Surah Sajadah | സൂറത്ത് സജദ | Omar Al Darweez | Nermozhi

  Рет қаралды 171,302

NERMOZHI നേർമൊഴി

NERMOZHI നേർമൊഴി

2 жыл бұрын

◾️തൗഹീദ്, ആഖിറത്ത്, രിസാലത്ത് (ഏകദൈവത്വം, പരലോകം, പ്രവാചകത്വം) എന്നീ മൂന്ന് അടിസ്ഥാന യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കാനുള്ള ഉദ്‌ബോധനവും അവ സംബന്ധിച്ച് ആളുകള്‍ ഉന്നയിക്കുന്ന സന്ദേഹങ്ങള്‍ക്കുള്ള വിശദീകരണവുമാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം
◾️ജാബിറില്‍(റ) നിന്നും നിവേദനം.അദ്ദേഹം പറഞ്ഞു:നബി ﷺ സൂറത്തുസ്സജദയും സൂറത്തുല്‍ മുല്‍ക്കും പാരായണം ചെയ്യാതെ നബി ഉറങ്ങാറുണ്ടായിരുന്നില്ല. (സുനനുത്തി൪മുദി :3135- അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
◾️തൗഹീദ്, ആഖിറത്ത്, രിസാലത്ത് (ഏകദൈവത്വം, പരലോകം, പ്രവാചകത്വം) എന്നീ മൂന്ന് അടിസ്ഥാന യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കാനുള്ള ഉദ്‌ബോധനവും അവ സംബന്ധിച്ച് ആളുകള്‍ ഉന്നയിക്കുന്ന സന്ദേഹങ്ങള്‍ക്കുള്ള വിശദീകരണവുമാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
നേർമൊഴി - ജീവിത വഴിയിലെ പ്രമാണ നാളം
ദീനറിവുകൾ പ്രപഞ്ച സ്രഷ്ടാവിന്‍റെ ദാനമാണ്. വിശുദ്ധ ഖുർആനും പ്രവാചക മൊഴികളുമാണ് വിശ്വസീ ലോകത്തിന്‍റെ വിജ്ഞാന സ്രോതസ്സുകൾ. അറിവിന്‍റെ വെളിച്ചം നിറഞ്ഞ വിശാല ലോകം തുറന്നു കിട്ടുമ്പോൾ വിശ്വാസ, കർമ്മ, സ്വഭാവ മേഖലകൾ സുഗമമാകും
പ്രമാണങ്ങളെ ആധാരമാക്കിയുള്ള ജീവിതമാണ് ഇഹലോകത്തും പരലോകത്തും ഉപകാരമായി ഭവിക്കൂ എന്നറിയുന്നവരാണ് സത്യവിശ്വാസികൾ.
അന്ധമായ അനുകരണമല്ല, പ്രാമാണികമായ പ്രവർത്തനങ്ങളാകണം വിശ്വാസിയുടേത്, സ്വർഗ്ഗം നേടാൻ അതുമാത്രമാണ് വഴി
ഇവിടെയിതാ, മത വിജ്ഞാനത്തിന്‍റെ ഉറവ തേടുന്നവർക്ക്, ഇസ്ലാമിക ആദർശത്തിന്‍റെ വെളിച്ചം കൊതിക്കുന്നവർക്ക്
സ്വർഗ്ഗ വഴിയിലൂടെയുള്ള യാത്രക്ക് മനസ്സ് വെമ്പുന്നവർക്ക് അറിവിന്‍റെ കൈത്തിരിയുമായി ഒരു സന്നദ്ധ സംഘം, നേർമൊഴി
ജീവിത വഴിയിലെ പ്രമാണ നാളം, ഒരു ഓണ്‍ലൈന്‍ ദഅ്വ സംരംഭം.
ഖുർആനിക വിജ്ഞാനങ്ങൾ, ഹദീസ് പ്രാഠങ്ങൾ, നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ, കുടുംബ ജീവിത്തിനുള്ള ഉപദേശങ്ങൾ, ഇസ്ലാമിക ചരിത്ര കഥനങ്ങൾ, വ്യക്തി ജീവിതത്തിലേക്കാവശ്യമായ സ്വഭാവ ഗുണ പാഠങ്ങൾ തുടങ്ങീ നിരവധി വിഷയങ്ങളിൽ പ്രഗല്‍ഭ പണ്ഡിതന്മാർ അവതരിപ്പിക്കുന്ന ദീനറിവുകൾ ദിനേന നിങ്ങളുടെ കൈമുന്നില്‍.
FOLLOW US ON
▶️website : www.nermozhi.com
▶️facebook : www. nermozhi
▶️youtube : / nermozhi
▶️Instagram : nermozhi
▶️telegram : t.me/nermozhi
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
#Beautiful_Quran_Recitation_By_Omar_Al_Darweez
#Nermozhi
#Quran_Reminder

Пікірлер: 127
@Nermozhi
@Nermozhi 2 жыл бұрын
Disclaimer: Advertisement in youtube video is From Copyright Owner's Channel and not from Nermozhi channel
@moi_185
@moi_185 2 ай бұрын
plz all transalation qirat in a playlist 🤍🤍🤍may allah reward you🤍🤍🤍 jazakallah khair❣🤍💯
@monajeeb5372
@monajeeb5372 2 жыл бұрын
🤲 ഇത്തരം മഹത്തായ പ്രവർത്തനം ചെയ്യുന്ന കാരണത്താൽ അല്ലാഹു സുഭൂഹാനൗതാല താങ്കളെ ഇരു ലോകത്തും അനുഗ്രഹിക്കട്ടെ (ആമീൻ) 🤲😭
@askerop2096
@askerop2096 Жыл бұрын
Ameen
@jasminnizar6670
@jasminnizar6670 Жыл бұрын
ആമീൻ
@jasminnizar6670
@jasminnizar6670 Жыл бұрын
Really splendid job Malayalam meaning help us for increasing ikhlas 👍👍👍 Ya Allah ya rahman forgive our sins and grant us jannathul firdows 🤲🤲🤲Ameen 🤲🤲🤲Ameen 🤲🤲🤲
@nothingcamefromnothing23ye53
@nothingcamefromnothing23ye53 Жыл бұрын
Ameen
@abdulbasithmkarunagappally3897
@abdulbasithmkarunagappally3897 9 ай бұрын
ആമീൻ
@nissartkb957
@nissartkb957 Жыл бұрын
സുബ്ഹാനല്ലാഹ് . നരകത്തെ തൊട്ട് എന്നെയും എന്റെ കുടുംബത്തെയും എല്ലാ മുഹ് മിനീങ്ങളെയും നീ കാക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ..
@abdulvahid5979
@abdulvahid5979 10 ай бұрын
ആമീൻ
@muhammedkutty358
@muhammedkutty358 10 ай бұрын
Aameen
@user-tj1if9pc8w
@user-tj1if9pc8w 9 ай бұрын
@user-tj1if9pc8w
@user-tj1if9pc8w 9 ай бұрын
Ameen❤❤
@abidamk3744
@abidamk3744 9 ай бұрын
ആമീൻ യാ അല്ലാഹ് 🤲
@jasminnizar6670
@jasminnizar6670 Жыл бұрын
നമ്മുടെ റബ്ബ്‌ എത്ര പരിശുദ്ധൻ 🕋🕋🕋🤲🤲🤲
@hashimpa1842
@hashimpa1842 Жыл бұрын
നബി (സ )തങ്ങൾ സൂറത്ത് മുൽക്കും സജദയും ഓതദെ കിടന്ന് ഉറങ്ങുകയില്ലായിരുന്നു ആര് ഈ രണ്ട് സൂറത്ത് ദിവസവും പാരായണം ചെയ്താൽ അവന് കബർ ശിക്ഷയിൽ നിന്നും അവനെ ഈ സൂറത്ത് അവന്റെ കബറിന് മേലിൽ ചിറക് വിരിച് ഈ ആയത് അവന് വേണ്ടി ശുഭർഷാ ആവും എന്ന് ഹദീസിൽ കാണാം
@shehalameen6641
@shehalameen6641 9 ай бұрын
നേർ മൊഴി എന്ന ചാനലിൽ പ്രവർത്തിക്കുന്നവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ, ഞങ്ങൾക്ക് നല്ല അറിവ് പകർന്നു തരുന്നു
@user-bx5kh1nz5u
@user-bx5kh1nz5u 7 күн бұрын
Alhamdulillah
@abdulmajeedmajeed4488
@abdulmajeedmajeed4488 11 ай бұрын
അല്ലാഹ് ഞാൻ അറിവില്ലാ ത്ത പാവി ആയി പ്പോയല്ലോ സർവ്വതും പൊറുത്തു കരുണ ചെയ്യണേ അല്ലാഹ് മു അമിനീങ്ങൾക്ക് മുഴുവൻ പൊറുക്കണേ നാഥാ
@aneesaayshamanzil2065
@aneesaayshamanzil2065 2 ай бұрын
മാഷാ അള്ള ഇതുപോലെ ഓരോ സൂറത്തും മലയാള ത്തിൽ ചെയ്താൽ വളരെ ഉപകാര പ്രദമാകുമായിരുന്നു. അല്ലാഹു നിങ്ങളുടെ ഈ പ്രവർത്തനത്തിന് ഇരുലോകത്തും നന്മ ചൊരിയട്ടെ.
@sinanvga6762
@sinanvga6762 2 жыл бұрын
അബ്ദുറഹ്മാൻ മസ്ഊദിന്റെ പാരായണം കൊണ്ട് വരൂ... ആരെയും അർത്ഥം അറിയാതെ തന്നെ കരയിപ്പിക്കുന്ന പാരായണം ആണ് 👌👌
@faizalfaizi5855
@faizalfaizi5855 4 ай бұрын
alhamdulillah subhanallah mashaallah Allahuakber بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
@anfalkhanpangode7774
@anfalkhanpangode7774 2 жыл бұрын
Muhammed al muqit, Abdulrahman al mossad എന്നിവരുടെ കൂടുതൽ പരായനങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ദൗത്യവുമായി മുന്നോട്ട് പോകുക. നാഥൻ അനുഗ്രഹിക്കട്ടെ
@saalamvadavilsaalam6610
@saalamvadavilsaalam6610 Жыл бұрын
Ameen
@jasminnizar6670
@jasminnizar6670 Жыл бұрын
ജനങ്ങൾ നല്ല പാരായണം കേൾക്കാൻ ആഗ്രഹിക്കുന്നു
@shahina2639
@shahina2639 Жыл бұрын
La ilaha ilalla allahu akbar subhanalla alhamdulillah la hawla vala kuwathi ilabilahil aleeyul aleem Swalallahu ala Muhammed salallahu alaihiva sallam
@BaluKbabu
@BaluKbabu Жыл бұрын
ആമേൻ. അള്ളാഹു. അക്ബർ
@ourcookingzone
@ourcookingzone 8 ай бұрын
Masha Allah 🥰🥰🥰
@user-zc6st6lr7u
@user-zc6st6lr7u 2 ай бұрын
Al hamdulilla
@user-yj6nl6jb8f
@user-yj6nl6jb8f Жыл бұрын
Alhamthulillah ❤
@nesiseli9116
@nesiseli9116 Жыл бұрын
Subhaanallah .....Alhamdulillah...... AllaahuAkbar...,.
@naseemanasi7131
@naseemanasi7131 10 ай бұрын
Alhamdulillah.❤
@manikuttan6565
@manikuttan6565 2 жыл бұрын
മാഷാ അള്ളാ
@meharnisa8714
@meharnisa8714 2 ай бұрын
Mashallah alhamdulillah
@shifnafaizu8292
@shifnafaizu8292 2 жыл бұрын
Alhamdhulillah❤🥰
@abarahman
@abarahman 2 жыл бұрын
Ma Sha Allah ❤️💟♥️
@jafarkarakunnu
@jafarkarakunnu 2 жыл бұрын
സുബ്ഹാനല്ലാഹ്, അള്ളാഹു അക്ബർ
@sumayyaabdulkalam2457
@sumayyaabdulkalam2457 Жыл бұрын
Alhamdulillah Allahu Akbar. Subahanallah
@adnanlalu1859
@adnanlalu1859 Жыл бұрын
💖t💛🥰⚽️
@favastm7386
@favastm7386 2 жыл бұрын
Jazakkallah hayr...🙂
@shahinaagwguehiwihwhhuehih1985
@shahinaagwguehiwihwhhuehih1985 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ അല്ലഹ എല്ലാം നിന്റെ നിച്ഛയം ആമീൻ ആമീൻ.......
@noorudheennoushad7555
@noorudheennoushad7555 Жыл бұрын
Alhamdulillaaa..,
@diyasworld3509
@diyasworld3509 2 жыл бұрын
Allahu akbar😍sanu adichanalloor kollam
@farooqvly-pp7ke
@farooqvly-pp7ke Жыл бұрын
അൽഹംദുലില്ലാഹ് ❤❤അല്ലാഹുൿബീർ ❤❤
@fasalkallar8151
@fasalkallar8151 Жыл бұрын
മാഷാ അല്ലാ മോനെ 🤲🤲🤲😍😘
@mariyammasalim6063
@mariyammasalim6063 2 жыл бұрын
Masha Allah alhamdu lillah
@shakeelasalam4175
@shakeelasalam4175 2 жыл бұрын
Masha Allah Allahuakber
@jasminnizar6670
@jasminnizar6670 Жыл бұрын
നിങ്ങൾക്ക് മനോഹരം ആയ ഒരു പാരായണം select ചെയ്ത് കൂടെ അർത്ഥം അറിയാൻ വേണ്ടി എങ്കിലും ജനങ്ങൾ ശ്രദ്ധിക്കുമല്ലോ 🤟🤟🤟
@rajeenareji8006
@rajeenareji8006 2 жыл бұрын
💖💓ALHAMDHULILLAH 💓💖
@riyana--
@riyana-- Жыл бұрын
Alhamdulillah
@mumthasesha8977
@mumthasesha8977 2 жыл бұрын
Al hamdulillah🤲🏻🤲🏻🤲🏻😍nalla parayanam
@sheebasakeer.sheebasakeer7607
@sheebasakeer.sheebasakeer7607 2 жыл бұрын
Masha Allah🤲
@vidtop2292
@vidtop2292 Жыл бұрын
Masha allah
@najathanas9942
@najathanas9942 7 ай бұрын
Jazak Allah khair 🤲
@AbdulLatif-cn3gj
@AbdulLatif-cn3gj 2 жыл бұрын
Masha Allah Alhamdulillah
@user-yj6nl6jb8f
@user-yj6nl6jb8f Жыл бұрын
LA ilah illahallah🙌🙌
@naseema-bj7vt
@naseema-bj7vt Жыл бұрын
Nadha. Njangalkku. Swargam thannu anugrahikkane♥️
@surumiashik2572
@surumiashik2572 2 жыл бұрын
Alhamdulillah🤲
@sharokhansha4813
@sharokhansha4813 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@murshidamaluty4561
@murshidamaluty4561 Жыл бұрын
mashaallah alhamdulillah
@abdurahman2973
@abdurahman2973 2 жыл бұрын
Masha Allah
@BaluKbabu
@BaluKbabu Жыл бұрын
അള്ളാഹു അക്ബർ
@MumthazNA-ge8me
@MumthazNA-ge8me 11 ай бұрын
സുബ് ഹാനല്ലാഹു
@noushadv179
@noushadv179 2 жыл бұрын
😭😭😭😭💚💚💚💚💚
@haseena9801
@haseena9801 2 жыл бұрын
Subhanallah
@Piduthakaran
@Piduthakaran 9 ай бұрын
Allah അക്‌ബർ
@fasaludheenfasaludheen5621
@fasaludheenfasaludheen5621 Жыл бұрын
الحمدلله
@nisabeegum1254
@nisabeegum1254 Жыл бұрын
സുബ് ഹാനല്ലാഹ്
@amina....5403
@amina....5403 2 жыл бұрын
ALHAMDULILLAH.....🤲
@azharudheenkolathur7947
@azharudheenkolathur7947 Жыл бұрын
Subhanaallah
@suadafiroz1787
@suadafiroz1787 Жыл бұрын
سبحان الله. الحمدلله
@fathimafarhana8764
@fathimafarhana8764 2 жыл бұрын
Mashaallah
@fasalkallar8151
@fasalkallar8151 Жыл бұрын
🤲🤲🤲💚💚😍😘
@anaskaviyil3093
@anaskaviyil3093 2 жыл бұрын
Expecting more Surah
@adnanlalu1859
@adnanlalu1859 Жыл бұрын
⚽️🤣
@multipepar1561
@multipepar1561 2 жыл бұрын
ما شاء الله
@rizwanaap2155
@rizwanaap2155 11 ай бұрын
@jazeerajafer7806
@jazeerajafer7806 Жыл бұрын
Subuhanallah
@harismukkatil3904
@harismukkatil3904 2 жыл бұрын
Yaa allha
@shihab6573
@shihab6573 2 жыл бұрын
7:33 ningal quran inte idayil extra sound kettiyath ath distracting aan . Masha allah baaki ellam good work. Allahu ningalk ithinte prathifalam nalkatte
@Munawar680
@Munawar680 2 ай бұрын
അല്ലാഹു അക്ബർ
@Munawar680
@Munawar680 2 ай бұрын
😢
@nisarhira8114
@nisarhira8114 Жыл бұрын
👌
@sabeeralisabeerali518
@sabeeralisabeerali518 2 жыл бұрын
Tariq muhamed, islam shobi, mossad, kurdi.yasseer al zaly , hamza bodib,ഇവരുടെ ഒക്കെ വോയിസ്‌ പ്രതീക്ഷിക്കുന്നു 👍👍 jazakallah khair
@faisigroad
@faisigroad 2 жыл бұрын
🤲🏻🤲🏻
@_.-263
@_.-263 Жыл бұрын
🤲
@v4victory628
@v4victory628 Ай бұрын
2:00 TIME DILATION
@hannawithquran9585
@hannawithquran9585 2 жыл бұрын
😭😭😭🤲🤲🤲🤲🤲☝️
@user-nb5ye1tx3p
@user-nb5ye1tx3p 2 жыл бұрын
♥♥♥
@rouhalathmini6187
@rouhalathmini6187 2 жыл бұрын
🥺🤲🤲❣️
@ziyaworld8305
@ziyaworld8305 2 жыл бұрын
🤲🤲🤗🤗🤗😀😭
@shajiraymond3610
@shajiraymond3610 2 жыл бұрын
ചിന്തിക്കുന്നവർക് ദൃഷ്ടന്ധം ഉണ്ട്
@mideasong4551
@mideasong4551 2 жыл бұрын
🤲🤲🤲🤲🤲🤲🤲🤲
@usmanshausman7750
@usmanshausman7750 2 жыл бұрын
💙💙
@pathu-zt3bm
@pathu-zt3bm 5 ай бұрын
😢
@RIYAS-ALI
@RIYAS-ALI Жыл бұрын
4:45 😟
@MalcolmX0
@MalcolmX0 2 жыл бұрын
മൻസൂർ al സലിമിയുടെ videos with മലയാളം സബ്ടൈറ്റിൽ ഓട് കൂടെ ചെയ്യാമോ
@arshinamuneer4290
@arshinamuneer4290 2 жыл бұрын
Assalaamu alyikkum, oru samshayam ariyaanaayirunnu.. Islaamil panayam veedu thamasan anuvathaniyamaano?... Pettannu oru marupadi tharumo?
@nihlam2877
@nihlam2877 2 жыл бұрын
Alhamdulillah
@naseema-bj7vt
@naseema-bj7vt Жыл бұрын
Nadha
@ziyaworld8305
@ziyaworld8305 2 жыл бұрын
🤲🤲🤲❤️👍🤩😍🤗🤗🤣🤣
@afsala.safsal8692
@afsala.safsal8692 2 жыл бұрын
ഈ സൂറത്ത് ഓതുമ്പോൾ ഏതെല്ലാം ആയത്തിലാണ് സുജൂത് ചെയ്യേണ്ടത് പറഞ്ഞു തരാമോ
@raneesha.k5975
@raneesha.k5975 2 жыл бұрын
15 _ mathe aayathil sujud cheyyuka.
@samadvesala
@samadvesala 2 жыл бұрын
ഇത് വാട്സപ്പിൽ അയച്ചു തരാൻ പറ്റുമോ
@muhammed9698
@muhammed9698 Жыл бұрын
Download ചെയ്യാൻ പറ്റും 👍.
@peaceofwisdomvoice_6621
@peaceofwisdomvoice_6621 2 жыл бұрын
Meesho ads und
@Nermozhi
@Nermozhi 2 жыл бұрын
Advertisement in youtube video is From Copyright Owner's Channel and not from Nermozhi channel
@shahidul1288
@shahidul1288 2 жыл бұрын
ആയത് അറബിയിൽ കൂടെ നൽകിയാൽ നന്നായിരുന്നു
@muhammed9698
@muhammed9698 Жыл бұрын
അത് കൊണ്ടല്ലേ ആയത്ത്‌ ഓതുന്നത് 👍
@9746730461
@9746730461 Жыл бұрын
അല്ലാഹു നിഷിദ്ധമാക്കിയ രീതിയിലുള്ള പരസ്യം വീഡിയോയുടെ താഴെ വരുന്നുണ്ട്
@liyasworld2770
@liyasworld2770 2 жыл бұрын
Masha allah
@adnanlalu1859
@adnanlalu1859 Жыл бұрын
😂🤣😂🤣
@aminaahmadkutty9556
@aminaahmadkutty9556 Жыл бұрын
Alhamdulillah
@rahanakasim9365
@rahanakasim9365 Жыл бұрын
Subhanallah
@kukkuyehi2653
@kukkuyehi2653 Жыл бұрын
❤️
@anfalkhanpangode7774
@anfalkhanpangode7774 2 жыл бұрын
Masha allah
@heliumatom9493
@heliumatom9493 2 жыл бұрын
Subhanallah
@hussainmaheen9723
@hussainmaheen9723 2 жыл бұрын
@naseema-bj7vt
@naseema-bj7vt Жыл бұрын
♥️
SURAH AL WAQIAH - With Malayalam Translation | Beautiful Recitation By Qari Ismail Annuri | Nermozhi
11:57
🍕Пиццерия FNAF в реальной жизни #shorts
00:41
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
036 Yaseen | Malayalam Quran Translation | Quran Lalithasaram
30:45
ISLAMIC WORLD
Рет қаралды 40 М.
Surah Ad-Dukhan | Beautiful Qur'an Recitation By Muhammad al Muqit | Nermozhi
8:50
NERMOZHI നേർമൊഴി
Рет қаралды 312 М.