NAM DOCK MAI MANGO REVIEW നാംഡോക്കമായി മാങ്ങഅറിയേണ്ടതെല്ലാം

  Рет қаралды 57,061

RAZZ GARDEN 🌺

RAZZ GARDEN 🌺

Күн бұрын

#razzgarden #malayalam #terracegarden #fruitplant #mango #namdockmai #namdockmango #backgroundmusicwithoutlimitations #ncr #freshmindvlog #nocopyrightmusic
RAZZ GARDEN
TIRUR-MANGALAM
ASHUPATHRIPADI
KANAL ROAD 676561
9562600777
maps.google.co...

Пікірлер: 198
@narrayananchalil
@narrayananchalil Жыл бұрын
പഴത്തോട്ടം കാണുന്നത് തന്നെ ഒരു സുഖം.. അഭിനന്ദനങ്ങൾ
@heartbeats5254
@heartbeats5254 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടാ ഓടി വരും.. ഗുരുവായി സ്വീകരിച്ചു ഞാനും തുടങ്ങി കണ്ടയ്നർ ഗാർഡനിങ്😘😘
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Njanum
@shihabnediyedath2979
@shihabnediyedath2979 10 ай бұрын
Super, ഞാൻ 2 വർഷം മുമ്പ് വെച്ചിട്ടുണ്ട്, കായ് പിടിക്കുന്നത് കാത്തിരിക്കുന്നു 💚
@badarudheen7643
@badarudheen7643 2 жыл бұрын
ماشاء الله അല്ലാഹുവിന്റെ സംവിധാനങ്ങള്‍ എത്ര മനോഹരം
@zubaidaalif
@zubaidaalif 2 жыл бұрын
സ്രഷ്ടാവിനെ ഓർക്കുന്ന സ്വഭാവം, alhamdulillah 👍
@mathewkj1379
@mathewkj1379 Жыл бұрын
72ഹൂറികളും മദ്യപ്പുഴയും... എത്ര മനോഹരമാണ്.
@ajith1579
@ajith1579 Жыл бұрын
ആ ബെസ്റ്റ്...😂
@backto21st88
@backto21st88 Жыл бұрын
സൂര്യൻ പടിഞ്ഞാറോട്ടോടുന്ന സംവിധാനം 😁
@Nhdve
@Nhdve 8 ай бұрын
​@@backto21st88പടിഞ്ഞാറോട്ട് ഓടുന്നു എന്ന് ആരാണ് ഹംക്കേ പറഞ്ഞത് ?
@prabhakaranm366
@prabhakaranm366 2 жыл бұрын
👍👌 മാങ്ങാഅണ്ടി ബ്ലേഡ് പോലുള്ളത് ആദ്യമായി കാണുകയാണ്
@Rajesh......
@Rajesh...... 2 жыл бұрын
മല്ലിക മാവിനും ബ്ലേഡു പോലുള്ള താ
@naturelife5443
@naturelife5443 2 жыл бұрын
ഇക്ക കലക്കി well done മനോഹരമായ വീഡിയോ ഉപകാര പ്രദം
@dhakshagarden
@dhakshagarden 2 жыл бұрын
Sudeerkka❤️❤️🔥
@kirandev6253
@kirandev6253 2 жыл бұрын
ഇക്ക ഒരു reply തരണം. എന്റെ Ber apple ( ഇളന്ത പഴം ) നിറയെ പൂവ് ഇടുന്നുണ്ട് but കൂടുതലും കൊഴിഞ്ഞു പോകുന്നു. പിന്നെ കുറച്ചു കയറി ചെറുതായി പിടിക്കുന്നു but aa പിടിക്കുന്ന കമ്പു മൊത്തത്തിൽ ഉണങ്ങി പോകുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ കമ്പു ഉണങ്ങി പോകുന്നെ. ഇതിനു ഒരു പ്രതിവിധി പറയുമോ. Please advise me.
@Struggler-s5m
@Struggler-s5m 2 жыл бұрын
Fungus രോഗമാണ്. Saaf അല്ലെങ്കിൽ ബോർഡൊക്കുഴമ്പ് പോലെ ഏതെങ്കിലും അടിച്ചു കൊടുക്കൂ.
@raheemansd409
@raheemansd409 2 жыл бұрын
wow!!!..njan kathirunna video...thanks ekka
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Insha allah njanum vedikkum 👍
@nithinn7889
@nithinn7889 2 жыл бұрын
hi sir nice video. which variety of Nam doc Mai is this ?.red or green?.
@vijaykrishnan1706
@vijaykrishnan1706 2 жыл бұрын
Hi sir, Veetilay moovandan mangoyuday video idumo.athu containeril valarthan patumo ennu ariyannanu
@shynam595
@shynam595 8 ай бұрын
Ethu kazhikkumbo podiyundo mampazhathinu
@walle5112
@walle5112 2 жыл бұрын
താങ്കളുടെ ഇഷ്ടപ്പെട്ട top 5 mango varietyകളെ വീഡിയോ ചെയ്യുമോ?
@razzgarden
@razzgarden 2 жыл бұрын
Theerchayaayum
@subinet1428
@subinet1428 2 жыл бұрын
@@razzgarden ട്രമ്മിൽ വെക്കാൻ പറ്റുന്ന 5 എണ്ണം ആയ്ക്കേട്ടെ
@srnpsd
@srnpsd 2 жыл бұрын
@@subinet1428 Nam dok mai, Alphonso, Hima basant, Kolambu, R2 E2, Kotturkonam, Mallika, Benganapally, Sindooram
@bijuunnikrishnan8855
@bijuunnikrishnan8855 2 жыл бұрын
സൂപ്പർ ക്യൂൻ . സൂപ്പർ പ്രിൻസ് എന്നിവയുടെ റിവ്യു പ്രതീക്ഷിക്കുന്നു ഇക്കാ❤️
@royvarghese9364
@royvarghese9364 2 жыл бұрын
Phone 📞 no
@rasnazyummykitchen981
@rasnazyummykitchen981 2 жыл бұрын
Ikkade veetil poyi njanum kazhichuta... Bayangara taste anuta 👍🏻👍🏻
@izanmuhammed7635
@izanmuhammed7635 6 ай бұрын
കാക്കെ ഇങ്ങളെ നല്ല പരിചയം ഉണ്ട് നിങ്ങൾ എവിടെ സ്ഥലം
@hameedali4100
@hameedali4100 2 жыл бұрын
ഞാനും ടെറസിൽ മാവ് വളർത്താനുള്ളശ്രമത്തിലാണ്. നിങ്ങളുടെ ഗാർഡൻ കാണാൻ ഒരു ദിവസംവരുന്നുണ്ട്.
@esotericpilgrim548
@esotericpilgrim548 2 жыл бұрын
It’s indeed inspiring and valued information about Nam doc Mai, I got two or three nam doc but they haven’t given any since 2 years. Appreciate your valuable comments & guidelines.Aboobacker with love ❤️ from malappuram.
@niharss9901
@niharss9901 2 жыл бұрын
ഞാൻ sir ന്റെ വീട്ടിൽ പോയിരുന്നു എല്ലാം ഉഷാർ ആണ്. Teracce setting 👌👌👌👌👌. ഇനിയും പോകും
@faisaltk6773
@faisaltk6773 2 жыл бұрын
Evde place nursery
@faisaltk6773
@faisaltk6773 2 жыл бұрын
Evare number undo
@niharss9901
@niharss9901 2 жыл бұрын
@@faisaltk6773 തിരൂർ
@shaznamol2403
@shaznamol2403 2 жыл бұрын
Nhanum poyi.namdoki vangi
@abdusalam1478
@abdusalam1478 Жыл бұрын
@@shaznamol2403 തയ് എത്രയാ വില?
@kunjukinju2933
@kunjukinju2933 2 жыл бұрын
My place is near to thrissur so many nursery’s are here so can you please suggest which nursery best for fruits plants please
@pranavs6006
@pranavs6006 2 жыл бұрын
Malika mango yuda review edamo
@RayeesRayeesvallil
@RayeesRayeesvallil 23 күн бұрын
Nigallude oru bhakiyamm😂😂❤
@jasdiariesbyjasmingafoor123
@jasdiariesbyjasmingafoor123 2 жыл бұрын
5 varsham munbe Pakistani mango tree nurseryil ninn njn vangi vechirunnu..ipolum kayichittilla. Chilar paranj Pakistani mango veriety ivide indaavuulaann.. sheriyano?? Pls reply
@aseef9268
@aseef9268 2 жыл бұрын
Ikka eniku ithinte oru plant kittumo. Courier cheythu tharamo Thiruvananthapuram?
@jaya.j489
@jaya.j489 2 жыл бұрын
Sweet aano
@artery5929
@artery5929 2 жыл бұрын
Beautiful nam doc Mai. !
@harisparakkan3890
@harisparakkan3890 2 жыл бұрын
റസാഖ് ഭായ് ഇതിന്റെ ഒരു 3 seed (കൊരട്ട ) കൊറിയർ ചെയ്തു tharumo
@manukrishna281
@manukrishna281 2 жыл бұрын
ഇതിനെയൊക്കെ തൈകൾ എവിടെ കിട്ടും എന്ന് പറഞ്ഞാൽ കാണുന്നവർക്ക് വളരെ ഉപകാരപ്പെടും
@jaleelvu5007
@jaleelvu5007 2 жыл бұрын
എന്റെ namdok ഇപ്രാവശ്യം പൂത്തു കണ്ണിമാങ്ങ കുറെ കൊഴിഞ്ഞു ഒരു മാങ്ങ വലുതായി കിട്ടി
@agnesjoseph1368
@agnesjoseph1368 2 жыл бұрын
Plant looks beautiful.njanum onnu pottil vachittund.
@girijakumariamma8758
@girijakumariamma8758 5 ай бұрын
Ethral kondu kaykum
@arunneelakandan5849
@arunneelakandan5849 2 жыл бұрын
njan vechitund.pinne avacado plant available aano.athine patti enda abiprayam?
@judyjoseph1342
@judyjoseph1342 2 жыл бұрын
അങ്ങേക്ക് R2E2മാവിൻ തൈകിട്ടിയത് എവിടെനിന്നാണ്. അങ്ങയുടെ എല്ലാ video യും കാണാറുണ്ട്
@SureshKumar-qb1mo
@SureshKumar-qb1mo 2 жыл бұрын
എന്റെ മാവിൽ നിറയെ കായ്കൾ ഉണ്ടായിരുന്നു കുറെ കൊഴിഞ്ഞു പോയി.കഴിഞ്ഞ വർഷം നല്ലപോലെ കിട്ടി നല്ല മധുരമാണ് നന്നായി പഴുത്താൽ.....
@sreerag9823
@sreerag9823 Жыл бұрын
All season ano
@hafsalps
@hafsalps 2 жыл бұрын
🙋👌👌സൂപ്പർ mango 👌👌🌹🌹
@Adilameen1232
@Adilameen1232 2 жыл бұрын
Thank you sir.oru Thai theerchayayum vekkum. Insha allah
@bijuunnikrishnan8855
@bijuunnikrishnan8855 2 жыл бұрын
നാം ഡോക്കിയുടെ ഗ്രീൻ ഗോൾഡ് എന്നിവ വച്ചിട്ടുണ്ട്😀 കാത്തിരിപ്പാണ്❤️
@georgept8113
@georgept8113 2 жыл бұрын
ഗ്രീൻ, ഗോൾഡ് എന്നീ തൈകൾ എവിടെന്നാണ് ലഭിച്ചത്
@patelbhavesh6760
@patelbhavesh6760 Жыл бұрын
Name doc Mai golden or white??
@thomaz2091
@thomaz2091 2 жыл бұрын
Nice video. Sincere suggestions.
@nihmapadiyath52750
@nihmapadiyath52750 2 жыл бұрын
ഇത് നാം ദോക്കിയുടെ ഏത് വിഭാഗത്തിൽ പെടും ? ഗോൾഡ്. വൈറ്റ്, ഗ്രീൻ
@walle5112
@walle5112 2 жыл бұрын
കാലപ്പാടി ആണോ nam doc mai ആണോ teste മുൻപിൽ?
@razzgarden
@razzgarden 2 жыл бұрын
😀
@walle5112
@walle5112 2 жыл бұрын
@@razzgarden kalapadi or nam doc mai
@anoopps4582
@anoopps4582 2 жыл бұрын
Wow.. സൂപ്പർ വീഡിയോ.. 👌👌 ഞാൻ കാത്തിരുന്ന വീഡിയോയായിരുന്നു ഇത്. 2 മാസം മുൻപ് ഞാനീ Nam dok mai മാവിൻ തൈ നട്ടിരുന്നു.. നല്ല മാങ്ങയാണെന്നു അറിഞ്ഞപ്പോൾ സന്തോഷം.. 😊😊 നല്ലപോലെ പഴുത്തു വീഴുന്ന മാങ്ങാപ്പഴം കിട്ടുമ്പോൾ ഈ Nam dok mai മാങ്ങാ പഴത്തിന്റെ അടുത്ത Review വീഡിയോ പ്രതീക്ഷിക്കുന്നുണ്ട് ട്ടോ.. 😊😊
@AbdulRahman-rv9ms
@AbdulRahman-rv9ms 2 жыл бұрын
നിങ്ങളെ പകൽ തൈ ഉണ്ടോ
@jamaludheenjamal5269
@jamaludheenjamal5269 2 жыл бұрын
മലപ്പുറത്ത് കണ്ട് വരുന്ന ചേലം ഉണ്ടോ ഇക്കയുടെ കയ്യിൽ..നല്ല പൊടി ഉള്ളതും നല്ല സ്വോദ് ഉള്ളത് ആണ് ം.
@realme-mi2rr
@realme-mi2rr 2 жыл бұрын
Solmango എന്ന മങ്ങ ടേസ്റ്റി ആണോ rasakaa
@sheebageorgek280
@sheebageorgek280 2 жыл бұрын
Where is this place l want plants
@subairkk7710
@subairkk7710 2 жыл бұрын
നല്ല വീഡിയോ... ഇക്ക
@subinoz
@subinoz 2 жыл бұрын
@RAZZ GARDEN Nam doc അന്നോ R2 e2 അന്നോ better ആയി തോന്നിയത്? രണ്ടും നല്ലത് അന്ന് എന്നാലും തങ്ങൾക്ക് കൂടുതൽ ഇഷ്ടമായത്?
@lindasilvya1319
@lindasilvya1319 2 жыл бұрын
Sir,Thai black njavalinte oru video cheyyamo
@dibinkthomas3498
@dibinkthomas3498 Жыл бұрын
നംഡോകിമയി മങ്ങാക്ക് പുഴു ശല്യം ഉണ്ടോ?
@rafikkareem575
@rafikkareem575 2 жыл бұрын
ആഗ്രഹിച്ച റിവ്യൂ.. അതും ആഗ്രഹിച്ച ചാനലിൽ.. നന്ദികൾ 👍
@rohanmathew1981
@rohanmathew1981 2 жыл бұрын
How many years will it take to fruit
@NAALUKURUVIGAL
@NAALUKURUVIGAL Жыл бұрын
👌👌👌👍. Thank u
@vrindaprakash9010
@vrindaprakash9010 2 жыл бұрын
Good and valuable information Razak👍
@bibinak455
@bibinak455 2 жыл бұрын
Ikka Nam Doc thai nattu. .👍
@bibinak455
@bibinak455 2 жыл бұрын
Adipoli. ..all videos are super. .😄😄😄
@krishnanunniponchath6712
@krishnanunniponchath6712 2 жыл бұрын
ഒരു മാവ് മാത്രം നടുകയാണെങ്കിൽ കൊളമ്പ് ആണോ അതോ Nam Doc Mai ആണോ ഏറ്റവും നല്ലത് .
@rameesmarakkar6016
@rameesmarakkar6016 2 жыл бұрын
കുളമ്പ് മാവ്
@bsuresh279
@bsuresh279 2 жыл бұрын
കൊളബ്, കർപ്പൂരം
@anoopps4582
@anoopps4582 2 жыл бұрын
രണ്ടും നല്ലതാണ്. Nam dok mai ആയിരിക്കും കൂടുതൽ നല്ലത്. കയറ്റുമതി ചെയ്യാൻ വരെ quality ഉള്ള മങ്ങയാണ് Nam dok mai. ഇനിയും വേറെ നല്ല മാങ്ങകളുണ്ട്. R2E2 , Chausa, അൽഫോൻസാ, മല്ലിക, കർപ്പൂരം, ഹിമാ പസന്ത്, കാലാപാടി, ബംഗാനാപ്പള്ളി ഇവയുമൊക്കെ സൂപ്പർ മാങ്ങകളാണ്..
@krishnanunniponchath6712
@krishnanunniponchath6712 2 жыл бұрын
@@anoopps4582 വിവരങ്ങൾക്ക് നന്ദി
@anoopps4582
@anoopps4582 2 жыл бұрын
@@krishnanunniponchath6712 😊😊
@zainulabid3156
@zainulabid3156 2 жыл бұрын
കല്ലു കെട്ടിയെ കുറിച്ച് വീഡിയോ ചെയ്യണേ 🤝
@syedhabeeb152
@syedhabeeb152 2 жыл бұрын
Razz bhai മാങ്ങയിൽ നല്ലത് kalapadi ആണോ കൊളുമ്പ് ആണോ drumil വയ്ക്കാൻ പറ്റിയത് കൺഫ്യൂസാണ് ഒന്ന് പറയാമോ മറുപടി കിട്ടിയാൽ വളരെ ഉബഹരമാവും പ്രതിഷിക്കുന്നു.
@anoopps7288
@anoopps7288 2 жыл бұрын
കൊളബിനേക്കാൾ കാലാപാടിയാണ് കൂടുതൽ നല്ലത്. അധികം ഉയരം വെക്കാതെ വേഗം കായ്ക്കുന്ന ഇനമാണ് കാലാപാടി. നല്ല Taste ഉം മധുരവും ഉള്ള മാങ്ങയാണ് കാലാപാടി. കുറച്ചൊക്കെ shade ഉണ്ടെങ്കിലും കാലാപാടിക്ക് കുഴപ്പമില്ല. തൈ വാങ്ങുമ്പോൾ വിശ്വസനീയമായ Nursery യിൽ നിന്നും Bud ചെയ്ത തൈ തന്നെയാണെന്ന് ഉറപ്പു വരുത്തുക. കരുത്തുള്ള തൈ select ചെയ്യുക.
@syedhabeeb152
@syedhabeeb152 2 жыл бұрын
@@anoopps7288 thankyou വളരെ ഉബഹാരപെട്ടു
@anoopps7288
@anoopps7288 2 жыл бұрын
@@syedhabeeb152 😊😊
@bibinak455
@bibinak455 2 жыл бұрын
Kalapadi vekooo. Super taste aanu.
@mustafapp875
@mustafapp875 2 жыл бұрын
അബ്ദുൾ റസാക് ഭായ് ഞാൻ ഒരു തൈ വെച്ചിട്ടുണ്ട്.
@muhammedhashir6932
@muhammedhashir6932 2 жыл бұрын
Nam doc gold kaayikkunnundoo
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Entha ikka ithinte vila
@naveennath9959
@naveennath9959 2 жыл бұрын
Nam doci vagan kittumo evide kittum
@jaisonjose6921
@jaisonjose6921 2 жыл бұрын
puzhu illathe mango engane kittunnu ?
@Jacobyo-zn7vp
@Jacobyo-zn7vp Жыл бұрын
ഓൺലൈനിൽ grafting tool വാങ്ങാൻ സാധിക്കും ആയത് ഉണ്ട് എങ്കിൽ ആർക്കും 100% ശരിയായി (ബഡ്ഡ്)(ഗ്രാഫ്റ്റ്)(ലയറിങ്)ചെയ്യാൻ കഴിയും.
@kazynaba4812
@kazynaba4812 Жыл бұрын
എന്തു വളമാണ് ഉപയോഗിക്കുന്നത്.
@sindhulakshmanan7847
@sindhulakshmanan7847 2 жыл бұрын
ഒരുപാട് നാളായി വാങ്ങാൻ ആഗ്രഹിക്കുന്നു
@hajaranazar1724
@hajaranazar1724 2 жыл бұрын
മാഷാഅല്ലാഹ്‌ 👌🏿👌🏿
@bibinak455
@bibinak455 2 жыл бұрын
Very good 🙏
@hairasparadise4444
@hairasparadise4444 2 жыл бұрын
Kollam kidu
@ummukulsumusthafa2738
@ummukulsumusthafa2738 2 жыл бұрын
Manga payukumbo avarankakante vetek varumbo konduvrim
@jasarafbismillah9891
@jasarafbismillah9891 2 жыл бұрын
Nam doki gold ഉം banana mango യും ഒന്നാണോ
@razzgarden
@razzgarden 2 жыл бұрын
No
@noulam4816
@noulam4816 Жыл бұрын
Raaz gardenil vannaal ithinte thy kittumo
@razzgarden
@razzgarden Жыл бұрын
Evideyum kittum ente aduthum undu
@badhshavly6155
@badhshavly6155 2 жыл бұрын
Haai
@fathimamoideenfathima76
@fathimamoideenfathima76 2 жыл бұрын
Nice
@JamesAlappat
@JamesAlappat 2 жыл бұрын
ഇത് കിട്ടുമോ. മാവിന്റെ തയ്.
@mufeedvkth9467
@mufeedvkth9467 Жыл бұрын
ഇത് ഏതു ടൈപ്പ് ആണ്
@subaircp8064
@subaircp8064 2 жыл бұрын
super
@misiriyamohammed3261
@misiriyamohammed3261 2 жыл бұрын
Nam dok mai ethu Verity anu nallath
@navashydrose5500
@navashydrose5500 2 жыл бұрын
drum എവിടെനിന്ന് വാങ്ങിയതാണ് എത്ര രൂപയായി
@moneyforyou8359
@moneyforyou8359 2 жыл бұрын
Nam docki എത്ര കളർ ഉണ്ട്?
@prasadsvlog493
@prasadsvlog493 2 жыл бұрын
Razgardente നമ്പർ കിട്ടുമോ
@ayyan7749
@ayyan7749 2 жыл бұрын
തൈ എവിടെ നിന്നാണ്‌ കിട്ടുക. വായിൽ കപ്പലോടി. 👌👌
@anoopps4582
@anoopps4582 2 жыл бұрын
Razz Garden ൽ ഉണ്ട്. അല്ലെങ്കിൽ ഒട്ടുമിക്ക നല്ല നഴ്സറികളിലും ലഭ്യമാണ്.. 500 രൂപാ മുതൽ 700 രൂപാ വരെ 1 അടി വലിപ്പമുള്ള തൈകൾക്ക് വിലയാകും. വലിപ്പം കൂടിയ തൈകൾക്ക് അതിലും കൂടുതൽ വിലയാകും..
@muneermmuneer3311
@muneermmuneer3311 2 жыл бұрын
@@anoopps4582 Razz garden എവിടെയാണ്?
@travelmadwithsajeev7755
@travelmadwithsajeev7755 Жыл бұрын
പുഴുക്കേട്‌ ഉണ്ടോ ?÷
@razzgarden
@razzgarden Жыл бұрын
No
@abdulrahmann.p53
@abdulrahmann.p53 Жыл бұрын
ഞമ്മക്കും ബേണം നാം ഡോക്കി മാങ്ങാ...
@ashnashafeek3693
@ashnashafeek3693 2 жыл бұрын
Nam doc nte oru plant courier ayachu tharumo please
@kirandev6253
@kirandev6253 2 жыл бұрын
Njan nattu 😊👌
@sreejithr7410
@sreejithr7410 2 жыл бұрын
ഇതിന്റെ തൈ എവിടെ കിട്ടും
@muhammedhashir6932
@muhammedhashir6932 2 жыл бұрын
ഈ മാവ് വെച്ചിട്ട് എത്ര വർഷമായി
@gafoornottathayil7957
@gafoornottathayil7957 2 жыл бұрын
മാഷാഅല്ലാഹ്‌ 😍👌
@pikajusff-1762
@pikajusff-1762 2 жыл бұрын
Mashallah
@sandeepmoochikkal9293
@sandeepmoochikkal9293 2 жыл бұрын
Thanks
@mshafeer1234
@mshafeer1234 2 жыл бұрын
ഞാ൯ പുതിയൊരു കാഴ്ചക്കാരിയാണ് ഞങ്ങൾ കേടതിയിൽ വ൪ക്ക് ചെയ്യുന്നവരാണ് ഇക്കയുടെ വീഡിയോ ഒരുപാടിഷ്ടമാണ് നമ്പർ തരുമോ കുറച്ചു കാര്യങ്ങൾ ചോതിച്ചറിയാനാണ് Pls
@razzgarden
@razzgarden 2 жыл бұрын
Ellaa vidio endilum number koduthittundu
@sandhyajijo7651
@sandhyajijo7651 2 жыл бұрын
ഞാനും വെച്ചിട്ടുണ്ട്
@jayalakshmyvijayakumar9589
@jayalakshmyvijayakumar9589 2 жыл бұрын
Kothikittan chance undu
@amruthasivaram4140
@amruthasivaram4140 2 жыл бұрын
Trusted nursery ഏതാണ് ഇതൊക്കെ വാങ്ങാൻ....3 masam kond കായ്ക്കും എന്നു പറഞ്ഞിട്ട് 10 yrs aye
@najeebkk2870
@najeebkk2870 2 жыл бұрын
Chetta budd thai undoo?
@razzgarden
@razzgarden 2 жыл бұрын
Yes
@siyanath2267
@siyanath2267 2 жыл бұрын
@@razzgarden size and prices please.
@muhammadsherief1772
@muhammadsherief1772 2 жыл бұрын
Vachoo nokam
@harisparakkan3890
@harisparakkan3890 2 жыл бұрын
Nam doc mai മാവിൻ തൈകൾ കണ്ണൂരിൽ എവിടയാണ് കിട്ടുക? ഒരു പ്ലാന്റിന് എന്ത് വില വരും pls reply ആരെങ്കിലും 🙂
@razzgarden
@razzgarden 2 жыл бұрын
No idea
@anoopps4582
@anoopps4582 2 жыл бұрын
500 രൂപാ മുതൽ 700 രൂപാ വരെ 1 അടി വലിപ്പമുള്ള തൈകൾക്ക് വിലയാകും. വലിപ്പം കൂടിയ തൈകൾക്ക് അതിലും വിലയാകും..
@leenacorreya5901
@leenacorreya5901 2 жыл бұрын
I bought one nam dock mai tree 3 months back for 1000 rs.Plant is 2ft. ht.n with flowers
@anoopps4582
@anoopps4582 2 жыл бұрын
@@leenacorreya5901 2 feet ആയ തൈയിൽ പൂക്കളോ ? അതിശയമാണല്ലോ.. ചെറിയ തൈയിൽ മാങ്ങാ പിടിപ്പിച്ചാൽ തൈ വളരാതെ മുരടിച്ചു പോകും.. ആരോഗ്യമുണ്ടായി 3 വർഷം തികയുന്നതു വരെയും മാങ്ങാ പിടിപ്പിക്കാതിരിക്കുന്നതാണ് ഭാവിയിൽ ഒരുപാട് മാങ്ങകൾ കിട്ടുന്നതിന് ഉത്തമം..
@harisparakkan3890
@harisparakkan3890 2 жыл бұрын
@@anoopps4582 Thank you
@bettypothen1826
@bettypothen1826 2 жыл бұрын
Online sale undo
@muhammedhashir6932
@muhammedhashir6932 2 жыл бұрын
ماشاءالله 🌹
@firosekoorachund159
@firosekoorachund159 2 жыл бұрын
😜അടിപൊളി
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,3 МЛН
MS  കോട്ടയിൽ കണ്ട റാസ് ഗാർഡൻ
22:33
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26