'നമ്മുക്ക് വേണ്ടത് എന്താണെന്ന് മനസിലാക്കിയാൽ, നിങ്ങൾക്കും സംരംഭകനാകാം' |

  Рет қаралды 516,196

24 News

24 News

Жыл бұрын

നമ്മുക്ക് വേണ്ടത് എന്താണെന്ന് മനസിലാക്കാൻ സാധിച്ചാൽ ആർക്കു വേണമെങ്കിലും സംരംഭകനാകാൻ സാധിക്കും. നമ്മൾ തന്നെയാണ് ഉപഭോക്താവ്,നമ്മളെ തൃപ്തിപ്പെടുത്താത്ത ഒന്നും പുറത്തിറക്കാൻ പാടില്ല. ലോകം മുഴുവൻ സഞ്ചരിച്ച് യാത്രകളെ തന്നെ സംരംഭമാക്കി മാറ്റിയ സന്തോഷ് ജോർജ്ജ് കുളങ്ങര പറയുന്നു. മലയാളിയുടെ ലോക കാഴ്‌ചയുടെ ബ്രാൻഡ് അംബാസിഡറും സഫാരി ടിവി മാനേജിങ് ഡയറക്ടറും സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങരയുമായുളള പ്രത്യേക അഭിമുഖത്തിന്റെ മൂന്നാം ഭാ​ഗം വാല്യുപ്ലസിൽ.
Anyone can become an entrepreneur if we understand what we want. We are the customer and should not release anything that does not satisfy us. Santhosh George Kulangara, who traveled the world and turned his travels into a business, says. A special interview in ValuePlus with Santhosh George Kulangara, the man who travelled the world and became the brand ambassador of travelling the world for keralites who is also the Managing Director of Safari TV.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 000
@sabu7444
@sabu7444 Жыл бұрын
രാഷ്ട്രീയം മറന്ന് സന്തോഷ് കുളങ്ങര യെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു🙏🧠🧠
@sajid602
@sajid602 Жыл бұрын
ഇവിടെ ഒരുത്തനും വേണ്ടാത്തവനും അമേരിക്കൻ പ്രസിഡണ്ടിനെപ്പോലെയാണ് നടത്തം🤣🤣
@jishnus6333
@jishnus6333 Жыл бұрын
SGK യുടെ ഇന്റർവ്യൂകൾ ശ്രെദ്ധിച്ചാൽ അറിയാം,നമ്മുടെ നാട് വികസനത്തിൽ പിന്നോട്ടാകുന്നതിന്റെ രോക്ഷം അദ്ദേഹത്തിന്റെ ഇപ്പോഴുള്ള എല്ലാ ഇന്റർവ്യൂകളിലും പ്രകടമാണ്.
@devushblog7445
@devushblog7445 Жыл бұрын
ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ലേബർ ഇന്ത്യ ഒരിക്കലും വാങ്ങിക്കരുത്. അത് ഉപയോഗിച്ചാൽ കുട്ടികൾ ഒന്നിനും കൊള്ളാതവന്മാരാകും എന്ന് ടീച്ചർമാർ പറഞ്ഞിരുന്നു. കുറച്ച് കൂടി കാലം കഴിഞ്ഞപ്പോൾ അണ് മനസ്സിലായത് ഈ ലേബർ ഇന്ത്യ നോക്കി അണ് ടീച്ചർമാർ നമ്മളെ പഠിപ്പിച്ചിരുന്നത് എന്ന്.
@abhilashp.s8381
@abhilashp.s8381 Жыл бұрын
10 കൊല്ലം മുന്നേ മുഖ്യമന്ത്രി അവണ്ടേ ഒരു മുതൽ ആണ്...പക്ഷേ നമ്മുടെ കണ്ണ് ഇനിം തുറന്നിട്ടില്ല
@ashrafpc5327
@ashrafpc5327 Жыл бұрын
ലോകം കണ്ടവന്റെ വാക്കുകൾ 🔥🔥💙
@TOBBYTHELAB
@TOBBYTHELAB Жыл бұрын
1 2 3 എല്ലാ എപ്പിസോഡും കണ്ടു ...ക്രിസ്റ്റിന കിടു anchor ആണ് .. നല്ല ചോദ്യങ്ങൾ ..നമ്മളെ ചിന്തിപ്പിക്കുന്ന ഉത്തരങ്ങൾ ... Thanks to ടീം 24❤️
@afeefcu1726
@afeefcu1726 Жыл бұрын
അനാവശ്യ background music ഇല്ലാത്ത അനാവശ്യ ക്യാമറ shots ഇല്ലാത്ത കൃത്യമായ ചോദ്യങ്ങളും അതിനൊത്ത വ്യക്തമായ ഉത്തരങ്ങളോടും കൂടിയ perfect interview ✨️
@ajishnair1971
@ajishnair1971 Жыл бұрын
സന്തോഷ് സാർ വാ തുറന്നാൽ അത് എന്തായാലും സുവർണ്ണ ലിപികളിൽ എഴുതിവയ്ക്കപ്പെടേണ്ടവയാണ്.. നമോവാകം സാർ..
@arunjoseph.484
@arunjoseph.484 Жыл бұрын
തമിഴ് നാടിൻറെ ഉദാഹരണം വളരെ സത്യമാണ് ഞാന് തമിഴ് നാട്ടിൽ ജോലി ചെയ്യുന്ന സമയത്തു ഒരിക്കൽ കുറച്ചു പണം വാങ്ങാൻ ഒരു ബിസ്സിനെസ്സുകാരന്റെ വീട്ടിൽ പോയി അയാൾ സർ എന്ന് വിളിച്ചു ഞങ്ങളെ സ്വീകരിച്ചിരുത്തി അന്ന് 6000 രൂപ ശമ്പളമുള്ള എന്നെ സർ എന്ന് വിളിക്കേണ്ട ഒരാവശ്യവും അയാൾക്കില്ല എന്നിട്ടും വളരെ ബഹുമാനത്തോടെ ഞങ്ങളെ ട്രീറ്റ് ചെയ്തു . തിരിച്ചിറങ്ങിയപ്പോൾ എന്റെ കൂടെയുള്ള തമിഴ്ക്കാരൻ പറഞ്ഞു ഞങ്ങളെ സ്വീകരിച്ചു സാർ എന്ന് വിളിച്ച ആ കച്ചവടക്കാരന്റെ ആസ്തി 140 കോടി ആണെന്ന് !!! കേരളത്തിൽ ആയിരുന്നേൽ സാർ എന്ന് പോയിട്ട് എടാ എന്ന് വിളിച്ചാൽ തന്നെ ഭാഗ്യം .
@vineethkumar.a3534
@vineethkumar.a3534 Жыл бұрын
SGK സംസാരിക്കുമ്പോ അവതാരികയുടെ മുഖത്തു മാറിമാറിയുന്ന ആവേശവും ആരാധനയും ആണ് ഓരോ പ്രേക്ഷകനും.
@akhilb8930
@akhilb8930 Жыл бұрын
കേരളത്തിന്റെ മുഖ്യമന്ത്രി ആകേണ്ട ഐറ്റം ♥️
@arjunsmadhu810
@arjunsmadhu810 Жыл бұрын
എടുത്തു പറഞ്ഞേ പറ്റൂ... നല്ല കലക്കൻ interview ആയിരുന്നു... ചോദ്യങ്ങൾ നന്നായി ചോദിച്ചാലല്ലേ ഇങ്ങനെ മനസ്സുതുറന്നു സംസാരിക്കാൻ പറ്റുകയുള്ളു... Sgk എടുത്തു പറഞ്ഞതും അവസാനം അതു തന്നെ.. Hats off Christina for your developed mind -Wave length 👍
@jayankaithapram788
@jayankaithapram788 Жыл бұрын
അദ്ദേഹത്തിന്റെ മുന്നിൽ സ്മാർട്ട് ആയി പതറാതെ പിടിച്ച് നിന്ന് ആ മൊഴിമുത്തുകൾ നമ്മളിലേക്കെതിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ🥰 ഓരോ ചോദ്യങ്ങളിലും ഉത്തരങ്ങളിലുമുണ്ട് അത്രയേറെ സ്വീകാര്യത👌
@sherinrocks1540
@sherinrocks1540 Жыл бұрын
ഞാൻ വളരെ അധികം ബഹുമാനിക്കുകയും ഫോളോ ചെയ്യുകയും ചെയ്യുന്ന വെക്തി, പുള്ളി പറയുന്നതെല്ലാം വളരെ correct ആണ്.
@nairsaji
@nairsaji Жыл бұрын
സന്തോഷ് സാറിന്റെ ഇന്റർവിയുകളിൽ ഏറ്റവും നല്ലത് .അവതാരികയും സൂപ്പർ .
@robinpeter6787
@robinpeter6787 Жыл бұрын
ഈദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിൽ വന്നാൽ അവതാരകർക്ക് ചോദ്യം ചോദിക്കുന്നതിനേക്കാൾ ഉത്തരം കേൾക്കാനാണ് ഇഷ്ടം
@girishr4167
@girishr4167 Жыл бұрын
ദീർഘ വീക്ഷണം ആണു നമുക്ക് വേണ്ടത്, വിജയം അവിടെ തുടങ്ങുന്നു... 👍
@syamharippad
@syamharippad Жыл бұрын
നമുക്ക് നിസ്സാരം എന്ന് തോന്നുന്ന.. Recycle പേപ്പറിനെ കുറിച്ച് പറഞ്ഞത് തന്നെ അദ്ദേഹം എത്രയോ നന്മ നിറഞ്ഞ..പ്രകൃതി സ്നേഹിയായ മനസ്സിനുടമയാണെന്ന് കാട്ടിത്തരുന്നു.
@jojomj7240
@jojomj7240 Жыл бұрын
വ്യത്യസ്തമായ ചോദ്യങ്ങളും, അതിനുള്ള കൃത്യമായ ഉത്തരങ്ങളും