Mudda aattirachi super orupadu kazhichittindu pregnent aayirunnappol house owner karnadaka Amma undakkitharumayirunnu ippol jnan keralathilanu
@manjujayanmanju293311 ай бұрын
ഇത് എങ്ങനെ മുളപ്പിച്ചത്.. കാണാൻ തന്നെ നല്ല സൂപ്പർ... 😍
@Nisha_a_Jiju11 ай бұрын
Innale oru video upload cheydhitundada. Adhil kanichitundu 😊
@ABCD-cv2ef11 ай бұрын
Njan undakki nokum . Definitely 😊😊❤👍
@Nisha_a_Jiju11 ай бұрын
❤️
@nishacherian5811 ай бұрын
Thankyou dear.... It was me who requested for the video ❤❤❤
@Nisha_a_Jiju11 ай бұрын
🥰🥰❤️❤️
@radhikaan286311 ай бұрын
ഞാൻ കർണാടകയിൽ വന്നിട്ട് ഒരു വർഷം kazhinju...അപ്പോ മുതൽ വിചാരിക്കുക യാണ് ഈ സംഭവം ഒന്ന് ഉണ്ടാക്കണമെന്ന്...പക്ഷേ ഇവിടെ traditional ആയിട്ട് ഇത് എങ്ങനെയാണ് കഴിക്കുന്നത് എന്ന് അറിയണം എന്നുണ്ടായിരുന്നു...ഇന്ന് യാദൃശ്ചികം ആയിട്ട് video കണ്ടൂ..സന്തോഷം... thank-you... കൂടെ ഉണ്ടാക്കിയ കറികൾ ആണ് എന്നെ atract ചെയ്തത്...❤❤❤❤
@Nisha_a_Jiju11 ай бұрын
😊❤️
@mimi297311 ай бұрын
Instead of giving shape by hand, you can oil a bowl with little oil then scoop some in the bowl and rotate the bowl
@user1.2__.__11 ай бұрын
ആണോ? അങ്ങനെ ആയാൽ നല്ല മയം കിട്ടുവോ?
@Nisha_a_Jiju11 ай бұрын
I hve never tried that way. Will check 👍
@babyasokh809811 ай бұрын
Adipoli❤
@Nisha_a_Jiju11 ай бұрын
❤
@ABCD-cv2ef11 ай бұрын
Eniyum veriety recipe sss Edane kk💙🙏👍
@Nisha_a_Jiju11 ай бұрын
👍❤️🤗🥰
@anukurian967516 күн бұрын
Our favourite mudde with chicken saaru... Njangalude veetile regular curry ane ningal 2nd udakith.. But njangal avarekal use cheyyum.. Where are you in karnataka? I am from banglore..
മുളപ്പിച്ചിട്ട് കഴുകിയാൽ ഗുണം മുഴുവൻ പോകും. മുളപ്പിക്കുന്നതിന് മുൻപ് കഴികിയാൽ നന്നായിരുന്നു
@rejanibiju564511 ай бұрын
ഇല്ല
@gls75035 ай бұрын
Kadayil ninnu vaangiya sprouts aanenkil hygiene kuravalle appol hot water cleaning nallathu thanne.
@priyajames472220 күн бұрын
നിങ്ങൾ ബാംഗ്ലൂർ ആണോ എവിടെയാ
@Nisha_a_Jiju20 күн бұрын
@@priyajames4722 vidyaranyapura
@sibik175311 ай бұрын
Super 👍👍👍👍
@Nisha_a_Jiju11 ай бұрын
❤️
@SANMA13911 ай бұрын
Plss request oru Kannada video cheyyu plss
@Nisha_a_Jiju11 ай бұрын
Cheyanam ennu undu. Nokate
@SruthiThamburu11 ай бұрын
സൂപ്പർ. Bangalore😡ആയിരുന്നപ്പോൾ kazhuchittund❤️☺️
@Nisha_a_Jiju11 ай бұрын
👍
@lakshmics998711 ай бұрын
Healhthy and easy recipes
@Nisha_a_Jiju11 ай бұрын
❤️
@ROYALEDITS323211 ай бұрын
Karnataka yil evideya sis
@Nisha_a_Jiju11 ай бұрын
Bangalore
@bismithasiju790211 ай бұрын
Eth ellam coconut oil ano use cheyyunnath taste marillae
@Nisha_a_Jiju11 ай бұрын
Coconut oil use cheyan padilla. Sunflower oil madhi
@neethur635611 ай бұрын
Hi Nisha super❤
@Nisha_a_Jiju11 ай бұрын
❤️
@valsalakumari785811 ай бұрын
Will try
@Nisha_a_Jiju11 ай бұрын
👍
@AjayKumar-tx8po11 ай бұрын
awesome 👌
@Nisha_a_Jiju11 ай бұрын
❤
@sama8400011 ай бұрын
Bangalore biryani unn try chiyane
@Nisha_a_Jiju11 ай бұрын
👍❤
@basheertm78611 ай бұрын
❤good
@Nisha_a_Jiju11 ай бұрын
❤️
@sureshb145411 ай бұрын
👌👍❤😋😋😋😋😋
@Nisha_a_Jiju11 ай бұрын
❤️
@krishnakripa388211 ай бұрын
👍👌😍🙏
@Nisha_a_Jiju11 ай бұрын
❤
@sulbhagirishgalgali774411 ай бұрын
Very good presentation. But didn't understand anything 😅
@Nisha_a_Jiju11 ай бұрын
😃😃
@lekshmiprasad.k211211 ай бұрын
👍👍
@Nisha_a_Jiju11 ай бұрын
❤
@sheetals13211 ай бұрын
Nice recipes chechi
@Nisha_a_Jiju11 ай бұрын
❤️❤️
@sheelasrecipee11 ай бұрын
Super💕💕💕
@Nisha_a_Jiju11 ай бұрын
❤️
@gayathrip396511 ай бұрын
ചവച്ചാൽ കുഴപ്പമുണ്ടോ?
@Nisha_a_Jiju11 ай бұрын
Kuzhapamilla but stick avum
@HelenHere11 ай бұрын
legumes മുളപ്പിക്കുന്നത് കാണിക്കണെ. thank you 🙏
@Nisha_a_Jiju11 ай бұрын
Sure da.
@jyothynair395311 ай бұрын
❤
@Nisha_a_Jiju11 ай бұрын
❤
@miniseshadri232111 ай бұрын
റാഗി മുദ്ദേ recipe ഞാൻ ചോദിച്ചിരുന്നു. Thanks a lot❤ എന്തായാലും ട്രൈ ചെയ്യും. എന്നിട്ട് പറയാട്ടോ. ഒരു സംശയം ചോദിച്ചോട്ടെ മുളപ്പിച്ച പയർ വർഗം ചൂടുവെള്ളത്തിൽ കഴുകുമ്പോൾ അതിന്റെ ഗുണം പോകില്ലേ