ഞാൻ ഉണ്ടാക്കി നോക്കീട്ടോ നല്ല taste ❤ ഒരു changinu ഒരെണ്ണം ഞാൻ മുട്ട കൂട്ടിയും ഉണ്ടാക്കി നോക്കി 😄😄 നോൺ veg കഴിക്കനോർക്ക് അങ്ങനേം ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.
@NALLEDATHEADUKKALA9 ай бұрын
👍👍👍👍👍👌🙏🙏🙏🙏
@Jayalakshmi-ls5lj2 жыл бұрын
പ്രിയ ശ്രീ, ചീനച്ചട്ടി അപ്പം നന്നായിട്ടുണ്ട്. ചെറുപ്പകാലത്ത് അമ്മ കരണ്ടി അപ്പം ഉണ്ടാക്കിത്തരാറുണ്ട്. അതിൽ ഉള്ളി ഒന്നും ചേർക്കാറില്ല. നല്ലെണ്ണയാണ് ഒഴിക്കാറ്. നല്ല രുചിയായിരുന്നു. പഴയ കാല ഓർമയിലേക്ക് മനസ്സ് പോയി. നന്ദി ശ്രീമോളെ. ♥️♥️♥️♥️♥️♥️♥️♥️. നാടൻ ശൈലിയിലുള്ള വിവരണം ഒരു രക്ഷയുമില്ല.
@rasiyaam72662 жыл бұрын
ചേച്ചി യുടെ ചാനൽ കണ്ടതിൽ പിന്നെ പല വെറൈറ്റി നാടൻ വിഭവങ്ളെ കുറിച്ച് അറിയാൻ കഴി ഞ്ഞു താങ്ക്സ് ചേച്ചി
@faihaslittlevlogs86912 жыл бұрын
ഓപ്പോളേ " നിങ്ങളുടെ കളങ്കമില്ലാത്ത സംസാരം എനിക്ക് വളരെയധികം ഇഷ്ടമാണ്. അത് കേൾക്കാൻ വേണ്ടി ഞാൻ നിങ്ങളുടെ വീഡിയോസ് വീണ്ടും വീണ്ടും കാണാറുണ്ട്."
@girijachathunny4987 Жыл бұрын
അവതരണം വളരെ ഇഷ്ടം.കൂടെ ചീനച്ചട്ടി അപ്പവും❤
@sulochanam59862 жыл бұрын
ഞങ്ങൾ പാലപ്പുറത്ത് കുട്ടിക്കാലത്ത് ഇങ്ങനെ അമ്മ ഉണ്ടാക്കിത്തന്നിട്ടുണ്ട്. കുറച്ചു മുരിങ്ങ ഇല കൂടി ചേർക്കാറുണ്ട്. പിന്നെ ഇതിനെത്തന്നെ ദോശ ചട്ടുകം കൊണ്ട് കൊത്തി കഷണങ്ങളാക്കി മൊരിച്ചെടുക്കും. അതിന്റെ പേരാണ് കൊത്തിപ്പൊരി . നല്ലപോലെ എണ്ണ ചേർത്താൽ നല്ല സ്വാദാണ്. ഇത് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു.
@hadihudha86182 жыл бұрын
വിറകടുപ്പിൽ വച്ച്ദ്ധക്കുന്നത് വേറെതന്നെയാ 👍👍👍
@hemaunnikrishnan75162 жыл бұрын
പണ്ട് എന്റെ അമ്മയും ഉണ്ടാക്കാറുണ്ടായിരുന്നു. ശ്രീല യുടെ ഏട്ടമ്മയെ പോലെ ഒന്നിച്ചു ഒഴിച്ച് ഉണ്ടാക്കി കഷ്ണം കഷ്ണം മുറിച്ചു തരും. ചിലപ്പോൾ ഗോതമ്പു മാവുകൊണ്ടും ഉണ്ടാക്കും. നല്ല സ്വാദ് ആയിരുന്നു. പിന്നെ സ്കൂളിൽ നിന്ന് വന്നു വിശക്കുമ്പോൾ ഉച്ചത്തെ ബാക്കിയുള്ള കുറച്ചു ചോറും മെഴുക്കുപുരട്ടിയും ഉപ്പിലിട്ടതിന്റെ വെള്ളവും വെളിച്ചെണ്ണ (കാച്ചിയ ) എല്ലാം കൂടെ ഉരുളയുരുട്ടി ഓരോ കുട്ടികൾക്കും തരും. ഞാനും എന്റെ രണ്ടു ഏട്ടന്മാരും, അതിനും അപാര ടേസ്റ്റ് ആണ്. Feeling nostalgic ❤️
@geethamp43592 жыл бұрын
ഞങ്ങൾ അതിനു ബോമ്പുരുട്ടുക എന്നാണു പറഞ്ഞിരുന്നത്.
@vanajakk29642 жыл бұрын
എന്റെ അമ്മ മാത്രല്ല ലേ ഇങ്ങനെ ബോംബുരുള ണ്ടാക്കിരുന്നത്... അപാര സ്വാദാണ് ആ ഉരുളക്ക്. അതുപോലെ വെണ്ണ ഉരുക്കി നെയ്യ് അരിച്ച് എടുത്ത് വെച്ച് കഴിഞ്ഞാൽ ആ ചീഞ്ചട്ടീല് ചോറും ഉപ്പും ഇട്ട് ഉരുള ആക്കി തരും. നാവില് ഇപ്പോഴും ആ സ്വാദ് ഓർമ്മകൾ....
@chandrikatp53622 жыл бұрын
👍👍
@jyothilakshmikpjyothilaksh14502 жыл бұрын
Veetil undakiyirunnu achammaya orma vannu 👌🏻👍🏼❤️
@rajinair88842 жыл бұрын
നല്ല രുചിയുള്ള പലഹാരം, ഞാൻ ചെയ്യാറുണ്ട് ഇതുപോലെ. 👌👍❤
@prasannasujanika52822 жыл бұрын
ഞങ്ങള് ണ്ടാക്കാറുണ്ട്. ഇതു പോലെ - നല്ല ഇഷ്ടം
@shimnakaliyath63952 жыл бұрын
നമസ്തേ 🙏 ഇനിയും പുതിയ വിഭവങ്ങളും ആയി വേഗം വരണം കേട്ടോ, കാത്തിരിക്കും ❤️.
@sindhubalu76662 жыл бұрын
😋 Nammude 😋 kaalathe 😋 pizza 😋 alle 😋 oppole 😋😋
@kcm45542 жыл бұрын
Unique excellent most delicious &mesmerizing. So marvelous indeed amazing & bewitching.
@kcm45542 жыл бұрын
So niceness of you......thank you so much ❤️ 🙏
@sreevidyaswaminath5782 жыл бұрын
Vtl ipozhum undakkum.. Amma.. Supr taste aanu
@suryanarayanansanthi2 жыл бұрын
എപ്പോഴും കാണും നല്ല simple recipes,🙏 എന്താണ് ദോശ കൊത്തി പുരട്ടിയത് share ചെയ്യുമോ
@bindumurali35452 жыл бұрын
Your all dishes and explanation are super chechi. Thank you so much 😘
@ushatkr42742 жыл бұрын
Really enjoyed the way you described old memories !!!
@geethasantosh66942 жыл бұрын
Nalledatte Adukkala ignites childhood memories a lot ☺️☺️ remembered my beloved late Valiyamma who used to make this, divide equally among all children 🙏🙏💐💐Thankyou very much for this recipe 🙏🙏
@nishabijoy79872 жыл бұрын
Mothers are true artists- they can make a food item even with air 😃
@swastika-thepowerofattract69832 жыл бұрын
Chechi...jhan varasiar ann...parajh pole jhan Kure kazhichitund...ee chatti appam.chechi parajh pole veryyyy tasty.
@gitatr24292 жыл бұрын
I am 6o seeing ur video l felt happy to look Into my child hood tharvad life
ഇത് കൂടെ വർക്ക് ചെയ്ത ടീച്ചേഴ്സ് പറയുന്നത് കേട്ടിട്ടുണ്ട്.നാളെ ഒന്ന് ഉണ്ടാക്കി നോക്കാം ട്ടോ ശ്രീ....😋
@JayashreeShreedharan-dq9hi Жыл бұрын
U are looking gorgeous 🎉❤
@ponnammageorge47032 жыл бұрын
Traditional method of cooking. Brings our old memories. Thanks madam. Specially for that Aduppu and fire The only way to take our new gen back to our golden period
@ushatkr42742 жыл бұрын
Mouth watering recipe 😋
@remamanoj43772 жыл бұрын
അതിൽ കുറച്ചു മുരിങ്ങയിലയും കൂടി ചേർത്താൽ രുചി കൂടും ഞാനും ഇല്ലത്ത് എപ്പോഴും ഉണ്ടാക്കാറുണ്ട് Super taste aanu
@ushacr21962 жыл бұрын
Etha illam?
@remamanoj43772 жыл бұрын
@@ushacr2196 മാഠമന
@ajithunair47402 жыл бұрын
ഗംഭീരം 🧡🧡🧡🧡👌👌
@radharamankutty18472 жыл бұрын
സ്പെഷ്യൽ പലഹാരം 👍👌
@sindhumenon73832 жыл бұрын
Super😍😍 your recipe adipoli👌👌👌 I have gone through my childhood memories. One of my relatives use to make whenever I went to their house. 😊😃😃
@sarammapm41602 жыл бұрын
ഇതു അല്പം തേങ്ങ കൊത്തും കുടി ആ ഉള്ളി മുപ്പിക്കുമ്പോൾ ചേർത്താൽ കൽത്തപ്പമായി 👍👍
@sheebavdamodar17762 жыл бұрын
School days were our golden days in life. Nostalgic memories ❤️❤️
ഹൈ, ങ്ങടെ അടുക്കളയും പാചകവും ഒരുപാട് ഗൃഹാത്വരത്വ - ക്ഷതം ഏൽപ്പിക്കുന്നുണ്ട് കേട്ടോ... തിരിച്ചുപോകാനാവില്ല എന്ന വേദന പുനർജന്മത്തിലുള്ള വിശ്വാസത്തിൽ ആണ്ടുപോകുന്നോ എന്നൊരു ശങ്ക..
@mumthasnejumudeen24392 жыл бұрын
Oppol chattiyappam super😊
@jayakumars1072 жыл бұрын
ചീനച്ചട്ടി അപ്പം സൂപ്പർ ആയിട്ടുണ്ട് 👌
@chandramathikvchandramathi38852 жыл бұрын
കഥയും അപ്പവും ഇഷ്ടായി.
@manjulap78222 жыл бұрын
Evergreen dishes..all..all dishes Sreee ....!! Love you always..!! 😊😊😊🌹🌹🌹🌹🌹💓💓💓
@yamunabvayalar8582 жыл бұрын
മാവു പുളിച്ചാൽ ഇതു തന്നെ വിദ്യ 👍👍👍
@jayakumarmk22302 жыл бұрын
ഉള്ളിയും ഇഞ്ചിയും കരോപ്പിന്‍െറലേം പച്ചോളകും ഒന്നും ചേര്‍ക്കാതെ ഒരുപാട് കഴിച്ചിട്ടുണ്ട്.ചുട്ട മുളകും ഉപ്പും കൂട്ടി അരച്ചതില്‍ അധികം പുളിയില്ലാത്ത പച്ച മോര് കലക്കി അതും കൂട്ടി കഴിച്ചിരുന്ന കുട്ടിക്കാലം.ഇന്ന് ഇത് കിട്ടാന്‍ കൊതിക്കുന്നു.
@tprahana1879 Жыл бұрын
Super 👌 👍
@jmrcontractors9687 Жыл бұрын
Niraye kazhichathu....nostu
@kavyapoovathingal33052 жыл бұрын
Super video 🙏🥰🌹👍🎉👏
@knkkinii68332 жыл бұрын
ഈ സാധനം എല്ലാം കൂടെ മാവിൽ ഇട്ടിട്ട് ദോശ പോലെ കടലാസ് കനത്ൽ മൊരിച്ച ചുട്ടെടുത്താൽ നല്ല രുചിയാണ്
@saliniajith90652 жыл бұрын
സൂപ്പർ
@girijaunnikrishnan4242 жыл бұрын
ഞങ്ങടെ ചീനച്ചട്ടി ദോശ 😋😋
@rajithaarun27572 жыл бұрын
Nannayitund thenga cherthal kurachu koodi taste undakum 😊..ethra makkal anu avarem kaniku
@sreeranjinib61762 жыл бұрын
ഊത്തപ്പത്തിന്റെ വേറൊരു പതിപ്പ്, നന്നായിട്ടുണ്ട്
@savithrik.a.98622 жыл бұрын
നന്നായിട്ടുണ്ട്.ഇത് കണ്ടപ്പോൾ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി. അമ്മ ഉണ്ടാക്കി തരാറുണ്ടു്.
@lakshmibalachandran9192 жыл бұрын
Kothiyavnu 🥰
@saradaramdas12292 жыл бұрын
👌♥️ വളരെ നന്നായിട്ടുണ്ട് ട്ടോ.. ഒരെണ്ണം കൂടി ഉണ്ടാക്കാം ആയിരുന്നില്ലേ ഓപ്പോളെ... 😍 ☺️
@m1983n12 жыл бұрын
In valluvanadan area cheenachatti Appan is another recipe.
@rugminimarar69722 жыл бұрын
പഴയ കാല രുചികൾ ധാരാളമായി ഈ ചാനലിൽ കാണാറുണ്ട്.. ചീൻചട്ടി ആപ്പം അമ്മ ഉണ്ടാക്കി തരാറുണ്ട്.. ഇത് കണ്ടപ്പോൾ ഒരു പഴയകാല വിഭവം ഓർമ്മ വന്നു.(60 വര്ഷം മുമ്പുള്ള ഓർമ്മയാണ് ട്ടോ).. അരി, പരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിവ തലേ ദിവസം രാത്രി വെളളത്തിൽ ഇട്ടു വെച്ച് രാവിലേ അമ്മിയിൽ വെച്ച് ചതച്ചെടുത്ത് ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്.. ചതച്ചുപ്പുമാവ് എന്നാണു പറയാറുള്ളത്.. ഇതിൻ്റെ റെസിപി അറിയുമെങ്കിൽ ഒന്ന് പോസ്റ്റ് ചെയ്താൽ നന്നായിരുന്നു..
@NALLEDATHEADUKKALA2 жыл бұрын
അറിയില്ല. അന്വേഷിക്കാം
@rugminimarar69722 жыл бұрын
@@NALLEDATHEADUKKALA Ok..Thank you 🙏🙏
@supriyam44612 жыл бұрын
Kothipichu sree
@lakshmisudhin64592 жыл бұрын
സാരികൾ എന്തു ഭംഗിയാണ് , പഴയ മോഡൽ സാരികൾ .. സാരി കളക്ഷൻ ഒരൂസം കാണിക്കു 😍
@devilqueen-v4j7r2 жыл бұрын
ഞാനും undakkarund
@VJ382 жыл бұрын
ഇഷ്ടപ്പെട്ടു
@shezonefashionhub46822 жыл бұрын
ഈസ്റ്റർ കൽത്തപ്പത്തിന്റ വേറൊരു വേർഷൻ
@sindhunarayanan84752 жыл бұрын
പണ്ട് കുറേ കഴിച്ചണ്ട്... ഇപ്പോ ഉണ്ടാക്കാറില്ല... ഇതു കണ്ടപ്പോ ഒരു പൂതി ഉണ്ടാക്കി നോക്കാൻ..
@chilankanrithavidhyalayam8632 жыл бұрын
Super 🥰
@NisarisWorld2 жыл бұрын
ആശംസകൾ
@mumthazmc2 жыл бұрын
👍🙏 Subscribed
@ambikam1142 жыл бұрын
Ente amma cherupathil undaki tharum pazhaya oormagal
@sujathasuresh12282 жыл бұрын
Super 👌👌
@sarahp13832 жыл бұрын
Beautiful ! Especially your recollections of the special tiffin prepared by your beloved Etta Amma, on your return from school. That taste is unforgettable, specially after a long day at school, when you are tired and hungry , this special dosha is just the thing to have in the company of cousins, aunt's uncle's and all the members of the joint family. I can see how much you are enjoying this hot - from- the- fire dosha with well seasoned, spicy kadu manga chaaru mixed with pure coconut oil, in the quiet, peace of Nalleduthu Adukkal ,with a sweet cat keeping you company...what joy!!!! Wish I could join you 😊
@jayeshsounds14992 жыл бұрын
👍
@leelarajan69262 жыл бұрын
Dosa maav aano Sreele? Very good.
@gopinathaneranjamanna7152 жыл бұрын
തിന്നാ എന്നതിനു പകരം കഴിക്കുക എന്ന് ഉപയോഗിച്ചു കൂടെ? കുറച്ചു കൂടി ഭംഗിയാകില്ലേ?
@NALLEDATHEADUKKALA2 жыл бұрын
/കഴിക്കുക / തിന്നുക /ബെയ്ക്കാ ലാസ്റ്റ് രണ്ടും മലപ്പുറംഭാഷ
@daliyamahesh1902 жыл бұрын
👌👍❤❤❤
@murali97512 жыл бұрын
Pillere pattikkan ulla paniellam ariyam alle 👍
@radhikarajan36022 жыл бұрын
ഞാൻ ചെറിയജീരകം ചേർക്കും നാളികേരം ചിരകിയിടും
@rohithavijay13902 жыл бұрын
Nalla manayirikkum. Entea ammayum undakki tharumayirunnu. School vittu varumpol.
@radhikarajan36022 жыл бұрын
@@rohithavijay1390 അതെ
@manojkumar.p90812 жыл бұрын
❤❤❤
@lekhasasilekhasasi62692 жыл бұрын
Very healthy snack dear🌹👍👌
@deeparajesh63422 жыл бұрын
Oppoolee njan ithuonnudakkinokkunnudi 👍
@aniretheeshsurya27932 жыл бұрын
👌🏻👌🏻
@sillytalkz53062 жыл бұрын
ഫസ്റ്റ് 🥰🥰😃
@Minha16072 жыл бұрын
Vegam adupp kathaan enthaannu cheyyaa chechi
@NALLEDATHEADUKKALA2 жыл бұрын
നല്ല ഉണങ്ങിയ വിറക് ഉപയോഗിക്കണo
@SeemaDevi-kq6ti2 жыл бұрын
😀😀😀
@praseethak90132 жыл бұрын
👌👌👍🏼👍🏼
@stranger31062 жыл бұрын
Super
@vanajatk63872 жыл бұрын
അതെ, പണ്ട് ഉള്ളിയോ പച്ചമുളകോ ഒന്നും ചേർക്കാതെയാണ് ഉണ്ടാക്കാറുള്ളത്. എന്നാലും അതിന്റെ ഒരു സ്വാദ്.... ഇപ്പോൾ കുട്ടികൾക്ക്( അവർ അമ്മമാരാ യെങ്കിലും) ഉണ്ടാക്കിക്കൊടുക്കുന്നു
@shobhanam28162 жыл бұрын
👌👌
@prabhamadathil72352 жыл бұрын
നല്ല കടുമാങ്ങ എവിടെ കിട്ടാനാ തൃശ്ശൂരിൽ
@NALLEDATHEADUKKALA2 жыл бұрын
+91 94462 10312 രവീന്ദ്രൻ ചിത്ര ഫുഡ് പ്രൊഡക്റ്റ് ആറ്റൂർ . വിളിച്ചാൽ പറഞ്ഞ് തരും👍
നല്ലടം ശ്രീ. ഇതൊന്നും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. ഇതിന്റെ വേറെ ഒരു തരത്തിലുള്ള അപ്പം പണ്ട് ഞാൻ കഴിച്ചിട്ടുണ്ട്. നിങ്ങൾ ഉണ്ടാക്കുന്നതും പറയുന്നതും അതു കഴിക്കുന്നത് കാണുമ്പോഴും. ഒരു സന്തോഷമാണ്. ഏതായാലും നാട്ടിൽ പോകട്ടെ ഇതുപോലെ ഒന്നു ഉണ്ടാക്കണം. മികച്ച അവതരണം. അതുപോലെതന്നെ നിങ്ങളുടെ നാട്ടിൽ ധാരാളം മയിലുകൾ ഉണ്ടല്ലേ. അതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. പല വീഡിയോയിലും ഞാൻ ശ്രദ്ധിച്ചിരുന്നു. പഴയ പാട്ടുപെട്ടിയും കസറ്റും അവിടെ തന്നെ ഇല്ലേ. കഴിഞ്ഞദിവസം ചോദിച്ചതാണ് എന്നാലും ഒരിക്കൽ കൂടി ഷൂട്ടിംഗ് തീരാറായോ. നിങ്ങളുടെ ഈ പാചക അറിവുകൾ ഒരു പുസ്തകരൂപത്തിൽ ആക്കിയാൽ നന്നായിരിക്കും. എല്ലാവിധ ആശംസകളും നല്ലടം ശ്രീ.
@NALLEDATHEADUKKALA Жыл бұрын
🙏🙏 താങ്ക്യു . ഷൂട്ടിങ്ങ് തീരാറായി ട്ടൊ
@sunilasunilasunila98402 жыл бұрын
Perithalmanna dance class ena thodaguga. Undavubol parayo.
@NALLEDATHEADUKKALA2 жыл бұрын
ഒക്ടോബർ 2 ന് 11 am PKM School ജൂബിലി റോഡ്
@chandralekhak73472 жыл бұрын
Chehhi
@meeramenon55172 жыл бұрын
👌ഏതെങ്കിലും video യിൽ family യെ കാണിക്കുന്നുണ്ടോ?
@NALLEDATHEADUKKALA2 жыл бұрын
വിനോദ് കോവൂർ വന്നതിൽ ഹസ്ബന്റ് ഉണ്ട്
@meeramenon55172 жыл бұрын
Thankyou for the reply!
@jayasreemenon31002 жыл бұрын
No sound
@Devanpes2 жыл бұрын
Veettil അരി പൊടിക്കുന്ന ദിവസം പണ്ടൊക്കെ ഉണ്ടാകുമായിരുന്നു.... ചട്ടിയിൽ paariyathu