കൊടും ചൂടത്ത് മടുത്തിരിക്കുമ്പോൾ ഇങ്ങനെ ഉപ്പിലിട്ടത് കുറച്ചു കഴിക്കുന്നത് ഒരു സുഖമാ... kzbin.info/door/HRi6_ZJGvfnxAYEgcBhTOQ ഷനോജ് & ഡോണയുടെ ചാനലാണ് കണ്ടിട്ട് ഇഷ്ടപെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ
@Thezznazzvlog3 жыл бұрын
കാണുമ്പോ തന്നെ കൊതിയാകുന്നു 😋
@ShanasFoodGalleryRishanaNajeeb3 жыл бұрын
Ammamme enikkum google Adsense kitty😍🥰🇶🇦🥳
@prakashvihar98653 жыл бұрын
സൂപ്പർ
@hrijuart94473 жыл бұрын
Ammammee superrrrr😍😋
@elizabethjohn43133 жыл бұрын
B
@lasithak31003 жыл бұрын
അല്ലമ്മേ വിളി കേൾക്കാൻ നല്ല രസമാണ്. അമ്മച്ചി🥰🥰❤️
@soumyar27593 жыл бұрын
സൂപ്പർ
@anjanasaji55123 жыл бұрын
ഉപ്പിലിട്ടത് എന്ത് തിന്നണ കണ്ടാലും കൊതിയാവും 🤤🤤🤤
@vijayambro3 жыл бұрын
Hi
@motowalker71083 жыл бұрын
ഇതൊക്കെ കാണുമ്പോൾ സ്കൂൾ കാലം ഓർമ്മവരുന്ന ആരൊക്കെയുണ്ട് 😍😍
@nw43123 жыл бұрын
@@rosminbabu4704 poda
@soumyar27593 жыл бұрын
@@nw4312 ഹ ഹ
@aaedits69243 жыл бұрын
പച്ച മാങ്ങാ ഇഷ്ട്ടമ്മുള്ളവർ ഉണ്ടോ 🥰
@ajitharavindran88173 жыл бұрын
Adi poli 👌👌👌,ഇത് കാണുമ്പോൾ എൻെറ കുട്ടി കാലഠ ഓർമ്മകൾ വന്നു
@sandhyamolkp55003 жыл бұрын
😋😋😋😋😋
@shahulhameed-fi2bz3 жыл бұрын
Pinnelland 👅👅😋😋
@rajinasmuhammed54283 жыл бұрын
😋😋😋😋😋😋😋😋
@nivedhyaramesh41073 жыл бұрын
Yes
@babithaajith51293 жыл бұрын
ഗർഭിണികളെ ഇതുപോലെ കൊതിപ്പിക്കരുത് അമ്മച്ചി ...😋
@vijayambro3 жыл бұрын
Hi
@mubarakpk67703 жыл бұрын
Nanum
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
ഗർഭിണികൾക്ക് ഇത് കാണുമ്പോ കൊതി വരുമോ. അതെന്താ അങ്ങനെ
@babithaajith51293 жыл бұрын
@@കണ്ണന്റെസഖി-വ6ഗ reason ariyilla ee msg itta timil njn pregnant aayirunnu...🙏
@angeleenaks53762 жыл бұрын
@@vijayambro UB by
@chandramathikarivellurchan49993 жыл бұрын
അമ്മച്ചിക്കും കുടുംബത്തിനും സച്ചിൻ മോനും കുടുംബത്തീനും എൻ്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
@Anzuuu773 жыл бұрын
ഉപ്പിലിട്ട എന്ത് സാധനം ആരെങ്കിലും കഴിക്കുന്നത് കണ്ടാൽ അപ്പൊ തന്നെ കൊതിയാകും .....!! 😁🔥
@shameer20473 жыл бұрын
Shariya
@vlogdude41443 жыл бұрын
Of course
@Klthakkudu2 жыл бұрын
Shariya 😋😋😋
@kshathriyan82063 жыл бұрын
ഉപ്പിലിട്ടത് കഴിക്കാൻ പൊളിയാണ്. മാങ്ങയും കാന്താരിമുളകും വേറെ ലവൽ❤️
@juliepeterkoshy3 жыл бұрын
Ammachi ye eniku byangara ishtama.njan epazhum ethu kandu kondirikkum.sachi super .pinchu super babuchettan super.
@sameerbabu41593 жыл бұрын
ഗർഭിണി ആയ ഇത് കാണുന്ന ഞാൻ 😃
@kukkuadhis99273 жыл бұрын
Same to same 😋
@harithasajin3423 жыл бұрын
𝚂𝚊𝚖𝚎 𝚝𝚘 𝚞
@akhilaachuz40753 жыл бұрын
Njnum
@nidakalodi65503 жыл бұрын
Sathyam 😍
@kurumban28273 жыл бұрын
Yeah me too
@Sisbrowithsimba3 жыл бұрын
അമ്മച്ചിയുടെ വീഡിയോ കാണാൻ വളരെ ഇഷ്ടമാണ് ഇതെല്ലാം കാണുമ്പോൾ നമുക്ക് വീഡിയോ ചെയ്യാൻ വളരെ പ്രചോദനം ലഭിക്കാറുണ്ട്
@manjusaji79963 жыл бұрын
അമ്മച്ചിയ്.... ആാാാാ സൂപ്പർ ❤❤❤ വായിൽ 🤤🤤🤤 എല്ലാർക്കും കൊതി കിട്ടും സച്ചിന്റെ ഭാഗ്യം അമ്മച്ചി ഉണ്ടാക്കുന്ന എല്ലാം ഫുഡും ടേസ്റ്റ് ചയ്യാം 👍👍❤❤❤😍
@BlackAdam6913 жыл бұрын
ഈ പാതിരാത്രിൽ ഉപ്പിൽ ഇട്ട നെല്ലിക്ക തിന്നോടിരിക്കുന്ന ഞാൻ യാദൃശ്ചികമായി ഈ വീഡിയോ കാണൻ ഇടയായി വായിൽ കപ്പൽ ഓടിക്കാം...😋😋അത്രക്കും കൊതിയായി നൊസ്റ്റാൾജിയ... 😋😋
@Sunilpbaby3 жыл бұрын
കുട്ടികാലത്തു പച്ച മാങ്ങാ മുളകു പൊടി കാന്താരി പിന്നെ ഉപ്പ് എന്നിവ ചേർത്ത് ഒരു പിടിയാ എന്റെ അമ്മച്ചി😋🤤🤤
എന്റെ ചെറുപ്പകാലത്തേക്ക് ഒന്ന് ഓടിപ്പോയി.. അല്ല അന്നമ്മച്ചി ഒരവസരം തന്നു 🥰🥰🥰🙏🏻❤👏🏻👍🏻👍🏻😋😋😋😋☺️☺️
@gincygimmi15103 жыл бұрын
അമ്മച്ചി congrats🎉🥳🥳👏👏👏👏. 1 million subscribers. ❤❤❤☺☺☺☺🙂🙂🙂🙂
@Luckykumar-up5wz Жыл бұрын
Adipoli super. Try cheiythu msdam
@vichithrav.k41583 жыл бұрын
ചേട്ടൻ പറയുന്ന അല്ലെ അമ്മേ കേൾക്കാൻ നല്ല രസമുണ്ട്😀😀
@shahabasnoushad66293 жыл бұрын
Njn carrot uppilittathu try cheyythu, super ammachi........ ❤❤❤❤👌👌👍
@sukanyarishi3 жыл бұрын
ആ മാങ്ങ cut ചെയ്യുന്നത് കണ്ടപ്പോൾ തന്നെ🤤 കൊതിയാവുന്നേ.. അമ്മച്ചി അടിപൊളി😋
@lakshmisree93 жыл бұрын
Manga uppillithath njan try chaythu vaara level ahh😋😋
@shebinvarghese74973 жыл бұрын
I like to see Arjun reaction.. He is so cute💕
@voicerahana39053 жыл бұрын
ഉപ്പിലിട്ട പൈനാപ്പിൾ മാങ്ങ കൊതിപ്പിക്കല്ലേ 😋😋😋
@oneofyoursubscriber93123 жыл бұрын
ഇത് ഇപ്പൊ വായിൽ നിന്നു വെള്ളം ഇറക്കാനേ നേരം ഉണ്ടായിരുന്നുള്ളു... Heavy ഐറ്റം ❤❤❤
@babyjames10793 жыл бұрын
ഉപ്പിലിട്ടത് സൂപ്പറായിട്ടുണ്ട്
@mazhavilmediaa3 жыл бұрын
എന്തൊരു ഹാപ്പി ആയിട്ടാ അമ്മച്ചി സംസാരിക്കുന്നത് .. നമ്മളൊക്കെ സുബ്സ്ക്രൈബേർസ് നെ നേടാൻ കഷ്ട്ടപെടുമ്പോൾ അമ്മച്ചി ചിരിച്ചു happy ആയി sub നേടുന്നു .. love you അമ്മച്ചി
The way aunty talks makes me remember my grandmother... I wish i can spend time making food with my grandmother... It was my happiest memory of my life...
ഞാൻ 4 മാസം ഗർഭിണി ആണ്...... ഇന്നു മാങ്ങ തിന്നാൻ വല്ലാത്ത കൊതിയായി..... 🥰 ഇന്നു തന്നെ പോയി മാങ്ങ വാങ്ങി യൂട്യൂബ് നോക്കി ഉപ്പിലിട്ടു.... നാളെ ആവാൻ വെയിറ്റ് ചെയ്യാണ് ഇപ്പൊ.... ഇൻഷല്ലഹ്.... അൽഹംദുലില്ലാഹ് 🤲😋😋🤗🤪😜