കുറേനല്ലഓർമ്മകൾപങ്കുവച്ചകുറച്ച്നേരം|AkkithamHometour|അക്കിത്തംഫാമിലി|Get together|

  Рет қаралды 29,821

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

Күн бұрын

Пікірлер: 170
@ranjithmenon8625
@ranjithmenon8625 10 ай бұрын
പഴയ കാല ഓർമ്മകൾ ഇങ്ങനെയുള്ള വീടുകൾ സംരക്ഷിച്ചു വെക്കണം, , തലമുറകൾ ക് മരിക്കാത്ത ഓര്മകളായി നില നിൽക്കട്ടെ എല്ലാം,❤👍
@priya33655
@priya33655 10 ай бұрын
സുഭദ്രം സീരിയലിൽ ഓപ്പോളിന്റെ ഭവാനി എന്ന കഥാപാത്രം പൊളിച്ചു 😘😘😘😘😘😘😘😘😘😘😘😘
@shafeeqjinn4423
@shafeeqjinn4423 10 ай бұрын
എന്റെ പൊന്നോ എന്ത് ഭംഗിയും സുന്ദരവും ആണ് ഈ വീഡിയോ..... ഒരുപാട് സന്തോഷം, അതിലേറെ നന്ദി 🥰🥰🥰🥰🥰🥰🥰
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@Jayalakshmi-ls5lj
@Jayalakshmi-ls5lj 10 ай бұрын
പഴയകാല ഓർമ്മകൾക്കെന്തൊരു തിളക്കം.♥️♥️♥️♥️😍😍😍😍😍😍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
അതേ 😍😍
@jayabaiju7793
@jayabaiju7793 10 ай бұрын
എനിക്കും ഇതേ ഓർമകളാണ് പഴയകാലം... വളരെ മധുരകരമാണ്.❤
@anilkumarpv7534
@anilkumarpv7534 10 ай бұрын
അതെ അതെ ആ ഗാനം പോലെ ഓർമ്മകൾക്കെന്തു സുഗന്ധം🤔😍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
😍😍
@sudhasundaram2543
@sudhasundaram2543 10 ай бұрын
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ Super വീഡിയോ👍👍👍♥️
@prasannap5662
@prasannap5662 10 ай бұрын
അക്കിത്തം മനയിലെ തൊടിയിൽ വീണു കിടക്കുന്ന ചക്കര മാമ്പഴം പെറുക്കി തിന്നു കളിച്ചു നടന്ന കുട്ടിക്കാലം .... ഓർമ്മകൾ മനസ്സിൽ നിറയുന്നു ...❤❤❤
@sonofnanu.6244
@sonofnanu.6244 10 ай бұрын
അക്കിത്തം തറവാടിനേയും, കുടുംബാംഗങ്ങളേയും കണ്ടതിൽ വളരെ സന്തോഷം. ഏവർക്കും ആശംസകൾ.
@abhijithpr7683
@abhijithpr7683 9 ай бұрын
Pazhaya tharavaadu evideyum kaanunnilla oru albutham thanne ethu .camera clear ulla phone kondu shoot chaithaal nannayirikkum .
@kalathilpadmanabhan6462
@kalathilpadmanabhan6462 10 ай бұрын
അതിമനോഹരം 🙏 വളരെ സന്തോഷം 😊 ഇതുപോലെ ഉള്ള കൂടി ചേരലുകൾ ഇന്നത്തെ കാലത്തു വളരെ അത്യവശം 👌🏻🥰
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
🥰🥰
@sudhasundaram2543
@sudhasundaram2543 10 ай бұрын
എന്തു രസമുള്ള ഓർമ്മകൾ അല്ലേ കാണാനും നല്ല ഭംഗി♥️♥️♥️
@sudhasundaram2543
@sudhasundaram2543 10 ай бұрын
എന്തു രസമുള്ള ഓർമ്മകൾ അല്ലേ കാണാനും നല്ല ഭംഗി
@priya33655
@priya33655 10 ай бұрын
അടിപൊളി അക്കിത്തം ഹോം ടൂർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@kalathilasokan752
@kalathilasokan752 9 ай бұрын
പഴയകാല ഓർമകൾ എപ്പോഴും മധുരം ആണ്.എന്നാലും ഇപ്പോഴും ആ വീട് പരിപാലിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം🎉
@NALLEDATHEADUKKALA
@NALLEDATHEADUKKALA 9 ай бұрын
❤️❤️
@sundarisubramanian2005
@sundarisubramanian2005 9 ай бұрын
Where is this lovely Akithem house in Kerala?
@girijagirija9899
@girijagirija9899 10 ай бұрын
എല്ലാവരും കൂടെ ഒത്തുചേർന്നപ്പോൾഎന്തൊരു സന്തോഷമാണ്❤❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@prasannap5662
@prasannap5662 10 ай бұрын
കുമരനെല്ലൂരിലെ അമേറ്റിക്കര .... ഞാൻ ജനിച്ച ഗ്രാമം. :❤ ഓർമ്മകൾ❤❤❤ അക്കിത്തം മനയിലെ ഒത്തുചേരൽ ഏറെ ഹൃദ്യമായി .... ഹരി മംഗലത്തെ പാട്ടുൽസവം ... അതല്ലേ പൂരം... അക്കിത്തം മനയിൽ നിന്നാണ് താലം കൊളുത്തി പുറപ്പെടുക ... 🎉 ശ്രീലയ്ക്ക് അഭിനന്ദനങ്ങൾ🎉 നന്ദി 🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
😍😍
@anjalidevi1266
@anjalidevi1266 10 ай бұрын
ആദ്യം കണ്ടപ്പോഴേലൈക്കടിച്ചു.. എല്ലാരും ഒത്തുചേർന്നു നിക്കുന്ന കണ്ടപ്പോഴേ സന്തോഷമായി❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
🥰❤️🙏
@pushpakumaribalan8711
@pushpakumaribalan8711 6 ай бұрын
സതി കെൽട്രോൺ work ചെയ്തതല്ലേ. Husband ന്റെ collegue ആണ്. ഞാൻ വന്നിട്ടുണ്ട് അവിടെ
@sreejasb5014
@sreejasb5014 10 ай бұрын
So Happy....to see all the members together......the warmth, the laughter , the house nostalgia 😍😍😍😍😍😍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@divyaaswathy1333
@divyaaswathy1333 10 ай бұрын
Paintings are amazing oppole…. Nalla tharavaadu veedu ❤❤
@adithyanm.v.2281
@adithyanm.v.2281 10 ай бұрын
ഇത് തകർത്തു ഞങ്ങളും അതിന്റെ ഭാഗമായി എന്ന തോന്നൽ , വളരെ സന്തോഷം ഇത് കാണാൻ സാധിച്ചതിൽ ❤❤❤😊
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️🙏
@revathyti4198
@revathyti4198 10 ай бұрын
ശ്രീലേട്ത്തീ... നല്ല സന്തോഷം എല്ലാരേയും കണ്ടപ്പോൾ... അതും നമ്മൾ കളിച്ചു ജീവിച്ച ഓർമ്മകൾ പുതുക്കിയപ്പോൾ...❤️🌹. ശ്രീലേട്ത്തിക്ക് സ്നേഹപൂച്ചെണ്ടുകൾ...💐💐💐
@janinaomi6746
@janinaomi6746 10 ай бұрын
Sreela chechi Zee keralam channelil new serialil undo? Chechiye pole ulla orale kandu athil.chechi thanne alle ath?
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Athenne
@madhumenon5253
@madhumenon5253 10 ай бұрын
Hi sister....felt very glad to see the vibe generated when whole family joined together ,as i also experienced in my childhood... thanks... very sincere relationships.... keep going....god bless ❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@divyanair5560
@divyanair5560 10 ай бұрын
Nic video beautiful Chachi beautiful family 🥰🥰❤️💞🥰🥰💖💖
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Thank you so much 😊🙏
@sheebagiji2174
@sheebagiji2174 10 ай бұрын
Beautiful video ❤❤❤❤ kavi Akkittham sreeyude aranu
@sherinprathap2404
@sherinprathap2404 10 ай бұрын
Mahakaviyude illam 🙏oru film kanunnthupole thonni👌🙏kilivathil nalla bhangiyundutto❤ prethamai abinayikkan ishttamullakutty kollalloo😊aviduthe nelpadam 👌❤pinne..oru pathram niraye mango pickle nalla red coloril kandu😋😋😋
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@sreeshalatheesh1086
@sreeshalatheesh1086 10 ай бұрын
zee Keralam സുഭദ്രം എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ടോ ചേച്ചി
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
ഉണ്ട്😍😍
@Renisfamilyvlog
@Renisfamilyvlog 10 ай бұрын
ഇതൊക്കെ കാണാൻ തന്നെ എന്താ സന്തോഷം ❤❤❤
@sujasara6900
@sujasara6900 10 ай бұрын
Golden memories thanks for this vlog
@soulcurry_in
@soulcurry_in 10 ай бұрын
Fantastic vlog Shree. Endoru lineage. Blessed Annu kitto. Cinemakaaran arra ennu kettilya ringade kalapila kondu. Onnu parayamo. Ee tharavadu evidya - Trishuro ammetikarayilo? Akkitham Achuthan Namboodiri aara ennu ariyanam engil - ee wiki vayicholu en.wikipedia.org/wiki/Akkitham_Achuthan_Namboothiri Thanks a lot Sree.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@sundarisubramanian2005
@sundarisubramanian2005 9 ай бұрын
Is yours an Iyer family ?
@rekhapm3219
@rekhapm3219 10 ай бұрын
Sreela how aswathy is connected with u
@omanaomanamaruthath4984
@omanaomanamaruthath4984 10 ай бұрын
നല്ല ഭംഗി ഓപ്പോളേ സൂപ്പർ ❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Thankyou ❤️
@indiras4059
@indiras4059 10 ай бұрын
Ethokke kandapol njanum oru 50 kollam pinnilekku tharavattilekku poyi,aa nalla nalukal eni thirichu kittillalo bhagavane,
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❣️
@shabnafarooque1985
@shabnafarooque1985 10 ай бұрын
Nalla rasamunddu ... idhil ulla Ashwathi eante friend aanu...
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
👍👍❤️
@prameelaak960
@prameelaak960 10 ай бұрын
Ente mone aadyaksharam kurichathu Akkitham siranu orupadu nallaoormmakalu pazhayaveedukanumbol 🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
👍👍❤️
@gayathrisubramaniam3815
@gayathrisubramaniam3815 10 ай бұрын
Super..oru movie kanda feel❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@sabariprithvi3787
@sabariprithvi3787 10 ай бұрын
ഹോ എന്താ ഭംഗി ❤️❤️👌👌
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
🥰🥰
@revathyraju9815
@revathyraju9815 10 ай бұрын
നല്ല വീഡിയോ 🥰
@radhamani1035
@radhamani1035 10 ай бұрын
Aa koottathil onnu koodan thonni ithokke oru bhagyamalle ippo palarum swantha bandhangalude Vila ariyathavarayi poyi nalloru video ishtamayi ketto
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@anjo8100
@anjo8100 9 ай бұрын
Beautiful vlog
@geethugopakumar7191
@geethugopakumar7191 10 ай бұрын
Njan tpra ambalathil vachu kandirunnu samsarikkan pattiyilla.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
👍❤️
@sujeshp4062
@sujeshp4062 10 ай бұрын
ചേച്ചി അടിപൊളി വീഡിയോ ❤
@krishnarajrajendran1272
@krishnarajrajendran1272 10 ай бұрын
ടീച്ചറെ, നമ്മൾ തൃപ്പൂണിത്തുറ poornathrayeesa അമ്പലത്തിൽ ഉത്സവത്തിനു കണ്ടു സംസാരിച്ചിരുന്നു ഈ ബുധനാഴ്ച ഓർക്കുന്നുണ്ടോ?
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
👍
@cmdnambeeshan2011
@cmdnambeeshan2011 10 ай бұрын
Zeekeralam Malayalam channel ല് സീരിയലിൽ അഭിനയിയ്ക്കുന്നുണ്ടോ? ഭവാനി കഥാപാത്രം?
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
അതേലോ 🥰🥰
@sreekumariks9820
@sreekumariks9820 10 ай бұрын
Kurachu samayam yetho mayalokathu sancharicha pole thonni , njanum nogalude koode nadannu🙏🙏🙏🙏👍👍👍👍🥰🥰🥰🥰🥰🥰
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
🥰🥰❤️
@sruthymanoj1079
@sruthymanoj1079 10 ай бұрын
എന്റേ നാടാണ് ammettikara പൂരം 19 welcome
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️🥰
@sreejaunnikrishnan5295
@sreejaunnikrishnan5295 10 ай бұрын
Thankamani... Thankyou
@shabnafarooque1985
@shabnafarooque1985 10 ай бұрын
Revadhi chechiye kandillallo...
@durga8632
@durga8632 10 ай бұрын
Zee keralam channelil serialil kandallo ...
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
😍😍
@sureshnair2393
@sureshnair2393 10 ай бұрын
Thanks for nice video. Feel zealousy for a great get-together. Sorry. Enjoy ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
😄🥰
@sumayyaabdulsalim7845
@sumayyaabdulsalim7845 10 ай бұрын
ഓർമ്മകൾക്ക് മരണമില്ല ❤️❤️❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
👍❤️
@Rainbowfam2024
@Rainbowfam2024 10 ай бұрын
സുഭദ്രം സീരിയലിൽ അഭിനയിക്കുന്നുണ്ടോ മാം..!!?
@shinireji5439
@shinireji5439 10 ай бұрын
Und....
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Und😍😍
@sujazana7657
@sujazana7657 10 ай бұрын
Beautiful 💗💗💗💗🥰🥰🥰
@sobhasivakumar3098
@sobhasivakumar3098 10 ай бұрын
Pazhaya kalam kandappol santhoshavum sangadavum Vannu
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
🙏❤️
@vanibhaskaran
@vanibhaskaran 10 ай бұрын
Sunanda chittashi 😘
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
🙏❤️
@meghaas1561
@meghaas1561 10 ай бұрын
Ere bahumanichirunna kaviyude tharavaadu..😍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@amminiammini-b1o
@amminiammini-b1o 10 ай бұрын
ആക്ടർ ആയി 😊😊
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@indiras4059
@indiras4059 10 ай бұрын
Thank you sree ,
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
🙂
@aishwaryaachu3653
@aishwaryaachu3653 10 ай бұрын
mahakavi akkitham chechide ammayude brother ano..?
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Ammammede ettan
@aishwaryaachu3653
@aishwaryaachu3653 10 ай бұрын
athuseri...narayana ammavan nnu paranju ketu..apo akkithavum ammavan avumlo..atha choyche.. 🥰sarikum vdo pazhaya kalathilek kondpoi...aa kalam manassil kanamairnu...oronn parayumbozhum..iniyum ithpole nostalgic sites n vdos oke idu too oppole😍...
@thankamanivenugopal4799
@thankamanivenugopal4799 10 ай бұрын
അക്കിത്തത്തിന്റെ മകൾ ശ്രീജ അവിടെ ഇല്ലേ... ശ്രീജ എന്റെ മക്കളേ പഠിപ്പിച്ചിട്ടുണ്ട്... എന്റെ വലിയ മകന്റെ കൂടെ ആണ് ശ്രീജയുടെ മകൾ ശ്രുതി പഠിച്ചിട്ടുള്ളത്
@sreejaunnikrishnan5295
@sreejaunnikrishnan5295 10 ай бұрын
Thankamani..Ormayundu.Enikku annu pokan pattiyilla.Ente Achante Sisterde Makalude Makal anu Sreela
@thankamanivenugopal4799
@thankamanivenugopal4799 10 ай бұрын
@@sreejaunnikrishnan5295 Thank you ശ്രീജ... ശ്രീജയെ ആ കൂട്ടത്തിൽ കാണാഞ്ഞപ്പോൾ അന്വേഷിച്ചതാണ് ട്ടോ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Sreejedathiiiii😍😍😍
@preethakp7078
@preethakp7078 10 ай бұрын
നിങ്ങടെ നാട് എവിടെ അണ്
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Koppam , pattambi
@preethakp7078
@preethakp7078 10 ай бұрын
@@NALLEDATHEADUKKALA ok ഞാൻ തൃത്താല
@AnilKumar-tp9ij
@AnilKumar-tp9ij 10 ай бұрын
Kandappo valiya santhosham ayi
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@prasannanair5597
@prasannanair5597 10 ай бұрын
Super ❤️😍❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@ushajayan5679
@ushajayan5679 10 ай бұрын
ഗംഭീരം 👌
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
🥰🥰
@santhamarangad8949
@santhamarangad8949 10 ай бұрын
ഈ ഇല്ലം കാണുമ്പോൾ എന്റെ അമ്മാത് ഓർമ വന്നു❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
🥰🥰
@naliniradhakrishnan3824
@naliniradhakrishnan3824 10 ай бұрын
സന്തോഷം
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@sreedevik.m4230
@sreedevik.m4230 10 ай бұрын
ഇതിലുള്ള പലരും പോയീലോ ശ്രീലേ
@seemasdancestudio9132
@seemasdancestudio9132 10 ай бұрын
❤❤❤
@savithrik.a.9862
@savithrik.a.9862 10 ай бұрын
നന്നായിരിക്കുന്നു.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Thankyou ❤️
@rajeshs8910
@rajeshs8910 10 ай бұрын
Ithu evideanu
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Kumaranellur Edappal aduth
@rajeshs8910
@rajeshs8910 10 ай бұрын
Thank you
@umasadasivan4344
@umasadasivan4344 10 ай бұрын
Athinu കിളിവാതിൽ എന്നാണ് parayunnath
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
👍👍
@sreelathagovind205
@sreelathagovind205 10 ай бұрын
അടിപൊളി 🎉🎉
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Thankyou ❤️❤️🙏
@amithasuresh5240
@amithasuresh5240 10 ай бұрын
New serial kanduta
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
👍🥰
@vinithababu6738
@vinithababu6738 10 ай бұрын
തറവാട്ടിൽ ഒരുഒത്തുകൂടൽ❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️🙏
@Jayalakshmi-ls5lj
@Jayalakshmi-ls5lj 10 ай бұрын
First like ♥️♥️♥️♥️♥️♥️♥️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@prasannak.prasanna961
@prasannak.prasanna961 10 ай бұрын
Super ❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Thankyou ❤️
@ambikakumari530
@ambikakumari530 10 ай бұрын
👍👌❣️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@fasilaayub5385
@fasilaayub5385 10 ай бұрын
👌👌👌💕
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@aniretheeshsurya2793
@aniretheeshsurya2793 10 ай бұрын
👌🏻🙏🏼🙏🏼
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
🥰
@natureman543
@natureman543 10 ай бұрын
❤🙏👍👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@sitharamahindra8701
@sitharamahindra8701 10 ай бұрын
😍👌Ettathy🤝🫂
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
🥰🥰
@radhikavp6249
@radhikavp6249 10 ай бұрын
❤❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️
@globalppm5333
@globalppm5333 10 ай бұрын
Super❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
Thankyou ❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 10 ай бұрын
👌👌❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@devik.snamboodiri7577
@devik.snamboodiri7577 10 ай бұрын
👌👌🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@sheelaskitchen9030
@sheelaskitchen9030 10 ай бұрын
😍😍😍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️🙏
@sindhutr1856
@sindhutr1856 10 ай бұрын
❤❤❤
@hemaremani9403
@hemaremani9403 10 ай бұрын
❤❤❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@sindhunarayanan8475
@sindhunarayanan8475 10 ай бұрын
❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️
@aryajyothia588
@aryajyothia588 10 ай бұрын
❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@seema.o.m.6908
@seema.o.m.6908 10 ай бұрын
❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
@വസുദേവ്കൃഷ്ണൻ
@വസുദേവ്കൃഷ്ണൻ 10 ай бұрын
🥰👍🏻
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 ай бұрын
❤️❤️
ഞാൻ തമ്പുരാട്ടിയല്ല|വീഡിയൊ കാണണേ|നല്ല മനസ്സുണ്ടാവുക|
13:50
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 231 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 29 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,4 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 334 М.
കൂവപ്പായസവും പുഴുക്കും തിരുവാതിര ആഘോഷവും | By Sreela Nalledam
19:38
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 88 М.
രുചിയൂറും ചേമ്പില തോരൻ  | Chembila thoran |How to make Leaf Thoran| Nadan Thoran recipe Malayalam
10:11
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 256 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН