അധികം ആരും ശ്രെദ്ധിക്കാതെ പോയ മനോഹരമായ ഒരു ഗാനം❤️❤️ headset വെച്ച് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ😍❤️ Good composition ❤️ Madhu balakrishnan 👌❤️
@PratheekshaRaju5 жыл бұрын
ജിമിക്കി കമ്മലിനെക്കാൾ ഏറെ ഇഷ്ട്ടപെട്ട സോങ് ഇതാണ് നല്ല വരികൾ ഇന്നും fvrt ആണ് 💝
@chackokudiyirippil59003 жыл бұрын
ജിമ്മിക്കി കമ്മലിന്റെയ് ഓളത്തിന്റെയ് ഇടയിൽ ഈ നല്ല പാട്ടു മുങ്ങി പോയി :(
@sujeeshks82613 жыл бұрын
ശരിയാ
@azeemsnnazerudeen4133 жыл бұрын
❤️❤️❤️
@hameedck57112 жыл бұрын
സേം
@svsscaria.v.s75342 жыл бұрын
So sweet & touching.
@Ikkayum_ichayanum2599 Жыл бұрын
ജിമിക്കി കമ്മലിൻ്റെ ഓളത്തിൽ മുങ്ങിപ്പോയ മനോഹര ഗാനം 😍✌️ മധു nd വൃന്ദാ നല്ല ആലാപനം വരികളും സംഗീതവും ഒന്നിനൊന്ന് മെച്ചം
@lijujohnmanalel7 жыл бұрын
What a touching tune and lyrics: കണ്ണിലുള്ള നീലയാഴി ഇന്നെനിക്കുതാ ഉള്ളിലുള്ള നിൻതുടിപ്പു നീ തുടിച്ചു താ പുത്തനായ ചന്ദിരന്റെ ചന്തമോടെ വാ മുത്തം ഇന്നു മുത്തുവെച്ചു മാല കൊണ്ടു വാ
@shervinjames80813 жыл бұрын
ഈ സിനിമയിലെ ഏറ്റവും മികച്ച ഗാനം ❤❤❤❤❤❤❤
@Abhi_Amigo254 жыл бұрын
തീയേറ്ററിൽ പോയി കണ്ട സിനിമ. കേട്ടപ്പോഴേ മനസ്സിൽ കേറിയ പാട്ട് 😍👌Madhuvettan nd Vrinda Vocals Superb. Lyrics, Music nd Bgm Score OSM
@Abhi-iv9pp5 жыл бұрын
പടം വലിയ വിജയം അല്ലെങ്കിലും Song എല്ലാം പൊളിച്ചു 😍
@dvdarshan2 жыл бұрын
Shaan Rahman 🔥
@goiino2712 Жыл бұрын
Padam vijayam aanu blockbuster allanne ullu hit aanu
@christykuriakose81847 жыл бұрын
പണ്ടത്തെ ഈസ്റ്റ്കോസ്റ്റ് ആൽബം😍 കേക്കുന്ന ഒരു ഫീൽ😇😇... നൈസ് സോങ്👌... നൈസ് വോയിസ്👌... പിന്നെ ലാലേട്ടനും👌😎...മാസ്സും ക്‌ളാസും.. വെളിപാടിന്റെ പുസ്തകം ഇസ്‌തം😘😘🙌
@anubezario74187 жыл бұрын
Christy Kuriakose yes really
@reshmajacob98507 жыл бұрын
sathyam.
@Abhi-iv9pp5 жыл бұрын
Sathyam 😘 👍
@ekitchenette44242 жыл бұрын
ഒന്നും തിരിയുന്നില്ല വാക്കുകൾക്ക് clarity ഇല്ല female voive ബോർ ആണ്
@umerfarook9181 Жыл бұрын
Yeah same ❤
@vishnuvijayakumar45687 жыл бұрын
Wat a music.. great comeback my madhu balakrishnan..👌👌 And shaan rahman very good music.. taken back to those good old days wen east coast released there music which had real music soul.. great.. kudos to the team👏👏👏
@arjunv876 жыл бұрын
Most underrated song of Shan Rahman..Lovely one ❤️
@jigarthanda74 жыл бұрын
True
@adithyaraj58444 жыл бұрын
Yes true..,.. but 'raavu maayave song- vetta movie' is also one of the most underrated one of shanikka.....😣😣😣
@cinemalover62033 жыл бұрын
നീയും.. നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും നീയും.. നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും തമ്മിലൊന്നായ് ഉരുമ്മി നിന്നൊരാനന്ദമേ.. നമ്മളൊന്നു ചേരുമീ..വിരുന്നു സ്വാദേറണേ ആറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ ആടി വന്നെന്റെ ഉമ്മറത്തു നീ മിന്നണേ.. വെള്ളിച്ചിലമ്പിളക്ക് കടലിൽ മുങ്ങിക്കുളി കുളിക്ക്... വെള്ളപ്പളുങ്കെടുക്ക് കരയിൽ തുള്ളിക്കളി കളിക്ക്.. (2) ഉം..ഉം... നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും... കളിചിരിയുടെ സുഖമറിയും കുടിയിതിലും പവനണിയുക പകലേ.. നീ പകലേ.. ഇരുതിരികളിലൊരു കതിരിൻ ഒളി വിതറാൻ ഇനി വരിക നീ ഇതിലേ.. തേരിൽ ഇതിലേ.. കണ്ണിലുള്ള നീലയാഴി ഇന്നെനിക്കു താ.. ഉള്ളിലുള്ള മീൻ തുടിപ്പ്.. നീ തുടിച്ചു താ പുത്തനായ ചന്ദിരന്റെ ചന്തമോടെ വാ മുത്തുമിന്നായ മുത്തു വെച്ചു മാല കൊണ്ടു വാ ഇതു തന്നീടാനോ.. കൊതി കൂടുന്നേ.. പതിവെന്നാലും.. മതിയില്ലെന്നേ.. ഉം.. നീയും നിനക്കുള്ളൊരീ ഞാനും.. ഉം..നിറയെ കുറുമ്പുള്ള കുഞ്ഞോളും നീയും നിനക്കുള്ളൊരീ ഞാനും... ഈ ഞാനും... നിറയെ കുറുമ്പുള്ള കുഞ്ഞോളും തമ്മിലൊന്നായ് ഉരുമ്മി നിന്നൊരാനന്ദമേ നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണേ ആറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ ആടി വന്നെന്റെ ഉമ്മറത്തു നീ മിന്നണേ വെള്ളിച്ചിലമ്പിളക്ക്.. കടലിൽ മുങ്ങിക്കുളി കുളിക്ക് വെള്ളപ്പളുങ്കെടുക്ക് കരയിൽ തുള്ളിക്കളി കളിക്ക് (3) നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും..
@bosevarghesearackal49537 жыл бұрын
സൂപ്പർ സോങ് 😍😍😍 ഇതാണ് എന്റെ കാളെർ ട്യൂണ് 😘😘
@prasanththuluvath40477 жыл бұрын
2.00 മുതൽ 2.10 വരെ കിടു. 😍😍😘 ഏട്ടൻ ചക്ക പൊളിച്ചതിനുശേഷമുള്ള ഒരു ചിരിയുണ്ട്,ഒരു ഒന്നൊന്നര ചിരി 👌😘
@sarathnambissan5727 жыл бұрын
Prasanth Thuluvath yes
@sharathmenon16617 жыл бұрын
kola chiri. thara
@luckoseraju7 жыл бұрын
Currect bro But That seen complete Shoot cheythittilla Chiri full shoot cheythirunnenkil kikidu ayirunnene...Acting oru Rekshayum Illaaa Amazing Lalettaaan
@Dhanyaklouis6 жыл бұрын
Prasanth Thuluvath lmn,
@hameedck57112 жыл бұрын
ഈ മൂവിയിൽ എനിക്കു ഏറ്റവും ഇഷ്ട്ട പെട്ട ഒരു സോങ് ❤❤❤️❤️❤️❤️❤️
@jomalgeorge58347 ай бұрын
2024 kannunavar undoo❤
@shabeerbhai85617 жыл бұрын
പൊളിച്ചു കിടുക്കി തിമിർത്തു ഇക്ക ഫാൻസിന്റെ എല്ലാവിധ ആശംസകൾ നേരുന്നു സൂപ്പർ ഹിറ്റ് ആവട്ടെ ഓൾ ദി ബെസ്റ്റ് ലാലേട്ടൻ
2:10ലെ ആ ചിരി കാണാൻ രസമുള്ള കാഴ്ചതന്നെയാണ് . ലാലേട്ടാ .....😚😚😙😙😍😍😗😘😘കേൾക്കാൻ സുഖമുള്ള പാട്ടും ശബ്ദവും . വിജയാശംസകൾ ......😍😍😮😘😘🙌
@Abhi-cb7eh7 жыл бұрын
ഷാൻ റഹ്‌മാൻ മലയാളികളുടെ സ്വത്താണു .... :)
@shajahanahmed35164 жыл бұрын
Yes
@nihadmv25067 жыл бұрын
മമ്മുക്ക ഫാൻസിന്റെ വക ഒരു വിജയാശംസകൾ😍😍😘
@rajKumar-hh5bm7 жыл бұрын
Nihad Mv nhan oru ettan fan annu mammuka fans thanks
@jithinkjohny27657 жыл бұрын
thanks bro....all the best for pullikaran stara by lalettan fan
@patriciapatricia26506 жыл бұрын
Nihad Mv പെട്രീഷ്യ
@ഷാഹിർമുഹമ്മദ്7 жыл бұрын
എന്റമ്മോ ഏജ്‌ജാത്തി കിടു സോങ്
@sreelakshmit5943 жыл бұрын
Dr. Madhu balakrishnan ❤️❤️Voice ❤️❤️ Under rated Legend singer ❤️❤️Feel 👌👌❤️❤️
@miladmy7 жыл бұрын
The chorus started at 01:04 enhancing the slow melody. @ Shaan Rahman , Brother you have done a good job :)
@vishnunanu96325 ай бұрын
ഒരു പ്രത്യേക വോയിസ് ആണ് മധു ബാലകൃഷ്ണന്റെ ❤
@jocreations58032 жыл бұрын
ഇടിവെട്ട് പാട്ട് powlii 🥰🥰😘😘😍😍ഇന്നാണ് ഞാൻ ഈ പാട്ട് കേൾക്കുന്നെ.. അടിപൊളി 🥰🥰😘😘😍😍😍😍😍
@nandhulalpb27967 жыл бұрын
വളരെ നല്ല വരികൾ...നല്ല പാട്ട്...ലാലേട്ടന്റെ ചിരി ഹൈലൈറ്റ്...സൂപ്പർ....
@shijilshiji90813 жыл бұрын
Madhu chettan poli aan
@SELAHPRODUCTIONS4 жыл бұрын
That's how u rock a 6/8 timed song... Awesome work by Shaan
@roshnaroshi920510 ай бұрын
Nalla song🎼🎼
@lubabaparween18423 жыл бұрын
ഈ സോങ് ആദ്യം ആയിട്ടാണ് കേൾക്കുന്നത് 💯💯💯💯💯💯💯😘😘😘❤️❤️🎉❤️❤️❤️🎉🎉
@chethancholakkilr6896 жыл бұрын
Madhu bro Your voice so sweet The high pitch is like mind blowing
@chorathmy Жыл бұрын
Some of the loveliest songs...😢
@JayakrishnanVM7 жыл бұрын
Nice Song! I've heard it first through radio, but never knew it was from Velipadinte pusthakam. I think it didn't get the much deseved acclaim due to the Jimmikki Kammal fever. Shaan Rahman! *applause* 👍👍👏👏👏
@ujual317 жыл бұрын
1▪ ടീസറിൽ മുഴുനീള കോളേജ് ക്യാമ്പസ്. .. 2▪ഈ പാട്ടിൽ മുഴുവൻ കൂടുംബജീവിതം...😵😘 3▪ഇനി ഒരെണ്ണം കൂടി ഉണ്ടത്രേ....😍 #different_roles #waiting_for_tomorrow #8AM ❤😘😘
@sahithapg97126 жыл бұрын
U J U A L if'cc
@sahithapg97126 жыл бұрын
jx'dz
@vishnujnair1644 жыл бұрын
പാട്ട് picturise ചെയ്യുന്ന കാര്യത്തിൽ പ്രിയദർശൻ കഴിഞ്ഞാൽ ഏറ്റവും മികച്ചത് ലാൽജോസും സത്യൻ അന്തികാടുമാണ്.
@msameervms2533 жыл бұрын
This is the song I listened the most with my father, I want to hug him once & it's impossible 💔 I love him so much ❤️
@santhoshkk27035 жыл бұрын
മധു ബാലകൃഷ്ണൻ ....
@badushbhaskar7 жыл бұрын
കൊറേ നാളുകൾക്ക് ശേഷം ഞങ്ങളുടെ ഏട്ടനെ സ്ക്രീനിൽ കാണാൻ പറ്റുമല്ലോ എന്ന് ഓർക്കുമ്പോഴാ ഒരു സന്തോഷം 😘😘😘😘😘
@bineeshrock93622 жыл бұрын
Enik istam ayi e song ❤️
@me2222t7 жыл бұрын
Mohan Sir,,I am your biggest fan from Assam.
@kichuzz6668 Жыл бұрын
endho oru feeling 🙂
@anurajn82872 жыл бұрын
ഇഷ്ടം
@akhilokurup42233 жыл бұрын
My favorite song😘😘😘😘
@aneejrs7 жыл бұрын
adipoli 👌👏😘😍 lalettan, anna reshma 👍👌 shaan ikka musical 🎼🎶🎵👌 madhubalakrishnan vocals 🎼🎵🎶🎤👌 വെളിപാടിന്റെ പുസ്തകം പൊളിക്കും വെയ്റ്റിംഗ് ഫോർ ഇടിയൻ ഇടിക്കുളയുടെ മാസ്സ് entryക്കു
@abijithabi35937 жыл бұрын
lalettan pwolichu
@krishnapriya009 Жыл бұрын
Superb മധു ബാലകൃഷ്ണൻ , ചിത്രചേച്ചി, ഷാൻ
@thevilderblue7 жыл бұрын
brilliant cinematography...hats off to Vishnu Sharma..
@praveenatp9276 жыл бұрын
Nice song 😌😌😌 Favourite song from shaanikka 😘😌 Madhu balakrishnan 😌😌👏
@nitheeshnithyan72566 жыл бұрын
ഇതു തന്നീടാനോ കൊതികൂടുന്നേ.. പതിവെന്നാലും മതിയില്ലെന്നേ...
@bdileepvarma7 жыл бұрын
Heard for the first time. Vrinda voice resembles Chitra ji. Loved it.
@susanthomas76597 жыл бұрын
Such beautiful places in India , amazing, peaceful musical notes, comment from a musician
@jishnu47743 жыл бұрын
ഷാൻ റഹ്‌മാൻ മാജിക് 💖💖💖💖
@____sanjuuuu____3 жыл бұрын
2021 ൽ കേൾക്കുന്നവരുണ്ടോ
@akashs54587 жыл бұрын
Idikkula simple aanu.. but idikkula power full aanu💪😍. 🇱 🇴 🇻 🇺 🇱 🇦 🇱 🇪 🇹 🇹 🇦 😍
@arunsekhar67353 жыл бұрын
2020 ആരെങ്കിലും ഉണ്ടോ, 😍😍😍😍
@spider4924 жыл бұрын
വയലാർ ശരത്ചന്ദ്ര വർമ്മ,മധു ചേട്ടൻ ഇവരെ ഒക്കെ വേണ്ട വിധം മലയാളസിനിമക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ലേൽ നഷ്ടം അവർക്കല്ല.
@dakshadlllprincess14663 жыл бұрын
വൃന്ദ പാടിയത് ഇഷ്ടായില്ലേ? അവരും നല്ല കഴിവുള്ള സിങ്ങർ ആണ്
@spider4923 жыл бұрын
@@dakshadlllprincess1466 തീർച്ചയായും
@ajimontrap32773 жыл бұрын
സത്യം
@ebyabraham7028 Жыл бұрын
കണ്ണ് നിറഞ്ഞു പാട്ട് കേട്ടിട്ട് 😐
@ponnuponnuzzz68156 жыл бұрын
Superb song Super lyrics Adipoli composing Awesome creation
@pranavpramod69097 жыл бұрын
നാളത്തെ കോളേജിലെ ഓണപരുപാടിയും മാറ്റിവച്ചാ ഫാൻഷോക്ക് ടിക്കറ്റ് ബുക്ക്‌ചെയ്തേക്കണേ ..ഏട്ടൻ ഇസ്‌തം 😍😍
@sijilsijil70697 жыл бұрын
Song nalla reethiyil edukkan malayala cinemayil innathe kalathu lal jose sir thanne 1st
@meezansa7 жыл бұрын
മൂവി 📽:-വെളിപാടിന്റെ പുസ്തകം ........ (2017) സംവിധാനം🎬:- ലാൽ ജോസ് ഗാനരചന ✍ :- വയലാർ ശരത്ചന്ദ്രവർമ്മ ഈണം 🎹🎼 :-ഷാൻ റഹ്മാൻ രാഗം🎼:- ആലാപനം 🎤:- മധു ബാലകൃഷ്‌ണൻ & വൃന്ദ ഷമീക് ഘോഷ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛🌷 ഉം......ഉം.....ഉം.....ഉം......ഉം.....ഉം..... നീയും നിനക്കുള്ളൊരീ - ഞാനും...... നിറയെ കുറുമ്പുള്ള കുഞ്ഞോളും...... നീയും നിനക്കുള്ളൊരീ - ഞാനും...... നിറയെ കുറുമ്പുള്ള കുഞ്ഞോളും......... തമ്മിലൊന്നായി ഉരുമ്മി നിന്നൊരാനന്ദമേ...... നമ്മൾ ഒന്നു ചേരുമീ വിരുന്നു സ്വാദേറണേ..... ആറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ...... ഓടി വന്നെന്റെ ഉമ്മറത്തു നീ മിന്നണേ........ വെള്ളിച്ചിലമ്പിളക്ക് കടലിൽ മുങ്ങിക്കുളി കുളിക്ക് വെള്ള പളുങ്കെടുക്ക് കരയിൽ തുള്ളിക്കളി കളിക്ക് നീയും നിനക്കുള്ളൊരീ - ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും കളിചിരിയുടെ സുഖമിതറിയും കുടിയിതിലും പാവനനിയുക പകലേ നീ പകലേ ഇരുതിരികളിലൊരു കതിരിൻ ഒളി വിതറാൻ ഇനി വരിക - നീ ........... ഇതിലേ തേരിൽ ഇതിലേ കണ്ണിലുള്ള നീലയാഴി ഇന്നെനിക്കുതാ ഉള്ളിലുള്ള നിൻ തുടിപ്പു നീ തുടിച്ചു താ പുത്തനായ ചന്ദിരന്റെ ചന്തമോടെ വാ മുത്തം ഇന്നു മുത്തുവെച്ചു മാല കൊണ്ടു വാ ഇതു തന്നിടാനോ കൊതി കൂടുന്നേ പതിവെന്നാലും മതിയില്ലെന്നേ നീയും നിനക്കുള്ളൊരീ - ഞാനും...... നിറയെ കുറുമ്പുള്ള കുഞ്ഞോളും നീയും നിനക്കുള്ളൊരീ - ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും തമ്മിലൊന്നായി ഉരുമ്മി നിന്നൊരാനന്ദമേ നമ്മൾ ഒന്നു ചേരുമീ വിരുന്നു സ്വാദേറണേ നൂറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ ഓടി വന്നെന്റെ ഉമ്മറത്തു നീ മിന്നണേ....... വെള്ളിച്ചിലമ്പിളക്ക് കടലിൽ...... മുങ്ങിക്കുളി കുളിക്ക്........ വെള്ള പളുങ്കെടുക്ക് കരയിൽ....... തുള്ളിക്കളി കളിക്ക്....... വെള്ളിച്ചിലമ്പിളക്ക് കടലിൽ മുങ്ങിക്കുളി കുളിക്ക് വെള്ള പളുങ്കെടുക്ക് കരയിൽ തുള്ളിക്കളി കളിക്ക് നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും
@lailaolavil66415 жыл бұрын
Nallathu anu
@lailaolavil66415 жыл бұрын
Ente uncle mohala anu
@lailaolavil66415 жыл бұрын
No
@divyamohan36823 жыл бұрын
Favourite... 🥰💖
@girisankargs65263 жыл бұрын
ആദ്യമായി അനിൽ പനച്ചൂരാൻ സാറിന് പ്രണാമം 😔🌹. ജിമ്മിക്കി കമ്മൽ എന്ന ഗാനം my favourite. ഈ ഗാനം വയലാർ ശരത്തിന്റെ രചനയും ഷാൻ റഹ്മാന്റെ ഈണം. മനോഹരമായ ഗാനം
@parvathychandran67797 жыл бұрын
Nice song..nice lyrics... Nice music...thanks to the music director for this lovely song and all other songs....
@anjali-dy3rw3 жыл бұрын
Now I am hearing this song in TV that's why I search this song in phone....👍
@manum42857 жыл бұрын
No words super song, gd lyrics and music. Fentastic cinematography allways good.
@varshasanoby90537 жыл бұрын
Beautiful song...lalettan rockzz👍😘
@antonyashlin38627 жыл бұрын
e song dass ettan paadiyarnnengi ithilum pwolichaane...
@terryjohn23227 жыл бұрын
Laletta 😍 All the best to entire team of Velipadinte Pusthakam
@Aswinjayadeep3 жыл бұрын
Voice clarity nice
@arundev74877 жыл бұрын
പൊളിച്ചു.. ലാലേട്ടാ.. 😘😘😘
@akhilkrishna71174 жыл бұрын
Headsetil hall effect ettu volume kurach nightil kett nooke vere level feel ❤️
@navajothsanju60467 жыл бұрын
പൊളിച്ചു കിടുക്കി.. ലാലേട്ടാ..
@richud34046 жыл бұрын
Shan Rahman muthanee....😍😍
@chethancholakkilr6896 жыл бұрын
This song is awesome No one knows the value of this song excellence
@thanveerpandalam7 жыл бұрын
നല്ല പാട്ട് ആണ് .. കേൾക്കാൻ നല്ല ഇമ്ബ മുണ്ട്
@akhilraj80347 жыл бұрын
What a magical melody laletta umma
@sayanth-pq4gh7 жыл бұрын
ഈ ഓണക്കാലത്ത് ഓരോ മലയാളിയുടെയും മുഖത്ത് മനോഹരമായൊരു പുഞ്ചിരി നിറക്കാൻ ഇടിക്കുളയുമായി ലാലേട്ടൻ എത്തുന്നു. #VelipadintePustakam on August 31st! #IdiculaOnam
@mithunsomanath27337 жыл бұрын
Nallla touching song
@mithunsomanath27337 жыл бұрын
Nallla touching song
@mithunsomanath27337 жыл бұрын
Nallla touching song
@mithunsomanath27337 жыл бұрын
Nallla touching song
@BabuDas-lq2pj6 жыл бұрын
sayanth 2255 creation
@rafeekhmunnaskozhikod85404 жыл бұрын
Waaw. Nice. Song. Super. Video. വെള്ളി ചിലമ്പ് ഇളകി കടലിൽ മുങ്ങി കുളികുളിക്കി വെള്ള പളുങ്ക് എടുത്ത് കരയിൽ തുള്ളി കളികളിക്കി. ഈ സോങ് തിയേറ്ററിൽ കാണണം
@deepeshchavara7 жыл бұрын
ഗൾഫിൽ നിൽകുമ്പോൾ ലാലേട്ടന്റെ ഒരു പാട്ടോ സിനിമയോ കാണുമ്പോൾ നാട്ടിൽ പോയ ഒരു സുഗമാണ്
@amalas36994 жыл бұрын
One of the nice song of the year 2017
@jumardisalam8297 жыл бұрын
I'm from Indonesian.. I will waiting this movie.. I like Mohanlal...
@arjundev90157 жыл бұрын
Ebid Salam thanks... from a mohanlal fan....
@jumardisalam8297 жыл бұрын
arun dev thanks you dear. From Kerala?
@aravindravindran64807 жыл бұрын
Nice song with melody.. Another confirm blockbuser from lalettan...
@aarthieganesh90045 жыл бұрын
What a melodious song! Wish i could understand the meaning , especially the chorus! It touches a chord!!!!
@vishnum82224 жыл бұрын
Soft voice of madhueattan😘😘😘💯💯
@anjalip95953 жыл бұрын
Pwli feel...🥰🥰🥰🥰🥰🥰🥰🥰🥰🥰
@aswathyradakrishnan54356 жыл бұрын
Super song...loved it...very nice
@shajahanahmed35164 жыл бұрын
Good Song. Shaan Rahman 👌
@adishaiswarya7 жыл бұрын
WOW!!! NICE FEEL GOOD SONG WITH SUPER CHOREOGRAPHY
@sudikarama21947 жыл бұрын
ഇതെന്നും കാണാൻ എനിക്ക് വയ്യാ ചെങ്ങാതി ഓണത്തിന് നാട്ടിൽ പോകാൻ ലീവ് തന്നില്ല.( Dubai) അണ്ണന്റെ പടം കാണാം അത് കാഴിഞ്ഞ് പാടത്ത് മഴയത്ത് വാഴച്ചുവട്ടിലിരുന്ന് രണ്ടണം വിടാം എന്നെക്കെ വിചാരിച്ചതാ എന്റെ അറബിക്ക് ഒമാനില് അവന്റെ 'അമ്മുമയെക്കാണാൻ പോകണം അതു കെണ്ട് നാട്ടിൽ പോകണ്ട മാഫി മാഫി
@ajaygmathew26157 жыл бұрын
E song kettappo Enikk koodeyundaya oraale vallathe miss cheyyunnu....
@binoyvarghese27517 жыл бұрын
Ajay George a a alinu ee song dedicate cheytho
@aghilgireesh7 жыл бұрын
Super Song 👌
@arunvarghese76497 жыл бұрын
Nice song
@riyazboss89187 жыл бұрын
polichu mone.chakka polikkumpozhulla chiri oh ettan thakarthu.entho oru twist unddd mone Appaani Ravi ye kanddo enthinaann Anoop Menon eyum family yeyum eduth kaanikkunnath entho oru pakkaaa twist unddd
@santoo6247 жыл бұрын
I'm from Telugu. I love this song very much, even i don't know single word in this song. That background music is awesome.😍😍