നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്താണ്? Refuting Chattampi Swami

  Рет қаралды 2,227

Sakshi Apologetics Kerala

Sakshi Apologetics Kerala

Күн бұрын

Пікірлер: 18
@82abhilash
@82abhilash Жыл бұрын
Praise the Lord Brother Jerry. You are using your God given gifts to shine more light into this world.
@BobyK659
@BobyK659 Жыл бұрын
അറിവിന്റെ വൃക്ഷത്തിന്റെ ഫലം - മരണത്തിലേക്ക് നയിക്കുന്നു. ലോകം അതിന്റെ ജ്ഞാനം കൊണ്ടു ദൈവത്തെ തിരിച്ചറിയുന്നില്ല എന്ന് അപ്പോസ്തലനായ പൗലോസ് അടക്കം, അതായതു നൂറ്റാണ്ടുകൾക്ക് ശേഷവും അത്‌ തന്നെയാണ് ബൈബിൾ പറയുന്നത്. പഴം തിന്നുന്നതിനു മുൻപ് അവർക്കു ഉണ്ടായിരുന്നത് ദൈവത്തോടുള്ള കൂട്ടായ്മയാണ്‌. അത് ദൈവത്തിലുള്ള വിശ്വാസത്തിന്റെ ജീവിതമായിരുന്നു. അതിനു ഭംഗം വരുത്തിയാണ് അറിവിന്റെ മാർഗ്ഗം അവർ തിരഞ്ഞെടുത്തത്. വിശ്വാസം പോയി, മരണം വന്നു. കൂട്ടായ്മ പോയി. ❤ പുത്രനിലൂടെ ദൈവം ഒരുക്കിവെച്ച രക്ഷക്കായി സത്രോത്രം.❤ ബ്രോ. ജെറിയുടെ മനോഹരമായ പ്രസന്റേഷൻ. God bless you.
@fshs1949
@fshs1949 Жыл бұрын
God bless you
@sheebajohnson1146
@sheebajohnson1146 Жыл бұрын
🙏🙏🙏❤️
@sr.yeldosic8554
@sr.yeldosic8554 Жыл бұрын
Good❤❤❤
@augustinekj9765
@augustinekj9765 Жыл бұрын
👍✋
@jinskuriakos5667
@jinskuriakos5667 Жыл бұрын
👍🏽❤️❤️👍🏽
@pbrprasad4430
@pbrprasad4430 Жыл бұрын
ആദം പഴത്തിനേ കുറിച്ചു ള്ള അറിവില്ലായിരുന്നു
@varghesejohne7377
@varghesejohne7377 Жыл бұрын
ദൈവവചനത്തിലെ എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിക്കുന്ന ഏക സ്ഥലം zion ആണ് അവിടെയാണ് ദൈവം ദൈവവചനം പൂർണ്ണമായി വെളിപ്പെടുത്തുന്നത്. അവിടെ മാത്രമാണ് പിതാവിനാൽ പഠിപ്പിക്കപ്പെടുന്നത്.
@Musa-bmbr
@Musa-bmbr Жыл бұрын
എംബ്രാേച്ചി അടിമ സ്പോട്ടഡ് !
@varghesejohne7377
@varghesejohne7377 Жыл бұрын
@@Musa-bmbr ദൈവത്തെ പൂർണ്ണമായി അറിയാൻ കഴിയണമെങ്കിൽ ദൈവപിതാവിൽ നിന്ന് ജനിക്കണം അല്ലാതെ കുരങ്ങൻ പരിണമിച്ച് മനുഷ്യൻ ആയവർക്ക് അവരുടെ പിതാവ് കുരങ്ങനെ മാത്രമേ അറിയാൻ കഴിയൂ.
@Musa-bmbr
@Musa-bmbr Жыл бұрын
@@varghesejohne7377 zion എവിടെയാ ?
@BobyK659
@BobyK659 Жыл бұрын
Zion എവിടെയാ...?
@9746179
@9746179 Жыл бұрын
@@varghesejohne7377 മുരിയാട്ട് നിഷയുടെ അടിമ എത്തിയല്ലോ....
@pbrprasad4430
@pbrprasad4430 Жыл бұрын
ഉപപത്തി പുസ്തകം അശാസ്ത്രീയം
@josemangalamkunnel1689
@josemangalamkunnel1689 Жыл бұрын
ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന താങ്കളെക്കാൽ എത്രയോ ബുദ്ധിപരമായി ശാസ്ത്രീയമായി ചിന്തിച്ചു ശ്രീ ചട്ടമ്പിസ്വാമികൾ എന്ന് താങ്കളുടെ യാതൊരു logic ഇല്ലാത്ത പൊട്ട ന്യായങ്ങൾ കേട്ടാൽ ആർക്കും മനസ്സിലാകും... എന്തു വെളുപ്പിച്ചു കാണിക്കാനാണ് ഇങ്ങനെ വളുവള പറയുന്നത്. അദ്ദേഹം അത്രയും വർഷം മുൻപ് ജീവിച്ചിട്ടും മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കാൻ ശ്രമിച്ചു..... താങ്കളോ മതത്തെ വെളുപ്പിച്ചു കാണിച്ച് ഇല്ലാത്ത അന്ധകാര തിലേക്ക് ഇന്നത്തെ കുറെ പോട്ടൻമരെ നയിക്കാൻ ശ്രമിക്കുന്നു....ബുദ്ധിയുള്ളവർ ചിന്തിച്ച് തീരുമാനിക്കട്ടെ.... എടോ... നല്ല ജീവിതം കഴിക്കാൻ ഇതിൻ്റെ വല്ല ആവശ്യവും ഉണ്ടോ..... തനിക്ക് വേറെ പണി ഒന്നും ഇല്ലേ...
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 151 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 352 М.
പിശാച് എന്തിനാ പന്നികളെ ചോദിച്ചത്? | Why did the devil ask the pigs? |
10:04
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 151 МЛН