ആനകൾക്ക് ഇത് മധുരപ്രതികാരം...! തല താഴ്ത്തുന്ന മനുഷ്യൻ...? | SREE 4 ELEPHANTS

  Рет қаралды 10,440

Sree 4 Elephants

Sree 4 Elephants

Күн бұрын

ഇരുപുറങ്ങളിലായി നിലകൊണ്ട് യുദ്ധം ചെയ്യുന്ന രണ്ട് വർഗ്ഗങ്ങൾ.
ആനകളും മനുഷ്യരും.
പക്ഷെ ചില പരാജയങ്ങൾ... ചില തോറ്റുകൊടുക്കലുകൾ..
അതിന് വിജയത്തോളമോ അതിനും മേലെയോ മൂല്യമുണ്ടെന്ന് കാട്ടാനകൾ പ്രബുദ്ധ മലയാളിയെ പഠിപ്പിക്കുമ്പോൾ ....
ഓർമ്മകൾ ഉണ്ടായിരിക്കണം ഈ ഉരുൾ പൊട്ടലും പേമാരിയും പ്രളയവും കടന്നു പോയിക്കഴിഞ്ഞാലും...!
#sree4elephants #elephant #aanakeralam #wayanad #keralaelephants

Пікірлер: 98
@manu-ch7ju
@manu-ch7ju 28 күн бұрын
*ദ്രോഹിക്കാൻ വരുന്നവരെയും സഹായം അഭ്യർത്ഥിക്കുന്നവരെയും നന്നായി അവർക്കു തിരിച്ചറിയാം അത് തിരിച്ചറിയാൻ പറ്റാത്തവർ സ്വയം ബുദ്ധിജീവികൾ എന്ന് പറഞ്ഞു നടക്കുന്ന നമ്മൾ മനുഷ്യരാണ് 💯🙏🏻*
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
അതാണ് സത്യം...
@joymon8471
@joymon8471 26 күн бұрын
ഈ സമയത്ത് നമ്മളെല്ലാം കൂടി നാട് കടത്തിയ നമ്മുടെ അരികൊമ്പനെ ഓർമ്മ വരുന്നു, അവനെപ്പറ്റി ഓർക്കുമ്പോൾ ഇപ്പോളും ഉള്ളിൽ ഒരു വിങ്ങൽ ആണ് 😞
@thushararajeesh
@thushararajeesh 28 күн бұрын
ആ അമ്മ ഈ അനുഭവം പറഞ്ഞപ്പോൾ കുറച്ചാളുകൾ അവരെ കളിയാക്കിയ അവസ്ഥ ഉണ്ടായി പക്ഷെ അവരെ രക്ഷിക്കാൻ വന്ന രക്ഷാപ്രവർത്തകർ പറഞ്ഞു അവർ ഈ അമ്മയുടെ അടുത്ത് വരുമ്പോൾ കുറച്ചു മാറി ആനകൾ ഉണ്ടായിരുന്നു എന്നും ഇവരെ കണ്ടപ്പോൾ മാറി പോയി എന്നും
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
എന്തിനും വിമർശനം ... എന്തിനേയും ചോദ്യം ചെയ്യൽ.... അതു നമ്മുടെ ശീലമായി പോയി....
@sreekumarma9022
@sreekumarma9022 28 күн бұрын
ശ്രീകുമാർ ''സത്യമായ അവതരണം 'ഗംഭീരം....❤ ഉഷശ്രീകുമാർ
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
വളരെയധികം സന്തോഷം .... പ്രിയ ഉഷശ്രീകുമാർ💖
@user-wy9mj5qt4z
@user-wy9mj5qt4z 28 күн бұрын
അതല്ലേ നമ്മുടെ സ്വന്തം സഹ്യപുത്രന്മാർ, വല്ലാത്ത ഒരു നൊമ്പരം ആയി തീർന്ന പ്രകൃതിയുടെ ക്രൂരത
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
അതേ .... നമ്മളെ ഹൃദയത്തോട് ചേർത്തു നിർത്തുന്നവർ
@1976sree
@1976sree 28 күн бұрын
പറഞ്ഞത് 100 % ശരി കൊടുംകാറ്റും പേമാരിയും വരുന്നതിന് മുമ്പ് പണ്ട് വീട്ടിൽ വളർത്തിയിരുന്ന പശുക്കൾ അത് തിരിച്ചറിയാറുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ഇതേക്കുറിച്ച് ഒരു പഠനം അനിവാര്യം
@user-uf7co8lc4c
@user-uf7co8lc4c 27 күн бұрын
പ്രകൃതിയിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ജീവിയാണ് ആന. സർ, ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടി മനുഷ്യനാണ് എന്നു നമ്മൾ പറയുമ്പോൾ, പ്രകൃതിക്ക് പ്രിയപ്പെട്ടത് മൃഗങ്ങളാണ്. വയനാട് അതാണ് മനസ്സിലാക്കിത്തരുന്നത്. വീഡിയോ ഇൻഫർമേറ്റീവ് ആയിരുന്നു. കാര്യമില്ല കാടുകയറുന്ന മനുഷ്യർക്ക് അവരെ മനസ്സിലാക്കാൻ കഴിയില്ല.
@raghurajcpy
@raghurajcpy 21 күн бұрын
രസകരമായ അവതരണം, വ്യക്തമായ ഒരു സന്ദേശവും നൽകാൻ താങ്കൾക്ക് സാധിച്ചു
@rathishkunnathnair4729
@rathishkunnathnair4729 27 күн бұрын
Most noble animal with due respect (Anna) gentle and kind heated. @sree4 elephants and the entire team (Sreekumar etta). Really lucky & worth the time to spend on this channel in all means
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 28 күн бұрын
വല്ലാത്ത വീർപ്പുമുട്ടി പോയ ദിനരാത്രങ്ങൾ എത്രയാണ് കടന്നു പോയത് ഈ എപ്പിസോഡ് വളരെയേറെ ആവശ്യമായിരുന്നു അന്ന് അത് കേട്ട നാൾ മുതൽ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു അന്ന് ഞങ്ങളൊക്കെ വിശ്വസിച്ചിരുന്നു...ആ അമ്മ പറഞ്ഞത്.. എങ്ങനെ അവിശ്വസിക്കാൻ മാത്രമല്ല.. അവരെ രക്ഷപ്പെടുത്താൻ ചെന്നവരും കണ്ടു ആനകളെ... അവരും പറഞ്ഞിട്ടുണ്ട്... അത് ഉള്ളതാണെന്ന്... ആന പ്രത്യക്ഷ ഗണപതിയല്ലേ.. ദൈവത്തിന്റെ സൃഷ്ടികളിൽ ജീവനുള്ള അത്ഭുതമല്ലേ ആന .....
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
ശ്രീലതാജി.... നല്ല വാക്കുകൾക്ക് ഏറെ സന്തോഷം...നന്ദി💞
@manikandan4388
@manikandan4388 28 күн бұрын
അച്ചൻകോവിൽ വനത്തിൽ എനിക്കും അനുഭവം കിട്ടിട്ടുണ്ട് നമ്മൾ ശല്യം ചെയ്യാതെ പോയാൽ അവർ ഒന്നും ചെയ്യില്ല പക്ഷെ ഒറ്റ കൊമ്പനും, കുഞ്ഞു ഉള്ളത് പിടിയും വേറെ ലെവൽ ആണ് അണ്ണാ
@shajipa5359
@shajipa5359 27 күн бұрын
ഹൃദയം തകർന്ന ഒരു അദ്ധ്യായം മനുഷ്യൻ ഇനിയും പഠിക്കേണ്ട പാഠങ്ങൾ
@user-wq8il3lw2t
@user-wq8il3lw2t 28 күн бұрын
ശ്രീ ഏട്ടൻഎ അവതരണം വളരെ നന്നായിരുന്നു 🎉. ഇനിയും നല്ല നല്ല വീഡിയോകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🎉
@Sree4Elephantsoffical
@Sree4Elephantsoffical 27 күн бұрын
സന്തോഷം ... സ്നേഹം ....❣️
@user-wq8il3lw2t
@user-wq8il3lw2t 27 күн бұрын
​@@Sree4Elephantsoffical❤
@subash1758
@subash1758 28 күн бұрын
എന്താ ഈ വീഡിയോ പോസ്റ്റ്‌ ചെയ്യാൻ ഇത്രയും വൈകിയത് എന്ന് വിചാരിച്ചതു ആയിരുന്നു. എന്തായാലും ഉള്ളിൽ കൊള്ളുന്ന ഓരോ വാക്കുകൾ 🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
സന്തോഷം.... സ്നേഹം... പ്രിയ സുബാഷ്....❤️
@subash1758
@subash1758 28 күн бұрын
@@Sree4Elephantsoffical oru video kudi samayam kittubol sree etan aa ammayeyum moleyum oru interew edukanam 🙏🙏aa ammayude samsaram kettapo thane ariyathe kannunir vannu
@Riyasck59
@Riyasck59 28 күн бұрын
കിടിലൻ എപ്പിസോഡ് ശ്രീ ഏട്ടാ.....❤❤❤❤❤❤❤❤❤
@user-dz5mj7vs6o
@user-dz5mj7vs6o 28 күн бұрын
നല്ല എപ്പിസോഡ് നല്ല അവതരണം. ഓർക്കാൻ വയ്യ അവിടുത്തെ അവസ്ഥ
@premjithparimanam4197
@premjithparimanam4197 28 күн бұрын
മനുഷ്യനെ കാളു മനുഷ്യപറ്റ് ഉള്ള ജീവികൾ ആണ് മൃഗങ്ങൾ അത് മനസ്സിൽ ആക്കി ഒരു ദിവസം ആയിരുന്നു അത്
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
മനുഷ്യപ്പറ്റ് എന്ന് പറയുന്നത് പലപ്പോഴും ക്രൂരതയുടെ പര്യായവും ആവാറുണ്ട് .... പുതിയൊരു വാക്ക് വേണ്ടി വരും
@padmakumarim.r4991
@padmakumarim.r4991 28 күн бұрын
Heart touching episode. ❤
@pramoodpp
@pramoodpp 28 күн бұрын
Brother, excellent episode 👏
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much dear Pramod for your valuable support and appreciation ❤️
@sreekumaranvengassery3490
@sreekumaranvengassery3490 28 күн бұрын
Sree, good episode
@thondikulamsubramanian7973
@thondikulamsubramanian7973 22 күн бұрын
Good message
@Sree4Elephantsoffical
@Sree4Elephantsoffical 22 күн бұрын
Thank you so much dear subrahmanyan for your support and appreciation ❤️
@sumeshppsumeshpp5265
@sumeshppsumeshpp5265 27 күн бұрын
❤❤❤❤❤❤❤
@SijiSijikg-yh9bc
@SijiSijikg-yh9bc 28 күн бұрын
ഇങ്ങനെയൊരു എപ്പിസോഡ് വളരെ നന്നായി
@Kunjumoncj1959
@Kunjumoncj1959 28 күн бұрын
❤❤❤❤
@Abhilash.s.Wayanad
@Abhilash.s.Wayanad 28 күн бұрын
ആട്ടിയോടിച്ചവർ ഒടുവിൽ രക്ഷകരായി ❤
@Sree4Elephantsoffical
@Sree4Elephantsoffical 27 күн бұрын
അതേ അഭിലാഷ് ....💖
@kironrs
@kironrs 28 күн бұрын
There is a scientist called Jess French his study says AI enabled talking to animals can be possible.. I so it would be revolutionary.. and there is a lady who talks to animals through telemetry...thus science is one of its kind well done bro
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Dear brother...Can you send me more studies and findings by Jess French...if it is possible...it will be very helpful for the scripting of my new movie....
@kironrs
@kironrs 28 күн бұрын
@@Sree4Elephantsoffical there is profession called animal communicator where they sees animal eyes and communicate with then Anna is one of the best in the business... just for information what you Said is right if we can read those many natural calamities can be excluded with human life. This study got high probability after 2004 tsunami in Thailand where elephants ran up a hill before tsunami and this led Jeff to make a study on animals. As soon as I get get his link and mail id I'll send it to you might be more useful to u guys
@Nature08-l5n
@Nature08-l5n 28 күн бұрын
ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നു നല്ല അവതരണം
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
സന്തോഷം.... നന്ദി.. സ്നേഹം❣️
@ritaravindran7974
@ritaravindran7974 28 күн бұрын
U narrated v nicely Sreekumar 👍🏻
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much for your support and appreciation ❤️
@bindupavi4947
@bindupavi4947 28 күн бұрын
സൂപ്പർ എപ്പിസോഡ്
@sprakashkumar1973
@sprakashkumar1973 28 күн бұрын
Save waynad Sir 🙏🏼🌹😢
@sprakashkumar1973
@sprakashkumar1973 28 күн бұрын
Very Good episode sir 🙏🏼🌹
@Sree4Elephantsoffical
@Sree4Elephantsoffical 27 күн бұрын
How can I.... വ്യക്തിപരമായി കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്ന അവസ്ഥയില്ല ഒട്ടേറെ സംഘടനകളും മുഖ്യമന്തിയും ചാനലുകളും എല്ലാം ജനങ്ങളിൽ നിന്ന് പിരിക്കുന്നതിന് ഇടയിൽ നമ്മളും കുടി ആ വഴിക്ക് നീങ്ങി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നതിനോട് താത്പര്യവും ഇല്ല. ദുരിത ബാധിതരെ വേണ്ട വിധം പുനരധിവസിപ്പികുന്നതിന് ആവശ്യമായ ഫണ്ട് നല്ലവരായ ജനങ്ങൾ നൽകുന്നുണ്ട്. അത് കൈയ്യിട്ട് വാരാതെയും വകമാറ്റി ചെലവഴിക്കാതെയും അർഹരായവരിലേക്ക് എത്തുകയെന്നതാണ് പ്രധാനം.
@sandeep12457
@sandeep12457 28 күн бұрын
ഈ എപ്പിസോഡ് നേരത്തെ ഇടാമായിരുന്നു ശ്രീയേട്ടാ...
@Sree4Elephantsoffical
@Sree4Elephantsoffical 27 күн бұрын
ഒരു പാട് പ്രതിസന്ധികളിലൂടെയാണ് ഇപ്പോഴും ഈ ചാനൽ നീങ്ങുന്നത് . എപ്പോൾ വേണമെങ്കിലും നിന്നു പോകാവുന്ന അവസ്ഥ ...
@dileeskp3074
@dileeskp3074 28 күн бұрын
പാവം ആനകൾ പകരം വീട്ടിയതല്ല . തീയിട്ടും, പാട്ട കൊട്ടിയും, കല്ലെറിഞ്ഞും കാട്ടിലേക്കൊടിക്കുന്ന മനുഷ്യൻമാർക്ക് അത് മനസ്സിലാക്കാൻ പറ്റാതെ പോയതാണ്😢
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
മനുഷ്യത് നൻമ ചെയ്തു കൊണ്ടുള്ള മധുരപ്രതികാരം എന്നാണ് ഉദ്ദേശിച്ചത്.
@dileeskp3074
@dileeskp3074 28 күн бұрын
@@Sree4Elephantsoffical അതെ..മനുഷ്യർ കഷ്ടത്തിലാണെന്ന് പറഞ്ഞപ്പോൾ കാവൽ നിന്നവർ ❤
@beenajohn7526
@beenajohn7526 28 күн бұрын
Well said Sree,
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much for your support and appreciation ❤️
@abhiyaraman20
@abhiyaraman20 28 күн бұрын
Amazing
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much dear for your support and appreciation 💞
@binjurajendran
@binjurajendran 28 күн бұрын
❣️❣️
@ritaravindran7974
@ritaravindran7974 28 күн бұрын
U presented this episode v well.
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much 👍
@user-nq2tu5fo7x
@user-nq2tu5fo7x 28 күн бұрын
ഈ വിഷയം നമ്മുടെ മുന്നിൽ ആ അമ്മ പറഞ്ഞപ്പോൾ അനക്ക് കണ്ണുനീർ ഇല്ല എന്ന പറഞ്ഞ ആളുകളും നമ്മുടെ നാട്ടിൽ ഉണ്ട്
@haridasnair6245
@haridasnair6245 28 күн бұрын
🙏
@vishnuks99
@vishnuks99 28 күн бұрын
Nandhilath aana de vido idu
@Sree4Elephantsoffical
@Sree4Elephantsoffical 27 күн бұрын
ശ്രമിക്കാം... ഇനി വരാനുള്ള വീഡിയോസിനെ കുറിച്ച് ഉറപ്പ് നൽകാൻ കഴിയുന്ന അവസ്ഥയിൽ അല്ല ....
@JafaraliNalakath-kn8oh
@JafaraliNalakath-kn8oh 28 күн бұрын
vadakkunnadhan aanayoott 2nd part evide
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
ചെയ്യും... ഇടയ്ക്ക് വയ്യാതായി
@JAYAKRISHNAN-bv1vd
@JAYAKRISHNAN-bv1vd 28 күн бұрын
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much dear jayakrishnan for your support 💕
@anukrishnan1523
@anukrishnan1523 28 күн бұрын
പുതിയ ആനകൾ എന്താ വരാത്തത് അതിനെ പറ്റി episode പ്രതീക്ഷിക്കുന്നു ഏത് വകുപ്പ് കൾ അതിനു delay വരുത്തുന്നത്
@user-dv8hd8kz8n
@user-dv8hd8kz8n 28 күн бұрын
👏👏
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much dear ❤️
@vishnummanakkalath2945
@vishnummanakkalath2945 28 күн бұрын
❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you 👍
@midhunkm6045
@midhunkm6045 28 күн бұрын
പിന്നെ എന്തിനാണ് നാട്ടാന.. കുത്തിയും തല്ലിയും ചങ്ങല ബന്ധനങ്ങളിൽ പീഡിപ്പിച്ചും.. അതിന്റെ ആവാസവ്യവസ്ഥയിൽ നിന്നും ആ ജീവിയെ പിടിച്ച് കൊണ്ട് വന്നത് നമ്മുടെ പൂർവികരായ മനുഷ്യൻ അല്ലേ
@Sree4Elephantsoffical
@Sree4Elephantsoffical 27 күн бұрын
ശരിയാണ്. പക്ഷെ നാൾക്കു നാൾ വനവിസ്തൃതി കുറഞ്ഞു വരികയും ആനകളുടെ എണ്ണം പെരുകുകയും ....വന്യജീവികൾ തീറ്റയും വെള്ളവും തേടി നാട്ടിലേക്കിറങ്ങി മനുഷ്യരുമായുള്ള സംഘർഷങ്ങൾ തുടർക്കഥയാവുകയും ചെയ്യുന്നു എന്ന മറുപുറവും ഇതിനുണ്ട്.
@vinodkumar.v5237
@vinodkumar.v5237 28 күн бұрын
ആനകൾക്ക് കണ്ണുനീർഗ്രന്ഥികൾ ഇല്ലന്നുപറയുന്നത് ശരിയാണോ...?
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
കണ്ണുനീരായാലും അല്ലെങ്കിലും ആനയുടെ കണ്ണുകളിൽ നിന്ന് നീർ ഒലിക്കാറുണ്ട് എന്നത് സത്യം
@sureshsura3464
@sureshsura3464 28 күн бұрын
🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 27 күн бұрын
Thank you so much 👍
@KR_Rahul.8089
@KR_Rahul.8089 28 күн бұрын
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much dear Rahul ❣️
@Sahyaputhran7
@Sahyaputhran7 28 күн бұрын
❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much dear 💞
@user-bm6xv2qi2x
@user-bm6xv2qi2x 28 күн бұрын
❤️❤️❤️❤️
@thondikulamsubramanian7973
@thondikulamsubramanian7973 22 күн бұрын
❤❤
@anoopsivadas
@anoopsivadas 28 күн бұрын
❤❤
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much dear Anoop sivadas for your support and appreciation ❤️
@sreejithm6596
@sreejithm6596 28 күн бұрын
❤❤❤
@JIJ009
@JIJ009 28 күн бұрын
❤❤❤
@Navaneeshguruvayur
@Navaneeshguruvayur 28 күн бұрын
😍
@arunkumararunodayamsasi1403
@arunkumararunodayamsasi1403 28 күн бұрын
❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much dear arun for your support and appreciation 💞
@anudev_comrade4205
@anudev_comrade4205 28 күн бұрын
❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much for your support and appreciation ❤️
@arunram2714
@arunram2714 28 күн бұрын
❤❤
@Sree4Elephantsoffical
@Sree4Elephantsoffical 28 күн бұрын
Thank you so much dear 💞
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 134 МЛН
Cute
00:16
Oyuncak Avı
Рет қаралды 3,6 МЛН
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 279 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН