👌👌👌👌സൂപ്പർ ബ്രോ ഇങ്ങനത്തെ വണ്ടികൾ ഇറക്കിയാൽ തീർച്ചയായും വിജയിക്കും 👍👍👍💕💕💕🥰🥰
@prabashgracious13564 ай бұрын
ex showroom price is excluding pro pack ( worth Rs 15k to 20k ) other wise most of the features wont be there. So base version price will be around 1.5L on road
@savedbyChristАй бұрын
It is always advisable to check online reviews, ask friends or family who own one about their experience, and find out about the service, build quality, battery life, range with pillion rider, and how far it can go on a charge, etc., before buying any EV vehicle.
@deepakrnair14896 ай бұрын
Touch screen illa enn innanarinjath. Ath oru cheyth ayipoyi. Enth convenience undayirunnu touch screen akumbo 😕
@mohammedfahiz73226 ай бұрын
Video quality പൊളിച്ചു
@lijokr91055 ай бұрын
ഐദർ ഉപയോഗിക്കാത്തവർ കുറ്റം പറഞ്ഞുകൊണ്ടേ ഇരിക്യും. ഉപയോഗിക്കുന്ന ഞാൻ പെട്രോളും വേണ്ട, കറന്റ് ചാർജ്യും കുറവ്, യാത്രയും സുഖം, ❤
@nishan5406 ай бұрын
Ather 450 x ine patti entha abipraysm
@cineenthusiast12346 ай бұрын
Long term upayogikkan anel nallatha short term anel OLA edukk more than 5 years use cheyyan anel Ather anu nallath
@wollcana6 ай бұрын
ഓ തംബ്രാ
@nisam16376 ай бұрын
നല്ല വണ്ടി ആണ്, sporti ആണ് 450x
@haseebhamzakv236 ай бұрын
Ather 🎉❤
@sunilkumararickattu18456 ай бұрын
2 പേരെ വച്ച് നല്ല കയറ്റം എങ്ങിനെ , ? കയറുമോ? Review ചെയ്തോ?
@NeganTWD-o9j3 ай бұрын
Njan last day ee vandi test ride cheythirunnu, long ottam ullavarkku pattiya oru option alla, bcos suspension hard aanu and also seat athra comfortable ae thinniyilla.
@deepakrnair14896 ай бұрын
I think Rizta they took from the Hindi word Rishta which means Relationships, mostly used in family space. This scooter is family oriented and thus the name
@today33076 ай бұрын
Electric upayogikkunna varudae abiprayam endhan surakshidhamano
ഈ Scooter ഇന്നാണ് നേരിട്ട് കാണുന്നത് പുതിയ മോഡൽ യൂറോപ്യൻ ക്ലോസറ്റിന് ഹാൻഡിൽ വെച്ചപോലെ ഉണ്ട് ഡിസൈൻ
@sreenathnarayanan5 ай бұрын
Can you do. Comparison of rizta s and z. What features are missing in S. And also please talk about the pro packs of S and Z. There are big differences in features of S and Z. Many are missing in S
@mohammedpalatt7033 ай бұрын
Riztha ഹിന്ദി പദമാണ്. Relation (ബന്ധം) എന്നാണ് നജീബെ '
@rajanmathew12406 ай бұрын
ഒറ്റ ചാർജ്ജിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ഫീച്ചർ ഒന്നും ഇല്ലാത്ത ഇലക്ട്രിക് സ്കൂട്ടർ ഏതാണ്? 5 വർഷമെങ്കിലും കുഴപ്പമില്ലാതെ ഓടണം, വാങ്ങാനാണ്
@selfxss20046 ай бұрын
Ather itself
@prasanthk5206 ай бұрын
ഓല s1സ് Ampere magnus
@roshinsiby53906 ай бұрын
Ola
@srkv29206 ай бұрын
iQube S. ചോദിച്ചാൽ കൂടുതൽ പറയാം
@Riversidefishfarm6 ай бұрын
Ola
@sarathkrishnancp98203 ай бұрын
Ningalude shirt kollam🎉🎉🎉
@rosaryeducationchannel17594 күн бұрын
ഇതിൻ്റെ user review ഒന്നിടാമോ?
@jkrishnan304 ай бұрын
Confused between Ola S1Pro & Rizta. Any suggestion pls
@anwinsyras2343 ай бұрын
I was too but when i reached the ola showroom there was more than 10 ola waiting to service and saw two angry customers screaming at service center, if you want a word called samadhanam then go for ather as they now offer 5 years or 60k km warrenty, ive booked the top end varient
@sreepriyanks6 ай бұрын
Manipulated skid control test
@gipsonthomas37855 ай бұрын
Ha ha satyam
@shanvideoskL106 ай бұрын
Ampere Nexus ന്റെ video ഇടാമോ...?
@binujohn49036 ай бұрын
എന്തിനാ 2 വർഷമായി ഉപയോഗിക്കുന്നു. നല്ല Technician മാരില്ല സ്പ്രയർ ഇല്ല . അനുഭവിക്കുക തന്നെ
@shanvideoskL106 ай бұрын
@@binujohn4903 Where are you from
@chandrankr67923 күн бұрын
Etra kilo valikkkum. Kayattam prasnavo
@vinayachandranps40904 ай бұрын
Rizta is a Hindi word, means Relation.
@shinedharman4 ай бұрын
Which variant do you suggest between ather rizta 2.9 kw Z vs 3.7kw Z variant? . Because only difference between both is 3.7kw variant gives 25km extra range and full charge time is 2hrs less compared to 2.9kw Z variant. Rest all features are same to same no difference. So for the above 2 difference we need to pay 25k extra. So which variant you suggest?
@anwinsyras2343 ай бұрын
Bro if your going to buy this, buy the top end, its real world range is 125km and the charging time is under 5 hours, ive booked this one
@shinedharman3 ай бұрын
@@anwinsyras234 yes. But just thinking for 25km extra is it worth paying 25k extra when rest of all the features are same to same in both the Z variants.
@anwinsyras2343 ай бұрын
@@shinedharman , it depends bro i want little more range as i travel 50 to 60 km daily so 25km extra is good for me, if you travel less then no problem bro get the z 2.9kw scooter brother
@anwinsyras2343 ай бұрын
@@shinedharman , ive visited ola showroom and saw 2 angry ola owners screaming at the showroom and i got scared and went to ather showroom and since i carry lot of things and travel aa lot i book top end rizta and hope i get it under 2 weeks 👍🏻
@shinedharman3 ай бұрын
@@anwinsyras234 thanks bro.As you said better to have little extra range depending upon your travel to avoid range anxiety.
@ejaspro90845 ай бұрын
Rizta is derivated from Rishta means Family
@Allain_A6 ай бұрын
Running time reverse chayumbo moter complaint varulla
@shojiantony69646 ай бұрын
Magic twist and skid control are not available on base model. And for these extra features you need to spend an extra amount of ₹ 15000/- to 18000/-
@sujithpanathur32466 ай бұрын
Twist ഓപ്ഷൻ റേജനറേറ്റീവ് ബ്രേക്ക് ആണ്. ട്വിസ്റ്റ് ഓപ്ഷൻ ഉപയോഗിച്ചാൽ ബാറ്ററി ചാർജ് ആകും
@mssasiantony7216 ай бұрын
നല്ല വീഡിയോ ആയിരുന്നു. Good explanation. 🌹 ഹെഡ് ലൈറ്റ് പവർഫുൾ ആണോ? എമർജൻസി രാത്രിയിൽ ഉപയോയോഗിക്കേണ്ടി വന്നാൽ...
@SanjayPuthiyattil-fc2wp6 ай бұрын
Bro aprilla sxr125/160 nallathano oru vedio cheyyamo
@jimmyjacob88916 ай бұрын
❤❤❤❤❤ adipoli bro scooter
@zakariaumar66116 ай бұрын
Rizta എന്നല്ല രിശ്ത എന്നാണ്. means relation
@Muhammadvibe6 ай бұрын
ഹിന്ദി language
@Muhammadvibe6 ай бұрын
Family ബന്ധം
@justinj25055 ай бұрын
ഇത് ഇപ്പൊ ബുക്ക് ചെയ്താൽ എപ്പോ കിട്ടും??
@RazikAp6 ай бұрын
14:52 100km/h എത്തില്ല. 80km/h locked ആണ്.😅
@binunair84464 ай бұрын
ആദ്യത്തെ ഫാം8ലി ഇലക്ട്രിക് സ്കൂട്ടർ ടിവിഎസ് ഐ ക്യൂബ് ആണ് സേട്ടാ
@abdullanazar9516 ай бұрын
Toyota veloz onn review cheyy najeeb bro
@nidhinm59906 ай бұрын
Range test cheyyamo
@JerryFernandez-rc2lg6 ай бұрын
Ather rizta wooow, forget another EV and coming ACTIVA EV & Susuki BURGMAN EV,,,,,, what ever i want every things is there in RIZTA ❤❤❤.
@isaactom115 күн бұрын
Price is very high compared to others
@nagavalli1436 ай бұрын
Skid control ❤
@ariengames650Ай бұрын
Ishtapettu, edukunnu 😊
@muhammedshafivilayoor31434 ай бұрын
Ippo price mid variant 159000
@EnchantedEleganceO6 ай бұрын
Twist option പണ്ട് എന്റെ സൈക്കിൾ ഇൽ ഉണ്ടായിരുന്നു 😅
@EnchantedEleganceO6 ай бұрын
Najeeb kka എന്ന വികാരം 🙌🏻🙌🏻 Great🫀
@ejaspro90845 ай бұрын
കേരളത്തിൽ എന്ന് വരും 🤔🤔
@sujithmulleria90716 ай бұрын
ഇലക്ട്രിക് സ്കൂട്ടറുങ്ങളിൽ ഇത്രയും വലിയ... ഡിസ്പ്ലേ ആവശ്യമുണ്ടോ.....? നോർമൽ lcd ഡിസ്പ്ലേ മതില്ലേ...? 1- വെയിലത്തും മഴയത്തും വെച്ച് കംപ്ലയിന്റ് ആവാൻ ചാൻസ് കൂടുതൽ ആണ്... കൂടാതെ ആ ഡിസ്പ്ലേയിൽ ആരെങ്കിലും ഉറക്കെ അടിച്ചാലോ.. എന്ധെങ്കിലും അതിനു മുകളിൽ വീണാലോ... തീർന്നു.... 2 - കംപ്ലയിന്റ് ആയെങ്കിൽ തന്നെ... നല്ല റേറ്റ് ആയിരിക്കും....കുറച്ചു കൊല്ലം കഴിഞ്ഞാൽ ആ spare കിട്ടുകയുമില്ല... ഇത് എന്റെ ഊഹം മാത്രമാണ്.... നിങ്ങൾക് എന്തു തോനുന്നു
@sachuaugustine30486 ай бұрын
Correct
@sachuaugustine30486 ай бұрын
Due to this issue, i moved to tvs ntorque 12 xt
@Balu_p.r6 ай бұрын
Spare ഒക്കെ കിട്ടും.... Pept ഇല്ലേ പഴയ, അതിന്റെ spare കിട്ടും പിന്നെയാണോ ഇത്
@Warshiplover2 ай бұрын
19:59 അത് regen mode ale🤔
@godown_gamer.28 күн бұрын
Bro top speed 80 aan
@koderizainuddinvalppil60936 ай бұрын
റിസ്ഥ എന്നാൽ ബന്ധം എന്നാണ് ഹിന്ദിയിൽ അർത്ഥം
@aneeshnv71366 ай бұрын
Erizta yo😊 athel ezhuyhiyathu vayikkada
@Jiju.A6 ай бұрын
Ristha എന്ന് വെച്ചാൽ ഹിന്ദിയിൽ ബന്ധം എന്നല്ലേ?
@malarvaadi15006 ай бұрын
എയ്ത്ത റോ?
@aswinhari43746 ай бұрын
Hub Motor ആണോ
@selfxss20046 ай бұрын
belt anu
@aswinhari43746 ай бұрын
@@selfxss2004 but vere oru video il hub motor enne kandu.. Flywheel channel il
@selfxss20046 ай бұрын
@@aswinhari4374 no brooo,back tyrende videoil u can see the belt
@aswinhari43746 ай бұрын
@@selfxss2004 ok.. Thanks
@selfxss20046 ай бұрын
@@aswinhari4374 ath ayalku bodham illathondavum
@arjunkrishna809217 күн бұрын
ഷുക്കൂര്‍ സുന്ദരന്‍ 😉
@selfxss20046 ай бұрын
bro idhinde top speed 80km/hr anu 😊
@fingertip68166 ай бұрын
പോരെ
@selfxss20046 ай бұрын
@@fingertip6816 adhalla bro, iyal ee videoil. 100km enna paranje
@sulfimgm91606 ай бұрын
കംപ്ലീറ്റ് features olayude copy
@prabheenn25903 ай бұрын
Ritza കെയറ്റം നിറുത്തി രണ്ടു പേരും ഇരുന്നു ഓട്ടിച്ചു നോക്ക് അപ്പോൾ അറിയാം.
@ShajahancaShajiАй бұрын
എന്തറിയാം
@akhilnikh1236 ай бұрын
180 km യെങ്കിലും റേഞ്ച് കിട്ടാത്ത ഒരു വണ്ടിയും ആരും വാങ്ങരുത്. ഒരു പെട്രോൾ വണ്ടിക്കു ചിലവാകുന്നതിന്റെ പകുതിപോലും ഒരു ഇലക്ട്രിക് വണ്ടിക്കു ഉണ്ടാവില്ല
@craftman4314 ай бұрын
Iyal orennam undakkikkondu vaayo
@5015pranav26 күн бұрын
Iyal entha parayunnath😂
@gamerstag.6 ай бұрын
Ambane enn thumbnail arenkillum vazhichoo😂
@baijubaiju93513 ай бұрын
മോട്ടർ പവർ കുറച്ചു മൈലേജ് കൂട്ടി 😅😅😊
@selfxss20046 ай бұрын
6:51 pls make sure not to show any numbers
@nthnazhikode1256Ай бұрын
Ather ristha എന്നായിക്കൂടെ
@suhailmadappat22286 ай бұрын
Rtr 310 review!
@sasidharanpillai60244 ай бұрын
Well explained. Thanks.
@althafm81686 ай бұрын
ഇലക്ട്രിക് സ്കൂട്ടർ കത്തും പെട്രോള് നല്ല വണ്ടി
@babyeu7509Ай бұрын
ബാറ്ററിടെ കാര്യം കള്ളന്മാര് പറയുന്നില്ല അതാണ് ഏറ്റവും പ്രധാനം.😂
@syamkumarms46916 ай бұрын
Top speed 80 ulla vandi 100 il odikkan sramikkunna automobile vlogger . 😅
@kiranzzzzzz6 ай бұрын
😂😂
@DonBiju-c9iАй бұрын
ഷുക്കൂർ സുന്ദരൻ
@mxhd._.jassil6 ай бұрын
First View 🙂💗
@definitelyaadi6 ай бұрын
2nd*
@nishadbro27296 ай бұрын
Ola or ather
@shershahas48935 ай бұрын
Ather always good one
@Optic-19686 ай бұрын
ഇതൊക്കെ എപ്പഴേ OLA യിൽ വന്നിട്ടുണ്ട്.... OLA very GOOD...
@Balu_p.r6 ай бұрын
വന്നിട്ടും ഉണ്ട്... കത്തുന്നും ഉണ്ട് 🔥🥲
@suvildaskolathur6 ай бұрын
😅fork പൊട്ടുന്നുണ്ട്
@mahmoodbinabbashaji76174 ай бұрын
Ather എടുക്കരുത് ഞാൻ എടുത്തിട്ട് ഒരു 5മാസം ആയിട്ടുലൂ 5 compitalnt വന്നു കുടുങ്ങി
@an-icelander25604 ай бұрын
Enthu complaints aanu ?
@starsbeetech87666 ай бұрын
തള്ളി മറിച്ചിട്ട് / തള്ളുന്നതൊന്നും ഇല്ല കേട്ടോ.............😅
@nidhinm59906 ай бұрын
Power kuravano
@SijomonParakkal5 ай бұрын
Rizta എന്ന വാക്ക് ഹിന്ദിയിൽ ബന്ധം എന്നാണ്.
@nishadsalim75736 ай бұрын
സ്കിറ്റ് കണ്ട്രോൾ നല്ലൊരു പ്രവർത്തനമാണ് പക്ഷേ ഇദ്ദേഹം ഓടിക്കുന്നത് കണ്ടാൽ അറിയാം ചെളിയുള്ള ഭാഗത്തും ചിരിക്കല്ലേ ഉള്ള ഭാഗത്തും ആക്സിലേറ്റർ കൂട്ടുന്ന രീതി ഒരേ പോലെയാണ് ഇങ്ങനത്തെ ഭാഗത്ത് ഒരിക്കലും ആക്സിലേറ്റർ പെട്ടെന്ന് കൂട്ടരുത് ഒരു വിധത്തിൽ വേണം ആക്സിലേറ്റർ കൂട്ടുവാൻ
@badaribadari60466 ай бұрын
Disining pora
@shanvideoskL106 ай бұрын
Back design I qube , ampere Nexus എന്നിവയെ പോലെ മനോഹരമാക്കാമായിരുന്നു.
@24327684 ай бұрын
ഈ ഇലക്ട്രിക് വണ്ടികൾക്ക് ഇത്രയും തീ വില ഇടുന്നത് എന്തിനാണോ എന്തോ 🤷🏻♂️
@jojigeorge75256 ай бұрын
All the models have the "white face color "only.....
@cineenthusiast12346 ай бұрын
80kmph speed limit und pinne ningal engane 100 kayattum 😂
@SARAVANANSaravanan-uc5lj6 ай бұрын
😂
@nisam16376 ай бұрын
100 km റേഞ്ച് അല്ലേ??
@selfxss20046 ай бұрын
@@nisam1637 80 anu
@TravelandsroryByJeffin-zx3ph6 ай бұрын
തിരുവല്ല ഷോറൂം പൂട്ടി പോയി ഇവർ. ഇവന്മാരും ഉള്ള ഷോറൂം പൂട്ടിയ എങ്ങനെ വിശ്വസിക്കും
സ്കിഡ് കണ്ട്രോൾ ടെസ്റ്റ് ചെയ്തത് ഉടായിപ്പ് ആയി തോന്നി. ഒരു ജനുവിൻ റിവ്യൂ ആയിട്ട് തോന്നിയില്ല. 16:20
@NajeebRehmanKP6 ай бұрын
Thonniyathalle… test drive kittumbo brokkum test cheyyalo…. Feel it self bro
@Gopakumartirur6 ай бұрын
Overpriced.... Electricity ലാഭം മാത്രം നോക്കി എടുക്കല്ലേ. നല്ല അറവാണ് ather. ഷോറൂമിൽ പോയി എന്റെ കിളി പോയി.2 ലക്ഷത്തിൽ കൂടുതൽ മുടക്കണം. അതിലും നല്ലത് നല്ലൊരു കാർ എടുക്കുന്നതാ. വേണ്ടായേ... Atherinu നമ്മുടെ ഫാമിലിയോടുള്ള സ്നേഹം ആരും കാണാതെ പോകരുത് വണ്ടി എടുത്തില്ലെങ്കിലും.
@Balu_p.r6 ай бұрын
എന്നിട്ട് ഏത് വണ്ടി വാങ്ങി??
@Aladin-or8ym6 ай бұрын
Maximum speed 90 ഉള്ള വണ്ടിയിൽ 0-100 check ചെയ്ത ചേട്ടൻ mess
@mrameezrajak6 ай бұрын
സ്കിഡ് കൺട്രോൾ ഓൺ ആക്കിയിറ്റ്, ചളിയിൽ നിറുത്തി എടുത്തു കാണിക്കണമായിരുന്നു.
@richdad63326 ай бұрын
ഓടിക്കാൻ സുഖം ഉണ്ടോ, ഇതുപോലെ ഡിക്കി കൂടുതൽ ഉള്ള ജൂപിറ്റർ125 odikkan ഒരുസുഖവുമില്ല, ഹാൻഡിലിങ് തോൽവി ആണ്
അറിഞ്ഞോ ഏഥറിൽ ആടി സെയിൽ ഞാൻ ബുക്ക് ചെയ്തു നിങ്ങളോ 😂😂
@Balu_p.r6 ай бұрын
ഒത്തില്ല 😏
@haseebhamzakv236 ай бұрын
Ather🎉❤
@vyshnavans68086 ай бұрын
എവിടെ നിന്നോ ഒരു IQUBE ൻ്റെ ഒരു......
@satheesh103Ай бұрын
Don't buy ather vehicle we're cheating customers
@sivadasst20766 ай бұрын
എടാവ്വേ ഈ സ്ക്കൂട്ടറിൽ കമ്പ്യൂട്ടറിൻ്റെയാവശ്യമില്ല , ഒരു താക്കോലിട്ട് സ്റ്റാർട്ടാക്കി ഓടിച്ചു പോയാൽ മാത്രം മതി . ഈ എടാകൂടമൊക്കെയുണ്ടാക്കി എപ്പോഴും കംപ്ലയിൻ്റ് വന്നു് നമ്മളെച്ചുറ്റിക്കാമെന്നല്ലാതെ യാതോരു ഗുണവും ഇതുകൊണ്ടില്ല . കണ്ടമാനം കാശും കൊടുക്കേണ്ടിവരും .
@fingertip68166 ай бұрын
അങ്ങിനത്തെ വണ്ടി വേണ്ട അമ്മാവന്മാർ പഴയ മോഡൽ petrol വണ്ടികൾ എടുക്കട്ടെ🙏👍
@akhilm80486 ай бұрын
ഇതിന്റെയ് ഒന്നും ഒരു ആവിശ്യം ഇല്ല ഇതെല്ലാം വാഹനം ഓടിക്കുന്ന ശ്രെദ്ധ മറ്റും
@abuziyad63326 ай бұрын
🎉🎉🎉
@faisalkololil12116 ай бұрын
അല്ല ചങ്ങായി നീ മുൻപ് ചെയ്ത റിവർ ഇലക്ട്രിക് ബൈക്കിന്റെ അപ്ഡേറ്റ് പിന്നെ ഒന്നും കണ്ടില്ല കേരളത്തിൽ എത്തിയോ അതോ ബാംഗ്ലൂരിൽ മാത്രം ഒതുങ്ങിയോ ❓
@SparkHere-ACHU6 ай бұрын
Tvs iqube copy...
@jithinmurali26746 ай бұрын
അയിനെന്താ..😂😂 അതിലും നല്ലത് തന്നാല്‍ അതല്ലേ ആളുകള്‍ വാങ്ങൂ അതി കോപ്പിയ്ക്കൊന്നും വലിയ കാര്യമില്ല..😅
@anaranssyinternationalАй бұрын
👍🏻👍🏻👍🏻❤
@badushabadusha59515 ай бұрын
Sukoor sundaran😅
@majojohny61166 ай бұрын
ഓലയിൽ നിന്നും കോപ്പി ഉണ്ട്, എന്നാലും കുഴപ്പമില്ല, നല്ല വണ്ടികൾ varatte