Mukile Mukile Full Video Song | HD | Keerthichakra Movie Song | REMASTERED AUDIO |

  Рет қаралды 2,867,009

Wilson Video Songs

Wilson Video Songs

3 жыл бұрын

Song : Mukile Mukile
Movie :Keerthichakra
Movie Director : Major Ravi
Music : Joshua Sreedhar
Lyrics : Gireesh Puthenchery
Singers : MG Sreekumar
Lyrics :
മുകിലേ മുകിലേ നീ ദൂതു പോയ്
ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലർക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ്
മഹിമായെൻ പൂമിഴിയോടെ
വിഷുനാളിൽ കണി കാണുവാൻ
അരികിലൊരാളിന്നൊരുങ്ങി വരൂ അഴകിൻ തെന്നലേ...
(മുകിലേ മുകിലേ...)
നെല്ലിമരം ചില്ലകളാൽ കായ് മണി തന്നൂ
മുല്ലകൾ നിൻ മുടിയഴകിൽ
മുത്തുകളെല്ലാം കോർത്തു തന്നൂ
നിൻ കവിളിൽ എനിക്കു മാത്രം തനിച്ചു കാണാൻ
പൊന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നൂ
വിദൂരതാരം വിദൂരതാരം വിദൂരതാരം
ആ..ആ.ആ...
ഉണ്ണിയൊരാൾ നിൻ മനസ്സിൽ പാൽമണമായ്
പാണനൊരാൾ നന്തുണിയിൽ
പഴയൊരു പാട്ടിൻ ശീലു തന്നു
നിൻ കനവിൽ എനിക്കു മാത്രം
പുതച്ചുറങ്ങാൻ നെയ്തു തരും
നിലവ് കസവാൽ മെനഞ്ഞ മൗനം
വിദൂരമേഘം വിദൂരമേഘം വിദൂരമേഘം
(മുകിലേ മുകിലേ..)

Пікірлер: 1 100
@DeepthiBen-fx4sc
@DeepthiBen-fx4sc 7 ай бұрын
2024 ൽ Song കേൾക്കുന്ന ഞാൻ ❤😊🎉
@RdRd-on9nf
@RdRd-on9nf 6 ай бұрын
Njanum😊
@vishnup254
@vishnup254 6 ай бұрын
✨💕
@ashikmohammedashik-wy1zk
@ashikmohammedashik-wy1zk 6 ай бұрын
Njanum 😊
@bindum7440
@bindum7440 6 ай бұрын
💖
@anandhukrishnanmadhavam6726
@anandhukrishnanmadhavam6726 6 ай бұрын
Same❤
@aghoshshaji1341
@aghoshshaji1341 3 жыл бұрын
എപ്പോൾ കേട്ടാലും എന്നാ ഒരു feel aa 😍😍 especially after 1:42
@imchandujk1257
@imchandujk1257 3 жыл бұрын
Ee pattil enikkettavum ishtamulla varikal
@sairajrajendran5895
@sairajrajendran5895 2 жыл бұрын
💯💯💯
@flanker6207
@flanker6207 2 жыл бұрын
നെല്ലിമരം ചില്ലകളാൽ ❤️
@techsics98
@techsics98 2 жыл бұрын
Mg 🔥
@praveenkeshav9948
@praveenkeshav9948 Жыл бұрын
Athee
@sreeragssu
@sreeragssu 3 жыл бұрын
AR റഹ്മാന്‍റെയും വിദ്യാജിയുടെ അസോസിയേറ്റ് പ്രോഗ്രാമര്‍ ആയിരുന്ന *ജോഷ്വ ശ്രീധര്‍* സംഗീതം നിര്‍വഹിച്ച ഗാനം♥ 2006 റിലീസ് .. *കീര്‍ത്തിചക്ര*
@sanathsk8101
@sanathsk8101 3 жыл бұрын
Vere ethekilum padathil pulli music cheythitundo?.
@sreeragssu
@sreeragssu 3 жыл бұрын
@@sanathsk8101 മലയാളത്തില്‍ ഇല്ല തമിഴില്‍ , കാതല്‍ ,കല്ലൂരി പോലെ കുറച്ച് സിനിമകള്‍
@yavanadevan
@yavanadevan 3 жыл бұрын
@@sreeragssu kalloori poli
@arunkrishna9715
@arunkrishna9715 3 жыл бұрын
❤❤
@Adarsh19893
@Adarsh19893 3 жыл бұрын
അതിന്റെ ക്വാളിറ്റി നല്ലപോലെ ഉണ്ട് ❤❤👌👌
@savanthathadan9472
@savanthathadan9472 3 жыл бұрын
നിൻ കവിളിൽ എനിക്കു മാത്രം തനിച്ചു കാണാൻ കുഞ്ഞുരുവും കുരുന്നു മറുകൊന്നെറിഞ്ഞു തന്നു വിദൂര താരം വിദൂര താരം.. ♥️😘
@yathirachandrabose
@yathirachandrabose Жыл бұрын
2023ലും ഈ song കേൾക്കുന്ന ഞാൻ 🥰🥰love this song❤
@vishnump1680
@vishnump1680 Жыл бұрын
Same☺️
@ansaabsalim5963
@ansaabsalim5963 9 ай бұрын
Same 🙌
@bigdreams1181
@bigdreams1181 7 ай бұрын
2023 il undd
@bigdreams1181
@bigdreams1181 7 ай бұрын
Njanum
@arshad7661
@arshad7661 4 ай бұрын
​@@ansaabsalim5963P
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
2006 ആദ്യമായി വീട്ടിൽ t v വാങ്ങിയ വർഷം. ഈ ഗാനം കൂടാതെ classmates ഗാനങ്ങൾ കണ്ടതിന് കയ്യും കണക്കുമില്ല... ഒട്ടേറെ ഓർമകൾ മാത്രം ബാക്കി...
@ananduappu2065
@ananduappu2065 3 жыл бұрын
😢😢😢 same 2 U
@akhilkumar8697
@akhilkumar8697 4 ай бұрын
Same ❤
@sibiar9751
@sibiar9751 15 күн бұрын
Thankal paranja varsham correct anu❣️
@kiranbaby5216
@kiranbaby5216 2 жыл бұрын
സത്യത്തിൽ നാടിനെ കാക്കാൻ എന്തുമാത്രം ത്യാഗങ്ങൾ ആണല്ലേ നമ്മുടെ Indian armyum അവരുടെ familyum ചെയ്യുന്നത് 😑... A huge respect 🙏🏼
@archanapk7510
@archanapk7510 3 жыл бұрын
എത്ര കേട്ടാലും മതിവരില്ല 🎶❤
@dewdrops2038
@dewdrops2038 3 жыл бұрын
correct
@prakash_vk5931
@prakash_vk5931 2 жыл бұрын
❤️
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
❣️❣️
@benbenny721
@benbenny721 Жыл бұрын
Yes repeat value song
@akhilaammuzz9839
@akhilaammuzz9839 Жыл бұрын
💯💯💯❤️❤️
@aravinddq2812
@aravinddq2812 2 жыл бұрын
ഈ സോങ് രാത്രി കേൾക്കുമ്പോ കിട്ടുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ ഉഫ്.. 🥰
@fanasc1486
@fanasc1486 2 жыл бұрын
Ippol kelkkukayanu in 5.1 Amp👌
@ansarisachuz
@ansarisachuz 3 жыл бұрын
2021 thappiyeduth kelkkunnavarundo..😇😌😍
@ajuthomas9955
@ajuthomas9955 3 жыл бұрын
Unde majer Ravi sir nte interview innu kandu angane vannu 2006 orthupoyi
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@ajuthomas9955 നടി, നൃത്താധ്യപിക, അവതാരക
@chandanarmr7879
@chandanarmr7879 2 жыл бұрын
Yes of course 😁
@lintaphilip2676
@lintaphilip2676 2 жыл бұрын
Yes
@anoopabhi911
@anoopabhi911 2 жыл бұрын
Athe bro😊
@ABINSIBY90
@ABINSIBY90 3 жыл бұрын
മനസ്സിന് ഐശ്വര്യവും സമൃദ്ധിയും തരുന്ന മനോഹര ഗാനം. കുടുംബവുമൊത്തു ഒരു വസന്തകാലത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് ഞാനും.. മനസ്സു നിറച്ചു എംജി..
@aleenasiby387
@aleenasiby387 Жыл бұрын
Aykkotte
@musicbeatzz1856
@musicbeatzz1856 Жыл бұрын
​@@aleenasiby387 ഒന്നും പറയാൻ ഇല്ല
@user_zyzymvb
@user_zyzymvb 8 ай бұрын
4:28
@adarshgopiadarshgopi1155
@adarshgopiadarshgopi1155 2 жыл бұрын
ഇപ്പൊ ഓർമ്മ വന്നതല്ലേ 😂 റിപീറ്റ് അടിച്ച് കേൾക്കുകയല്ലേ 💙
@kailasnath6808
@kailasnath6808 2 жыл бұрын
Jolsyan aano
@smrithikrishna24
@smrithikrishna24 2 жыл бұрын
Sathyam 😅
@akshaymohan7927
@akshaymohan7927 2 жыл бұрын
👀
@redindian106
@redindian106 Жыл бұрын
🍃 athe
@Ayshas724
@Ayshas724 11 күн бұрын
Ayo😂💯
@vijilavijayan1215
@vijilavijayan1215 Жыл бұрын
കുടുംബത്തോടുള്ള സ്നേഹം, വേർപാട്, നഷ്ടം എല്ലാം വരികളിൽ നിന് വ്യക്തം. ഗിരീഷ് പുത്തഞ്ചേരി ❤ ഈ മനുഷ്യനല്ലാതെ വേറെ ആർക്കാ ഇങ്ങനെ എഴുതാൻ കഴിയുക 🦋
@navierstokes3802
@navierstokes3802 Жыл бұрын
സത്യം
@sureshbabue9385
@sureshbabue9385 8 ай бұрын
ദാസേട്ടനും ശ്രീകുമാർ സാർ അല്ലാതെ ആര് ഇങ്ങനെ പാടും???!!!
@sreesandhyavlogs1417
@sreesandhyavlogs1417 3 жыл бұрын
മനസ്സിന് സന്തോഷം നൽകുന്ന പാട്ടും കൂടെ എം ജി സാറിന്റെ വോയിസും 😍😍
@sandeepaniyan7299
@sandeepaniyan7299 2 жыл бұрын
🥰🥰
@kishorkichu5247
@kishorkichu5247 2 жыл бұрын
Hi 👋 sree
@ajuandrews7774
@ajuandrews7774 2 жыл бұрын
Voice anu main
@salinishaji8352
@salinishaji8352 Жыл бұрын
ബോംബ് ആക്രമണത്തിൽ മരിച്ചു പോയ തന്റെ ഭാര്യേം മകളെയും അവരുടെ മനോഹരമായ ഓർമകളും ഓർത്ത് തുടക്കത്തിലെ ലാലേട്ടന്റെ ആ നിപ്പ്‌!! 🔥King of acting🔥 One of the most beautiful lady 🔥Lakshmi gopalaswamy🔥
@roshanthomas19
@roshanthomas19 Жыл бұрын
Ohh pinne
@musicbeatzz1856
@musicbeatzz1856 Жыл бұрын
​@@roshanthomas19 ഇതിന് മരുന്നുണ്ട്. മുരിക്കിനിട്ട് ഒരച്ചോ ഇല്ലെങ്കിൽ അങ്ങ് കളഞ്ഞേക്ക്
@roshanthomas19
@roshanthomas19 Жыл бұрын
@@musicbeatzz1856 athinippo enthina murikinittu urakandathu😂
@musicbeatzz1856
@musicbeatzz1856 Жыл бұрын
@@roshanthomas19 നിന്റെ രോഗത്തിന് അതാ നല്ലെ 🥺
@roshanthomas19
@roshanthomas19 Жыл бұрын
@@musicbeatzz1856 എന്റെ പൊന്ന് സുഹൃത്തേ ഞാൻ, ohh pinne എന്നല്ലാതെ എന്താ പറഞ്ഞത്, നിങ്ങൾ ഇത്രേ വികാരം കൊള്ളാൻ
@kichuraj7611
@kichuraj7611 3 жыл бұрын
മോഹൻലാൽ ♥ ലക്ഷ്മി ഗോപാലസ്വാമി. സൂപ്പർ ജോടി 😘😘
@nij3467
@nij3467 2 жыл бұрын
3:02 ഓടകുഴൽ വായിക്കുന്നത് എന്തൊരു ഭംഗിയാ
@nandana_narayanan
@nandana_narayanan 6 ай бұрын
1:41 *you came for this portion 😩♥️✨*
@vishnuva191
@vishnuva191 Жыл бұрын
ഒരിക്കലും മായില്ല ഈ പാട്ടും ഓർമകളും . രാജ്യ സ്നേഹം പറയുന്ന ഈ സിനിമയിൽ പാവം പട്ടാളക്കാരുടെ നിഷ്കളങ്കമായ ജീവിതം കാണിക്കുന്ന ഈ പാട്ട് ജീവനാണ്❤️❤️
@jcutsenjoy5838
@jcutsenjoy5838 8 ай бұрын
ഈ ലാലേട്ടനെ ആണ് നമുക്ക് നഷ്ട്ടപെട്ടത്. ഇപ്പോൾ ഉള്ളത് മുഴുവൻ കോമാളിത്തരം
@arunmohan4012
@arunmohan4012 Жыл бұрын
2023 ജൂലൈ 8, രാത്രി 2:30 ഈ പാട്ട് ലൈക്ക് ചെയ്തിരിക്കുന്നു 🥰
@_____ak__hi_____5837
@_____ak__hi_____5837 9 ай бұрын
എന്തോ ഈ song ഞാൻ കുറെ വർഷങ്ങളായിട്ട് എന്നും കേൾക്കും ഇത് കേൾക്കുമ്പോൾ 2007 9th പഠിച്ചപ്പോൾ ഉള്ള കുറെ memories തിരിച്ചു കിട്ടും.... അത്രക്കും feel ആണ് 💞
@Aparna_Remesan
@Aparna_Remesan 3 жыл бұрын
പ്രതീക്ഷയുടെ ഒരു വിഷു പുലരി കൂടി വരവായി😍💕💕
@rahulkk4840
@rahulkk4840 Жыл бұрын
സൂപ്പർ പാട്ട് 👌 അത് mgപാടിയത് കൊണ്ടും ലാലേട്ടന്റെ expression കൊണ്ട് 😍
@cookingsmell7678
@cookingsmell7678 2 жыл бұрын
പ്രവാസി ആയ ഞാൻ ഇതു കാണുമ്പോൾ നാട് മിസ്സ്‌ ചെയ്യുന്നു ❤️
@stanleysumesh5390
@stanleysumesh5390 3 жыл бұрын
Mg യുടെ ശബ്ദം അടിപൊളി
@harinandana.k9931
@harinandana.k9931 Жыл бұрын
ആയെ
@appuff8724
@appuff8724 3 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 😍💕💕
@subhashnellayi217
@subhashnellayi217 3 жыл бұрын
മോഹൻലാൽ മാജിക്‌ acting
@mallucrypto422
@mallucrypto422 Жыл бұрын
Nalla oru mazha e song headset ksrtc side seat evng oru 6 mani ufff athoru swargam tanne anu❤❤❤
@akhilkumar8697
@akhilkumar8697 4 ай бұрын
വീട്ടിൽ ആദ്യമായി ടിവി വാങ്ങിയ സമയം❤ അപ്പോൾ സ്ഥിരം കാണുന്ന പാട്ട് ആയിരുന്നു.. അത്കൊണ്ട് തന്നെ ഈ പാട്ട് ഒരുപാട് സ്വീറ്റ് മെമ്മറി ആണ്❤
@anandubabu26241
@anandubabu26241 Жыл бұрын
2023 ഈ പാട്ടുകൾ നമ്മെ കൊണ്ടുപോകുന്നത് നമ്മൾ ഏറ്റവും പോകുവാൻ ആഗ്രഹിക്കുന്ന സമയങ്ങളിലേക്ക് 😢❤
@ShamlaNizar143
@ShamlaNizar143 Жыл бұрын
എനിക്കൊത്തിരി ഇഷ്ടമാണ് ഈ പാട്ട് ❤️❤️ 2023ഇൽ കേട്ടുകൊണ്ട് comment ഇടുന്നു 😍
@santhisenanhs8479
@santhisenanhs8479 8 ай бұрын
മുകിലേ മുകിലേ നീ ദൂതു പോയ് ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി പുഴയും മഴയും പുലർക്കാലവും ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ് മഹിമായെൻ പൂമിഴിയോടെ വിഷുനാളിൽ കണി കാണുവാൻ അരികിലൊരാളിന്നൊരുങ്ങി വരൂ അഴകിൻ തെന്നലേ... (മുകിലേ മുകിലേ...) നെല്ലിമരം ചില്ലകളാൽ കായ് മണി തന്നൂ മുല്ലകൾ നിൻ മുടിയഴകിൽ മുത്തുകളെല്ലാം കോർത്തു തന്നൂ നിൻ കവിളിൽ എനിക്കു മാത്രം തനിച്ചു കാണാൻ പൊന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നൂ വിദൂരതാരം വിദൂരതാരം വിദൂരതാരം ആ..ആ.ആ... ഉണ്ണിയൊരാൾ നിൻ മനസ്സിൽ പാൽമണമായ് പാണനൊരാൾ നന്തുണിയിൽ പഴയൊരു പാട്ടിൻ ശീലു തന്നു നിൻ കനവിൽ എനിക്കു മാത്രം പുതച്ചുറങ്ങാൻ നെയ്തു തരും നിലവ് കസവാൽ മെനഞ്ഞ മൗനം വിദൂരമേഘം വിദൂരമേഘം വിദൂരമേഘം (മുകിലേ മുകിലേ..)
@Mybad149
@Mybad149 3 ай бұрын
2024ൽ ഒരു വിഷുരാവിൽ ഈ പാട്ട് കേൾക്കുന്നത് ഞാൻ മാത്രാണോ?
@care3835
@care3835 3 ай бұрын
no
@user-zn5ve8mq3t
@user-zn5ve8mq3t 3 ай бұрын
Njnum undeaa
@kamalprem511
@kamalprem511 2 жыл бұрын
😘👍 extremely gorgeous song 🙏🏼 In opening shot, മോഹൻലാൽ നെ കാണുമ്പോ എനിക്ക് M S Dhoni യെ പോലെ തോന്നും 🙏🏼
@thesoloridehunter9628
@thesoloridehunter9628 2 жыл бұрын
Its your eyes problem
@MyDiaryAndScoobys
@MyDiaryAndScoobys 2 жыл бұрын
@@thesoloridehunter9628 🤣🤣🤣🤣
@applebanana9949
@applebanana9949 2 жыл бұрын
Yes... Some where round
@vaishnavdask5492
@vaishnavdask5492 2 жыл бұрын
Ayinn nikale bose
@nithinc.s3616
@nithinc.s3616 2 жыл бұрын
3 percent
@മാളൂട്ടി
@മാളൂട്ടി 2 жыл бұрын
ഞങ്ങളുടെ up സ്കൂളിന്റെ ഓർമകളാണ് ഈ പാട്ടിനു..രാവിലെ ഈ പാട്ട് കേൾക്കുമായിരുന്നു..അന്ന് 😊😊മനോഹരമായ ഓർമ്മകൾ 😍😍
@vivekspider8916
@vivekspider8916 2 жыл бұрын
Same 2 u eanikkum sathyam vallathea miss cheayyunnu
@vivekspider8916
@vivekspider8916 2 жыл бұрын
Ippol njan avidea aala ee pattu keattappola avidam vallathea miss cheayyunnu
@nithinjs2180
@nithinjs2180 2 жыл бұрын
Same😐miss those days
@stephinmichael9609
@stephinmichael9609 Жыл бұрын
Enikum..i was in 6th standard..nin kavil enikumathram thanichu urgan enne paranju..nte kottukarn ajith babune njan kettipidikum .. 😹😹😹😹.now 25 years old. Avan okke evida Ane enne polum Ariyilla ...old good day's ..
@Man_46
@Man_46 Жыл бұрын
This song has the ability to heal every depressed minds!
@amalmanmadhan8883
@amalmanmadhan8883 Ай бұрын
Ee cinema kandu motivate aayi Army join cheytha njan.Aadyamayi theatre il kanda movie
@jewelgeorge9566
@jewelgeorge9566 6 ай бұрын
POV:2024...Still in love with this masterpiece❤
@VISHNU-rl3we
@VISHNU-rl3we 2 жыл бұрын
Underrated song🥰🥰
@sankadapakkasasusa8086
@sankadapakkasasusa8086 2 жыл бұрын
ഇപ്പോൾ underated ആണ് but ഇറങ്ങിയ സമയത്ത് 🔥🔥🔥
@VISHNU-rl3we
@VISHNU-rl3we 2 жыл бұрын
@@sankadapakkasasusa8086 yaa pakshe ippozum views korav
@rithurr9426
@rithurr9426 6 ай бұрын
Omg it’s 2024 and still can’t get over this song
@nitzzz5282
@nitzzz5282 3 жыл бұрын
Kiran tv orma varunnu.. mzng those days..
@2001naxdhu
@2001naxdhu Ай бұрын
Ohhhh nostu broo😥😓
@skylightmedia555
@skylightmedia555 2 жыл бұрын
04:28 - 04:29 What's the need for a Zoom and Focus there !!? There should have been zoom and Focus of their Happy family's Face Reactions Except that the Whole song is ❤️
@aerofxunme
@aerofxunme 2 жыл бұрын
The only option to enjoy this is to watch till 04:27 and stop.
@killerbean3408
@killerbean3408 Жыл бұрын
അത്‌ ശരീരത്തിന്റെ ഒരു ഭാഗമല്ലേ പൊക്കിൾ കണ്ടെന്നു വച്ചു എന്താ? 🙂
@cinemalover6203
@cinemalover6203 Жыл бұрын
നീ ഇതെങ്ങനെ കണ്ടുപിടിച്ചടെ 😂
@jishnuagz5967
@jishnuagz5967 Жыл бұрын
മുല്ലകൾ നിൻ മുടി അഴകിൽ മുത്തുകൾ എല്ലാം കോർത്തു തന്നു ❤
@jimmylogan3006
@jimmylogan3006 6 ай бұрын
Now being a part of the military, being away from home , this song bring tears to me
@zyvh9173
@zyvh9173 4 ай бұрын
The innocence is missing from this world or am i just getting older ;(
@gautamr425
@gautamr425 2 жыл бұрын
Lakshmi Gopalaswami looks beautiful in this song.
@stianajohn2195
@stianajohn2195 Жыл бұрын
She is always beautiful
@navierstokes3802
@navierstokes3802 Жыл бұрын
0:25 ഈ വരികൾ കേൾക്കുമ്പോൾ എന്തൊരു കുളിര്മയാണ് ❤❤
@prajithslibrary
@prajithslibrary 2 жыл бұрын
ഈ പടം കണ്ടിട്ട് പട്ടാളത്തിൽ കേറിയ ഞാൻ. പക്ഷേ ഈ ഫീൽ നാട്ടിലെ കിട്ടൂ 😭😭😭
@anandusajeevan2737
@anandusajeevan2737 Ай бұрын
Myr same 😂
@nidhinphilipjoseph5775
@nidhinphilipjoseph5775 3 жыл бұрын
Any listeners in 2k21?❤️
@sureshbabue9385
@sureshbabue9385 8 ай бұрын
എന്തൊരത്ഭുതമാണ് ഈ എം.ജി. ശ്രീകുമാർ
@karthikonathara9622
@karthikonathara9622 Жыл бұрын
Ee Pattu kelkkumbol kittunna feel vere level aanu. Laletta.... You are just awesome.
@abhijithhari5643
@abhijithhari5643 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അടിവയറ്റിൽ എന്തോ കുളിര് കോരുന്ന ഒരു ഫീൽ ...💖
@user-im9xu1fe7u
@user-im9xu1fe7u Жыл бұрын
❤❤❤
@sophyjames1208
@sophyjames1208 3 жыл бұрын
2021 ...kelkunnavar.... Indoo
@nibinbinupv155
@nibinbinupv155 3 жыл бұрын
Undallo
@sreesandhyavlogs1417
@sreesandhyavlogs1417 3 жыл бұрын
Yes
@sivadasmohanan5777
@sivadasmohanan5777 Жыл бұрын
പാട്ടും ,വിഷ്വൽസും കൊള്ളാം,.... ഗിരീഷേട്ടൻ-ജോഷ്വാ ശ്രീധർ, പിന്നെഎസ് തിരുനാവുക്കരശ്ശും .....
@500an6
@500an6 3 жыл бұрын
വിഷു ആശംസകൾ 2006 കാലഘട്ടം ക്ലാസ്സ്മേറ്റ്‌സ് കറുത്ത പക്ഷികൾ ലയൺ രസതന്ത്രം കീർത്തിചക്ര തുറപ്പുഗുലാണ് ബാബ കല്യാണി പച്ചകുതിര ചിന്തമാണി കൊലക്കേസ് ചെസ്സ് Notebook പളുങ്ക് അച്ഛൻ ഉറങ്ങാത്ത വീട് വാസ്തവം YES your honour മറ്റു languages വേട്ടയാട് വിളയാട് ഡോൺ ധൂം 2 ഹാപ്പി കൃഷ് Fanaa രംഗ് ദേ ബസന്തി Golmaal
@onemanshow3300
@onemanshow3300 3 жыл бұрын
🤗👍
@arunpm6282
@arunpm6282 3 жыл бұрын
💞💞💞💞💞😘😘😘😘😘😘
@sarath5347
@sarath5347 3 жыл бұрын
Super 💔
@bearneyboban8463
@bearneyboban8463 3 жыл бұрын
Same to you bro good nostalgio i like to join with you
@sreeragssu
@sreeragssu 3 жыл бұрын
വല്ലവന്‍
@SunilkumarSunilkumar-lv5ui
@SunilkumarSunilkumar-lv5ui 2 жыл бұрын
നല്ല ഈണം mg sreekumar.... 👌 Music director...... Sreedhar sir... 🙏
@nkgopalakrishnan7309
@nkgopalakrishnan7309 6 ай бұрын
One of my favorite songs. എന്നും കേൾക്കാനും കാണാനും ഇഷ്ടപ്പെടുന്നൊരു വിസ്മയ ഗാനം.
@najumathch-tq2cm
@najumathch-tq2cm Жыл бұрын
2023...തപ്പിയെടുത്ത് കേൾക്കുന്നു❤❤❤
@shabnaponnuz498
@shabnaponnuz498 2 жыл бұрын
I don't many times I heard this😍Eppo kettalum oru pole feel tharunna song🥰
@orucherupunchiri7024
@orucherupunchiri7024 2 жыл бұрын
മേടം ഒന്നിന് മറ്റെല്ലാംമറന്ന് ലോകമെമ്പാടുമുള്ള മലയാളികൾ കൊന്നപൂവിൻ്റെയും കൃഷ്ണഭഗവാൻ്റെയും ആശിർവാദത്തോടെ ആഘോഷിക്കുന്ന കാർഷികോൽത്സവമാണ് വിഷു.തൽഫലം വരും വർഷക്കാലം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം.എല്ലാ പ്രിയപ്പെട്ടവർക്കും ഒത്തിരി സ്നേഹത്തോടെ ഒരുപാട് നന്മകൾ നേരുന്നു💛.
@sree9446u
@sree9446u 2 жыл бұрын
Aa lyrics um voice um oru rekshem illa❤2022 ilum ejjathy feel😘
@DrDilu-on4zw
@DrDilu-on4zw 3 жыл бұрын
Favorite forever and ever ❤️❤️
@krishnaprasads6613
@krishnaprasads6613 6 ай бұрын
എന്റെ കുട്ടികാലം 🥰🥰🥰🥰🥰🥰
@rhul0017
@rhul0017 6 ай бұрын
lalettante adyathe notam ufff, his eyes flashbackilek ponath kanan patum, no one can do it infront of a camera
@Daytoday64
@Daytoday64 3 жыл бұрын
നിന്റെ കവിളിൽ എനിക്ക് മാത്രം തനിച് കാണാൻ...🙈
@athulas7551
@athulas7551 3 жыл бұрын
Ippo tvil kanditt vannathakm qlle
@TheCommentrator
@TheCommentrator 2 жыл бұрын
This is such an awesome song especially that humming in between 👌👌👌👌👌👌👌👌
@stanleysumesh5390
@stanleysumesh5390 3 жыл бұрын
എന്റെ മോളുട്ടിയുടെ പാട്ട് n
@sreeragssu
@sreeragssu 3 жыл бұрын
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍,♥
@pushpavlogs598
@pushpavlogs598 3 жыл бұрын
വിഷു ആശംസകൾ ♥️♥️
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@pushpavlogs598 വിഷു ആശഠസകൾ
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@pushpavlogs598 മോഹൻലാൽ, ലക്ഷ്മി ഗോപലസ്വാമി
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
ഒരു ഇന്ത്യൻ പ്രണയകഥയിലെ അമല പോൾ അമ്മ
@jayakrishnanr976
@jayakrishnanr976 3 жыл бұрын
@@pushpavlogs598 0⁰00
@sankadapakkasasusa8086
@sankadapakkasasusa8086 2 жыл бұрын
Music: ജോഷ്വാ ശ്രീധർ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: എം ജി ശ്രീകുമാർ Raaga: നീലാംബരി Film/album: കീർത്തിചക്ര മുകിലേ മുകിലേ നീ ദൂതു പോയ് ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി പുഴയും മഴയും പുലർക്കാലവും ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ് മഹിമായെൻ പൂമിഴിയോടെ വിഷുനാളിൽ കണി കാണുവാൻ അരികിലൊരാളിന്നൊരുങ്ങി വരൂ അഴകിൻ തെന്നലേ... (മുകിലേ മുകിലേ...) നെല്ലിമരം ചില്ലകളാൽ കായ് മണി തന്നൂ മുല്ലകൾ നിൻ മുടിയഴകിൽ മുത്തുകളെല്ലാം കോർത്തു തന്നൂ നിൻ കവിളിൽ എനിക്കു മാത്രം തനിച്ചു കാണാൻ പൊന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നൂ വിദൂരതാരം വിദൂരതാരം വിദൂരതാരം ആ..ആ.ആ... ഉണ്ണിയൊരാൾ നിൻ മനസ്സിൽ പാൽമണമായ് പാണനൊരാൾ നന്തുണിയിൽ പഴയൊരു പാട്ടിൻ ശീലു തന്നു നിൻ കനവിൽ എനിക്കു മാത്രം പുതച്ചുറങ്ങാൻ നെയ്തു തരും നിലവ് കസവാൽ മെനഞ്ഞ മൗനം വിദൂരമേഘം വിദൂരമേഘം വിദൂരമേഘം (മുകിലേ മുകിലേ..)
@vrindavrinda2243
@vrindavrinda2243 Жыл бұрын
❤️
@shymappshyma4235
@shymappshyma4235 Жыл бұрын
❤🥰
@vtn2559
@vtn2559 6 ай бұрын
@vs6892
@vs6892 Жыл бұрын
ഫെബ്രുവരി പതിനൊന്ന് 2023 ശനിയാഴ്ചയിൽ ശാരംഗ് എന്ന ഞാൻ ഈ പാട്ട് ലൈക്ക് ചെയ്തിരിക്കുന്നു.
@vs6892
@vs6892 2 ай бұрын
ഞാൻ ശാരംഗ്. ലാലേട്ടാ മെയ്‌ ഇരുപത്തിയൊന്ന് 2024 ചൊവ്വാഴ്ച സൂപ്പറായി പിറന്നാളാഘോഷം നടത്തിയിട്ടില്ലേ? അന്ന് ഞാനിവിടെ ലാലേട്ടന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് കമന്റ് പോസ്റ്റ്‌ ചെയ്തതാണ്. പക്ഷേ ഇപ്പോൾ ആ കമന്റ്‌ കാണുന്നില്ല. മെയ്‌ ഇരുപത്തിമൂന്ന് 2024 വ്യാഴാഴ്ച അതായത് ഇന്ന് ഞാൻ ലാലേട്ടന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുകയാണ് കേട്ടോ.
@jintoswhatsappstatus8774
@jintoswhatsappstatus8774 Жыл бұрын
എന്ത് മനോഹരമായ പാട്ട്....
@merinsabu6177
@merinsabu6177 7 ай бұрын
2024 kelkunnavar indo
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Happy Vishu....💛💛💛💛💛💛💛
@user-im9xu1fe7u
@user-im9xu1fe7u Жыл бұрын
ഇങ്ങനെ കുറേ പാട്ടുകൾ ഉണ്ട് 🖤
@abhijithhari5643
@abhijithhari5643 Жыл бұрын
Kurach songs suggest ചെയ്യാമോ,?
@user-im9xu1fe7u
@user-im9xu1fe7u Жыл бұрын
@@abhijithhari5643 bro ഞാൻ കേൾക്കാറുള്ളത് ഇതുപോലുള്ള സിമ്പിൾ സോങ്‌സ് ആണ് ലാലേട്ടന്റെ beyond borders മൂവിയിലെ സോങ്‌സ് കേട്ടു നോക്ക് അടിപൊളിയാണ്.... പിക്കറ്റ് 43 സോങ്‌സ് മധുര നാരങ്ങ സോങ്‌സ് ❤❤❤ ഒരു വേനൽ പുഴയിൽ... മനസ്സിനുള്ളിൽ,മേരാ നാം ഷാജി കാണാൻ മുള്ളാൽ... കണ്ണിനുള്ളിൽ... ഓമൽ ചിരിയോ കണ്ണിൽ കണ്ണിൽ 3ഡോട്സ് വിദ്യ ജിയുടെ പാട്ടുകൾ ഒക്കെ ❤❤ നാലമ്പലം അണയാൻ... പച്ച 🔥ആണ് നീ പഞ്ചസാര ഉമ്മ Anbe Anbe ഹാരിസ് ജയരാജ്‌, ഉദയനിധി സ്റ്റാലിൻ... പൂവേ ഒരു മഴമുതം താല്പര്യം ഉണ്ടെങ്കിൽ സൂരജ് സന്തോഷിന്റെ ഒരു ദൈവം തന്ത പൂവേ, atif അസ്‌ലം ത്തിന്റെ ലൈവ് മ്യൂസിക് award പിന്നെ ശ്രീജിത്ത്‌ edavanayude സോങ്‌സ് ഒക്കെ കേട്ടു നോക്ക്...
@jisjoy8270
@jisjoy8270 Жыл бұрын
Lalettan ee paatil orkkunath pole Ini orikkalum tirich kittaatha aa nalla nalukal😓❤️✨ Missing this lalettan 💛 Missing those days 💜
@AthulMohan0555
@AthulMohan0555 Жыл бұрын
എംജി ശ്രീകുമാർ ഫാൻസ്‌ ലൈക്ക് ❣️
@ManuAbraham-ij1dn
@ManuAbraham-ij1dn 7 ай бұрын
Still loved 2024 Awesome creation ❤❤❤❤❤ and I love this song After my brake up 😔🥹
@sailappansail9849
@sailappansail9849 3 жыл бұрын
MY Fav's Sng 😍😍👌👌👌👌👍👏
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@ronaldjacob8644
@ronaldjacob8644 3 жыл бұрын
Super song my favourite
@thinker8829
@thinker8829 2 жыл бұрын
Njn first theater poy Kanda film😁😍 Ann undaya ate feel enum e film kanumbo kitunu
@sanstarlalvlog3269
@sanstarlalvlog3269 3 жыл бұрын
What feel.. song... laletan 😍
@ashamohan7595
@ashamohan7595 3 жыл бұрын
വിഷു ആശംസകൾ
@arunabilaash4119
@arunabilaash4119 Жыл бұрын
School time memories 😂Kiran tv evening endhu oru feel 😅
@homosapien5271
@homosapien5271 Жыл бұрын
Happy Indian Army Day 2023 🇮🇳
@sreejithsankarankutty6128
@sreejithsankarankutty6128 Жыл бұрын
Belated Wishes ❤️❤️❤️
@Meenakshimeenu1235
@Meenakshimeenu1235 3 жыл бұрын
Happy vishu🎉🎉🥳
@dewdrops2038
@dewdrops2038 Жыл бұрын
❤ veendum oru vishukalam kudi...💛
@sreedevi4412
@sreedevi4412 2 жыл бұрын
Ente fav song ennum kelkum athrakum ishttam ormakal orkkumbol evide varum ithu pole ulla song kelkum pine oru jeevithathinte kaathirippum mathram
@sreeshmats7208
@sreeshmats7208 Жыл бұрын
2023 ilum ith kettavarundo😍
@sajithsivaraman7536
@sajithsivaraman7536 6 ай бұрын
2024lil കേൾക്കുന്ന ഞാൻ
@vavashaiju2189
@vavashaiju2189 Жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feelings ee song
@akhila9890
@akhila9890 6 ай бұрын
Miss those childhood days when there was no insta fb youtube the only source for entertainment was through television.. how peaceful those days were.😢😢
@nikhilraj2264
@nikhilraj2264 7 ай бұрын
2024 il kannunavarundo❓
@albin-e3x
@albin-e3x Жыл бұрын
2023ൽ ഇത് തപ്പി വന്നവർ ഉണ്ടോ ❤💝😌😻😩
@anaghas9954
@anaghas9954 3 жыл бұрын
Happy vishu😍
@sarikavlogs5809
@sarikavlogs5809 Жыл бұрын
2006 childhood 😔❤️
@binuvincent2530
@binuvincent2530 3 жыл бұрын
mg annan uyir
@amadeus___
@amadeus___ 2 жыл бұрын
Ee song kelkkumbo entho oru sangadam😥❤️
@sivan3189
@sivan3189 Жыл бұрын
Orupaad santhoshich avasanam Family loss undakunnu Aa oru pain
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Chentharmizhi | Video Song | Perumazhakkalam | Vineeth | Kavya Madhavan
4:29
Parayathe Ariyathe HD 1080p | Mohanlal , Meena - Udayanaanu Tharam
2:48
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 270 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 1,2 МЛН
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25
Sevinch Ismoilova - Ustozlar qo'shiqlaridan popuri (Xorazmcha)
6:15
Sevinch Ismoilova
Рет қаралды 1,1 МЛН
Ulug'bek Yulchiyev & Aziza Qobilova - Esim ko'p (Premyera Klip)
3:32
ULUG’BEK YULCHIYEV
Рет қаралды 1,8 МЛН
Aq Koilek
2:51
Algyt - Topic
Рет қаралды 167 М.