തുടയിടുക്കിൽ ചൊറിച്ചിൽ ,സ്വകാര്യ ഭാഗത്തു മണം ,കറുപ്പ് ജീവിതത്തിൽ വരില്ല ഈ ഒരൊറ്റ വസ്തു ഒഴിവാക്കിയാൽ

  Рет қаралды 94,007

Baiju's Vlogs

Baiju's Vlogs

Күн бұрын

തുടയിടുക്കിൽ ചൊറിച്ചിൽ ,സ്വകാര്യ ഭാഗത്തു മണം ,കറുപ്പ് ജീവിതത്തിൽ വരില്ല ഈ ഒരൊറ്റ വസ്തു ഒഴിവാക്കിയാൽ/Dr Shimji / Dr Shimji #youtubeshorts #drmanojjohnson #drshimji #drrajeshkumar

Пікірлер: 42
@BaijusVlogsOfficial
@BaijusVlogsOfficial 7 ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@baithulrahath5215
@baithulrahath5215 6 ай бұрын
വളരെ നല്ല വീഡിയോ താങ്സ് 👍👍👍
@BaijusVlogsOfficial
@BaijusVlogsOfficial 7 ай бұрын
ഫങ്ങൾ ആണെങ്കിൽ സ്കിൻ പുറത്തുനിന്നു മാത്രം ഇത് ചെയ്താൽ ഒരു ശാശ്വത പരിഹാരം ആകില്ല താത്കാലിക പരിഹാരം മാത്രേ ഉണ്ടാകു .
@kidstv8201
@kidstv8201 7 ай бұрын
നല്ല അറിവ് താങ്ക്സ്
@1LeninGomez
@1LeninGomez 6 ай бұрын
ഒത്തിരി പുതിയ അറിവുകൾ ലഭിച്ച വീഡിയോ.... താങ്ക്യൂ Dr 😊
@abooansafnk5612
@abooansafnk5612 6 ай бұрын
താങ്ക്യൂ സർ
@anandng385
@anandng385 6 ай бұрын
Very good dr
@rosemina1287
@rosemina1287 6 ай бұрын
Sir betain hydrocloric acid ഒന്ന് വിശ്ദ യക്കാമോ
@maryjoseph6593
@maryjoseph6593 6 ай бұрын
Thank you sir.. for your valuable information. May God bless you.
@Honest_Spirit
@Honest_Spirit 6 ай бұрын
Inner wear trouser type aakkiyal kal chorinju pottunnathu complete aayittu marunnathanu.
@midhunkv4714
@midhunkv4714 6 ай бұрын
I'm struggling because of fungal infection
@logicm6365
@logicm6365 6 ай бұрын
Very informative
@hendrydevadas3898
@hendrydevadas3898 7 ай бұрын
വിറ്റാമിൻ ഡി 3 യു വിറ്റാമിൻ ഡിയുംതമ്മിലുള്ള വ്യത്യാസം ഒന്നു വിശദീകരിച്ചു തന്നാൽ നന്നായിരിക്കും
@vinodleo13
@vinodleo13 7 ай бұрын
hello doctor could you please specify how to remove hipper pigmentation between thighs
@geethageethakrishnan9093
@geethageethakrishnan9093 7 ай бұрын
Nke dandruff moolamane Ithu varunnathe 1 yearl 3time vannu Ipol nde. Homio kazhknnu Hair dye shipinne vangunna Henna ithe use cheymbzha Nke fungal ndaknnathe Hair dye ipo use cheylla Allergyndyi scalp problavm Sheshane bodyl fungal ndva. Breastnadl red color vanne Itching ndavm Vallathe budhimutunnu Cholostereol nde Dust allergynde ipo Dust allergy kuravnde Omega 3 kazhknnund Athe kazhkmbo vit D Kazhkavo Nke bloating illa Milk, tea, coffe kazhkrlla Fruits nuts dates kazhkm Nthoke food kazhkm Kazchuda nna video Cheyyao Tnx❤❤
@miniminimini3700
@miniminimini3700 6 ай бұрын
Keto diet oru video cheyyo
@regitony6085
@regitony6085 6 ай бұрын
How to identify if it is hypo acidity or hyper acidity
@sankarviswan6299
@sankarviswan6299 6 ай бұрын
ഏതു ഫംഗൽ രോഗവും ആയൂർ വേദ ചികിത്സ പൂർണമായി മാറ്റാം ,കൂടെ ആഹാര നിയന്ത്രണം കൂടിവേണം . ചൊറിച്ചിൽ സഹിക്കാൻ പറ്റാത്തവർ ക്കു തേക്കാനായി എണ്ണ , നെയ്യ് ചേർന്നിട്ടുളള മരുന്ന് കൾ ഉണ്ട് , മൂത്ര നാളി പഴു പ്പു ആയൂർ വേദത്തിലെ പൂർണമായി മാറൂ.അതുപോലെ വെജൈനൈറ്റിസും ബെന്ധപ്പെടൂ പൂർണ്ണ പരിഹാരം
@gopalakrishnannair3581
@gopalakrishnannair3581 6 ай бұрын
What to eat and what to avoid not understand repeat
@vpsheela894
@vpsheela894 6 ай бұрын
Saltitu chooduvellathil rathryil kazhuka.
@myworld-jg2bu
@myworld-jg2bu 6 ай бұрын
Sink adangiyabha nangal eethanennu കൂടി ഒന്ന് പറയാമോ സാറേ.
@radhakrishnanet5167
@radhakrishnanet5167 7 ай бұрын
Treatment?
@ElsyJoseph-wd4kt
@ElsyJoseph-wd4kt 6 ай бұрын
സർ, എൻ്റെ അമ്മക്ക് എന്തു കഴിച്ചാലും വയർ ഗ്യാസ് വന്നു വീർത്തു വരുന്നു ഒരു ഗ്ലാസ് ചായ കുടിച്ചാൽ പോലും അണനെയാണ് ഇതിന് എവിടെയാണ് ഒരു ശാശ്വത പരിഹാരം കിട്ടുക ഏത് വിഭാഗത്തിലുള്ള ഡോക്ടറെയാണു കാണേണ്ടത് പറഞ്ഞു തരാമോ
@mathaichacko5864
@mathaichacko5864 6 ай бұрын
Pantop 40 എന്ന ഗുളിക ഭക്ഷണ ത്തിന് അര മണിക്കൂർ മുൻപ് ദിവസം രണ്ടോ മൂന്നോ തവണ കഴിക്കൂ. അല്പം ഇഞ്ചി ഉപ്പും ചേർത്ത് കഴിക്കുന്നതും നല്ലത്
@jayeshmullachery3020
@jayeshmullachery3020 7 ай бұрын
എനിക്ക് ഉണ്ടായിരുന്നു , ഫാറ്റി ലിവർ undayappo, മരുന്ന് കഴിച്ച് ഫാറ്റി ലിവർ maariyappo ഇതും മാറി.
@sanitha2791
@sanitha2791 7 ай бұрын
Fatilivernu enthu medicine aanu kazhichath? Pls reply
@jayeshmullachery3020
@jayeshmullachery3020 7 ай бұрын
@@sanitha2791 green colour ഉള്ള tablet ആണ്, doctor എഴുതി തന്നതാ,3 months കഴിച്ചു. ഒരു വർഷം കഴിഞ്ഞു, പേര് ഓർക്കുന്നില്ല, പിന്നെ എണ്ണ പലഹാരങ്ങൾ, ബേക്കറി എല്ലാം stop ചെയ്തു ,
@geethageethakrishnan9093
@geethageethakrishnan9093 7 ай бұрын
​@@sanitha2791fatyliver Test cheyyu Ndngl dr ne kananam Matoral kazhknna medicine Edkn padlla Food control cheyyam Excisem cheym
@sanitha2791
@sanitha2791 7 ай бұрын
@@geethageethakrishnan9093 🙏 grade 1
@indiraapsara4755
@indiraapsara4755 7 ай бұрын
Valuable information 🙏🙏🙏
@sulaikha999
@sulaikha999 6 ай бұрын
👍
@jvs9797
@jvs9797 6 ай бұрын
വെളിെച്ചണ്ണ തേച്ച് എന്നും കുളിച്ചാൽ ത്വക്ക് രോഗഩ്ഗൾ വരുകയില്ല. എൻെ അനുഭവമാണ്😊
@seenasteephanseenas5542
@seenasteephanseenas5542 6 ай бұрын
ശരിയാണ്
@moosankutty9091
@moosankutty9091 6 ай бұрын
🌹🌹🌹
@sebastiankt2421
@sebastiankt2421 6 ай бұрын
എത്റചികിൽസിച്ചാലുംഇത് ജീവിതകാലംമുഴുവൻകൂടിയുംകറഞ്ഞുംശല്യംചെയ്യുമെന്നാണ്പറയപ്പെടുന്നത്
@gopalakrishnannair3581
@gopalakrishnannair3581 6 ай бұрын
All treatments are temporary in my experience tratments are expensive for a commonan man
@santhoshkumar-sf2zu
@santhoshkumar-sf2zu 6 ай бұрын
🙏🙏🙏🙏🙏❤
@irfana5296
@irfana5296 6 ай бұрын
എന്റെ ഭർത്താവിന്റെ കാലിന്റെ മുട്ടി ൻന്റെ തായേ ചൊറിന്നിട്ട് കറുപ്പും വരുന്നു അത് എന്താണ് ഡോക്ടറെ കാണിച്ചി ഇരുന്നു എന്നിട്ടും സുഖമില്ല
@daviskv7612
@daviskv7612 Ай бұрын
This is like a medical college class lecture -not ideal for common people.
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 14 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 52 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН