തൊണ്ണൂറുകളിൽ തമിഴ് ഗാനം പാടി ഉത്സവ പറമ്പുകളെ ഇളക്കിമറിച്ച ഗായകനാണ് ഓടനവട്ടം ബാബു . ജീവിതത്തിലെ ഏതോഘട്ടത്തിൽ ദൈവമാർഗ്ഗം സ്വീകരിച്ച് ഗാനമേള രംഗത്തുനിന്ന് ഔട്ടാവുകയും ചെയ്തു. നിലപാട് തറയിൽ ഉറച്ച് നിൽക്കുക ഏതൊരു കലാകാരൻ്റെയും വെല്ലുവിളിയാണ്. പക്ഷേ ഓടനവട്ടം ബാബു തൻ്റെ നിലപാട് തറയിൽ ഉറച്ച് നിന്നുകൊണ്ടാണ് മച്ചായുടെ ഇൻ്റർവ്യൂവിൽ സഹകരിച്ചത്. എന്നാൽ മച്ചാമീഡിയുട ലക്ഷ്യം ഗായകരെ പരിചയപ്പെടുത്തുക എന്നത് മാത്രണ് . അതിൽ വിശ്വാസിയും അവിശ്വാസിയുമെല്ലാമുണ്ടാവും .മച്ചായുടെ സംഭാഷണത്തിൽ നിന്നും ഇത് വായിച്ചെടുക്കാവുന്നതാണ് . ഓടനവട്ടം ബാബു നന്നായി പാടി അഭിനന്ദനങ്ങൾ 🎉❤❤🎉🎉 പുതുമകളോടെ മച്ചാമീഡിയാ തുടരട്ടെ ......❤🎉❤🎉
@indiraunnikrishnan338714 күн бұрын
ബാബു ഓടനാവട്ടം... ഒരു കാലത്ത് അറിയപ്പെടുന്ന ഗായകൻ ആയിരുന്നു... ഇന്നിപ്പോ ദൈവ വിശ്വാസത്തിന്റെ പാതയിലും 👍🙏🙏🙏എന്തായാലും ഇദ്ദേഹത്തെ തേടി എത്തി അഭിമുഖം നടത്തിയ മച്ചാ കാട്ടൂരിന്... ഒത്തിരി അഭിനന്ദനങ്ങൾ 🌹🌹💐🥰ഒപ്പം ചാനലിനും.... 🙏ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🌹🥰🥰