Sari blouse, bangles എല്ലാം സൂപ്പർ ശബ്ദം കുറവ് ടീച്ചറെ ചേമ്പ് കൊണ്ടു ഉള്ള എല്ലാ കറികളും നല്ലതാണ് മോര് കറി ഗംഭീരമാ
@vijimk1776 Жыл бұрын
Excellent
@swathik-11 Жыл бұрын
ചേച്ചി
@NALLEDATHEADUKKALA Жыл бұрын
എന്തോ
@bijinarayanan4323 Жыл бұрын
ശബ്ദം വളരെ കുറവാണ് ശ്രീ
@sonofnanu.6244 Жыл бұрын
പണ്ട് അമ്മ തയ്യാറാക്കിതന്ന് കഴിച്ചിട്ടുണ്ട് ടീച്ചറേ........ ഇത് മാത്രമല്ല, പറമ്പിൽ കൃഷിചെയ്യുന്ന കപ്പയും, കാച്ചിലും, ചേമ്പും, ചേനയും, കിഴങ്ങുമൊക്കെ മൂപ്പെത്തുംമുമ്പ് ... അതാതിന്റെ മൂട്ടിൽനിന്ന് അടർത്തിയെടുത്ത് വൃത്തിയാക്കി പാകംചെയ്ത് കാലത്ത് കഞ്ഞിക്കൊപ്പം തരുമായിരുന്നു....... ഇന്നും നാവിൽനിന്നതിന്റെ രുചി പോയിട്ടില്ല.
@ranjithmenon8625 Жыл бұрын
അതെന്താ ഇപ്പൊ ഇതൊന്നും കിട്ടറില്ലേ
@sonofnanu.6244 Жыл бұрын
@@ranjithmenon8625 ഇല്ലന്നേ....... നാളെ മെയ് 16 - ന് പ്രവാസത്തിന്റെ 31 വർഷങ്ങൾ തികയുകയാണ്. ഇത്രയും വർഷത്തെ പ്രവാസത്തിനിടെ മൂന്ന് വെക്കേഷനുകൾമാത്രം. ആകെ 5+2+4=11 ദിവസങ്ങൾ....... അത്രതന്നെ.