വളരെ യാദൃശ്ചികമായാണീ ചാനൽ കണ്ടത് .പാട്ട് പാടാൻ ഇഷ്ടമുള്ളതി നാൽ ഉടനെ എടുത്തു നോക്കി "മോഹം കൊണ്ടു ഞാനും" 💞😅 മോളുടെ ഒപ്പം പാടി ..😘🥰🥰🥰 ..നല്ല ശബ്ദം..ആരേയും പിടിച്ചിരുത്തുന്ന..ഇഷ്ടം തോന്നിപ്പിക്കുന്ന നല്ല അവതരണവും. ഒാരോന്നും തപ്പിയെടുത്തിനി കാണണം...സ്വയം സന്തോഷിക്കാൻ ഉള്ളിലെ ആഗ്രഹം പറ്റും പോലെ പ്രയോഗിക്കാൻ എന്നേപ്പോലെ പലരേയും ഒന്നു ഉഷാറാക്കാൻ മോളെടുത്ത effort നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 😘😘😘❣️❣️❣️ 💞💞💞😍😍😍 💖💖💖
@sreenandasreekumar2573 жыл бұрын
🙏🏼❤️❤️❤️❤️🥰thank u chechi..
@sujinp51493 жыл бұрын
മോളെ രാജശിൽപ്പിസോങ് പഠിപ്പിച്ചുതരോ🙏
@simisworldpalluruthy3 жыл бұрын
🌹🌹🌹🌹
@ananthuszone44123 жыл бұрын
Sathyam. Ente ammayane ee chanal enikke kanichutannath🤩
@nammuandme3 жыл бұрын
Njaanum athe.
@nadanchunkzz9646 Жыл бұрын
ഞാൻ പാട്ട് പഠിച്ചിട്ടില്ല പക്ഷേ എനിക്ക് പാടണമെന്നും വളരെയധികം ആഗ്രഹമുണ്ട് 😊
@vandanakarangat17433 жыл бұрын
ഇങ്ങനെയൊന്നും ആരും പറഞ്ഞ് തരാറില്ല. അതിൻ്റെ നന്മ എന്നും ഉണ്ടാവട്ടെ! ഈ മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി🙏
@sreenandasreekumar2573 жыл бұрын
❤️❤️❤️❤️🥰
@ponnammaairoor58093 жыл бұрын
Supper sound
@Ann245563 жыл бұрын
Sathyam 🙏
@imhskelstyle6137 Жыл бұрын
സത്യം.... ♥️
@Vip228843 жыл бұрын
അത്യാവശ്യം പാടുന്ന ആളാണ് ഞാൻ. പാട്ട് പഠിച്ചിട്ടില്ല. പാട്ടുപാടാൻ ആരെങ്കിലും പറഞ്ഞാൽ പിന്മാറുന്ന കൂട്ടത്തിൽ ഉള്ളതാണ് ഞാനും
@Muneera_c_k2 жыл бұрын
ഞാനും
@btsfangirl40312 жыл бұрын
Same
@o__g_gy9720 Жыл бұрын
@@btsfangirl4031 njanum
@she_____5762 Жыл бұрын
Njanum😹
@o__g_gy9720 Жыл бұрын
@@she_____5762 Nmk nna onn padiyalo😁😁... munbe vaa ,enn anbe vaa
@anjanaa10313 жыл бұрын
എനിക്കും ഇഷ്ടമാണ് പാട്ടു പഠിക്കാൻ🥰 പക്ഷെ എത്ര ശ്രമിച്ചിട്ടും നന്നായി പാടാൻ പറ്റുന്നില്ല😔. എന്നാലും ഞാൻ ഇപ്പോഴും പാടാൻ ശ്രമിക്കുന്നുണ്ട്.😌 ചേച്ചിയുടെ ക്ലാസ്സ് കാണാൻ ഞാൻ തീരുമാനിച്ചു. 😊
@gamingstories51972 жыл бұрын
ഹലോ ഞാൻ എത്ര ശ്രമിച്ചിട്ടും പാട്ടുപഠിക്കാൻ കഴിയുന്നില്ല
@ak7c112 жыл бұрын
ippo padan padicho?
@Diya.fxx_ Жыл бұрын
Ippo padaan padicho please reply please
@ak7c11 Жыл бұрын
@@Diya.fxx_ hehe
@anilkumarkv50912 жыл бұрын
പാട്ട് പാടാൻ അതിയായ ആഗ്രഹമുണ്ട്. പക്ഷെ പാടാനറിയില്ല. ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ടീച്ചറെ കിട്ടി. സന്തോഷം ♥️♥️
@sreenandasreekumar2572 жыл бұрын
☺️❤️
@suharasuhara4127 Жыл бұрын
Nnit ippo padunnundo
@shyjuakhi27453 жыл бұрын
ശ്രീനന്ദ പറഞ്ഞത് 100%ശരിയാണ്,"1%ജൻമസിദ്ധിയും 99%അദ്ധ്വാനവും ചേർന്നതാണ് പ്രതിഭ"-എഡിസൺ
@valsalasreekumar14493 жыл бұрын
Very good idea.
@sin2k3 жыл бұрын
I like that comment 😄
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@sin2k3 жыл бұрын
@@sreenandasreekumar257 Too busy with work, B'se of the last five holidays.... 😄😢
@sin2k3 жыл бұрын
@@sreenandasreekumar257 What is this xxx ???
@sajithbabu25303 жыл бұрын
ങാ..... കിട്ടി കിട്ടി..... ഇതാണ് എന്റെ ടീച്ചർ...... 🙏❤️
@abdulsamadrenila91393 жыл бұрын
എന്റെയും
@aapswrld84953 жыл бұрын
😁😍
@nandusworld10272 жыл бұрын
Nteyum 🙏🏻😀
@sajithbabu25302 жыл бұрын
നാല് മിടുക്കശിഷ്യന്മാരെ കൂടി കിട്ടി ടീച്ചർക്ക് 💞💞💞💞💞
@shinekalpetta33622 жыл бұрын
ഇനിയും സ്ഥിരമായി വരണം പാടാൻ ആഗ്രഹിക്കുന്ന വർക്ക് പ്രചോദനം കൊടുക്കണം അതിനു സർവേശ്വരൻ തുണക്കട്ടെ അഭിനന്ദനങ്ങൾ
@najimibrahim61952 жыл бұрын
പാട്ടിനോട് ആക്രാന്തം മൂത്തു അലറാറുണ്ട് ഇതു കണ്ടപ്പോൾ സന്തോഷം 🌹🌹🌹👈ദക്ഷിണ ആയി സ്വീകരിച്ചു എന്നെയും ശിഷ്യനാക്കു 🙏🙏
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@sepctal_gaming2 жыл бұрын
😀
@ashajyothish21172 жыл бұрын
😄😄
@vihaananmegh55532 жыл бұрын
@@sreenandasreekumar257 Hai...please tell me...song record cheyyan use cheytha app ethanu?
@shabhanashabhu9679 Жыл бұрын
🤣🤣
@hakeemvh99362 жыл бұрын
ഞാനും ഇതൊക്കെയാണ്.. വെറുതെ ഇരുന്നു പാടുമ്പോൾ സൂപ്പർ ആയി പാടും.. ഫോണിൽ record ചെയ്യുമ്പോൾ തന്നെ ശബ്ദം ഇടറും 😁
@sreenandasreekumar2572 жыл бұрын
😊
@momzzgirl62832 жыл бұрын
Mee too🙋♀️
@kurumbans6122 жыл бұрын
Njanum Same
@sheebasheeba73462 жыл бұрын
Ngaanum
@Raheez-js1tt Жыл бұрын
നിങ്ങളുടെ ശ്രെദ്ധ record ചെയ്യുന്നതിലേക് പോകുന്നതാണ്.. ഫോണിലാണെങ്കിൽ അത് ഒരിക്കലും കയ്യിൽ പിടിക്കരുത്..ഫോൺ കുറച് distance il വെച്ച് try ചെയ്യൂ.. 👍
@abdurahamancprahamancp28643 жыл бұрын
ഈ ചാനൽ ഇപ്പോൾ ആണ് കണ്ണിൽ പെട്ടത് വളരെ ഇഷ്ടമായി 👍❤️
@sreenandasreekumar2573 жыл бұрын
❤️
@sudhasasi56502 жыл бұрын
❤❤👌👌
@preethi55733 жыл бұрын
Thanks Dear💞💞💞💞💞💞 ഞങ്ങളെ പോലെ പാടാൻ ആഗ്രഹമുള്ളവർക്ക് ഉപകാരപ്രദമായ വീഡിയോ
@sreenandasreekumar2573 жыл бұрын
❤️❤️❤️☺️
@AbiramiJogeendhar20243 жыл бұрын
സത്യം.... ശെരിക്കും 👌👌👌👌
@100kuttu3 жыл бұрын
ഒത്തിരി സന്തോഷം....സബ്സ്ക്രൈബ് ചെയ്‌തു...ഒത്തിരി പേരുടെ മനസിലുള്ള ആഗ്രഹം കണ്ടെത്തിയതിനു 🙏
@binduk.s4823 жыл бұрын
ഒര് അറിവ് ഇല്ല. എന്നാലും ഒരു പാട് ആഗ്രഹം ആണ് 🙏... പാട്ട് പാടാൻ
@shahinabava4373 жыл бұрын
Dur
@haris9273 жыл бұрын
എവിടെ ആരുന്നു ഇതുപോലൊരു teacher നെ യാണ് ഞാൻ ഒരുപാട് നാളായി തപ്പികൊണ്ടിരിക്കുന്നു തേടിയ ഗുരു ദാ ണ്ടേ വന്നു 🙏വന്ദനം 🥰
@sanjayachu76403 жыл бұрын
Njanum
@renurenu9222 жыл бұрын
Thanks for your efforts 🙏🙏🙏🙏🙏 ഏറ്റവും ഇഷ്ടം പാട്ടുകൾ ആണ്... കേൾക്കാനും... പാടാൻ അറിയില്ല.... ഇതു കണ്ടപ്പോൾ സന്തോഷം തോന്നി 👌
@sreenandasreekumar2572 жыл бұрын
🥰
@Krishna-zr2xr2 жыл бұрын
ഈ video കണ്ടത് ഭാഗ്യമായി എന്ന് തോന്നുന്നു. പ്രായമായപ്പോഴാണ് പാടാൻ കൊതിയായത്. അങ്ങനെ online class ഉണ്ടോ എന്ന് നോക്കിയപ്പോഴാണ് ഇത് കണ്ടത്. Thank you so much for the effort you are taking 🙏🏻🙏🏻😍🥰🥰🥰👌🏻
@sreenandasreekumar2572 жыл бұрын
☺️❤️
@Majeed-up8mz4 жыл бұрын
ഞാനുമുണ്ട് ടീച്ചറെ ക്ലാസിലേക്ക്
@sreenandasreekumar2574 жыл бұрын
😄❤️❤️❤️❤️❤️
@keralastylevlog3 жыл бұрын
Njannumm kudaa
@feminanaseer19303 жыл бұрын
സ്വരം നല്ലതാണ് പാടാൻ ശ്രെമിക്കണം എന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. ബ്രീത് പ്രോബ്ലം ഒക്കെ ഉണ്ട്. ഇപ്പോഴാണ് ഈ വിഡിയോ കണ്ടത്. കൂടെ കൂടുകയാണ്.ഒരു പാട്ട് എങ്കിലും മുഴുവനായി എനിക്ക് എന്റെ സ്വരത്തിൽ നന്നായി പാടി കേൾക്കണം.
@meerasdreams17033 жыл бұрын
Congrats Sreekutty.... നല്ല അവതരണം, നല്ല ശബ്ദം... പാടാൻ ഒരുപാട് ഇഷ്ടമാണ്...
@jyothilal7333 жыл бұрын
നല്ല തുടക്കം... നല്ല ചിന്ത.....annu തോന്നാത്ത ഒരിഷ്ട്ടം ഒരു ബഹുമാനം ഒക്കെ ഇന്ന് ഇത് കേട്ടപ്പോ തോന്നുന്നു.....,👍
@sreenandasreekumar2573 жыл бұрын
🥰❤️
@anilkumar-kp4qc3 жыл бұрын
അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ടീച്ചർ പറഞ്ഞു തരുന്നത് വളരെ നന്ദി
@robythomas58463 жыл бұрын
എനിക്കുംപാട്ട് പഠിക്കാൻ വളരെ ആഗ്രഹമുണ്ട് എന്നെപ്പോലുള്ളവർക്ക് ഇതുപോലുള്ള അറിവുകൾ വളരെ പ്രയോജനം ചെയ്യും താങ്ക്സ് 👍🤝🙏
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@Emmanukuttan3 жыл бұрын
sound സൂപ്പർ എന്ന് എല്ലാവരും പറയും , അവസരം തരില്ല കാരണം പാട്ട് പഠിച്ചിട്ടില്ല എന്നത് തന്നെ.😒😔☹️ ഇത് കണ്ടപ്പോൾ ഒരു ആത്മ സന്തോഷം.😊
@sreenandasreekumar2573 жыл бұрын
❤️🥰
@najiyanaji52203 жыл бұрын
Dear,Same avastha 😔
@Angel_.of_Jesus3 жыл бұрын
Same
@nikhithakrishna24703 жыл бұрын
Same......
@aliyahazzzzworld90133 жыл бұрын
Same avastha
@selvakumars97643 жыл бұрын
You're right .. wisdom is 1% inspiration and 99% perspiration. Nothing is impossible for those who are ready to do that.
@sreenandasreekumar2573 жыл бұрын
❤️🥰
@muhammadirittycholayil68582 жыл бұрын
ഹായ് ശ്രീനന്ദ...' പാടാൻ ആഗ്രഹമില്ലാത്ത ആരാണുള്ളത്... ഞാനീ ക്ലാസ് തുടങ്ങിയ കാലത്ത് ഒന്നുരണ്ടെണ്ണം കുറച്ച് ഭാഗം കണ്ടിരുന്നു. ഇപ്പൊ ജോലിയില്ലാതെ റൂമിലിരിക്കുന്ന സമയത്ത് വീണ്ടും കണ്ടു. ആദ്യമേ പറയട്ടെ, വർഷങ്ങളായി ഞാനാഗ്രഹിച്ച ഒരാളെ കണ്ടെത്തി. എത്ര ലളിത മനോഹരമായിട്ടാണ് ഓരോ ക്ലാസും അവതരിപ്പിച്ചിരിക്കുന്നത്..! ഞാൻ അത്യാവശ്യം പാട്ടുകൾ എഴുതുന്ന ഒരാളാണെങ്കിലും പാടാൻ ചമ്മലാണ്. പ്രവാസത്തിനിടയിൽ കിട്ടുന്ന വേളയിൽ മനസിൽ വരുന്ന വരികൾ കുറിച്ചിടും. ഒരു ക്ലാസിലും കിട്ടാത്തത്ര മനോഹരമായും ലളിതമായും അതോടൊപ്പം ഏതൊരാളെയും പാടാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രോത്സാഹന വാക്കുകളും കൊണ്ട് മികച്ചു നിൽക്കുന്ന ക്ലാസ്. ഏറെ സ്നേഹാദരങ്ങൾ
@geethavenugopalan57513 жыл бұрын
ഇന്നാണ് ഈ ചാനൽ കണ്ടത്.. ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് കേട്ടത് ഒരുപാട് നന്ദി ♥️
@aleenasajan79133 жыл бұрын
Adutha janmamenkilum enikkoru gayikayayi janikkanam..... Music നോട് എനിക്ക് അടങ്ങാത്ത പ്രണയം ആണ്
@sreenandasreekumar2573 жыл бұрын
❤️
@bonafidemalayalee72583 жыл бұрын
Ee janmam nokkaan iniyum time und.
@Angel_.of_Jesus3 жыл бұрын
Me too
@rosejasmine30853 жыл бұрын
Enikum
@mychoice2283 жыл бұрын
Enikkum ee lifil kelkaan ishttam paadaan kayivilla
@priyavjn243 жыл бұрын
അവസാനം പറഞ്ഞ ആ sentence നല്ല confidence തരുന്നുണ്ട്...
@reenas92573 жыл бұрын
Thank you very much....ഇന്നലെയാണ് ഞാൻ ഈ വീഡിയോ കണ്ടത്.. വളരെ ഇഷ്ടപ്പെട്ടു... കുറച്ചു ഒക്കെ പാടാറുണ്ട്.. പാട്ട് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ സാഹചര്യം കിട്ടിയില്ല.. ഇനി കുറെ ഇഷ്ടപ്പെട്ട പാട്ടുകൾ പഠിക്കണം, പാടണം.. നല്ല presentation...ദൈവം അനുഗ്രഹിക്കട്ടെ...
@sreenandasreekumar2573 жыл бұрын
🙏🏼🥰🥰🥰❤️
@cicilypk76352 жыл бұрын
എന്റെ മോളെ ദൈവം അനുഗ്രഹിക്കട്ടെ. പാട്ടിനെ ജീവന് തുല്യം ഞാൻ സ്നേഹിക്കുന്നു. പാടാൻ വളരെ ആഗ്രഹമുണ്ട്. എന്റെ പ്രശ്നം എന്റെ സ്വരമാണ്. Hard voice anu . അതു കൊണ്ട് സംഗതികളൊന്നും വിചാരിക്കുംപോലെ വരുന്നില്ല. ഒരു പാട്ട് കേൾക്കുമ്പോൾ നന്നായി പാടാൻ പറ്റുമെന്നു മനസ് പറയും. എന്നാൽ പാടിതുടങ്ങുമ്പോൾ എവിടെയൊക്കെയോ ഒരു വെപ്രാളം. കേൾക്കുന്നവർ പറയും. ശ്രുതിയില്ല, സംഗതിയില്ല എന്നൊക്കെ. ഒരു പാട്ട് സപ്തസ്വരങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്തും ഒക്കെ ഒന്ന് അറിയാവുന്നവർ പറഞ്ഞു തന്നു സഹായിച്ചാൽ പുണ്യം കിട്ടും 🙏
@sreenandasreekumar2572 жыл бұрын
നമുക്ക് പാടാം tips & tricks playlist ലെ ഓരോ videos ഉം അതിന്റെ order ൽ കണ്ടു നോക്കൂ. അതിൽ പറയുന്ന ചെറിയ exercises ഒന്ന് practice ചെയ്യൂ. ഉറപ്പായും നല്ല വ്യത്യാസമുണ്ടാവും.🥰
@rejanirejani73943 жыл бұрын
എനിക്ക് പാട്ട് ഒത്തിരി ഇഷ്ട്ടമാണ് കേൾക്കാനും പാടാനും പക്ഷെ വോയിസ് ശെരിയാവുന്നില്ല ഫ്രണ്ട് കളിയാക്കിയത് കൊണ്ട് ഇപ്പോൾ പാടാൻ ശ്രെമിക്കാറില്ല എങ്കിലും മനസിൽ ഒരു വേദന ആണ് യാദൃശ്ചികമായി ഈ ചാനൽ കാണാനും ഒരു സോങ്ങിനെ കുറിച്ച് മനസ്സിലാക്കാനും സാധിച്ചു ഇപ്പോൾ വീണ്ടും പാടി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി ഒത്തിരി നന്ദിയുണ്ട് മോളെ ഇനിയും മോളുടെ ഒരുപാട് ടിപ്സുകൾ പ്രതീക്ഷിക്കുന്നു 🙏നന്ദി എല്ലാവർക്കും നല്ലതു പോലെ മനസ്സിലാകുന്ന രീതിയിൽ തന്നെ വീഡിയോ ചെയ്തിരിക്കുന്നു താങ്ക്സ് 🤝 ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️
@sulaikhasalim47203 жыл бұрын
എനിക്കു പാട്ടൊക്കെ പയങ്കര ഇഷ്ടം ആണ്. പണ്ടൊക്കെ പാടുമായിരുന്നു. ഇപ്പഴും പാടും. പക്ഷെ അതെ ആ ഒരു ഈണം ഇപ്പോ കിട്ടുന്നില്ല
@raheenaem54323 жыл бұрын
Enikum
@sivadasanek7553 жыл бұрын
👍വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു ക്ലാസ് തുടങ്ങിയതിന്.🌹
@sudhas67763 жыл бұрын
ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ മോളെ 🌹😊👍🏾
@chandrikapanicker9775Ай бұрын
ഇതുപോലൊരു ക്ലാസ്സ്. വളരെ ഉപകാരപ്രദമാണ്. ശ്രീനന്ദ ക്കു എല്ലാ നന്മകളും. 🌹🌹🌹
@musthafaedayilepurayil98904 ай бұрын
മോളേ എല്ലാവരെയും പരിഗണിക്കുന്ന ആ വലിയ മനസ്സിന് നന്ദി. ഞാൻ എത്രയോ കാലമായി പാടാൻ ആഗ്രഹിക്കുന്നു... ഇപ്പോൾ ഒരാത്മ വിശ്വാസമൊക്കെ ഉണ്ട്. ❤️❤️
@sreenandasreekumar2574 ай бұрын
❤️
@ananthuszone44123 жыл бұрын
Chechi njan oru carnatic student aane. Ennal enikk malayalam songs padam aagrahamunde pakshe sramikkan tonniyittilla. Ippol ith enikke ith orupad upakaramane, thanks for your class🙏
@sreenandasreekumar2573 жыл бұрын
❤️
@scarlyt10173 жыл бұрын
ഞാൻ പാടാറില്ല, സൗണ്ടില്ല.. പാടാൻ പറഞ്ഞാൽ നാണക്കേടുമാണ് 😂😂 കുറച്ചെങ്കിലും മര്യാദയ്ക്കു പാടിനോക്കാൻ വേണ്ടി ആണ് 😂
@dskedits99313 жыл бұрын
Njanum😂😂
@sreeharie8213 жыл бұрын
Dhe enik ivide suhruthukal undalle
@fasnajasmin6023 жыл бұрын
Njnum😂
@fidhafeazfayyad40213 жыл бұрын
പാടാൻ നല്ല.ആഗ്രഹം ഉണ്ട് e പറഞ്ഞത്. Onnnum illla
@fidhafeazfayyad40213 жыл бұрын
നാണം അത് ഉണ്ട്
@kunju14813 жыл бұрын
എനിക്ക് breathing പ്രോബ്ലം ഉണ്ട് പാടുമ്പോൾ. ഇടക്ക് വിട്ടു പോകുന്നു. ഇതിനു എന്ത് ചെയ്യണം.
@cosmicdarts31313 жыл бұрын
Pranayamam cheythaa mathi🙂
@rajanibiju1598 Жыл бұрын
ഞാൻ ആദ്യമായി കാണുന്ന പരിപാടിയാണ് ഇത്. എനിക്ക് പാട്ടു പഠിക്കാൻ ഒരുപാട് ഇഷ്ടമാണ്. പാട്ടു പഠിക്കാത്തവർക്കായി ഞങ്ങളെപ്പോലെയുള്ള വീട്ടമ്മമാർക്ക്. പാട്ടു പഠിപ്പിച്ചു തരുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ❤
@sunilaramesh70343 жыл бұрын
പാടാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. ഇത്കാണാൻ വളരെ late ആയി പോയി. ന്നാലും പഴയ വീഡിയോസ് എല്ലാം നോക്കി പഠിക്കാൻ ശ്രമിക്കാം. Thanks മോളു.
@divyamadhu14522 жыл бұрын
എനിക്കും പാടാൻ ഭയങ്കര ഇഷ്ടം ആണ് പാടും ഞാൻ എങ്കിലും ട്യൂൺ ശരിയാകില്ല ഈ ചാനൽ കണ്ടത് വളരെ സന്തോഷോം 🙏🙏🙏🙏പഠിക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏🌹🌹
@sreenandasreekumar2572 жыл бұрын
☺️❤️
@vlog-ce4ph3 жыл бұрын
എല്ലാരേം ഞെട്ടിച്ചു കൊണ്ട് ഞാനും പാടും ഒരു ദിവസം....... ❤
@sreenandasreekumar2573 жыл бұрын
❤️🥰
@sandeepsudhakar42233 жыл бұрын
Firstly very natural style of presenting 👍. You relate well to audience and our issues wz singing. N a big salute tto for starting a channel to support passionate singers. 🙏🙏
@sreenandasreekumar2573 жыл бұрын
🥰❤️
@അരപിരിറോക്സ്2 жыл бұрын
ഹലോ
@shantiniharish1145 Жыл бұрын
ശ്രീനന്ദ മോൾക്ക് ആയിരം ആയിരം നന്ദി അറിയിക്കുന്നു ഞാൻ മോളുടെ വീഡിയോ കാണാൻ വളരെ വളരെ വൈകിപ്പോയി.. ഈ ഗുരു പൂർണിമ ദിനത്തിൽ ശ്രീനന്ദ മോളെ ഗുരുവായി മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഞാനും പാട്ടു പഠിച്ച് തുടങ്ങി.... ഞങ്ങളെപ്പോലെ ശാസ്ത്രീയമായി പാട്ട് പഠിക്കാൻ പറ്റാത്തവർക്ക് മോളുടെ ഈ ഉദ്യമം വളരെ വിലപ്പെട്ടതാണ്.... ഒരുപാട് നന്ദി... ദൈവം മോളേ അനുഗ്രഹിക്കട്ടെ..
@mppvenus2 жыл бұрын
ഞാനും യസ്ദൃശ്ചിക മായിട്ടാണ് ചാനൽ കാണുന്നത്. ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ ഈ ചാനലിൽ ഉണ്ട്. നല്ല ഒരു മനസ്സുള്ളവർക്കേ ഇങ്ങനെ ഒരു tutorial ചെയ്യാൻ കഴിയു. Great Thank you
@teenajiphin63883 жыл бұрын
കാത്തിരുന്ന വീഡിയോ... Thank u for concidering us 💞
@anilkanil86313 жыл бұрын
ഇന്നത്തെ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടമായി ഒരിക്കൽ എല്ലാവരെയും ഞെട്ടിച്ച് ഞാൻ ഒരു പാട്ട് പാടും അങ്ങനെ ഒരു ആഗ്രഹം ഉണ്ട്
@sreejashaji.3 жыл бұрын
Good luck
@Kadeejakamon.vlog.393 жыл бұрын
👍👍😍😍iam redy
@sin2k3 жыл бұрын
I will be here at, 9.00pm.. I have to go to recharge my fone, as it expires tonight... Also, to buy my food😂😇
@shajushah50563 жыл бұрын
Thank u ഡിയർ എനിക്ക് വല്യ ആഗ്രഹണ് പാടാൻ 😭
@mohanchanassery7866 Жыл бұрын
Yes, ആഗ്രഹം ഉണ്ടെങ്കിൽ പറ്റും. പക്ഷേ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ചിന്തിക്കരുത്.
@sunandapk8429 Жыл бұрын
മോള് വളരെ നന്നായി പറഞ്ഞു തന്ന് പഠിപ്പിക്കുന്നു. അടിസ്ഥാനപരമായി സംഗീതം പഠിക്കാത്ത ഞങ്ങൾക്ക് ഉപകാരപ്രദം ♥️
@shajushah50563 жыл бұрын
മാഷാ അല്ലാഹ് awesome സിംഗിംഗ് ഡിയർ lovely voice🥰
@sharafudeenp17583 жыл бұрын
അവതരണത്തിൽ മികവ് പുലർത്തി.
@feeltapes..arunnarayanan26563 жыл бұрын
കേള്‍ക്കുമ്പോള്‍ ആഗ്രഹം ഉണ്ട്... Ready ആക്കി എടുക്കാൻ
@sindhugeorge37213 жыл бұрын
വളരെ യാദൃച്ഛികമായിട്ടാണ് ഈ വീഡിയോ കണ്ടത് എന്റെ മനസറിഞ്ഞ് ചെയ്തതുപോലെ തോന്നി വളരെ സന്തോഷം പാടാൻ ഒരു പാടിഷ്ടമുള്ള ഒരാളാണ് ഞാൻ എല്ലാ പാട്ടുകളും പാടി നോക്കാറുണ്ട് ആരും കേൾക്കാതെ ഒരു നാൾ ഞാനും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പാടും നിങ്ങളുടെ സഹായത്തോടു കൂടി
@YusufYusuf-wq1yn2 жыл бұрын
👍🏻👍🏻👍🏻👍🏻ഒരായിരം നന്ദി നിങ്ങളുടെ ഒറ്റ ക്ലാസ്സ് കൊണ്ട് തന്നെ breething പ്രോബ്ലം എനിക്ക് മനസിലാക്കാൻ പറ്റി 🌹🌹🌹🌹🌹
@sreenandasreekumar2572 жыл бұрын
☺️❤️
@rajendrakumarchakkamadathi84744 жыл бұрын
പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും
@sreenandasreekumar2574 жыл бұрын
🙏🥰🥰🥰🥰thank u so much..
@alanraj30413 жыл бұрын
പാടാൻ വലിയ ആഗ്രഹം ഉണ്ട് but അതിനുള്ള സൗണ്ട് ഇല്ല അപ്പോ എങ്ങനെ???
അവനവന് ഉള്ള സൌണ്ടിൽ പാടാൻ പറ്റുന്ന പാട്ടുകൾ ഉണ്ടാവും. Competition വേണ്ടിയല്ല - സ്വന്തം മോഹത്തിനും തൃപ്തിയ്ക്കും വേണ്ടി പാടാം. മൂന്ന് നാല് പാട്ട് പഠിച്ച് പാടി കഴിയുമ്പോൾ ; ശബ്ദത്തിന് തന്നെ വ്യത്യാസം വരും. Try ചെയ്യുക. Perfection നോക്കണ്ട.👍
@adz41533 жыл бұрын
@@sithalakshmipk2790 correct
@BeenaSKumar3 жыл бұрын
പാടിപഠിക്കാൻ തന്ന നല്ല അറിവുകൾക്ക് ഒരുപാടു thanks. മോളെ ദൈവം അനുഗ്രഹിക്കട്ടെ 😍
@madhucd3007 Жыл бұрын
എന്റെ പേര് ആശ,ആദ്യമായാണ് ഈ ചാനൽ കാണുന്നത്, അപ്പോ തന്നെ ഇതിന് comment ഇടണമെന്ന് വിചാരിച്ചു, കാരണം., ഇന്ന് വരെ എനിക്ക് കിട്ടാത്ത ഒരു അറിവ് അല്ലെങ്കിൽ പാടാൻ അറിയുന്നവർ പോലും നമ്മൾ ചോദിച്ചാൽ പറഞ്ഞ് തരാത്ത ഈ അറിവുകൾ(നമ്മുക്ക് തന്നെ അറിയുന്ന പാടാൻ അറിയുന്നവർ ഞാൻ ഒത്തിരി തവണ ചോദിച്ചിട്ടുണ്ട് എനിക്ക് പാടാൻ ആഗ്രഹം ആണ് എങ്ങനെ ആണ് പാടേണ്ടത് എന്തൊക്കെയാണ് അതിനു ശ്രേധിക്കേണ്ടത് എന്നൊക്കെ ഒരുപാട് തവണ ചോദിച്ചിട്ടുണ് അപ്പോ ഒന്നും നമ്മളെ മൈൻഡ് ചെയ്തിട്ടേയില്ല )അതുകൊണ്ട് ഈ അറിവ് തന്നതിന് ഒരുപാട് സന്തോഷം, ഇനി എനിക്ക് ധൈര്യമായി ചോദിക്കാമല്ലോ.ഒത്തിരി നന്ദി, ഏറെ ഈശ്വര അനുഗ്രഹം മോൾക്ക് ഉണ്ടാകട്ടെ.
@sreyasreya53873 жыл бұрын
ചേച്ചി എനിക്ക് ഹൈ പിച് ആണ് കുഴപ്പം ഞാൻ പാട്ട് പഠിച്ചിട്ടില്ല പക്ഷെ ട്യൂൺ നന്നായിട്ട് പാടാൻ പറ്റുന്നുണ്ട്ട് അപ്പൊ ഈ ഹൈ പിച് വരുമ്പോ സൗണ്ട് കട്ട് ആവുന്നു മൊത്തത്തിൽ ആ പാട്ട് മൊത്തം വൃത്തികേടാകുന്നു എല്ലാ pattum തുടക്കത്തിൽ നോർമൽ പിച് ആയിരിക്കും പിന്നെ കൂടും അതുകൊണ്ട്ട് പാട്ട് കരോക്കേടെ കൂടെ പാടാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് 😔പിന്നെ നല്ല അവതരണം ♥🤩
@rehamfathiha85813 жыл бұрын
High Pitch kittan entha cheyya... 😕
@fathima86252 жыл бұрын
Aiwahhh...what a voice😍🎼🙌👏
@sreenandasreekumar2572 жыл бұрын
☺️❤️
@shahinanazer91864 жыл бұрын
ആശംസകൾ ശ്രീക്കുട്ടീ💕💕
@sreenandasreekumar2574 жыл бұрын
❤️❤️❤️❤️❤️❤️
@AbdulMajeed-zs5rc6 күн бұрын
എനിക്ക് വലിയ ഇഷ്ടമാണ് പാടാൻ മറ്റുള്ളവർ പാടുമ്പോൾ നോക്കി നിൽക്കും,എനിക്ക് കഴിയാത്ത സംകടത്തിൽ
@sibinthomas81212 жыл бұрын
എനിക്ക് പാടാനുള്ള ജന്മസിദ്ധമായ കഴിവ് ഇല്ല പക്ഷെ ഞാൻ maximum effort എടുക്കും എന്നതാണ് സത്യം അതുകൊണ്ട് എനിക്ക് അതിനനുസരിച്ചുള്ള output കിട്ടുന്നുണ്ട്
@mathewmj85903 жыл бұрын
Very useful class for music lovers.great effort thank you.
@ashaletha61403 жыл бұрын
Honest thought to fill music in lives of everyone . Thank you so much dear . God 🙏 you
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@libenajoshi3 жыл бұрын
Thank you so much dr...ur speech and ur voice are awesome.... keep singing.... God bless you 🙏
@sreenandasreekumar2572 жыл бұрын
🙏🏼☺️
@sherinjins9266Ай бұрын
ഒത്തിരി സന്തോഷം.. ഞാൻ ആദ്യം പറഞ്ഞ കൂട്ടത്തിൽ പെട്ട ആളാണ്.. പഠിച്ചിട്ടില്ല.. പക്ഷേ ഒത്തിരി ആഗ്രഹം ഉണ്ട് പാടാൻ 😊
@mumthasabdulrasheed5254 Жыл бұрын
ഒരുപാട് ഇഷ്‌ടം ആയി പാട്ട് പാടാനും കേൾക്കാനും എനിക്ക് ബ്രീതിങ് പ്രോബ്ലം ഉണ്ട് വീഡിയോ ഒരുപാട് ഇഷ്‌ടം ആയി ♥♥🙏🏽♥
@prajithk23003 жыл бұрын
ഞാൻ join ചെയ്യുന്നു. 👍
@mayanatesan32193 жыл бұрын
ഓ.. Motivated...♥
@saliniajisalini43072 жыл бұрын
🥰🥰🥰🙏🙏🙏👍
@kgr68373 жыл бұрын
നല്ല പാട്ട് ആണ് നല്ല ജീവിതത്തിന്റെ അടിസ്ഥാനം
@athirapp34342 жыл бұрын
ഞാൻ പഠിച്ചിട്ടുണ്ട് അഞ്ചാം ക്ലാസിൽ പഠിക്കുന്നു പക്ഷേ ഇപ്പോൾ സ്വരങ്ങൾ ഒന്നും ഓർമയിൽ നിൽക്കുന്നില്ല എനിക്ക് 26 വയസ്സായി 🥰 അത് എന്തുകൊണ്ടാണ് മറന്നു പോകുന്നത് 🥰🥰🥰
@sunithasivakumar80942 жыл бұрын
വളരെ നന്ദി ഉണ്ട്, യാദൃശ്ചികമായാണ് വീഡിയോ കണ്ടത്. 🙏🙏🙏ഇനി എന്റെ പാട്ട് പാടാനുള്ള ആഗ്രഹം സഭലമാകും നന്ദി 🙏🙏🙏നല്ല effort എന്നെപോലെ ഉള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടും sure👍👍👍
@manojpadmanabhan55372 жыл бұрын
Good presentation style and a novel way of introducing music to audience. You are giving the confidence for everyone to come forward with your simplistic style. On my side, I wish to learn the songs if you have an online class, be it one on one or group. Thank you
@kavithaasokan37184 жыл бұрын
കൊള്ളാം.. ഞാനും ഉണ്ട് പഠിക്കാൻ 🤝👍
@sreenandasreekumar2574 жыл бұрын
🥰❤️❤️❤️❤️
@ajayt.m.19863 жыл бұрын
Thank you sister...I am a simple singer in church... thanks for your valuable tips...
@sreenandasreekumar2573 жыл бұрын
❤️
@mithukrishworld97112 жыл бұрын
Chechi...enik low pitch songe padanakunnulu(karoke).vazigara,chinna chinna...please..next chinna chinna assai pattum athupolulla low pitch pattukalum padumo..iganeyulla songinte list ittuthannalum upakaram🙏
@beenaliju372810 ай бұрын
My voice is very feeble
@manojmk79523 жыл бұрын
Orupad ഇഷ്ടമായി ariyavunna karyangal നല്ല reethiyil paranju tharunnath ellavarkkum ഗുണം ആണ് orupad nanniyund
@SASMediaMalayalam2632 жыл бұрын
Thanks dr ... ഈ പറഞ്ഞ കാര്യങ്ങളെല്ലാം എൻ്റെ കാര്യത്തിൽ കൃത്യമാണ് .. ഇപ്പൊ ഒരു confidence തോന്നുന്നു ... ഇനി മുടങ്ങാതെ ഈ ചാനൽ കാണും ... എനിക്കും നന്നായി പാടണം .
@sreenandasreekumar2572 жыл бұрын
☺️❤️
@shailajavijayan57183 жыл бұрын
Appreciate your efforts. You have very correctly identified our weaknesses
@vysakhp68103 жыл бұрын
What a voice madam..amazing
@sreenandasreekumar2573 жыл бұрын
🥰
@abdurahamancprahamancp28643 жыл бұрын
ജന്മനാൽ കിട്ടേണ്ടത് സർവ്വശക്തൻ തരുന്ന വോയിസ് അതാണ് പാട്ടുപഠിക്കാൻ വേണ്ട ഒന്നാമത്തെ കാര്യം അത് എല്ലാവർക്കും വാരിക്കോരി കിട്ടത്തില്ല vois 👍❤️
@mkbalakrishnan84913 жыл бұрын
എനിക്ക് വളരെയധികം ഇഷ്ടമായി ഈ ചാനൽ ഭയങ്കര ഇഷ്ടമാണ് പാട്ട് . ഒരു പാട് പാട്ട് പാടി റികോഡ് ചെയ്തി ടുണ്ട് star music ൽ . All the best.
@surendrannellikkal27602 жыл бұрын
പാട്ടിനെക്കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് സ്നേഹ ആശംസകൾ നേരുന്നു
@kksivasu40002 жыл бұрын
ദൈവകൃപ എന്നും തുണയ്ക്കട്ടെ . Simply superb.. Wish you and your family nd all your dear and near A HAPPY - HEALTHY & PEACEFUL 2022..
@sreenandasreekumar2572 жыл бұрын
🥰❤️same to u..
@krishnanunnips49642 жыл бұрын
HARD WORK BEATS TALENT 💪
@benoymalakhi2 жыл бұрын
sree Nanda ,you make me a singer.i have strong passion.now realized i can with your help.thank you so much
@sreenandasreekumar2572 жыл бұрын
❤️
@thilothamar1132 жыл бұрын
മോളുടെ നല്ല മനസ്സ് --- ഇത് ഒരു പാട് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ... ആശംസക -
@abhiea-b8j3 жыл бұрын
0:36 athaanu njan😃
@ushausha96433 жыл бұрын
എനിക്കും breething പ്രോബ്ലം ഉണ്ട് ഇടയ്ക് ഇടക്ക് നിന്നുപോകും ഞാൻ എന്തു ചെയ്യും പാടാൻ ഇഷ്ടം 😟
@sojanfrancis17462 жыл бұрын
You making people's confident 💓
@sreenandasreekumar2572 жыл бұрын
☺️❤️
@anilamv2062 жыл бұрын
സത്യം ടീച്ചർ..... എനിക്ക് ഒത്തിരി ആഗ്രഹമാണ്....ഇന്നു മുതൽ ശ്രമിക്കും....
@shinekalpetta33622 жыл бұрын
ജനങ്ങൾക്ക് വളരെ ഫലപ്രദമാണ് പാടാൻ ആൾഹിക്കുന്നവർക്ക് വളരെ സഹായകരമാണ് കൃതജ്ഞത രേഖപ്പെടുത്തുന്നു
@sreenandasreekumar2572 жыл бұрын
☺️❤️
@lathaunni14263 жыл бұрын
Sree Nandha ethra vinayathode Samsarikku Nandhi God bless you
@DrChefsajan3 жыл бұрын
What an explanation 🙌🏻🤩👍🏻👍🏻👍🏻
@saleeshchandran54113 жыл бұрын
ഞാൻ പാടി റെക്കോർഡ് ചെയ്തു അത് കേട്ട് എന്നിട്ട് വേണം ആ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ കൊള്ളാലോ??? 😎
@Artncraftsc43 жыл бұрын
🤣🤣😂
@binduraghavan26243 жыл бұрын
😜
@naziyathshafeed99123 жыл бұрын
🤪🤪🤪🤪🤪🤪
@sruthimohan72473 жыл бұрын
😂😂😂q
@rakheegopikrishnan91053 жыл бұрын
🤣🤣🤣
@jomoljose91852 жыл бұрын
എനിക്കും വലിയ ആഗ്രഹമാണ് പാട്ടുപാടൻ പക്ഷേ എത്ര ശ്രമിച്ചാലും ശരിയാവുന്നില്ല ചേച്ചി പാടിയ സോങ് കേൾക്കാൻ നല്ല രസമുണ്ട് 🥰🤗🥰
@valsalakartha4499 Жыл бұрын
ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.. നന്ദി 🙏എനിക്ക് പാടാൻ വലിയ ആഗ്രഹം ആണ്. പക്ഷെ ചമ്മലാണ്. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഞാൻ തീർച്ചയായും ശ്രമിക്കാം