Malayalam Review | Tips&Tricks Videos by Najeeb Rehman KP Feel free to comment here for any doubts regarding this video. *** Follow us on *** Facebook: / najeebrkp Instagram: / najeebrkp
Пікірлер: 245
@arunjose2166 Жыл бұрын
4 മാസമായി ഗ്ലാൻസാ യൂസ് ചെയ്യുന്നു. എല്ലാം കൊണ്ടും വളരെ മികച്ച തീരുമാനം എന്ന് ഇപ്പോൾ തോന്നുന്നു... നല്ല മൈലേജ്, കംഫർട്... പക്കാ ഫാമിലി വെഹിക്കൾ, അതുപോലെ തന്നെ ടൊയോട്ട സർവീസ് എല്ലാം കൊണ്ടും മികച്ചത് 😍
@Somewhathow Жыл бұрын
Toyota is always the best choice..
@arunjose2166 Жыл бұрын
@@Somewhathow yes 100%
@muhammedsaheelsaheel1936 Жыл бұрын
മൈലേജ് ബ്രോ എത്രയാ
@sherinkk1446 Жыл бұрын
Rate
@mohammednasim6815 Жыл бұрын
Mileage etra kitinund city il okke
@jayakrishnantu3265 Жыл бұрын
ഞാൻ Glanza എടുത്തിട്ട് 5 മാസമായി...വണ്ടി അടിപൊളിയാണ്... കൊടുക്കുന്ന കാശിനുള്ള മുതലുണ്ട്... പിന്നെ toyato സർവീസ് കൂടിയാകുമ്പോൾ പൊളി ❤️
@mohammednasim6815 Жыл бұрын
Mileage etra kitunund
@sherin7444 Жыл бұрын
Service cost etra akkunund
@Jithinbose3 Жыл бұрын
ഞാൻ ഗ്ലാൻസാ V ഓട്ടോമാറ്റിക് ബുക്ക് ചെയ്തിട്ടുണ്ട്. 12.80 ലക്ഷം രൂപയാണ് ഓൺ റോഡ് പ്രൈസ്. അതിനുള്ള വണ്ടിയുണ്ടോ? മറ്റേതങ്കിലും വണ്ടി സജസ്റ്റ് ചെയ്യാനുണ്ടോ?
@sbhaskar9232 Жыл бұрын
@@Jithinbose3 12.80 ആയോ.
@sajinsulaiman2371 Жыл бұрын
@@mohammednasim6815 ,
@armycouples6256 Жыл бұрын
ഞാനും വണ്ടി എടുത്തിട്ട് 2മാസം ആയി. വണ്ടി ഒരു രക്ഷയില്ല അടിപൊളി. value for money.🥰
@richuzzzworld5609 Жыл бұрын
Rate which variant bro
@shafi_ck Жыл бұрын
.
@shibilishibili770 Жыл бұрын
.
@richuzzzworld5609 Жыл бұрын
@@shibilishibili770,,,,
@richuzzzworld5609 Жыл бұрын
@@shafi_ck, & & & $$
@remeshraghavan2161 Жыл бұрын
ആ ട്രഫിക് ഹോൺ അടി , പറഞ്ഞത് സൂപ്പർ , എനിക്കും ഫീൽ ചെയ്തു . നമ്മുടെ നാട്ടിൽ മാത്രം . എന്തിന്ആണ് ആ ഹോൺ എന്ന് മനസ്സിലാകുന്നില്ല .
@Linsonmathews Жыл бұрын
Glanza 😍 Review, പൊളി 👌👌👌
@Mech_friend Жыл бұрын
Baleno and glanza രണ്ടും ഉണ്ടാകുന്നത് മാരുതി തന്നെ. മാരുതി യുടെ plant Gujarat
@rafeenaraf9124 Жыл бұрын
Ikka Baleno and glanza randum compare cheyth oru video iduo
@srru6648 Жыл бұрын
പുതിയ വരുന്ന വണ്ടിയെ കുറിച്ച് പറയുബോ അതിന്റ വില ഒാൺ റോഡ് പറയണം എല്വത്തിന്റയും ന
@mohammedfarhanm.a7486 Жыл бұрын
Interior, car back side same to Baleno. Only there is different is front side of the car that is which make the car more attractive to the people.
@nasirnachi4547 Жыл бұрын
16:34 point
@faistk9890 Жыл бұрын
Amt എങ്ങനെ ആണ് manual ആക്കി ഓടിക്കുന്നതെന്ന് കുറെ നോക്കി ഇപ്പൊ മനസ്സിലായി 👍👍👍
@Alf_dude Жыл бұрын
Ee car nte total price onn paranj tharo❤. Emi koodi parayo
@adarshpa5783 Жыл бұрын
Waiting for delivery 😍❤️❤️
@nasifismail5033 Жыл бұрын
Eth varient ann top model anoo...
@adarshpa5783 Жыл бұрын
@@nasifismail5033 no G amt
@sajin3107 Жыл бұрын
എത്രയാണ് ബുക്കിങ് പീരിയഡ്
@adarshpa5783 Жыл бұрын
@@sajin3107 4 to 6 or 7 months
@adarshpa5783 Жыл бұрын
@@sajin3107 showroom velichu noku
@mehbinsha7219 Жыл бұрын
Good Explaination Bro👍
@moviemushup1977 Жыл бұрын
റിവേഴ്‌സ് ഇൽ ഇട്ടുകഴിഞ്ഞാൽ അക്‌സെലെരിട്ടർ കൊടുക്കാതെ വണ്ടി മൂവ് ആകില്ല
@afsalkz1033 Жыл бұрын
Ningale prsntation nice aaan 💯❤️
@arun2133 Жыл бұрын
കേരളത്തിന്റെ ഫൈസൽ ഖാൻ . തംബുനൈൽ കണ്ടപ്പോ പെട്ടെന്നു ഫൈസൽ ഖാനെ പോലെ തോന്നി 🙂
@seydkhaleel1743 Жыл бұрын
Camry look That is perfect word
@suryastyle6314 Жыл бұрын
Broo toyota etios liva oru video cheyu 2019 model
@shaheer.k8785 Жыл бұрын
Last paranja ubadhesham adipwli😄🙌🏻🙌🏻😂
@sunny787 Жыл бұрын
Is front bucket seat comfortable, i am getting some discomfort while drive
@vipin-rockzz8505 Жыл бұрын
Boss nigal ഇട്ടിരിക്കുന്ന വാച്ച് ഏതു മോഡലാ 😇
@suhailmuhammad6465 Жыл бұрын
Hublot copy
@renjithbs7331 Жыл бұрын
Brand vallue സർവിസ് മാത്രമാണോ.. മെക്കാനിക്കൽ ഭാഗത്തെ വ്യത്യാസങ്ങൾ ആണ് പ്രഷകർഅറിയാനാഗ്രഹിക്കുന്നത്.. അത് ഈ വീഡിയോയിൽ പറഞ്ഞില്ല..
@soulpsycho8494 Жыл бұрын
Altros Or glanza yetha better
@Dilshad_z7 Жыл бұрын
Glanza for sure
@edwinjoshy12815 ай бұрын
Chettoii good present ❤❤❤
@bambala469 Жыл бұрын
Infotainment system is just ok, no 360°camera( a must one), otherwise ok
@abidhussain7702 Жыл бұрын
Dont give wrong information
@bambala469 Жыл бұрын
What's wrong in this, please explain
@bambala469 Жыл бұрын
Also thigh support in back seat is not there, uncomfortable for back seat passanger, and suspension is not that good for back seat passanger.
@abidhussain7702 Жыл бұрын
Which model u talking about ? There is 360' cam on glanza.
@neeraj3165 Жыл бұрын
@@abidhussain7702 pulli high end aayrkkilla use cheyyunne
@muzikforyoubyadhilmuhammed4909 Жыл бұрын
Ikka dusterintha video cheyumo plzz
@anwarbinhabeeb3488 Жыл бұрын
Etios liva diesel 2019 model or glanza better choice?
@Fazil_az Жыл бұрын
Etios avashyamillatha hype aanu. Glanza more spacious and comfort.
Glanza പോളി വണ്ടി...CVT ഇപ്പൊ AMT ആക്കി comfort പോയി...price കൂട്ടി.😢
@homestyleinteriors3864 Жыл бұрын
Bro toyota urban Cruiser Hyryder review cheyumo pls
@kamarullailajamal6942 Жыл бұрын
Grand vitara
@techfacts424 Жыл бұрын
Uc enn ippo perilla Only Toyota hyrider
@fazalphotography1385 Жыл бұрын
Glanza❤
@muhammedashraf9764 Жыл бұрын
Toyota Glance ഇൽ എത്ര Option ഉണ്ട് ?
@aminteriors1 Жыл бұрын
4
@abidhussain7702 Жыл бұрын
E S G V
@rohiths2601 Жыл бұрын
Nice video
@shibu1236 Жыл бұрын
കൊളളാം നജീബ് ഭായ്..
@ahznnАй бұрын
Glanza edukan plan ind, eduthavar undel abiprayam parayu 🙂 eth varient aan nallath
@anandsunil23521 күн бұрын
budget parayu bro
@vysakhmurali7085 Жыл бұрын
Bro which clr is good?
@cristopher7019 Жыл бұрын
Its your choice i love red,black,nexo blue colours
@PaulWalkarFanboys Жыл бұрын
Urben cruises hibride vs grandvitara hibrid endengilum rewe cheu ekka
@anwarek3962 Жыл бұрын
Good
@mansoorrahman2845 Жыл бұрын
Baleno Look Super. DRL poli 👍
@ashakl4520 Жыл бұрын
Price etrayakum bro
@marhabaytmedia Жыл бұрын
5 കൊല്ലം കൊണ്ട് എൻ്റെ ignis ഒരു വഴിയാക്കിത്തന്നു
@ajudex7764 Жыл бұрын
Waiting for delivery ❤
@artreu5234 Жыл бұрын
Etra days aahnu Bruh wait cheyyendath ??
@shwethababu3940 Жыл бұрын
How much is this variant? Ex showroom price
@CB.Attingal Жыл бұрын
Classic presentation
@shabeeralik.p2159 Жыл бұрын
I have a blue beat glanza, almost 5 mnt
@adarshm4112 Жыл бұрын
New glanza ❤️🔥
@medicdukhan6299 Жыл бұрын
Nice
@crations Жыл бұрын
Hill hold assistance ondooo
@jkm2456 ай бұрын
Manual only top-end model, automatic aanenkil ella modelilum available aanu.
@stellentvtk3 ай бұрын
build quality undo
@RISHMEDIAS Жыл бұрын
👍👍👍
@aboobackerkoyilandi399 Жыл бұрын
പുതിയ കാർ എടുക്കാൻ പ്ലാൻ ഉണ്ട് ബലെനോ വേണോ ഗ്ലാൻസ എടുക്കണോ ഏതാണ് മികച്ചത്
@mohammedfarhanm.a7486 Жыл бұрын
Balenoo
@Alf_dude Жыл бұрын
Enikum dout aan🤕. Baleno body pora ennan parayunnath. Glanza body okke nallathan ennokke parayunnath
@അട്ടപ്പാടിഅന്ത്രു Жыл бұрын
@@Alf_dude😄 രണ്ടു ഒന്നാണ് മുഖം മിനുക്കൽ അല്ലാതെ ഒന്നുമില്ല
@JISHNU_R_S. Жыл бұрын
💥💥💥
@nivalota4003 Жыл бұрын
What is the real life mileage of G AMT?
@ivinantony781 Жыл бұрын
Getting 22 on highways, 18-20 on villages
@beoneenterprisespoolamnna2211 Жыл бұрын
Ikka ith karnatakayile vanidiyano number plate ka enn aan
@PraveenKumar-dz6ee Жыл бұрын
❤️😍
@arunantony12512 ай бұрын
Glanza engine?
@HopefulGamingHeadset-cd4xy4 ай бұрын
MARUTHI പ്രോനെക്സ് എങ്ങനെ കാർ
@shyamsundarkp313 Жыл бұрын
സേഫ്റ്റിയെപറ്റി ഒന്നു० പറഞ്ഞില്ല ??
@sheheerms5780 Жыл бұрын
❤️❤️
@zenitisuOP Жыл бұрын
ഞാൻ ഗ്ലാൻസാ ബുക്ക് ചെയ്തു നെക്ലസ്ഡ് മോന്ത് ഡെലിവറി എനിയോ ചെറിയ എന്തെകിലും കുഴപ്പം ഉണ്ടോ എന്ന് ഇപ്പും എനിക്ക് തൃപ്തി ആയ്യി ഈ വണ്ടി യൂസ് ചെയ്യുന്നേ ആരെക്കിലും ഉണ്ടകിൽ എക്സ്പീരിയൻസ് എങനെ ഉണ്ട് എന്ന് പറയാമോ
@sreerajrajasekharan Жыл бұрын
Im using a Glanza V Cvt. I bought the car on Jaunary 2022. Now it's about 9 months. Driven 13000km. Very much satisfied. It's not a performance vehicle but a family car which is equally good for both city traffic and highways
@456654123321able Жыл бұрын
@@sreerajrajasekharan uv protection undo v varient il
Toyota is famous for their engines, but this Toyota car?
@dartfromhome84872 ай бұрын
Mm
@SanthoshKumar-qk6bp Жыл бұрын
Baleno/Glanza AMT is very jerky and Boring in comparison to Punch and Tiago AMT
@Mr.Ginger30 Жыл бұрын
I think you haven't driven this car, Maruti's AMT is far far better than any other AMT.
@kogulansm Жыл бұрын
No it's good compare to tata
@techfacts424 Жыл бұрын
Why always amt Manual is quite better to drive
@aswinas464 Жыл бұрын
😂 3 cylinder amt vs 4 cylinder amt always 4 cylinder amt better
@mehbinsha7219 Жыл бұрын
BroU can choose baleno alpha varient, its an amazing machine🤌❤️🔥 with so many premium accessories.. 360 degree camera, push button start, 6 air bags, automatic ac controller, Head up display, so many facilities available in that baleno. A premium car under your budget you can choose that varient 💯💯💯
@muhammedyazeen7444 Жыл бұрын
oru vandi idukkan thudangiyitt 2month ayi ithvare onnum theerumanamayilla
@Alf_dude Жыл бұрын
Budget issue?
@vinodnarayanan1093 Жыл бұрын
AMT ക്ക് ഗിയർ ചെയ്ഞ്ച് ആകുമ്പോൾ ഹെഡ് ലോഡ് വരുന്നുണ്ടന്ന് പറയുന്നു ശരിയാണോ
@Muhammadaliazeez00711 ай бұрын
Price
@adarshpa5783 Жыл бұрын
Bro test drive keteth ath showroom anu
@VIJITHFROMKASARAGOD Жыл бұрын
#vijithfromkasaragod 👍🏻👍🏻😊
@ajmalpt2801 Жыл бұрын
Ith eath varient
@aaapy_47 Жыл бұрын
👍🥰👍
@ameerkabeer6908 Жыл бұрын
നേരം വൈകിയോ റിവ്യു ഇടാൻ
@hafizziyad9401 Жыл бұрын
2 ഉം തമ്മിലുള്ള വിത്യാസം ലുക്കിൽ മാത്രം അല്ലെ..... ബാക്കിയെല്ലാം ഒന്നല്ലേ?
@anifuntech3836 Жыл бұрын
Look l alla, wrk l aanu
@അട്ടപ്പാടിഅന്ത്രു Жыл бұрын
Yes
@santhoshkumarv5232 Жыл бұрын
I am from Ramanagara KA42
@user-ic4pv3ru3m9 ай бұрын
White or red?
@aswink1707Ай бұрын
Red❤
@techfacts424 Жыл бұрын
16:30 adh thanneya njanum alojikkunne Ee pottanmaarkenda kannum kaanatille
@Alf_dude Жыл бұрын
Bro toyota glanza manual gear vandi kittille🤔
@Faisalmhdali Жыл бұрын
അവതരണം ഒക്കെ കൊള്ളാം but ചാനലിൻ്റേ പേര് എഴുതി കാണിക്കുന്നതാണ് കോമഡി... ലോഗോ ആണോ പേര് ആണോ....എന്ത് തന്നെ ആണേലും. ഒന്ന് കാണാൻ കോലം ഉള്ളത് ഡിസൈൻ ചെയ്ത് കൂടെ ...ബ്രോ .😬😬
@NajeebRehmanKP Жыл бұрын
Ath kanditt brokk enth thonni
@pranavsworld3.041 Жыл бұрын
Hi
@SRCREATIONMAKINGDIFFERENT Жыл бұрын
😍😍😍👍👍✌️✌️✌️🥰🥰🔥🔥🔥🔥
@sujeeshp3652 Жыл бұрын
Baleno❤...DRL🎉
@franconil2759 Жыл бұрын
This car is overpriced.....If we put a few money more, we can get Honda city which is leaps ahead of this junk....And better value for money......
@hathibchemmangad56378 ай бұрын
Glanza poliyanu
@erwinstanly Жыл бұрын
First view
@ramsheenaharis4812 Жыл бұрын
ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്
@nisarnisar8295 Жыл бұрын
Amt ആണെങ്കിൽ കിട്ടാൻ പ്രയാസം
@Alf_dude Жыл бұрын
Vandi kittan ethra samayam eduthu🤔 Emi.? Total price?