"നമ്മൾ കൊടുത്ത GPS സിഗ്നലിന്റെ അടിസ്ഥാനത്തിൽ കർണാടക തിരച്ചിൽ ഊർജ്ജിതമാക്കി":മന്ത്രി KB ഗണേഷ് കുമാർ

  Рет қаралды 54,358

Kairali News

Kairali News

Күн бұрын

"നമ്മൾ കൊടുത്ത ജിപിഎസ് സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് കർണാടക തിരച്ചിൽ ഊർജ്ജിതമാക്കിയത്": മന്ത്രി കെബി ഗണേഷ് കുമാർ
"Karnataka search was intensified based on the GPS signal we provided": Minister KB Ganesh Kumar
#Ankolalandslide #karnataka #arjun #karnatakalandslide #rescueoperations #keralagovernment #newsnviews #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 57
@bibiljohn
@bibiljohn Ай бұрын
അല്പം കൂടി മനസാക്ഷി കർണാടക ഗവണ്മെൻ്റ് കാണിക്കേണ്ടി ഇരുന്നു ജീവന് വേണ്ടി കേഴുന്ന ഒരു മനുഷ്യ ജീവൻ ആണ് മണ്ണിന് അടിയിൽ കിടക്കുന്നത്
@anvarsadath9980
@anvarsadath9980 Ай бұрын
കേരള സർക്കാർ ❤❤❤❤❤
@johnvargis6204
@johnvargis6204 Ай бұрын
അവിടത്തെ സർക്കാരിന് ഇതൊരു സാധാ അന്യസംസ്ഥാന ലോറിക്കാരന്റെ ജീവൻ എന്നേയുള്ളൂ. നമ്മളെ പോലെ മനുഷ്യ ജീവന് അത്ര വില കല്പിക്കില്ല😂 അതുകൊണ്ട് സർക്കാർ കാര്യം മുറപോലെയെ നടക്കൂ
@sageervattappilly6006
@sageervattappilly6006 Ай бұрын
ദൗത്യം കഴിഞ്ഞാൽ അലസത കാണിച്ച ഉദ്യോഗസ്ഥർക്ക് എതിരെ കർണാടക സർക്കാരിനെ കൊണ്ട് നടപടി എടുപ്പിക്കണം
@rajeenarajeenaraji6877
@rajeenarajeenaraji6877 Ай бұрын
പടച്ചോനെ കാത്തു കൊള്ളണേ ഒരു ആപത് പെടാതെ ആ കുട്ടി തിരിച്ചു വരണേ അല്ലാഹ് 🤲
@sujauthuppu1772
@sujauthuppu1772 Ай бұрын
Kerala Government❤❤❤👍
@rejeenareji7641
@rejeenareji7641 Ай бұрын
Pls sir അർജുൻ നെ രക്ഷിക്കാൻ എല്ലാ ഇടപെടലുകളും നടത്തു
@ayanamcreations4578
@ayanamcreations4578 Ай бұрын
യുദ്ധകാല അടിസ്‌ഥാനത്തിൽ ശ്രമിക്കണ്ടേ...
@user-pu5hv4zr3n
@user-pu5hv4zr3n Ай бұрын
റെജി പുന്നല നന്ദി
@sabukg4627
@sabukg4627 Ай бұрын
ഇത് പോലെ.. ഉള്ളവരെ ആണ്.. ജാനകിയൺ എന്ന്. വിളിക്കേണ്ടത്.. ❤
@ayanamcreations4578
@ayanamcreations4578 Ай бұрын
നമ്മുടെ നാട്ടിൽ ആണെകിൽ നാടുക്കാരും ഇത്രയും വലിയ പ്രശ്നം ത്തിൽ ഹിറ്റാച്ചി കൂടുതൽ ഉപയോഗിക്കലോ....
@BAYANHASEEN
@BAYANHASEEN Ай бұрын
ഇത്രയും സമയം ഒരാൾക്ക് മണ്ണിനടിയിൽ ജീവനോടെ നിൽക്കാൻ പറ്റോ
@johnvargis6204
@johnvargis6204 Ай бұрын
@@BAYANHASEEN വലിയ ക്യാബിനുള്ളിൽ ആവശ്യത്തിന് വായൂ കാണും
@BAYANHASEEN
@BAYANHASEEN Ай бұрын
@@johnvargis6204 ജീവനോടെ കിട്ടട്ടെ ആമീൻ
@ayanamcreations4578
@ayanamcreations4578 Ай бұрын
ജീവന് ഒരു വിലയില്ലേ
@nageshkr934
@nageshkr934 Ай бұрын
മൈനിങിൻ്റെ കുടുങ്ങിയ ആൾക്കരെപ്പുറത്തെടുക്കുന്ന ടെക്നോളജി മിലിറ്ററിക് ഉണ്ട് speedu ആക്കുക
@bsn39
@bsn39 Ай бұрын
രാഹുൽ ഗാന്ധിയെ വിളിക്കണം. അദ്ദേഹം പറഞാൽ കരണാടക സര്ക്കാര് പ്രവർത്തനം വേഗത്തിൽ ആവും.
@shameermu328
@shameermu328 Ай бұрын
ഇത്രയും സമയമായിട്ടും വിളിക്കാൻ കഴിഞ്ഞില്ലേ 🙄🙄🙄രാത്രി യാത്ര നിരോധനം പോലും പിൻവലിപ്പിക്കാൻ അഞ്ചു വർഷമായിട്ടും രാഹുലിന് കഴിഞിട്ടില്ല
@vishalkarayil4450
@vishalkarayil4450 Ай бұрын
ജിപിഎസ് തപ്പി എടുത്ത ഗണേശന് ആശംസകൾ
@safeervm6080
@safeervm6080 Ай бұрын
സങ്കി ഹാപ്പി
@ayanamcreations4578
@ayanamcreations4578 Ай бұрын
എന്താണ് സാറേ നമ്മുടെ ഒരു സഹോദരൻ അല്ലെ കർണാടക സർക്കാർ ഇത്ര ഉദാസീനത പാടില്ല കഷ്ടം...
@user-yp5oi3so6x
@user-yp5oi3so6x Ай бұрын
ബെൻസ് കമ്പനി കൊടുത്ത GPS ഡാറ്റ ഉളുപ്പില്ലാതെ മന്ത്രി അടിച്ചുമാറ്റി
@Todd_Bohely
@Todd_Bohely Ай бұрын
Pinne ganesh kumar enthanu jyotsyan aano ith kavadi nirathi kandupidikkan.. ningalde rashtreeya veri ningalde kayyil vekk malare.. oru manushyan jeevinu vendi poradukayanu
@gggeorge
@gggeorge Ай бұрын
MVD control lottu annu gps singal pone.VLTD mandatory annu
@susannammakayyalackakathis8286
@susannammakayyalackakathis8286 Ай бұрын
നിന്നെ സൃഷ്ടിച്ചവൻ ഒരു വാഴ വെച്ചിരുന്നെങ്കിൽ..
@dileepkumar-lx6rx
@dileepkumar-lx6rx Ай бұрын
This time you _____
@ashkarakku9329
@ashkarakku9329 Ай бұрын
Podyee Kunny
@Dr.aryan..muthumol
@Dr.aryan..muthumol Ай бұрын
Oru nooru jcb kond Kure alkr m ninnal ithoke rakshiklonfln shoot alkre vilik ipol ellm rdy akm
@aneeshkumarbs9348
@aneeshkumarbs9348 Ай бұрын
കാണാതെ പോയത് gps അല്ല അർജ്ജുനൻ ആണു.... അദ്ദേഹത്തെ ആണ് നമുക്ക് കിട്ടേണ്ടത്...
@pawelucheruvathur
@pawelucheruvathur Ай бұрын
😢😢😢😢
@AskarPa-tw9lp
@AskarPa-tw9lp Ай бұрын
6 divasamaayi ippazaano mere dictoctor kittunnath
@ayanamcreations4578
@ayanamcreations4578 Ай бұрын
ആർമി വരണം അതല്ലേ ശരി
@Dr.aryan..muthumol
@Dr.aryan..muthumol Ай бұрын
Armyvannl ok akm sgopievde..modievde
@jibinparakkal
@jibinparakkal Ай бұрын
Vaayil ninnu alla..vaakukalil ninnu
@madhuyes
@madhuyes Ай бұрын
GPS facility aa vandiyil undo illayo ennu vandi udamayallay velippeduthendathu? Kerala Government-inu GPS details eviday ninnum kitti? Mattullavaray kuttam parayaan nokkaathay avaray sahaayikkaan aanu nokkendathu. Joyi apakadathil pettappol ee Manthri eviday aayirunnu😂
@Todd_Bohely
@Todd_Bohely Ай бұрын
Eda patti poora.. oral jeevanu vendi poradumbol ninte konacha rashtreeyam parayana oombiya svabhavam illa,ath neeyo ninte kudumbathile oral ingane avasthayil varumbozhe maaru.. avante chirikana smiley.. naaye
@narasimha808
@narasimha808 Ай бұрын
കുറച്ചു DYFI വീരന്മാരെ അങ്ങോട്ട് വിടുക... കർണാടകാ സെക്രട്ടറിയേറ്റ് ഉപരോധിക്കുക.
@sanilkumarn.b6890
@sanilkumarn.b6890 Ай бұрын
യൂത്ത് കോൺഗ്രസ് കാരില്ലേ. കേരള സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തണം.
@Todd_Bohely
@Todd_Bohely Ай бұрын
Oruthan maranathodu mallidumpolum rashtreeyam parayunna neeokke vellam kittathe marikkumeda naayikale
@user-rq5ff1jv2h
@user-rq5ff1jv2h Ай бұрын
പോട. ചെറ്റകളെ. ഇതിലും രാഷ്ട്രീയം കാണല്ലെ....
@johnvargis6204
@johnvargis6204 Ай бұрын
@@narasimha808 അവർ അവിടെ പോയിരുന്നെങ്കിൽ ഈ സമയത്തിനുള്ളിൽ ആമണ്ണ് മുഴുവൻ മാറ്റിയേനെ.
@shameermu328
@shameermu328 Ай бұрын
അതിനു മുൻപ് നിന്നെ പിടിച്ചു കെട്ടി ഏതെങ്കിലും മാനസിക ആശുപത്രിയിൽ കൊണ്ട് പോകണം അത്രക് രോഗതുരമാണ് നിന്റെ മനസ് ഒരാൾ ജീവന് വേണ്ടി കേഴുന്നു അദ്ദേഹത്തിന്റെ കുടുംബം കാത്തിരിക്കുന്നു ഈ സമയത്തു ഇങ്ങനെ പറയാൻ നോർമൽ ആയ ആൾക്ക് പറ്റില്ല
@MujeebRahman-uq8vs
@MujeebRahman-uq8vs Ай бұрын
കിട്ടിയിട്ട് കാര്യമില്ല ജീവൻ പോയില്ലേ 😔😔😔🌹
@Izu278
@Izu278 Ай бұрын
Nee kando
@vijin.p.chandran
@vijin.p.chandran Ай бұрын
ജീവൻ പോയെന്നു തന്നോട് ആരു പറഞ്ഞു..? വെറുതെ എന്തെങ്കിലും പറയല്ലേ …
@shameermu328
@shameermu328 Ай бұрын
ഒരു കുടുംബം ആ മനുഷ്യനു വേണ്ടി കാത്തിരിക്കുന്നുണ്ട് അതൊക്കെ മനസ്സിലാകണമെങ്കിൽ നല്ല തള്ളക്ക് ജനിക്കണം
@vibinprasad2173
@vibinprasad2173 Ай бұрын
Windows close cheythal .....oru limit vareyolli air undavuka ....
@Dr.aryan..muthumol
@Dr.aryan..muthumol Ай бұрын
Ss​@@vibinprasad2173
@Anil-bi6lg
@Anil-bi6lg Ай бұрын
Pappu evide
@shinekar4550
@shinekar4550 Ай бұрын
Miran chathu😂
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 10 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 117 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 10 МЛН