ഡിസംബർ അവസാനം ആവുമ്പോൾ ഇങ്ങനെ ഒരു ആചാരമുണ്ട്!ഭയപ്പെടേണ്ട!😄
@SubaidaSubaida-oo1qp2 күн бұрын
ലോകാവസാനത്തിനു മുന്നേ എല്ലാവരും മരിക്കും 😢😢😢😢😢നമ്മൾക്ക് ഇനി പ്രാർത്ഥന മാത്രം സ്വർഗ്ഗം കിട്ടാൻ ദുആ ചെയ്യാം 🤲🫂😭😭🤝
@joyvk5183 күн бұрын
അപ്പോൾ ലാസ്റ്റ് സപ്പർ കഴിഞ്ഞ് കിടന്നോളു 😅കതവ് എല്ലാം തുറന്ന് ഇടണം ഫുൾ മേക്കപ്പ്ൽ ആയിരിക്കണം ( നാളെ ഒരുക്കാൻ ആരെയും കിട്ടില്ലല്ലോ)😅
@Realnotreal-u1q3 күн бұрын
അത് നന്നായി
@sonykodi57583 күн бұрын
😂😂😂😂
@sabuisaacsothly63102 күн бұрын
💥😜
@godmaker56813 күн бұрын
നാളെ പത്തുമണിക്ക് ബാങ്ക് ജപ്തി വരും 7.30 ആയതു കൊണ്ട് സന്തോഷം 😂
@robinsonkurian2720Күн бұрын
ഉസ്തീതാ😂
@sijuvarkey86952 күн бұрын
ഈ ചിന്ന ഗ്രഹത്തിനെ കൊണ്ട് തോറ്റു,. അവിടെയെങ്ങാനും അടങ്ങി നിന്നു കൂടെ?🙄
@Alhamdhulillah786-w2qКүн бұрын
😂
@Alhamdhulillah786-w2qКүн бұрын
അപ്പൊ advanced new year wishes to all 🎉🎉🎉
@MisriyaNurКүн бұрын
😂😂😂ഞാൻ ഉച്ചക് 2 മണിക്ക് കാണുന്നത് ഒന്നും സംഭവിച്ചില്ല
@SubaidaSubaida-oo1qp2 күн бұрын
ലോകാവസാ നം ആയിട്ടില്ല ഇനിയും അടയാളങ്ങളുണ്ട് നമ്മളുടെ വിശുദ്ധ ഖുർആനും ഹദീസും ഇനിയും ലോക അവസാനത്തിന്റെ മുമ്പ് 😢😢😢😢😢😢😢😢😢
@AhamadAhamad-s8o9 сағат бұрын
HappyNewYear2025💥🙏
@JOHNLAWRANCE3 күн бұрын
അത് ചിന്ന' വീട്ടിൽ വന്നിട്ട് പോയ്ക്കോളും😊😊😊😊
@KingkarmaKL143 күн бұрын
നാളെ രാവിലെ 7:19 നു ലോകാവസാനം 🙄🙄 എന്തൊരു തള്ളാ തള്ളിവിടുന്നെ 🙆🏻♂️🙆🏻♂️🙆🏻♂️
@fasirazi29722 күн бұрын
@@KingkarmaKL14 time und brother....
@SubaidaSubaida-oo1qp2 күн бұрын
ഇത് ലോക അവസാനം അല്ല ഇത് നമ്മളുടെ എല്ലാവരുടെ മരണം അഥവാ സംഭവി ക്കാണെങ്കിൽ സ്വർഗ്ഗം കിട്ടാൻ ദുആ എല്ലാവരും ചെയ്യണേ 😢😢😢😢😔😔😔😔😔😔😔😔😔😔😔😭😭😭😭😭😭😭😭😭😭🫂🤝
@കുണ്ടൻസങ്കി-ഷ2വ2 күн бұрын
ഇവർ പറയുന്നത് മുഴുവൻ സത്യമാണ് കറക്റ്റ് 7 30ന് ഉൽക്ക വന്ന് ഭൂമിയിൽ പതിച്ചു എല്ലാവരും മരിച്ചു പോയി ഇന്നു മുതൽ എല്ലാവരും ചൊവ്വയിലാണ് താമസിക്കുന്നത്
@omanakuttanomanakuttan62743 күн бұрын
ആഴകടലിൽ പതിച്ചാൽ ഭൂമിയിലെ പ്രഹരം കുറയും എന്നാൽ സുനാമി ഉറപ്പായും ഉണ്ടാകും 😮
@Alhamdhulillah786-w2qКүн бұрын
നന്നായി ഒരുമിച്ചങ്ങ് പോകാല്ലോ അല്ലേ...
@Adarsh-t7y2 күн бұрын
Naale kazhinjum ee news ivide kaanane kalayallu😂
@ChakkoNeyyan3 күн бұрын
നിങ്ങളുടെ ഓഫിസിനു മുകളിൽ തന്നെ വീഴട്ടെ
@naayakan23312 күн бұрын
@@ChakkoNeyyan 😁😁
@ramkiranrsramkiranrs3672Күн бұрын
ലോകം അവസാനിച്ചു കഴിഞ്ഞോ... 🤣🤣🤣
@bharatvansh87843 күн бұрын
59,000ക.മി. സ്പീഡിൽ, മൂന്നാലക്ഷത്തി അൻപതിനായിരം കി.മി. ദൂരെക്കൂടിയുള്ള യാത്രയല്ലെ സാരമില്ല. എപ്പൊക്സിസ് വരട്ടെ അന്ന് ആലോചിക്കാം, ഇന്ന് രാത്രി സുഖായുറങ്ങു ഒന്നും സംഭവിക്കില്ല, എന്ന് കരുതി ഇന്നത്തെ ആഗ്രഹങ്ങളൊന്നും പാഴാക്കണ്ട ആസ്വദിക്കാം... 🎉
@MaharoofMaharoof-b8w2 күн бұрын
ചിഹ്ന ഗ്രഹം നിങ്ങളുടെ വീടിന്റെ മുകളിൽ വീണു😂
@damodharanviswambharan84543 күн бұрын
ചേച്ചിയുടെ ലാസ്റ്റ് വായന ആയിരിക്കും
@LijeeshLijeeshk-qq7be3 күн бұрын
നിന്ടെ ലാസ്റ്റ് കമണ്ടും
@MohanKumar-ub5qlКүн бұрын
Ayyooo...
@sivaprasadv.s41802 күн бұрын
അപ്പൊ ചേച്ചി ഈ അന്താളിച്ചു നിൽക്കുന്ന അവരുടെ ഫോട്ടോ ഉണ്ടോ.....ചേച്ചി ഒന്ന് കരുതിയിരുന്നോ ചേച്ചിയാണ് ചുമ്മാ ഇല്ലാകഥകൾ പറയുന്നത്.... സൂക്ഷിച്ചോ
@manisstudio13882 күн бұрын
നാളെ രാവിലെ 7:19 നു ലോകാവസാനം very good
@cyrilarakkal17592 күн бұрын
അത് പിണുവിന്റെ തലയിലെ വീഴു.
@resmirajesh308018 сағат бұрын
ഉണ്ടേ.... 😂😂😂
@aneesha.k50612 күн бұрын
എന്നായാലും മരിക്കണ്ടേ, കുറച്ചു നേരെത്തെ തന്നെ സ്വർഗത്തിൽ സീറ്റ് പിടിക്കാം
@vijayanalakkad13323 күн бұрын
ഭാരതീയർ പറഞ്ഞാൽ അന്ധവിശ്വാസം പാശ്ചാത്യർ പറഞ്ഞാൽ അനുമാനം
@msbroz3 күн бұрын
🤔 bro ur comment doesnt make sense... Ithu jyothisham alla
@mr.stranger2603 күн бұрын
Destiny
@augustinema4432 күн бұрын
Tall marikkalla chechi🤣🤣
@manugopalakrishnan4068Күн бұрын
പിന്നെ...അവര് നൊണ പറയാൻ വന്നിരിക്കുന്ന തൊഴിലുറപ്പിന് പോണ ചേച്ചിയല്ലേ....ഇത് സയൻസാണ്. സയൻസ്...
@priyamanasam2 күн бұрын
12 mani kazhinhu uchayayi kathirunnu maduthu ini epola varuva
@sabeeshkumar.s9572 күн бұрын
OMKV🙏
@AM-rx7pp2 күн бұрын
അവസാനിച്ചു 😅
@stylex72212 күн бұрын
Ithinulla marupadi nalle tharam😂😂
@sonussupperkareem45832 күн бұрын
2025 മുമ്പ് തന്നെ
@AbdulnasarK-z8s2 күн бұрын
എനിക്ക് തല കറങ്ങുന്നെ😂
@sureshbabusureshbabukk4373 күн бұрын
Nalla kariyam modhi anna pattye thakarkkumo malayali
@sindhusindhu79002 күн бұрын
ഈ അടുത്ത സമയത്തു എന്തോവീണു ഭൂമി ഇല്ലാതാകുമെന്നു പറഞ്ഞിട്ട് അത് പോയോ?
@SurgenKsКүн бұрын
രണ്ടു ദിവസം മുൻപാണങ്കിലും ഒന്നു പറയട്ടെ നിനക്ക് വേറെ പണി വേണോ എന്തിന് മനുഷ്യന്റെ കട്ട മടക്കുന്നു.
@USA6rz2 күн бұрын
Science 💙
@balakrishnanvenugopal32133 күн бұрын
Vali Vali
@balanvadakkayil3962 күн бұрын
ഭുമീയേ ലക്ഷ്യമാക്കി എന്നെക്കെ ' പറയുന്നത് കുറച് കടുപ്പമുള്ള വാക്കിന്ന് അയാൾക്കെന്താ ഭുമിയോട് ഇത്ര ദേഷ്യം
@muzafirshamnad32502 күн бұрын
പിന്നെ നാസ അല്ല ഈ ലോകം ഉണ്ടാക്കിയത് ലോകാവസാനം
@Realnotreal-u1q3 күн бұрын
വരാൻ ഉള്ളത്............ 🧐
@Vimal17-v9l2 күн бұрын
Oru paitum kondu varan prayo chinnagrahathinde aduth....
@Realnotreal-u1q3 күн бұрын
കാര്യം ഇല്ല 😁
@AbdulKader-n3f2 күн бұрын
നമ്മളെ സൃഷ്‌ടിച്ച സൃഷ്ട്ടാവ് തീരുമാനിക്കും അല്ലാതെ ഇജ്ജി ബെർതെ കെടന്ന് കരയണ്ടാ കുരിപ്പേ
@GAMISTO__HERE2 күн бұрын
Umb
@Robinrobinariana3 күн бұрын
👀
@omanaraj92662 күн бұрын
Living God Jesus Christ is coming very very soon end of the world get ready to face your God Jesus Christ please pray and read the true bible please please pray pray
@ranjit197223 күн бұрын
അപ്പോൾ കുഴപ്പമില്ല.... അഥവാ എത്തിയാൽ തന്നെ അന്തരീക്ഷ കർഷണം മൂലം കത്തി പോകും...ഐ എസ് ആര് ഓ എന്ത് ചെയ്യാൻ?... നാസ എന്ന് പറയൂ.. അവർക്കേ എന്തെങ്കിലും ചെയ്യാൻ പറ്റൂ...
കേരളത്തിൽ വീഴുകയാണെങ്കിൽ ആരുടെ തലയിൽ വീഴാനാണ് ആഗ്രഹിക്കുന്നത്... ഒന്ന് പറയാമോ?
@LijeeshLijeeshk-qq7be3 күн бұрын
മാൻഡ്രേക്ക് 😂😂😂😂
@gautam.p.gpunnakkatharayil3 күн бұрын
Ethu poti therikkathe krishnan rakshikkum
@marykuttyabraham4833Күн бұрын
🤗🤗🤗 😂😂😂 🤣🤣🤣 b😭🤗🤗
@madhukumark35702 күн бұрын
വരട്ട് ചേച്ചി നമുക്ക് നോക്കാം ചേച്ചി പേടിക്കണ്ട
@MANIKMKMani3 күн бұрын
Athonu deivam theerumsanikksndey
@zidhu75643 күн бұрын
ഭൂമിയിൽ എത്തുന്നതിനു മുൻപ് പിടിച്ചു സ്റ്റുഡിയോയിൽ കൊണ്ട് വെക്കു സഹോദരി
@zion-o7y3 күн бұрын
😂😅🎉
@ShareefPoozhithara3 күн бұрын
ഹോ ഇങ്ങിനെയൊക്കെ തള്ളാമോ
@titanofficial926Күн бұрын
😂
@SheebanNvКүн бұрын
ഒരു പാട് തള്ളൽ. ടയ്റ്റൽ ഒന്ന് വച്ചിട്ട് പോ
@Mini-vf6hx3 күн бұрын
Onñúmsambavikilla
@RajeevP-h5b3 күн бұрын
ചേച്ചിയെ ഇടിച്ചിട്ട് പോകും
@muzafirshamnad32502 күн бұрын
പോയി പണി നോക്കാൻ പറ ഇസ്ലാമില് പറഞ്ഞിട്ടുണ്ട് ലോകം എന്നവസാനിക്കുന്ന എന്തെല്ലാം അടയാളങ്ങൾ ഉണ്ടെന്ന് അതെല്ലാം വന്നതിനു ശേഷം മാത്രമേ അല്ലാതെ നാസ പറഞ്ഞെന്നും പറഞ്ഞ് ലോകം അവസാനിക്കില്ല കേട്ടോ