Natural Treatment & Remedy for Alopecia, വട്ടത്തിൽ മുടികൊഴിഞ്ഞു പോകുന്നതിന് ഫലപ്രദമായ ചികിത്സ&റെമഡി

  Рет қаралды 14,844

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്ന അവസ്ഥയ്ക്ക്( Alopecia)വളരെ ഫലപ്രദമായ ചികിത്സയും, നാച്ചുറൽ ഹോം റെമഡിയുമാണ് പരിചയപ്പെടുത്തുന്നത്.
00971554680253(UAE)
00918881111793(IND)
#Dr Sajid Kadakkal
#Best&EffectiveRemedyforAlopecia
#മുടിവട്ടത്തിൽകൊഴിയുന്നതിന്
#EffectiveTreatmentforAlopecia
#WithoutSideEffects

Пікірлер: 50
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
ഒരുപാട് രോഗികൾ ഇങ്ങനെ alopecia ആയി വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊
@aneesabdulrazak9802
@aneesabdulrazak9802 2 жыл бұрын
Sir Hair pack combo ഉപയോഗിച്ച് നല്ല രീതിയിൽ result വന്നു ഒരു വീഡിയോ ചെയ്യാമോ പഴയ വീഡിയോസ് നാലു മാസങ്ങൾക്ക് മുമ്പ് ഉള്ളതാണ് അവരുടെ തന്നെ പുതിയ വീഡിയോ
@geethaamma9077
@geethaamma9077 2 жыл бұрын
Dr. You are doing great work and helpful video. 🌹
@jeenajijimon2965
@jeenajijimon2965 Жыл бұрын
Sir ithonnum aarum parayilla God bless u for your remarkable work
@shihabudeenpadikkal7652
@shihabudeenpadikkal7652 2 жыл бұрын
നല്ല അറിവ് 👍👍👍
@Mallu_cma_aspirant
@Mallu_cma_aspirant 3 ай бұрын
Enikk ithupole und... വട്ടത്തിൽ mudi pokunnath allathe Long hairs um fall aayi pokumo ithu vannal??? Enikk angne pokunnu....കൊഴിയുന്ന മുടിയുടെ ആഗ്രഭാഗത് വെള്ള കളർ ആണ്.. അത് alopecia കൊണ്ട് ആണോ?
@rajeeshivadas6200
@rajeeshivadas6200 2 жыл бұрын
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിൽ ഇതിനുള്ള മരുന്ന് ഉണ്ട്
@ashiquebabu6050
@ashiquebabu6050 2 жыл бұрын
ഏതാണ്,ബ്രോ..?
@SubairP-um7hh
@SubairP-um7hh Жыл бұрын
Yentha aa marunn yenikkum und please
@sajidev5477
@sajidev5477 Жыл бұрын
ബ്രോ മരുന്ന് ഏതാണ്
@najumunujoom777
@najumunujoom777 6 ай бұрын
Bro etha medicine
@rajeeshivadas6200
@rajeeshivadas6200 6 ай бұрын
@@najumunujoom777 വീടിന്റെ അടുത്തുള്ള ഏതെങ്കിലും ബ്രാഞ്ചിൽ അവരുടെ ഡോക്ടര്‍ കാണു൦ അവരോട് വിവരം പറഞ്ഞാല്‍ അവർ മരുന്ന് തരും പിന്നെ മുടി പോയ സ്ഥലത്ത് ഉള്ളിനീര് പുരട്ടണ൦ ഉള്ളി ഒരു കഷ്ണ൦ എടുത്തിട്ട് അതില്‍ ഉപ്പ് സ്വൽപ൦ തേച്ചിട്ട് വേണ൦ ആ സ്ഥലത്ത് പുരട്ടാൻ രാവിലെയു൦ വൈകിട്ടു൦ അങ്ങനെ ചെയ്യണ൦ 15 ദിവസം കൊണ്ട് മുടി കിളിക്കു൦. അവരുടെ online consultation ഉണ്ടെന്നാ തോന്നുന്നത്
@varunrajm5290
@varunrajm5290 Жыл бұрын
thanks doctor kadakkal pallimukkillalle hospotal
@fayiska7386
@fayiska7386 Жыл бұрын
Ith doctarude adukkal vann treatment iduthal ethre days pidikum mudi veran
@ananthuns3664
@ananthuns3664 2 жыл бұрын
ഡോക്ടർ എന്റെ മുടി വട്ടത്തിൽ മുഴുവൻ പോയതാണ് കോൺടാക്ട് നമ്പർ ഒന്ന് തരാമോ
@udayakadakkal8892
@udayakadakkal8892 11 ай бұрын
Thanks sir
@revathialedath6827
@revathialedath6827 Жыл бұрын
Mam enikku aadhyam nallla hair undaayirunnu valiya bunile nikkullernu hair 12thil cheruthaayi stress okke varaan thudangi ippo enikku 21 year aayi ippol scalp kaanunna Vidhathil hair loss und hair loss kaaranm thanne enikku stress koodi hair fall koodunnu kore DIYs okke nokki Hair fall maarunnilla enthenkilum pradhividhi undo
@ashanair7390
@ashanair7390 2 жыл бұрын
Seborhic dermatitis anu enikku ullath athinu pattiya medicine parayamo
@rijeshbs1273
@rijeshbs1273 2 жыл бұрын
Can I get this oil in Dubai. What is the rate. Please reply me.
@musthafakp7593
@musthafakp7593 2 жыл бұрын
മീശ കൊഴിഞ്ഞു പോയിട്ട് ഒന്നര വർഷത്തിലധികമായി കുറെ സ്കിൻ ഡോക്റ്റർമാരേ കാണിച്ചു ഒരു മാറ്റമില്ലാതെ തുടരുന്നു അത് മാത്രവുമല്ല I need help me any solution please rply I’m live in Muscat
@SharafudheenkBoss
@SharafudheenkBoss 10 ай бұрын
Dr പവിത്രൻ കൊട്ടാരം റോഡ് കോഴികോട് ഗുഡ് ഡോ
@SharafudheenkBoss
@SharafudheenkBoss 10 ай бұрын
Dr പവിത്രൻ കൊട്ടാരം റോഡ് കോഴികോട് ഗുഡ് ഡോ
@preethas3222
@preethas3222 2 жыл бұрын
മുടിക്കായ മാറാൻ ഒരു വീഡിയോ ചെയ്യാമോ ?
@shebeerabaaby4067
@shebeerabaaby4067 2 жыл бұрын
Nte mudi nallonam koyinn poknd... Sir adin vlla mrnnum ndo sir
@shebeerabaaby4067
@shebeerabaaby4067 2 жыл бұрын
Adu poke face muka kuru maranum llad rmdy ndo... Sr
@arnavkichu
@arnavkichu Жыл бұрын
Evdeyanu treatment nadathunnath?
@sajidev5477
@sajidev5477 Жыл бұрын
സർ സൗദിൽ ലഭ്യമാണോ
@husnamuneerkp9337
@husnamuneerkp9337 2 жыл бұрын
Dr എവിടെ ആണ് consult cheyyunnath
@varunrajm5290
@varunrajm5290 Жыл бұрын
kadakkal pallimukku
@samahasama4135
@samahasama4135 Жыл бұрын
Dr nte mon 1 ara vayasan avan alopacia und… janikunna timil oru bagam cherthay mudi illayrnnu… but ulla mudi nalle thick aayrnnu… ipol vere baagathnn mudi ponn.. ndh kondan newbornsin alopacia varunnath.?? Fungus rogam engane newbornsin kitu??pls rply
@najmaniyaz9529
@najmaniyaz9529 Жыл бұрын
Monte alopecia ആകമായോ
@ashanair7390
@ashanair7390 2 жыл бұрын
Chorichalum mudi kozichu pokunu
@ayshat7031
@ayshat7031 11 ай бұрын
Dr ഇത് വേരടക്കം ആണോ പോകുന്നത്
@nabeelahammed1873
@nabeelahammed1873 2 жыл бұрын
Sir content clear കോഴി അല്ല കൊഴി യുന്ന എന്നാകി മാറ്റുക
@noufalp1267
@noufalp1267 11 ай бұрын
🎉🎉
@muhammedrafeeq2050
@muhammedrafeeq2050 Жыл бұрын
എനിക്കു ഉണ്ട്
@rubyktdy
@rubyktdy 2 жыл бұрын
Location pls
@varunrajm5290
@varunrajm5290 Жыл бұрын
kadakkal pallimukku
@alleppeyfury9709
@alleppeyfury9709 2 жыл бұрын
sir enna onnu sahayikkanm njan srine vilichayitunnu kittunilla .enntta kunjinu vendiya 2 vayse olle. mudi vattathil poyi athe ippol orupadayi . sahayikku sir 😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@samahasama4135
@samahasama4135 Жыл бұрын
Nte 1 ara vayasulla monum ind… ningalk treatment kityo??pls rply
@kalak1892
@kalak1892 2 жыл бұрын
Like
@karkidakam
@karkidakam 2 жыл бұрын
👍🏻👍🏻👍🏻👍🏻❤❤❤
@jfdreamworld9456
@jfdreamworld9456 Жыл бұрын
Sir.. Ente 4 വയസ്സുള്ള മോൾക്കുണ്ട്.... Dr.. Nte contact number pls
@samahasama4135
@samahasama4135 Жыл бұрын
Nte monum ind 1 ara vaysulle..ningalk treatmnt kityo?
@jfdreamworld9456
@jfdreamworld9456 Жыл бұрын
@@samahasama4135 illaa njaanippool aayurvedic aan treament cheyyunnath
@nasreenaashraf4628
@nasreenaashraf4628 Жыл бұрын
Ippo mariyo
@yasinameen5241
@yasinameen5241 3 ай бұрын
Ente kuttyk und ipo Nalla changed orupad medicine kazichu mattandarnnilla 7 month okke aYindavum 6 years old ipo puthiya treatment aanu Nalla mat and
@raveendranthayada4713
@raveendranthayada4713 3 ай бұрын
ഇതു പകരാൻ സാധ്യത ഉണ്ടെന്നല്ലേ പറഞ്ഞത് ഇതു ഇമ്യൂണിറ്റി കാരണമാണ് വരുന്നതെങ്കിൽ എങ്ങിനെ പകരും. ഒന്ന് വ്യക്തമാക്കാമോ?
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 48 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 570 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,2 МЛН
TERMINATOR |  Karikku | Comedy
45:03
Karikku
Рет қаралды 8 МЛН
Treatment Options for Alopecia Areata - Amrita Hospitals
0:39
Amrita Hospital, Kochi
Рет қаралды 69 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 48 МЛН