പാവം...ഡോക്ടർ എന്തു പിഴച്ചു...ഗവർമെന്റും, കോടതിയും പറഞ്ഞ ഉത്തരവ് , അദ്ദേഹം ചെയ്തു. അത് അദ്ദേഹത്തിന്റെ ജോലിയാണ്... എന്നിട്ടു തെറിവിളി മുഴുവൻ ആൾക്ക്....ആളുടെ മുഖം കണ്ടാലേ അറിയാം നല്ല വിഷമം ഉണ്ടെന്നു...
അറിവില്ലാത്ത മനുഷ്യർ ചെയ്യുന്നതും പറയുന്നതും കാര്യമാക്കേണ്ട. മാധ്യമങ്ങൾ പറയുന്നതാണ് പലരുടെയും വന്യ ജീവികളെ കുറിച്ചുള്ള അറിവ്. ഡോക്ടർ ക്ക് പൂർണ സപ്പോർട്ട്.
@rajeeshvk2875 Жыл бұрын
തെറി വിളിച്ച വിവരദോഷികൾ അവരുടെ വിവരക്കേടിന് ഡോക്ടർ മനസ്സു വിഷമിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല ഇനിയും ഡോക്ടർക്ക് വന്യമൃഗങ്ങൾക്കും നാടിനും വേണ്ടി പ്രവൃത്തിക്കാൻ കഴിയട്ടെ
@prasadk6657 Жыл бұрын
ഈ മീഡിയകൾക്കൊന്നും വേറെ പണിയില്ലേ, അദ്ദേഹത്തെ കണ്ടാൽ അറിയാം, വളരെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ്, ഈ ഉദ്യമം നല്ല രീതിയിൽ പൂർത്തിയാക്കിയതെന്ന്... ദിവസങ്ങളോളം നീണ്ടുനിന്ന ഈ ഉദ്യമത്തിന് ശേഷം അദ്ദേഹം നന്നായി വിശ്രമിക്കട്ടെ,.... പച്ചയായ നല്ലൊരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് ദൈവം ആയുരാരോഗ്യസൗഖ്യം നൽകട്ടെ... 🙏
@ANISH-tn4fr Жыл бұрын
ആദ്യം ആളുകൾ സമരം ചെയ്തു. എന്നിട്ട് തന്നെ ആണ് ആന യെ കൊണ്ട് പോയത്. ഇപ്പോൾ ആളുകൾ ക്കു സഹതാപം. Dr പറഞ്ഞത് പോലെ തിരിച്ചു കൊടുക്കാം. കോടതി ആദ്യം പറഞ്ഞത് ആന അവിടെ തന്നെ നിൽക്കട്ടെ എന്നാണ്. അപ്പോൾ അത് ജനങ്ങൾ ക്കു ഇഷ്ടം ഇല്ലായിരുന്നു. Dr, സർക്കാർ പറഞ്ഞത് മാത്രം ആണ് അനുസരിച്ചത്. ജനങ്ങൾ ആണ് ആദ്യം അവിടുന്ന് പോകേണ്ടത്. സർക്കാർ അല്ലെ ജനങ്ങളെ താമസിപ്പിക്കുന്നത്. ആന യുടെ സ്ഥലം കയ്യേറി. ആന ക്കു പ്രതികരിക്കാൻ അറിയില്ല ല്ലോ. പാവം
@riyassr3659 Жыл бұрын
എന്തായാലും നിങ്ങളെടുത്ത എഫർട്ട് അങ്ങീകരം അർഹിക്കുന്നു അത്യം പരാജയ പെട്ട ഈ വർക്കു ഇത്രയും വിജയകരമായി പൂർത്തിയാക്കിയ അരുൺ സക്കറിയ സാറിനും ടീമിനും അഭിനന്ദനങ്ങൾ
@SunilaJobi Жыл бұрын
മനുഷ്യൻ്റ വെടിയുണ്ട കൊണ്ട് തിരിച്ചടി കൊണ്ട് കൊല്ലപ്പെടേണ്ട ഒരു മൃഗത്തെ എത്ര safe ആയി ജീവൻ പണയം വച്ച് മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന മഹത്തായ ദൗത്യത്തിന് എത്ര അംഗീകാരം കൊടുത്താലും മതിയാവില്ല
@abbaskm6782 Жыл бұрын
ആനയെ കാട്ടിൽ കളഞ്ഞു തിരികേവരുമ്പോൾ ഡോക്ടറുടെ മുഖം ചാനലിൽ കണ്ടപ്പോഴേ തോന്നിയിരുന്നു ചെയ്തത് തെറ്റായിപ്പോയെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു ഇനി ആരും കൈകഴുകി പുണ്യാളർ ചമയണ്ട ചെയ്തത് തെറ്റായിരുന്നന്ന് മനസാക്ഷി പറയും
@rakeshremanan6170 Жыл бұрын
സക്രിയ സാറിന് ക്ഷീണം മാറിയിട്ടില്ല... പൊരിഞ്ഞ പോരാട്ടം അല്ലാരുന്നോ അരിയുമായി... അരികും കൊടുത്തെന്റെ ബാക്കി ഉണ്ടേൽ ഡോസ് കൊറച്ചു ഒരു വെടി സക്രിയ സാറിനോടെ എടുത്തു കൊട് ... നന്നായി ഉറങ്ങട്ടെ🥰
@jaseemidukki8503 Жыл бұрын
വികാരമല്ല വിചാരമാണ് വേണ്ടത് 👏👏👏
@sreenikallaveedu9063 Жыл бұрын
👏👏👏👏🌹
@sujathafrancis5383 Жыл бұрын
@@sreenikallaveedu9063 അരുൺ സർ അങ്ങനെ തന്നെയാണ് പറഞ്ഞത്💯
@Slmnhfrz Жыл бұрын
Iyalk vijaram undayirunno aana naatl keriyadg alla avde scene manushyar kaatilek aan keriyirukunndh endha ayal adh vijarikathadh
@@Slmnhfrz ഇദ്ദേഹം ഗവണ്മെന്റ് ഏൽപ്പിച്ച ജോലി ചെയ്തു അത്രേ ഉളളൂ. അല്ലാതെ ഇദ്ദേഹമല്ലല്ലോ ആളുകളെ താമസിപ്പിച്ചത്. കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കൂ
@abbaskm6782 Жыл бұрын
ഇഷ്‌ടമായിരുന്നു അരുൺ സാറിനെ പക്ഷേ അരിക്കൊമ്പൻ വിഷയത്തിൽ സാറിനോടും നീരസം തോന്നി എന്നത് സത്യം ഇതൊന്നും അരുൺ സാറിന്റെ തീരുമാനം ആയിരുന്നില്ല എങ്കിലും സാർ ഒരുത്തരം തരണം എന്താണ് ഇന്ന് ആനയുടെ അവസ്ഥ. ഞാൻ പിന്തുണക്കുന്നു സർക്കാരും തെറ്റാണ് ചെയ്‍തത്
@vijayakumari964 Жыл бұрын
നിഷ്കളങ്കനായ ഒരു നല്ല ഡോക്ടർ ഇത്രയും വലിയൊരു മിഷൻ ചെയ്തതിൽ ഒരു തലക്കനാവും ഡോക്ടറിനു ഇല്ല congratulations sir god bless youuuu🥰🥰🥰
@rainbow7822 Жыл бұрын
ശരിയാ ഇയാളെയും പിടിച്ചു മയക്കുവെടി വച്ചു ഭാര്യയെയും കുട്ടികളെയും ഒക്കെ ഉപേക്ഷിച്ചു ഉൾക്കാട്ടിൽ കേറ്റി വിടണം. സുഖമറിയട്ടെ.
@ettumanur Жыл бұрын
ആനയ്ക്ക് കുടുംബവും ഭാര്യയും ഒന്നുമില്ല എന്ന വസ്തുത മനസ്സിലാക്കണം. ലൈംഗിക താൽപര്യം തോന്നുന്ന കാലഘട്ടത്തിൽ പിടിയാനകളുടെ കൂടെ നടക്കും. കാര്യം കഴിഞ്ഞാൽ സ്ഥലം വിടും. ഈ യാഥാർത്ഥ്യം ജനം മനസ്സിലാക്കി ഇതൊക്കെ വനപാലകർക്കും മൃഗഡോക്ടർക്കും വിട്ടുകൊടുക്കുക. കോടതി പോലും എന്തിനാണ് ഇതിൽ ഇടപെട്ടതെന്ന് മനസ്സിലാകുന്നില്ല.
@srshylajoseph Жыл бұрын
ഈ വണ്ടി ഓടിച്ചു കൊണ്ടുപോയ ഡ്രൈവറെ കുറിച്ച് ഇതുവരെ ആരും ഒന്നും പറഞ്ഞില്ല. അദ്ദേഹവും വളരെ വലിയ ഒരു പ്രോത്സാഹനം അർഹിക്കുന്നില്ലേ?
@lathikanagarajan7896 Жыл бұрын
Athu correct aanu....adhehavum oru hero aanu
@binoythomas1434 Жыл бұрын
Correct
@Saranyasharu1419 Жыл бұрын
സാർ നിങ്ങളുടെ ജോലി നിങ്ങൾ ചെയിതു. എന്തായാലും അരികൊമ്പനെ നാട് കടത്താൻ കൂട്ട് നിന്നല്ലോ എങ്കിൽ പിന്നെ ബാക്കി ആനകളെ കൂടി നാട് കടത്തു അപ്പോൾ എല്ലാവർക്കും സമാധാനം നാട്ടുകർക്കും രാഷ്ട്രിയകർക്കും മാഫിയക്കാര്ക്കുമൊക്കെ സന്തോഷമാവട്ടെ.
@arunibrahimkunjacha Жыл бұрын
അവസാന വാക്കുകൾ ശരിക്കും സങ്കടപ്പെടുത്തി, 150 പേരുടെ ജീവൻ പണയം വെച്ച് ചെയ്ത കാര്യത്തിന് അഭിനന്ദിക്കണ്ട.. പക്ഷെ തെറി വിളിച്ചത്.. മലയാളി തായോളി തരത്തിൽ ഒന്നാമത് ആണെന്ന് തെളിയിച്ചു, അങ്ങേരെ ഫോണിൽ വിളിച്ചു ചീത്ത വിളിച്ച എല്ലാവർക്കും നടുവിരൽ നമസ്കാരം
@ancyjoy8155 Жыл бұрын
സർ അവിടെ ഉള്ള ആളുകൾ പറയുന്നു അവനെ കൊണ്ട് ഈ പറയുന്ന ശല്യം ഇല്ല. അവർക്ക് നല്ല വീട് വച്ച് കൊടുത്ത് അവരെ വാസയോഗമായ സ്ഥലത്ത് താമചിപ്പിച്ചാൽ പോരേ. സാറിനും തലമുറ കൾക്കും എന്തിനാ മിണ്ടപ്രാണികളുടെ പ്രേക്ക് മേടിച്ചു വെക്കുന്നെ. വല്ല മൃഗശുപത്രിയിൽ പോയി ജോലി നോക്ക്. അവിടെ ആകുമ്പോൾ മൃഗങ്ങളെ ചിക്കല്സിക്കുകയാണല്ല ചെയുന്നത്. ഇത് പോലെ ലോബികളിൽ നിന്നും ഒന്നും കിട്ടില്ലലോ
@Arundas-lz8ux Жыл бұрын
Lobi..... Onnu poda...... Aaale kollunna aaneya maatiyal lobi.... Urappayum manushyanal kollapettekavuna oru jeevane dr. Rekshichu..
@sureshv2859 Жыл бұрын
ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്തവന് അവസാനം കിട്ടുന്ന പ്രതിഫലം അതാണ് കിട്ടിയത് കൂട്ടത്തിൽ രാഷ്ട്രീയ മുതലെടുപ്പും ഏൽപ്പിച്ച ജോലി കൃത്യമായി നിർവഹിച്ച അങ്ങേക്ക് ഒരായിരം നന്ദി ❤
@deekship Жыл бұрын
Dr.Arun Zakarya യെ പോലെയുള്ള ആളുകൾ ഈ ലോകത്തിൽ കുറച്ചേ ഉണ്ടാകൂ ...... അദ്ദേഹം ലോകത്തിൽ തന്നെ ഈ രീതിയിൽ ഷൂട്ടിങ്ങ് ശേഷിയും ഹെൽത്തും അറിവും ലീഡർഷിപ്പുമെല്ലാമുള്ള ചുരുക്കം മനുഷ്യരിൽ ഒരാളാണ്. അദ്ദേഹം നമ്മുടെ സ്വത്താണ്. അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
@MrPnambiar Жыл бұрын
ഇടക്കിടക്ക് തിരക്ക് കഴിഞ്ഞ് Small അടിച്ചിരിക്കുമ്പം കെനിയ, ശ്രീലങ്ക ഇവടങ്ങളിൽ ആനയെ മയക്കുവെടി വെക്കുന്നതും, മരുന്നു വെക്കുന്നതും കുട്ടിയാനകൾക്ക് ആഫ്രിക്കക്കാർ പാലു കൊടുക്കുന്നത് ഇന്ത്യയിലെ വനം വകുപ്പും വെററിനറി ഡോക്ടറും കണ്ടു പഠിക്കുന്നത് നന്നായിരിക്കും. യൂ ട്യൂബ് കണ്ടാൽ മതി.
You tube kandalla science padikkunath. He is most qualified for the job
@manojtk1485 Жыл бұрын
ഇപ്പൊ പറയുന്നു അരി കൊമ്പന് അവിടെ സന്തോഷമാണെന്നും , അവിടെ ഇണങ്ങി എന്നും, അരികൊമ്പൻ ഇവരോട് പറഞ്ഞോ സന്തോഷമാണെന്ന് ? നല്ല മനസുള്ളവർക്കേ അതെല്ലാം മനസ്സിലാവൂ ... ക്രൂരമായ മനസുള്ളവർക്ക് എതിർക്കാനേ അറിയൂ ....
@ajithvm3225 Жыл бұрын
ഇനി sir നു വികാര മുണ്ടെങ്കിൽ ഒരിക്കൽ കൂടി ഈ മിഷൻ നു ഇറങ്ങരുത് മറ്റുള്ളവരെ തടയുകയും ചെയ്യുക.....
@musthafakamalkonnola6289 Жыл бұрын
ആനകളുടെ ആവാസമേഖലയിലേക്ക് മനുഷ്യന്റെ കടന്നു കയറ്റമാണ് ചെറുക്കേണ്ടത്.. ഈ dr ചെയ്തത് അവിടത്തുകാരെ രക്ഷിക്കലാണ്, നന്ദി കാണിച്ചില്ലെങ്കിലും അദ്ദേഹത്തെ അപമാനിക്കരുത്
@Manoj-qe8un Жыл бұрын
കാട്ടിൽ ജീവിക്കുന്ന ആനക്ക് ഭാര്യയുണ്ട്, മക്കളുണ്ട്, ചിറ്റപ്പനുണ്ട്, കുഞ്ഞമ്മയുണ്ട്, കുടുംബമുണ്ട് എന്ന് വിശ്വസിക്കാനും പ്രാ൪ത്ഥിക്കാനും കുറേപേ൪. അത് വിവരക്കേടാണെന്ന് മനസിലാക്കാം. കോടതിയുടേയും സ൪ക്കാരിന്റേയും ഉത്തരവ് നടപ്പാക്കുന്ന ജീവനക്കാരെ ആനക്കുവേണ്ടി തെറിവിളിക്കുന്നത് അത് വിവരക്കേടല്ല.....??
@binoythomas1434 Жыл бұрын
❤❤❤❤❤😂😂😂😂😂
@sunethamohandas8245 Жыл бұрын
വികാരം പോലും , കഷ്ടം ആർക്ക് വേണ്ടിയാണ് ഈ ചതി ചെയ്തത് . ഇയാൾ കുറെ കഷ്ടപ്പെടും കാരണം ആ പാവത്തിനോട് ചെയ്തത് ക്രൂരതയാണ് , അതിനുള്ള ദൈവം തരും തീർച്ച , , ദൈവം എന്ന ഒന്നു ഉണ്ടെങ്കിൽ അതുണ്ടാവും , ആന എന്നത് ഗണപതിയാണ് ,മറക്കരുത്
@vimalrajkappil Жыл бұрын
കണ്ട എരപ്പാളികളുടെ വർത്തമാനം കേട്ട് നിങ്ങളൊന്നും ഈ പണി നിർത്തരുത്... ഈ ജോലി ഇത്രമാത്രം challenging ഉം സാഹസികത നിറഞ്ഞതും interesting ഉം ആണ് എന്ന് കാണിച്ച് കൊടുത്തത് നിങ്ങളാണ്..Hatsoff Doctor..Keep going... All the best..
@ayshaysh8086 Жыл бұрын
പറമ്പിൽ ഒരു ആട് കേറിയാൽ പോലും കല്ലെറിഞ്ഞു ഓടിക്കുന്നവന്മാരാ ഈ സോഷ്യൽ മീഡിയയിൽ കിടന്നു രോദിക്കുന്നത്. പോകാൻ പറ സാറേ. സർ നെ പോലുള്ളവരുടെ സേവനം ഈ കേരളത്തിന് വേണം. 🙏🏻🙏🏻
@anandanp.a.8756 Жыл бұрын
മൂന്നാറിൽ വന്യതയുണ്ടോ എന്ന ഡോക്ടറുടെ ചോദ്യം പ്രസക്തമാണ്. വന്യത നഷ്ടമാകുന്നതാണ് കേരളത്തിൽ മനുഷ്യ-മൃഗ സഘർഷങ്ങൾക്കും പ്രധാന കാരണം.
@sebastiankt2421 Жыл бұрын
എൻതൊകകെപപറഞഞാലും കാട്ടു മൃഗങ്ങളുടെ എണ്ണം പരിധി വിട്ട് ഉയർന്നിട്ടുണ്ട് അത് ഏതുവിധേനയും നിയൻത്റിചചേ പറ്റൂ/അരികകൊൻപനേപിടിചച്കുൻകിയാകകാമായീരുനനു അവനേകകാണാഞിടട് ഉറക്കമിലലാതതവർകക് അവനേ നേരിൽകകൺട് വിഷമം മാററാമിയിരുനനു
@anandanp.a.8756 Жыл бұрын
@@sebastiankt2421 മനുഷ്യരുടെ എണ്ണം കുറക്കുവാൻ അവരെ പട്ടാളത്തിൽ ചേർത്ത ചരിത്രം ഇന്നേവരെ ലോകത്തില്ലില്ല.
@@priyasathyan6521 ശരിയാണ്. പക്ഷേ ചില ജീവികളുടെ എണ്ണം ചെറുതായി കൂടിയിട്ടുണ്ട്. അവ മനുഷ്യാധിവാസ മേഖലകളിൽ തമ്പടിക്കുന്നതായി കേട്ടിട്ടില്ല.
@abrahamkm1130 Жыл бұрын
ഇരുനൂറിൽ അധികം വർഷങ്ങളായി ജനവാസ മേഘലയായ മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ ഇങ്ങനെയുള്ള സ്ഥലങ്ങളെല്ലാം വനമാണ് എന്നു വിശ്വസിക്കുന്ന പൊട്ടൻമാരോട് എന്തു പറഞ്ഞിട്ടും പ്രയോജനമില്ല. ഇവരെ നയിക്കുന്നത് മൃഗ സ്നേഹമല്ല, നിസഹായരായ മനുഷ്യരോടുള്ള വെറുപ്പാണ്.
@sruthigrnsml6143 Жыл бұрын
എന്താ അഭിമാനത്തോടുകൂടിയാണ് പറയുന്നത് നമ്മുടെ സ്വന്തം കുങ്കി ആനകൾ പോലും... ഒരു ജീവിയെ പിടിച്ചു അതിനു ഭക്ഷണവും വെള്ളവും ഒന്നും കൊടുക്കാതെ പൂട്ടിയിട്ട്... അതിനെ മാനസികമായും ശാരീരികമായും തളർത്തി... മെരികി എടുക്കുന്ന പരിപാടി...
@sindhu_123 Жыл бұрын
ആ dr നേരെ നോക്കി സംസാരിക്കില്ല കുറ്റബോധം ഉണ്ട്
@shabeerthottassery5720 Жыл бұрын
podo അവിടന്ന് ..stupid psycho ..
@nithinr253 Жыл бұрын
അതിന്റെ ഭാര്യയും കുട്ടിയും പറ്റിയും.. അതുങ്ങളെ അരികൊമ്പന്റെ കൂടെ വിടുന്നതിനു പറ്റിയും കൂടെ ചോദിക്കമരുന്നു..അതുപോലെ തന്നെ അരികൊമ്പന്റെ അമ്മ ഉറങ്ങുന്ന സ്ഥലത്ത് നിന്ന് പോകുമ്പോൾ ഉള്ള അവസ്ഥയും ചോദിച്ചു അറിയണം ആരുന്നു കാരണം അത് ആലോചിക്കുമ്പോൾ തന്നെ ഒരു വിഷമം ആണ്. അരുൺ sir നെ പോലെ ഒരു Expert അതിനെ പറ്റി പറയുമ്പോൾ നമ്മടെ ആശങ്കകൾക്ക് കൂടെ മാറും
@voice6068 Жыл бұрын
11:50 അരിക്കൊമ്പൻ പോയ ശേഷം ആരാധകരുണ്ടായി ⛔️😂😂😂⛔️ഉണ്ടായിരുന്നപ്പോ പേടിച്ച് ജീവിച്ചവർ തന്നെ ആരാധകരായി മാറി ⛔️ന്താ നമ്മുടെയൊക്കെ മാനസികാവസ്ഥ 😂😂അല്ലേ ⛔️ഉണ്ടായിരുന്നപ്പോൾ പേടിച്ച് ഓടുക ⛔️പോയിക്കഴിഞ്ഞപ്പോൾ ആരാധിക്കുന്ന 😂😂😂😂😂
@binoythomas1434 Жыл бұрын
😂 correct... Double personality ulla malayali
@johnsonvm12 Жыл бұрын
അവനവന്റെ സ്വന്തക്കാരേ, അല്ലെങ്കിൽ നമ്മുടെ വീട് ആന ചവട്ടിപ്പൊളിക്കുമ്പോൾ മാത്രമേ വേദന ഉണ്ടാവൂ ! വലിയ മാളികവീടുകളിൽ കഴിയുന്നവർക്ക് ആനപ്രേമമൊക്കെ പറയുന്നത് ഒരു രസമാണ് ! വീരപ്പൻ ഉണ്ടായിരുന്ന കാലത്ത് പൊട്ടിച്ച് കൊമ്പും ഊരിക്കൊണ്ടുപോകുമായിരുന്നല്ലോ , അന്ന് ഈ പരാതിക്കാർ എവിടെയായിരുന്നു ?
@priyapraveen1769 Жыл бұрын
വിട്ടു കളയണം സാർ......, മനഃപൂർവം അരികൊമ്പനെ ഉപദ്രവിക്കാൻ Dr. Arun sakkariya ക്കു അവനോടു മുൻ വൈരാഗ്യം ഒന്നും ഇല്ലല്ലോ. അദ്ദേഹത്തിനു കിട്ടിയ ഓർഡർ അനുസരിച്ചു. പുള്ളി ഇതു ചെയ്തില്ലെങ്കിൽ വേറൊരു dr. വരും.പുള്ളിയുഡെ മുഖം കണ്ടാൽ മനസിലാകും എന്തോരം ഫീൽ ചെയ്തിട്ടുണ്ടെന്നു. 🙏🙏👍🏻 അരിക്കൊമ്പൻ തിരിച്ചു വരട്ടെട്ടെ ട്ടെ ട്ടെ...,,!!❤️❤️💪💪💪💪💪💪
@travellove138 Жыл бұрын
ALLENGIL ARIKKOMBANE vedivechukollum nattukar😂
@nbknamnbks6210 Жыл бұрын
ഡോക്ടർ താങ്കൾക്കു കരുണയുള്ളൊരു ഹൃദയമുണ്ടെന്നു തോന്നുന്നു എങ്കിലും ദുഷ്ടത്തപെരുത്ത ഭരണവര്ഗങ്ങളുടെ ആജ്ഞകൾ പാലിക്കേണ്ടിവരാറില്ലേ ?
@lizaantony5767 Жыл бұрын
ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കും RR - ടീമിനും മക്കളും കുടുംബവും ഉണ്ട്. ഉറക്കമിളച്ച് ഭക്ഷണം പോലും കഴിക്കാതെ ദൗത്യത്തിനായി ഇവർ കഴിച്ച കഷ്ടപ്പാടിനും ഇവരുടെ ജീവനും ഒരു വിലയുമില്ലേ .... ആഡംബര വാഹനങ്ങളിലും, വീടുകളിലുമിരുന്ന് അഭിപ്രായങ്ങൾ വാ തോരാതെ പറയുന്നവർ ഓർക്കുക. മിനിറ്റു വച്ച് കാലവസ്ഥ മാറുന്ന . നിരപ്പില്ലാത്ത ഭൂപ്രകൃതിയുള്ള വനത്തിലാണ് ഈ ദൗത്യസംഘം പ്രവർത്തിച്ചത്. കൂടാതെ ചുറ്റും വന്യമൃഗങ്ങളുട ഡോക്ടർ അരുൺ സക്കറിയ്ക്കും ടീമിനും അഭിനന്ദനങ്ങൾ.🙏🙏
@sulaiman7273 Жыл бұрын
സർ ആം ഒരു ആനപ്പാപ്പനാണ് 26വർഷം ആ ജോലി ചെയ്‌തു സർ ന്നെ ആരോ TEREI വിളിച്ചു എന്ന് ഈ ചാനലിൽ താങ്കൾ പറയുന്നത് കേട്ടു ക്ഷമിക്കു ഈ മിഷനിൽ താങ്കൾ തെറ്റായി ഒന്നും CHITITHILLA പക്ഷ ആന ചിന്നക്കനാലിൽ തന്നെ തിരിച്ചെത്തും ഒരൽപ്പം വൈകിയാലും ആം ഷുവർ സാർ സാറെന്റ് ജോലി ഗംഭീരമായി ചെയ്‌തു താങ്ങ്സ്
@shijump7154 Жыл бұрын
സർ താങ്കൾക്ക് മനുഷ്യരെയും അറിയാം വന്യമൃഗങ്ങളേയും അറിയാം , അതൊരു നല്ല അറിവാണ് താങ്കൾക്ക് നല്ലതു മാത്രം വരട്ടെ സ്നേഹത്തോടെ . താങ്കളുടെ ജോലി ഇനിയും തുടരണം ........
@ajis555 Жыл бұрын
ജനവാസ മേഖലയിലേക്ക് കയറാതെ ഇരിക്കാൻ വൈദ്യുതി വേലി നിർമ്മിക്കുക . ആന ത്താര ആനകൾക്ക് വിട്ടുകൊഉക്കുക . അവിടെ താമസിക്കുന്ന ആളക്കാര്ക്കു നല്ല നഷ്ടപരിഹാരം കൊടുക്കുക . ടൂറിസം കൊണ്ട് നാട്ടുകാരക്കും വരുമാനം ഉണ്ടാകും
@thanima07 Жыл бұрын
അരികൊമ്പന്റെ കാര്യം കേട്ടപ്പോൾ. ഒരു സങ്കടം... അവനെ പിടിച്ച ഡോക്ടറെ കാര്യം കേട്ടപ്പോൾ വേറെ സങ്കടം... ലാസ്റ്റ് ഡോക്ടർ പറയുന്ന കേട്ടപ്പോൾ..😢... വിഷമിക്കാൻ ആയിട്ട് നമ്മുടെ ജീവിതം ഇനിയും ബാക്കി....
@regivarghese2171 Жыл бұрын
Same mind
@praveenpravi1287 Жыл бұрын
Sathyam
@maheshps8093 Жыл бұрын
അരികൊമ്പൻ പരിക്കിൽ ആയിരുന്നു.. എന്തും സംഭവിക്കാം എന്ന് വരുത്തി തീർക്കുന്നു... അതും ചക്ക കൊമ്പൻ ആയുള്ള ഫയറ്റിൽ.... എന്ന് ഇവൻ പറയുന്നു.... ഒരു കാര്യം മനസിലാകുന്നില്ല കമന്റ് നോക്കിയാൽ ക്രിസ്ത്യൻ ആളുകൾ ഭയങ്കരമായി സപ്പോർട്ട് ചെയ്യുന്നു..... ഇതിലും ഒരു കാസ്റ്റ് സപ്പോർട്ട് 😅
@jemsbox9079 Жыл бұрын
Ente ponno ithilokke jathi kettikknd Vanna chetta namaskaram Sammathichu Oru vishamathilum athil kuthithirup 😮😮😮
@geethacherian6574 Жыл бұрын
Useless talk
@Arundas-lz8ux Жыл бұрын
Ninak marunnu kazhikkan samayamayi.... Dr. Arun aaranennu aadyam manasilak..... Aana doctor aalude shishyan..... Aara aana doctor ariyamo??? Krishnamoorthi ennu kettitundo??? Evide.... Poda .... Vargeeya vaadhi....
@kabeerkoottanad7876 Жыл бұрын
അരി കൊമ്പൻ മിഷൻ 100% വ്യക്തതയോടും കൃത്യതയോടും ചെയ്ത അരുൺ സാറിനും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ... വികാരമല്ല വേണ്ടത് വിചാരമാണ് സാർ പൊളിച്ചു♥️♥️👍👍👍👍
@skilldriver3534 Жыл бұрын
സാറിനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ബട്ടൺ അടിച്ചു പൊട്ടിച്ചേക്ക്😂
@Binoymotivationalspeaker Жыл бұрын
301 കോളിനിയിലെ ആളുകളെ ഒഴിപ്പിക്കുക. ആണത്തരായിൽനിന്ഞം ആളുകളെ മാറ്റുക. Buffer സോൺ പുനസ്ഥാപിക്കുക... വനത്തിൽ വന ജന്യ മരങ്ങളും സസ്യങ്ങളുo വച്ചു പിടിപ്പിക്കുക
@doglover24689 Жыл бұрын
301 colony matram alla ee elephant vararu pinne keralam full pandu forest ayirunu
@Shafeekak87 Жыл бұрын
ഈ പറയണ അണ്ണൻ കുറേ കാലം കാടായിരുന്നു ഒരു സ്ഥലത്തു എല്ലാ സൗകര്യത്തോടെ ഫോണിൽ കുത്തി കൊണ്ടിരിക്കുന്നു
@NikhilSGiri Жыл бұрын
ഈ ചോദ്യം ചോദിക്കുന്നവന് അവരോട് നല്ല അസൂയ ഉണ്ടെന്നു തോന്നുന്നു.. ചക്കവീണു മുയൽ ചാത്തതാണെന്നു വരുത്തി തീർക്കാൻ വേണ്ടി ഉള്ള ഓരോ ചോദ്യങ്ങൾ... 😏 mr. Reporter അവരുടെ കഴിവും കഷ്ടപ്പാടുംകൊണ്ടാണ് അവർ ഈ mission complete ചെയ്തത്...
@nimmyvarghese5129 Жыл бұрын
PT 7 നെ പിടിച്ചപ്പോൾ സാറിന് വളരെ സന്തോഷം ഉണ്ടായിരുന്നു.ഇപ്പോൾ സാർ വളരെ ക്ഷീണിതനാണ്.
ഇതിന് പിന്നിൽ കളിച്ചത് രാഷ്ട്രീയക്കാരാണ് . ജനങ്ങള്ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നു എന്നു വരുത്തി തീർക്കാന് ആവശ്യമില്ലാതെ ചിന്നകനാലുകരെ പ്രകോപിപ്പിച്ചു സമരത്തിനിറക്കുകയും ചാനൽ വന്നിരുന്നു.. വംശനാശ ഭീഷണി യുള്ള മൃഗങ്ങൾ പെറ്റുപെരുകയാണെന്ന് നുണ പറഞ്ഞും ആരെയും ഏത് ജീവിയെയും ദ്രോഹയിച്ചോ വോട്ട് നേടാൻ കാണിക്കുന്ന കപടത്ത തിരിച്ചുയറിയുക . വെറുതെ ഡോകടോറേ ബലിയായടക്കി റിസോർട ,കയ്യേറ്റ കഞ്ചാവ് മാഫിയ രക്ഷപ്പെട്ടു
@Botanicalladywithcat Жыл бұрын
സത്യങ്ങൾ പറയുമ്പോൾ നമ്മൾക്ക് ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയും.... അസത്യങ്ങൾ പറയുമ്പോൾ മനുഷ്യർക്ക് ഒരാളിനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കണ്ടുവരാറുണ്ട്.... Karma Is like a boomerang.. അത് ഒരിക്കലും മറക്കരുത്....
@rahulas4824 Жыл бұрын
വിഷമം തോന്നുമ്പോൾ എങ്ങനെ ആണ് മുഖത്ത് നോക്കുവ.....അത് ആ സംസാരത്തിൽ തന്നെ ഉണ്ട്.... പിന്നെ നാട്ടുകാർക്ക് വേണ്ടി അല്ലെ ചെയ്തേ.... രാവിലെ മുതൽ അത് കഴിയുന്ന വരെ അവർ ഫുഡ് കഴിച്ചിട്ടില്ല....അവർക്ക് വട്ടാണോ ഇതിൻ്റെ പുറകെ വന്ന് ഇത്ര കഷ്ടപെടാൻ.....
@taantony6845 Жыл бұрын
ചിലരുടെ ഊള പ്രതികരണം കണ്ടാൽ അവർക്കെന്തോ സൂക്കേടായിട്ടാണ് ഇതിന് കഷ്ടപ്പെട്ട് ഇറങ്ങിത്തിരിച്ചതെന്നു തോന്നും. ചിലർക്കു കുറ്റവാളികളുടെ മാത്രം മനുഷ്യാവകാശങ്ങളെക്കുറിച്ചു വലിയ വേവലാതിയുള്ളതുപോലെ ഒരു തരം അസുഖമാണത്. കേരളത്തിൽ അത് കുറെ കൂടും.
@akku_tuhe2088 Жыл бұрын
That is his mannerisms see his other videos.
@simongeorge5648 Жыл бұрын
കുറേ കള്ളങ്ങൾ പറഞ്ഞിട്ട് അദ്ദേഹത്തിന് എന്ത് കാര്യം
അന്ന് അവിടെ പാട്ടം കൊടുത്ത സർക്കാറിനെയിം ഇന്ന് ആ പാട്ടം മാറ്റി നൽകാത്ത വരേം പോയി തെറി വിളികാം...ഈ പറഞ്ഞവന്റെ ഒകെ വീട്ടിൽ ആന കയറണം അപ്പളേ അവനു ഈ വിഷമം മനസിലാകൂ
@Ann20237 Жыл бұрын
Thank you dear Doctor... Great love and respect for you and your team
@valsammageorge9482 Жыл бұрын
Doctor Arun sakkaria ക്കു പ്രത്യേക congrats. ഒപ്പം അതിന്റെ കാലിൽ വട മിട്ടവർക്കുമെല്ലാം.ഈ കാട്ടു ആനയെ കയറ്റിയ വണ്ടി ഓടിച്ച driver ന്റെ അപാര കഴിവ് എടുത്തുപറയണം.അതുപോലെ team ലെ എല്ലാവരുടേം കഴിവുകൾ pravzbffffçc3
@martinjohn1235 Жыл бұрын
ഈ അറിവുകൾ താങ്കൾക്ക് കിണറ്റിൽ വീണ കരടിയിൽ പ്രയോഗിച്ചു വിജയിപ്പിക്കാൻ കഴിയാതിരുന്നതെന്തേ.... അതിന്റെ ജീവൻ നഷ്ടപ്പെട്ടതിൽ താങ്കൾക്ക് വലിയ പങ്കുണ്ട്.... കിണറ്റിലെ വെള്ളത്തിന്റെ ആഴം കണക്കു കൂട്ടുന്നതിൽ പിഴവ് സംഭവിച്ചതായി ടീവി ന്യൂസിൽ താങ്കളുടെ സ്റ്റേറ്റ്മെന്റ് ഞാൻ കേട്ടതാണ്..... ഒരു ജീവൻ അങ്ങിനെ നഷ്ടപ്പെട്ടു.....
@faisalsayedmuhammed6843 Жыл бұрын
എഡിറ്റിംഗ് സിംഹമേ. നമിച്ചു അണ ഡോക്ടർ അരുൺ സക്കറിയ എവിടെയാണ് നിൽക്കുന്നു news anchor evdeyo…നിൽക്കുന്നു .😅 എന്തായാലും ജോലിയിൽ ഉള്ള ആത്മാർത്ഥതയ്ക്ക് അഭിനന്ദം..😂👍
@ratnakaranv1409 Жыл бұрын
ആനത്താരയിൽ നിന്ന് ആളുകളെ മാറ്റലായിരുന്നു യഥാർത്ഥ മിഷൻ. അങ്ങനെ ഉപദേശിക്കാൻ അങ്ങയ്ക്കും തോന്നിയില്ല. ഒരു കണ്ണ് കാഴ്ചയില്ലാത്ത ആന പുതിയ ആവാസ വ്യവസ്ഥയിൽ അതിജീവിക്കുമോ?
@ASTvlogs7722 Жыл бұрын
നീ പറയുന്നത് മുഴുവൻ വിശ്വസിക്കാം. അതിനെ കാട്ടിലേക്ക് തുറന്ന് വിടുന്ന വീഡിയോ നിനക്കോ കേരള സർക്കാറിനോ പുറത്ത് വിടാൻ കഴിയോ.? ഇത്രേം ഡോസ് മയക്ക് വെടി വെച്ചാൽ പിന്നെ അത് ജീവിച്ചിരിക്കോ.? ജീവിച്ചിരിപ്പുണ്ട് എങ്കിൽ പിന്നെ എന്ത് കൊണ്ട് തുറന്ന് വിടുന്ന വീഡിയോ പുറത്ത് വിടില്ല..?
@jeevanullavarthai5987 Жыл бұрын
മലയാളി എന്ന കൊലയാളിക്ക് ഉള്ള ഒരു നാറിയ സ്വഭാവമാണ് മറ്റുള്ളവരെ ആക്ഷേപിക്കുക എന്നത് .... ആരേയും പ്രസംശിക്കാരില്ല... അരുൺ സാറും ടീമിനും അഭിനന്ദനങ്ങൾ
@lijojose1812 Жыл бұрын
അരിക്കൊമ്പന് എന്റെ പ്രാർത്ഥന കൂടെ ഉണ്ട് ഒരുപാട് ഇഷ്ടം ♥️♥️♥️
താങ്കളുടെ വീട്ടിൽ കൊണ്ടുപോയി വളർത്താമായിരുന്നില്ലേ ?
@amalthomas4755 Жыл бұрын
അചൂട ഫാൻസ് വാണെങ്ങൾ
@സാത്താന് Жыл бұрын
11 പേരെ കൊന്ന അരിയെ നാടുകടത്തി 13പേരെ കൊന്ന തെച്ചിക്കോട്ട് രാമചന്ദ്രനെ ലക്ഷ്യങ്ങളുടെ ഇടയില്‍ ഇത് എന്ത് ന്യായം സാറെ....
@oliviyaannathomas9258 Жыл бұрын
ഇയാൾക്ക് ആ മാധ്യമ പ്രവർത്തകന്റെ മുഖത്തു നോക്കാനുള്ള ധൈര്യം പോലും ഇല്ല... ആന ചരിഞ്ഞു എന്ന് ആ മുഖത്തു നിന്ന് വായിച്ചെടുക്കാം
@lathikanagarajan7896 Жыл бұрын
Aa dr aakapade ksheenithan aanu
@Ayush-jf8xv Жыл бұрын
അരീ കൊമ്പനെ തിരിച്ചു ചിന്നക്കനാലിൽ കൊണ്ടുവന്നാൽ മാത്രമേ ഇനി എന്റെ വോട്ട് LDF ന് കൊടുക്കൂ. LDF ഇനി വേണ്ട. അരീ കൊമ്പനെ തകർത്ത LDF തകരും.
@amalappu1443 Жыл бұрын
Satyam vote illa
@arunkumar6384 Жыл бұрын
അതിനെ ഒറ്റയടിക്ക് കൊന്നെങ്കിൽ ഇത്രയും ക്രൂരത ആകില്ലായിരുന്നു. ഇത് കൂട്ടുകാരും കുട്ടികളും ഇല്ലാതെ ശാരിരികമായും മാനസികമായും പിഡിപ്പിച്ച് വേദനിച്ചലയാൻ വിട്ടിരിക്കുകയല്ലേ കാലത്തിന്റെ കണക്കു പുസ്തകത്തിൽ എല്ലാത്തിനും കണക്കുണ്ട്. ചെയ്ത കർമ്മത്തിന്റെ ഫലം എന്തായാലും ഇന്നല്ലെങ്കിൽ നാളെ തേടി വരും. ഇതിൽ പങ്കുള്ളവനൊക്കെ
@doglover24689 Жыл бұрын
Elephant mathapandu samsamthu matram male elephant kootathill idavullu baki time ochakyanu pinne aa forest other elephant ayi mathapandu time inangikolum
@shabeerthottassery5720 Жыл бұрын
ആരാണ് യഥാർത്ഥ മൃഗ സ്നേഹികൾ ..വീട്ടിൽ വരുന്ന പൂച്ചക്കും പട്ടിക്കും ഒരു നേരത്തെ ഭക്ഷണം പോലും നൽകാത്ത സോഷ്യൽ മീഡിയ യിൽ ഇരുന്ന് മൃഗ സ്നേഹം വിളമ്പുന്നവരോ ?അതോ പലതരം മാറാരോഗങ്ങൾ ളുമായി കഴിയുന്ന ഒരുപാട് wild അനിമൽസിനെ treat ചെയ്തു പൂർവ്വ സ്ഥിതിയിലാക്കുന്ന Dr.അരുൺ സകരിയ യെ പോലുള്ള ആളുകളോ ? ആ ഡോക്ടറെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞാൽ നിങ്ങൾക്ക് മനസിലാകും ആരാണ് യഥാർത്ഥ മൃഗ സ്‌നേഹി എന്ന് ...
@maheshps8093 Жыл бұрын
നിന്റെ വർഗത്തെ പോലെ മനുഷ്യനെ കഴുത്ത് അറുത്തു കൊല്ലുന്ന അത്രേം വരുമോ
@Justus9714 Жыл бұрын
കുടുംബത്തിൽനിന്ന് മാറ്റി - അന പ്രേമി ബുൾ എലിഫന്റ് നു എന്ത് കുടുംബം - Dr .Arun Zachanria എല്ലാത്തിനെയും എതിർക്കാൻ ഒരു കൂട്ടർ ഉണ്ടാവും സർ അങ്ങ് ചെയ്തത് വലിയൊരുകാര്യം തന്നെ.
@aneeshanand2950 Жыл бұрын
ഡോക്ടർ ഒരിയ്ക്കലും കുറ്റക്കാരൻ അല്ല, അയാൾ അയാളുടെ ജോലി ചെയ്തു അത്രേ ഉള്ളു...
@ezraphilip2836 Жыл бұрын
Ee doctor vicharrichirrunekil ... Kurechelum avanoru support undairuneh bro
@RenjithjohnRenji Жыл бұрын
ശരിയാണ് അദ്ദേഹം കഴിയില്ല എന്ന് പറഞ്ഞാൽ വേറെ ഡോക്ടർ നെ കൊണ്ട് വരും
@travellove138 Жыл бұрын
Yes
@karthic1701 Жыл бұрын
@@ezraphilip2836 no bro government order
@rajeshcheril9258 Жыл бұрын
@@ezraphilip2836 ഡോക്ടർക്ക് ഇതിൽ റോളില്ല. കാര്യങ്ങൾ നമ്മൾ മനസിലാക്കുന്നത് പോലെയല്ല പിന്നണിയിൽ.
ആരിക്കൊമ്പനെ മയക്കുവെടിവെച്ച് തിരിച്ചു കൊണ്ടുവരേണ്ട.. അവനെ റൂട്ട് മാറ്റി ഇങ്ങോട്ടുള്ള റൂട്ട് കാണിച്ചു കൊടുത്തു ചിന്നക്കനാലിൽ കൊണ്ടുവന്നാൽ മതി..
@a3videosofficial Жыл бұрын
താങ്കൾ താങ്കളുടെ ജോലി ചെയ്തു അതിൽ നാട്ടുകാരുടെ അഭിപ്രായത്തിനു ചെവി കൊടുക്കുന്നത് എന്തിനാണ്..... മറ്റുള്ളവരുടെ വാക്കിന് അർഹിക്കുന്ന വില മാത്രം നൽകുക
@binduk.m1164 Жыл бұрын
ഡോക്ടർ എന്തുപറഞ്ഞാലും അരികൊമ്പനെ തുറന്നു വിടുന്ന വീഡിയോ പുറത്തുവിടാത്തത് എന്താണ്? തീർച്ചയായും എന്തോ പ്രോബ്ലം ഉണ്ട്. ആളുകളെ മണ്ടന്മാരാക്കുന്നു
@musiclover-zw2mw Жыл бұрын
സാർ വിഷമിക്കേണ്ടാ കുറേ പ്രാന്തന്മാരായിട്ടുള്ള ആന പ്രേമികൾ ഉള്ള നാടാണ് കേരളം ബോധമുള്ളവർ സാറിനെ കുറ്റം പറയില്ല സാറിന്റെ ഇഷ്ടത്തിനാണോ ഇത് ചെയ്തത് ബോധമുള്ളവർ ഇങ്ങനെ പറയില്ല ആനകൾക്ക് എവിടെ ചെല്ലുന്നുവോ അവിടെ പെണ്ണാനകൾ ഉണ്ടാവും പിന്നെ അതാവും അവരുടെ കുടുംബം ബോധത്തോടെ ചിന്തിക്കൂ വിഡികളെ
@elizabethroy597 Жыл бұрын
Doctor അദ്ദേഹത്തിന്റെ ഏൽപ്പിച്ച ജോലി ചെയ്തു. എന്നാലും റിപ്പോർട്ടർക്ക് ചോദിക്കാമായിരുന്നില്ലേ അരികൊമ്പനെ റിലീസ് ചെയ്യുമ്പോൾ ഉള്ള ഒരു ഫോട്ടോസ് വീഡിയോസ് ഒന്നും കണ്ടില്ല,,,കോടതിയെ, ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും ഇതൊക്കെ വേണ്ടിയതല്ലേ,,, ഇതൊന്നും പുറത്തുവിടാത്തതാണ് ഇത്രയ്ക്കും ജനാരോക്ഷത്തിന് കാരണം,,, അപ്പോൾ സ്വാഭാവികമായും ജനങ്ങൾ ചിന്തിക്കും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന്,,, അതിന് ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,,,അത്രയ്ക്കും ലൈവ് പബ്ലിസിറ്റി ഈ വാർത്തയ്ക്ക് ഉണ്ടായിരുന്നു,,,,So its public's right to see the visuals,,,
@babuk.v3375 Жыл бұрын
സത്യം ഇത് തന്നെയാണ് ജനരോക്ഷത്തിൻെറ മുഖ്യ കാരണം ഒരാളു൦ ആനയെ തുറന്നു വിടുന്ന സമയത്തെ ഫോട്ടോ എന്തേ ഇല്ലാത്ത ത് എന്ന് ഈ ഡോക്ടറോട് ആരു ചോദിക്കുന്നില്ല
@pintsizedpals Жыл бұрын
We want to know wether he is still alive or not
@haridas1716 Жыл бұрын
Correct
@haridas1716 Жыл бұрын
Athengane chothikkum
@voice6068 Жыл бұрын
അതുപയോഗിച്ച് ആനയെപ്പറ്റി പഠിക്കുക ⛔️ശേഷം അഭിപ്രായങ്ങൾ പറയുക ⛔️വിഷയങ്ങൾ പഠിക്കാതെ പ്രതികരിക്കുന്ന മലയാളി ⛔️ ഒന്നും പ്രതികരിക്കാൻ അറിയില്ലെങ്കിൽ മതം തിരുകി കയറ്റി കമന്റിൽ പ്രതികരിക്കുന്ന ഞാൻ മലയാളി 💪💪💪💪💪💪അഭിമാനം 😢😢
@sajintc1343 Жыл бұрын
സ്വന്തം വീടും കുടുംബവും വിട്ട് ഒരു നാടിന്റെ രക്ഷക്ക് സ്വന്തം ജീവൻവരെ പണയം വെച്ചു പൊരുതി വിജയിച്ച ഡോക്ടറിനും ടീമിനും അഭിനന്ദനങൾ... നഗരത്തിൽ ശീതീകരിച്ച മുറിയിൽ ഇരുന്നു മൃഗസ്നേഹം വിളമ്പുന്ന ഉണ്ണാക്കന്മാർ എല്ലാ കാലത്തും ഉണ്ട്, എന്ത് നന്മ ചെയ്താലും തിന്മ മാത്രം കാണുന്ന ചില മാനസികാരോഗികൾ ആണ് അവന്മാർ, ആ നാടിന്റെ പ്രാത്ഥന അങ്ങയോടൊപ്പം ഉണ്ടാകും ❤
@jophygeorge7379 Жыл бұрын
ഈ മൃഗസ്നേഹികൾ വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യരുടെ ഇടയിൽ ഒന്ന് ജീവിച്ച് നോക്കണം എന്നാലെ ഈ മനുഷ്യരുടെ അവരുടെ വേദന മനസ്സിലാവൂ ഒരു ജീവിത ആയുസ്സ് മൊത്തം കഷ്ടപ്പെട്ട് തെങ്ങും കവുങ്ങും വാഴയും വീടും എല്ലാം ആന പന്നി കുരങ്ങ് കാട്ടുപ്പോത്ത് വന്ന് തകർക്കുമ്പോൾ അവരനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ വയ്യാത്തതാണ് ഞാൻ ഈ കമൻറ് ഇടുമ്പോൾ പണിയില്ലാത്ത കുറേ മൃഗസ്നേഹികൾ പറയും വനം കയ്യേറി താന് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഈ വനാതിർത്തിയിൽ കിടക്കുന്ന മനുഷ്യർ ഉള്ളതുകൊണ്ടാണ് പട്ടണത്തിലെ കിടക്കുന്ന നിങ്ങൾ സുഖമായി കിടന്നുറങ്ങുന്നത് ഈ മനുഷ്യർ ഇല്ലെങ്കിൽ നാളെ നിങ്ങളുടെ അടുത്തും വരുമീ വന്യമൃഗങ്ങൾ വനാതിർത്തിയിൽ കിടക്കുന്ന മനുഷ്യരും മനുഷ്യരും തന്നെയാണ് അവർക്കുണ്ട് വേദനയും സങ്കടവും നിങ്ങളെപ്പോലെ തന്നെ ജീവിക്കാൻ ആഗ്രഹവും
@doglover24689 Жыл бұрын
@Tomcy Tom keralam pandu full forest ayirunu allandu ippo kanuna town onnum appole idayathala ningal nilkuna area poorvikar forest kyeriyathanu ningal marithamisiko
@SajinaAjith Жыл бұрын
വന്നതിർത്തിയിൽ മനുഷ്യരെ ആരാണ് താമസിപ്പിച്ചത്? അവരാണ് സമാധാനം പറയേണ്ടത്. അല്ലാതെ അരികൊമ്പനെ പോലെയുള്ളെ ആനകളെ അവരുടെ ജന്മഭൂമിയിൽ നിന്നും മാറ്റിയിട്ടല്ല. ഒരു സർക്കാർ ജനങ്ങളെ അവിടെ പാർപ്പിച്ചു. മറ്റൊരു സർക്കാർ ആനകളെ മാറ്റുന്നു. ഇതൊക്കെ ഇവിടുത്തെ ന്യായം? ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാർ ജനങ്ങളുടെ അഭിപ്രായം കൂടി അറിയണം. അല്ലാതെ ഇങ്ങനെ മൃഗങ്ങളെ ദ്രോഹിക്കരുത്
@SajinaAjith Жыл бұрын
@@doglover24689കടലിലും, പുഴയിലും ഫോറെസ്റ്റ് ആണെന്ന് പറയാതിരുന്നത് ഭാഗ്യം
@jophygeorge7379 Жыл бұрын
@Tomcy Tom എപ്പോൾ നീ പറയുന്നത് വനത്തിനോട് ചേർന്ന് കിടക്കുന്നവർ എല്ലാം കാട് കയ്യേറി എന്നാണൊ കാലം തെളിയിക്കും എല്ലാം നിനക്ക് ധൈര്യം ഉണ്ടോ ഞങ്ങളുടെ നാട്ടിൽ വന്ന് താമസിക്കാൻ എപ്പോൾ അറിയാം മൃഗങ്ങളുടെ ശല്ല്യം നീ പെടുക്കും
@abinsurendran5193 Жыл бұрын
ജീവൻ പണയം വെച്ചാണ് ഈ ജോലിക്കു ഇറങ്ങുന്നത് എന്ന് ഞങ്ങൾക്കു അറിയാം സർ എതെകിലും കുറച്ചധികം ഓഫീസ്ഒളികൾ എന്ധെലും പറഞ്ഞാൽ അത് കാര്യം ആകണ്ട നിങ്ങളുടെ വില എന്നെപോലുള്ളവർക്കു manasilavum
@viji1216 Жыл бұрын
വൈൽഡ് അനിമൽസ് നു ഫാമിലി ഇല്ലാഞ്ഞിട്ടാണോ 20 വർഷത്തോളം അവൻ അവന്റെ അമ്മയെ കാണാൻ വരുന്നത്.
@@reebasara5662 ഇത് കെട്ടുകഥയല്ല എന്നു ആ നാട്ടുകാർ തന്നെ ഉറപ്പിച്ചു പറയുന്നു. നേരിൽ കണ്ട് മനസ്സിലാക്കിയവർ പറയുന്നു അപ്പോൾ അതിൽ സത്യം ഇല്ലേ
@Ayush-jf8xv Жыл бұрын
അരീ കൊമ്പൻ 😍😍😍😍😍 സ്നേഹം പ്രാർത്ഥന എപ്പോളും ഉണ്ട്
@raj-mu3hd Жыл бұрын
താങ്കളും ടീമും ചെയത നല്ല കാര്യത്തെ എല്ലാവരും നല്ല രീതിയിൽ കാണേണ്ടതിനു പകരം ചിലർ നിസ്സാരവൽക്കരിച്ചു, ഇതു കേരള മല്ലേ, ഇവിടത്തെ സ്തിരം പരിപാടിയല്ലേ ഇതു. കാര്യമായി എടുക്കല്ലേ,
@silvershark1260 Жыл бұрын
Respect to you doctor..you made that herculean task look as easy as plucking a flower while ensuring the safety of everyone out there including that WILD elephant. Such a professional and planned operation.. hats off to you and team..any sensible eyes can see that you guys are the true animal lover through your actions and by dedicating your life , but not through the social media comment box...❤❤❤❤
@shibinsh1311 Жыл бұрын
ആള്ക്കൂട്ടത്തിൽ കൂടി കുറെ വികാരം കൊള്ളാനെ നമ്മൾ മലയാളികൾക്ക് അറിയൂ.. പ്രയോഗികമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ പെരുമാറാനോ അറിയില്ല.. എന്നിട്ട് പറയും മലയാളി പ്രബുദ്ധൻ ആണെന്ന്... 😅
@jessyk9086 Жыл бұрын
ഇവർ എന്തുപറഞ്ഞാലും അരികൊമ്പനെ കാണാൻ പറ്റുന്നില്ല എന്തോ ദുരുഹതാ നിലനിൽക്കുന്നു 😔
@vishnugnair430 Жыл бұрын
പൊളി എഡിറ്റട് ഇന്റർവ്യൂ... പുള്ളിയെ 5 മിനിറ്റ് കിട്ടി അത് അരമണിക്കൂർ നീട്ടി... റിപ്പോർട്ടർക്ക് ജലദോഷം ഉണ്ടോ.. അതോ ക്യാമറ യുടെ കുഴപ്പം ആണോ..ഒരുമിച്ചു ഇരുന്നു സംസാരിക്കുന്നെ കണ്ടാൽ ആയി 😅
@rejimolps9973 Жыл бұрын
സർ അങ്ങ് ധൈര്യമായി അങ്ങയുടെ ദൗത്യം തുടരുക. അങ്ങയെ സ്നേഹിക്കുന്ന എന്നെപ്പോലെയുള്ള സഹോദരങ്ങളുടെ പ്രാർത്ഥനയും, സ്നേഹവും അങ്ങയോടൊപ്പം എന്നുമുണ്ടാകും
@sebastiankt2421 Жыл бұрын
ഇങ്ങനെ യുള്ള നല്ല ഉദ്യോഗസ്ഥരുടെ മുഖത്തു നോക്കാൻ യോഗ്യതയിലലാ തതവർ കുറ്റം പറയാനിറങി യിരികകുനനു
@shobhanas738 Жыл бұрын
പാവം ഡോക്ടർ... കുറെ ആർത്തി പണത്തിനോടുള്ള ആൾക്കാർ കയ്യേറ്റം നടത്തി പിന്നെ പൊളിറ്റീഷ്യൻസ് അതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇത്രയും നല്ല ഒരു മനുഷ്യനെ ബുദ്ധി ഇല്ലാത്തവർ മാത്റമേ കുറ്റം പറയു. അവരുടെ ഡ്യൂട്ടി ചെയ്യ്‌യാതിരിക്കാൻ അവർക്കു പറ്റില്ല. ഞങ്ങൾ കൂടുതൽ ആൾകാർ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഹെൽത്ത് ശ്രദ്‌ധിക്കുക പ്ളീസ്
@rajasreevijaykumar3441 Жыл бұрын
ആനക്ക് കുടുംബം ഇല്ല എന്ന് പറഞ്ഞത് ശരിയല്ല. National Geographic പോലുള്ള ചാനലുകളിൽ കാണിക്കാറുണ്ട് ഇതിന്റെ family life..
ഡോക്ടറുടെ രൂപം തന്നെ മാറിപ്പോയി .. ടാസ്ക് അതീവ ശ്രമകരം തന്നെ .. ആശംസകൾ .....
@JijoJoseph-w5z Жыл бұрын
മനുഷ്യന്റെ വികാരത്തിന് മാത്രം പരിഗണന. നിങ്ങളുടെ ഈ ലൈഫിലെ ഒരു സ്ഥിരം ജോലിയും അതെ പോലെ ഒരു അനുഭവും ആയിരിക്കും എങ്കിലും ഒന്നോർത്തു നോക്കു മൃഗങ്ങൾക്കായാലും അവരുടേതായ വികാരം എല്ലാം ഒണ്ട് ഈ ഒരു മിഷൻ കൊണ്ട് നിങ്ങള്ക്ക് പാരിദോഷികം കിട്ടി കാണും. ഒന്ന് ചോദിച്ചോട്ടെ നിങ്ങൾ നിങ്ങളുടെ ഫാമിലി ആയി ജീവിക്കുമ്പോൾ നിങ്ങളെ ഇതുപോലെ വടം കെട്ടി മയക്കു വെടി വെച്ച് നിങ്ങൾക്കൊരു പരിചയവും ഇല്ലാത്ത സ്ഥലത്തേക്ക് നിങ്ങളെ മാറ്റി പാർപ്പിച്ചാൽ തങ്ങളുടെ അഭിപ്രായം ഇതായിരിക്കുമോ? ഇപ്പൊ തങ്ങൾ ആയിരുന്നു അരികൊമ്പൻ എങ്കിൽ എന്തായിരിക്കും പ്രതികരണം?
@bibilkp4338 Жыл бұрын
എന്തിനാ ഇദ്ദേഹത്തെ തെറി വിളിക്കുന്നത്.. അദ്ദേഹം അദ്ദേഹത്തിന്റെ ഡ്യൂട്ടി ചെയ്തു എന്ന് കണ്ടാൽ മതി.....
@mohd.hayath3928 Жыл бұрын
Dr Arun Sacheriya was such an amazing vetenerian surgeon ❤
@Nxrm4l. Жыл бұрын
@Tomcy Tom nth pulli pullida joli cheythu
@sangeesang6106 Жыл бұрын
Enit nthukond release video or pics kanikanjath???
@deepakarat706 Жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല
@sangeesang6106 Жыл бұрын
@@georgejohn-bk8os this is not public peoples . They all from government sectors. Avark photo video edukan patille🤣🤣 atho court oder undo govmt ofcers polu pics videos edukan padila enu?
@corlinsaji Жыл бұрын
@Tomcy Tom enna nee avde Chenn thaamasikk appo ariyaam
@venupr5016 Жыл бұрын
എന്നെ തളച്ചുവെന്നഹങ്കരിക്കും മർത്ത്യരേ അറിയുക നിങ്ങളെത്ര സ്വാർത്ഥരെന്ന് നീയെൻ ആവാസസ്ഥാനത്ത തിക്രമിച്ചു കയറി നിൻ ആവാസമാക്കി പിന്നെ എന്നെ നീ ആക്രമിയെന്നു മുദ്രകുത്തി അറിയുക മർത്ത്യരേനിങ്ങളെത്ര സ്വാർത്ഥരെന്ന് ഇന്നു നീഎന്നെ കൂച്ചുവിലങ്ങിട്ടും മയക്കുമരുന്നും അടിമയാം എൻ സോദരങ്ങളും ആയുധവാഹന വെടിമരുന്നും കൂട്ടിയോജിപ്പിച്ചെന്നെ ബന്ധനസ്ഥനാക്കി നാടുകടത്തുന്ന നിന്റെയീ ദൗത്യം നിന്റെ സ്വാർത്ഥതയെന്നറിയുക മർത്ത്യരേനീ നീയൊരു ഭീരു, നീയൊരു കുടിലൻ , ഈയൊരു കുടിലതന്ത്രങ്ങളില്ലാതെ പിരിക്കുവാൻ കഴിയുമോ മർത്ത്യരേ നിങ്ങൾക്ക്എൻ ഇണകളേയും കൊച്ചു കട്ടിയാനകളെയും എൻ ആവാസ സ്ഥാനത്തതിക്രമിച്ച കയറിയ മർത്ത്യരേ നിങ്ങൾക്ക് നീയാണതി ക്രമി , നീയാണനാചാരി, നീയാണീ പ്രകൃതി തൻ ശത്രുവെന്ന് തിരിച്ചറിയുക മർത്ത്യ രേ നീ എത്ര സ്വാർത്ഥരെന്ന്
@jks3645 Жыл бұрын
മൃഗങ്ങൾ അവരുടെ ആവാസ സ്ഥലം സ്ഥിതീകരിക്കും മനുഷ്യൻ ആണ് അവരുടെ സ്ഥലത്തു താമസം ജനങ്ങളെ അവിടെ താമസിക്കാൻ അനുവദിക്കിതേ ഇരിക്കുക
@navaneethanbk7274 Жыл бұрын
ഉപഭൂകണ്ഡത്തിൽ ആദ്യം എത്തിയത് മനുഷ്യനാണ് ശേഷമാണ് ആന
@rajeshnimisha201210 ай бұрын
നിങ്ങൾ ദയവുചെയ്ത് ഡോക്ടറെ ശല്യം ചെയ്യരുത് അയാൾക്ക് കുറച്ചു റസ്റ്റ് കൊടുക്കൂ. ഇങ്ങനത്തെ ബുദ്ധിമുട്ടുള്ള ക്വസ്റ്റ്യൻസ് ദയവുചെയ്ത് ഒഴിവാക്കണം.
@albertjohn739 Жыл бұрын
The way he thinks, the way he talks, the same he does. Kudos doc
@sudheeshkumar6446 Жыл бұрын
നിങ്ങളോട് ദേഷ്യം ഒന്നുമില്ല sir... ഉത്തരവ് അനുസരിച്ചു എന്നതല്ലേ നിങ്ങൾ ചെയ്തുള്ളു... നിങ്ങളുടെ ഡ്യൂട്ടി... ഈ ഉത്തരവ് ഇടാൻ കാരണകാരോട് ആണ് നമ്മുടെ പ്രതിഷേധം
@albinaugustine6875 Жыл бұрын
ജീവിത കാലം മുഴുവൻ സ്വാതന്ത്രവും ഇണചേരലും നിരസിക്കപെട്ട് പീഡനങ്ങൾ അനുഭവിച്ച് കഴിയുന്ന നാട്ടാനകളോട് ഇല്ലാത്ത അനുകമ്പയാണ് ഒരു ദിവസം ഇച്ചിരി വേദന സഹിക്കേണ്ടി വന്ന അരികൊമ്പനോട് ചിലർക്ക് .... irony തൂങ്ങി മരിക്കും ഇക്കൂട്ടരെ കണ്ടാൽ
@jyj8526 Жыл бұрын
അതു ശെരിയാ
@susanjacob274 Жыл бұрын
True
@greedanaavarevgreedanaavar8505 Жыл бұрын
ജീവൻ പനയപ്പെടുത്തിയുള്ള ജോലിയാണ്. Sir അരികൊമ്പന്റെ വേർപാടിൽ മനസ്സ് വേദനിച്ചവർ. വല്ലതും പറയുന്നത് സാരമാക്കരുത്.!
@KUFA4329 Жыл бұрын
ചിന്നകനാൽ യഥാർത്ഥ ചിത്രം അറിയണമെങ്കിൽ ഈ "പ്രശ്നഭരിത" പ്രദേശത്തിന്റെ യഥാർത്ഥ ചരിത്രമറിയണം. "ആന യിറങ്കൽ "അഥവാ 301 കോളനി എന്ന് ഇപ്പോൾ അറിയപ്പെടുന്ന, അരിക്കൊമ്പന്റെ നാട് പരമ്പരാഗതമായി ആനത്താരയായിരുന്നു. അതെങ്ങിനെ മനുഷ്യർ താമസിക്കുന്ന 301 കോളനിയായി? 2002ൽ 301 tribal കുടുംബങ്ങളെ അവിടെ കൊണ്ടു പോയി കുടിവെയ്ക്കാൻ A K Antony സർക്കാർ തീരുമാനിക്കുമ്പോൾ അന്ന് ഇടുക്കി കളക്ടർ ആയിരുന്ന ശ്രീമതി പ്രകൃതി ശ്രീവസ്തവ അതിനെതിരെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു .. ഇത് പര പരാ ഗതമായ ആനത്താര ആണെന്നും ആനകൾക്ക് ജലം ലഭ്യമാകാനുള്ള വഴിയിലാണ് സെറ്റിൽമെന്റ് വരുന്നത് എന്നും അപ്രകാരം സംഭവിച്ചാൽ ഒരിക്കലുമവസാനിക്കാത്ത മനുഷ്യ മൃഗ സംഘർഷ മേഖ ലയായി ഇത് മാറുമെന്നും അവർ നേരിട്ടും റിപ്പോർട്ട് വഴിയും പല വട്ടം വ്യക്തമാക്കിയിട്ടും അന്ന് മുഖ്യ മന്ത്രിയായിരുന്ന ആന്റണി ആ കൃത്യമായ വിലയിരുത്തലിനെ നിസ്സാരമാക്കിക്കളഞ്ഞു. പകരം 301കുടുംബങ്ങളെ ആനത്താരയിൽ കൊണ്ടു പോയി പാർപ്പിച്ചു കൊണ്ടു 301 കോളനി നിലവിൽ വരുത്തി.. അധിക നാൾ ആനത്താരയിൽ മനുഷ്യാവാസം സാധ്യമല്ല എന്ന് മനസിലാക്കിയ കുടുംബങ്ങൾ 98% പേരും കാലം പോകെ അവിടം വിട്ടു പോയി. ഗവെർന്മെന്റിന്റെ നവകിരൺ പുനരധിവാസ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 15 ലക്ഷം രൂപ കമ്പൻസഷൻ സ്വീകരിച്ചാണ് അവർ അവിടം വിട്ടു പോയത് . ഇപ്പോൾ ഈ പ്രശ്ന മേഖലയിൽ നാല്പതോളം മനുഷ്യരെ (കുടുംബങ്ങളല്ല ) താമസമുള്ളൂ.. അതും സ്ഥിരമല്ല. വന്നു പോകുന്നവർ. അവർക്കും അവിടെ തുടരാൻ താല്പര്യമില്ല. അവരും നവകിരൺ പദ്ധതിയുടെ ഭാഗമായി കമ്പൻസഷൻ കൈപ്പറ്റി കോളനി വിടാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കാൻ വനം വകുപ്പും ഉത്സാഹത്തിലാണ്. പിന്നെ എവിടെയാണ് പ്രശ്നം? 301 കോളനി അഥവാ ആനയിറങ്കൽ പ്രദേശത്തിന് ചുറ്റും റിസർവ് വനഭൂമിയാണ്. അവിടെയാണ് അരിക്കൊമ്പന്റെയും ചക്കക്കൊ മ്പന്റെയും മൊട്ട വാലന്റെയും വീട്. ചുറ്റുമുള്ള 301 കോളനി എങ്ങിനെയോ മാപ്പിങ്ങിൽ പെടാതെ പോയ unreserved ഫോറെസ്റ്റ് ഏരിയ ആണ്. നവകിരൺ പദ്ധതിയുടെ ആനുകൂല്യം പറ്റി അവസാനത്തെ സെറ്റിൽ കൂടി അവിടെ നിന്ന് മടങ്ങുന്നതോടെ 301 കോളനി എന്ന ആനയിറങ്കൽ ഭൂമി നിയമപരമായി റിസേർവ് വനത്തിൽ പെടും. കടപ്പാട് ആര്യ
@arunkumar6384 Жыл бұрын
വല്ല ജീവിയെയും അതിന്റെ വാസസ്ഥലത്തു ചെന്നു ഉപദ്രവിക്കാൻ പോയാൽ ജീവനപകടത്തിലായില്ലെങ്കിലെ ഉള്ളൂ
അദേഹത്തിന്റെ ഡ്യൂട്ടി അദ്ദേഹം ഭംഗിയായി ചെയ്തു. 🙏🙏🙏🌹🌹🌹👍👍👍👍🥰👍
@noushadnoushu220 Жыл бұрын
അരുൺ sir നിങ്ങൾ ബഹുമാനിക്കുന്നു. ഇതിൽ നിങ്ങൾ പറഞ്ഞത് ശരിയായി തോന്നുന്നില്ല. അതിനെ ശരിയായ കാട്ടിൽ കൊണ്ട് വിടുന്നു എന്നത്. അവിടെ അവന്റെ നാട് ആണ് ആനായിറ ങ്ങൾ ഡാം . ആന താരി അങ്ങനെ യുള്ള സ്ഥലത്തു നിന്ന് മാറ്റുമ്പോൾ അങ്ങനെ പറയാൻ പാടില്ല.
@MrShreepriya Жыл бұрын
അവനെ എന്തെങ്കിലും പറ്റിയാൽ ഈ സംഗത്തിനെ വെറുതെ വിടരുത്
@arundas5359 Жыл бұрын
എത്ര simple ആയിട്ടാ Dr. കര്യങ്ങൾ പറയുന്നത്, പറയുന്നതെല്ലാം clear point ഉം...., Medias expose ചെയ്യുന്ന പോലെ ഒന്നുമല്ല കര്യങ്ങൾ എന്ന് മനസിലായി.. Medias ഇത്തരത്തിലുള്ള ഇടപെടലുകളും, അവതരണ രീതിയും ആണ് ആളുകളുടെ മനസ്സിൽ ഇത്രയും സോഫ്റ്റ് കോർണർ ന് കാരണമെന്ന് തോന്നുന്നു. അല്ലെങ്കിൽ തന്നെ കുട്ടികൾ അവിടെ അരികൊമ്പൻ്റെ പടം വരച്ചതൊക്കെ ഇത്ര news ആയി പറയുന്നത് എന്തിനാ...?? അവിടെ ഉള്ളവർക്ക് വേണ്ടി തന്നെ അല്ലേ dept. ഈ മിഷൻ ചെയ്തത്...
@prabeeshvalayangott1521 Жыл бұрын
ഡോക്ടർ ചെയ്തത് ഒരു നല്ലകാര്യമാണ്. ഒരു വന്യ ജീവിയെ അതിന്റെ അവസാവ്യവസ്ഥയിലേക്ക് സുരക്ഷിതമായി എത്തിച്ചു എന്നത്. അല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ അതിന്റെ ജീവൻ തന്നെ നഷ്ടപ്പെട്ടേനെ. Goodjob.
@rasinmuhammed2720 Жыл бұрын
വികാരം വെച്ച് ആനയോളികൾ പലതും പറയും... Dp your work sir.. ഈ പറയുന്ന മീഡിയ ആണ് ഇതൊക്കെ ഊതി വീർപിച്ചതും കവിതയും കഥയും സൃഷ്ടിച്ച് ജനങ്ങൾക്കിടയിൽ വികാരം കുത്തി വെച്ചതും.