നമ്മുടെ താർ ഇതുപോലെ ആക്കിയാലോ. കുറച്ചു കാര്യങ്ങൾ ഫിറ്റ് ചെയ്തു

  Рет қаралды 71,775

Travel Bros

Travel Bros

Күн бұрын

Пікірлер: 60
@FSVlogz
@FSVlogz 4 ай бұрын
നമ്മുടെ ചെക്കന്റെ വണ്ടി ആണല്ലോ bolero ❤❤❤
@mohdsharafudheen2287
@mohdsharafudheen2287 4 ай бұрын
വാഹനത്തിൻ്റെ ഡ്രൈവർ കാബിൽ ഇരുന്ന് വിഡിയോ എടുക്കുന്നത് ഇന്നലെ നൈക്കോടതി വിലക്കിയിട്ടുണ്ട്. വലിയ പിഴയും ശിക്ഷയും ഉണ്ടത്രെ. ശ്രദ്ധിക്കുക
@Ni_podi_galli
@Ni_podi_galli 4 ай бұрын
Mahindra dey oru vandi eduthit marichallum kuzhapam ella Mahindra uyirr❤❤❤ bolero 😮😮❤❤❤
@Laiq_369
@Laiq_369 4 ай бұрын
വണ്ടിയുടെ എയർ ടാങ്കിൽ നിന്നും എയർ എടുക്കാൻ പറ്റുമല്ലോ ഇവിടെ ഞങ്ങൾ എയർ ടാങ്കിൽ നിന്നും എയർ എടുത്താണ് ടയറിന് കാറ്റടിക്കുന്നതും പഞ്ചറായാൽ ഗൺ ഉപയോഗിച്ച് വീൽ അഴിക്കുന്നതും വണ്ടിയുടെ പിറകിൽ വരെ എത്തുന്ന എയർ പൈപ്പും ഒരു ഗണ്ണും മേടിച്ചാൽ വഴിയിൽ വീണാൽ ഒരുവിധം പണി നമുക്കുതന്നെ ചെയ്യാം
@moosaapd6728
@moosaapd6728 4 ай бұрын
sub jbl with sony amplifier vekku adipoli aan 4yr aayi ende wagonr ill use cheyunnu
@Ni_podi_galli
@Ni_podi_galli 4 ай бұрын
Aa Bolero Babs ninnum erikiyathanu❤❤❤❤
@BijuMoochickal
@BijuMoochickal 4 ай бұрын
Front ലീഫ് ഉള്ള പഴയ thar commander jeep എന്നിവക്ക് വലിയ ഡിസ്‌ക്കും ടയറും ഇട്ടാൽ കുഴപ്പം ഇല്ല പക്ഷെ ഇപ്പോഴത്തെ bolero thar ന് ഇട്ടാൽ 20000 കിലോമീറ്റർ ആകുമ്പേഴേക്കും സസ്‌പെൻസറിന് 25000 മാറ്റിവയ്ക്കണം
@Lonelysouls476
@Lonelysouls476 4 ай бұрын
14:09 Chetta xuv3xo nalla booking ind
@jeevajayanjeeva9117
@jeevajayanjeeva9117 4 ай бұрын
BABS🔥🔥🔥
@vipin_raj_vj
@vipin_raj_vj 4 ай бұрын
അപ്പോ എല്ലാവർക്കും സമാധാനം ആയല്ലോ വണ്ടിയുടെ സീറ്റിൽ കിടന്ന് പ്ലാസ്റ്റിക് മാറ്റുന്നതായിരിക്കും ഉടനെതന്നെ
@ADVEITH-k4z
@ADVEITH-k4z 4 ай бұрын
Pretheesh ബ്രോ പിശുക്കൻ അഹന്ന് ആർക്കേലും തോന്നുന്നുണ്ടോ 😮
@travelbros2733
@travelbros2733 4 ай бұрын
Àaaà
@jyothishv8836
@jyothishv8836 4 ай бұрын
😂😂😂
@jyothishv8836
@jyothishv8836 4 ай бұрын
ആ പഴയ ഗ്രിൽ കണ്ടപ്പോൾ അവിടെ നിന്ന് പോരുന്നില്ല, എങ്ങാനും വെറുതെ കിട്ടിയാലോ
@ADVEITH-k4z
@ADVEITH-k4z 4 ай бұрын
ലോറി ടെ വീൽ തന്നെ കണ്ടാൽ കാര്യം പിടി കിട്ടും .എങ്ങനെ യൊക്കെ അതിന്റെ പരിപ്പ് എടുക്കവോ അങ്ങനെ എല്ലാം എടുക്കും . ടയർ പൊട്ടുന്നത് കൊണ്ട് വഴിയാത്രകാരുടെ ജീവന് വെലവെക്കാതെ ആ ഈ ചെയ്യുന്നേ . mvd പൊക്കിയരുണെകിൽ ടയർ മാറ്റിയേനെ. 🙌.
@sreelal991
@sreelal991 4 ай бұрын
Seat inte plastic cover remove cheinam nirbantham ayitum alenki veyilathoke kidakumbo heat aayitu plastic il ninu gas form aavum athu atra nalathala koodathe seat inte oru cmfrtum kitilaa
@bornryder
@bornryder 4 ай бұрын
4x4 mathiayirunu pratheesh Etta it is awesome
@adithyanbinu662
@adithyanbinu662 4 ай бұрын
bro tire 2mm spacer add cheyyy poli arikummm
@joshwajohnson9070
@joshwajohnson9070 4 ай бұрын
Babs made❤️‍🔥
@cbzminnalff4330
@cbzminnalff4330 4 ай бұрын
tubless wheels wheel cup idand polish chaythal adipoli look an
@AbhinavAbhi-g7z
@AbhinavAbhi-g7z 4 ай бұрын
Bolaro from babs customs 🔥🔥🔥
@Heisenb3rgg
@Heisenb3rgg 4 ай бұрын
Babas alla babs😅
@vivekvivz9794
@vivekvivz9794 4 ай бұрын
😂
@abhinand56
@abhinand56 4 ай бұрын
😂
@fasilrp1837
@fasilrp1837 4 ай бұрын
Seat cover set akku
@abhijithp8620
@abhijithp8620 4 ай бұрын
Babs only changed the tyres its fully modified by the owner himself
@dominicgeorge-k6t
@dominicgeorge-k6t 4 ай бұрын
babs custom built💥
@igbinladen4561
@igbinladen4561 4 ай бұрын
The artist Babs💥💥💥
@IGNITE_YT.7
@IGNITE_YT.7 4 ай бұрын
Nammale chekkante vandi Ziboc
@srzlive
@srzlive 4 ай бұрын
Cars nallath omega tyres aan @thrissur
@maheshr9098
@maheshr9098 4 ай бұрын
Super broo ❤❤❤
@thrissookkaran
@thrissookkaran 4 ай бұрын
Babs❤
@muhammedashid5784
@muhammedashid5784 4 ай бұрын
Camera fitting കമ്പനിയിൽ നിന്നും ചെയ്യുമ്പോൾ എത്രയാകും
@travelbros2733
@travelbros2733 4 ай бұрын
3900
@muhammedashid5784
@muhammedashid5784 4 ай бұрын
@@travelbros2733 മഹിന്ദ്ര കമ്പനിയുടെ തന്നെ ആണോ Camera അതോ പുറത്ത് നിന്നും നിങ്ങള്‌ വാങ്ങി അവർ വെറും ഫിറ്റ് ചെയ്യുകയാണോ ചെയ്തത്
@muhammedashid5784
@muhammedashid5784 4 ай бұрын
@@travelbros2733 ഞാനും Thar ബുക്ക്‌ ചെയ്തിട്ടുണ്ട്... എനിക്കും 360 ഡിഗ്രി camera അതിൽ ആഡ് ചെയ്യണം എന്നുണ്ട്. അതുകൊണ്ടാണ് bro അഭിപ്രായം ചോദിക്കുന്നത്.
@littlechef.
@littlechef. 4 ай бұрын
Babs work 🔥🔥🔥🔥
@Nebilkarate
@Nebilkarate 4 ай бұрын
Black XUV 😍😍
@shibingopishibin8661
@shibingopishibin8661 4 ай бұрын
ലോറി ഇപ്പോൾ കണ്ടു ആയിരുന്നു കോലഞ്ചേരി
@the.grey_falcon
@the.grey_falcon 4 ай бұрын
Babs💥😌
@Ni_podi_galli
@Ni_podi_galli 4 ай бұрын
Thar modification vedio k katta waiting ❤❤❤❤🗿🗿🗿🗿🤍🤍🤍🤍sigmas option Mahindra 🗿🗿💀💀🔥🔥🔥🤍🤍🔥🔥
@ANOOPKKV
@ANOOPKKV 4 ай бұрын
Meleku irakiyo melaku meleku
@VinayakVinod-yv9iu
@VinayakVinod-yv9iu 4 ай бұрын
Babs ❤‍🔥
@muhammedkasim6711
@muhammedkasim6711 4 ай бұрын
25:28 Bro ath @babs work yaduthath aanu bro 😅
@vipindas2538
@vipindas2538 4 ай бұрын
Hiii... bro 🙏🏻
@Salahudeen_mecheri
@Salahudeen_mecheri 4 ай бұрын
Thaarഓൺ റോഡ് എത്രയായി
@travelbros2733
@travelbros2733 4 ай бұрын
15.30
@jomonraju8184
@jomonraju8184 4 ай бұрын
Babs🔥
@Rajaneesh-cu3ul
@Rajaneesh-cu3ul 4 ай бұрын
👍👍👍
@mnpl7714
@mnpl7714 4 ай бұрын
Please don't do this foolishness of modifying your thar. Any modifications on vehicles are strictly prohibited by the Hon'ble high court and the RTO. I am your subscriber and see all your lorry videos ❤👍👍👍
@TheCpsaifu
@TheCpsaifu 4 ай бұрын
ഈ മുത്തിന്റെ ശരിക്കുള്ള പേരെന്താണ്??
@travelbros2733
@travelbros2733 4 ай бұрын
Gavan Issac👍🏻
@diyaarshad8968
@diyaarshad8968 4 ай бұрын
❤❤
@nithin941
@nithin941 4 ай бұрын
BABS WORK
@Adwaithjithu2
@Adwaithjithu2 4 ай бұрын
Babs പണിത വണ്ടിയാണ് അത്
@mohmmedyazeen8874
@mohmmedyazeen8874 4 ай бұрын
Echii thatam allamd onulla🙂
@vasco5717
@vasco5717 4 ай бұрын
Babs
@jayakrishnano7292
@jayakrishnano7292 4 ай бұрын
👍👍👍👍
@manikandankoppal81130
@manikandankoppal81130 4 ай бұрын
❤❤❤
@sujithachu3917
@sujithachu3917 4 ай бұрын
Babs❤
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 178 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 4,6 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 1,5 МЛН
ഇതാണ് Hany Basheer ന്റെ Car Collection 🥵
14:06
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 178 МЛН