രാവിലെ തൊട്ട് വൈകും വരെ ഡാൻസ് പ്രാക്ടീസ് ആയിട്ട് ഈ വീട്ടിലും പരിസരത്തും ആയി കഴിച്ചു കൂട്ടിയ കാലം ഒരിക്കലും മറക്കില്ല, മേക്കപ്പ് കഴിഞ്ഞിരിക്കണ നേരത്ത് ചോറ് ഉരുള ഉരുട്ടി വായേല് തരുന്ന നിമിഷം ഇപ്പോളും മനസിലുണ്ട്, 😍സ്റ്റെപ്പ് തെറ്റുമ്പോ കിട്ടണ ഏറിൽ നിന്നൊക്കെ തലനാരിഴക്ക് ചാടി രക്ഷപ്പെട്ട കാലം 😄ഇനി അങ്ങനൊരു കാലം കിട്ടോ ☹️
@NALLEDATHEADUKKALA Жыл бұрын
ഇപ്പൊ ടീച്ചർ തല്ലും ഏറും ഒന്നും ഇല്ല .😍😍
@diyafathima5709 Жыл бұрын
Dear അതിനും വേണം ഒരു ഭാഗ്യം❤❤❤ടീച്ചർ 👌👌👌
@diyafathima5709 Жыл бұрын
@@NALLEDATHEADUKKALA ഒന്ന് കാണാൻ ആഗ്രഹിക്കുന്നു ടീച്ചറെ
@NALLEDATHEADUKKALA Жыл бұрын
@@diyafathima5709 വരൂ
@diyafathima5709 Жыл бұрын
@@NALLEDATHEADUKKALA ന്നാലും ടീച്ചർ വിളിച്ചല്ലോ സന്തോഷം loveyou 💋💋💋
@akshayap.122 Жыл бұрын
സ്ഥലങ്ങൾ കാണുമ്പോൾ അവിടെ വന്ന് താമസിക്കാൻ തോന്നുന്നു.... മലയാളം നോവലുകൾ ഇൽ കാണുന്ന പഴയ തറവാട്❤️❤️❤️❤️❤️
@blessysibichen8575 Жыл бұрын
Athe
@sijimoljoseph4090 Жыл бұрын
ഇതുപോലെ ഒരു വീട്ടിൽ താമസിക്കുന്ന താങ്കൾ ഒരുപാടു ഭാഗ്യവതി ആണ്
@jameelamuhasin747 Жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തൊരു രസമാണ്
@bijogeojose72095 ай бұрын
എന്റെ അമ്മക്ക് ടീച്ചറിന്റെ വീഡിയോസ് ഒത്തിരി ഇഷ്ടാണ്. ഈ വീടും ,കുളവും എല്ലാം പഴയതു പോലെ തന്നെ സൂക്ഷിക്കുന്ന ടീച്ചർക്കും കുടുംബത്തിനും ഒരായിരം അഭിനന്ദനങൾ.
@NALLEDATHEADUKKALA5 ай бұрын
അമ്മയോട് സ്നേഹാന്വേഷണം പറയു
@saliniajith9065 Жыл бұрын
പഴമ വിളിച്ചോതുന്ന നല്ലൊരു വീട് ഒത്തിരി ഒത്തിരി ഇഷ്ട്ടായി 👌
@ഭദ്രഭാവയാമി Жыл бұрын
ടീച്ചറിന്റെ മനസ്സിന്റെ നന്മ ആണ് ഈ പഴമയെ ഇങ്ങനെ മുറുകെ പിട്ടിച്ചിരിക്കുന്നത് 😘😘
@NALLEDATHEADUKKALA Жыл бұрын
🙏😍
@sulochanaradhakrishnan12493 ай бұрын
കാണാൻ മാത്രം ഉണ്ട്.backgroundil 💙 M. T. Sirnte ഒരു നോവലും കൂടി കേട്ടാൽ 👌👌👌🙏🙏
@velukkudichansvlogvelukkud4356 Жыл бұрын
ചേച്ചിയുടെ വീടും കുളവും എനിക്ക് വളരെ ഇഷ്ടം ആയി.. പിന്നെ natural ആയ സംസാരവും പെരുമാറ്റവും നന്മ ഉള്ള മനസ്സും. സ്നേഹത്തോടെ Krishnan t kadav dairy ☺️✋
@kalathilpadmanabhan6462 Жыл бұрын
മനോഹരം ❤️ പഴയ കാലത്തിലേക്കു കൊണ്ടുപോയി 🙏
@nicefamilyvlog1935 Жыл бұрын
ഒരുപാട് ഇഷ്ടമായി ഓപ്പോളുടെ മന വീട് നേരിൽ കണ്ട പ്രതീതി
@sharmelatn9804 Жыл бұрын
സൂപ്പർ. ഈ പഴമ ഇന്നും കാത്തുസുക്ഷിക്കുന്ന ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@devikadarshitha9263 Жыл бұрын
ഇതൊക്കെ നേരിട്ട് കാണാൻ തോന്നുന്നു ❤❤❤❤
@neethuaneesh5011 Жыл бұрын
വളരെ ഇഷ്ട്ടമായി 😍😍😍😍😍😍😍 പറയാൻ വാക്കുകളില്ല. സന്തോഷം സന്തോഷം മാത്രം ❤️❤️❤️❤️❤️
@devik.snamboodiri7577 Жыл бұрын
ശ്രീലേ, ആ കൂട്ടുകുടുംബത്തിൽ കഴിഞ്ഞ കാലത്ത്, വളരെ ചെറിയ പോറലുകൾ, അതെല്ലാം കുളക്കടവിൽ തീരുന്നത് മാത്രമായിരുന്നു! എല്ലാം ഓർമ്മ വരുന്നു. , നിലാറ കുണ്ട് - വല്യച്ഛൻ അറിയാതെ കൊട്ട തേങ്ങ എടുത്തു വെക്കും - വൈകുന്നേരം സ്ക്കൂൾ വിട്ടുവന്നാൽ തിന്നാൽ - ഏട്ടന്റമ്മയെ സേവ കൂടിയാൽ ശർക്കര കിട്ടിയിരുന്നു - സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. തുടരട്ടെ ശ്രീല👍👌👏👏🙏
@neenapratap2827 Жыл бұрын
Beautiful xperience. Wn i read... Devi. K. S. Nambootiris'commdnt. Oru filim kandapol.. Ithokke ente tharavaattilum nadannittund. Njangalde muthu muthassan, muthassi maarellam naboothiris aanee.
@Su_Desh4 ай бұрын
@@neenapratap2827നിങ്ങളോ?
@rasmins8709 Жыл бұрын
രാജേട്ടനും കുഞ്ഞേട്ടനും അപ്പനും കുട്ടനും ഞാനും കൊളത്തിൽ ചാടിമറിഞ്ഞു, വെള്ളത്തിൽ കോല് പൂത്തി കളിക്കുന്നതും ഒക്കെ ഓർമ്മവരുന്നു ശ്രീ... Thanks dear ❤❤❤ ആ കാലത്തിന്റെ സുഖവും സന്തോഷവും പറഞ്ഞറിയിക്കാൻ വയ്യ...
@oliverqueen50953 ай бұрын
🎉🎉
@RemaDeviPV-lm7st4 ай бұрын
ഇങ്ങനെയൊക്കെ പാലക്കാട് ഒറ്റപ്പാലം പട്ടാമ്പി ഷൊർണ്ണൂർ ഈ ഭാഗത്തൊക്കെ കാണുള്ളൂ, 😊🙏👍
@SaflaSaflaAash Жыл бұрын
Vallathe manasugam thannoru vdo, Oru kootukaariye pole snehavum bahumanavum thonunnu chechiyod. Theerchayayum naatil varumbol Orikkal neril kananamennu agrahikunnu. Love from ,KSA
@jishavasanth1483 Жыл бұрын
Teacher, illam manoharam❤❤. Pazhama kai vidatha manassu👌👌. Evide nadumuttam ille???
@suseelawarrier8567 Жыл бұрын
ഞാൻ നല്ലെടുത്തു അടുക്കള സ്ഥിരം കാണുന്ന ഒരു ആളാണ്.ഇല്ലം വളരെ അധികം.ഇഷ്ടപ്പെട്ടു.
@snehasadhan33604 ай бұрын
Oru vedio kandapo thanne etrayo kaalamayi ariyunna orale pole thonni😍
@jossyjo4883 Жыл бұрын
അടുക്കള ഒത്തിരി ഇഷ്ടമായി 👍👍👍
@Jayalakshmi-ls5lj Жыл бұрын
പ്രിയ ശ്രീ, പവിത്രമായ നല്ലേ ടം ഇല്ലത്തിൽ അത്യാവശ്യ മാറ്റങ്ങൾ വരുത്തി ഇല്ലത്തിന്റെ പഴമ ഒട്ടും നഷ്ടപ്പെടുത്താതെ നിലനിറുത്തിയത് വളരെ നന്നായി. പലരുടെയും കഥകൾ കേട്ട് നിശബ്ദമായിരിക്കുന്ന കുളം, ചെറുപ്പത്തിലെ കുട്ടിയുടെ വാശിക്ക് ഇപ്പോഴും സാക്ഷിയായി നിൽക്കുന്ന കൽ പടിക്കെട്ട്, ഇല്ലത്തിനുള്ളിലെ മുറികൾ, ഡാൻസ് ക്ലാസ്സ് എന്നിവയുടെ രസകരമായ വിവരണം വളരെ നന്നായിട്ടുണ്ട്. പക്ഷെ എന്നെ വളരെ ആകർഷിച്ചത് നല്ലേടത്തെ അടുക്കളയും, അതിലെ നായിക പദവി അലങ്കരിക്കുന്ന എന്റെ പ്രിയ ശ്രീയുമാണ്.ഇല്ലത്തിലെ ഒരുകൂട്ടം നല്ല ആളുകളുടെ പഴയ ഓർമകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഈ വീഡിയോ. ഇത് വളരെ ഇഷ്ടപ്പെട്ടു. നൊസ്റ്റാൾജിക് ഫീലിംഗ്സ്. അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു. ഒരുപാട് സ്നേഹം, വാവേ. ♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰
@NALLEDATHEADUKKALA Жыл бұрын
😍😍😍🙏🙏🙏🙏
@prakashbabu2309 Жыл бұрын
ടീച്ചറെ വളരെ നന്നായിട്ടുണ്ട് എല്ലാം കാണാൻ എന്ത് ഭംഗിയാണ് എല്ലാ ടീച്ചറിന്റെ ആരാധകരെ എല്ലാവരെയും വിളിച്ചിട്ട് ഇതെല്ലാം ഒന്ന് കാണിക്കാനായിട്ടുള്ള ഒരു എന്തെങ്കിലും ഒരു മാർഗ്ഗം ചെയ്യണം
@sandhyarajagopalan5980 Жыл бұрын
വളരെ നന്നായിരിക്കുന്നു.. വീട്ടിലെ എല്ലാരേം കാണിക്കൂ ഒരിക്കൽ.. 👍👌
@julyietgeorge4560 Жыл бұрын
കണ്ടിട്ട് കൊതിയാകുന്നു 🙂🙂👌
@cinephile4925 ай бұрын
പഴമ നിറഞ്ഞ ഇങ്ങനെ ഉള്ള വീടുകൾ ഇന്ന് കാണാനെയില്ല.മനോഹര മായ വീട്.ഇങ്ങനെ ഉള്ള ചരിത്ര നിർമിതികൾ കാണാനും കേൾക്കാനും ഇഷ്ടം🥰ഒരിക്കൽ ഹിൽപ്പാലസിൽ വന്നപ്പോൾ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു നമ്മൾ 😍🙏🏽 11:07
@NALLEDATHEADUKKALA5 ай бұрын
ഉവ്വ് ഓർമ്മണ്ട്
@siaenglish Жыл бұрын
Thank you so much chechii...id poloru veed kanan ende ashqyarunu..idiloke thamasikan kazhiyna chechii lucky tanne.
@juhainathkp3788 Жыл бұрын
Orupaad eshtamayi
@lekhasaleesh8798 Жыл бұрын
നന്നായിരിക്കണു. നേരില് വന്ന് എല്ലാം കാണാൻ തോന്നി 🙏❤️
@girijadevivg4357 Жыл бұрын
ഇത്തരം വീടുകൾ എന്നും എനിക്കിഷ്ട്ടം
@RK-fi7ek Жыл бұрын
It give me goosebumbs. Nostalgia. The state must consider this home as hereditary home. Thankyou madame for sharing your most holy things.
@neethu_dev Жыл бұрын
For what let them live happily in their privacy🙌..state has to secure many other things which is not even getting any attention. Politicians spending time to their growth not for state or hereditary protection 😏
ശ്രീകുട്ടി എനിയ്ക്ക് ഈ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു. മനസ്സ് നിറഞ്ഞു . എന്തൊരു ഭംഗിയാണ് മനോഹരമായാവീടും അതിനോടു ചേർന്ന സ്ഥലങ്ങളും വളരെ ഗംഭീരമായി ഇങ്ങനെയുള്ള വീട്ടിൽ താമസിക്കാൻ തന്നരു ഭാഗ്യം വേണം. സൂപ്പർ സൂപ്പർ.🙏🥰🌟🌹💞❤️
@meerasunil9487 Жыл бұрын
പഴയ ഓർമകളിലേക്ക് കൊണ്ടു പോയി ശ്രീ അവിടെയൊക്കെ ഒന്ന് നേരിൽ വന്നു കാണണമെന്നുണ്ട് ഭഗവാൻ ഇടവരുത്തട്ടെ 🙏🙏
Manoharitha niranja idam,ente opol peru pole sreeyullavalanu.🥰🥰🥰
@padmad8965 Жыл бұрын
ശ്രീ ലാ ഒരുപാട് ഇഷ്ടമായി. പറയാൻ വാക്കുകളില്ല.❤❤❤❤
@divyanair5560 Жыл бұрын
Teacher house beautiful super enik orupade eshtamane etupolethe tharavade 🥰💞💞💞💞💞❤❤❤🙏🙏❤
@aneeshcholoth9149 Жыл бұрын
നന്നായിരിക്കുന്നു. ഞാൻ അവിടെ ചാലിശ്ശേരിൽ ജോലി ചെയ്തിരുന്നു. നന്മകൾ മാത്രമുള്ള ഇടങ്ങൾ. പറ്റുന്നോളം കാത്ത് സൂക്ഷിക്കുക. ആ സംസ്കാരവും ജീവിതരീതിയും. ആശംസകൾ
@NALLEDATHEADUKKALA Жыл бұрын
😍😍🙏🙏
@ashamenon9230 Жыл бұрын
OOPOLE SOOOOOOOOOO CUTE ... ASALAYITTU ENDU ... KOTHIYAVUNNU E VEEDU KANAN .... ENTE ACHANTE THARAVADUM ETHU POLE ANU ... PAZHYA KALAM PARAYUMBOL THANNE ORU NOSTALGIC FEEL ...
@devikanair2144 Жыл бұрын
ഒരു കുളിര്‍മ കണ്ടപ്പോൾ 🥰💯🥰🥰 2 kitchen detailaayi kanichillaloo😊
@sjfoodtravel6756 Жыл бұрын
ശ്രീല ചേച്ചി പഴയ കാലം ഓർമ വന്നു എപ്പിസോഡ് 👌👌👌👌
@sjfoodtravel6756 Жыл бұрын
വീഡിയോ കണ്ടപ്പോൾ നല്ലടം വീട് കാണാൻ ഒരു ആഗ്രഹം ഒരു ദിവസം വരാം
@shalushifu5550 Жыл бұрын
എവിടെ യാ വീട്
@journeyofaamiaaryan3072 Жыл бұрын
Can't believe these types of houses are still exist 😍😍
@dr.guinnesssudheeshguruvayoor Жыл бұрын
മനോഹരമായിട്ടുണ്ട് ടീച്ചറെ 🥰
@sushamohan1150 Жыл бұрын
Super super 👍👍 Veedu, kulam, thodi... ellaam Neril Kanda oru feel😍 Kooduthal videos pratheekshikkunnu 😍
വളരേ ഇഷ്ടമായി. ഓർമയി പഴയ കാലം. അന്നൊക്കെ വഴിയിലെങ്ങാനും പെട്ടു പോയാൽ ഞങ്ങളൊക്കെ ദൂരെ മാറി നിൽക്കണം. ഇപ്പൊ അടുത്ത കാലത്ത് വരെ ഓരോ ഇല്ലത്തും ഞാനെത്താറുണ്ട്. പലഹാരവുമായി. കാലമെല്ലാം മാറീല്ലെ . മൂന്നു നാല് ഇല്ലങ്ങൾ ഇപ്പോഴുമുണ്ട്. ബാക്കി യെല്ലാം പുതുക്കിപ്പണിതു. കുളങ്ങളും അങ്ങിനെ തന്നെ. ഓർമകളൊരുപാടുണ്ട്. സന്തോഷം.
@NALLEDATHEADUKKALA Жыл бұрын
😍😍
@beenapulikkal5709 Жыл бұрын
സന്തോഷം തോന്നുന്നു. പഴമ എല്ലാം കാണുമ്പോൾ ❤❤❤
@anuradhavarasyar4859 Жыл бұрын
എന്താ പറയാ -വളരെ നന്നായിട്ടോ ഞാൻ കൈപ്പുറം ജനതാ യിലാ പഠിച്ചത് - വളരെ സന്തോഷം -ആ പഴയ സ്കൂളിന്റെ ഓർമ്മ വന്നു - നമുക്ക് നേരിൽ കാണാൻ തോന്നു എന്നാ താരാവാ അറിയില്ല - അതിന് ഭഗാവാൻ ഒരു സമയം തീരുമാനിച്ചിട്ടുണ്ടാവാം അപ്പോഴ നടക്കാ അല്ലേ ശ്രീ കുട്ടിയെന്നു വിളിക്കാം🙏🙏🙏🙏🙏🙏
@NALLEDATHEADUKKALA Жыл бұрын
ഒരൂസം വരു
@sumadhir3227 Жыл бұрын
Super.. ചേച്ചി... പഴയകാല ഓർമ്മകൾ 👌🏻👌🏻👌🏻
@chilankanrithavidhyalayam863 Жыл бұрын
Orupad santhosham teachere...... Dance class kandapoo 🥰
@sherinprathap2404 Жыл бұрын
assalaittundutto ❤😊👌kulathilekkulla kalppadavukal yere ishttamai❤😊manichithra thaakkol oru vismayam pole thonnanunduto😊prakrithiyodu kootukoodi thodiyiloode nadakkan nalla rasamallee😊❤
Sreelede mash enna vili kettapol oru minnaminunginde nurungu vettam cinema oorma vannu,nedumudi venu ,sarada athinde oru feel,pakshe eniku sreele kanumbol Hindi actress Smitha patilinde resembles aanu thonuka,aa sari udukkalum ,aa pottum okke ,amazing feature,god bless you sreela ,with lots of love ,oru sneham niranja chechi
@glancelearningacademy7809 Жыл бұрын
Ethokke kanichu thanna teacher k orupad nannii
@abdurahmananwar5947 Жыл бұрын
Good vlog.
@jincyjoseph6079 Жыл бұрын
പഴമകൾ ഒന്നും കളയാതെ സൂക്ഷിക്കുന്ന ശ്രീലേടത്തിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ,
@ratheeshkjratheeshkj2477 Жыл бұрын
M T de Novaliloode kadannu poya pole sugamulla vasanayulla ..kazhchakal.. Nandhi.. 😊
@meghaas1561 Жыл бұрын
പഴമ കാണാൻ എന്നും ഭംഗി ആണ്. കയ്യാല, പശു, പോത്ത് തൊഴുത്ത്. അങ്ങനെ പറമ്പ് നിറയെ ഉണ്ടാകും. ഈ താക്കോൽ ഇവിടേം ണ്ട്. 5 തവണ തിരിക്കുന്നത്. പഴയ വാതിലിന്റെ ചീർപ്പും അരമയും ഇട്ടാലുള്ള സുരക്ഷിതത്വം ഇപ്പോഴുള്ള വാതിലിനു ഇല്ല.
@roshnaav294 Жыл бұрын
Ith palakkad eviden
@ranjithmenon8625 Жыл бұрын
ഓല പുര യാണോ ഒര(oral)purayano, പഴയ കാലത്ത് നെല്ല് പുഴുങ്ങാനും കുത്താനും ഒര പുര ഉണ്ടായിരുന്നു, നല്ല vlog , അടുത്ത എപ്പിസോഡ് ന് കാത്തിരിക്കുന്നു
@pavithraanil2969 Жыл бұрын
You ate so lucky.ente dream Annu ഇത് പോലൊരു വീട്.
@prabhaanantharaman5943 Жыл бұрын
Ithu evideya sthalam?
@prasadv24576 ай бұрын
🎉
@kanthikurup4556 Жыл бұрын
Mnoharamaya oru veedum ,atupole kathu sooshikkunna sreelayum orupad ishttayitto😍😍😍