Munnar To Top Station, Kerala Tamilnadu Border Crossing

  Рет қаралды 39,017

Hridayaragam

Hridayaragam

Күн бұрын

Пікірлер
@IndianWalker2
@IndianWalker2 2 жыл бұрын
മൂന്നാർ വീഡിയോ സൂപ്പർ, മൂന്നാർ എത്ര കണ്ടാലും മതിവരില്ല അടുത്ത ആഴ്ച പോകുന്നുണ്ട്😍😍😍😍😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰👍👍👍👍
@mohammedmansoor2318
@mohammedmansoor2318 2 жыл бұрын
Enikkum munnar yennum oru favorite anu
@robintripvlogs6003
@robintripvlogs6003 2 жыл бұрын
Music beat ഉച്ചത്തിൽ വന്നത് ആരോചകം ആയി തോന്നി... പ്രെസെന്റഷൻ ആൻഡ് visuals കുടുക്കി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
കുറച്ചു sound problem ഉണ്ടായിരുന്നു. അതറിയാതിരിക്കാനാ background music ഇട്ടത്. സാധാരണ music ഇടാറില്ല 🌹നന്ദി കൂട്ടുകാരാ
@sanudivakaran5194
@sanudivakaran5194 2 жыл бұрын
എത്ര കണ്ടാലും മടുക്കില്ല മൂന്നാർ കാഴ്ചകൾ. നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
@ajimontrap3277
@ajimontrap3277 2 жыл бұрын
ആ അതെ. ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ ♥️👍
@Philip152
@Philip152 2 жыл бұрын
Hridayaragam ente hridayam kavarnnu. Super.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰 🌹നന്ദി ബ്രോ 🌹🌹
@SD-dt6qe
@SD-dt6qe 2 жыл бұрын
വീഡിയോ മനോഹരമായിരുന്നു 👍👍👍
@arunpj8765
@arunpj8765 2 жыл бұрын
സൂപ്പർ ❤. മൂന്നാർ എത്ര കണ്ടാലും മതിവരില്ല 😍😍👍
@rejijoseph7076
@rejijoseph7076 2 жыл бұрын
അതിമനോഹരം. അവാച്യമായ അനൂഭൂതി പകരുന്ന, ഹൃദയം ഹർഷ പുളകിതം, ആന്തോളനം ഉന്മേഷോദ്ദീപകം, ഉണർവിൻ ആത്മഹർഷിദം എന്നുമീ കാഴ്ചകൾ. അൽമാവിൻ ആവാച്യമേഖലമേൽ കാഴ്ചകളുടെ ഈ വശ്യത തരളിതമാക്കും.ഹൃദയതിൻ മൃദു ഭാവങ്ങളെ. അസ്സ്പെഷ്ട്ട ദൃശ്യഭാവങ്ങളാൽ വികൃതമാകാതെ, വശ്യമായി അലകൃതമാക്കും ഭാവങ്ങളാൽ അതിപോഷിതം ഈ ദൃശ്യവിരുന്ന്. 😄😄😄😄😄😄😄 വല്ലതും മനസിലായോ jithin ? 😂😂 സംഭവം ഇത്രയേ ഉള്ളു , കാഴ്ചകൾ അടിപൊളി, വീഡിയോ സൂപ്പർ. അത്രമാത്രം 😄😄😄🤣🤣🤣🤣🤣🤣
@travelguide2996
@travelguide2996 2 жыл бұрын
17:14 Amazingly beautiful. Munnar is never boring. വീഡിയോ അടിപൊളി ആണ്. God Bless You Jithin Bro. 🙏 ❤️❣️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️ Thank You ♥️
@ratheeshr6858
@ratheeshr6858 2 жыл бұрын
Video spr chettaa Poli poli 👍😍 view spr chetto 😍👍👍😍😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@sindhu106
@sindhu106 2 жыл бұрын
അതിമനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിൽ.... 🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@santhoshng1803
@santhoshng1803 2 жыл бұрын
വീഡിയോ അടിപൊളി ജിതിനെ.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@karthik_kk708
@karthik_kk708 2 жыл бұрын
23:30 ഞാൻ 6 ൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് ഇവിടെ ടൂർ പോയിട്ടുണ്ട്. അടിപൊളി Experience 🥰🔥 Super View 😍🥰
@jobyabraham
@jobyabraham 2 жыл бұрын
👌🔥👍🏻❤ Eatha camera?
@Faisaletpa
@Faisaletpa 2 жыл бұрын
My favourite place munnar .marayoor.kanthalloor. vattavada
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@VISHNU...
@VISHNU... 2 жыл бұрын
8.53 location super👌👌👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@merinpeter4728
@merinpeter4728 2 жыл бұрын
നമ്മുടെ സ്വന്തം നാടെത്തി 🥳🥳🥳🥳 എത്ര കണ്ടാലും കൊതി തീരില്ല. ഒരു 3 ദിവസത്തേക്കുള്ള ട്രിപ്പ്‌ ഉണ്ട് മൂന്നാർ, വട്ടവട എല്ലാം കൂടെ. വട്ടവട പോയിട്ടില്ലാ പോകാനിരിക്കുന്ന സ്ഥലം ആണു വട്ടവട 🥰🥰🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
വല്യ പ്രതീക്ഷകൾ ഇല്ലാതെ പോയാൽ ഉഗ്രൻ അനുഭവം ആവും വട്ടവട 👍👍👍
@Philip152
@Philip152 2 жыл бұрын
Jitin, ee varsham kurinni pookkumpol munnar cover cheythu video edukkanam.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
തീർച്ചയായും 🥰🥰🥰
@gayathrigirish296
@gayathrigirish296 2 жыл бұрын
അതിമനോഹരം 🥰🥰🥰 Thank you
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@explorewithourvillage3669
@explorewithourvillage3669 2 жыл бұрын
നല്ല കാഴ്ചകൾ തന്നെ 🌹🌹🌹മനോഹരം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@joshbox2010
@joshbox2010 2 жыл бұрын
Bro....മാങ്കുളം.... എക്സ്പ്ലോർ ചെയ്യാമോ..(letchmi..estate... ഓൾഡ് മുന്നാർ..root)
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ലക്ഷ്മി പണ്ടൊരു വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ 🥰🥰🥰🥰
@devasiakuriakose2159
@devasiakuriakose2159 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 🚴🚴🚴🚴🚴🚴🚴
@moneymagic-x9r
@moneymagic-x9r 2 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത കാഴ്ച
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🌹
@stainsjohn9550
@stainsjohn9550 2 жыл бұрын
Thanks bro 😎 love from Saudi Arabia 🇸🇦
@mohammedshaheem8497
@mohammedshaheem8497 2 жыл бұрын
Chetta.... Starting le bgm enikku send cheyth tharuooo?? Please .. So addicted
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@Gopan4059
@Gopan4059 2 жыл бұрын
വീണ്ടും മൂന്നാർ വിശേഷങ്ങളുമായി ഹൃദയരാഗം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰♥️
@bkjstonebridge
@bkjstonebridge Жыл бұрын
🥰🥰 മനോഹരം🥰🥰
@gejogeorge8987
@gejogeorge8987 2 жыл бұрын
Top staion nadannu kand tirichu car parkil ethan etra neram edukkum.??
@jithinhridayaragam
@jithinhridayaragam 2 жыл бұрын
15 min
@gejogeorge8987
@gejogeorge8987 2 жыл бұрын
@@jithinhridayaragam അതുപോലെ മൂന്നാർ ടൌൺ to ടോപ്സ്റ്റേഷൻ റോഡ് ഇപ്പൊ നല്ലതാണോ??
@jithinhridayaragam
@jithinhridayaragam 2 жыл бұрын
വല്യ കുഴപ്പമില്ല
@gejogeorge8987
@gejogeorge8987 2 жыл бұрын
@@jithinhridayaragam bro.. Poopara - Munnar road ippo enganeyundennu ariyamo.?? Aviduthe Work ellam kazinjo.?
@NisarEt
@NisarEt 2 жыл бұрын
ഇപ്പൊ കുണ്ടള ഡാമിൽ പോയാൽ ഡാമിനകത്തെ പഴയ ബിൽഡിംഗ്‌ & അവശിഷ്ടങ്ങൾ കാണാം...വെള്ളം ഒട്ടുമില്ലെന്നു തോന്നുന്നു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അയ്യോ 😥 missed
@bijumaya8998
@bijumaya8998 2 жыл бұрын
കൊള്ളാം ചേട്ടാ
@visalsasi1912
@visalsasi1912 2 жыл бұрын
Shari thanne swapnangalil maatram kaanaavunna kaazhchakal. 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@mohammedshaheem8497
@mohammedshaheem8497 2 жыл бұрын
Starting le bgm music enthaanu, please??
@jithinhridayaragam
@jithinhridayaragam 2 жыл бұрын
സ്വന്തം 🥰
@mohammedshaheem8497
@mohammedshaheem8497 2 жыл бұрын
@@jithinhridayaragam nalla rasam ndu... Send cheythu tharumoo, please?
@homehome6157
@homehome6157 Жыл бұрын
🔥🔥🔥🔥🔥
@manilams259
@manilams259 2 жыл бұрын
Rand thavana top stationte padikkal vare ethiyittum kaazhchal miss cheyith thirich Vanna njn😭parayan vakkukal ellatha kaazhcha🦋🌹🦋🌹
@jithinhridayaragam
@jithinhridayaragam 2 жыл бұрын
കാണാൻ പോയതല്ലായിരുന്നോ 😄😄
@manilams259
@manilams259 2 жыл бұрын
@@jithinhridayaragam athe...1st poyappo oru poorathinulla thirak.athumalla,ethrem nalla kaazhcha avide undavumenn entrance il swapnathil polum vijarichilla. Second poyappo nannayitt late um aayi.aarod parayan...yogam ella
@harims6986
@harims6986 2 жыл бұрын
Super 🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰
@offsidecricketnews
@offsidecricketnews 2 жыл бұрын
മൂന്നാര്‍ കഴ്ചകള്‍ ഒരു രെക്ഷയ്യും ഇല്ല 😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@jishavijayan1696
@jishavijayan1696 2 жыл бұрын
സൂപ്പർ 🥰🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰
@serangtdy7393
@serangtdy7393 2 жыл бұрын
Poli 😍😍
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
This video takes us all the way to the famous hill station of Kerala , Munnar abundant in its scenic beauty , large mountain hills , streams, dams , and huge trees and green patch of land welcomes tourists , a mesmerizing beauty indeed . When Britishers were ruling India there existed a railway line , for taking passengers to this hill station, but the devastating floods of 1924 destroyed the railway line and it never got rebuilt by British Govt. Tourists would love to visit the Top Station, and there are several view points, from where one can watch the scenic beauty of nature in its original form. Munnar is a must watch tourist destination, One should make it a point to visit this gorgeous place , preferably with family , as children will love this place , as they are the one to enjoy the fun and frolic emanating out of such kind of visits.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You PKR Nair♥️
@babuamboory1035
@babuamboory1035 2 жыл бұрын
Adipoly
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🌹
@TravelcafeTravelcafe
@TravelcafeTravelcafe 2 жыл бұрын
കൊള്ളാം ബ്രോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@athulm.s3201
@athulm.s3201 2 жыл бұрын
Good Presentation
@pavithravp9686
@pavithravp9686 2 жыл бұрын
Top Station Top Perfomance❤️✨
@basilpaulose9068
@basilpaulose9068 2 жыл бұрын
Super 😍😍😍
@sudheeshps9835
@sudheeshps9835 2 жыл бұрын
Super 👌👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@rajanika1797
@rajanika1797 2 жыл бұрын
Ethra kandalum mathivarilla munnarinte kazchakal...
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰👍
@jerinkvp
@jerinkvp 2 жыл бұрын
ഇന്ന് 1pm വന്നോ ഒരു മണിക്കൂർ നേരത്തെ... 😁😁😁
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഇനി എന്നും ഒന്നിനാണ്. ആരാണ് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത് 😂😂😂
@jerinkvp
@jerinkvp 2 жыл бұрын
അത് നന്നായി 😁😁👏👏❤️❤️❤️
@meeshobalaji2021
@meeshobalaji2021 11 ай бұрын
Originally Munnar is belongs to Tamilnadu. Even today Tamilians is mostly populated in Munnar, Pallivasal, Beermedu and Devikulam than malyalis
@jessyjoseph6564
@jessyjoseph6564 2 жыл бұрын
Hi Jithin ഈയിടെയാണ് താങ്കളുടെ channel കണ്ടു തുടങ്ങിയത് അതി മനോഹരമാണ് visuals പഴയതെല്ലാം കണ്ടുവരുന്നതേയുള്ളു. July 1st week നാട്ടിൽ വരുന്നു ഞങ്ങൾ. ആസമയത്ത് കാന്തല്ലൂർ വട്ടവട പോകാൻ നല്ല സമയമാണോ? മഴ പറ്റിക്കുമോ? ആര്യമ്മക്കും ആദി ക്കുട്ടനും വാവക്കും Hi... P Sc എഴുതിയ vlog കണ്ടു. ജോലി കിട്ടിയോ... ❤️❤️love from Sharjah .
@shemeermhd
@shemeermhd 2 жыл бұрын
തെളിഞ്ഞ കാലാവസ്ഥ ❤️
@rolex7467
@rolex7467 2 жыл бұрын
ഹൃദയരാഗത്തിൻ തന്ത്രികൾ മീട്ടിയപ്പോൾ... ..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰🌹
@vivek.v6332
@vivek.v6332 2 жыл бұрын
90k ആശംസകൾ അടിപൊളി വീഡിയോ കേരളത്തിലെ ഏറ്റവും വലിയ ഡാം ഏതാണ്?
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️ Vivek♥️♥️ മലമ്പുഴ അല്ലേ...
@mekhalpmohan3312
@mekhalpmohan3312 2 жыл бұрын
Superrrr,
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰
@Nitheesh00
@Nitheesh00 2 жыл бұрын
ചേട്ടാ intro music അയച്ചു തരുമോ..? റിങ്ടോൺ ആക്കാനാണ് 😍
@paulachanmechal
@paulachanmechal 2 жыл бұрын
കിട്ടില്ല
@kanakavenugopal7474
@kanakavenugopal7474 2 жыл бұрын
Nallakazhchakal
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@mrlovely9365
@mrlovely9365 2 жыл бұрын
+first view
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@mokamsid
@mokamsid 2 жыл бұрын
Is it compulsory to pay 20 rs in beginning or we can skip and go directly for 25rs entry in deep valley??
@ibrahimtd2985
@ibrahimtd2985 2 жыл бұрын
ഈ കുന്നുകൾക്ക് മുകളിൽ ട്രെയിൻ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ശരിയാണ്. ഊട്ടിയിൽ ഇപ്പോഴും ഉള്ളത് കാണുമ്പോൾ മാത്രം ഇത്‌ വിശ്വാസം വരുന്നു
@rajamani9928
@rajamani9928 2 жыл бұрын
ആദ്യം ലൈക്ക് ചെയ്തു പിന്നെ speed 1:50 ആക്കും 1600 ആ ടെന്റിൽ ആഹാരം.?
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@justinethomas5656
@justinethomas5656 2 жыл бұрын
super
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@AnishKumar-zs9ki
@AnishKumar-zs9ki 2 жыл бұрын
മനോഹരം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@udayankumaramangalam7786
@udayankumaramangalam7786 2 жыл бұрын
മനോഹര ദൃശ്യങ്ങൾ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@20hadworker
@20hadworker 2 жыл бұрын
♥️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@Jithu14304
@Jithu14304 Жыл бұрын
🥰🥰🥰👍🏻
@sindhusuresh7566
@sindhusuresh7566 2 жыл бұрын
👍🙏👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@prasanthkk9513
@prasanthkk9513 2 жыл бұрын
💝💝💝
@amarjyothi1990
@amarjyothi1990 2 жыл бұрын
👍👍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@-._._._.-
@-._._._.- 2 жыл бұрын
0:38 അതിമനോഹരം
@-._._._.-
@-._._._.- 2 жыл бұрын
10:04 ഈ സ്ഥലം അല്ലെ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലെ "പുഞ്ചിരിയുടെ പൂവിളികളിൽ" എന്ന ഗാനം ചിത്രീകരിച്ചത്??👍
@-._._._.-
@-._._._.- 2 жыл бұрын
14:18👌
@-._._._.-
@-._._._.- 2 жыл бұрын
21:46👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You 🥰🥰🥰
@christiblemthomas4493
@christiblemthomas4493 2 жыл бұрын
Hai
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@sabupj17
@sabupj17 2 жыл бұрын
ഞാൻ. സാബു.കോഴിക്കോട്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@abishaammu4902
@abishaammu4902 2 жыл бұрын
👌👌
@sarojabair1569
@sarojabair1569 2 жыл бұрын
ഞങ്ങൾ ഏപ്രിൽ ആദ്യ ആഴ്ച പോയിരുന്നു.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
👍👍👍 🥰🌹
@sureshbabu9884
@sureshbabu9884 2 жыл бұрын
👍🙏
@shajipmathew4548
@shajipmathew4548 2 жыл бұрын
Bro can you explor Hyder mettu near puspakandam you can see 90% of idukki district and more than 50% of theni dist Tamil Nadu . It is a wonderful view point in idukki dist please don't ignore
@christiblemthomas4493
@christiblemthomas4493 2 жыл бұрын
വട്ടവട കാണിക്കാം എന്നു പറഞ്ഞിട്ട്........... പൈപ്പ് ലൈൻ വ്യൂ പോയിന്റ് കാണിക്കാന്നൊ...... എന്താ മാഷേ വന്നപ്പോൾ തന്നെ തേപ്പാണോ 😜😜😜
@jithinhridayaragam
@jithinhridayaragam 2 жыл бұрын
വട്ടവട ഉടനെ കാണിക്കാം.. എല്ലാ ബേക്കറിലും ഉള്ളതല്ലേ 😂
@tomypc8122
@tomypc8122 2 жыл бұрын
👍👍
@Toxin_YT
@Toxin_YT 2 жыл бұрын
❣️❣️❣️
@sebinc8503
@sebinc8503 2 жыл бұрын
🥰🥰🥰🥰🥰🥰
@ichuzzvlogtvm9687
@ichuzzvlogtvm9687 2 жыл бұрын
അടുത്ത mazam വരുന്നു മൂന്നാർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
👍👍
@Ak47voiceover
@Ak47voiceover 2 жыл бұрын
Vattavada പോയാൽ അഭിമന്യൂ വിന്റെ വീടിന്റെ മുകളിൽ ഒരു മല ഉണ്ട് അവിടെ പോയാൽ പോളി ആണ് മച്ചാനെ മണികണ്ഠൻ എന്നു പറയുന്ന ആളുടെ സ്റ്റേ ആണ് ഒന്നു പോയി നോക്ക് വട്ടവട ചെന്നിട്ട് അഭിമന്യൂ വിന്റെ വീട് തിർക്കുവാ അവിടെ ചെന്നാൽ മണികണ്ഠൻ എന്നൊരാൾ ഉണ്ട് ബാക്കി എല്ലാം കണ്ട് തന്നെ ആസ്വതിക്ക്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
യാത്ര കഴിഞ്ഞു. അഭിമന്യു ന്റെ വീട് കണ്ടിരുന്നു. 🥰🥰🥰
@var3cob
@var3cob 2 жыл бұрын
Ethre plastic bottles and waste. In every video I hope you can promote the message of environment friendly tourism
@jithinhridayaragam
@jithinhridayaragam 2 жыл бұрын
👍👍👍👍 Sorry
@var3cob
@var3cob 2 жыл бұрын
@@jithinhridayaragam : I was not criticising you. In the background I could see bottles and garbage, which other tourists have dumped there
@jithinhridayaragam
@jithinhridayaragam 2 жыл бұрын
No brother. I can understand your feeling 🥰🥰
@mahshookrahmanmohamedsalih9254
@mahshookrahmanmohamedsalih9254 Жыл бұрын
ഒത്തിരി വാചകം അടിക്കല്ലേ
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 1,6 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 114 МЛН
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59