സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറങ്ങളുടെ ചിറകുപിടിപ്പിച്ചുകൊണ്ട് Anika ഡിസൈന്സ് യാത്ര തുടരുന്നു 🥰💕 2018 മുതൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ തുടങ്ങിയ സംരഭത്തിന് ഇപ്പോൾ 4 വയസ്സ് 🎂 Business/profit/Margin ഇതിനൊക്കെ അപ്പുറം passion മാത്രമാണ് Anika -യുടെ തുടക്കവും ഈ യാത്രയും 💕 111 രൂപ മുതൽ തുടങ്ങുന്ന കുർത്തികൾ Anika-ൽ ലഭ്യമാണ് , സാധാരണക്കാരിലേക്ക് ഫ്രീ ഷിപ്പിംഗ് introduce ചെയ്ത ആദ്യ ഓൺലൈൻ സംരംഭം ആണ് Anika Designs 🛍️🛍️ Anika Designs Anchal Kollam (Near East School Anchal) Ph: 8714566855 (wholesale enqry ) Style Like Never B4🛍️💕 For orders: DM to 8714800357/8590005151 KZbin link; kzbin.info/door/UqQMMxUhHU3qW_c9S9J48g facebook.com/profile.php?id=100087598479033 instagram.com/invites/contact/?i=uvql12iiy70i&
ഞാൻ ഇതുവരെ കേരളം വിട്ട് എങ്ങും പോയിട്ടില്ല... കേരളം മുഴുവനായിട്ടും പോയിട്ടില്ല... ഗോവ യിലേക്ക് പോകാൻ ഭയങ്കര ഇഷ്ടമാണ്.... സാധിക്കുമോന്ന് അറിയില്ല 🥰🥰🥰🥰
@ncali Жыл бұрын
ഞാൻ തനിച്ചു സൗദി മസ്കറ്റ് ശ്രീലങ്ക പോയി ഖത്തർ ൽ മോൻ വന്നു ഇപ്പോൾ ഞാൻ ഒറ്റക് ഘട്ടം ഘട്ടം ആയി ലോകരാജ്യങ്ങളിൽ പോകുന്നു
@naseerahaneefa2092 Жыл бұрын
സാധിക്കും ഒരുപാട് ആഗ്രഹിച്ചാൽ തീർച്ചയായും നടക്കും 🥰
@naseerahaneefa2092 Жыл бұрын
@@ncali 🥰
@nisashiras6309 Жыл бұрын
കേരളം ഞാനും മുഴുവനും കണ്ടിട്ടില്ല... ഭർത്താവ് നേവിയിൽ ആയിരുന്നതു കൊണ്ട് 5 വർഷം ഗോവയിൽ ആയിരുന്നു. പിന്നെ വിശാഘ്, ബോംബെ .... ആഗ്ര,ജയ്പൂർ, മൈസൂർ, കൂർഗ്, ബാംഗ്ലൂർ, ഹൈദരാബാദ്, പോണ്ടിച്ചേരി , കൊടൈക്കനാൽ ഒക്കെ കറങ്ങിയിട്ടുണ്ട്... ഇപ്പോ Coimbatore ആയതു കൊണ്ട് ചുമ്മാ ഇടക്കിടെ ഊട്ടിയിൽ പോവും .... ഇൻഡ്യക്ക് പുറത്ത് പോയിട്ടില്ല... പോണം...
@nisashiras6309 Жыл бұрын
@@ncali wonderful....😊
@this.is.notcret Жыл бұрын
ക്ലൈമാക്സ് പൊളിച്ച് 😂😂😂 ഞാൻ ഒരു പെണ്ണിനെയാണ് പ്രതീക്ഷിച്ചത് 😊😀ഓവർ സ്നേഹം കാണിക്കുന്നവരെ വിശ്വസിക്കാൻ പാടില്ല☺️☺️
@priyankanandan9932 Жыл бұрын
ഏട്ടന്റെ മോന്റെ കൊച്ചമ്മയുടെ ചേച്ചിയുടെ മോളുടെ ഹൗസ് വാമിംഗ് ആണ് അതുകൊണ്ട് ഏട്ടന് പോയെ പറ്റൂ. സൂപ്പർ പൊളിച്ചു
@profoxprofox9493 Жыл бұрын
മിസ്സ് യു... 😄😄😄.... പൊരിച്ചു ലാസ്റ്റ്.... സൂപ്പറായിട്ടോ ഇടക്കൊക്കെ ഫ്രണ്ട്സ് ആയി... ഇതു പോലെ അടിച്ചു പൊളിക്കണം... അതൊരു.. അനുഭവം ആണ്.... നല്ല രസമുണ്ട് കണ്ടിരിക്കാൻ.... മനോഹരം.... 👌👌👌👏👏👏👏💞💞💞💞😍😍😍😍
@amalusavio9417 Жыл бұрын
അടിപൊളി 😁 ഗൾഫ്കാരന്റെ ഭാര്യ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ ഒത്തിരി ചിരിച്ചു. 😁
@karunakarannair9281 Жыл бұрын
മഞ്ജു ചേച്ചി പൊളിച്ച് ❤️🔥❤️🔥❤️🔥 തീരെ പാവം അaയാ ഭർത്താവിൻ്റെ വീട്ടുകാർ തലേ കേറും. മഞ്ജു നെ പോലെ തിരിച്ചു നാലു വർത്തമാനം പറഞ്ഞപ്പോ കിട്ടാത്ത സമ്മതം കിട്ടി. നീതു ചേച്ചി പൊളിച്ച് ❤️❤️❤️
@suruma143 Жыл бұрын
Ithaan real ONE MAN SHOW...neethu chechi poliyaa..katta fan
@sujitha2712 Жыл бұрын
😁😁😁 ട്വിസ്റ്റ് അതാണ് നീതുവിന്റെ മെയിൻ ഹൈലൈറ്റ് 😆😆😆 എന്നത്തേയും പോലെ അടിപൊളി 👍
@AkshayAashii Жыл бұрын
ചേച്ചിയുടെ കണ്ട വീഡിയോ തന്നെ വീണ്ടും വീണ്ടും കാണും 😜😜😜...... ഇങ്ങളെ വീഡിയോ കാണുമ്പോൾ ആണ് ഒന്ന് ചിരിക്കുന്നത് 💝💝💝😍😍😍
@bijiroyson1389 Жыл бұрын
സൂപ്പർ വീഡിയോ. ലാസ്റ്റ് കണ്ടപ്പോൾ ചിരി നിർത്താൻ പറ്റാതായി.. 😂😂😍😍
@vinithavini3289 Жыл бұрын
ഇടയ്ക്കിടെ യാത്ര പോകുന്ന ഞങ്ങൾ പെണ്ണുങ്ങൾ ❤❤❤❤❤....
@azmyworld404 Жыл бұрын
Enikkum pokanamnnund. Company aarumilla.u r lucky
@jeejak.l4745 Жыл бұрын
Njanum pokum idaykokke❤❤
@sheeba5014 Жыл бұрын
തകർത്തു 😂😂😂🤣🤣🤣🤣ഇതുപോലെ എന്നല്ല എങ്ങനെ വേണേലും യാത്ര പോകാൻ ഇഷ്ടമാണ്. പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല. ചാകുന്നതിനു മുൻപ് കുറച്ച് യാത്ര ചെയ്യണം എന്നാണ് ആഗ്രഹം. നടക്കുമോ ആവോ?
@sabithamahesh6657 Жыл бұрын
😄
@rami8471 Жыл бұрын
😂
@leelaunni7123 Жыл бұрын
🤣🤣🤣
@maryfrancis6944 Жыл бұрын
നീതൂസ്സിൻ്റെ അഭിനയം super 👍 confidence എനിക്ക് ഇഷ്ട്ടപ്പെട്ടു.
@susanavadakkedath5252 Жыл бұрын
If there is a will, there is a way. Planning and action venamannu matrom. 😊
@safwankj5458 Жыл бұрын
Vedio വന്നതും ലൈക് അടിച്ച ഞാൻ. എനിക്കറിയാം പൊളി ആയിരിക്കും എന്ന്
@PonnuAnnamanu Жыл бұрын
Trip parayum athu cancel akkum. .. ഇത് എന്നെ ഉദ്ദേശിച്ചു ആണ് എന്നെ മാത്രം ഉദ്ദേശിച്ചാ 🤭
@Neethuzzz Жыл бұрын
അതെ 😂😂
@AaravPonnus Жыл бұрын
രണ്ടുപേരുടേയും വീഡിയോ കണ്ടതേയുള്ളൂ.....🥰👍
@PonnuAnnamanu Жыл бұрын
@@AaravPonnus 😘😘😘😄
@symalak Жыл бұрын
@@PonnuAnnamanu 😅😅c😅😊😅9😅😅😢😅😅😅😅😅😅😅😅😅😅 0
@ashaaparana4417 Жыл бұрын
മഞ്ജു സൂപ്പർ.. ഞാനും ഇങ്ങനെ ആണ് സമ്മദം ചോദിക്കുന്നത് 😂
@aneetamaryk Жыл бұрын
😀
@jasminmc558 Жыл бұрын
Njanum😂
@naanjfamily7048 Жыл бұрын
Enne ente hus enikku ishtamulla sthalathokke kondu pogum😁😊💞
Powli super first half orupaad chirichu.pravasi hus calling 😂😂🤣😂😂🤣
@lacchupaaru8243 Жыл бұрын
മഞ്ജു കലക്കി 🤣🤣🤣
@reghug7371 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി കണ്ടൻ്റ് കണ്ടെത്തി അത് സാധാരണ വീടുകളിൽ നടക്കുന്ന കാര്യങ്ങൾ അതുപോലെ ക്രിയേറ്റ് ചെയ്ത് അവതരിപ്പിക്കുന്ന നിങ്ങൾ. U tb ലെ സൂപ്പർ സ്റ്റാറാണ് നിങ്ങൾ ബിഗ് സല്യൂട്ട് ആശംസകൾ
@haripriyanair8710 Жыл бұрын
Manjunte anuvadam polichu 😊😊😊
@abdullaansary882 Жыл бұрын
7:02 ഈ ട്വിസ്റ്റ് പ്വോളിച്ചു പ്രേതീക്ഷിച്ചതെയില്ല 😂😁🤣✨️👍🏻.
@arabidon7421 Жыл бұрын
എന്തായാലും കുറച്ചു കഷ്ട്ടപെട്ടിട്ടുണ്ട് ആള് അതിനൊരു like ❤❤❤❤❤❤❤❤
Awesome 🙂. Baaki friends nte veetilae avashtha kudae next video il parayanae.. 🙂
@SajeevsafanSafan Жыл бұрын
Climax polichu👌👌👌
@likesliju8461 Жыл бұрын
Ammayiammede mugam ath paranjath sheriyaa ammayiamma mathralla ammayiachanum und njanum husum evidekkelum povan nokkiya eee kadannalite sobavam. 😂😁
@sreeranjithaliju5117 Жыл бұрын
Njan 3 top Anika design il ninnum eduthu.ellam nallathaanu
@25anija Жыл бұрын
😂😂 chirichu chirichu oru vazohiyayi..... adipoli
@snehasudhakaran1895 Жыл бұрын
Super Nithu, ladies only trip 😂
@divineinspiration6426 Жыл бұрын
Enikk Kasi yil pononnu mathre agraham ullu.🥰 Video super....💞💞 Parasyam kurachu kooduthal aanu😁
@bobymathew2753 Жыл бұрын
Idaku ulla ee miss you msg oru number aanennu parayan varuvarnu.. Apozhekum climax ath thanne aayi.. 😜😜😜😜
@kunjikili88 Жыл бұрын
പഠിക്കുമ്പോ ടൂർ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അന്ന് പേരന്റസ് വിട്ടില്ല എന്നാൽ കല്യാണം കഴിഞ്ഞു കുഞ്ഞും ആയതിനു ശേഷം പ്രവാസം എന്താല്ലേ
@amritharejisanthosh6254 Жыл бұрын
6:58 Polich! 🤩🤩🤩🤍
@shanibasalam1852 Жыл бұрын
super, ഫോൺ വരെ diffrent ആക്കി കൊണ്ടുവരാൻ ശ്രദ്ധിച്ചു....
@rakhisasidharan6125 Жыл бұрын
manju chodichathanu ishtayi... last ithrem pratheekshichilla..
@anhuman223 Жыл бұрын
ഒരു boy എന്റെ ജില്ല വിട്ട് പുറത്ത് പോയിട്ടില്ല. ഇപ്പോൾ +2 ആയി. സ്കൂളിൽ നിന്ന് ഇതുവരെ ടൂർ പോയില്ല.😒😒😒😒😒
@happywithsinislife9521 Жыл бұрын
Neethu super ചിരിച്ചു ചിരിച്ചു ചത്തു tq🌹😍😍😍
@Amazing_Ashi Жыл бұрын
Neethuuse.. as always kalakkitindatta😃👌🏻Super☺👏✨
@monishahariharan6033 Жыл бұрын
What a actingggg!! Wowwww😊 you are just amazing chechi... I just saw one videos of yours then got addicted to see all of your videos .. veryyy nicee😊😊😊😊keep rocking❤️
@anjushasatheesh2904 Жыл бұрын
Njgal 4frnds eathu pole poyite undee... Malakapara one dy trip
@seethakr4794 Жыл бұрын
Muthanu chchiii... 😘Last chirich oru vazhi ayii🤣🤣🤣
@sameehashakoor334 Жыл бұрын
Enikk red dressum manjuneyum bhayankara ishtamaayi video valare valare ishtamaayi
Hi mrs neethu all the best ...for your vedios all the vedios are very originality its can't find you r acting....we are blessing to you become a good movie actress ....😊
@ShrutiLakshmi. Жыл бұрын
ചേച്ചികുട്ടി 🥰🥰🥰🥰
@rajisuresh25348 ай бұрын
തിരുവനന്തപുരം വിട്ടു പുറത്തു പോകാത്ത ഞാൻ 😢😢😢😢😢😢
@lubinalubi4177 Жыл бұрын
Miss you daa....polich
@neethuyesodharan Жыл бұрын
Last twist പൊളിച്ചു .......
@nithyaap795 Жыл бұрын
ലോക്ക് തുറക്കാതെ വാട്സ്ആപ്പ് വോയിസ് അയക്കുന്ന ഒരേ ഒരു ആള് 😁😂😁😂