എറണാകുളം ജില്ലയിൽ 'കൊഴുവ' എന്ന് പറയും ആലപ്പുഴ ജില്ലയിൽ 'ചൂട' എന്നാണ് പറയുന്നത്.
@honeymolhoneymol42433 жыл бұрын
ആലപ്പുഴ ജില്ലയിൽ മിക്ക സ്ഥലത്തും കൊഴുവ എന്ന് തന്നെയാണ് പറയുക. ഇതിന്റെ തന്നെ വേറെയിനത്തിനെയാണ് ഇവിടെ ചൂട എന്ന് പറയുന്നത്. ചൂട എന്നല്ല, ചൂടൻ എന്നാണ് ഇവിടെ പറയുക
ഞങ്ങളുടെ നാട്ടിൽ ചൂള എന്ന് പറയും 😊😊 നമ്മുടെ കോഴിക്കോട് ജില്ലയിൽ തിക്കോടി എന്ന സ്ഥലത്ത് കേട്ടോ
@neetupillai64443 жыл бұрын
Netholi, chooda ennoke parayum
@anwarmuzris41233 жыл бұрын
Ithaaaa hi...... njn innu sub scrb cheythollu..... njn fishermaan aaane... sea.. pine food indakanum kazhikunathum aaaane super resipeeee....... ivde nathal parayaaaa kodungallur
@shifanasahir49693 жыл бұрын
വത്തൽ. വണ്ടൂർ
@ladiesplanetbyramshi76983 жыл бұрын
🥰🥰
@Makkeeyam3 жыл бұрын
Yella pareekshnvum edalithattilanallo
@vidhyat17333 жыл бұрын
Aha adipoli 👍
@minnu15383 жыл бұрын
പട്ടാമ്പി വല്ലപ്പുഴയിൽ... വത്തൽ എന്നാ പറയാറ്
@ladiesplanetbyramshi76983 жыл бұрын
🥰🥰
@lpavithran88963 жыл бұрын
Nettholi എന്നാ പറയണേ
@samra18003 жыл бұрын
Thumbnail എല്ലാം ഉഷാർ 👍👍
@jisnikc10563 жыл бұрын
Njangalude naattil ithine chooda ennu parayum
@muthnabiisttam65843 жыл бұрын
❤️👍🏼
@seminasakeer32333 жыл бұрын
Njangal ബത്തൽ എന്നു പറയും
@shayjamadhu25003 жыл бұрын
Super
@jayankumar5283 жыл бұрын
Instant article il share ചെയ്യുന്നുണ്ട് കമ്മീഷൻ തരണം കേട്ടോ
@rishu.muthutyvlog74293 жыл бұрын
ഞങ്ങളുടെ നാട്ടിൽ വെത്തൾ എന്ന് പറയും മലപ്പുറം തിരുർ
@XD123kkk3 жыл бұрын
Nathal... Natholii... Kannur
@sweethealthy31383 жыл бұрын
കൊഴുവ എന്നാണ് , കോട്ടയം ജില്ലയിൽ പറയുന്നത്
@jagansworld59073 жыл бұрын
എറണാകുളം കൊഴുവ
@pappoosmon6 ай бұрын
ചൂട, കൊഴുവ, നത്തോലി
@mancyziyad46113 жыл бұрын
Super variety recipe 👌👍😋
@ruskanatp98723 жыл бұрын
Hi👍
@nidhazworld67193 жыл бұрын
Bethal enna parayaa👍👍
@kannurfamilyvlog34763 жыл бұрын
Sooooper recipe ❤❤❤❤നമ്മടെ നാട്ടിൽ നത്തൽ എന്ന് പറയും ramshi ❤❤❤❤❤
@adv.prakashvydiar55213 жыл бұрын
നത്തൽ, നത്തോലി.. അതാണ് ശരി.. Veloori വേറെ ആണ് അതിനു വെള്ള നിറം എങ്കിലും.. അല്പം വലിയ രൂപം ആണ്.. നത്തോലി നീണ്ടതും വണ്ണം കുറഞ്ഞു, ഏകദേശം ട്രാൻസ്പരന്റ് പോലെ
@sanuambadii50133 жыл бұрын
𝙉𝙟𝙚𝙣𝙜𝙖𝙡𝙪𝙙𝙚 𝙣𝙖𝙩𝙩𝙞𝙡 'ചൂട'
@ladiesplanetbyramshi76983 жыл бұрын
🥰🥰
@fathimathameems46983 жыл бұрын
Nettal
@ladiesplanetbyramshi76983 жыл бұрын
🥰🥰
@sathiapalanppputhenpurayil12203 жыл бұрын
ചൂട.
@ladiesplanetbyramshi76983 жыл бұрын
🥰🥰
@sairasflavours803 жыл бұрын
നമ്മളിതിനെ കൌപ എന്നു പറയും 😃( നത്തോലി, കൊഴുവ) ഇതിന്റെ വെളുത്ത പരന്നിട്ടുള്ളതിനെ വേളൂരി എന്നും Kannur