Enik neck mathram chorichil one yr ayi .. pinne kazhuth aake karuth poy .. dr kanichu liver kidney function oke noki normal aanu …
@lakshamanpv435826 күн бұрын
സർ താങ്കളെ നേരിൽ കാണാൻ
@jessychacko207127 күн бұрын
Bye
@ubbislifestyle00710 күн бұрын
👍🎉
@sunandakumaryv619227 күн бұрын
Dr direct consult cheyyan pattumo.Ktt ennanu varunnathu
@aravindakshanm270526 күн бұрын
.
@jubifaisal927226 күн бұрын
Sar enik onnu kanan pattu tharanan anik Dr kaneekumbol marum pinne varum njan wayanattila
@mayamurali2817 күн бұрын
ഞാൻ കൊട്ടാരക്കരയിൽ ട്രീറ്റ് മെന്റ് എടുത്തു 1 month ഒട്ടും കുറഞ്ഞില്ല
@malavikaskrishnannair98925 күн бұрын
Stress കൂടുമ്പോൾ ഹെയർ പോകും. അത് സത്യം
@ideaokl603127 күн бұрын
🙏🙏🙏🙏🙏🙏🙏👍👍👍👍
@sruthys576825 күн бұрын
Dr enik face il kure maruk undaii varunn.. Ithinu ntha solution.. Age 29 ahn
@ashmathabdulla452325 күн бұрын
Thangis
@josybabu403622 күн бұрын
Dr വന്നു കാണുവാൻ എന്താണ് വഴി നമ്പർ ഇടാമോ
@user-ws4ds8vd8z9 күн бұрын
സത്യം എനിക്കു വെരിക്കോസ് വെയ്ൻ ഉണ്ട് പാല് കുടിച്ചാൽ കാലു chorinju പൊട്ടറുണ്ട് പാല് മാറ്റിയാൽ വലിയ പ്രശ്നമില്ല വീണ്ടും കാത്സ്യവും ആവശ്യമല്ലേ എന്ന് വിചാരിച്ചു കുടിച്ചാൽ same അവസ്ഥ അതോണ്ട് പാല് ഇപ്പൊ athikam ഒഴിവാക്കി
@swethikalakshmi475927 күн бұрын
സർ ഇപ്പോൾ പെരിന്തൽമണ്ണയിൽ വരുന്നില്ലേ
@rohinimanojrm351426 күн бұрын
പെരിന്തൽമണ്ണ വരാറുണ്ടോ
@ShylaMs-ob5pn26 күн бұрын
വരുന്നുണ്ടെങ്കിൽ ഒന്ന് പറയുമോ
@aravindakshanm270526 күн бұрын
.
@codukarunila27 күн бұрын
വളരെ വ്യക്തമായ ഉപദേശങ്ങൾ 🎉🎉🎉 ഇതെ സംബന്ധിച്ച് കിഡ്നി ,ലിവെർ ൻ്റേ ഏത് തരത്തിലുള്ള ടെസ്റ്റാണ് ചെയ്യേണ്ടത് ഡോക്ടർ ❓
@aravindakshanm270526 күн бұрын
.
@aravindakshanm270526 күн бұрын
.
@simisilpa913327 күн бұрын
കുറെ ആയല്ലോ sir ന്റെ വീഡിയോ കണ്ടിട്ട്
@aravindakshanm270526 күн бұрын
.
@krishnadasanp961427 күн бұрын
ѕuσσpαr, 🙏🙏
@user-hm9bq1px2p25 күн бұрын
മുടി കൊഴിഞ്ഞു തലയൊട്ടി കാണുന്നു. ഇതിനു വല്ല പരിഹ രവും ഉണ്ടോ
@user-hs5uk8nw5s13 күн бұрын
Rosemary water
@gitanair800025 күн бұрын
???
@roshnaraam16822 күн бұрын
തല എപ്പോഴും വല്ലാത്ത ചൊറിച്ചിൽ. പേനൊന്നഉം ഇല്ല.
@pamuhammedyaseen404226 күн бұрын
മരുന്ന് പറയൂ
@muhammedafsal46920 күн бұрын
വട്ട ചൊറി ക്കുള്ള മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ
@SifinaSifina-xf8wi17 күн бұрын
ഒന്ന് പറയുമോ ഡോക്ടർ 🙏
@reality_3132 күн бұрын
Supper dr
@user-lk6pz5on7u25 күн бұрын
Dr എന്റെ 11 വയസ്സായ മകൾ അപസ്മരത്തിന്റെ മെഡിസിൻ കയിക്കുന്നുണ്ട് ചെനിച്ചിട്ട് 3 മാസം കഴിഞ്ഞപ്പോൾ വന്നതാണ് ഇപ്പോൾ സോറിയാസിസ് ചെറുതായിട്ടുണ്ട് ഇങ്ങനെ മെഡിസിൻ കഴിക്കുന്നവർക്ക് വരുമോ Dr
@user-oy1od5wb1p27 күн бұрын
Kannur everyday yaanu clinic Ullath
@nennumessui27 күн бұрын
KANNUR clinic indo
@aravindakshanm270526 күн бұрын
.
@CaptJosh33327 күн бұрын
🫡💯❣️
@kcabrahamkc584326 күн бұрын
ബോറടിക്കുന്നവരെന്തിനാ ഇതുകാണുന്നത്, ആവശ്യമുള്ളവർ കണ്ടാൽ മതി.
@aravindakshanm270526 күн бұрын
.
@user-sw4sq1ne4l24 күн бұрын
sir phone no tharamo?
@sakeenapn893527 күн бұрын
ഡോക്ടർ നഗത്തിന്റെ മുകളിൽ വര ഉണ്ട് അത് എന്ത്കൊണ്ടാണ്
@mathaichacko586427 күн бұрын
ഭാഗ്യം വരാൻ പോകുന്നു
@dirtymop172226 күн бұрын
@@mathaichacko5864😂
@user-ls4bv1cq8b24 күн бұрын
കാൽസൃ൦ കുറവ്
@soumyasiby513026 күн бұрын
ഡോക്ടർ എന്റെ മുഖത്ത് ചൊറിച്ചിൽ വരും അതിനുശേഷം പൊരിപോലെ തൊലി പൊളിയും എന്തു കൊണ്ടായിരിക്കും അങ്ങനെ വരുന്നത്
@thalasseryskitchen761225 күн бұрын
Dr adi vayar vethana anth konda thodumbozhe vethana ullu
@niroopettanofficial26 күн бұрын
എന്നിക്ക് പരിപ്പ് കഴിക്കാൻ പറ്റില്ല പരിപ്പ് കഴിച്ചാൽ ഈ പറഞ്ഞ ചൊറിച്ചിൽ ഉണ്ടാവും ഇത് ഞാൻ അറിഞ്ഞത് 1 വർഷം ആയിട്ടെ ഉള്ളു ഇപ്പോൾ കുഴപ്പമില്ല
@musthafapadikkal696127 күн бұрын
പണ്ട് കുട്ടികൾക്ക് വിരയുടെ മരുന്ന് ഓരോ കൊല്ലവും കഴിക്കുമായിരുന്നു ഇപ്പോഴത്തെ അമ്മമാർക്ക് അതൊന്നും അറിയില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും അതിന്റെ പ്രാധാന്യം അറിയില്ല
@aravindakshanm270526 күн бұрын
.
@pamuhammedyaseen404226 күн бұрын
നിങ്ങളുടെ പ്രസംഖം, ഒന്ന് മരുന്ന് പറയൂ
@Shyju-610923 күн бұрын
ഇതൊന്നും എളുപ്പത്തിൽ പറഞ്ഞു പോകാനുള്ളതല്ല.. അവിടെ ഇരിന് കേൾക്ക് സുഹൃത്തേ 😀
@user-iz7px3bm8x22 күн бұрын
നിങ്ങളുടെ പ്രസംഖം എന്ന് പറഞ്ഞവരോട് നിങ്ങൾ കേൾക്കാൻ നിൽക്കണ്ട ആവശ്യ ഉള്ളവർക്ക് ഉപകാരം ഉള്ളതാണ്
@pamuhammedyaseen404222 күн бұрын
മരുനിന്റെ പേര് കിട്ടുമല്ലോ എന്നോർത്ത് പറഞ്ഞു സോറി, സോറി, സോറി
@shamshuddin759427 күн бұрын
പെട്ടന്ന് പറഞ്ഞു തീർക്കൂല മനുഷ്യരെ ബോറടിപ്പിക്കും
@BaijusVlogsOfficial27 күн бұрын
സുഹൃത്തേ ഒരു കാര്യം നമ്മൾ അവതരിപ്പിക്കുമ്പോൾ കൃത്യമായി അവതരിപ്പിക്കണം .ഇതേ കാര്യം ഒരു മിനിറ്റിൽ പറയാം പക്ഷേ കേൾക്കുന്നവന് ഒരു പ്രയോജനവും ഉണ്ടാവില്ല ഒപ്പം ഡോക്ടർക്ക് തെറിയും കേൾക്കും ഒരു കാര്യം പറയുമ്പോ വിശദമായി പറയണ്ടേ എന്ന് .പിന്നെ ഇതു മെഡിക്കൽ കൺടെൻറ് ആണ് ചെയ്യുന്ന നമുക്ക് തന്നെ ഇത് ബോറിങ് ആണ് അപ്പോ കേട്ടിരിക്കുക അതിലും ബോറിങ് ആയിരിക്കും .അതുകൊണ്ട് മെഡിക്കൽ വീഡിയോ കേൾക്കണം കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കണം എന്ന ആഗ്രഹവും ആവശ്യവും ഉണ്ടെങ്കിൽ മാത്രം കാണുക .ഇത് എഡ്യൂക്കേഷണൽ ആവശ്യത്തിന് വേണ്ടി ചെയ്യുന്ന വീഡിയോ ആണ് അപ്പോ കൃത്യമായി കേട്ട് അത് ജീവിതത്തിൽ പ്രാവർത്തികം ആക്കിയാൽ അതിന്റെ ഗുണം കിട്ടും .നേരെ മറിച്ച് ഓം ക്രീം കുട്ടിച്ചാത്ത എന്ന് പറയുമ്പോ രോഗം ഭേദമാകും എന്നുള്ള ചിന്തയിൽ ഈ വീഡിയോ കാണാതിരിക്കുക .ഒപ്പം അങ്ങനെ ഒന്ന് ഉണ്ട് എന്ന് വിചാരിക്കാതെ ഇരിക്കുക .ഏതൊരു രോഗത്തിനും അതിന്റെ കാരണം വളരെ ഇംപാർട്ടൻറ് ആണ് അത് തിരിച്ചറിയാതെ എന്തൊക്കെ ചെയ്താലും ഒരു ഗുണവും ഉണ്ടാവില്ല വെള്ളത്തിൽ ചിത്രം വരയ്ക്കാൻ ശ്രമിക്കുന്നതുപോലെ ആയിരിക്കും കാര്യങ്ങൾ
@shamshuddin759426 күн бұрын
@@BaijusVlogsOfficial വലിച്ചു നീട്ടാതെ കാര്യം പറയാനൊക്കെ പറ്റും ചില ഡോക്ടർമാർ വലിച്ചു നീട്ടാതെ പെട്ടെന്ന് കാര്യം മനസ്സിലാകുന്ന രൂപത്തിൽ പറയാറുണ്ട് എന്നാൽ ഇവരെപ്പോലുള്ള കുറച്ച് ആളുകളുണ്ട് വലിച്ചു നീട്ടി പറഞ്ഞു കാര്യങ്ങളൊന്നും മനസ്സിലാവാത്ത രൂപത്തിൽ പറഞ്ഞു പറഞ്ഞു ചടപ്പിക്കും വീഡിയോ നീണ്ടു പോയാൽ ഇവർക്ക് അതിനുള്ള കോസ്റ്റ് കിട്ടും അതിനുവേണ്ടി ചെയ്യുന്നതാണ്
@aravindakshanm270526 күн бұрын
ഇയാള്.ഇത് കൊണ്ട് അല്ലേ ജീവിക്കുന്നത്?😂😂😂
@aravindakshanm270526 күн бұрын
എടോ ഡാക്കിട്ടറെ ശരീരത്തിലെ സ്റ്റാറ്റിക്ക് ഇലക്ട്രിസിറ്റി,ഡ്രൈ. സ്കിൻ, റൂമിലെ. ഹുമിഡിറ്റി,ധരിക്കുന്ന ഡ്രസ്സ് മെറ്റിരിയാൽ,കുളിക്കുന്ന സോപ്പ്, കൊതുക്,പ്രാണികളുടെകടി,ഗൂഡ്നൈറ്റ് പോലെ ഉള്ള ചിലതരം.മണം, അ വയുടെപുക,വീട്ടിൽ വളർത്തുന്ന ചില പെറ്റു ജീവികൾ, കറിക്ക്ഉപയോഗിക്കുന്ന പാചകഎണ്ണകൾ,ഉപയോഗിക്കുന്ന ചില മെഡിസിൻ,ജോലിയും ആയി ബന്ധപ്പെട്ട ചില കെമിക്കൽസ്,ചില മാസ്സിക പ്രശനങ്ങൾ, ഉറകം ഇല്ലായ്മ,ആവശ്യത്തിന് വെള്ളം കുടിക്കാതെ ഇരിക്കുക. ഇങ്ങനെ അനേകം കാരങ്ങൾ ചൊച്ചിലിന് കാരണം ആകും.
@aravindakshanm270526 күн бұрын
.
@aravindakshanm270526 күн бұрын
ഈ ഡാക്കിട്ടർക്ക് അറിയാൻ വയ്യാത്ത ചൊറിച്ചിലിൻ്റ് കുറെ അധികം ഇയാള് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഞാൻ ഇട്ടതു ഇയാള് ഹൈഡ് ചെയ്തു.😂😂😂 2 വർഷം.ഇതുപോലെ. ചൊറിച്ചിൽ കാരണം പല ടെസ്റ്റുകളും ചെയ്തു. ഒന്നിലും കുഴപ്പം ഇല്ല പലതരത്തിലുള്ള സോപ്പുകൾ, മെഡിക്കേറ്റഡ് അലോയ് വറ ജെല്ലുകൾ,മരുന്നുകൾ എല്ലാം കഴിച്ച്.ഒരു മാറ്റവും കണ്ടില്ല. ഏതു ആഹാരം കഴിച്ചാലും ചൊറിച്ചിൽ അതുകൊണ്ട് ആഹാരം കഴിക്കാൻ പേടി.ഉറക്കം വരാതെ ഇരുന്ന് തടി ക്കഷ്ണം വെച്ച് ചൊറിയണം.ഒരു മരുന്നും,ചിലവും ഇല്ലാതെ നിസ്സാരമായി മാറ്റി. ഇപ്പൊൾ ആഹാരം.കഴിക്കാൻ പേടിഇല്ല,ഉറക്കം ഉണ്ടു,മരുന്ന് ഇല്ല.ഇനി വരുമോ എന്നു എനിക്ക് നിശ്ചയമില്ല.
@sari1111326 күн бұрын
എങ്ങനെ ആണ് മാറ്റിയത്?
@Mr-ko8jq25 күн бұрын
തടി കഷ്ണം വെച്ച് ചൊറിയുക എന്നാൽ... 🤔🤔 ഒന്ന് വിശദമായി പറയാമോ...please
@faseelasulfi512219 күн бұрын
എങ്ങനെ മാറ്റിയത്.. പറയൂ
@lucid28825 күн бұрын
Thank u Dr Enikku Dr uday cnslt g Avashyamundu sr pls yur Contact number and cnsltg center