കർണന്റെ ശേഷ ക്രിയ ചെയുമ്പോൾ ഉള്ള വിവരണം കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി...
@prejiv91003 жыл бұрын
😭👍
@medhats91433 жыл бұрын
Thirumani karama chaythal karana ne sathi kittiyana
@suniajesh64583 жыл бұрын
😭😭😭😭
@ratheeshpalakkad85563 жыл бұрын
Njanum🙏😢🌹
@amaljith95473 жыл бұрын
അതെ ഞാൻ ഇതുലേക്ക് എത്തിയത് ഈ lock down tym il ആണ് പക്ഷെ മനസ്സിൽ എന്തോ ഒരു വിങ്ങൽ
@silu44793 жыл бұрын
ഒരു ആനയുടെ ഇത്രയും വലിയ വിവരണം അത് കർണ്ണന് മാത്രമായിരിക്കും അളവിനെ വെല്ലുന്ന നിലവുമായി ആനപ്രേമികളുടെ മനസ്സ് കവർന്ന വൻ മംഗലാംകുന്ന് കർണ്ണൻ❤❤❤🌹🌹🌹
@Gods_Own_Country.3 жыл бұрын
ഒരു ആനക്ക് മാത്രം ഇത്രെയും കഥകൾ പറയാൻ ഉണ്ടെങ്കിൽ നിസംശയം പറയാം...ഇത്രേം നാൾ കർണ്ണൻ രചിച്ചത് ഒരു ചരിത്രമായിരുന്നു... കർണ്ണൻ ഒരു ഇതിഹാസവും ❤️ ഗുരുവായൂർ കേശവനെ പോലെ... തലമുറകൾ അറിയട്ടെ കർണ്ണന്റെ വീരഗാഥ.. 💕🙏
@Sahyaputhran73 жыл бұрын
കർണ്ണനെ നേരിട്ട് കണ്ടിട്ടുള്ള അവനെ ഇഷ്ടപ്പെടുന്ന അവസാന ആളുള്ളടത്തോളം കാലം അവൻ വാഴ്ത്തപ്പെടും പിന്നെ അങ്ങോട്ട് സോഷ്യൽ മീഡിയ ആണ് ഇതിഹാസം
@Vipinwe3 жыл бұрын
,🌺❤️
@arjunlakshman2663 жыл бұрын
❤️
@mrbrothersblog70853 жыл бұрын
.!
@only14583 жыл бұрын
@@Sree4Elephantsoffical please do a video about karnan total headlift competition with year
@vishnuedamini44673 жыл бұрын
ഒരു നാൾ ഞാനും നിളയുടെ ഓളങ്ങളിൽ കർണ്ണനെ കണ്ടു മുട്ടും 🙇🙇🙇
@harithakunjuzz41242 жыл бұрын
അത് എവിടെയാ
@HariKrishnan-lr8yu3 жыл бұрын
കേരളത്തിലെ ആനയെ കുറിച്ചുള്ള നിലവിലെ ഏറ്റവും നല്ല പ്രോഗ്രാം അത് sree 4elephant തന്നെ ♥️
@aravindaravi37733 жыл бұрын
ഒരു പക്ഷെ കർണ്ണൻ പറയാൻ ആഗ്രഹിച്ചതും ഇതൊക്കെ ആവാം.... വളരെ മനോഹരമായി ഒരു ചരിത്രം പറഞ്ഞ ശ്രീ ഏട്ടന് നന്ദി.....
@kargilnath82313 жыл бұрын
തലയെടുപ്പിൻ്റെ ഇതിഹാസ ചക്രവർത്തി പകരക്കാരനില്ലാത്ത അമരക്കാരൻ ഒരേ ഒരു സൂര്യപുത്രൻ സാക്ഷാൽ മംഗലാംകുന്ന് കർണ്ണൻ🔥
@Arakkalam_Peeli3 жыл бұрын
സ്വന്തം അച്ഛനും അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും വരെ ബലിയിടാൻ സമയമില്ലാത്ത മനുഷ്യന്മാരുള്ള നാട്ടിൽ ഒരു ഉരുള ബലിച്ചോറിന് ഭാഗ്യം ലഭിച്ച ആനപ്പിറവി...എന്റെ കർണ്ണാപ്പി 😘😓
@soorajjohn6771 Жыл бұрын
😢😢
@HariKrishnan-lr8yu3 жыл бұрын
കർണ്ണനെ കുറിച്ച് ഒരുപാട് വീഡിയോകൾ കണ്ടിട്ടുടെങ്കിലും നമ്മൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ പ്രോഗ്രാമിൽ പറഞ്ഞു തന്നു .നന്ദി ശ്രീകുമാറേട്ടാ ♥️
@ajithpcpy3 жыл бұрын
കർണ്ണനെ കുറിച്ചു ഇത്ര വ്യക്തമായി ഒരു വീഡിയോ തയ്യാറാക്കിയ sree 4 Elephants ടീമിന് ഒരായിരം നന്ദി അറിയിക്കുന്നു
*ഇതിഹാസങ്ങൾക്ക് ഒരിക്കലും മരണമില്ലാ...... കർണ്ണൻ എന്ന ഇതിഹാസം ഓരോ ആനപ്രേമികളുടെയും മനസ്സിൽ മായാതെ എന്നും ഉണ്ടാകും.!* ❤️❤️❤️
@soorajvbhaskar Жыл бұрын
രണ്ട് വർഷങ്ങൾക്ക് ഇപ്പുറവും ഈ വീഡിയോ കണ്ട് കണ്ണ് നിറയുന്നുണ്ടെങ്കിൽ കർണചരിതം അത്രമേൽ മേന്മയുള്ളതാണെന്ന് മനസിലാക്കാം❤ നിലവിന്റെ പൊന്നു തമ്പുരാൻ. ഉലകനായകൻ ആനകേരളത്തിന്റെ ഒരേ ഒരു രാജാവ്. മരണത്തിലും തലയുയർത്തി ❤ മംഗലാംകുന്ന് കർണൻ 😘
@viewfinder56823 жыл бұрын
ഒരുപാട് നന്ദിയുണ്ട്!!!! കാരണം എന്നെപോലെ, കർണനെ ഒരിക്കൽപോലും നേരിൽ കാണാൻ കഴിയാതെപോയ ഒരുപാട് ആളുകൾക്കും, വരും തലമുറക്കും കർണന്റെ വീരഗാഥകൾ ഇതിലൂടെ നേരില്ന്നപോലെ കണ്ടും കെട്ടും അറിയാൻ സാധിക്കും 🌹🌹🌹🌹🌹🌹
@jijithmanusankar53403 жыл бұрын
ഇതും ചരിത്രമാകട്ടെ രാമനമരുന്ന ഈ മാതംഗമണ്ണിൽ കർണ്ണയുഗം അതിന്റെ പരമോന്നതിയിലേക്കെത്തിച്ച് അവൻ നമ്മെ നോക്കി പറയുന്നുണ്ടാവും. ദേ... നോക്കിക്കേ..ഞാൻ തഴുകിത്തലോടിയ ആ.. മേഘപാളികൾ ഇതാ എന്നെ തഴുകുകയാണ് ... ഇനിയൊരു ഗജജന്മം കർണ്ണനുമേലുദിക്കുന്ന നാൾ വരെയും നിലവെന്ന കാലചക്രത്തിൽ കർണ്ണയുഗം തുടർന്നു കൊണ്ടേയിരിക്കും... ശ്രീരാമകർണ്ണ ജയം
@mohammedrashiq48863 жыл бұрын
ഇത്രയും എപ്പിസോഡ് ചെയ്‌തിട്ടും തീരാത്ത കഥകൾ ഉണ്ടെങ്കിൽ അത് കർണൻ മാത്രമായിരിക്കും എന്റെ ജീവൻ പൊലിയുന്നത് വരെ നിന്നോടുള്ള സ്നേഹം മാറുകയില്ല കർണാ.......
@Sahyaputhran73 жыл бұрын
ഇനിയും കാണും നമ്മളാറിയാത്ത കഥകൾ
@rameshmass7513 жыл бұрын
ഇതുപോലൊരു ഐറ്റം ഇനി ഉണ്ടാവില്ല
@mohammedrashiq48863 жыл бұрын
@@rameshmass751 ഈ പ്രാവശ്യം നാട്ടിൽ വന്നു കാണണം എന്ന് വിചാരിച്ചതാ പക്ഷെ ദൈവം പെട്ടെന്നു അങ്ങ് വിളിച്ചു
@syamt.s93723 жыл бұрын
@@mohammedrashiq4886 same here bro
@locallion57103 жыл бұрын
കഴിഞ്ഞ ചാലിശ്ശേരി പൂരത്തിന് ഹീറോയിസം കാണിച്ച കർണ്ണനെ കൺകുളിർക്കെ കണ്ടവരാരും ഒരിക്കലും വിചാരിച്ചില്ല 8-മാസങ്ങൾക്ക് ശേഷം ഈ സൂര്യപുത്രൻ അസ്തമക്കും എന്ന്🥺 എന്നെ ആനപ്രാന്തനാക്കിയ നിലവ് എന്താണെന്ന് കാണിച്ച്തന്ന കർണ്ണാപ്പി നിനക്ക് കോടികോടി പ്രണാമം...🙏🌹
@anulalar77893 жыл бұрын
ഇയാളെ കൊടുക്കാം
@haridasmenon26623 жыл бұрын
ഒരിറ്റ് കണ്നീരോടെ അല്ലാതെ ഇത് മുഴുവൻ കാണാൻ പറ്റില്ല ഇതിഹാസ ചക്രവർത്തി മംഗലാം കുന്ന് കർണൻ 🔥😭💪🥰
@geenageorge44353 жыл бұрын
കരയരുത് എന്ന് കരുതിയതാണ് പക്ഷേ കരഞ്ഞുപോയി ഒരിക്കലും മറക്കില്ല കർണ്ണാ മരിക്കുവോളം❤️
@rejoshnarayanan90683 жыл бұрын
തമ്പുരാന്റെ ആത്മാവിന് നിത്യശാന്തിക് ആയി ഇത്രയയും ചെയ്ത ഇ സഹോദരൻമാർക് നല്ലത് മാത്രം സംഭവിക്കട്ടെ. തമ്പുരാൻ എന്നും നമ്മുടെ ഉളിൽതന്നെ ണ്ടാവും ♥️
@ഉദയസൂര്യൻ3 жыл бұрын
ആത്മ പ്രണാമം.. നിത്യശാന്തി നേരുന്നു.. ഇനി കരയില്ല... എന്റെ കണ്ണ് നീര് നിന്നെ പൊള്ളിക്കില്ല തമ്പുരാനെ..
@sibinsaseendran51813 жыл бұрын
കർണ്ണാ.... മരിക്കുകയില്ല നീ ഞങ്ങളുടെ മനസ്സുകളിൽ... ഉയർന്നു പാറുന്ന ശിരസ്സുമായി എന്നും ഉണ്ടാവും.🙏🙏🙏♥️♥️♥️
@arunappoos66543 жыл бұрын
തമ്പുരാൻ നമ്മുടെ കൂടെ ഇല്ലാത്തത് ഒരു തീരാനഷ്ട്ടം തന്നെയാണ് 😭🌹
@ridercop32433 жыл бұрын
ഇപ്പോഴും പോയെന്ന് വിശ്വസിക്കാൻ പറ്റണില്ല... കണ്ണ് നിറഞ്ഞാണ് ഇത് കണ്ടു തീർത്തത് 🥺😢.. കർണൻ ഒരു ചരിത്രം
@ridercop32433 жыл бұрын
@@Sree4Elephantsoffical ❤️
@Rithin0073 жыл бұрын
ഇവൻ സൂര്യപുത്രനാണ്... കർണൻ ❤️
@intahayathi2353 жыл бұрын
18 വയസു കഴിഞ്ഞിട്ട് ഫസ്റ്റ് ടൈം ആണ് എന്റെ കണ്ണ് നിറഞ്ഞു പോയത്
@kannapan94283 жыл бұрын
കർണ്ണ ചരിതം ഇനിയും വാഴ്ത്തപ്പെടുകയും തന്നെ ചെയ്യും 🌹
@sunilfz53803 жыл бұрын
ingane oru aana piravi ini illa
@sunilfz53803 жыл бұрын
ponnu karnaaaaaa
@suniajesh64583 жыл бұрын
😭😭😭👍👍🌹🌹🌹
@karnanissam823 жыл бұрын
Karna😭😭😭
@anoopvkumaran12263 жыл бұрын
ദേഹമേ പോയുള്ളു ദേഹി ഇപ്പോഴും ഇവിടുണ്ട്. 🐘❤️🙏
@sudhikb9372 жыл бұрын
രാവണപ്രഭു... 😊
@midhilbalakrishnan Жыл бұрын
♥♥♥
@ValluvanadanKL483 жыл бұрын
കാലം ഒന്ന് പുറകോട്ട് പോയിരുന്നെങ്കിൽ 😢🙏. ഇനി അത് സാധ്യമല്ല. അവൻ ഇനി മനസ്സിൽ ജീവിക്കട്ടെ. കർണ്ണന്റെ കാലത്ത് ജീവിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. അവന്റെ തേരോട്ടങ്ങൾ നേരിട്ട് കണ്ടതിൽ ഞാൻ അനന്ദിക്കുന്നു 😢🙏🙏
@ValluvanadanKL483 жыл бұрын
@@Sree4Elephantsoffical തീർച്ചയായും 👍
@123su922 жыл бұрын
മംഗലാങ്കുന്ന് കർണൻ.. എന്ന് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ❤❤❤❤ പ്രണാമം കർണ😪🙏🌹
@pranavmohanan66433 жыл бұрын
പറയുന്ന നിങ്ങൾക്കും കാണുന്ന ഞങ്ങൾക്കും മതിയാകില്ല കാരണം തമ്പുരാനെ അത്രമേൽ ആരാധിക്കുന്നു 😔💔❣️#കുന്നംകുളം ❣️
@pranavmohanan66433 жыл бұрын
അത് പറയേണ്ട കാര്യം ഇല്ല സർ, പറയാതെ തന്നെ ചെയ്യുന്ന കാര്യം ഉണ്ടേൽ അത് ആനയെ കുറിച്ച് ഉള്ളത് ആകും.. പ്രേത്യേകിച്ചു തമ്പുരാൻ ആണേൽ പറയുകയും വേണ്ട ❣️😔
@karnanissam823 жыл бұрын
Karnan 😭😭😭
@vinay.v.bv.b77753 жыл бұрын
കർണ്ണാ..... നീ മരിക്കുന്നില്ല എല്ലാ മലയാളി മനസിലും നീ എന്നും നിറഞ്ഞു നിൽക്കും കേരളകരയോടാണ് നീ യാത്ര പറഞ്ഞു പോയത്... ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നീ വീണ്ടും ആ പഴയ കർണ്ണനായി ഉണ്ടാവും.... അപ്പോഴും നീ ഈ കേരളത്തിലേക്ക് എങ്ങനേലും എത്തും.. കാത്തിരിക്കും ഈ ജന്മം അവസാനിക്കും വരെ.... 😢😥
@shihabshihabmuthuthala79153 жыл бұрын
ശ്രീ കുമാർ ഏട്ടാ പറഞ്ഞു അറിയിക്കാൻ പറ്റാത്ത നന്ദിയുണ്ട്...
@ajithchandran95933 жыл бұрын
അളവിനെ നിലവ് കൊണ്ട് തോൽപ്പിച്ചവൻ.... സൂര്യ പുത്രൻ കർണ്ണൻ 🔥🔥🔥
@abhishekalathur3 жыл бұрын
ആനകളെക്കുറിച്ച് ഒരുപാട് അറിവുകൾ തരുന്ന ഇ ചാനൽ ആനപ്രേമികൾക് ഹരമാണ് .. ആനകളെ കുറിച് ഇത്രക്കും നല്ലരീതിൽ വിവരിക്കുന്ന ഒരു ചാനൽ വേറെയില്ല... ഇത്രക്കും അറിവ് ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ ഒരുപാട് കഷ്ടപ്പാടുകൾ മറികടക്കുന്നുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേരിന്നു.. ശ്രീകുമാറേട്ടന് പ്രതേക നന്ദി അറിയിക്കുന്നു ..... അടുത്ത തലമുറകൾക് കാണാനായി കർണ്ണാപിയുടെ അറിവുകൾ എത്തിക്കാൻ ശ്രീകുമാറേട്ടനും പിന്നിൽ പ്രവർത്തിക്കുന്നവർക്കും കഴിഞ്ഞു 👌👌👌👌❤❤മരിക്കാത്ത ഓർമകൾക്ക് മുന്നിൽ സൂര്യ പുത്രൻ കർണ്ണൻ 😢😢😢😢
@abhishekalathur3 жыл бұрын
@@Sree4Elephantsoffical പൂർണമായ പിന്തുണയുണ്ട് ദൈര്യമായി മുന്നോട്ട് പോവുക... പല വിമർശനങ്ങളും ഉണ്ടാവും അതൊന്നും കാര്യമാക്കണ്ട ഞങ്ങളെ പോലെ കുറച്ചുപേരെങ്കിലും ഉണ്ട് കൂടെ..👌👌❤❤❤❤
@sreelathamohanshivanimohan14463 жыл бұрын
ഒരിക്കലെങ്കിലും കാണാൻ മോഹിച്ച ഹീറോ...കർണ്ണൻ.. ഈ ചടങ്ങുകൾ കാണുമ്പോ... മനസ് വിങ്ങിപ്പൊട്ടുന്നു കർണ്ണാ.. മറക്കില്ല ഒരിക്കലും.. അത്ര ഏറെ സ്നേഹിച്ചു പോയില്ലേ.... 😢
@sandhyarajeshpearl17313 жыл бұрын
ശ്രീ ഏട്ടാ നന്ദിയും അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും മതി ആയില്ല ആ വീട്ടുകാർക്ക് അവനോടുള്ള സ്‌നേഹവും വാത്സല്യും കാണുമ്പോ ഹൃദയം വിങ്ങുന്നു സ്വന്തം മകനെപോലെ അവനെ സ്നേഹികുകയും സംരക്ഷിക്കുകയും മാത്രം അല്ല അവന്റെ അന്ത്യ കർമങ്ങൾ എത്ര അന്ത്യസ് കൂടെ ആണ് അവർ ചെയ്തത് സൂര്യപുത്രാനെ വളർത്താൻ കിട്ടിയ അവർ പുണ്യം ചെയ്ത ജന്മങ്ങൾ ആണല്ലോ
@Jashi62333 жыл бұрын
പാർക്കാടി കാണിച്ച ആ മാസ്സ് ഒരിക്കലും മറക്കാൻ പറ്റില്ല ,, 2019 ൽ 🔥🔥🔥🔥🔥🔥🔥
@abhijithssru53923 жыл бұрын
കലാഭവൻ മണി മരിച്ചപ്പോഴും ഇത് പോലെ ആയിരുന്നു 😔😔😔.
@lijin13283 жыл бұрын
😢
@sajeshkudu21133 жыл бұрын
Sathyam bro
@karnanissam823 жыл бұрын
KARNAN 😭😭😭
@midhunmg4363 жыл бұрын
കർണാ നിന്നെ അടുത്തുവന്നു കാണാൻ സാധിച്ചില്ലെങ്കിലും നിന്നെ ആദ്യമായിട്ടും അവസാനമായിട്ടും ഒരിക്കലെങ്കിലുംഎനിക്കെന്റെ ഹീറോയെ കാണാൻ സാതിച്ചതിൽ എനിക്ക് അതിയായസന്തോഷമുണ്ട്. കാരണം ഞാൻ കണ്ടിട്ടുള്ളത് വെറുമൊരു ആനയെയല്ല ഒരു ഇതിഹാസത്തെയാണ്. നിന്റെ വിയോകം എന്നെ പോലെയുള്ള ലക്ഷകണക്കിന് ആനപ്രേമി കളെ സങ്കടകടലിൽ ആഴ്ത്തി.ഈ മുറിവ് ഒരിക്കലും ഞങ്ങളുടെ മനസ്സിൽ നിന്ന് മാറുകയില്ല.
@anoopsivadas3 жыл бұрын
കർണ്ണൻ എന്തായിരുന്നു എന്ന് വരുംതലമുറക്ക് മനസിലാക്കാൻ ഈ 3 എപ്പിസോഡുകൾ മതി..... നന്ദി ശ്രീയേട്ടാ, ടീം 'Sree 4 Elephant' 🙏🙏🙏
@anoopsivadas3 жыл бұрын
@@Sree4Elephantsoffical Sure👍👍
@rakeshk77883 жыл бұрын
കർണ്ണ അങ്ങ് ജീവിക്കുന്ന ഞങ്ങളുടെ മനസ്സില് ജീവനുള്ള കാലത്തോളം . മറക്കില്ല മരിക്കുവോളം. സൂര്യപുത്രനാമ ദയനെ മംഗലാംകുന്ന് കർണ്ണനെ. ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏
@meenumadhu17433 жыл бұрын
കർണ്ണാ നീ രചിച്ച നിന്റെ ഗാഥ എന്നും വാനിലുയരട്ടെ .. ഓരോ മണൽ തരിയിലും അത് മായാതെ കിടക്കട്ടെ .. ഇനിയുള്ള തലമുറ നിന്റെ ചരിതം കെട്ടുവളരട്ടെ ......
@ArunRaj-mz9px3 жыл бұрын
അവൻ അത്രേം പാവം ആയിരുന്നു അവനെ ഇഷ്ട്ടപെടാതിരിക്കാൻ കഴിയില്ല മറക്കാനും കഴിയില്ല അവന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.... കർണ്ണാപ്പി നീ ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും ഞങ്ങളുടെ തലമുറകളും നിന്നെ അറിയും ഓർക്കും നിനക്ക് വേണ്ടി വിതുമ്പും.... നിന്റെ വേർപാട് ഒരുപാട് നേരത്തെ ആയിപോയി ഒരിക്കലും വിചാരിച്ചില്ല കർണ്ണാപ്പി 😭😭😭😭
@ArunRaj-mz9px3 жыл бұрын
@@Sree4Elephantsoffical sure... Full support For sree ettan and team....🙏🙏
@vipinash35343 жыл бұрын
വീഡിയോയിലെ പുറകിൽ പ്രവർത്തിച്ച ശ്രീ 4 ELEPHANT ലെ എല്ലാ ചേട്ടന്മാർക്കും ചേച്ചി മാർക്കും നന്ദി👍🙏🙏🙏💖
@vipinash35343 жыл бұрын
@@Sree4Elephantsofficalആ കാര്യം ഞാൻ ഏറ്റു 47 wtsp grp ഉണ്ട് കർണ്ണന്റെ മാത്രം ഉള്ളു grp,, അതിൽ എല്ലാം ലിങ്ക് അയച്ചു കൊടുത്തു,,,കണ്ടവർ എല്ലാം നല്ല അഭിപ്രായം ആ പറഞ്ഞത് clear audio and bgm ഒരു രക്ഷ ഇല്ലാത്ത bgm ആ അത്രക്ക് ഫീൽ ആ
@renjusherin1792 Жыл бұрын
കർണന് അന്ത്യകർമങ്ങൾ ചെയ്യാൻ കാണിച്ച മനസിന് ഒരായിരം നന്ദി.... നീ ഭാഗ്യനിറഞ്ഞ ജന്മം ആയിരുന്നു കർണ്ണാ... പ്രണാമം 🌹🌹🌹🌹
@anandhu78143 жыл бұрын
കേരളക്കരയിൽ കാലു കുത്തിയ അന്ന് തൊട്ടേ ഇതിഹാസമായ സൂര്യപുത്രൻ കർണ്ണൻ
@Riyasck593 жыл бұрын
ഒരെ ഒരു തമ്പുരാൻ മറക്കില്ല കർണ്ണാ........
@dks77493 жыл бұрын
കർണനെ തോല്പിക്കാൻ ഇന്നോളം ഇല്ല കേരളത്തിൽ ഒരാനയും. കർണൻ നമ്മളെ വിട്ട് പോയെങ്കിലും ആ സ്ഥാനത്തു മറ്റൊരു ആനയും വരുകയും ഇല്ല. നിലാവിന്റെ തമ്പുരാൻ സാക്ഷാൽ ❤മംഗലംകുന്ന് കർണൻ❤.. മരിച്ചാലും മറക്കില്ല.
@ANILKUMAR-nl1pv3 жыл бұрын
വല്ലാതെ മിസ്സ് ചെയ്യുന്നുടാ നിന്നെ എവിടെയെങ്കിലും ഉണ്ടെന്നെന്ന് അറിഞ്ഞാൽ മതിയായിരുന്നു മരണം വരെ മറക്കില്ല കർണ്ണാപ്പി നിന്നെ എന്നും ഈ നെഞ്ചിൽ കാണും 💔🥺😭😭😭😭🙏🏻🙏🏻🙏🏻🙏🏻 By പാമ്പാടി രാജൻ ഫാൻ 🥺🙏🏻
@giyarisasebastian533 жыл бұрын
നേരിട്ട് കണ്ടിട്ടില്ല എങ്ങിലും എന്നിലെ ആന കമ്പത്തിന് ആക്കം കൂട്ടിയവൻ ആണ്💝KARNAN💝....എനിക്ക് ഇപ്പൊൾ ആന എന്ന് പറഞ്ഞാൽ അത് കർണ്ണൻ ആണ്.... ഇനി കർണ്ണാപ്പി നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ ജീവിക്കും.....
@rahulchandran84443 жыл бұрын
ശ്രീയേട്ടാ കർണനെ കുറിച് ഇത്രേം മനോഹരമായ ഡോക്യൂമെന്ററി ഇനി ഉണ്ടാവില്ല. അത്രത്തോളം ആഴത്തിൽ പോയിട്ടുണ്ട് ഇതിനുവേണ്ടി. Thanks a lot 🙏🙏
@rahulchandran84443 жыл бұрын
കർണൻ പോയപ്പോ മൃഗസ്നേഹികൾ ഒരുപാട് പേർ ജനിച്ചിരുന്നു. അവർക്കുള്ള മറുപടി കൂടി ഉൾപെടുത്തിയതിൽ നന്ദിയുണ്ട്. നമ്മടെ വേദന നമുക്കല്ലേ അറിയൂ..
@vishakbhaskar3013 жыл бұрын
മൂന്ന് എപ്പിസോഡും കണ്ണ് നനയിച്ചു കളഞ്ഞു ആത്മശാന്തി നേരുന്നു ❤️ മറക്കില്ല കർണ്ണാ നിന്നെ ഒരിക്കലും😘😘❤️
@baijubiju45663 жыл бұрын
മറക്കില്ല കർണ ഒരിക്കലും നിനക്ക് മരണവും ഇല്ല
@baijubiju45663 жыл бұрын
സത്യം
@jyotishnarayanan41273 жыл бұрын
ശ്രീയേട്ട, ഇതു ഇതിഹാസമാണ്. കർണ്ണ ചരിതം
@jyotishnarayanan41273 жыл бұрын
@@Sree4Elephantsoffical ശ്രീയേട്ട, നിങ്ങളെ ഒന്ന് കെട്ടിപിടിക്കണം. ഇത്ര മനോഹരമായി കർണ്ണ ചരിതം രചിച്ചതിന്. ശിവാജി സാവന്ത് ന്റെ കർണ്ണൻ വായിച്ചിട്ടുണ്ട്. ആ സൂര്യപുത്രൻ നമ്മൾ കഥകളിലൂടെ മാത്രം അറിഞ്ഞ വ്യക്തിത്വം ആണ്. എന്നാൽ എന്നെ പോലെയുള്ള എല്ലാ ആനപ്രേമികൾക്കും കർണ്ണൻ എന്നാൽ അത് ഉയിരിന്റെ ഭാഗമായ ഒരു നാൽക്കാലി ആണ്. ആ നല്കാലിക്ക് ഇത്ര മനോഹരമാ ഗാഥ രചിച്ച നിങ്ങളെ മനസ്സറിഞ്ഞ് ഒന്ന് കെട്ടിപിടിക്കണം
@akhil37413 жыл бұрын
@@jyotishnarayanan4127 💯
@shajik.m94103 жыл бұрын
Hi 🌹🌹🌹🌹
@easyfarmingthrissur3 жыл бұрын
കർണനെ കുറിച്ചു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
@arjunvarma64103 жыл бұрын
പണ്ട് ലാലേട്ടന്റെ നരസിംഹം എന്ന സിനിമയിൽ തലയെടുപോട് കുടി നിന്നിരുന്ന കർണ്ണൻ ഇന്നു അതെ പുഴയിൽ.........😔🙏😭
@sangeeth.m.ssangeeth.m.s73603 жыл бұрын
നിറഞ്ഞു നിൽക്കും തമ്പുരാന്റെ ഓർമ്മകൾ ഓരോ ആനപ്രേമികളുടെയും ഹൃദയത്തിൽ . 👑ഇതിഹാസ ചക്രവർത്തിക്ക്👑 🔥🔥നിലവിന്റെ തമ്പുരാന്🔥🔥 ❤️❤️മംഗലാംകുന്ന് കർണ്ണന്❤️❤️ 🌹🌹പ്രണാമം🌹🌹
@MALLUCAT3 жыл бұрын
ഇതു കാണാൻ ഉള്ള ശക്തി എനിക്കില്ല. കരയാതെ എങ്ങനെ ഇത് കാണും 😔ഇതിഹാസ വീരൻ കർണ്ണന്റെ ഓർമ്മകൾ തീരാത്ത കാലം വരെ കർണനു മരണമില്ല
@thegreatindia81493 жыл бұрын
എൻറെ കർണ്ണനെ കുറിച്ച് ഇനിയും കേൾക്കുവാൻ ആഗ്രഹിക്കുന്നുണ്ട് നിങ്ങളുടെ അവതരണവും വീഡിയോഗ്രാഫി ,എഡിറ്റിംഗ് എല്ലാം മികച്ചത് .. കർണ്ണനെ കുറിച്ച് പറയുന്നതിൽ വളരെ നന്ദി ഉണ്ട് കർണ്ണൻ എൻറെ എല്ലാമായിരുന്നു ഇനി അങ്ങനെതന്നെ i miss thirumeni+mangalamkunnu KARNNAN combo
@athirashobha87843 жыл бұрын
നിന്നെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല കർണ്ണ... നീ ഞങ്ങളെ എല്ലാം വിട്ട് പോയെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല കർണ്ണപ്പീ 😔😔😔
@manukyadav97493 жыл бұрын
കണ്ണ് നിറയാതെ കണ്ടവർ മനുഷ്യർ ആയിരിക്കില്ല ..... നിലവാരത്തിൽ നാഷണൽ ജോഗ്രഫിക് ഓർ ബിബിസി പ്രോഗ്രാം പോലെ കിറുകൃതിഹ്യമായ research ....കിടിലൻ ഔട്ട്പുട്ട് .... Really grate വർക്ക് sree ഏട്ടൻ ആൻഡ് ടീം ..... കർണചരിതം നന്നായി എന്റെ ആരാധകർ കാണണം എന്ന് കർണ്ണനും ചിന്ദിച്ചുകാണും .....
@sarunku95783 жыл бұрын
മറക്കില്ല കർണ്ണാ ഒരു നൂറ്റാണ്ടും നിന്നെ മറക്കാൻ കഴിയില്ല ഒരിക്കലും ഇനി ആരൊക്കെ വന്നാലും നിനക്ക് തൂല്യം നീ തന്നെ നിലവിന്റെ തമ്പുരാനെ പ്രണാമം🌹🌹🌹🌹♥️♥️♥️♥️😢
@athuldasezhukone99433 жыл бұрын
അവനൊരു വിസ്മയം ആണ് പറഞ്ഞാലും തീരാത്ത വിസ്മയം
@prajeesht73683 жыл бұрын
💯
@ramyamohan90793 жыл бұрын
കർണ്ണാപി 😔 നീ എങ്ങും പോവില്ല കർണ്ണാ ഞങ്ങളുടെ ഉള്ളിൽ നീ ജീവിക്കും
@ambikababu74803 жыл бұрын
അവിടെ ചാരമായി കിടക്കുന്നത് ഇതിഹാസങ്ങൾ രചിച്ച Karnan ആണല്ലോ 😔😔😔😔............സഹിക്കാൻ കഴിയാത്ത വേദന 😭😭😭
@ambikababu74803 жыл бұрын
@@Sree4Elephantsoffical ഇത് എന്റെ അമ്മടെ accountaa. ഞാൻ ഈ ചാനലിന്റെ സ്ഥിരം പ്രേക്ഷകയാണ്. അതെ കർണൻ എന്ന ഇതിഹാസത്തെ ഓർത്തു അഭിമാനിക്കാം.......😭😭😭.
@AjayKongad3 жыл бұрын
സത്യമാണ് നിലവിലെ തമ്പുരാൻ തന്നെയാണ് കർണ്ണൻ..❤️ ഈ ചരിതം ഇനിയും തുടരണം എന്ന് ആഗ്രഹിക്കുന്നു... ❤️🥰
@nidhinmohanan51723 жыл бұрын
വളരെ നല്ല ഒരു വെത്യസ്തമായ എപ്പിസോഡ് കൂടി തന്നതിൽ ഹൃദയം നിറഞ്ഞ നന്ദി, ഊട്ടറ ഉണ്ണിയേട്ടന്റെ വിലപ്പെട്ട അറിവുകൾ ഉൾപ്പെടുത്തിയത് ഒരുപാട് പുതിയ അറിവുകളും അനുഭവങ്ങളും തന്നു. ഈ കാലത്ത് ബന്ധങ്ങളുടെ വില അറിയാത്ത മനുഷ്യന്റെ ഇടയിൽ ഉടമകൾ കർണ്ണൻ ആനയുടെ അന്ത്യകർമങ്ങൾ ചെയ്യുന്ന കണ്ടപ്പോൾ ഉള്ളിൽ തട്ടി, ഒരു ആന എന്നത്തിൽ ഉപരി ജന മനസുകൾക്കിടയിൽ എന്നും കർണ്ണൻ ഒരു സ്ഥാനത്ത് ഉണ്ടാകും... ഒരിക്കൽ കൂടി നന്ദി ശ്രീയേട്ടാ.... നന്ദി ടീം Sree 4 Elephants.
@nidhinmohanan51723 жыл бұрын
@@Sree4Elephantsoffical എല്ലാ episode links share ചെയ്യുന്നുണ്ട് Facebook, what's app എല്ലാ ഗ്രൂപ്പിലും, ഈ ചാനൽ നിലനിൽക്കുക എന്നത് നിങ്ങളേലും കൂടുതൽ ആവശ്യം ഞങ്ങൾക്ക് ആണ്, എന്നാൽ കഴിയുന്ന സപ്പോർട്ട് എന്നും ഉണ്ടാകും.🙏
@sumeshb22453 жыл бұрын
പകരക്കാരൻ ഇല്ലാത്ത അമരക്കരൻ കർണ്ണൻ😘😘😘😘😘😘
@brijeshtp323 жыл бұрын
ശ്രീ 4 എലിഫന്റ് മാത്രമാണ് കർണൻ എന്റ ജീവചരിത്രം ജനങ്ങളിൽ എത്തി ച്ചാത്👏👏👏👏👏
ഹരിദാസ് ചേട്ടൻ യും പരമേശ്വരൻ ചേട്ടനും മനസ്സുക്കൾ ശക്തി നൽക്കണമേ കർണ്ണൻ തിർച്ചയും സ്വർഗ്ഗം പുൽക്കും🙏🙏🙏🌹🌹🌹
@ajeshma47333 жыл бұрын
ശ്രീ യേട്ടാ എന്റെ ചങ്ക് തകർന്നു പോയി കർണ്ണനെ പറ്റിയുള്ള വാക്കുകൾ കേട്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരിക്കലും മറക്കില്ല കർണനെ
@santhoshkombilath42523 жыл бұрын
ശ്രീകുമാർജി... കർണനേ കുറിച്ചുള്ള അനുഭവ സാക്ഷ്യം അത് കണ്ടു കണ്ണു നിറഞ്ഞു പോയി...
@athulthrishivaperoor3 жыл бұрын
തൃശ്ശൂർകാർക്കൊന്നും ഈ വീഡിയോ കണ്ണുനീർ ഇല്ലാതെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.... പ്രണാമം കർണ 😪❤️
@tittoej72192 жыл бұрын
സത്യമാണ്
@abdulsalamkunnimuhammed21883 жыл бұрын
മംഗലച്ചന്ന് കർണ്ണൻ്റെ ഈ ഏപ്പിസോഡ് അസ്സലായി Touchable
@akshayvijayan32783 жыл бұрын
*🔥ഇതിഹാസം തീർത്ത അതികായൻ💯* *കർണാ മറക്കില്ല മരിക്കുവോളം💔*
@ARUNARUN-wp3uh3 жыл бұрын
ദേഹമേ യാത്ര ആകുന്നുള്ളൂ ദേഹി എന്നും ഇവിടെ തന്നെ ഉണ്ടാകും... കർണ്ണൻ എന്നും നമ്മുടെ മനസ്സിലൂടെയും നമുക്ക് ഇടയിലൂടെ ജീവിക്കുന്നു... നിനക്ക് മരണമില്ല.. കർണ്ണനെ പറ്റി അറിയാത്ത കാര്യങ്ങൾ ഇത്രയും കർണ്ണനിലൂടെ തന്നെ ഞങ്ങൾക്ക് മുന്നിലെത്തിച്ച sree 4 എലിഫന്റ്സ്ന് ഒരായിരം നന്ദി... സൂര്യപുത്രൻ നിലവിന്റെ ആറാംതമ്പുരാൻ മംഗലാംകുന്ന് കർണ്ണൻ... 😘🌹🌹🌹🌹...,,,,
എന്തൊക്കെയോ അറിയാമായിരുന്നെങ്കിലും അറിയാത്ത, അറിയാനാഗ്രഹിച്ച ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു തമ്പുരാന്റെ ചരിത ഗാഥായിൽ, അത് അവന്റെ വാക്കുകളിലൂടെ പറഞ്ഞു തന്നതിന് ശ്രീകുമാറേട്ടനും ടീമിനും ഒരുപാട് നന്ദി 💓🙏🙏🙏🙏ഇനിയും കാലങ്ങളെത്ര കഴിഞ്ഞാലും നിന്റെ ഓർമ്മകൾ മായാതെ മനസ്സിൽ ഉണ്ടാകും കർണ്ണാ.. 💓💓💓💓😢😢😢🙏🙏
@vishakhvadakkekuttu53133 жыл бұрын
Urappayum kuude kaanum👍
@ashikasharaf88943 жыл бұрын
വിശ്വാസിക്കുകയാണ് ...ഇടക്കിടക്കു ഈ ചാനലൂടെ വരുമെന്നു പറഞ്ഞത് ...🖤🐘
കർണ്ണാ നീ ഇല്ലാത്തതായി ആലോചിക്കുന്നേയില്ല ഞങ്ങളുടെ വീടുനുള്ളിൽ നിറയെ എല്ലാ മുറികളിലും നിന്റെ പിക്ചർ ആണ് അത്രക്കും ഇഷ്ട്ടമാണ് തമ്പുരാനെ നിങ്ങളെ 😍😍😍😍😍😍😍😍😍😍😍😍😍
ചരിത്രമെഴുതിയ നിന്റെ ശിരസ്സ് ഇനി ഉയരുന്നത് കാണുവാൻ ആകില്ലല്ലോ കർണ്ണ.. ഈ മണ്ണ് വിട്ടു പോയെന്ന് വിശ്വസിക്കാൻ ഞങ്ങൾക്കോ നിനക്കോ പറ്റില്ല.. നീ ഇനിയും പുനർജനിക്കണം.. സൂര്യപുത്രൻ കർണ്ണൻ ആയി തന്നെ.. രാമന്റെ തോഴനായി തന്നെ...ഞങ്ങളുടെ തമ്പുരാൻ ആയി തന്നെ.. ❣️❣️❣️
@vvp81203 жыл бұрын
ഇന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ കരഞ്ഞു. എല്ലാം കഴിഞ്ഞു പറഞ്ഞല്ലോ കർണനെ കൊണ്ട് പോകാൻ പപ്പേട്ടൻ, ശിവസുന്ദർ, കുട്ടിശ്ശങ്കരൻ, അടിയാട്ട് അയ്യപ്പൻ വന്നു എന്ന ഡയലോഗ് കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു ഫീലിംഗ്
@rohinig86693 жыл бұрын
കർണ്ണാ.... മനുഷ്യൻ ഉള്ളക്കാലത്തോളം ഈ ഭൂമിയിൽ നിലവിന്റെ തമ്പുരാൻ നീ മാത്രമാകും 🙏🙏🙏🙏ഇഷ്ട്ടമാ നിന്നെ ഒരുപാട്.....
@ponnu36973 жыл бұрын
കർണ്ണൻ പോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം. ഉള്ളിലെ വിങ്ങൽ മാറിയിട്ടില്ല ഇനിയും.. ഇടയ്ക്ക് ഒരു ദിവസം സ്വപ്നം കാണുകയും ചെയ്തു, 😪
@DIE__HARD_KARNAN__FAN3 жыл бұрын
Satyam
@minikr3137 Жыл бұрын
എന്റെ ശ്രീഏട്ടാ ലാസ്റ്റ് കർണ്ണൻ പറഞ്ഞു പോയ വാക്കുകൾ കേട്ട് നെഞ്ചു പൊട്ടി പോയി എന്റെ പൊന്നു തമ്പുരാന്റെ ആത്മാവിന് മോക്ഷം കിട്ടി കാണണേ എന്ന് മാത്രം മനസ്സിൽ പ്രാർത്ഥനയോടെ.... ❤️ ഒരുപാട് സ്നേഹം ഈ ചാനലിനോടും കർണ്ണൻ എന്ന ഇതിഹാസം എന്തായിരുന്നു എന്ന് പുതിയ തലമുറയ്ക്ക് പാടി പുകഴ്ത്താനും ഒരു അവസരം ഉണ്ടാക്കിയതിന് സ്നേഹം മാത്രം ❤️❤️❤️
@Sree4Elephantsoffical Жыл бұрын
Thank you mini
@vishnuprasad9813 жыл бұрын
രാമകർണ്ണന്മാർ🔥
@irshadv5296 Жыл бұрын
ഓരോ തവണ കാണുമ്പോഴും ചങ്കിടിപ്പോടെയല്ലാതെ കാണാൻ കഴിയുന്നില്ല കർണ്ണാ 😢
@arjunlakshman2663 жыл бұрын
എത്ര വർണിച്ചാലും അധികം ആവില്ല കർണ്ണാ നിന്നേ😍❤️😘😘😘 നിലാവിന്റെ തമ്പുരാൻ ആയി നീ എന്നും ജനമനസുകളിൽ ജീവിക്കും💪🏼💪🏼❤️
@arjunlakshman2663 жыл бұрын
@@Sree4Elephantsoffical ❤️
@praveenpv77773 жыл бұрын
ശ്രീകുമാറേട്ടാ...ഒരുപാട് നന്ദി ഉണ്ട്.... ഈ വീഡിയോ ഞങ്ങൾക്കായി കാണിച്ച് തന്നതിൽ
@V.V.Nair.3 жыл бұрын
Thanks a lot team, we could c his last times even its painful
@arunkumar-cw4uh3 жыл бұрын
ഒരുപാട് നന്ദി ശ്രീകുമാർ ഏട്ടാ...❤ കർണന്റെ ഇത്രെയും നല്ല വിവരണം നൽകിയതിന്..അവന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏
@allenjoemathew4923 жыл бұрын
കണ്ണുനീർ ഊഴുകാതെ ഈ പ്രോഗ്രാം കണ്ടു തീർക്കാൻ എന്നിക് പറ്റിയില്ല. ഒരുപാട് ശ്രമിച്ചു കാരയാതിരിക്കാൻ പക്ഷെ പറ്റിയില്ല. ഓരിക്കലും മറക്കില്ല കർണാപ്പി നിന്നെ
@nbcreations13743 жыл бұрын
ഒത്തിരി നന്ദിയുണ്ട്... ഈ പ്രോഗ്രാമിന്റെ അണിയറയിൽ ഉള്ളവർക്ക്...... super program... super episodes.... ❤️❤️