ഗ്രോബാഗ് ഇങ്ങിനെ നിറച്ചു നോക്കൂ ഇരട്ടി വിളവ് ഉറപ്പ് # growbag കൃഷിക്ക് സമ്പൂർണ്ണ guide namukkumkrishicheyyam namukkumkrishicheyyam growbag krishi
Пікірлер: 105
@radajaya Жыл бұрын
വളരെ ഉപകാരപ്രദമായ videos.ഞാനും ചെറിയ രീതിയിൽ പച്ചക്കറികൃഷി ചെയ്യുന്നുണ്ട്.Ma’am പറഞ്ഞുതരുന്നതനുസരിച്ച് ശരിയായ രീതിയിൽ കൃഷി ചെയ്യാൻശ്രമിക്കുന്നു.പച്ചമുളക് നല്ല വിളവ് തരുന്നുണ്ട്.അടുത്ത video ക്കായി കാത്തിരിക്കുന്നു🙏
@gvasudevanpillai5820 Жыл бұрын
മാഡത്തിന്റെ വീഡിയോകൾ എല്ലാം തന്നെ സയന്റിഫിക്ക് തന്നെ. റേറ്റിംഗ് കിട്ടാൻ വേണ്ടി പലരും പല മാതിരി വീഡിയോകൾ ചെയ്തു വിടുന്നു.🙏
@namukkumkrishicheyyam1583 Жыл бұрын
Thank you
@simonjoseph6478 Жыл бұрын
The only KZbinr who gives expert guidance with scientific basis 🙏
@lalsy2085 Жыл бұрын
വളരെ ഉപകാരപ്രദം 👍
@SajithaMol-ck6lzКүн бұрын
Madam oru class oru pachakkare chedil valangha anghine kodukkanam ann paranjilude
@namukkumkrishicheyyam1583Күн бұрын
Manasilayilla
@natheerajalal3526 Жыл бұрын
Very useful video. Thank you mam ❤
@babithamanoj3919 Жыл бұрын
Very useful information
@libertyenterprises62613 ай бұрын
Well explained
@SajithaMol-ck6lzКүн бұрын
Mam pinne ella pachakkare krshiyilum valanghal maremare kodikkanam alle
@namukkumkrishicheyyam1583Күн бұрын
@@SajithaMol-ck6lz yes
@jiyadiya65376 ай бұрын
എനിക്കും കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട് അങ്ങനെ തുടങ്ങാനൊന്നും അറിയില്ല അതിന് നല്ലൊരു കൃഷി ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നു
@malinyvaliyakulangara9422 Жыл бұрын
Valachokk VFPCK yil kittumo madam
@maryg3434 Жыл бұрын
Madam your video is quite informative but for people like me who stay in flats ourside Kerala do not have access to top soil or other leaves for mulching. Please keep us also in mind when you explain gardening techniques.
@TessyFrancis-cu9ks Жыл бұрын
Thanks 😊😊
@kichukichzz7838 Жыл бұрын
Thank u mam 👏👏👏
@ranibabu7357 Жыл бұрын
Thanks mam 😊
@subhamohan7184 Жыл бұрын
Hai chechi thank u for your valuable information.
@rgmonster2255 Жыл бұрын
madom, ente veettile mannil niraye root nemetodes anu enthenkilum pariharam? chattikalilum grobagilum sththi rrokshamanu.
@namukkumkrishicheyyam1583 Жыл бұрын
How do you identified nematode
@raninarayanan6635 Жыл бұрын
ക്വാളിറ്റി ഉള്ള എല്ല് പൊടിയും വേപ്പിൻ പിണ്ണാക്കും എവിടെ കിട്ടും മാം
Actually trichoderma can be identified by green colour Whatever it is better to keep in organic manure than idle
@jessyalex-ts1oz11 ай бұрын
നന്നായിരുന്നു. ഒരു പ്രശ്നം,, പല പേരുകളും clear ആയില്ല. ഒന്ന് എഴുതി കാണിച്ചാൽ ഉപകാരപ്പെട്ടേനെ.
@namukkumkrishicheyyam158311 ай бұрын
Will try
@ajithachandran3715 Жыл бұрын
Chadiyilapuzhusallyam
@namukkumkrishicheyyam1583 Жыл бұрын
Share the photo
@SajnaFaisu-wl7ku Жыл бұрын
രാസവളവും ജൈവ വളവും ഒരുമിച്ച് ചെയ്താൽ ചെടിക്ക് ജൈവ വളം കിട്ടില്ല എന്ന് പറയുന്നതിൽ വല്ല കാര്യവും ഉണ്ടോ
@namukkumkrishicheyyam1583 Жыл бұрын
Give a gap of 15 days
@shuhaibmuhammed598 Жыл бұрын
Micro ന്യൂട്രിയന്റ്സ് അടങ്ങിയ മേൽമണ്ണു എടുത്തു അതിൽ കുമ്മായം ചേർത്തു ന്യൂട്രൽ ആക്കിയിട്ട് പിന്നെ മേൽമണ്ണു എടുത്തിട്ട് കാര്യമുണ്ടോ? 6.5 നുമേലെയും 6.5ന് താഴെയും ph നിലനിൽക്കുമ്പോൾ സൂക്ഷ്മ ജീവികൾ വളരില്ലല്ലോ.അപ്പോൾ 6.5 നിലനിർത്തുന്നതിനു പച്ചക്കക്കയല്ലേ നല്ലത്.6.5 ന് മുകളിൽ വന്നാൽ താനെ ലയിച്ചു ചേരില്ലേ.6.5 ആയാൽ നിൽക്കുകയും ചെയ്യുമല്ലോ.പാചകക്കയിൽ പുളിരസം ചേരുമ്പോളല്ലേ അതു പൊടിയുന്നത്.6.5 ന് മുകളിൽ പുളിരസമല്ലേ.കമ്പോസ്റ്റിൽ നൈട്രജൻ .5 അല്ലെ യുള്ളൂ അതിൽ avalibility .3 അല്ലെ.
@namukkumkrishicheyyam1583 Жыл бұрын
P H 6.5 nu thazheyannu acidity
@chackopc5813 Жыл бұрын
കുമ്മായം ചേർത്താൽ മണ്ണിലുള്ള സൂക്ഷമജീവികൾ നശിച്ചു പോകുമെന്ന് ചില വീഡിയോകളിൽ കാണുന്നു. പകരം പച്ചകക്കാ പൊടിച്ചത് മണ്ണിൽ ചേർക്കാൻ ആ വീഡിയോകളിൽ നിർദ്ദേശിച്ചു കാണുന്നു.ഇക്കാര്യത്തിൽ മാഡത്തിന്റെ അഭിപ്രായം എന്താണ്?
@namukkumkrishicheyyam1583 Жыл бұрын
Iam not having that opinion
@viswanathviswanathan8661 Жыл бұрын
അവർക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല പണ്ട് പഠിച്ചത് ഇപ്പോഴും പാടി കൊണ്ടിരിക്കുന്നു
രാസവളങ്ങൾ ഞാൻ ഉപയോഗിക്കാറില്ല ഒത്തിരി മുളകൊക്കെ ഉണ്ടാക്കിയിട്ടുണ്ട്
@vasum.c.3059 Жыл бұрын
മാഡം,ഞാൻ മണ്ണിൽ കുമ്മായമിട്ടു പുട്ടിനു കുഴക്കുന്നപോലെ 15 ദിവസം കഴിഞ്ഞാണ് പറമ്പിലും,ചട്ടികളിലും പച്ചക്കറിത്തൈകൾ നടുന്നത്.വേറെ ഡോളോമൈറ്റ് ഇട്ടും,കക്ക പൊടിച്ചതിട്ടും നട്ടു നോക്കിയെങ്കിലും അധികം കെടുപാടുകളോ,കീട ഉപദ്രവമോ ഇല്ലാതെ കിട്ടിയതു(കിട്ടുന്നത്)കുമ്മായം ചേർത്തത്തിലാണ്.
@namukkumkrishicheyyam1583 Жыл бұрын
Correct annu Thank you
@saraswathys9308 Жыл бұрын
🙏👌മാഡം നേരത്തേ ചകിരിച്ചോർ ക൦പോസ്ററ് ഉണ്ടാക്കുന്നത് വീഡിയോ ഇട്ടതിനാൽ താല്പര്യമുള്ളവർക്ക് ഇത് ഏറെ പ്രയോജനമാണ്. 🙏
@kumarashok3371 Жыл бұрын
വെറുതെ വാട്സാപ്പ് ഒരു മറുപടിയും തരില്ല വീഡിയോ കാണാൻ മാത്രം
@namukkumkrishicheyyam1583 Жыл бұрын
Eppozhannu chodichadu
@kumarashok3371 Жыл бұрын
@@namukkumkrishicheyyam1583 കറിവേപ്പിന്റെ വീഡിയോ വന്നപ്പോൾ, വാട്സ്ആപ് ഫോട്ടോ ഇടാൻ പറഞ്ഞു, എത്രനാളായി മാഡം, ഒരിടത്തുനിന്നും ശരിയായ പ്രദിവിധി ഇല്ല ഇപ്പോൾ കൃഷി ഓഫീസർ malathiyon സ്പ്രേ ചെയ്യാൻ പറഞ്ഞു, ചെയ്തില്ല പേടികൊണ്ട്, ഫോട്ടമാഡത്തിന് ഇട്ടിട്ടുണ്ട്, Ashokkumar കോട്ടയം ❤️