നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ പാഴ്മുളം തണ്ടല്ലയോ... നീയെന്ന നാമത്തെ മർമരം ചെയ്യു- ന്നോരാലീല തുണ്ടല്ലയോ... ഞാൻ ആലില തുണ്ടല്ലയോ... നിന്റെ കാല്പാദത്തിനോർമ്മയിൽ മാത്രമാണെന്റെയീ ജന്മസഞ്ചാരം... എൻ്റെ ജീവാണുവിലോരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ...... നീയൊരാൾ ഗുരുവായൂരപ്പാ..... ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന പുലരിയാണഞ്ജന വർണ്ണൻ. ഉണ്ണുന്നൊരന്നത്തിൻ ഓരോമണിയിലും ഉണ്ടവൻ നന്ദകിശോരൻ. ഞാ...നറിയാതെൻ്റെ നാവിലെ നാദമായ് കൂടെയിന്നോളം മുകുന്ദൻ. നിദ്ര വരാത്തൊരു പാതിരാവിൽ വന്നു തട്ടി ഉറക്കുന്ന തോഴൻ . ഉരുകുന്ന നേരം പൊഴിക്കുന്ന കണ്ണിലെ ചുടുമിഴി നീരിലും. .. കണ്ണൻ .. വനമാല മലരായി ഞാൻ ചിരിക്കാനുള്ള വഴിയേകിടും ഗോപബാലൻ ........ ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും ശരിയോത്തിടുന്ന ഗോവിന്ദൻ . മരണത്തിലും വന്നു മുറുകേ പിടിക്കുന്ന പരമേക ബന്ദു ശ്രീകാന്തൻ . നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ... ഞാൻ പാഴ്മുളം തണ്ടല്ലയോ... നീയെന്ന നാമത്തെ മർമരം ചെയ്യു- ന്നോരാലീല തുണ്ടല്ലയോ... ഞാൻ ആലില തുണ്ടല്ലയോ... നിന്റെ കാല്പാദത്തിനോർമ്മയിൽ മാത്രമാണെന്റെയീ ജന്മസഞ്ചാരം... എൻ്റെ ജീവാണുവിലോരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ...... Album : Krishnaraagam Lyrics : B K Hari Narayanan Music : Kallara Gopan Singer : P Jayachandran
@StraightenedCurve2 жыл бұрын
ഇഷ്ട്ടം 😍👌
@naseemanasi59362 жыл бұрын
Adipoli prasade
@ondot99 Жыл бұрын
very well Sung!!!!!!!
@vishnupriyaks32052 жыл бұрын
Ettaaa adipoli 🥰😘❤️
@junoosjugnoos91062 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍happy vishu etta
@manim60652 жыл бұрын
ദൈവം ആനുഗഹികകക
@sobhakm55062 жыл бұрын
പ്രസാദ്... അതിമനോഹരം.......👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️
@lijithababuraj972 жыл бұрын
മനോഹരം ഈ വിഷുക്കൈനീട്ടം. കണ്ണടച്ചിരുന്നാൽ ലയിച്ചു പോകുന്ന ശബ്ദമാധുരിയും സംഗീതവും. ഭക്തിനിർഭരമായ വരികളും ചിത്രസംയോജനവും . വിഷു ആശംസകൾ
@Rajesh-dc4me2 жыл бұрын
മനോഹരമായിട്ടുണ്ട്. എല്ലാ വിധ ആശംസകളും
@smithamanoj8657 Жыл бұрын
Beautiful,👍
@shivadhammedia Жыл бұрын
Thank you ❤️🙏
@akhilroshanroshan61142 жыл бұрын
Adipoli Etta nice feel💞💞
@bigstarmagic75382 жыл бұрын
Beautiful lyrics....... Music 💓 വളരെ ഭംഗിയോടെ,നല്ല ഫീലോട് കൂടി പാടി.... വോയിസ് രക്ഷയില്ല 🙏
@shivadhammedia2 жыл бұрын
Thank you 🙏
@kumart.m.6258 Жыл бұрын
Excellent
@balachandranVm-ur1kz Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@shivadhammedia Жыл бұрын
🙏🙏🙏
@rahuldeepkr26412 жыл бұрын
അതിമനോഹരം പ്രസാദേട്ടാ.... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰
@shivadhammedia2 жыл бұрын
❤️❤️
@manojmopri16752 жыл бұрын
ഗുഡ് work
@sunilstunes2 жыл бұрын
Superb prasad bro 😍😍😍😍
@sureshbabup30442 жыл бұрын
കൃഷ്ണരാഗം 💕💞💕👏🎵👌nice 🌹🌹🌹🌹🌹
@shivadhammedia2 жыл бұрын
Thank you ❤️🙏
@badushabadu51552 жыл бұрын
Happy vishu
@HarikumarAKrishnankutty Жыл бұрын
🙏🙏🙏👌👍🙏🙏🙏
@shivadhammedia Жыл бұрын
❤️🙏
@sheejak81372 жыл бұрын
Super
@geetharamachandran69162 жыл бұрын
🙏🙏🙏
@hareeshnettissery17312 жыл бұрын
Nice 😍 😍 😍
@dathant.krishnamoorthy70042 жыл бұрын
Prasad etten Adipolli ഒരു കൈ നീട്ടം ലഭിച്ച പോലെ ഉണ്ട് 🙏🙏🙏👌👌👌✌️✌️🥳🥳🥳🥳
@shivadhammedia2 жыл бұрын
❤️❤️
@smithasuresh50362 жыл бұрын
സൂപ്പർ ❤❤❤❤👌👌👌
@shivadhammedia2 жыл бұрын
Thank you ❤️🙏
@krishnankunhi4932 жыл бұрын
Singing superr superr അഭിനന്ദനങ്ങൾ നേരുന്നു 🌹❤️🙏
@shivadhammedia2 жыл бұрын
Thank you ❤️🙏
@hariponnuhariponnu75712 жыл бұрын
❤❤❤❤🥰🥰🥰🥰🥰🙏🏻🙏🏻🙏🏻
@Farazhh2 жыл бұрын
Super song🎶🎵
@rejipriyan2 жыл бұрын
Good feel bro...
@MohdRiyas24612 жыл бұрын
ഈ വിഷു ദിനത്തിൽ ലഭിച്ച മാധുര്യമുള്ള കൈനീട്ടം...♥️♥️♥️♥️♥️♥️♥️💯💯💯💯💯💯💯💞💞💞
@shivadhammedia2 жыл бұрын
❤️❤️
@sruthiks72182 жыл бұрын
Prasadetta 👌👌👌kaineetam superrr
@shivadhammedia2 жыл бұрын
Thank you ❤️❤️
@anjanabiju12422 жыл бұрын
👍 nice song
@raghavanraju1306 Жыл бұрын
🙏🙏🌹🌹
@shivadhammedia Жыл бұрын
🥰🙏
@rameshv33612 жыл бұрын
ശ്രുതി മധുരിമയുള്ള വരികളിലൂടെ ശിവദം മീഡിയ പുറത്തിറക്കിയ. ഈ ഗാന മഴ ഒരു ഭക്തി ഗാനമല്ല.,മറിച്ചു സാക്ഷാൽ ഭഗവാൻ കൃഷ്ണനെ സ്തുതിച്ചു ഉണർത്തുന്ന പ്രസാദ് കല്ലടിക്കോടിന്റെ ഹൃദയ മർമ്മരമാണ്.,.ഭഗവാൻ ഗോപാലകൃഷ്ണന്റെ പാദ സേവകനായി അവതാരമെടുത്ത ഗാനാമൃതമാണ് ഈ ആല്ബത്തിലൂടെ ഒഴുകിയെത്തുന്നത്.ഗുരുവായൂരപ്പന് കൊടുത്ത ഈ ഗാനാമൃതം മലയാളമണ്ണിനു പുത്തൻ സംഗീത വിസ്മയമാവും ,അതിനു എല്ലാവിധ പിന്തുണയും ,അനുമോദനവും അറിയിച്ചുകൊണ്ട്,ഇനിയും പുത്തൻ സംഗീത ശില്പങ്ങൾ ഉണ്ടായി വരുവാന് ഭഗവാൻ അനുഗ്രഹിക്കട്ടെ,. ആരാധനയോടെ Dr രമേഷ് നന്ദിയോട്.
@shivadhammedia2 жыл бұрын
പറയാൻ വാക്കുകളില്ല 🙏ഈ തരുന്ന ഊർജ്ജത്തിനും സ്നേഹത്തിനും ❣️🙏ഒത്തിരി സ്നേഹം രമേഷ്ജി ❣️
@Roshniprasad9912 жыл бұрын
മനോഹരമായൊ രു വിഷു കൈനീട്ടം::: ഗുരുവായൂര് തൊഴുതു വന്ന ഒരു പ്രതീതി
@shivadhammedia2 жыл бұрын
❤️❤️
@dipikadeepu88552 жыл бұрын
😍😍😍😍😍
@Anoopvpkd2 жыл бұрын
❤❤❤❤❤
@rahulpr39382 жыл бұрын
😍😍😍
@jayasreepjayamohan36192 жыл бұрын
😃👌👍🌹
@Sajith__sukumaran2 жыл бұрын
Happy vishuu songgg👌👌😍😘
@siminazer33432 жыл бұрын
Superb singing prasad🥰❤
@shivadhammedia2 жыл бұрын
Thank you ❤️🙏
@RamachanRamaparvathy10 ай бұрын
❤
@safashameer1672 жыл бұрын
😍❤️😍
@shivadhammedia Жыл бұрын
❤️🙏
@sankartpk2 жыл бұрын
👌👌👌🙏🙏🙏
@shinis90222 жыл бұрын
Happy vishu ✨🎇 🙏
@jayanajayana11702 жыл бұрын
Good feel lovely ❤️
@shivadhammedia2 жыл бұрын
❤️❤️
@vivekpb-pl4mv2 жыл бұрын
Vishu special 😍😍
@shivadhammedia2 жыл бұрын
❤️🙏
@jayasreepjayamohan36192 жыл бұрын
😃👌👌👍👍🌹🌹
@jayeshk31572 жыл бұрын
Superb
@rajiunnikrishnan49052 жыл бұрын
adipoli prasad
@apurvayathra52742 жыл бұрын
Beautiful
@shivadhammedia2 жыл бұрын
Thank you ❤️🙏
@tipsandtastewithmyvibes14772 жыл бұрын
കണ്ണനെ കണ്ണു നിറച്ചു കണ്ടപോലെ.... കണ്ണും മനസും നിറഞ്ഞു 🙏🙏🙏
@shivadhammedia2 жыл бұрын
🙏🙏🙏
@apurvayathra52742 жыл бұрын
നനായിട്ടുണ്ട് സുഹൃത്തേ 🥰
@shivadhammedia2 жыл бұрын
Thank you ❤️🙏
@duded94972 жыл бұрын
🥰🥰🥰
@MAHESHTSTS2 жыл бұрын
ഹൃദയത്തിൽ ആസ്വദിച്ച് പാടുന്നത് കേൾക്കുമ്പോൾ ശരിക്കും കൃഷണനെ കണ്ടു.
@shivadhammedia2 жыл бұрын
❤️🙏🙏
@rajeevnenmelil9976 Жыл бұрын
Akshara sputatha kooduthal sariyakku Example ucharanam of bhagavath ...Bha enna aksharam engine Karachu...rendition nannayittundu
@shivadhammedia Жыл бұрын
Sure 🙏thank you for your valuable feedback 🥰🙏
@gramajyothi6505 Жыл бұрын
നിദ്ര വരാത്തൊരു പാതിരാവില്‍ വന്നു തട്ടി ഉറക്കുന്ന തോഴന്‍ .