Рет қаралды 103,819
70 വയസ്സിനും മുടി കറുപ്പിക്കാൻ പറ്റിയ നല്ലൊരു ഹെയർ ഡൈ ആണ് ഇന്നത്തെ നമ്മുടെ വീഡിയോ ഒറ്റതവണത്തെ ഉപയോഗം കൊണ്ട് തന്നെ മുടി നല്ല രീതിയിൽ കറുത്തു കിട്ടാനും സഹായിക്കും അകാല നരയുള്ളവർക്ക് സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ നല്ല റിസൾട്ട് കിട്ടും. വീഡിയോ മുഴുവനായി കണ്ട് സപ്പോർട്ട് ചെയ്യണേ. നിങ്ങള്ക്ക് അറിയാവുന്ന natural Hair dye ഏതാണെന്ന് കമന്റിലൂടെ അറിയിക്കണേ.
#haircare
#naturalhairdye
#dye
#trending
#homemade
#haircare
#hairgrowth