'ഞാനൊരു പെർഫെക്ട് ഗായികയല്ല' കെഎസ് ചിത്ര |

  Рет қаралды 123,344

Asiaville Theatre Malayalam

Asiaville Theatre Malayalam

Күн бұрын

Пікірлер: 277
@beenarasheed7308
@beenarasheed7308 4 жыл бұрын
ചിത്രയുടെ ഈ വിനയം മറ്റാർക്കും കണ്ടിട്ടില്ല ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യുന്നു
@muhammedashkar.a8471
@muhammedashkar.a8471 4 жыл бұрын
Janakiyammaykkum und. Interviews kandaal manassilaakum. Orikkal oru interviewil baburaj sirne kurichu paranju karayunna janakiyamma, ethratholam vinayathinudamayaanennu kaanichu tharunnu
@jithinmv6516
@jithinmv6516 4 жыл бұрын
@@muhammedashkar.a8471 Yes janaki ammayum
@jithinmv6516
@jithinmv6516 4 жыл бұрын
ഞാൻ ഒരു perfect singer അല്ല എന്ന്. അത് ഞങ്ങൾക്ക് കൂടി തോന്നണ്ടേ ചിത്ര ചേച്ചി.. 😍😍😍😍
@sudhiambalappuzha5447
@sudhiambalappuzha5447 4 жыл бұрын
Chithraye pole oruthiyum innuvare paadiyittilla chilarkk konja chilarkk thonda irukkal chilarkk spudatha illa chilakk classical areella erc....but one and only chithra .....she is always perfect
@jyothis_N_Jose_1
@jyothis_N_Jose_1 4 жыл бұрын
Pinne aara alle??
@gopinathannair6909
@gopinathannair6909 4 жыл бұрын
@@sudhiambalappuzha5447 8
@rajukk1558
@rajukk1558 3 жыл бұрын
ചേച്ചിയും ദാസേട്ടനും ഞങ്ങൾ മലയാളികൾക്ക് ഒരുപോലെയാണ്.. ഒരു നാണയത്തിന്റെ രണ്ടുവശം പോലെ.. Male voice ൽ ഉള്ള ദാസേട്ടന്റെ perfection... female voice ൽ ചിത്രചേച്ചിക്കും ഉണ്ട്.. സിനിമ പിന്നണി ഗായികമാരിൽ ചിത്രച്ചേച്ചി അവസാന വാക്കാണ്.. യാതൊരു സംശയവുമില്ല.. ഇതിനു പുറമെ ദൈവതുല്യമായ വിനയവും,സ്വഭാവ ഗുണങ്ങളും.. ശരിക്കു പറഞ്ഞാൽ കലാ കേരളത്തിന്റെ ഹൃദയത്തിലാണ് ചേച്ചിയുടെ സ്ഥാനം.... നമിക്കുന്നു..
@sajikp1786
@sajikp1786 3 жыл бұрын
അമ്മ അല്ലാതെ ആര്...
@ajmalshah4498
@ajmalshah4498 4 жыл бұрын
ഞാൻ എപ്പോഴും ആലോചിക്കും ഇത്രേം പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഇത്ര വിനയത്തോടെ എങ്ങനെ പെരുമാറാൻ കഴിയുന്നു എന്ന്. Love u so much Chithra amma💝
@rajeevnair4040
@rajeevnair4040 4 жыл бұрын
പ്രത്യേകിച്ച് കഴിവുകൾ ഒന്നുകില്ലങ്കിലും എന്നിൽ അഹങ്കാരം തികട്ടി വരുമ്പോൾ ഞാൻ ചിത്രാമ്മയെ ഓർക്കും... ആ വിനയവും, ഭക്തിയും കാണുമ്പോൾ ഞാൻ എങ്ങനെ ആകണം എന്ന തിരിച്ചറിവിലേക്ക് ഞാൻ തിരികെ എത്തുകയും ചെയ്യും #Love you Amma
@sujathadt2948
@sujathadt2948 4 жыл бұрын
'നിറകുടം തുളുമ്പില്ല 'എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന വാചകമാണ് 'ഞാനൊരു പെർഫെക്ട് സിങ്ങർ അല്ല 'എന്നത്.. ഈ ഭൂമിയിൽ ചിത്രച്ചേച്ചിക്കു മാത്രം പറയാൻ കഴിയുന്നത്.. ചേച്ചി പറയുന്നത് സത്യം.. വളർന്ന സാഹചര്യം പ്രധാനം.. പിന്നെ ജാനകിയമ്മയുടെ ഗുരുത്വം വേണ്ട പോലെ കിട്ടിയിട്ടുണ്ട് ചേച്ചിക്ക്. ജാനകിയമ്മയുടെ പാട്ട് അതേ പെർഫെക്ഷനിൽ ചേച്ചിക്ക് പാടാൻ കഴിയുന്നില്ല എന്ന് പറയുന്നുണ്ടല്ലോ, അതേപോലെ ചേച്ചിയുടെ പാട്ടും അതേ പെർഫെക്ഷനിൽ ആർക്കും പാടാൻ പറ്റില്ല ചേച്ചി.. രേഖയോട് ഒരുപാട് നന്ദി.. ഓർക്കസ്ട്രയുടെ അകമ്പടിയില്ലാതെ ചേച്ചിയുടെ പാട്ട് കുറെ കേൾപ്പിച്ചല്ലോ.. ചേച്ചി ജീവിച്ചിരിക്കുന്ന ഈ കാലത്ത് ജീവിക്കാൻ അനുവദിച്ച ദൈവത്തിനു സ്തുതി !!!
@sham-1985
@sham-1985 4 жыл бұрын
Well said sis👍
@zubairkv3415
@zubairkv3415 4 жыл бұрын
ഇന്ത്യ യിലെ ഏറ്റവും നല്ലഗായിക മാരാണ് 9j
@zubairkv3415
@zubairkv3415 4 жыл бұрын
ഏറ്റവും നല്ല ഗായികമാർ അത് ജാനകിയമ്മയും ചിത്രയും തന്നെയാണ്
@jojozio1324
@jojozio1324 4 жыл бұрын
@@zubairkv3415 എനിക്കു 3പേർ സുജാത ചിത്ര ജാനകിഅമ്മ
@mohanrajashok1653
@mohanrajashok1653 4 жыл бұрын
Susheelaamma is No.1.Singer .
@ashiqm9764
@ashiqm9764 4 жыл бұрын
Success തലയ്ക്കു പിടിക്കാതെ പെരുമാറുന്ന ഒരേ ഒരു സ്ത്രീ ചിത്ര ചേച്ചി. ഇത്രയും നല്ല സ്വരം വേറെ ആർക്കും ഇല്ല' ഓവർ എക്സ്പ്രഷനിട്ട് ചളമാക്കാതെ രേഖ
@sreerajnampoothiri
@sreerajnampoothiri 3 жыл бұрын
ദൈവം എപ്പോഴും പെർഫെക്ട് ആണ്....ഒരിക്കൽ ദൈവത്തിനു പാട്ട് പാടാൻ തോന്നിയിരിക്കും... ഇന്നും ചിത്ര ചേച്ചിയിലൂടെ അത് നമ്മൾ കേൾക്കുന്നു.... 🙏....ഒരിക്കൽ എങ്കിലും കാണണം എന്ന് ഭയങ്കര മോഹമുണ്ട്....ഈശ്വരന്റെ കാൽക്കൽ ഒന്നു തൊട്ട് വണങ്ങാൻ.......U R Realy Great Chithra Chechee...Realy Great
@sanupjsd7498
@sanupjsd7498 4 жыл бұрын
ചിത്രചേച്ചി മാത്രമാണ് perfect singer പോരാ perfect person കൂടി ചേച്ചി മാത്രം...
@dfdjids4123
@dfdjids4123 4 жыл бұрын
ചിത്ര ചേച്ചിയുടെ വിനയം എളിമയുമാണ് അവരെ ഈ ഉയർന്ന പദവിയിൽ എത്തിച്ചത്... Love ചേച്ചി
@AbdulRazak-ht4um
@AbdulRazak-ht4um 3 жыл бұрын
ഫ്രണ്ടിൽ ഇരിക്കുന്നത് ഇത്രയും വലിയ അവാർഡുകൾ വാരിക്കൂട്ടിയ ഒരാൾ, അവരുടെ മുന്നിൽ ഇരിക്കുമ്പോൾ, ഒന്ന് ആ മേലെ കയറ്റിവെച്ച കാലൊന്ന് താഴെ ഇറക്കിവെക്കാമായിരുന്നു
@asifasurumi9016
@asifasurumi9016 4 жыл бұрын
ദൈവീകതയുള്ളതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ❤️😘
@salesvpcap
@salesvpcap 4 жыл бұрын
Asifa Surumi me too 🙏🏽🙏🏽🙏🏽
@anuanutj4491
@anuanutj4491 4 жыл бұрын
Yes
@rogithan
@rogithan 4 жыл бұрын
Yes. Everytime, I listen to her, tears of joy flow down my eyes. There s something heavenly about her
@vinodambedkar1462
@vinodambedkar1462 3 жыл бұрын
എനിക്കും 😍😍
@meenunakshathra2775
@meenunakshathra2775 Жыл бұрын
When I listen to her interviews nd songs I will start crying don't know why ,may be bcoz of her celestial , enchanting voice nd simplicity ,i thnk her voice is coming straight frm heaven
@midhunmm8453
@midhunmm8453 4 жыл бұрын
ചേച്ചി പെർഫെക്റ്റ് അല്ലെങ്കിൽ പിന്നെ ഈ ലോകത്തിൽ ആരാണ് പെർഫെക്റ്റ്.... love u ചേച്ചി.....
@ചൊറിയൻപുഴു-ഞ1വ
@ചൊറിയൻപുഴു-ഞ1വ 3 жыл бұрын
🔥
@s-eprath
@s-eprath 4 жыл бұрын
ചേച്ചി തന്നെ perfect singer.. ഏതു type പാട്ടാണെങ്കിലും അത് perfect ആയിട്ടേ എന്റെ ചേച്ചി പാടീട്ടുള്ളൂ.. love you ചേച്ചി ❤️എനിക്കൊന്ന് കാണാൻ പറ്റില്ലല്ലോ ഇത് വരെ എന്നൊരു സങ്കടം ഉണ്ട്..
@elbinjohn9777
@elbinjohn9777 4 жыл бұрын
Chithramma singing with 101% of perfection & 201% of dedication 💙💙....A lots of 💜 & blessings beyond my words.!💞💞
@DrVlogs4u
@DrVlogs4u 4 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടം.. ജീവിതത്തിൽ സന്തോഷം ഒറ്റപ്പെടൽ വിഷമം എല്ലാത്തിലും കൂടെ ചിത്ര ചേച്ചിയുടെ പാട്ടുകൾ ആണ്.. love you the most❤️
@anandakrishnan9501
@anandakrishnan9501 4 жыл бұрын
അത് ഗാനാസ്വാദകരായ ഞങ്ങൾ തീരുമാനിക്കും ചേച്ചി.... 100 % Perfectly you are eligible madam. ദാസേട്ടനെ പ്പോലെ മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് ചിത്ര ചേച്ചിയും കേട്ടോ....
@ajeshkumark1914
@ajeshkumark1914 4 жыл бұрын
വീഡിയോ കാണാതെ ,ഹെഡിംഗ് കണ്ട് കൊണ്ട് ആണ് ഞാൻ കമന്റ് ഇടാൻ വന്നത്. കേരളത്തിന്റെ വാനമ്പാടി..... പെർഫെക്റ്റ് അല്ലെന്ന് ചേച്ചി അല്ലാതെ ആരും പറയാൻ ധൈര്യപ്പെടില്ല, സ്റ്റുഡിയോയിൽ പാടിയാലും,ഓപ്പൺ സ്റ്റേജിൽ പാടിയാലും തിരിച്ചറിയില്ല...ഒരു പോലിരിക്കും🙏💕💕💕
@shajucheru1
@shajucheru1 4 жыл бұрын
ഇത് എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല ഇന്റർവ്യൂ. രണ്ടു ഭാഗങ്ങളും ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു. ആതിഥേയ സൂപ്പർ. അതിഥി എക്കാലത്തെയും സംഗീത പ്രേമികളുടെ മനസ്സിലെ റോൾ മോഡൽ.
@kashyap3120
@kashyap3120 3 жыл бұрын
The most celebrated celebrity. Most humble and down to earth person. True genuine person. All these folks are blessed to share space with her. Directly connect with her This is life. What a blessed soul. No haters.
@anandhurkrishnan6048
@anandhurkrishnan6048 4 жыл бұрын
ചിത്രാമ്മയും ജാനകിയമ്മയും ആണ് ഞങ്ങൾക്ക് പെർഫെക്ട്... ലവ് യൂ ചിത്രാമ്മ
@shibugamingyt6798
@shibugamingyt6798 4 жыл бұрын
ചിത്ര ചേച്ചിയെ എനിക്ക് വളരെ വളരെ ഇഷ്ടമാണ്. 💓 ചിത്ര ചേച്ചിയുടെ പാട്ടും എനിക്ക് ഇഷ്ടമാണ്.💓•
@sheelasthanima330
@sheelasthanima330 4 жыл бұрын
പാട്ടിനേക്കാളും ഏറെ ഇഷ്ടം ആ സ്വഭാവം. നിഷ്കളങ്കമായ ചിരി ഒരുപാട് ഒരുപാട് ഇഷ്ടം. പാട്ടും എന്റെ ജീവനാണ് അടുത്ത് കാണാനും ഒന്ന് തൊടാനും ഏറെ ഇഷ്ടം ഉമ്മ
@sarathnath4991
@sarathnath4991 4 жыл бұрын
ചിത്രചേച്ചിയോട് എനിക്കും കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ടാരുന്നു... എങ്ങനെയാ ഒന്ന് ചോദിക്കുക... lov u ചിത്രച്ചേച്ചി 😍😍😍😍
@nibisubin746
@nibisubin746 4 жыл бұрын
Yyoooo... soooo happyy... ചിത്ര ചേച്ചിയെ കണ്ടാൽ തന്നെ എന്ത് സന്തോഷം ആണെന്നോ ...🥰🥰🥰🥰
@Ashik_Coversun
@Ashik_Coversun 4 жыл бұрын
Chithra chechi :. " i am not a perfect singer" Me (bathroom singer): "wow i am a perfect singer 🙄🙄
@sheekannu2646
@sheekannu2646 4 жыл бұрын
Ovvoru pookalumeee.....ithu chithrachechi padunnath nerittu kananum kelkanum bagyam kittittund enikkuu....ee song nu national award kittiya varsham....love u checheeee
@anumonsebastiankj7931
@anumonsebastiankj7931 4 жыл бұрын
ഞാനൊരു പട്ടാളക്കാരനാണ്. ഒഴിവ് സമയങ്ങളിൽ പാട്ട് കേട്ട് ആസ്വദിക്കുന്ന ആളാണ്. സാധാരണ ആളുകൾ പറയുന്നത് പോലെ "ചിത്ര പാടുന്ന പാട്ടിന്റെ പെർഫെക്ഷൻ മറ്റ് ഗായികമാർ പാടുമ്പോൾ ഇല്ല" എന്നതാണ് .ഇപ്പോൾ ചിത്രാമ്മ പറയുന്നു ഞാൻ പെർഫെക്ട് അല്ല എന്ന് ശരിക്കും മലയാളികൾ ഇത് ആദ്യമായും അവസാനമായും ചിലപ്പോൾ അമ്മയുടെ നാവിൽ നിന്നായിരിക്കും കേൾക്കുന്നത് ..... എന്നിരുന്നാലും ഈശ്വരൻ അങ്ങേയ്ക്ക് സർവ്വരായുരാരോഗ്യവും, സന്തോഷവും നൽകട്ടെ അതിലുപരി അമ്മ കാണുന്ന പെർഫെക്ഷനും തമ്പുരാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു......
@bibinbalakrishnan1455
@bibinbalakrishnan1455 4 жыл бұрын
Such a perfect singer ...Still she is such a simple humble and down to earth
@ashokanashokkumar6482
@ashokanashokkumar6482 4 жыл бұрын
നമ്മുടെ സ്വന്തം ചിത്ര ചേച്ചിയെയെന്നും ദൈവം അനുഗ്രഹിക്കട്ടെ
@padmajanagendran
@padmajanagendran 4 жыл бұрын
So humble, lovely, beautiful human being and also legendary singer, love u maa🙏❤️😍😘
@FMTrades
@FMTrades 4 жыл бұрын
P സുശീലാമ്മ ഒരു തവണ സ്റ്റേജിൽ പറഞ്ഞിരുന്നു. Ks ചിത്രയുടെ കഴുത്തിൽ ഇടതു ഭാഗത്ത്‌ പി സുശീല വലതു ഭാഗത്ത്‌ s ജാനകി. സെന്ററിൽ ks ചിത്ര. 3 കൂടിയ ഒരാൾ 🤗❤
@manum8524
@manum8524 3 жыл бұрын
♥️
@anjoommuhammedhidas1710
@anjoommuhammedhidas1710 Жыл бұрын
P susheelakkaanu shabdathil feel
@ramakrishnan7297
@ramakrishnan7297 4 жыл бұрын
ചിത്രചേച്ചി.. ചേച്ചി ഞങ്ങടെയും സ്വന്തമാണ് ചേച്ചിടെ ആയുരാരോഗ്യ സൗഖ്യത്തിനായി ഞങ്ങളും പ്രാർത്ഥിക്കുന്നു.. ചേച്ചി... പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇനിയും ഒരുപാട് തലമുറകൾക്ക് വേണ്ടിയും ചേച്ചിയുടെ ശബ്ദമാധുര്യം കേട്ടുകൊണ്ട് കണികണ്ടുണരട്ടെ.. Love u ചേച്ചി.. Good blees urs family
@mithunnarayan2148
@mithunnarayan2148 4 жыл бұрын
എസ് ജാനകിയോട് ഒരിക്കൽ ചോദിച്ചു ജാനകി അമ്മ പാടുന്നത് പോലെ ഒന്ന് പാടാൻ സാധിച്ചിട്ട് മരിച്ചാലും സാരമില്ല എന്ന് ചിത്ര പറഞ്ഞിട്ടുണ്ടല്ലോ എന്ന് ... ജാനകി അമ്മയുടെ മറുപടി നിറകുടം തുളുമ്പില്ല എന്നായിരുന്നു. ഞാൻ പാടുന്ന ഏത് പാട്ടുകളും ചിത്രക്ക് അനായാസം പാടാൻ സാധിക്കും പക്ഷെ ചിത്ര പാടിയ പോലെയുള്ള പാട്ടുകൾ എനിക്ക് ഒരിക്കലും പാടാൻ സാധിക്കില്ല. ചിത്ര മലയാളികൾക്ക് കിട്ടിയ വരമാണ് എന്നായിരുന്നു എസ് ജാനകിയുടെ മറുപടി
@AMAL-fq3de
@AMAL-fq3de 4 жыл бұрын
ചിത്ര ചേച്ചി എനിക്ക് പറയാൻ വാക്കുകൾ ഇല്ല... ചേച്ചി ഇഷ്ടം 😘😘🥰😘
@nandakishor4487
@nandakishor4487 2 жыл бұрын
Her humbleness and her down-to-earth personality are unparalleled. We all love you Chitra chechi ❤❤
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
ചിത്ര പരിപൂർണ്ണതയുടെ പര്യായം!
@sajusajup284
@sajusajup284 4 жыл бұрын
വേറെ ഏതാണ് പെർഫെക്ട് singer! നമ്മുടെ ഇതിഹാസ ഗായകനെക്കാൽ ( അദ്ദേഹത്തിന്റെ തിരക്കും കനത്ത അനുഭവ സമ്പത്തും കാരണം ആവാം ) നേക്കാൾ ഏത് പുതുമുഖ സംഗീതസംവിധായകർ പോലും തരുന്ന tune അതേപോലെ പാടാൻ എത്ര നേരമെടുതാലും, അർപ്പണ ബോധാതോടെ മനസ്സ് കാണിക്കുന്ന ഒരു നമ്പർ വൺ ഗായികയാണ് ചിത്ര ചേച്ചി എന്നാണ്
@deepthideva6495
@deepthideva6495 4 жыл бұрын
Chithra chechy.. the living legend 🙏🙏🙏 Such a down to earth person she is 🤩😘
@abhilashmuraleedharan4602
@abhilashmuraleedharan4602 4 жыл бұрын
What a perfect person you are Chechi. You are always perfect in our Heart. Not only as a singer, also a human. I consider myself as a lucky person, because I have seen you from a little long distance. God is always with you Chechi....
@sajadshajahan1583
@sajadshajahan1583 3 жыл бұрын
ചിത്രേച്ചി നിങ്ങൾ മനുഷ്യ ജന്മം തന്നെ ആണോ 🤔😘😘😘😘😘😘😘😘😘😘😘😘
@sreelal.ssreedharan1362
@sreelal.ssreedharan1362 4 жыл бұрын
No chechi... You are the Perfect Singer.. Music Goddess..we all love you a lot...💓
@Binsy1976
@Binsy1976 4 жыл бұрын
Ethra Kettalum mathivaraatha paattukalum, athmartatha niranja samsaaravum, anubhavangalum, athupole aa chiriyum.Vinayamanu chechiyude mukhathinte alankaaram. Thanks Rekha for doing this beautiful interview! Loved it. ❤️
@anzilmedia807
@anzilmedia807 3 жыл бұрын
മലയാളസിനിമയിൽ ആദ്യത്തെ പത്ത് സ്ഥാനവും ഗായികമാരിൽ കെ എസ് ചിത്ര ആണ്
@karthikp1981
@karthikp1981 4 жыл бұрын
No hasitation at all ,for every request chithra amma responded and even more ... Always a big big big ...... Fan .... The interviewer leg crossing was really bad and awkward .... Chithra amma looked many times of that gesture. Great interview loved watching ❤️ . Humble simple chithra amma
@harisankarc6028
@harisankarc6028 4 жыл бұрын
Auto tune പോലുമില്ലാതെ ആ വോയ്സ് ക്ലാരിറ്റി😍😍😍
@jaxis_watt6099
@jaxis_watt6099 2 жыл бұрын
ചേട്ടാ... ഈ auto tune എന്ന് പറഞ്ഞ സംഭവം എന്ന് പറഞ്ഞാലെന്താ 😁?
@The.Fox.Box21
@The.Fox.Box21 Жыл бұрын
@@jaxis_watt6099 😂😂 ath voice clear aakkunna tonic
@gireeshchandranpillai3536
@gireeshchandranpillai3536 4 жыл бұрын
Chithra Chechi I love you a lot . You are my elder sister . 🙏🏼. You are an amazing singer even though I adore her a lot due her simplicity . I had personal experience when I met her dubai airport .i will not forget those moments . I have a dream to meet chithra chechi once again and get her blessing for my son , he is learning Carnatic for past 4 years . 🙏🏼God bless u 😘
@sumalsathian6725
@sumalsathian6725 2 жыл бұрын
മാതൃകാപരമായ സമീപനം....🙏❤️❤️🙏ഇഷ്ടം🌹🥰🥰🌹
@leenamannarkkad3765
@leenamannarkkad3765 4 жыл бұрын
Njangalude chithra chechy...-aarokke vannu poyalum njangalude manasile the most perfect singer.. one and only 'Chithra'!
@santhoshraicoorg6670
@santhoshraicoorg6670 3 жыл бұрын
Chithramma ❤️lots of love from Karnataka💞
@_stultus
@_stultus 4 жыл бұрын
എന്നാ പിന്നെ വേറെ ഒരു പെർഫക്ട് ഗായിക ഇല്ല ചേച്ചീ :)
@ranjithranju4761
@ranjithranju4761 4 жыл бұрын
Such a humble person.... love uu chithra chechiii💞💞💞💞💞💞💞💞💖❤
@kaalankozhi4444
@kaalankozhi4444 Жыл бұрын
chechikk angane parayaam but njangalkk chechi njangalk oru vaanampaadithanneyaa 💝💥💥💥🤙🤙
@ANOOPBAL
@ANOOPBAL 4 жыл бұрын
I wish she asked more questions about working with Bollywood music directors and the her opinion on some of the like prominent Hindi singers like Kishore Kumar, Rafi, Arjit Singh. And people who questions about her humility, she has answered that question over 100 times!!
@amalmurali291
@amalmurali291 4 жыл бұрын
Epolengilum onnu neril kananonnund. Love you Chithra Chechi❤❤❤
@prasadkozhikote2824
@prasadkozhikote2824 4 жыл бұрын
ചിത്ര എന്നാൽ വിനയം, വിനയം എന്നാൽ ചിത്ര.
@rahulprakash4847
@rahulprakash4847 4 жыл бұрын
It would be great if you could bring her husband once for an interview
@vpscombony5781
@vpscombony5781 4 жыл бұрын
മുത്താണ് ചിത്രേച്ചി
@jijikponnu3308
@jijikponnu3308 4 жыл бұрын
ചിത്ര ചേച്ചി പെരുത്തിഷ്ട്ടം😍😍
@sachukumarkokkad213
@sachukumarkokkad213 4 жыл бұрын
njan mascot hotelil work cheyyunna time like 16 year before. evening 4 manikk restourent closing time.light close ayirunno. aro vannu door open akki vannu oru glass vellam chodichu ,oru nimisham njan ninnu poi. pinne enne nokki chirichu, ennum njan orkkum aa nimisham. am so luky
@sarithadilip3319
@sarithadilip3319 4 жыл бұрын
Thanku for this great interview...Wished it should never end.. Chechi's melodious voice ♥️♥️♥️♥️Best wishes Chechi...
@rinuthomas6754
@rinuthomas6754 4 жыл бұрын
ചിത്രാമ്മക്കു ചക്കരയുമ്മ 😍😍😍😍😍😍
@sheejaakbar9220
@sheejaakbar9220 4 жыл бұрын
Chithrechiye ee janmathil onnu kananum katipidichu aa kavilil orayiram ummmma tharan patooo Chechi 😘😘😘😘😘😘😘😘😘😘
@rajeevnair84
@rajeevnair84 4 жыл бұрын
Great legend and humble human being 🥰
@remyapraveen1345
@remyapraveen1345 4 жыл бұрын
ചേച്ചി.... ♥️♥️
@abhishekram2176
@abhishekram2176 4 жыл бұрын
I'm amazed by her humility!
@shyjusksnis8044
@shyjusksnis8044 4 жыл бұрын
ചേച്ചി perfect singer തന്നെയാണ്
@dv2818
@dv2818 4 жыл бұрын
Wen u get a legend like Chitramma before u , there r certain things that will help to make the most of it. This interview dissappointed . 1)The interviewer was in some hurry not hearing Chitraji fully and was more concerned about the qns than the reply of her . 2)Missed qns about many music directors esp . Vidyasagar who has given her beautiful melodies. 3)The interview focussed on making her sing songs .Qns can be asked about her singing in different languages , relationship with other singers, Bollywood entry etc . 4)Her relationship with singers Yesudas ji and Sujatha maam were expected to be asked. 4) More about her family esp. Her father who is her guru and husband. 5) requesting her to sing other language songs especially those which fetch her awards ( other than the usual Tamil songs). Overall the interview was ok ok , but expecting best quality interviews from Rekha maam . 🙂
@sujamenon9316
@sujamenon9316 4 жыл бұрын
Var A Interviwer Rekha was such a disappointment!!!
@aswathymohanan7230
@aswathymohanan7230 4 жыл бұрын
Very true. Very disappointing.. Felt were irritated when interviewer was concentrating in mobile for questions. Very over confident but when u get a legend before you don't think this is the way to interview.
@yasodiana1245
@yasodiana1245 4 жыл бұрын
Hi chithra ma😍😍 i love ua songs all happy to see😍😍 im tamil but i can undarstand this vedio: from swiss ; srilanka😍
@arunmohan7477
@arunmohan7477 4 жыл бұрын
എപ്പോഴും ചിരി അത് സൂപ്പർ
@siyadnoor
@siyadnoor 4 жыл бұрын
അവതാരകേ, ഇത്രേം നേരം കൂടെ കിട്ടിയിട്ടും ചിത്രേച്ചിയുടെ ഒരു ഹിന്ദി സോംഗ് പാടിക്കാതിരുന്നതിൽ ഖേദം😥
@rafiismayil1063
@rafiismayil1063 4 жыл бұрын
Halo.. ziyad noor
@siyadnoor
@siyadnoor 4 жыл бұрын
@@rafiismayil1063 helo
@divyat1860
@divyat1860 4 жыл бұрын
Chechi...... The one and only Chithra Chechi...How can you be like this...love you chechi.. God bless you❤️❤️❤️
@nandakumarvg
@nandakumarvg 4 жыл бұрын
What a perfect singer.. Love u amma ❤😘
@leenamannarkkad3765
@leenamannarkkad3765 4 жыл бұрын
Kelkunnathinidayil epolokeyo karanju poyi.... Love you chithra chechy.... 😘🙏
@wanderlust-4k
@wanderlust-4k 3 жыл бұрын
Her sound is not coming from her throat, it comes from the universe ❤️❤️
@denveras9954
@denveras9954 4 жыл бұрын
പക്ഷ ഞങ്ങള്‍ക്ക് perfect ആയിട്ടാണ് തോന്നുന്നത്...പ്രത്യേകിച്ച് തമിഴ് സ്റ്റേജ് ഷോസ് ഒക്കെ കാണുമ്പോള്‍
@deepadeepus6466
@deepadeepus6466 4 жыл бұрын
എന്റെ അച്ഛന് ഒരു പാട് വൈകി ഉണ്ടായ മകൾ ആണ് ഞാൻ. അച്ഛൻ എന്നെ ആദ്യമായി പഠിപ്പിച്ചപാട്ട് ആയിരം കണ്ണുമായ്. കുഞ്ഞാ യിരുന്ന എനിക്ക് ഒരിക്കലും ആയിരം വരില്ല ആരി രം 😃😘
@sreeramj8293
@sreeramj8293 Жыл бұрын
രൂപമുള്ള ഈശ്വരന്മാരിൽ എനിക്ക് വിശ്വാസമില്ലാ എങ്കിലും സരസ്വതി ദേവിക്ക് ഒരു മുഖം ഉണ്ടെങ്കിൽ അത് ചിത്രമ്മയുടെ മുഖമാണ്.... ഒരുമിച്ചു ചായ കുടിക്കാനും സംസാരിക്കാനും ഒരു അവസരമുണ്ടായി .. ഭാഗ്യമായി കരുതുന്നു....
@anithanair434
@anithanair434 3 ай бұрын
You are really lucky.... 🥹🤍
@ajeshac2860
@ajeshac2860 4 жыл бұрын
So humble and simple
@anuanutj4491
@anuanutj4491 4 жыл бұрын
Chachi i love you Chachiuday kalathu yaneku janichu jeevekkan kazinjathil Daivathinu Nanni 😘😘😘😘😘😘i love you so mach God bless you &family Chachi 😘😘😘😘😘
@vinalgeorge6370
@vinalgeorge6370 2 жыл бұрын
ചിത്ര ചേച്ചി - എന്തൊരു വിനയം - so proud of you chechi - മികച്ച പാട്ടുകൾ ദൈവം തന്നുവെല്ലോ 🙏
@baburajsreedharan997
@baburajsreedharan997 4 жыл бұрын
Very Beautiful interview.
@KishoreRanny
@KishoreRanny 4 жыл бұрын
Sachin Tendulkar, Mohanlal, KS Chithra.. വിനയം, സൗമ്യം, പെരുമാറ്റം 👌👌👌👌👌
@aseem9560
@aseem9560 4 жыл бұрын
Ar rahman, apj abdul kalam ...
@userfrndly32
@userfrndly32 4 жыл бұрын
Spb
@mkgkindulekha2623
@mkgkindulekha2623 4 жыл бұрын
Cheachi very very perfeect singer super i love you
@remyakr5056
@remyakr5056 3 жыл бұрын
ഒരു സെലിബ്രിറ്റി ക്കു വേണ്ട എല്ലാം തികഞ്ഞ വ്യക്തിത്വം
@rajeshjoseph4990
@rajeshjoseph4990 4 жыл бұрын
Every one in industry Shud learn to be humble like Chitra chechy.
@JayaM954
@JayaM954 4 жыл бұрын
രേഖ ആവശ്യമില്ലാതെ ധൃതിപിടിക്കുന്നത് കാണുമ്പോൾ അസ്വസ്ഥത തോന്നുന്നു.... ചിത്രച്ചേച്ചി യുടെ സൗമ്യതയെ മുറിവേൽപ്പിക്കുന്നപോലെയാണ് രേഖയുടെ സംഭാഷണം
@sreejimonk2247
@sreejimonk2247 3 жыл бұрын
Very correct
@ajithc8820
@ajithc8820 4 жыл бұрын
Rekha chechi.... U are so impatient..... Fully into the mobile... Never expected this from u.....
@meghashyam4762
@meghashyam4762 4 жыл бұрын
Beautiful interview
@sreevalsana6893
@sreevalsana6893 4 жыл бұрын
In my view Chitra is the best singer the film Industry ever had.....
@magith87ekm
@magith87ekm 3 жыл бұрын
True. The singer who has got atmost technical perfection!
@sanahd6836
@sanahd6836 4 жыл бұрын
Chithra chechi..when I am not in a mood to do anything I watch your interview.
@abiramimanohar8164
@abiramimanohar8164 4 жыл бұрын
Amma💝💝💝
@dhanyakkdhanyakk9313
@dhanyakkdhanyakk9313 4 жыл бұрын
♥️♥️ചിത്ര mam♥️♥️love you love you ഉമ്മ 💞💞💞🌹🌹🌹
@rajthattarmusicdirector
@rajthattarmusicdirector 4 жыл бұрын
നല്ല ഇന്റർവ്യൂ. എനിക്കും ആ വാട്സാപ്പ് ഗ്രൂപ്പിൽ അംഗം ആവണം💖
@jyothis_N_Jose_1
@jyothis_N_Jose_1 4 жыл бұрын
😁😁😁😜
@magith87ekm
@magith87ekm 3 жыл бұрын
Chitra chechi as a singer and a human being is unparalleled ❤️
@musicentertainmentcookinga22
@musicentertainmentcookinga22 4 жыл бұрын
Chitra chechi love you so much
@remasreedharan2535
@remasreedharan2535 4 жыл бұрын
Hiii Chithrajiii, I love you so much. God bless you and your family.
@njannjan2363
@njannjan2363 4 жыл бұрын
ഒരു മ്യൂസിക്കും വേണ്ടാ.. ഈ ശബ്ദം മാത്രം മതി,.. പാട്ടിനു..
@isleofnirvana1332
@isleofnirvana1332 3 жыл бұрын
7:53 my most fav song in the world 🌼😎💪🏻😍🌈
@vinuambadisaraswathi9250
@vinuambadisaraswathi9250 4 жыл бұрын
എന്താ എഴുതേണ്ടത് എന്നറിയില്ല സ്വന്തം എന്റെ സ്വന്തം ചിത്രാമ്മ എന്ന തോന്നൽ കാരണം എന്റെ അമ്മ സംസാരിക്കുമ്പോൾ എന്ത് തോന്നുമോ അത് തന്നെയാണ്
@sham-1985
@sham-1985 4 жыл бұрын
വേറെ ഒന്നും പറയുന്നില്ല ചേച്ചി love you Love you Love you😍
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 231 М.
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН