗ്രഹിക്കുന്ന്.....!
തിരികെ അയക്കുന്ന് ....!!!
യാ റസൂല ല്ലാ......ഹ്..!
യാ ഹബീബല്ലാ.......ഹ്.!!
(നജ്റാൻ )
(അരികിൽ അസ്ഹാബര ന്തിച്ചു നിന്ന് ....!
അരുമക്കനി യോരെ
അജബിൽ ലയിച്ച് .. !!)2
സ്വാദിഖ് റസൂലിന്റെ ..... സ്വബ് റതു കണ്ടറിഞ്ഞ്
സവിധം വന്നണഞ്ഞ് സത്യമാർഗം പുണർന്ന് ...!!
സാന്ത്വന തീരമായി ഇസ്‌ലാം ദീൻ വളർന്ന്.....!
അക്രമ..മല്ല വഴി...!
യുദ്ധമതല്ല ശരി ..!
ഭീഷണി ഭീതിയല്ല
ഈ സന്മാർഗ ധ്വനി...!
ത്യാഗം പരിശുദ്ധി .
ധർമ്മo . സമം നീതി
സമാധാനമേ ശാന്തി
സഹന മിതാണ് നബി...!!.. .....
ഉത്തമ ഗുണങ്ങളിൽ
ഉത്തുoഗ പൂമതി....!
ഉൽകൃഷ്ട ഭാവത്തിൻ
ഉറവിടമല്ലോ നബി...!!
ഇത് ---
ഫുർഖാ.....നുൽ അളീമിൽ
സൃഷ്ടാ....വിന്റെ മൊഴി...!!!
.യാ റസൂല ല്ലാഹ് ....
യാ ഹബീബല്ലാ ഹ്.....
കനിവേ...............
നിധി യേ ..................
അലീവേ................
.നബിയേ......................
(നജറാൻ)
👇 Click to Watch More videos 👇
👉അസർ മുല്ല | മനസ്സകം കീഴടക്കിയ കുഞ്ഞു ഗായകൻ
• അസർ മുല്ല | മനസ്സകം കീ...
👉ത്വയ്‌ബ സ്നേഹ മരം│മൻസൂർ കിളിനിക്കോട് ഫാദി കൂട്ടുകെട്ട്
• ഫാദിയാണ് ഇപ്പോതാരം│ത്വ...
👉യാത്രകളില്‍ ആസ്വദിക്കാവുന്ന തിരഞ്ഞെടുത്ത അടിപൊളി മദ്ഹ് ഗാനങ്ങള്‍
• യാത്രകളില്‍ ആസ്വദിക്കാ...
👉കേൾക്കാൻ ആഗ്രഹിച്ച ആ പഴയ ഇമ്പമുള്ള നബി(സ്വ) പ്രണയ പ്പാട്ടുകൾ കോർത്തിണക്കി ഒരു മാഷപ്പ്
• കേൾക്കാൻ ആഗ്രഹിച്ച ആ പ...
👉മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മാഷപ്പ്
• മനസ്സിനെ മദീനയിലേക്ക് ...
👉കണ്ണ് നനയാതെ ഈ ഗാനം കേൾക്കാനാവില്ല
• കണ്ണ് നനയാതെ ഈ ഗാനം കേ...
ഞങ്ങളുടെ എല്ലാ സബ്സ്ക്രൈബേസിനും സപ്പോർട്ടെസിനും ഒരുപാട് നന്ദിയും കടപ്പാടും ടീം Abu Farhan Media അറീക്കുന്നു..
👉Lets Connect
◄Instagram
...
◄Facebook
Abu Farhan Media
◄Media Admin info:
00919946012826
(Jaseem Farhan Olavattoor)
00919847525408
(Rashid KTR
►My Associated Channel Link
-- / mehfilmedia
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
/ @abufarhanmedia
►Hash Tags:-
#abufarhanmedia #abufarhanmedianewsong #abufarhanmedialatestsong
#IslamicSongs #MadhSongs #LatestIslamic #Islamic #islamicSong2022#NewIslamicSong #MadhSong #MalayalamIslamicSong #MadhSong2022 #IslamicSong #MalayalamSong #Malayalam #NewMalayalamSong #Muslim #NewSong #abufarhanmediahitalbum #bestislamicsong #madhsongs2022 #islamicsongsnew #malayalamislamicsongs
► Keywords:-
madeenamanalthari
abhilashakkudil
ashkersong ashkerthekkekkadsongs suhailvazhakkadsongs
ashkerthekkekkadnewmadhsongs, മദീനാമണൽതരി, NEWMADHSONG, abhilashakkudil SONG, ajaberum thoybayil, അഭിലാഷക്കുടിൽ, Pathira pranyardramay, Ashkar Thekkekad New Song, Ashkar Thekkekad Madh Song, Ashkar Thekkekad Hit song, suhail vazhakkad new song, suhail vazhakkad, Baneesh Edappal New Song, Baneesh New Song 2022, Baneesh Edappal, Mehfil Madeena, Jannah Music, , Noor e Khuda Media, Noore Khuda Media, Nk Media, Muthinte Kottaram, Ababeel Song, Karupp Song, Shahin Babu New Songs, Maharjan 1, Maharjan 2, Islamic Madh Songs, Old is Gold Super hit Madh Song Omana muhammedine, Malik Song, Raheemun Aleemun, Maharjan 1, Malayalam Islamic Songs, Rahoof El Azhari Ackode, Nasif Calicut, നബിദിന പാട്ടുകൾ, dheshangal thedi, dheshangal thedi song, ദേശങ്ങൾ തേടി, ത്വാഹാ തങ്ങൾ പൂക്കോട്ടൂർ, Madh song, Madh mashup Islamic songs, Hit Song 2022,

Пікірлер: 606
@rabeehmueeniofficial3006
@rabeehmueeniofficial3006 2 жыл бұрын
Alhamdulillah.. വർണ്ണനകൾക്കതീതമായ മദ്ഹ് ന്റെ വരികൾ സമ്മാനിക്കുന്ന uyk യുടെ ഈ ഗാനം പാടാൻ സാധിച്ചതിൽ നാഥനെ അതിയായി സ്തുതിക്കുന്നു ഈ സോങ് ഇറക്കുന്നതിന് വേണ്ടി പരിശ്രമിച്ച പ്രിയപ്പെട്ടവർ Adnan saqafi ,uyk,Raoof azhary,illyas ka Audio ,video തുടങ്ങി എല്ലാത്തിനും സഹകരിച്ചവർക്കും ഈ ഗാനം കേൾക്കുന്നവർക്കും നാഥൻ സ്വർഗത്തിൽ മുത്ത് നബിയോടൊപ്പം ഒരുമിച്ച് കൂടാൻ ഉള്ള തൗഫീഖ് നല്കുമാവാറട്ടെ ആമീൻ .
@ashiquerahman1939
@ashiquerahman1939 2 жыл бұрын
Aameen
@juhainahadiya6756
@juhainahadiya6756 2 жыл бұрын
Aameen
@hamdansmom1421
@hamdansmom1421 2 жыл бұрын
Aameen
@muhammedk9621
@muhammedk9621 2 жыл бұрын
امين يا رب العالمين
@wahiba7367
@wahiba7367 2 жыл бұрын
Aameen🤲🤲
@sayyidthwahapookkottur4404
@sayyidthwahapookkottur4404 2 жыл бұрын
അത്ഭുതങ്ങൾ മാത്രം വിരിയുന്ന തൂലികയിൽ നിന്ന് മറ്റൊരു മഹാത്ഭുതം കൂടെ നമുക്ക് ലഭിച്ചിരിക്കുന്നു. വരികൾക്ക് നൽകേണ്ട മികച്ച ശബ്ദത്തിനുടമയുടെ ആലാപനവുമായപ്പോ ماشاء الله
@rabeehmueeniofficial3006
@rabeehmueeniofficial3006 2 жыл бұрын
Thangale dua cheyyanam🤲
@zainaba1306
@zainaba1306 2 жыл бұрын
എന്നാലും തങ്ങൾ പാടിയത് ഒന്ന് വേറെ തന്നെ.... മാഷാഅല്ലാഹ്
@hamdansmom1421
@hamdansmom1421 2 жыл бұрын
സയ്യിദീ......
@muhammedameen5149
@muhammedameen5149 2 жыл бұрын
😍😍😍സയ്യിദീ 😘
@jaleel5029
@jaleel5029 2 жыл бұрын
Uyk varikal thangaliloode iniyum. Pradeeshukkunnu. Thangal ennennum ishtam
@hafsath.aphafsath5982
@hafsath.aphafsath5982 Жыл бұрын
വീണ്ടും വീണ്ടും കേട്ട് കൊണ്ടേ ഇരിക്കുന്ന ആരെങ്കിലും ഉണ്ടോ
@MANAFEROL
@MANAFEROL 8 ай бұрын
Njanund
@muhammedalicp6964
@muhammedalicp6964 27 күн бұрын
Njan
@saqafiovr7411
@saqafiovr7411 2 жыл бұрын
ഒരുപാട് madh കേട്ടിട്ടുണ്ട് പക്ഷെ ഇത്‌ പോലെ ഒന്ന് ആദ്യം 👍🏻👍🏻👍🏻👍🏻👍🏻
@hbsbasith4220
@hbsbasith4220 Жыл бұрын
നജ്റാനിൽ നെയ്തെടുത്ത നൂലിന്റെ പരുപരുത്ത സിദ്ലാലെ മിനുമിനുത്ത മേനി പുതച്ചു... ഹിബ്റാ ഖമീസണിഞ്ഞ് ഹാമീം റസൂലരന്ന് ചേലിൽ നടന്ന് വരുന്ന്...(2) വഖാറൊത്ത വജ്ഹിൽ വാനം പ്രകാശിച്ചു... ഹൈബത്തിന്റെ ഖദ് റിൽ ഖമറും പ്രശോഭിച്ചു... ആരംബ തിരു ദൂതർ അഴകിന്റെ പ്രതി രൂപർ... ആ വഴി അണയുന്ന നേരം... ആരും കൊതിക്കുന്ന ഭാവം... (നജ്റാനിൽ...) ഖൽബൊന്നു പോലെ കൂടെ സിദ്ധീഖരുണ്ട്... കാവൽക്കരുത്തിലുമർ ഖത്താബരുണ്ട്....(2) കാതം ദൂരെ നിന്ന് കൗതുക വരവ് കണ്ട്... കാനന വാസിയൊന്നു വന്ന് മുന്നിൽ.... കഠിനതയുള്ള മുഖം... കർക്കശമായ സ്വരം... കാമിൽ നബിയരെ വീഴ്ത്താനുള്ള ശ്രമം... കണ്ട കാഴ്ചയിലെ കഥാ വിശേഷം... കണ്ടു നിന്നവരിൽ മഹാ അമർഷം... യാ റസൂലല്ലാഹ് യാ ഹബീബല്ലാഹ്...(2) യാ ഹബീബല്ലാഹ്... (നജ്റാനിൽ...) അതിശ്ശക്തമായ വലി ഷറഫായ തൊലീയൂരി... നിർമ്മല നബീ മേനി നീറി നിണം തൂവി...(2) സത്താം സ്വഹാബോരിൽ ക്ഷണികം മുഖം വാടി... മുത്താം റസൂലോര് മധുരം ചിരി തൂകി... സംസ്കാരശൂന്യനായ തനി ജാഹിലിൽ... സ്നേഹാർദ്രരായ മുത്ത് ഹാത്തിം റസൂൽ... സഹ യാത്രരിൽ നിന്ന് സ്വദഖ സ്വരൂപിച്ച് സദയം യുവാവിനെ സന്തുഷ്ടനാക്കുന്ന്... കരമിൽ ഗ്രഹിക്കുന്ന്... തിരികെ അയക്കുന്ന്... യാ റസൂലല്ലാഹ്... യാ ഹബീബല്ലാഹ്...(2) യാ ഹബീബല്ലാഹ്... (നജ്റാനിൽ...) അരികിൽ അസ്ഹാബരന്തിച്ചു നിന്ന് അരുമക്കനിയോരെ അജബിൽ ലയിച്ച്...(2) സ്വാദിഖ് റസൂലിന്റെ സ്വബ്റതു കണ്ടറിഞ്ഞ് സവിധം വന്നണഞ്ഞ് സത്യമാർഗം പുണർന്ന്... സാന്ത്വന തീരമായി ഇസ്‌ലാം ദീൻ വളർന്ന്... അക്രമമല്ല വഴി... യുദ്ധമതല്ല ശരി... ഭീഷണി ഭീതിയല്ല ഈ സന്മാർഗ ധ്വനി... ത്യാഗം പരിശുദ്ധി ധർമ്മം സമം നീതി സമാധാനമേ ശാന്തി സഹന മിതാണ് നബി... ഉത്തമ ഗുണങ്ങളിൽ ഉത്തുംഗ പൂമതി... ഉൽകൃഷ്ട ഭാവത്തിൻ ഉറവിടമല്ലോ നബി.. ഇത് ഫുർഖാനുൽ അളീമിൽ സൃഷ്ടാവിന്റെ മൊഴി... കനിവേ.... നിധിയേ.... അലീവേ.... നബിയേ.... യാ റസൂലല്ലാഹ്... യാ ഹബീബല്ലാഹ്...
@AyishaAa-hn6wn
@AyishaAa-hn6wn 6 ай бұрын
❤❤❤
@noufalmueenialashariharipp1650
@noufalmueenialashariharipp1650 2 жыл бұрын
മുഈനികളുടെ വാനമ്പാടി.... ❤
@thajudeenshahul8342
@thajudeenshahul8342 2 жыл бұрын
E madhu kannadachu kelkkumpol entae muthu rasoolinae manasil theliyumpolaeyanu
@hightechminiatures8697
@hightechminiatures8697 2 жыл бұрын
@fathima546
@fathima546 2 ай бұрын
എത്ര മനോഹരമായ വരികൾ ഈണമാണെങ്കിൽ ഖൽബ് കീഴടക്കിയിരിക്കുന്നു
@busharasaidalavi5490
@busharasaidalavi5490 2 жыл бұрын
Alhmdulillah..... Ithuvare kettathil ettavum romaanjam nirakkunna gaanam.....
@ansilajamsheer9802
@ansilajamsheer9802 Жыл бұрын
💚✨️ *اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)* *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*
@shabeerphshabimon9757
@shabeerphshabimon9757 2 жыл бұрын
നജ്റാനിലെ നൂല് നെയ്തെടുക്കാൻ തിരഞെടുത്ത ഭൂമിക 😍😍 ലോകത്തിൻ്റെ നായകനു വേണ്ടി ശൈഖുന പടുത്ത ശഅറെ മുബാറക് മസ്ജിദിനു മുന്നിൽ മാദിഹ് റബീ😍😍😍 ഉശാർ
@saleenarafi2453
@saleenarafi2453 2 жыл бұрын
ഇത് ഫുർഖാനുൽ അളീമിൽ സൃഷ്ടാവിന്റെ മൊഴി. അലിവേ..., നബിയെ..., യാ റസൂലല്ലാഹ്..., യഹബീബല്ലാഹ്‌...,. ചേലിൽ നടന്നു വരുന്നു... ചേലിൽ നടന്നു വരുന്നു... അതി മനോഹരമായ വരികൾ. അസ്സലാമു അലൈകും യാ റസൂലല്ലാഹ്......
@Ziya1w2
@Ziya1w2 2 жыл бұрын
Maashaallah. Allahuvinde anugraham kond 7 varshathinu shesham enikku oru ponnumone thannu. Ithu pole muthinde madh padaan orupad aagrahikkunnund. Ellarum duaayil ulpeduthene.
@busharasaidalavi5490
@busharasaidalavi5490 2 жыл бұрын
♥️♥️♥️♥️ rabbinte preethikk kaaranam aavatte.... Mashaaallaah
@ummulfazlahadiya9528
@ummulfazlahadiya9528 2 жыл бұрын
വേദനകൾ കടിച്ചമർത്തി സാന്ത്വനം നൽകിയ പൂമുത്തിനേക്കാൾ صلى الله عليه وسلم മികച്ചതാരുണ്ട്.അനാഥരായി പിറന്നിട്ടും ആരോടും വേദനയറിയിക്കാതെ അനാഥകർക്ക് സാന്ത്വനമായ പൂമുത്തിനേക്കാൾ صلى الله عليه وسلم സ്നേഹനിധിയായ മറ്റാരുണ്ട്.. അതിശക്തമായ വലി... ഷറഫായ തൊലി യൂരി.. നിർമ്മല മൃദു മേനി.. നീറി നിണം തൂവി...😪💔 കനിവേ.. നിധിയേ... അലിവേ... നബിയേ صلى الله عليه وسلم..💔😓 ما شاء الله...ما شاء الله..بارك الله فيك🥰😘 ✍uyk...muhsitha💝 എന്തു മനോഹരമായിട്ടാണ് രചിച്ചത്...ഇല്ലാതിരിക്കോ... മുത്തോരെ صلى الله عليه وسلم ആണല്ലോ വർണ്ണിച്ചത്😍 ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടേ...آمين يارب العالمين🤲🏻
@sidheeka3443
@sidheeka3443 Жыл бұрын
അഴകിന്റെ പ്രതിരൂപർ ❤❤❤ഞാൻ കണ്ടു 4time റബ്ബേ എന്തോരു ഗ്ലാമർ ❤❤പുരുഷൻപോലും കണ്ടാൽ മറക്കില്ല സ്വർണ കോയിൻ പോലെ colour ❤❤❤😢😢😢😢
@semeersg980
@semeersg980 Жыл бұрын
يارب يا ربّ يا الله وفّقنا يا الله ياربي😢😢😢😢😢
@khairunnisatk1344
@khairunnisatk1344 Жыл бұрын
Rasoolullah ne kandu ennano 🤔....njangalkum kananulla thoufeeq nn vendi dua cheyyanee 🤲
@sidheeka3443
@sidheeka3443 Жыл бұрын
@@semeersg980 🤲🤲ameen
@muhammedalicp6964
@muhammedalicp6964 27 күн бұрын
​@sidheeka3443 മഹത്വം ഉള്ളവരായാവരെ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ?😞
@jaisalmuhamed2920
@jaisalmuhamed2920 2 жыл бұрын
ഹിബ്റാ ഖമീസണിഞ്ഞ്, ചേലിൽ നടന്നടുക്കുന്ന തിരുﷺനൂറിനെ ഭാവനയിൽ കാണാറുണ്ട് ഞാൻ... ❤️അതെത്ര മനോഹരമാണല്ലാഹ്.. തിരുകരം കവരാനായെങ്കിൽ, ഇഷ്ഖ് ഉണ്ടെന്ന് നാവുകൊണ്ട് മൊഴിയുന്ന ഈ പാപിയിവൾ എത്രധന്യമാകുമായിരുന്നു😭 ആ ഒരു മനോഹരകാഴ്ച്ച കനവിലെങ്കിലും കാട്ടിതന്ന് എന്റെ നയനങ്ങളെ നീ കുളിർപ്പിക്കണേ അല്ലാഹ്,... അങ്ങനൊരു കാഴ്ച്ചകാണാൻ കൊതിക്കുന്ന പലരുമുണ്ട്,അവരുടെ മോഹങ്ങളും നീ സാധിപ്പിച്ച്കൊടുക്കണേ അല്ലാഹ്🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲
@NL_editz5832
@NL_editz5832 2 жыл бұрын
امين يارب العالمين
@ameenpatterkadavu7873
@ameenpatterkadavu7873 Жыл бұрын
നല്ല സജ്ഹ് ഒത്ത വരികൾ കൂടെ rabeeh മുത്തിൻ്റെ ശബ്ദവും haaaa.....😍😍😍😍
@_ponnuuz__.7588
@_ponnuuz__.7588 2 жыл бұрын
ആര് പാടിയാലും എന്റെ ഹബീബിനെ കുറിച്ചു പാടുമ്പോൾ അത് വല്ലാത്ത ഒരു മൊഞ്ചാണ്. സന്തോഷമാണ് കേൾക്കാൻ.
@muhammedk9621
@muhammedk9621 Жыл бұрын
എത്ര കേട്ടാലും മതിവരാത്തത്, ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്ന പ്രതീതി..വരിയും സ്വരവും സൂപ്പർ..
@ഖൽബ്മദീനയിൽ786
@ഖൽബ്മദീനയിൽ786 2 жыл бұрын
ആരും കൊതിക്കുന്ന ഭാവം ... ആരംഭപ്പൂവ്....*(ﷺ)* കേട്ടാലും കേട്ടാലും മതിവരില്ല💔🥀
@shameersham6769
@shameersham6769 Жыл бұрын
ഇന്നാണ് ഇതിന്റെ ആദ്യ വരി കിട്ടിയത് . ഹിബറാ കമീസ് അണിഞ്ഞു എന്ന വരി മാത്രം മനസ്സിൽ ❤ എന്ത് ഫീലാണ് ഈ വരികൾക്ക് ❤️❤️❤️💐
@frZ....527
@frZ....527 2 жыл бұрын
صلى الله على حبيبنا محمد صلى الله عليه وسلم
@MotiveTeaTalk
@MotiveTeaTalk 2 жыл бұрын
രാഷ്ട്രീയലാഭങ്ങൾക്ക് വേണ്ടി തിരുനബി വിദ്വേഷ പ്രസംഗങ്ങളും മറ്റുമായി പ്രവാചകരെ നിന്ദിക്കപെടുമ്പോൾ ഓരോ വിശ്വാസിയുടെ ഹൃദയവും വളരെ വേദനിക്കും അവസരോചിത വരികൾ പ്രിയ കൂട്ടുകാരന്റെ ശബ്ദം അള്ളാഹു ഖബൂൽ ചെയ്യട്ടെ ❤️
@لاجئفيالمدينةالمنورة
@لاجئفيالمدينةالمنورة 2 жыл бұрын
Ameen
@rasheedaone6668
@rasheedaone6668 2 жыл бұрын
Aameen
@bismillah9275
@bismillah9275 2 жыл бұрын
آمين يارب العالمين
@suhail6419
@suhail6419 2 жыл бұрын
🥰😍آمين يارب العالمين
@vlogmaster5552
@vlogmaster5552 2 жыл бұрын
Aameen
@377epaks
@377epaks Жыл бұрын
ആദ്യ വരികൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു
@shanushamil1328
@shanushamil1328 Жыл бұрын
അൽഹംദുലില്ലാഹ് 🥰🥰🥰🥰 ഇതുപോലെ ആയിരിക്കണം മദ് ഹ് ഗാനങ്ങൾ കഥ... ചരിത്രo....പാഠം എല്ലാം കുറഞ്ഞ വരികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
@jahfarshadique9552
@jahfarshadique9552 2 жыл бұрын
നമ്മുടെ നബിയോടുള്ള ഇഷ്ടം കൂടുന്നു . എന്തു നല്ല വരികൾ, എന്തു നല്ല ശബ്ദം നമ്മെ എല്ലാവരെയും മുത്ത് നബിയുടെ ജിവാറിൽ ഒരുമിച്ച് നിർത്തട്ടെ നാഥൻ. ഇതിൽ ഇനിയും നല്ല വരികൾ ഉണ്ടാവട്ടെ .ഗായകനിലൂടെയാണ് രചിയിതാവിനെ മനസ്സിലാകുന്നത്. പരസ്പരം നമ്മൾ ആരും കണ്ട് മുട്ടിയിട്ടില്ല എന്നാലും നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം ഈ ദുനിയാവിൽ നിന്നും കണ്ടില്ലെങ്കിലും നാളെ ജന്നാതുൽ ഫിർത്തൗസിൽ വെച്ച് കാണാൻ കഴിയട്ടെ! നാഥൻ തുണക്കട്ടെ! ആമീൻ
@ayshathfabeena6515
@ayshathfabeena6515 2 жыл бұрын
Rabbi usthadinu inyum orupaad madh paadaan rabb thajudheeq chyate
@hahahuah5303
@hahahuah5303 2 жыл бұрын
കാമിൽ റസൂലരെ വീഴ്ത്താനുള്ളാ ശ്രമം..... നബി തങ്ങളെ വീഴ്ത്താൻ ആഗ്രഹിച്ച ശത്രു വ്യൂഹങ്ങൾക്ക് മുന്നിൽ പുഞ്ചിരിച്ച മഹാനർ 🔥🔥
@Ummu_Bishr
@Ummu_Bishr 2 жыл бұрын
അങ്ങെന്ന ﷺലോകത്തെ അറിഞ്ഞവരാരും എതിരൊരു വാക്ക് പോലും മൊഴിഞ്ഞില്ല.. പകരം, വർണനക്ക് വാക്കുകൾ തികയാതെ തൂലികക്ക് മുന്നിൽ കീഴടങ്ങുക മാത്രമാണ് ചെയ്തത്.. കാരുണ്യം പെയ്യുന്ന കാമിലോരെﷺ ഖൽബിനേക്കാൾ വിശാലമായതൊന്നുമില്ലിവിടം.... ✍️𝒮𝒽𝒶𝒽𝒶𝓃𝒶 ℛ𝒶𝓈𝒽𝒾𝒹
@rahoofazhariofficial4328
@rahoofazhariofficial4328 2 жыл бұрын
ماشاءالله അല്ലാഹു ഖബൂലാക്കട്ടെ ആമീൻ ❤️
@rabeehmueeniofficial3006
@rabeehmueeniofficial3006 2 жыл бұрын
Aameen
@saaduddeenpannur9777
@saaduddeenpannur9777 2 жыл бұрын
UYK യുടെ വരികൾ റഊഫ് ഉസ്താദ് പാടണം..
@hibuhibu1798
@hibuhibu1798 2 жыл бұрын
mass waiting for uyk raoof usthaad combo
@zainaba1306
@zainaba1306 2 жыл бұрын
പൊളിക്കും
@MADHMEDIA-b2y
@MADHMEDIA-b2y 2 жыл бұрын
അല്ലാഹുവേ എന്റെ മുത്തിന്റെ സ്വരം. എന്നും നില നിർത്തനെ റബ്ബെ ഞങ്ങൾക്ക് മരണം വരെ മദ്ഹ് കേൾക്കാൻ ❤️❤️❤️❤️❤️❤️
@unaisunaismp6151
@unaisunaismp6151 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@muhammadnafin1121
@muhammadnafin1121 Жыл бұрын
🥰🥰🥰🥰
@rashidaayshu2464
@rashidaayshu2464 2 жыл бұрын
മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്,എന്തൊരു റാഹത്.ലെ നമ്മുടെ മുത്ത് നബി. ദുനിയാവിൽ നിന്ന് തന്നെ നബി തങ്ങളെ ഒന്ന് കാണാൻ അള്ളാഹു തൗഫീഖ് തന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു റബ്ബേ..,... 🌹🌹🌹
@zainaba1306
@zainaba1306 2 жыл бұрын
അവിടെ ത്തെ അഴകുള്ള ആ വരവ് കണ്ണിൽ വല്ലാതെ അങ്ങ് കാണുകയാണ് 😭😭😭😭
@sabithnavaab6279
@sabithnavaab6279 2 жыл бұрын
എന്റെ നേതാവ് ലോകത്തിന്റെ നായകൻ സമാധാനവും സ്നേഹവും ഐക്യവും സഹിഷ്ണുതയും ക്ഷമയും ലോകത്തിനു കാണിച്ചു കൊടുത്ത ഏക നേതാവ് 💞💞 യാ റസൂൽ അല്ലാഹ്. യാ ഹബീബ് അല്ലാഹ് 💞
@Flowers4_55
@Flowers4_55 2 жыл бұрын
🎶اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ🥀
@jaleel5029
@jaleel5029 Жыл бұрын
Athishamaam,,,, oro variyum vaakkum ❤❤❤❤❤❤
@noufalnoufal1992
@noufalnoufal1992 2 жыл бұрын
സൂപ്പർ song
@faslurahmanfaslu3561
@faslurahmanfaslu3561 3 ай бұрын
മാഷാ അല്ലാഹ് 🌹🌹🌹🌹👌👌👌👌👌
@zainaba1306
@zainaba1306 2 жыл бұрын
സമഗ്രമായ ഒരു ആവിഷ്കാരം വളരെ സുന്ദരം...
@JaleelMalhariSaqafi-Official
@JaleelMalhariSaqafi-Official 2 жыл бұрын
മാഷാ അള്ളാ ഒരു മഹാ പ്രേക്ഷക പ്രളയം പ്രതീക്ഷിക്കാം.റബീഹ് മുഇനി
@islamicvibes6321
@islamicvibes6321 2 жыл бұрын
masha allha Malhari Usthad😍
@fathimathsuhra5070
@fathimathsuhra5070 2 жыл бұрын
😍👍
@shanushamil1328
@shanushamil1328 Жыл бұрын
🥰🥰
@basheersaqafi4110
@basheersaqafi4110 2 жыл бұрын
കേട്ട് ഉറങ്ങാൻ നല്ല സുഖാണ്, ഹബീബിന്റെ മദ്ഹ് 😘😘😘😘😘😘😘😘😘😘
@hasnapp5528
@hasnapp5528 2 жыл бұрын
Masha Allahhh
@saaduddeenpannur9777
@saaduddeenpannur9777 2 жыл бұрын
റബീഅ്ൻെറ ശബ്ദമാധുര്യവും ആലാപനത്തിൻെറ ചൊറുക്കും വീണ്ടും വീണ്ടും കേൾക്കുവാൻ പ്രേരണ നൽകുന്നു.
@AyishaArakkal
@AyishaArakkal Жыл бұрын
Vallaatha feel 😢😢😢😢 mashaaallaah❤❤❤❤❤
@noushadsaqafi4717
@noushadsaqafi4717 2 жыл бұрын
ഒരുപാട് കേട്ടു
@AboobakarrBoliyar-xw6oh
@AboobakarrBoliyar-xw6oh Жыл бұрын
Yethra ketalum kodhi theerunnilla😢😍
@shaheercoorg125
@shaheercoorg125 2 жыл бұрын
Rabeeh mueeni ustadine parichaya pettadum kandatum yende naadaya coorgile sajjadusthadine ziyarath cheyyan vannapolaan. hubbu nabi (s) snehich rila kitti marikkan ee gaanam karanamaayi allahu thoufeeq nalgatte aameen 🥇🥇
@rabeehmueeniofficial3006
@rabeehmueeniofficial3006 2 жыл бұрын
Aameen
@shukkurshukkur905
@shukkurshukkur905 2 жыл бұрын
നല്ല വോയിസ് modulation .......
@arshadswadiqu9492
@arshadswadiqu9492 2 жыл бұрын
ഒരുപാട് തവണ കേട്ടു
@kebeernk3942
@kebeernk3942 2 жыл бұрын
ماشاء الله എന്തൊരു മതുരം ഈ വരികൾക്ക്...❤️❤️❤️
@ayishaluthufa3987
@ayishaluthufa3987 2 жыл бұрын
Masha allah... കേൾക്കുന്നവർക്ക് ഇത്രയേറെ അനുഭൂതി ദാനിച്ച ഇശലുറവിട്ട ഹൃത്തിനെന്ത് ഇഷ്‌ഖയിരിക്കും..!! ഇഷ്‌ക്കിനോടുള്ള ഇഷ്‌ക് മാത്രേ എന്നിലുള്ളൂ... 😔😔
@asheera7730
@asheera7730 2 жыл бұрын
ماشاء الله 🌷🌷🌷🌷🌷 വർണ്ണനക്കതീതമായ വരികൾ... മുത്ത് നബിയുടെ ﷺ ജീവിതത്തിലെ പല പല സംഭവങ്ങൾ, അവിടുത്തെ സ്വഭാവ വിശേഷങ്ങൾ ഒക്കെ തന്റെ വരികളിലൂടെ മനോഹരമായി ആവിഷ്കരിക്കുന്ന പ്രിയ എഴുത്തുകാരി UYK യുടെ മറ്റൊരു മനോഹര സൃഷ്ടി.. നജ്റാനിൽ നെയ്തെടുത്ത പരുപരുത്ത കമ്മീസണിഞ്ഞുള്ള അവിടുത്തെ ഗംഭീര്യമുള്ള ആ വരവും അത്‌ കണ്ട കാനനവാസിയുടെ പ്രവൃത്തിയും തന്നെ ഉപദ്രവിച്ച ആ ആളിനോടു പോലും മുത്ത് റസൂൽ ﷺതങ്ങളുടെ കാണിച്ച സ്നേഹത്തോടെയുള്ള പെരുമാറ്റവും ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാ വിധ ആശംസകളും നേരുന്നു..
@hibuhibu1798
@hibuhibu1798 2 жыл бұрын
correct....same feeling to say..... .
@amsumanya8578
@amsumanya8578 2 жыл бұрын
الصلاة والسلام عليك يا سيدنا يا رسول الله خذ بأيدينا قلت حيلتنا أدركنا🤲
@AbdulRasheed-yk5jt
@AbdulRasheed-yk5jt 2 жыл бұрын
നല്ല വരികൾ ✍️👌 ആലാപനവും വളരെ നന്നായി... 🎙️👍👌
@mediamallarangottukakara
@mediamallarangottukakara 2 жыл бұрын
നല്ല ഈണവും വരികളും ....അതിനൊത്ത ശബ്ദവും .... സ്നേഹങ്ങൾ .............നിറയെ
@divine_lover_3332
@divine_lover_3332 2 жыл бұрын
നിഷ്കപടമായ സ്നേഹം കൊണ്ട് ശിലാസമാനമായ ഹൃദയങ്ങൾ കീഴടക്കിയ വിശുദ്ധ പ്രവാചകർ, സല്ലല്ലാഹു അലൈഹിവസല്ലം
@sufairsaqafialkamilofficia9511
@sufairsaqafialkamilofficia9511 2 жыл бұрын
പ്രിയ ഹബീബ് റബീഉസ്താദ്, ഹബീബിൽ ലയിച്ചു മദ്ഹുകൾ പാടുന്ന മദ്ഹിന്റെ കൂട്ടുകാരൻ.....❤️❤️❤️❤️എത്രയും വേഗം ഞങ്ങളെയെല്ലാവരെയും തിരു ഹബീബിന്റെ ചാരത്ത് എത്തിക്കണേ അല്ലാഹ്............. 😭😭😭😭
@rabeehmueeniofficial3006
@rabeehmueeniofficial3006 2 жыл бұрын
Aameen
@Cateeking7
@Cateeking7 2 жыл бұрын
Sathyam kannnuneer varunnuuu😥😥❤️❤️❤️❤️❤️
@hafizsayyidhabeebrahmanjee3118
@hafizsayyidhabeebrahmanjee3118 2 жыл бұрын
Varikal❤❤❤😍 Rabeeeeh usthaad😍😍
@jaleel5029
@jaleel5029 2 жыл бұрын
Jeevan. Thudikkunna madh gaanam. Otupaad santhosham. Naadhan qabool cheyyatte
@mmmissionofficial1488
@mmmissionofficial1488 2 жыл бұрын
എത്ര തവണ കേട്ടു..! ഇനിയും എത്രയോ... അത്ര മേലുണ്ട് ഈ വരികൾ... 🤍🤍🤍
@fasilfayis9257
@fasilfayis9257 2 жыл бұрын
മാഷാ അല്ലാഹ്... അള്ളാഹു നമുക്കൊക്കെ ആ poomugam കാണിച്ചുതരട്ടെ ആമീൻ
@ummusalma7828
@ummusalma7828 2 жыл бұрын
വരികളും ആലാപനവും വർണ്ണനകൾക്കും അപ്പുറം.ഒരുപാട് ഇഷ്ടപ്പെട്ടു. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. 😍😍🌹🌹♥️♥️♥️
@hidayathullak8154
@hidayathullak8154 2 жыл бұрын
മാഷാഅല്ലാഹ്‌ 🥰
@mariyamsajitha2694
@mariyamsajitha2694 2 жыл бұрын
മനവും നയവും തേങ്ങുന്നു. തിരു നൂറിനെ കാണാൻ വെമ്പുന്ന മനസ്സുമായി ......ഞങ്ങളുടെ പ്രിയമിസ്സ് uyk യുടെ തൂലികതുമ്പ് ഹബീബിനോടുള്ള ഇഷ്ഖിന് നൂറ് മേനി മാറ്റ് കൂട്ടുന്നു.,,ആഫിയത്തുള്ള ദീർഗായുസ്സ് പ്രദാനം ചെയ്യണേ....മിസ്സിനും, തൂലികക്കും
@rasheedaone6668
@rasheedaone6668 2 жыл бұрын
Aameen
@shanushamil1328
@shanushamil1328 2 жыл бұрын
Aameen. Ameen. Yarabalalameen 🤲🤲🤲
@hamdansmom1421
@hamdansmom1421 2 жыл бұрын
Aameen😰
@lubdhamedia7628
@lubdhamedia7628 2 жыл бұрын
എത്ര വരികൾ എഴുതിയാലും ഇനിയും ബാക്കിയുണ്ടാവും ഹബീബിനെ കുറിച്ചെഴുതാൻ ഒരുപാട് ഒരുപാട് .നല്ല ആലാപനം വരികളും .❤️❤️
@kairuameen6481
@kairuameen6481 2 жыл бұрын
Masha Allah Iniyum madhukal padan Usthadinn allahu Thawfeeq nalkatte aameen
@ummusufyan3306
@ummusufyan3306 2 жыл бұрын
മാഷാ അല്ലാഹ്... കണ്ണും മനസ്സും നിറഞ്ഞു 😍
@khajafaseela8633
@khajafaseela8633 2 жыл бұрын
Masha allah♥️♥️എത്ര കേട്ടാലും മതിവരാത്ത മദ്ഹ് സോങ്
@maimoonamuhammed1938
@maimoonamuhammed1938 2 жыл бұрын
الحمدالله .... الحمدالله ...... الحمدالل ما شاءالله.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ه
@FasiSajid
@FasiSajid 4 ай бұрын
Alhamdulillah 🎉
@rashidvelliparamba8654
@rashidvelliparamba8654 2 жыл бұрын
ഇപ്പോ ഓർത്തേയുള്ളു നിന്നെയെന്ന് പ്രിയപ്പെട്ടോരു പറയുമ്പോ... മനസ്സ് തണുക്കുന്ന നമ്മൾ... എപ്പോഴും നമ്മയോർക്കുന്ന തിരുനബിയോരെ സ്നേഹം കാണാറുണ്ടോ....
@rabeehrabi5194
@rabeehrabi5194 2 жыл бұрын
😓
@massahlavk2896
@massahlavk2896 2 жыл бұрын
😓
@hibuhibu1798
@hibuhibu1798 2 жыл бұрын
sooper
@salima6977
@salima6977 2 жыл бұрын
🥺
@binth_nisa123
@binth_nisa123 2 жыл бұрын
Comment vaaych kann niranjallo😭
@ismailismu4547
@ismailismu4547 2 жыл бұрын
കൊള്ളാം ❤
@mehaboobathasni5293
@mehaboobathasni5293 2 жыл бұрын
ما شاء الله 😍muhsitha nde varikal❣️❣️❣️
@abdulrahiman5056
@abdulrahiman5056 2 жыл бұрын
ماشاءالله❣️
@zainaba1306
@zainaba1306 2 жыл бұрын
🌹🌹🌹🌹 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം 🌹🌹🌹🌹
@shabeebanoushad8031
@shabeebanoushad8031 2 жыл бұрын
എന്തൊരു അനുഭൂതി... 😘 എന്റെ ഹബീബിൻ മദ്ഹിന്... 😘😍
@noushadmangalatt1803
@noushadmangalatt1803 2 жыл бұрын
Masha allah
@Asi6998
@Asi6998 2 жыл бұрын
Good song alhamdulillah
@suhailkarikulam7660
@suhailkarikulam7660 2 жыл бұрын
നല്ല വരികൾ നോജ് സിറ്റിയിൽ നിന്ന് ഷൂട്ട് ച്ചെയ്‌ത കരണം സൂപ്പർ ആയി
@basithali7507
@basithali7507 2 жыл бұрын
ما شاء الله
@junaihajunai1160
@junaihajunai1160 2 жыл бұрын
ما شاء الله🤩👍🏻
@muhammednaseebahsanikollam6878
@muhammednaseebahsanikollam6878 2 жыл бұрын
മനം കുളിർപ്പിച്ച മദ്ഹ് ❤️ ഇഷ്ട്ടം റബീഹ് ഉസ്താദ് 🥰
@sahlahadiyakoothuparamb6923
@sahlahadiyakoothuparamb6923 2 жыл бұрын
MA SHA ALLAH💚 മദ്ഹിന്റെ ഈ വല്ലാരികളെയും വർണിക്കാൻ ഉൾഭയം 🥀വരിച്ചാൽ അത് കുറഞ്ഞു പോകുമോ എന്ന പേടിയാണ്, ma sha allah rabeeh usthd nte ആലാപനവും വരികൾ പോലെ മികവ് തന്നെ♥️
@Mafaz_Media
@Mafaz_Media 2 жыл бұрын
മാഷാഅല്ലാഹ്‌... വളരെ ഹൃദ്യമായ വരികൾ ഒരുപാട് തവണ കേട്ടു.... പൂതി തീരുന്നില്ല 😍 നാഥൻ ബറകത്ത് ചൊരിയട്ടെ... ആമീൻ
@basith5990
@basith5990 Жыл бұрын
അടിപൊളി ❤️💯👍
@razweenaalfayiqa9424
@razweenaalfayiqa9424 Жыл бұрын
Endoru madhuraman.....💚🌹❣️
@zainaba1306
@zainaba1306 2 жыл бұрын
💯💯💯👌👌👌
@noushadalihimamiofficial
@noushadalihimamiofficial 2 жыл бұрын
മാഷാ അള്ളാ വളരെ മനോഹരം 💫 ഉസ്താദിന് അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ
@rasheedaone6668
@rasheedaone6668 2 жыл бұрын
Aameen
@hibuhibu1798
@hibuhibu1798 2 жыл бұрын
aameen
@shafeeqmuhammed9020
@shafeeqmuhammed9020 2 жыл бұрын
ജീവനുള്ള വരികൾ... വിശ്വാസികൾക്ക് ജീവനാവട്ടെ... 😍😍
@muhammedmunawwer1709
@muhammedmunawwer1709 2 жыл бұрын
mashallah😍
@hfzthanveersqfmampad5952
@hfzthanveersqfmampad5952 2 жыл бұрын
ഹെഡ്സെറ്റ് വെച്ചു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😰😰🌹🌹👍👍
@rasheedaone6668
@rasheedaone6668 2 жыл бұрын
Sathiyam
@nusainusai8753
@nusainusai8753 2 жыл бұрын
ما شاء الله 🥰 Ma fav song
@manzoorvp3328
@manzoorvp3328 2 жыл бұрын
ഒരു മഹാനരോട് ചോദിക്കപ്പെട്ടു: "സ്വർഗീയാനുഗ്രഹങ്ങൾ എനിക്കൊന്ന് വിശദീകരിച്ച് തന്നാലും" അവിടുന്ന് പ്രതിവചിച്ചു: "സ്വർഗത്തിൽ മുത്ത്നബിയുണ്ട്" (സ) സന്തോഷം എന്തെന്നാൽ എട്ട് മിനുട്ട് കൊണ്ട് മദീനയിൽ പോയി വരാൻ എനിക്ക് എന്റെ റബിഹീന്റെ ശബ്ദം ഉണ്ട്...
@khadeejasivapuram5852
@khadeejasivapuram5852 2 жыл бұрын
Ma sha allah😍😍 ഇഷ്‌ഖിൻ വരികൾ കൊണ്ട് എഴുത്തിന്റെ വേറിട്ടൊരു മാസ്മരിക ലോകം തീർക്കുന്ന പ്രിയപ്പെട്ടവരുടെ വരികളും ഹൃദയന്തരങ്ങളിൽ ഇശലോടെ പെയ്തിറങ്ങുന്ന ഉസ്താദിന്റെ ആലാപനവും മാ ഷാ അല്ലാഹ് വല്ലാത്ത അനുഭൂതി 😍😍😍🌹🌹🌹🌹 അജബേറും കാഴ്ചയായ നോളജ് സിറ്റിയും കൂടെ വന്നപ്പോൾ എല്ലാം കൂടെ സൂപ്പറായി 😍😍😍😍 ഇതിന് വേണ്ടി പ്രായന്തിച്ച പ്രവർത്തിച്ച എല്ലാവർക്കും റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ...
@hamdansmom1421
@hamdansmom1421 2 жыл бұрын
ആമീൻ
@faisalhussain1215
@faisalhussain1215 Жыл бұрын
ما شاء اللّه ، نشيدة راٸعة .❤❤
@ajwamedia2434
@ajwamedia2434 2 жыл бұрын
أحسن يا حبيبي. بارك الله في كل اموركم.... أرجو أيضا... Abdul Khader Furqani
@fazlufazlu5976
@fazlufazlu5976 2 жыл бұрын
ماشاء الله Nalla song 👍👍👍👌
@hibuhibu1798
@hibuhibu1798 2 жыл бұрын
alhamdulillah..3 .super
@fathimamuhammad6306
@fathimamuhammad6306 2 жыл бұрын
Masha allah nalla reethiyil aalapichu 👍lirycs um nannayittund...🥰 Rabbe habeebaya thangale orupaaad snehich oru aashiqathaayi jeevich marikkan thoufeeq nalkane...Aameen In sha allah duayil ee paapikum oridam pratheekshikunnu 🥺
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Noufal Saqafi Kalasa Usthad Speech | Peradala | Today Live | 07/04/2025.
Naufal Saquafi Kalasa Official
Рет қаралды 469
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН