നെത്തോലി മുളകിട്ടത് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ സൂപ്പറാ👌meen mulakittathu-Netholi Mulaku curry

  Рет қаралды 316,099

Shafna's Kitchen

Shafna's Kitchen

3 жыл бұрын

Anchovy fish -1/2 kg
Coconut oil-3 Tbsp
Shallots-12 no’s
Garlic-10 no’s
Ginger- small piece
Chilly powder-3 Tbsp
Turmeric powder-1/2 Tsp
Fennel seeds-1/4 Tsp
Tamarind water
Green chilly-6 no’s
Fenugreek seeds
Curry Leaves
Salt to taste water

Пікірлер: 108
@midhuantony536
@midhuantony536 3 жыл бұрын
I tried this recipe. It came out very well and it is soo easy to make. A must make recipe. Thank u soo much for sharing 🙏🙏🙏
@rahulkk1424
@rahulkk1424 2 жыл бұрын
Ok
@rajeswarisekhar6261
@rajeswarisekhar6261 3 ай бұрын
Uppittappol nokkende
@abuthahir3737
@abuthahir3737 2 жыл бұрын
Njan try cheythu veetil ellavarkum ishtapettu thanks for sharing
@mariyasalam5072
@mariyasalam5072 3 жыл бұрын
Super ayirikkum Try cheythu nokkam
@peace806
@peace806 Жыл бұрын
ഞാനുണ്ടാക്കി, എരിവ് ഞങ്ങൾക്ക് കുറച്ച് കൂടുതലാണെങ്കിലും സൂപ്പർ ടെസ്റ്റ് ടേസ്റ്റ്,👍👍 ഞാൻ ഒരു കറിയും ഉണ്ടാക്കിയാലും teസ്റ്റ് ഉണ്ടാകില്ല അപ്പോൾ തോന്നി യൂട്യൂബിൽ നോക്കി ഉണ്ടാക്കാൻ കണ്ടു നോക്കി ഉണ്ടാക്കിയത് ഭർത്താവിനും ഉമ്മക്കും ഭയങ്കര ഇഷ്ടമായി subscribed👍
@Nooratirur
@Nooratirur 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@umarulfarook3764
@umarulfarook3764 Жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ആണ് എനിക്കും എന്റെ ഫാമിലിക്കും വളരെ ഇഷ്ട്ടം ആയി താങ്ക്സ്
@shindom1
@shindom1 3 жыл бұрын
Quick and clear presentation. Shall try the recipe soon.
@shimithadileep471
@shimithadileep471 Жыл бұрын
ഞാൻ ഉണ്ടാക്കി. 👌🏻👌🏻👌🏻👌🏻
@Rinu-oe2pe
@Rinu-oe2pe 11 ай бұрын
Chechi super ayind nj en undaki nokii adipoli ayind
@rehanamukesh9950
@rehanamukesh9950 10 күн бұрын
ഞാനും ഇന്ന് വച്ചു നോക്കിട്ടോ അടിപൊളി ആയിട്ടുണ്ട് 👌😋
@girisvarietyvlog
@girisvarietyvlog 3 ай бұрын
Super adipoli Support cheythu. Enikkum
@lakshmisworld126
@lakshmisworld126 2 жыл бұрын
Kary superb 👌 👏 👍 🙌 ennu udakkiyathu..ellavarkku ishttayi🥰🥰🥰🥰🥰
@faisalvallikkoth
@faisalvallikkoth Жыл бұрын
ട്രൈ ചെയ്തു. ഞാൻ മല്ലിപ്പൊടി കൂടി ചെർ ത്തി ട്ടുണ്ട്. നല്ല ടേസ്റ്റ് ഉണ്ട്. ഫാമിലി ക്ക് ഇഷ്ട്ടമായി ❤❤❤❤
@anushaakhil3601
@anushaakhil3601 3 ай бұрын
ഞാനും ഉണ്ടാക്കി സൂപ്പർ 👍🏻
@ShaimaKpmkd
@ShaimaKpmkd 3 ай бұрын
ഞാൻ ട്രൈ ചെയ്തു 👍🏻👍🏻👍🏻👍🏻
@alidilnawas589
@alidilnawas589 2 жыл бұрын
കറി സൂപർ! ബാച്ചിലേഴ്സിനു വെരി ഈസി! നെത്തോലിക്ക് പകരം കീരിചാള കുഞ്ഞുങ്ങൾ ഇട്ടു! (ഇടയ്ക്കു ഗ്രാൻഡ്മാ യെ ഓർമ വന്നു! എവിടെയോ അവരുടെ റെസിപ്പി യുടെ ഒരു ടച്) Anyway Thank You Very Much!
@ShafnasKitchen
@ShafnasKitchen 2 жыл бұрын
😍
@faisalfaisal2436
@faisalfaisal2436 3 ай бұрын
അടി പോളി ഞാൻ ഉണ്ടാക്കി♥️
@dhanyasj6218
@dhanyasj6218 2 жыл бұрын
Chechi superrr curry adipwoli fantastic
@vandanakamath3472
@vandanakamath3472 Жыл бұрын
Very nice recipe 👌
@art-and-soul-1
@art-and-soul-1 18 күн бұрын
ഈ കണ്ട നാൾ വരെ ഇഷ്ടം ഇല്ലാത്ത മീൻ ആരുന്നു ഇത് കാരണം ഞാൻ കറിവെച്ചാൽ നന്നാവൂല്ല..പക്ഷെ ഈ വീഡിയോ യിൽ പറഞ്ഞ പോലെ വച്ചു.. ന്റെ മോനെ ഒരു രെക്ഷേമില്ല സൂപ്പർ ആയി... ഒരു പാട് tks shafna❤❤❤
@ShafnasKitchen
@ShafnasKitchen 18 күн бұрын
❤️
@soumyasoumya3691
@soumyasoumya3691 2 жыл бұрын
സൂപ്പർ കറി.👌👌👌👌👌👌
@hanasmiracles9221
@hanasmiracles9221 2 жыл бұрын
എളുപ്പത്തിൽ വെക്കാവുന്ന Super മീൻകറി.... ❤️❤️
@Ruchikuttu
@Ruchikuttu Жыл бұрын
Njan undakki superanu. Thank you so much dear🥰
@harshapremjithharshapremji2310
@harshapremjithharshapremji2310 2 жыл бұрын
Chechi super curry hus nee kidsnum orupad eshttayi chatti full calie
@lissyjames8365
@lissyjames8365 10 күн бұрын
ഞാൻ try ചെയ്യട്ടെ😀
@devinaraghavan9111
@devinaraghavan9111 3 жыл бұрын
Excellent recipe❤💐🤩
@razanboom5717
@razanboom5717 3 жыл бұрын
Adipoli curry
@Manju__official
@Manju__official Ай бұрын
😍😍☺️try aaki super
@agnesdensinaedwin947
@agnesdensinaedwin947 Ай бұрын
I tried nice dish....I liked it....pinne little erivu undu❤❤❤
@mehaboobs.h.6305
@mehaboobs.h.6305 3 жыл бұрын
നല്ല അവതരണം
@manjulakm5571
@manjulakm5571 3 ай бұрын
Wow superb. I made this today. Thank you for this tasty dish. ❤
@mhdshamil6635
@mhdshamil6635 Жыл бұрын
ഉണ്ടാക്കി 👍
@riyasnaseerabeevi8556
@riyasnaseerabeevi8556 2 жыл бұрын
Super 👍🏻👍🏻👍🏻
@JimmyPv-vh5ti
@JimmyPv-vh5ti Ай бұрын
My kids liked very much this taste.try more this kind of recipes....🎉
@alleppeyrajeevkitchen4180
@alleppeyrajeevkitchen4180 3 жыл бұрын
*looks really delicious …so want to eat,what a great recipe. thank you for sharing*
@maanadamsfaisal1010
@maanadamsfaisal1010 3 жыл бұрын
അടിപൊളി
@shimithadileep471
@shimithadileep471 Жыл бұрын
Innu ithanne curry. Thank u so much
@shehenashafna5670
@shehenashafna5670 11 ай бұрын
ഞാൻ ട്രൈ ചെയ്തു നല്ല സൂപ്പർ മണമുള്ള കറി
@lekhaparakuzhi2627
@lekhaparakuzhi2627 Жыл бұрын
ഞാനുo ഉണ്ടാക്കി നോക്കികൊള്ളാമായിരുന്നു.താങ്ക്യൂ ചേച്ചി പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി പറഞ്ഞു തന്നതിന്. താങ്ക്സ് ചേച്ചി🥰🥰🥰🥰
@rafeekmohammed3358
@rafeekmohammed3358 2 жыл бұрын
Super 👌
@preethaunnikrishnan3311
@preethaunnikrishnan3311 2 жыл бұрын
Adi poli
@ShamnaJayaraj
@ShamnaJayaraj Күн бұрын
Super👍👍👍👍
@NishaDas-ot5tx
@NishaDas-ot5tx 4 ай бұрын
Nalla avatharanam
@suvarnachandran8330
@suvarnachandran8330 2 жыл бұрын
I tried this recipe. Super ayittindu ❤️❤️
@rajprema.6425
@rajprema.6425 3 жыл бұрын
Awesome
@ronyvarghese6735
@ronyvarghese6735 7 ай бұрын
I tried this recipe,super
@mohamedabdurahiman4986
@mohamedabdurahiman4986 3 жыл бұрын
Nice 👍
@afthabparavanna7276
@afthabparavanna7276 4 ай бұрын
Thanks for recipie ❤
@nithavalsan3973
@nithavalsan3973 14 күн бұрын
Super taste 😋😋😋😋😋😋👍👍👍
@johnsyv.j3716
@johnsyv.j3716 3 жыл бұрын
Super
@bindhyageorge4047
@bindhyageorge4047 2 жыл бұрын
Super👌🏻
@shaima8802
@shaima8802 3 жыл бұрын
Supper
@user-is8kh6gy9k
@user-is8kh6gy9k 10 күн бұрын
Supper👌🏻
@penganmarumkunjaniyanum6503
@penganmarumkunjaniyanum6503 3 жыл бұрын
സൂപ്പർ. എനിക്ക് നല്ല ഇഷ്ടം ആണ് 👍
@jancys6469
@jancys6469 2 жыл бұрын
Fantastic
@sujimoles2079
@sujimoles2079 18 күн бұрын
Super❤
@achuscraftcookingandhomework.
@achuscraftcookingandhomework. 2 жыл бұрын
Njan try cheythu.....super
@Subi560
@Subi560 2 ай бұрын
ഞാൻ ഇന്ന് ഈ കറി ഉണ്ടാക്കിട്ടോ സൂപ്പർ ഒരു രക്ഴയില്ല അത്രക്കും നന്നായിട്ടുണ്ട് ഞാൻ മീൻകറിയൊന്നും കഴിക്കില്ല എന്റെ മക്കൾ പാത്രം കാലിയാക്കി
@ShafnasKitchen
@ShafnasKitchen 2 ай бұрын
❤️
@riswanariswana7433
@riswanariswana7433 3 жыл бұрын
👌👌
@jishashameer3443
@jishashameer3443 Жыл бұрын
Super 👌👌👌. Thanks
@rubeenafazil8360
@rubeenafazil8360 Жыл бұрын
Appurath vethal porikkunnundo
@hashimabo2223
@hashimabo2223 3 жыл бұрын
Yummy
@hadoosmidoos5648
@hadoosmidoos5648 2 жыл бұрын
Suuuuuper
@aryaprasad4616
@aryaprasad4616 2 жыл бұрын
Chechi super njn try cheythu tnx chechi
@sanojkp-wu4ys
@sanojkp-wu4ys 2 жыл бұрын
👍👍👍
@sriyasreeharshsanil9329
@sriyasreeharshsanil9329 2 жыл бұрын
👌👌👌👌👌
@sunithass2282
@sunithass2282 2 жыл бұрын
👍👍👍❤️
@sanojkp-wu4ys
@sanojkp-wu4ys 2 жыл бұрын
😋😋😋
@m.jafferalikhm.jafferalikh6441
@m.jafferalikhm.jafferalikh6441 2 ай бұрын
👌
@sonuminu7907
@sonuminu7907 3 жыл бұрын
👍
@mmnews7241
@mmnews7241 2 жыл бұрын
സൂപ്പർ 👌
@karthyayini497
@karthyayini497 2 ай бұрын
ഞങ്ങൾ ഇതിന് മീൻപുളിയെന്നാ പറയുക ഉണക്കമീനിട്ടുവെച്ചാൽ നല്ല ടേസ്റ്റാ
@peterjhonpeterjhon3106
@peterjhonpeterjhon3106 7 күн бұрын
😊😋😋😋😋👍👍
@rajprema.6425
@rajprema.6425 3 жыл бұрын
Tell dat fsh fry recipe too madam...
@ShafnasKitchen
@ShafnasKitchen 3 жыл бұрын
👍
@sureshct8495
@sureshct8495 2 жыл бұрын
👌👌👌❤
@shuaib849
@shuaib849 2 жыл бұрын
So tasty.... Tnks for the tradtiional receipe
@mubismehandhiart6539
@mubismehandhiart6539 3 жыл бұрын
നല്ല നാടൻ നത്തോലി കറി 😋അടിപൊളി കൊള്ളാട്ടോ നന്നായിട്ടുണ്ട് 👍🤝thanks for sharing 🌹🌹🌹 അങ്ങോട്ടും 🙏🤝
@shamlishameer8660
@shamlishameer8660 3 жыл бұрын
😋👍🏻👍🏻
@user-me4fk8mp1q
@user-me4fk8mp1q 5 ай бұрын
താങ്ക്യൂ❤❤❤
@suninaachu6363
@suninaachu6363 Жыл бұрын
Varutta mulakpodi aano
@suninaachu6363
@suninaachu6363 Жыл бұрын
Pls reply
@user-md9ol1ez6b
@user-md9ol1ez6b 3 жыл бұрын
👍👍👍👌👌👌
@kareemmaanu7376
@kareemmaanu7376 Күн бұрын
Bethal
@praseethakk6432
@praseethakk6432 2 күн бұрын
വലിയ ജീരകം നു വെച്ചാൽ......... പേരിജീരകം ano
@mohemedali4460
@mohemedali4460 2 жыл бұрын
അയില മീനും ഇതുപോലെ ചെയ്യാൻ പറ്റുമോ?
@ShafnasKitchen
@ShafnasKitchen 2 жыл бұрын
Ss
@tamohanan7625
@tamohanan7625 13 күн бұрын
Karikollam
@dubbdubb9495
@dubbdubb9495 2 жыл бұрын
Ayyo ഉപ്പ് ഇടാൻ പറഞ്ഞില്ല 😛
@umarulfarook3764
@umarulfarook3764 Жыл бұрын
Skip cheyyathe kand nokk
@asmuworld6447
@asmuworld6447 2 жыл бұрын
ഉപ്പ് വേണ്ടേ 😂
@Unknown-jy7ph
@Unknown-jy7ph 2 жыл бұрын
At 2:52
@umarulfarook3764
@umarulfarook3764 Жыл бұрын
Skip cheyyathe kand nokk😡
@hajaramp7083
@hajaramp7083 2 ай бұрын
നിർബന്ധം ഇല്ലാ വേണെങ്കിൽ ഇട്ടാൽ മതി 😂
@kareemmaanu7376
@kareemmaanu7376 Күн бұрын
🫢🫢🫢😂😁
@sinisanthosh2979
@sinisanthosh2979 2 жыл бұрын
Super
@aneeshaanu1138
@aneeshaanu1138 6 ай бұрын
Super 👌
@nishad6406
@nishad6406 3 жыл бұрын
👍👍👍👍👍
@shahana3474
@shahana3474 2 жыл бұрын
👍
@mubarimubi2278
@mubarimubi2278 2 жыл бұрын
Super
@rajeshnath264
@rajeshnath264 2 жыл бұрын
Super
@sheejap8614
@sheejap8614 15 күн бұрын
👍
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 72 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 15 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Kerala Style Anchovy Fish  Curry - Netholi Curry
6:20
Village Cooking - Kerala
Рет қаралды 1,1 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 72 МЛН