നമ്മളിനി എന്ത് ചെയ്യും മല്ലയ്യ...

  Рет қаралды 45,352

Malayalivartha Special

Malayalivartha Special

5 ай бұрын

‪@malayalivarthaspecial7299‬

Пікірлер: 191
@sreedevimohan221
@sreedevimohan221 5 ай бұрын
രണ്ടു ദിവസം കാണാതായപ്പൊ വല്ലാത്ത വിഷമം ആയിരുന്നു മക്കളെ ഇപ്പൊ വിഷമം മാറി എന്തെല്ലാം tension ഉണ്ടെങ്കിലും മനസ് നിറഞ്ഞ് ചിരിക്കാം
@xaviermanas
@xaviermanas 5 ай бұрын
കുഞ്ഞളിയ൯ കൃത്യമായി വരണ൦ ❤
@raphaelpa8179
@raphaelpa8179 5 ай бұрын
Every day you must come
@treesapb5330
@treesapb5330 5 ай бұрын
കുഞ്ഞളിയാ എവിടാരുന്നു. വിപ്ലവ० അടക്കിവെച്ചിട്ട് എവിടെ പോയി 😂ഗവർണ്ണറാണ് മുച്ചങ്കൻ ❤❤എച്ച്ഐക്കാർ കണ്ട० വഴി ഓടി 😂😂😂😂😂
@jcadoor204
@jcadoor204 5 ай бұрын
ആറു ഷോയുടെയും പിള്ളേരുടെയും കളി ഇനി സ്വപ്നങ്ങളിൽ മാത്രം 😂
@kssaji2709
@kssaji2709 5 ай бұрын
😂😂
@santhosh9775
@santhosh9775 5 ай бұрын
Romam illathathukondu tholiyangam 😂😂😂😂
@sudhanair6018
@sudhanair6018 5 ай бұрын
പിണറായിയെ പാഠം പഠിപ്പിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാൻ.
@theonlychild4719
@theonlychild4719 5 ай бұрын
ഇനി "മോനെ ആർഷോ, വാടാ കുട്ടാ" ന്നു ആയിരിക്കില്ല😂😂😂 ഉണ്ട കയറി അരിപ്പ ആകും😂
@reenachacko921
@reenachacko921 5 ай бұрын
പൊളിച്ചടുക്കി കുഞ്ഞളിയാ... എവിടാരുന്ന് കുറച്ച് ദിവസം. ഇങ്ങനാണെൽ ഞാൻ ഇനി കൂടത്തില്ല 😊😊😊😊
@jayasreeravi9101
@jayasreeravi9101 5 ай бұрын
najanum
@sherlypthomas2160
@sherlypthomas2160 5 ай бұрын
ഞാനും 😂😂
@sunnyphilip5729
@sunnyphilip5729 5 ай бұрын
എന്തായാലും, sfi പിള്ളേരുടെ ഭാവി കോഞ്ഞാട്ട ആയി, വീട്ടുകാരും കൂടി അനുഭവിക്കട്ടെ...
@kannankollam1711
@kannankollam1711 5 ай бұрын
എന്ത് എന്ത് സണ്ണി തനിക്ക് ബോധമില്ലേ ഈ പറഞ്ഞ കുട്ടികൾക്ക് അടുത്തവർഷം ഒരു ഉഗ്രൻ സർക്കാർ ജോലി കിട്ടും നല്ല പെൻഷൻ മുഖേനെ അല്ലെങ്കിൽ താൻ നോക്കിക്കോ
@vinodvinu-gd8rb
@vinodvinu-gd8rb 5 ай бұрын
അല്ല കൂ ഞാ. ഒര് തലക്ക് ഒരുണ്ട അതാണ് പട്ടാളം. അവർക്ക് കരിഞ സൂര്യനോ ഒടിഞ കോവിന്ദനോ . ഈച്ച പൈയ്യോ ഒന്നും വിഷയമല്ല. കുഞാ👌💗💗💗💗
@user-ul6rn1lg7u
@user-ul6rn1lg7u 5 ай бұрын
ഗവർണർ കീ ജയ്
@Uday-2750
@Uday-2750 5 ай бұрын
കുഞ്ഞളിയനെ കാണാഞ്ഞിട്ട് എന്തോരം വിഷമിച്ചു എന്നറിയോ.. 😊😂
@jishnuskrishnan1152
@jishnuskrishnan1152 5 ай бұрын
" എന്തായലും വലിയ ചിലവില്ലതെ SFIക്കർക് രക്തസാക്ഷികളെ കിട്ടും, അഭിമന്യൂവിൻ്റെ പേരിൽ ഏറണാകുളത്ത് നല്ലൊരു ഓഫീസ് പണിഞ്ഞപ്പൊലെ, എല്ലാം ജില്ലകളിലും പുതിയ ഓഫീസുകൾ പണിയാം😊😊😊😊😊
@mallikamallika7505
@mallikamallika7505 5 ай бұрын
വാഴപ്പിണ്ടി ആയ ആഭ്യന്തരം --- കേന്ദ്രത്തിൽ മാത്രമേ ഇനി പ്രതീക്ഷ ഉള്ളൂ
@roshinisatheesan562
@roshinisatheesan562 5 ай бұрын
ഷോ മോൻ്റെ കൂട്ടുകാരുടെ ഷോ ഗവർണ്ണർ Sir ശൂ ആക്കി😂😂😂🤝👍❤️ മോളൂ Super😂😂
@kssaji2709
@kssaji2709 5 ай бұрын
😂😂
@Reghu-pb1ow
@Reghu-pb1ow 5 ай бұрын
എവിടെ ആയിരുന്നു അളിയാ സൂപ്പർ, അളിയൻ കലക്കി 🤣🤣🤣🤣🤣🤣🤣
@krishnankuttykrishnan9817
@krishnankuttykrishnan9817 5 ай бұрын
CRPF വന്നാൽ അടി മാത്രമേ ഉള്ളു വർത്തമാനം ഇല്ല 😊
@biju.p.ppayangal6086
@biju.p.ppayangal6086 5 ай бұрын
കേരളാപൊലീസ് ലാത്തിയെടുത്തു ഫ്ലൂറ്റ് വായിക്കുന്നത് നന്നായിരിക്കും. 🤭🤭🤭
@vidyadharannair6257
@vidyadharannair6257 5 ай бұрын
വളരെ നന്നായി മോളെ 🌹
@kunjachant.k.1519
@kunjachant.k.1519 5 ай бұрын
ആർഷോയുടെ ഒരു ഷോയും ഇനി നടക്കാൻ പോകുന്നില്ല അഥവാ നടത്തിയാൽ 124 മായി അകത്തു പോയി കിടക്കാം മോളെ സൂപ്പർ കലക്കി
@kssaji2709
@kssaji2709 5 ай бұрын
😂😂
@jacobkuriakose4683
@jacobkuriakose4683 5 ай бұрын
180696 ആറു ഷോ പോയിട്ട് മൂന്നു ഷോ പോലും ഇനിയും നടക്കില്ല പിനുവിനെയോ കോന്തനെയോ കണ്ടുകൊണ്ടു ഇനിയും തുള്ളിയാൽ മുക്കാലിഞ്ചു കമ്പി അഴിയെണ്ണാം അതും മലയാളത്തിലല്ല ഹിന്ദിയിൽ അങ്ങ് തീഹാർ ജയിലിൽ.
@asokarajannair6149
@asokarajannair6149 5 ай бұрын
കുഞ്ഞളിയോ കണ്ടതിൽ സന്തോഷം. ഇനി എചപ്പയി എന്ത് ചെയ്യും കഷ്ടം.
@rcspillai7779
@rcspillai7779 5 ай бұрын
മോളെ നീ കലക്കി keep it up god bless u
@ritapaul5333
@ritapaul5333 5 ай бұрын
കുഞ്ഞളിയനെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു. മോൾക്കു വിജയാശംസകൾ 😊
@user-sc3sj7xp6z
@user-sc3sj7xp6z 5 ай бұрын
ഇടയ്ക്ക് ഇടയ്ക്ക് എങ്ങോട്ടാ മുങ്ങുന്നത് കുഞ്ഞളിയാ... എന്നും വന്നോണം കേട്ടോ ...നോക്കി നോക്കി കണ്ണുകഴച്ചു.
@kcjosephveluthadathukalathil
@kcjosephveluthadathukalathil 5 ай бұрын
മോള് തന്നെ സമ്മതിക്കണം🎉
@vimalesanr6815
@vimalesanr6815 5 ай бұрын
AliyaSuper❤️❤️❤️👍👍
@johnyulahannan9601
@johnyulahannan9601 5 ай бұрын
R ഷോയുടെ ഭാവി അമിത്‌ഷാ തീരുമാനിക്കും.
@ajjjks494
@ajjjks494 5 ай бұрын
സൂപ്പർ ❤️🙏
@user-vu4cl5pd5c
@user-vu4cl5pd5c 5 ай бұрын
Super pattu. Nalla resam undu pattu kelkan. Super presentation..kalaki adipoli
@geethaskitchen899
@geethaskitchen899 5 ай бұрын
Oru. മുഖ്യൻ്റെ. രോദനം
@jayaprakash6774
@jayaprakash6774 5 ай бұрын
ഇപ്പോൾ. ചിരിക്കാൻ. ചിരി പട ങ്ങൾ. ഒന്നും കാണേണ്ടത് ഇല്ല..മീഡിയാസ് മതി.പർഫോർമൻസ് നന്നായിട്ടുണ്ട് താങ്ക്സ്❤❤
@user-kd2py5tx3w
@user-kd2py5tx3w 5 ай бұрын
It's always good to see and hear you kid..
@santhoshcc5286
@santhoshcc5286 5 ай бұрын
തിരുത്തിപറയൂൂ....കുട്ടി...വിപ്ലവ പേപ്പട്ടികൾ..കുരയ്ക്കട്ടേ...😂😂
@rajeevanps853
@rajeevanps853 5 ай бұрын
ഒരു തെരുവോരത്തിരുന്നു കൊണ്ട് കേരളത്തിന്റെ ഗവർണർക്ക് പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയുംവിളിക്കേണ്ടി വന്ന ഒരവസ്ഥ അതീവ ദാരുണമാണ്. കേരളം തല താഴ്ത്തേണ്ട ഒരവസ്ഥയാണ് ഇന്ന്.
@shajic.abraham3840
@shajic.abraham3840 5 ай бұрын
ഞാനിനി എങ്ങനെ മനുഷേരുടെ മുഖത്ത് നോക്കും ആരിഫേ. ഒരിത്തിരി മൂത്രം ആ നിക്കറേൽ ഒഴിയ്ക്കാമായിരുന്നല്ലോ. അധികോന്നും വേണ്ട, രണ്ടേരണ്ടു തുള്ളി. ഇത്രേയൊക്കെ കാട്ടികൂട്ടാൻ പെട്ടപാട് എനക്കേ അറിയൂ. ഒന്നുവല്ലേലും ഞാൻ ആ രാജാഭവനീന്ന് എത്ര ചായ കുടിച്ചിട്ടുള്ളതാ. നോക്കിക്കോ ഇനി ചായ കുടിയ്ക്കാൻ വിളിച്ചാ വരൂല്ല, ങാ.....
@mathewkj1379
@mathewkj1379 5 ай бұрын
പുസ്പനെ അരിയാമോ... ഞങ്ങടെ പുസ്പനെ അരിയാമോ.... 🤣 അടിയുടെ വെടിയുടെ പടയുടെ മുൻപിൽ അടി പതറാത്തൊരു പ്രസ്ഥാനം. അതാണ് എത്തപ്പയ് 🤣🤣🤣
@user-ut9zj2ho8z
@user-ut9zj2ho8z 5 ай бұрын
എല്ലാം... 3G....
@afraparveen8675
@afraparveen8675 5 ай бұрын
ഇങ്ങനെ മുൻപ് കൂത്തുപറമ്പിൽ തുള്ളിയതാണ് അഞ്ചേണ്ണം കാണാഞ്ഞത് MVR ന് നേരെ
@vikramankakkanadan7465
@vikramankakkanadan7465 5 ай бұрын
കൊച്ചേ കുട്ടു വെട്ടി. ഇങ്ങനെ തോന്നുമ്പോൾ കേറി വന്നു ട്രോള്ളാൻ പറ്റില്ല. അവധി അപേക്ഷ നേരത്തെ തന്നു sanction വാങ്ങണം. Ok.
@sinysuresh6684
@sinysuresh6684 5 ай бұрын
ആ൪ഷോയുടെ ഷോ ഇനി AKG സെന്ററിൽ മാത്രം😅😅😅😅😅 കുഞ്ഞളിയോ ❤❤❤
@shajit1908
@shajit1908 5 ай бұрын
😮super
@josephthomaskj2408
@josephthomaskj2408 5 ай бұрын
ഇനി കാണാൻ കിടക്കുന്നതേയുളളു. ചോരത്തിളപ്പ് മാറിക്കിട്ടി
@rajeshunni7772
@rajeshunni7772 5 ай бұрын
Good....
@sivarasadsivaprasadks3358
@sivarasadsivaprasadks3358 5 ай бұрын
ഇനി ഗവർണ്ണരുടെ വണ്ടി തടഞ്ഞാൽ തടയുന്നവരുടെ നെഞ്ചത്ത് നെറ്റ് വീഴും
@MuraliKrishna-sd4rb
@MuraliKrishna-sd4rb 5 ай бұрын
തും തുമ്മാരെ പാർട്ട്‌ അച്ഛാ കിയ അളിയൻ, താങ്ക്സ്
@aravindachari6860
@aravindachari6860 5 ай бұрын
U R performence.BEST KANNA BEST.KEEP IT UP.
@KakkothikkavileappuppanthaadiK
@KakkothikkavileappuppanthaadiK 5 ай бұрын
Super അവതരണം.
@vijayjoseph5161
@vijayjoseph5161 5 ай бұрын
All the best aliyaaa👏🏻👏🏻👏🏻💐
@vasanthavp7282
@vasanthavp7282 5 ай бұрын
സൂപ്പർ 👏👏👍
@aishajuberallam4513
@aishajuberallam4513 5 ай бұрын
All the best aliya
@shajuvasudevan7174
@shajuvasudevan7174 5 ай бұрын
ചുരുക്കം പറഞ്ഞാൽ കളി കാര്യമായി...
@ashokans49
@ashokans49 5 ай бұрын
കുഞ്ഞളിയാ കൊള്ളാം ഹഹഹ 😅
@user-rm1sb2ug2h
@user-rm1sb2ug2h 5 ай бұрын
Super
@velayudhanvr7767
@velayudhanvr7767 5 ай бұрын
👍👍👍👍👌തകർക്കു.. 🤗
@satheeshkumar6026
@satheeshkumar6026 5 ай бұрын
❤❤❤😅😅😅😊കമന്റോസിന് പണി ആകുമല്ലോ.🤔
@sobhaskumar4649
@sobhaskumar4649 5 ай бұрын
ജയ് ജയ് കുഞ്ഞളിയൻ
@jasminbabu5477
@jasminbabu5477 5 ай бұрын
തും തുമാരെ പാട് nokk ഗോവിന്ദ 😅😅😅
@surendrankochukudiyil7343
@surendrankochukudiyil7343 5 ай бұрын
Support governor Big salute Sr
@user-bd8xt6fh6n
@user-bd8xt6fh6n 5 ай бұрын
2 ദിവസം ആയല്ലോ അളിയാ കണ്ടിട്ട്. എവിടെ ആരുന്നു
@sindhukesu580
@sindhukesu580 5 ай бұрын
എവിടെ പോയിരുന്നു കുഞ്ഞാ.... 🥺
@kssaji2709
@kssaji2709 5 ай бұрын
Best aliya Best 😂😂
@johnjacob7952
@johnjacob7952 5 ай бұрын
👏👏👏👍
@wilfreda479
@wilfreda479 5 ай бұрын
ആരെങ്കിലും രാജി വെയ്ക്കും എന്ന് വെറുതേ മോഹിച്ചു😂
@sumamkoshy6780
@sumamkoshy6780 5 ай бұрын
Kunjaliyan polichu polichu polichu
@user-fg8cd2sw6g
@user-fg8cd2sw6g 5 ай бұрын
ആറു ഷോ ഞ്ഞിമ്മക്ക് കുട്ടിക്കോലും കളിക്കും അല്ലപിന്നെ
@sajianthony2652
@sajianthony2652 5 ай бұрын
Sooper presentation. Unmatched.
@chefprathap1498
@chefprathap1498 5 ай бұрын
കുഞ്ഞളിയാ പ്രണാമം 🙏
@user-ih8te6cb5n
@user-ih8te6cb5n 5 ай бұрын
6-ഷോക്കെ 8-ഷോക്കായ്
@ayshabeevik5761
@ayshabeevik5761 5 ай бұрын
GoodveryGoodMachu
@shobhanaag3935
@shobhanaag3935 5 ай бұрын
അർഷോ ഓടി കണ്ടംവഴി
@peppysvlog4046
@peppysvlog4046 5 ай бұрын
നല്ല അവതരണം
@gopinathannair6320
@gopinathannair6320 5 ай бұрын
അതെന്താ കുഞ്ഞളിയ കോയമ്പത്തൂർ വഴി പോയാൽ ഊട്ടി എത്തില്ലേ 😄
@sasidharanpillai2382
@sasidharanpillai2382 5 ай бұрын
Appathinte Vaayil Koduthu
@sankrishmemories9153
@sankrishmemories9153 5 ай бұрын
Arsho chathu malakkatteaa...😂😂😂😂
@Shylajacp-um7in
@Shylajacp-um7in 5 ай бұрын
😂😂❤❤❤
@babyantony8529
@babyantony8529 5 ай бұрын
🎉🎉🎉🎉🎉
@jishat.p6101
@jishat.p6101 5 ай бұрын
Evadiayirunnuu🥰🥰🥰
@gangadharankarthika2120
@gangadharankarthika2120 5 ай бұрын
അർഷോ മുങ്ങും 😊
@jayastephanose4142
@jayastephanose4142 5 ай бұрын
Governor Kee Jai.❤❤❤
@sarathprasads4548
@sarathprasads4548 5 ай бұрын
Kaanathayappo njaan karuthi partykkar keri othukki kaanum ennu.....
@vishnupreghunathreghunath
@vishnupreghunathreghunath 5 ай бұрын
😂😂😂😂😂😂😂😂😂👍👍👍👍👍👍👍👍👍👍👍സൂപ്പർ സൂപ്പർ
@ashokans49
@ashokans49 5 ай бұрын
6 ഷോയുടെ ഇ പോക്കിത്തരത്തിൽ വീണു ജീവിതം തുലക്കാതെ കുട്ടികളെ രക്ഷിക്കുക.
@rajivkoshy6305
@rajivkoshy6305 5 ай бұрын
❤😂😂😂😂
@user-sk9bx5mf4k
@user-sk9bx5mf4k 5 ай бұрын
Fantastic l like you and l love you
@msoutlook668
@msoutlook668 5 ай бұрын
😃😆😂🤣👍
@radhakrishnanks6843
@radhakrishnanks6843 5 ай бұрын
Polichu
@DevasyaMC-ry5si
@DevasyaMC-ry5si 5 ай бұрын
എങ്ങോട്ടാണ് ഒളിച്ചോടിയത് എന്തായിരുന്നു പരിപാടി
@nxpro4443
@nxpro4443 5 ай бұрын
വാർത്ത വായിക്കുന്ന കുട്ടീടെ പേരെന്താ... പേരറിയാൻ ചോദിച്ചതാ... ഞാനൊരു വീട്ടമ്മയാണ്
@soudaminypv3602
@soudaminypv3602 5 ай бұрын
പ്രശോഭ
@unnivs-bc7ju
@unnivs-bc7ju 5 ай бұрын
നമ്മുടെ സ്വന്തം കുഞ്ഞ് അളിയൻ പ്രശോഭ
@shijuvergheese5749
@shijuvergheese5749 5 ай бұрын
Superb
@santhoshkuttan8579
@santhoshkuttan8579 5 ай бұрын
😁😁😁
@johnrkjohnrk1055
@johnrkjohnrk1055 5 ай бұрын
ഈ പ്രാവശ്യം തൃശൂർ BJPകൊടുത്തു. പിണാറിയും , മാർക്കിസ്റ്റുക്കാർ. കരുവന്നൂർ കേസ് ,ലാവിലൻ കേസിന് വേണ്ടി😂
@zhedge5791
@zhedge5791 5 ай бұрын
Thrissur maathram alla, tvm and aatingal
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 5 ай бұрын
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏🇮🇳 PATRIOTIC🇮🇳 BRAVE🇮🇳 SISTER🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
@sajith7566
@sajith7566 5 ай бұрын
കുഞ്ഞളിയ൯ പൊളി
@deepakdk5592
@deepakdk5592 5 ай бұрын
kalaki
@rajasekharannairr9497
@rajasekharannairr9497 5 ай бұрын
👍
@LovelyKMathew-ff8jr
@LovelyKMathew-ff8jr 5 ай бұрын
👍👍👍
@AnilKumarIndia
@AnilKumarIndia 5 ай бұрын
@trrenjithnair3411
@trrenjithnair3411 5 ай бұрын
❤❤❤❤ Love🖐🏻🌹
@thomasjoy115
@thomasjoy115 5 ай бұрын
പ്രതിപക്ഷം ഇവിടെ ഉണ്ടോ????. ആരുടെ പക്ഷം??????.
@vijayank8864
@vijayank8864 5 ай бұрын
❤💪👍💯🌹
@abdussalam5683
@abdussalam5683 5 ай бұрын
6 മണി വേദന്തം പോത്ത് പോലും നാണിച്ചുപോകും
@georgethayiel2598
@georgethayiel2598 5 ай бұрын
😂😂😂😂😂❤
@elsammasunny275
@elsammasunny275 5 ай бұрын
😄😄😄😄👍👍👍🌹
അമ്മച്ചി പെവര്‍ര്‍ര്‍ര്‍ര്‍
5:08
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 22 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 46 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
സതീശാ...കൊല്ലണ്ട
4:21
Malayalivartha Special
Рет қаралды 41 М.
പെന്‍ഷന്‍ കഥ നൈസാ പാളി
3:59
Malayalivartha Special
Рет қаралды 63 М.
"മുഖ്യന് ഹൃദയ വേദന"
5:20
Malayalivartha Special
Рет қаралды 64 М.
കപ്പിത്താന്‍ ഓടി സര്‍...
5:37
Malayalivartha Special
Рет қаралды 40 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН