ഈ ഡോക്ടറിന്റെ videos ധൈര്യമായിട്ട് ചെയ്തുനോക്കാം (അനുകരിക്കാം), 100% result ഉറപ്പാണ്. പല videos ഉം ഞാൻ ചെയ്തു നോക്കിട്ടുണ്ട്, റിസൾട്ടും കിട്ടിട്ടുണ്ട്. ഒരായിരം നന്ദി doctor ❤
@HealthtalkswithDrElizabeth3 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@sainatharsainathar-gc2fq Жыл бұрын
Resalt കിട്ടിയോ
@SujaBalan-ny7tzАй бұрын
ഉറപ്പായും മാറുമോ എനിക്ക് നാളെ മുതൽ തുടങ്ങാം
@jaseemsalu14174 жыл бұрын
യൂ ട്യൂബിൽ ആദ്യമായി നല്ലൊരു മരുന്ന് പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം നന്ദി.
@ayshahenna77884 жыл бұрын
.
@brigitalfred37744 жыл бұрын
Sajidkadkkal
@marygeorge44964 жыл бұрын
Ok
@suchethakk44863 жыл бұрын
Thank u sir
@sasidharanm29533 жыл бұрын
@@brigitalfred3774 unyy yj+uuju + uuuu +! Jjnnn! Nnn nmmknmnjjniijnnnn n nnnnkniiiii n n
@ayoobkoyakkutty56102 жыл бұрын
Dr, സത്യമാണ് നല്ല മാറ്റം ഉണ്ട് മുഖകുരുവും പോകുന്നുണ്ട് 👌👌👌
@aryathazhathveettil5 ай бұрын
Muzuvan maariyo
@Neelambari_NКүн бұрын
എന്തായാലും നോക്കാം എത്ര നാൾ👍🏼
@ReshmadileepDRNA Жыл бұрын
Ente face black mark kuranju thank you dr..🙏
@preethajagannadhan83094 жыл бұрын
കരിമംഗല്യം കഷ്ട കാലത്തിന്റെ തുടകമാണെന്നൊക്കെ പറയാറുണ്ട്.. നല്ല tips.. ഞാൻ ചിരട്ട കൊണ്ട് മോതിരം ഉണ്ടാക്കിയിട്ടുണ്ട്...
@thejusks22744 жыл бұрын
💕💕💕
@raveendrentheruvath55443 жыл бұрын
കരിമംഗല്ല്യം നല്ല കാലത്തിന്‍റെ ലക്ഷണമാണ്... മാറ്റാന്‍ ഇത്തരം വിഡ്ഢിപ്രയോഗങ്ങള്‍ നടത്തേണ്ട.
@beenaabraham22433 жыл бұрын
@@raveendrentheruvath5544 😀
@shabeershabi63493 жыл бұрын
Ok sir ഞാൻ ചോദിച്ചിരുന്നു sirinod kurachu munne താങ്ക്യു sir
@sidhualmurshid20833 жыл бұрын
ആദ്യമായാണ് ഡോക്ടറുടെ ചാനൽ കാണുന്നത് ഈ കരിമംഗല്യം എന്റെ മുഖത്തുണ്ട്. ഇത് കാരണം എനിക്ക് ഒത്തിരി സങ്കടം തോന്നിയ പല സന്ദർഭവും ഉണ്ടായിട്ടുണ്ട്. ഞാനിത് ചെയ്തു നോക്കട്ടെ
@AANvideos3 жыл бұрын
Brite ennam oru Cream vangi puratti dr kanditt,poornamayum mari
@h-two40423 ай бұрын
മാറിയോ
@ChandranChandru-oo2bh3 ай бұрын
ഞാനും ചിരട്ട കൊണ്ട് മോതിരം ഉണ്ടാക്കിയിട്ടുണ്ട്.എൻ്റെ മുഖത്തും കരിമങ്ങല്യം ഉണ്ട്.ഞാനും ഇത് try ചെയ്യും.
@rahanamuhammed37364 жыл бұрын
Njan indakyitund chiratta mothiram 😂good information
@Zara-vd8bx3 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഒരു പാട് ഇഷ്ടമായി Subscribe cheythu❤️
@lijomoljose6323 жыл бұрын
Supper.... Sound..... Good information.... Thank you sir....
@sundayvlogsbylena93023 жыл бұрын
Hi
@mayarajeevan13953 жыл бұрын
Thank you Doctor 🙏
@narayanashenoy55914 жыл бұрын
Very good advice 👌🏽👌🏽👌🏽👌🏽👌🏽👌🏽👍👍👍
@itsmenihal35222 жыл бұрын
ഞാനിതു പോലെ ചൈതു ഉറപ്പാണ് നല്ല റിസൾട്ട് കിട്ടി ഞാൻ ചിരട്ട ചെറിയ കഷ്ണമാക്കി കുത്തിപ്പൊട്ടിച്ചു മിക്സി ജാറിൽ നന്നായി പൊടിച്ച് അരിപ്പയിൽ അരിച്ചടുത്തു പെട്ടെന്നു ഒരുപാട് പൊടി കിട്ടി കറുത്ത പാട് 95%മാറി
@jishapilla82682 жыл бұрын
എത്ര ആഴ്ച ഇട്ടു എല്ലാ ദിവസവും ഇട്ടോ
@Vezhambal-b8m9 ай бұрын
എന്റെ അമ്മ ഈ സംഭവം വേറെ ഒരു ചാനലിൽ കണ്ടിട്ട് ചിരട്ട കല്ലിൽ ഉരച്ചാണ് പൊടി ആക്കിയത് ഉരച്ചു ഉരച്ചു എന്റെ കൈയിൽ തഴമ്പു വന്ന് അമ്മേടെ മുഖം പഴയതുപോലെ 🤣
@Capeofgudhope19 күн бұрын
😂@@Vezhambal-b8m
@renagafoorrenagafoor20 күн бұрын
എന്റെ ഭർത്താവിന് ഉണ്ടായിരുന്നു മുഖത്തു ചിരട്ട പൊടി ഉപയോഗിച്ച് അത് ഫുൾ മാറി
@bethebest42775 күн бұрын
എങ്ങനെ ഉപയോഗിച്ചു. പറയാമോ? എനിക്കും ഉണ്ട്
@Sad_story11910 ай бұрын
ഞനും കഷ്ട്ടപെടുന്നുണ്ട് ഈ പാടുകാരണം എല്ലാരും ചോദിക്കാനും തുടങ്ങി മുഖത്തു എന്തു പറ്റി എന്ന് inshallha ഞന്നും ഇത് ചെയ്തു നോക്കട്ടെ
@sunithasunu70543 жыл бұрын
സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അമ്മായിയമ്മയുടെയും ഭർത്താവിൻ്റെ ചേട്ടൻ്റ ഭാര്യയുടെയും മാനസിക പീഡനങ്ങൾക്ക് മുന്നിൽ വളരെ ദു:ഖം അനുഭവിച്ചത് കൊണ്ട് മുഖം കരിമംഗല്യം കൊണ്ട്നിറഞ്ഞു, ഈ Tips try ചെയ്ത് നോക്കാം
@hariharathmajam69963 жыл бұрын
Negativesinod akalam palikuka
@janzyjanzy25574 күн бұрын
നിങ്ങൾക്ക് ആ വീട്ടിൽ നിന്ന് മാറിത്താമസിച്ചു കൂടെ ?
@voiceislamic71302 жыл бұрын
ഞാൻ മോതിരം ഉണ്ടാക്കിയിട്ടുണ്ട്.🥰🥰🥰
@abijeetsv34814 жыл бұрын
Very good presentation 👍 Thank you very much God bless you
@craftworld95333 жыл бұрын
വളരെ നന്ദി യുണ്ട് സർ
@MRL_bibo4 жыл бұрын
ഇങ്ങെന മരുന്ന് പറഞ്ഞ് തന്നതിന്ന് നന്ദി സാർ
@umasreenivasan74714 жыл бұрын
Thankyou sir 🙏 ഇത് ആദ്യമായാണ് കേൾക്കുന്നത്!!! എന്തായാലും ചെയ്ത് നോക്കി യിട്ട് വിവരം dr.നെ അറിയിക്കുന്നതാണ്...🙏🙏🙏
@shameermisri96874 жыл бұрын
ചെയ്ത് നോക്കി യോ അറിക്കണെ! എനിക്കമുണ്ട് കരി മംഗല്യം
@shiduzzzworld41674 жыл бұрын
എനിക്കും ഉണ്ട്
@ayshuz_vlog3 жыл бұрын
@@shameermisri9687 ചെയ്ത് നോക്കിട് മാറ്റം ഉണ്ടോ
@hariharathmajam69963 жыл бұрын
എന്തായി
@samsonjos28913 жыл бұрын
എനിക്ക് ഡോക്ടർ Novilite Demelanizing creame ആണ് കുറിച്ച് തന്നത് രണ്ടു ആഴ്ച കൊണ്ട് മാറി
@asharafali80123 жыл бұрын
എന്തെകിലും സൈഡ് എഫക്ട് ഉണ്ടൊ എത്ര രൂപ ആയി എവിടെ ആയിരുന്നു ഉണ്ടായിരുന്നത്
@sibilaminnu22413 жыл бұрын
karimagalm mariyo? ethra roopa ayi? ente ummak undu ?
@soughands45242 жыл бұрын
Coconut shell engana podikua onn parayamo arelum
@apleaple93014 жыл бұрын
ഞാൻ ഉപയോഗിച്ച് നോക്കട്ടെ. താങ്ക്സ് സർ
@akash9bnakshatra6a74 жыл бұрын
Result enthaayi
@Hasna_sherin19 күн бұрын
Result enthaayii
@leenap54543 жыл бұрын
ഞാനും കുറെ കാലമായി നേരിടുന്ന ഒരു പ്രശ്നം ആയിരുന്നു താങ്ക്സ് സർ
@Edakkaadan3 жыл бұрын
പൊട്ടറ്റോ നീര് തേച്ചാൽ മതി.. മാറും..
@vanajapb98922 жыл бұрын
Maariyo
@rajeeshmavila88945 ай бұрын
വളരെ നല്ല ഒരു മെസ്സേജ് ❤
@mamman35233 жыл бұрын
You are a good person. ..may JESUS Bless you
@Nirmalanimmik4 жыл бұрын
Orupaduperku upakarappedum.🙏🙏🙏❤️❤️❤️❤️
@aahahaha27742 жыл бұрын
ചിരട്ട ഹാക്ക് സോ ബെയ്ഡ് കൊണ്ട് ചിരണ്ടി എടുക്കാൻ എളുപ്പമാണ്
@ushapradeesh23393 жыл бұрын
Thank you sit,for those motivational words n remedy ,God bless
@bindhusudhakaran92344 жыл бұрын
താങ്ക്സ് ഡോക്ടർ ഞാൻ കുറെ മരുന്ന് ചെയ്തു എന്നിട്ടും രെക്ഷ ഇല്ല
@abhijithmohan50533 жыл бұрын
എന്റെ പൊന്നു ഡോക്ടറെ.. ചിരട്ട ഒരച്ചു ഒരച്ചു ചിരട്ട തീർന്നതല്ലാതെ വേറെ ഒന്നും സംഭവിച്ചില്ല.. Last ഞാൻ അടിപൊളി ചിരട്ട സ്പൂൺ ഉണ്ടാക്കി..
@angelmary13813 жыл бұрын
😂😂😂🤣🤣🤣🤣🤣🙏🙏🙏🙏
@lailamujeeb56643 жыл бұрын
😂😂
@adamzzz82553 жыл бұрын
😁😄
@sajinajaleel40043 жыл бұрын
😂😂😂
@mayagopinath45263 жыл бұрын
Ayyooo chyrychu chatheeee🤭😂😂😂
@chinchus67113 жыл бұрын
ഇത് ആദ്യമായിട്ടാ ഇങ്ങനൊരു tips... എല്ലാം പരീക്ഷിച്ചു... ഇനി ഇതും കൂടി ഉള്ളു... Ok Thank you Dr.🙏
@twinstar32293 жыл бұрын
Did u tried..? Wat's the result
@thazneemtv31024 жыл бұрын
👍👍👍doctor, kanninu chutum hyperpigmentation aanu adhinulla oru medicine prayumo
@adnanum14633 жыл бұрын
ട്രൈ ചെയ്തിട്ട് പറയാം Dr. 🙏
@vlogunlimited85904 жыл бұрын
Useful information doctor 👍
@shariyudevazhi53013 жыл бұрын
ഓക്കേ ഡോക്ടറെ അൽഹംദുലില്ലാ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു മിഥുൻ മിന്നു കാസർഗോഡ്
Sir ഒരു പാട് നന്ദി യുണ്ട്..... ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ എനിക്ക് നല്ല മാറ്റം ഉണ്ട്.. ഞാൻ ഇതു continue ചെയ്യുന്നുണ്ട്
@nesiya3993 жыл бұрын
Sathyamano??
@treesammastephen71023 жыл бұрын
mnnñ
@nesiya3993 жыл бұрын
Ethra naal ayi pigmentation vanitt?
@subuhamza64203 жыл бұрын
@@treesammastephen7102 കണ്ണിന്റെ തായെയും മുകളിലും ഒരു വെള്ള തുടുപ്പ് ഉണ്ട് പറന്നു വരുന്നുണ്ട് അത് മാറാൻ എന്താ cheഎന്നത് സാർ ഒന്ന് പറഞ്ഞു തരുമോ
@abuabusiddi80663 жыл бұрын
Chiratta yegheneya podi kittunnadh
@sujathasuresh12282 жыл бұрын
Good information👌🙏🙏
@hasnafaisal29773 жыл бұрын
Jazakallahu hair Very useful information Try ചെയ്ദു നൊകാം
@Lakshmilakshmi-ih2mh4 жыл бұрын
Thank u doctor
@ksdeepthy3 жыл бұрын
100% working anu. Njn cheythu, nalla change und
@sreejarb43503 жыл бұрын
Randum cheitho.atho adyathethu mathramano
@asnamol56407 ай бұрын
താക്സ് dr 👍👍👍👍🥰🥰🥰
@abdulbasith96124 жыл бұрын
ITH VALARE UPAKARAM MAYI THAK YOU DR
@arpannunu61203 жыл бұрын
Hi doctor ചിരട്ട ഉരയ്ക്കുമ്പോൾ അതിൻ്റെ മുകള്ളിൽ പറ്റിപിടിച്ച ചകരിപ്പൊടി ആദ്യം ഉരച്ച് കളയാണോ ഒന്ന് മറുപടി പറഞ്ഞു തരണേ
@shalumol2367 Жыл бұрын
Thank you doctor njan try cheayyum
@ramanivp52493 жыл бұрын
നല്ല അറിവ്
@manjuyoyakey93513 жыл бұрын
Calm&clear presentation sir!!!
@bindhusudhakaran27772 жыл бұрын
Thank you sir....🙏🏼🙏🏼🙏🏼... 👌🏻👌🏻👌🏻
@rumimuchi81364 жыл бұрын
ഡോക്ടർ,എനിക്കു 40 വയസു കയിഞ്ഞതാണ്.എന്റെ കയുത്ത് നിറയെ ഉണിലുനിലായി ഉണ്ട്, മുഖത്തിലും കണ്ണിന്റെ താഴഴും ഉണ്ട്.എനിക്ക് ശുഗർ ഉണ്ട്, സ്കിനിന്റെ ഇംഗ്ലീഷ് ഡോക്ടറോട് പറഞ്ഞപ്പോൾ എനിക്ക് ഒരു acid തന്നു.അല്ലെങ്കിൽ ഇത് കരിച്ചു കളയാൻ പറഞ്ഞു.വീട്ടിൽ നിന്ന് ഇത് മാറാനുള്ള പ്രതിവിധി പറഞ്ഞുതരുമോ?
@basheer72954 жыл бұрын
സ്കിൻ പ്രോബ്ലം ക്ലിയർ ചെയ്യാം കൂടുതൽ വിവരങ്ങൾക്ക് 9895 936 896
@alicethomas6733 Жыл бұрын
My pigmentation since.7 yrs is reduced a lot using ur remedy. I used this remedy for 1 mth. Thank u for sharing this wonderful remedy. I grind with curd the coconut shell.
@yasopalani753 жыл бұрын
Thanku Dr. always u give us new information I share our people Thanku Dr.👍 u r very very great person. God bless for ur every path 👍👍👍👍👍
സാർ കൈയുടെ വണ്ണം കുറയ്ക്കാനുള്ള മരൂന്ന് പറഞ്ഞു തരാമോ?
@jasnalineesh66653 жыл бұрын
Pls
@shynisala8803 жыл бұрын
Ayoooo ethu valiya pada chyan....
@ajitharajan6194 жыл бұрын
Nalloru video dr, thank you so much
@geethamony29943 ай бұрын
താങ്ക്യൂ doctor 🥰🌹
@kukku77343 жыл бұрын
കറ്റാർവാഴ ഉപയോഗിക്കാമോ ഡോക്ടർ? Pls reply🙏🙏
@vijulal80943 жыл бұрын
മറ്റു വീഡിയോസ് കാണാതേ ഇതുതന്നേ ചെയ്യുക പൂർണമായു० മാറു० എനിക്ക് മാറി ചിരട്ടപൊടിയെടുക്കാൻ വളരെയെളുപ്പമാ അരമണിക്കൂർമതി ഒരു കുപ്പിനിറയെ എടുക്കാ०
@moncy15783 жыл бұрын
ഹായ് സൂപ്പർ 👍👍👍👍
@zeusgaming43354 жыл бұрын
Thank u very much doctor, God bless u
@annaabhraham18323 жыл бұрын
Ente Ammak karimangalyam undarunu Swarna ayuveda cream thechapola full maariyath. Nalla glow kitti . Black full poyi
@sathyannair71983 жыл бұрын
Ammakku ethranal use cheythittundu maran...Pls reply
@annaabhraham18323 жыл бұрын
@@sathyannair7198 2 months kondu full maari
@janzyjanzy25574 күн бұрын
ഈ cream എവിടെ കിട്ടും ?
@lekhabiju22244 жыл бұрын
നല്ലത് ആണ്, എനിക്ക് result കിട്ടി.👌👍
@FUNDUBmalayalam-c6v4 жыл бұрын
Sharikum kittiyo
@abdusalamt12614 жыл бұрын
എനിക്ക് നല്ല മാറ്റമുട്ട് ഒരു ആഴ്ച്ചകൊണ്ട് തന്നെ ഇപ്പോഴും തേക്കുന്നുണ്ട് നിർത്തിയിട്ടില്ല
@veenaprabhath68803 жыл бұрын
Mugathu muzhuvanum edano
@Sumasree_3033 жыл бұрын
@@suby4923 എന്റെ പൊ ന്നോ....!!!!!ഉരച്ചുരച്ചു കൈയ്യിന്റെ കുഴ വിട്ടു പോകാതെ നോക്കണം 😄
@vijulal80943 жыл бұрын
@@Sumasree_303 എനിക്കു० വളരെ മാറ്റമുണ്ട് വളരെ എളുപ്പത്തിൽ പൊടി എടുക്കാൻ പറ്റു० അര മണിക്കൂർമതി ഒരു കുപ്പി നിറയേ പൊടിയെടുക്കാ०
@rekhajoy37054 жыл бұрын
Thank you Sir. ചിരട്ട പൊടിക്കാൻ ആണ് പണി
@anukumar4494 жыл бұрын
അല്ല ഒരു കാര്യം ഇത് പാറയിൽ ഒരക്കണം എന്നുണ്ടോ,നമ്മൾ ഉള്ളി ചതക്കുന്ന ചെറിയ കല്ലിൽ അതായത് ഉറലു പോലെ ഉള്ള കല്ലിൽ ചിരട്ട ചെറിയ കഷ്ണം ആകി കുത്തി പിടിച്ചാൽ പോരെ
@nabeesavachi54683 жыл бұрын
Nabeesa.Thankyou.Sir
@nesuhamsa19534 жыл бұрын
Hi doctor edupole padugalkke marunne paranju thannallo try cheythu nokkatte
@jabirnk34434 жыл бұрын
കാക്കാപ്പുള്ളി പോകാൻ എന്തെങ്കിലും മരുന്ന് ഉണ്ടെങ്കിൽ പറഞ്ഞുതന്നാൽ ഉപകാരം ആയിരുന്നു
@Mul15944 жыл бұрын
കാക്കപ്പുള്ളി തന്നെ അല്ലെ കരിമംഗല്യം
@jabirnk34434 жыл бұрын
@@Mul1594 അല്ല
@PBS4884 жыл бұрын
Today I will try
@anitharajan82804 жыл бұрын
Sir .മുഖത്തു അരും പാറ പോലെ പക്ഷെ അരും പാറ അല്ല താമരമുള്ളൻ എന്ന് ചിലർ പറയുന്നു ഇതു മാറാൻ എന്തു ചെയ്യണം .ഒന്നു പറഞ്ഞു തരുമോ
@vanajapb98922 жыл бұрын
Maariyo
@SabithaSabitha-i2m7 ай бұрын
സാർ എനിക്ക് മു മുഖത്തിൽ പാടുണ്ട് കരിമംഗലം ഉണ്ട് താരൻ ഉള്ളതുകൊണ്ടാണ് കറുത്ത പാട് വരുന്നതെന്ന് ഡോക്ടർ പറഞ്ഞു ഞാൻ ഒരാഴ്ചയായിട്ടും മരുന്നു കഴിക്കുന്നുണ്ട് കുറച്ചു മാറ്റം ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഒന്ന് ചെയ്തു നേർക്കണം
@shilaramjig28414 жыл бұрын
Really great. I was very much disappointed with this melasma. I was using ointments and sunscreen recommended by dermatologist. But this has made a drastic change. Thankful to you doctor
@shilaramjig28413 жыл бұрын
@Shobika Sai yes. Pinne vere orennam kandu. That's also good. Mix equal quantities of licorice powder (irattimadhurapodi) and orange peel powder and make a paste with milk. Then apply on pigmentation.