നിങ്ങളാണ് ശരിക്കും "ഹീറോ" പുതിയ പടപ്പുറപ്പാടിന്റെ പട നായകൻ, ഒന്നിലും തോൽക്കാതെ സ്വന്തം ആശയങ്ങളെ മറ്റുള്ളവരിലേക്ക് എറിജു കൊടുത്തു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഇരു പ്രത്യേക തരം പരിണാമം.. നന്ദിയുണ്ട് സാർ... നന്ദി...
@Ratheesh_007 Жыл бұрын
ചവിട്ടി തേച്ചാലും ചന്ദനം മണക്കുന്ന ദർശനമാണ് നാസ്തികത.. ഈ ലോകത്തുള്ള എല്ലാ നിരീശ്വരവാദികൾ മരിച്ചാലും ദൈവത്തിൻറെ തെളിവ് പൂജ്യമാണ്..RC😎✌
@Enhasart Жыл бұрын
ഇതേ അടുത്ത കോമടി 🤭😁 ഈ മണ്ടൻ മാർ ചിരിപ്പിച്ചു കൊല്ലുമലോ 🙈🙊 ബുദ്ധിവളരാതത നിരീശ്വരവാദികൾ മരിച്ചാലും ഈ പോട്ടൻ മാരേ പോലും സൃഷ്ടിച്ചു സവിദാനിച ശക്തി എന്നും നിലനില്ക്കും🤷♂️🤸♂️
@Ratheesh_007 Жыл бұрын
@@Enhasart തലയിൽ തീട്ടവും ആയി ജീവിക്കുന്നവരെ അങ്ങനെയൊക്കെ വിശ്വസിക്കൂ 😎✌
@ranjithperimpulavil2950 Жыл бұрын
@@Enhasartഏത് ശക്തി? ശിവൻ? ബ്രഹ്മാവ്?, വിഷ്ണു?, ആദി പരാ ശക്തി?, പഞ്ചുരുളി?, അള്ളാഹു?, യഹോവ? , യേശു?, കുട്ടി ചാത്തൻ, ഡിങ്കൻ.......... 🤔🤔🤔🤔
@Enhasart Жыл бұрын
@@ranjithperimpulavil2950 ഇവരിൽ സാങ്കല്പികവും യാഥാര്തത്വവും ഏതാണെന്ന് കണ്ടെത്തൂ.... തെളിവുകൾ ആണ് സത്യത്തിലേക്ക് നയിക്കുക 👍💥💪
@KID_ALIEN Жыл бұрын
@@ranjithperimpulavil2950 sundaramaniyan enna dheivam ond kannur... bhayakara sakthi anu
@ronyjohn7128 Жыл бұрын
The crowd is a symbol of hope.
@techyg321 Жыл бұрын
Comments of the year..🙏💪💪💪Salute for you man...
@rugmavijayanrugmavijayan5132 Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു..RC.🌹🌹🌹🌹🌹litmus 22 പ്രോഗ്രാമിൽ അവതരിപ്പിച്ച ചില പ്രസൻ്റേഷൻ വിചാരിച്ചത്ര ഉന്നത നിലവാരം പുലർത്തിയില്ല ,പകരം വളരെ ആവേശത്തോടെ വന്നവരെ നിരാശപ്പെടുത്തി. കമ്മൂണിസ് കുരുതികൾ,ചുവന്ന സൂര്യൻ്റെ അസ്തമനം ഒക്കെ.ഇനി വരുന്ന ലിട്മസ് എങ്കിലും ജനതക്ക് ശാസ്ത്ര ബോധവും സ്വതന്ത്ര ചിന്തയും യുക്തി ചിന്തയും ഒക്കെ ഉണ്ടാക്കാനും കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കാനും ഉള്ള പുതു പ്രസൻ്റേഷൻ ആയിരിക്കണം അവതരിപ്പിക്കേണ്ടത് എന്നത് esSense ശ്രദ്ധിക്കണം.കുറ്റപ്പെടുത്തലുകൾ അല്ല തിരിച്ചറിവുകൾ ആകട്ടെ പുതു തലമുറക്ക് പ്രചോദനം
@vishnuc3699 Жыл бұрын
Enikkum thonniyirunnu litmus 22 presentation was not that much good...
@femys Жыл бұрын
Nalla udayip panam thattal paripadi aanu ithennu bhudhijeevikalkku ithuvare puri kittiyille, ohh scientific proof venamallo alle, ithu question cheytha vare ethra pere purathakki ithavan. Rc daivathe viswaschirirunna justin team out aayi, ee time aarkkano narukku veenatho. Pinne daivathe question cheyyan padilla kettto, pinne rc daivam egne prathikarikkaum ennu daivathinunpolumariyilla
@sumangm7 Жыл бұрын
True... It was not a novel topic.... And old topic and a superlative presentation.... More than the essence......Essense wanted the presence this time with Litmus 22
@exgod1 Жыл бұрын
എത്ര ഒക്കെ ചവുട്ടി താത്താൻ മതവാദികൾ ശ്രമിച്ചിട്ടും ഇത്രയും വലിയ ജനങ്ങൾ വരുന്നത് കാണുമ്പോൾ ഒരുപാട് predisha annu,ഒരുപക്ഷെ ലോകത്തിന്റെ തന്നെ atheist ക്യാപിറ്റൽ ayi മാറാൻ, വളരാൻ കേരളത്തിന് സാധിക്കട്ടെ ❤️❤️🙏 മാഷാ Dinka :))
@muhammedrafirafi1880 Жыл бұрын
വെറും മദ്രസപൊട്ടൻ ആയിരുന്ന എന്നെ മാറ്റിയെടുത്തതിൽ നന്ദി 🤗
@febi.r8736 Жыл бұрын
😍
@Toms.George Жыл бұрын
👍👍👍👍
@pkmedia3278 Жыл бұрын
ഇപ്പോൾ തനി പൊട്ടൻ ആയി🤣🤣
@Sunshine-ly6sc Жыл бұрын
Brave
@leothomas619 Жыл бұрын
✌🏼 Power of left brain
@rajeshkayyalakkal3561 Жыл бұрын
പലരുടെയും കണ്ണ് തുറപ്പിച്ച മനുഷ്യൻ
@femys Жыл бұрын
No dinkan god
@athulharik8858 Жыл бұрын
ദൈവം ഉണ്ടെന്ന് പറയുന്നവർക് അതൊരു buisness. ദൈവം ഇല്ലന്ന് പറയുന്നവർക്ക് അതും buisness. ഇല്ലന്ന് പറയുന്നവനും ഉണ്ടെന്നു പറയുന്നവനും തമ്മിൽ ഒരു ബന്ധമുള്ളത് 2 പേർക്കും ദൈവത്തെ വേണം. 2 ഭാഗവും ദൈവത്തെ തന്നെയാണ് കച്ചവട സാമഗ്രി ആക്കിയത്. ഉണ്ടെന്നു പറയാനും ഇല്ലന്ന് പറയാനും 2 ഭാഗത്തിനും വേണ്ടത് ദൈവം. പരസ്പരം വെള്ളമൊഴിച്ചു വളരുകയാണ് 2 sidum. ദൈവം ഇല്ലന്ന് വാദിച്ചു തെളിയിച്ചതുകൊണ്ട് ഈ ലോകത്തിനു ഒരു മാറ്റവും വരില്ല. ഉണ്ടെന്നു തെളിയിക്കാൻ ആർക്കും പറ്റത്തുമില്ല. വേണ്ടത് ദൈവം ഇല്ലന്ന് തെളിയിച്ചു സമൂഹത്തെ മാറ്റാൻ പറ്റില്ല. നല്ല വിദ്യാഭ്യാസ സമ്പ്രദായം വരണം. വരും. സാവകാശം. അതുവരെ 2 ബിസിനെസ്സും നടക്കും.
@femys Жыл бұрын
@@athulharik8858 exactly correct.
@Aparna.Ratheesh Жыл бұрын
@@athulharik8858Making people think is definitely a social service. They should actually be paid.
@nitishpavithran3191 Жыл бұрын
@@athulharik8858 but it wud definitely make people to accept the reality, take the responsibility for their actions. And also make the people grateful for their life. Religion is nothing but sedation without side effects
Excellent deliverance even though the topic is an old one. 👏👍👌
@sudeeppm3434 Жыл бұрын
Thank you so much Ravi Sir 🙏
@aneeshjithin5582 Жыл бұрын
ഡിങ്കന്റെ അതിപ്രസരത്തിൽ പലരും ഹൾക്ക് ദേവനെ മറന്നു തുടങ്ങിയിരിക്കുന്നു. ഈ ലോകം ഇതെങ്ങോട്ട് 😔😔😔
@TraWheel Жыл бұрын
ഡിങ്കമത വിശ്വാസിയായ എനിക്ക് വികാരം വ്രണപെട്ടു, എന്തേലും ചെയ്യാൻ പറ്റുമോ ?
@febi.r8736 Жыл бұрын
@@TraWheel വരു ബോംബ് പൊട്ടിക്കാം 😀
@xyzgamingHalal Жыл бұрын
ഹൽക്ക് പച്ച നിറത്തിൽ മുല ഉള്ള ഹൂറി ആണോ തരുന്നത്
@vinodg1289 Жыл бұрын
I am waiting for next litmus thanks essence global 👍🌹♥️
@Herukamahesh Жыл бұрын
Hare HARRY Hare Potter AlhumdulilPOTTER Praise the Potter..!!❤️🫂
@user-ny7sg9mz1v Жыл бұрын
Potter Khan
@അനന്തൻkb2002 Жыл бұрын
മാഷാ ഡിങ്കാ 🐭🙏
@skbankers4160 Жыл бұрын
ഞാൻ മുൻ കാലങ്ങളിൽ എന്റെ 12 ആവശ്യങ്ങൾ ഉന്നയിച്ച് എല്ലാത്തരം മതദൈവങ്ങളോടും മുട്ടിപ്പായി കാലങ്ങളോളം അപേക്ഷിച്ചു കൊണ്ടിരുന്നിട്ടും ഒരു ഗുണവുമുണ്ടായില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഏറ്റവും പുതിയ ദൈവമായി ഹാരി പോട്ടർ വന്നിട്ടുണ്ടന്നറിഞ്ഞു് വെറുതെ ഒരു പരീക്ഷണാർത്ഥത്തിൽ ഇതേ 12 ആവശ്യങ്ങളും ഹാരി പോട്ടറോടും പറഞ്ഞ് അപേക്ഷിച്ചത്. അത്ഭുതമെന്നു പറയട്ടെ 12 ദിവസത്തിനുള്ളിൽ എന്റെ 12 ആവശ്യങ്ങളും സാധിച്ചു കിട്ടി. കൂടാതെ എന്റെ ഈ അനുഭവം 12 പേർക്കെങ്കിലും വിവരിച്ചു കൊടുത്താൽ അധികമായി സന്തോഷം ലഭിക്കുന്ന12 കാര്യങ്ങൾ കൂടി ബോണസായി സാധിച്ചു തരും എന്ന് വാഗ്ദാനവും കിട്ടി. ഞാൻ 12 പേർക്ക് ഹാരി പോട്ടർ എന്ന ന്യൂ ജൻ ദൈവത്തിന്റെ അത്ഭുതം അറിയിച്ചപ്പോൾ ആ 12 പേർക്കും അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കിട്ടി എന്നു പറഞ്ഞു. അതോടൊപ്പം എനിക്കും അധികമായി പറഞ്ഞിരുന്ന വളരെ സന്തോഷകരമായ 12 കാര്യങ്ങളും കൂടുതലായി സാധിച്ചു കിട്ടി. അതിൽ പ്രധാനമായി അതി സുന്ദരികളായ 18 വയസ് പൂർത്തിയായ 12 യുവ സുന്ദരികളേയും ലഭിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . ഇനി എന്റെ ജീവിതത്തിൽ ഹാരി പോട്ടർ എന്ന ഒരൊറ്റ ദൈവം മാത്രമെ ഉണ്ടാകു.. ഹാരി പോട്ടർ എന്ന എന്റെ ദൈവത്തിനു വേണ്ടി മാത്രമുള്ളതാണ് എന്റെ ഇനിയുളള കാല ജീവിതം.
@TraWheel Жыл бұрын
അദ്ദേഹം മഹാനാകുന്നു.... പക്ഷെ ഡിങ്കമത വിശ്വാസിയായ എനിക്ക് വികാരം വ്രണപെട്ടു, എന്തേലും ചെയ്യാൻ പറ്റുമോ ?
@rukhiyarukhiya7497 Жыл бұрын
😀😀
@skbankers4160 Жыл бұрын
@@TraWheel ഡിങ്ക മത ദൈവത്തേക്കാളും വലിയ ദൈവമാണ് ഹാരി പോട്ടർ എന്ന ദൈവം. അതു കൊണ്ട് ഹാരി പോട്ടറെ ദൈവമായി അംഗീകരിക്കുന്ന മതത്തിലേയ്ക്ക് ചേക്കേറുക.
@TraWheel Жыл бұрын
@@skbankers4160 what all I get there ?… any offers ?…
@skbankers4160 Жыл бұрын
@@TraWheel ഏറ്റവും പ്രധാനപ്പെട്ട ഓഫർ വടിയായിക്കഴിഞ്ഞാൽ നിത്യ യൗവ്വനവും വിശാലമായ സ്വർഗ്ഗവും കന്യകയും അതീവ സുന്ദരികളുമായ 144 യുവതികളും ..... പിന്നേയുമുണ്ട് ഓഫറുകൾ
@rukhiyarukhiya7497 Жыл бұрын
സ്നേഹം മാത്രം ❣️
@shabusukumaran6054 Жыл бұрын
ദൈവികപ്രസ്ഥാനങ്ങൾ ഒരു മൻഷ്യനെ പൊലെ ശരിയായ് വരുന്നു. പക്ഷെ ദൈവം ഇല്ല എന്നതിന് ഒരു തെളിവും ഇല്ല. ഒരു കാലത്ത് ദൈവം ഇല്ല എന്ന് പറഞ്ഞ് ചില ഇസങ്ങൾക്ക് അടിമമായ് എല്ലാം നഷ്ടമായ വിശ്വകർമ്മ സമുദായത്തെ ഓർമ വരുന്നു.. കാലാനുസ്യതമായ നല്ല ദൈവ വിശ്വാസമാണ് ആവശ്യം.. വിശ്വചൈതന്യം വിളിക്കുന്നു.
@nithinjayaraj1782 Жыл бұрын
was waiting for this presentation
@jopanachi606 Жыл бұрын
It’s a healthy sign that more and more people are becoming or believing in scientific temper.
@balakrishnanbalakrishnan7240 Жыл бұрын
You are giving light to the blind people.congratulationn sir.
Religion of Hogwarts Introducing world's first religion with a women prophet - J.K Rowling Holy trinity :- Harry Potter, Hermione Granger, Ron Weasley
@Rahul-ne3wf Жыл бұрын
Informative ❤️🔥
@athanalleithu9433 Жыл бұрын
Daivam anugrahikkate sir..❣️
@PABLOESCOBAR-nx3ss3 ай бұрын
ഡിങ്കൻ അല്ല മായാവിയാണ് യഥാർത്ഥ ദൈവം മായാവിമതമാണ് നിത്യവും സത്യവുമായ ഏക ദൈവം.....💀👍
@maneshmuralisadhanam5469 Жыл бұрын
Super presentation rc
@RIDON_TRADER Жыл бұрын
Ravi sir rocks asusual
@00badsha Жыл бұрын
Thank you sir ❤
@retheeshkizhakkambalam.8466 Жыл бұрын
❤❤❤👍love you RC
@WORLDENDEAVOUR.TRAVEL Жыл бұрын
It would be very helpful if you conduct seminars and counciling sessions on how to come out of religious bonding.
@sumangm7 Жыл бұрын
Don't u understand what he says? In simple terms...if u r a believer.... STOP what u r doing now... And realize what is what...
@TraWheel Жыл бұрын
ദൈവ കൃപയാൽ എനിക്കിവിടെ സന്നിഹിതാനാവാൻ സാധിച്ചു, അദ്ദേഹം മഹാനാകുന്നു.
@emersonabraham9323 Жыл бұрын
ഏത് ദൈവം.. 🤔 ഡിങ്കനോ പോട്ടറോ?😀
@TraWheel Жыл бұрын
@@emersonabraham9323 of course Dinkan….
@sudhakarana5546 Жыл бұрын
നമ്മൾ ജനിക്കുന്നതിന് 1000, 500, വർഷം മുൻപ് നടന്ന സംഭവങ്ങൾ ഒക്കെ കഥ കൾ ആക്കി മാറ്റാനുള്ള കഴിവ് സമ്മതിച്ചു
@sujathakp9491 Жыл бұрын
Sir അറിഞ്ഞില്ലെ ഇപ്പോൾ പുതിയ പേര് യുക്തിവാദികളുടെ ദൈവം RC
@mohamednavas434 Жыл бұрын
Excellent 👌👍
@bijuv7525 Жыл бұрын
നന്ദി. ഉറുമ്പ് നക്കിയ അണ്ടർവെയർ ആണ് മതം. അത് വെളിയിൽ കാണിക്കുന്നത് നാണക്കേട് ആണ് .
@user-ny7sg9mz1v Жыл бұрын
Nagnarayi nilkunnavarde munnil endhu naanakked.
@anvinjohn495 Жыл бұрын
Waiting ayiirunnu ee video kku
@TATAsolarCLT Жыл бұрын
❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲👍👍👍വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണാൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല.. ജനങ്ങൾ അവരുടെ സൗകര്യം നോക്കി ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ വചനങ്ങളെ മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി.. പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു.. ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ, സാക്ഷ്യം ചെയ്യേണ്ടത് ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ് നബി (സല്ലല്ലാഹു അലൈഹിവസല്ലം ) അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം."" "ഖുർആൻ" ആണ് അവസാന സന്ദേശം. യേശു (ഈസ നബി അലൈഹിസ്സലാം )നെ വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു. മുസ്ലിം എന്നാൽ " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ " എന്നാണ്. നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ .. നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം. ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്.. നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം.. എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ... സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം. നിങ്ങൾക് മാത്രം!! മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!! സാക്ഷ്യം= (അറബി ) ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്.. വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്. ആർത്ഥം മുകളിൽ ഉണ്ട്. മനസ്സിൽ ഉറപ്പിച്ചു പറയണം.. വിധി ഏകണേ...ആമീൻ 👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️ 🤲🤲🤲🤲🤲🤲🤲🤲
@jayaraj2181 Жыл бұрын
Eduthondu poda knaappa
@manulasvegas6045 Жыл бұрын
Future kerala will be number 1 in india...future religious centers becomes deserted in kerala..
I think, ഒന്നും ഇല്ലാത്തവന്റെയും, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവന്റെ അവസാന പിടിവള്ളിയാണ് god, ഒരാൾ രക്ഷിക്കുമെന്ന മനുഷ്യന്റെ പ്രതീക്ഷ അത് ഒരു relief കൊടുക്കുന്നുണ്ട് മനുഷ്യന് thats all .
@josesebastian5120 Жыл бұрын
Super sir thanks
@thallumala4329 Жыл бұрын
Was Waiting 🥳
@newvoicemeadia11 ай бұрын
Sir salute i want meet u 🥰🥰
@criscrosduck Жыл бұрын
Pls explain about scrying
@AneeshSeeYay Жыл бұрын
When Anticipation Becomes Disappointment.
@SureshBabu-ok6ct Жыл бұрын
സൂപ്പർ
@goldenrock6669 Жыл бұрын
Is Nobel prize or awards the Major subject of this conference...?
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕💕💕RC
@Sasha-hb8bl Жыл бұрын
👍👏👏👌💖
@malikali6048 Жыл бұрын
❤️🔥❤️🔥❤️🔥❤️🔥
@pratheeshlp6185 Жыл бұрын
💗💗💗💗💗💗💗👍👍👍👍
@vishnulakshya9033 Жыл бұрын
good one sir
@prakashkanjiram8622 Жыл бұрын
മനുഷ്യസ്നേഹികൾ എന്നാണ്
@rajeshkuttan2474 Жыл бұрын
Rc ❤❤❤❤❤❤
@Therealhunter4 Жыл бұрын
എൻ്റെ ചങ്ക് ഇന്നലെ കൃപാസനം മേടിച്ചു വീട്ടിൽ അലമാരയിൽ വച്ചിട്ടുണ്ട് അലമാരി പണം കൊണ്ട് നിറയുമത്രെ എന്ന് അവനോട് ആരോ പറഞ്ഞു. ഇന്ന് പത്രം കാണുന്നില്ലെന്ന് പറഞ്ഞു അവൻ്റെ വീട്ടിൽ അടിയായിട്ടുണ്ട്😇🤣🤣
@pratheeshlp6185 Жыл бұрын
💖💖💖💖❤❤❤❤❤❤❤❤❤❤RC
@Pavan-_ Жыл бұрын
Aham dingaasmi 💛
@rosammavarkey454 Жыл бұрын
Where does universe exist?
@Prof.p0rk_barbarian Жыл бұрын
What? We don’t know, Neither u. Then admit u don’t know instead of claiming one bstrd and his father did this.
@YousufNub Жыл бұрын
👌🔥
@Nidheesh613 Жыл бұрын
🔥🔥🔥♥️
@SS-vo5gu Жыл бұрын
Thanks
@jacobvv4166 Жыл бұрын
കേരളത്തിലെ എല്ലാവരും യുക്തിവാദികൾ ആയാൽ essence global പിരിച്ചു വിടേണ്ടി വരില്ലേ?
@dileepramakrishna3992 Жыл бұрын
ആകുമ്പോള് നോക്കാം
@hotston_ai Жыл бұрын
ഒരിക്കൽ സൂര്യനിലെ hydrogen മുഴുവൻ കത്തിരും അന്ന് ഭൂമിയും അവസാനിക്കും.... അത് വരെ സൂര്യൻ പ്രകാശം പരത്തട്ടെ....✨️
@Enhasart Жыл бұрын
@@dileepramakrishna3992 🤭😆😆 ഇടയക് വല്ല പോളും ഇതു സാക്ഷരത കേരളം ആണെന്ന് ഓർക്കുന്നത് നന്നായിരിക്കും 🤦♂️🤸♂️
Dear Sir, before science's development this universe was there and still we assume so many things .. So there are still truth that science couldnot find yet. And Christianity is a way of living and it really gives peace. As U see in every field good & bad are there church also has its own negatives but Following Christ gives a way of living with love to all and he has gone through all sorrows and hatred a human can go through - friends left, ppl chose Barbad and not him,worst death Crucification and showed yet how to love ur enemies.
@Izananstore Жыл бұрын
തലച്ചോറും ഹൃദയവും കരളും കണ്ണുമെല്ലാം അബദ്ധത്തിൽ ഘട്ടം ഘട്ടമായി സ്വയം വികസിച്ചുണ്ടാ യതാണെന്നും ഇതിന്റെ പിന്നിൽ മനുഷ്യനെക്കാൾ അതിബുദ്ധിമാ നായ ഒരു ഡിസൈനർ ഇല്ല എന്നും ഒരു തെളിവുമില്ലാതെ മൂഡമായി വിശ്വസിക്കുന്ന നിരീശ്വര വാദമാണ് ലോകത്തിലെ ഏറ്റവും വലിയ അന്ധ വിശ്വാസം. ആദ്യം ഹൃദയത്തിന്റെ കുറച്ച് ഭാഗങ്ങളുണ്ടായി, പിന്നീട് നാല് അറകളുണ്ടായി, പിന്നീട് വാൽവുകൾ ഉണ്ടായി, പിന്നീട് ഘട്ടം ഘട്ടമായി ലക്ഷക്കണക്കിന് വർഷത്തെ പരിണാമത്തിലൂടെ രക്തക്കുഴലുകൾ ഉണ്ടായി എന്നെല്ലാം വിശദീകരിക്കുന്ന വരോട് പൂർണ്ണ ഹൃദയവും പൂർണ്ണ രക്തക്കുഴലുകളും ഇല്ലാത്ത ജീവി എങ്ങിനെ ലക്ഷക്കണക്കിന് വർഷം നിലനിന്നു എന്ന് ചോദിച്ചാൽ ഉത്തരമില്ല. നില നിന്നാലല്ലേ പരിണമിക്കാൻ കഴിയൂ. സെറിബ്രം ആദ്യമുണ്ടായി, പിന്നീട് സെറിബല്ലം ഉണ്ടായി .. പിന്നീട് തലയോട്ടി ഉണ്ടായി ഇങ്ങനെ ലക്ഷക്കണക്കിന് വർഷത്തെ പരിണാമം കൊണ്ടണ് തലച്ചോർ ഉണ്ടായത് എന്ന രൂപത്തിലാണ് യുക്തിവാദിയുടെ വ്യാഖ്യാനം. സെറിബ്രം മാത്രമുളള സുഷുമയും നാഡികളുമില്ലാത്ത ജീവി എങ്ങിനെ നിലനിൽക്കും എന്ന് ചോദിച്ചാൽ ഉത്തരമില്ല. തലച്ചോറിലെ സങ്കീർണ്ണത കൊണ്ട് ഇപ്പോഴും മനുഷ്യന് അത് റിപ്പയർ ചെയ്യാൻ കഴിയില്ല. ഇത്രമാത്രം കോംപ്ലിക്കേറ്റഡ് ആയ തലച്ചോറാണ് എങ്ങിനെയൊ ക്കെയോ അബദ്ധത്തിൽ ഉണ്ടായത് എന്ന് യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നത്. തലച്ചോർ… 490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..! മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം..! ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..! എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..! ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ…! ശ്വാസം, രക്ത പ്രവാഹം, വിശപ്പ്, ദാഹം, അംഗചലനങ്ങൾ, കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു..! നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..! ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ…! ഭാരം 1.3 കിലോഗ്രാം മാത്രം… ! വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും! കരൾ, പാൻക്രിയാസ്, ശ്വാസകോശം എന്നിവ ഘട്ടം ഘട്ടമായി ഉണ്ടായതാണെങ്കിൽ, ഈ അവയവങ്ങൾ പൂർണ്ണമായി പ്രവർത്തിക്കാതിരുന്ന ആദ്യ ഘട്ട ജീവികൾ എങ്ങിനെ ലക്ഷക്കണ ക്കിന് വർഷം നില നിന്നു എന്ന് ചോദിച്ചാലും ഉത്തരമില്ല. തലച്ചോറും അതിന് പ്രവർത്തി ക്കാൻ ആവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയവും ഓക്സിജൻ കൊടുക്കാൻ ശ്വാസകോശവും എല്ലാം ഒറ്റയടിക്ക് 100 % പ്രവർത്തിക്കുന്ന വിധത്തിൽ ഉണ്ടായാലല്ലേ ജീവിക്ക് നിലനിൽക്കാൻ കഴിയൂ?
@manojsimon316 Жыл бұрын
Super super dears
@rajajjchiramel7565 Жыл бұрын
Hai Sir h r u
@pratheeshlp6185 Жыл бұрын
💝💝💝💝💝💝💝👍👍👍👍
@gk838 Жыл бұрын
ഹാരിപോർട്ടർ ഡിങ്കന്റെ സ്വന്തം സഹോദരൻ ആണെന്നുള്ളത് ഇവിടെ എത്ര പേർക്ക് അറിയാം.. 😂
@thallumala4329 Жыл бұрын
Ohm cream kuttichatha ennu vilicha Harry Potter re mayavi Vann rakshichittund. 2 mathagranthathilum ith paranjittund
@abdullavazhayil4868 Жыл бұрын
Jesus ദൈവം അല്ല...messenger മാരിൽ ഒരു ആൾ ആണ്....
@sumeshrajendran8238 Жыл бұрын
ആമീൻ
@Prof.p0rk_barbarian Жыл бұрын
Muhammad thanthakk janikkathavanum
@sachinej2796 Жыл бұрын
ഉണ്ടായികൊണ്ടിരിക്കുന്നു എന്നല്ല. കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു എന്നാണ് 🤭🤭🤭
@thaha7959 Жыл бұрын
ചില യുക്തിവാദികൾ പറയുന്നു big bang ലൂയുടെയാണ് പ്രപഞ്ചം ഉണ്ടായത്, ( ഒരു വമ്പിച്ച പൊട്ടി തെറിച്ചു, എന്നിട്ട് ഒന്ന് താഴോട്ട് പോയി, മറ്റ് കുറേ എണ്ണം മോലോട്ട് പോയി, അങ്ങിനെ അങ്ങിനെ, ഈ പൊട്ടി തെറിച്ചു നടന്നത് എവിടെയാണ്. കുറച്ച് യുക്തിവാദികൾ പറയുന്നു പൊട്ടി തെറിച്ചെല്ല ഒരു ബിന്ദു വികസിച്ചു വികസിച്ചു ഉണ്ടായതാണെന്നു, ഒരു ബിന്ദു വികസിക്കുകമ്പോൾ എല്ലാം ഒന്നിച്ചല്ലേ ഉണ്ടാവേണ്ടത്, പിന്നെ ഒന്ന് താഴെ, മറ്റൊന്ന് ആയിരകണക്കിന് കിലോമീറ്റർ മുകളിൽ, വേറൊന്നു വേറെ സ്ഥലത്ത് കുറേ എണ്ണം മറ്റൊരു സ്ഥലത്ത്, ഒരു ബിന്ദു ഒന്നുമായി ബന്ധമില്ലാത്ത ഓരോ സ്ഥലത്ത് വികസിക്കുകക, ആകാശവും ഭൂമിയുമായി എവിടെയെങ്കിലും ഒരു ബന്ധം ഉണ്ടെങ്കിൽ വളഞ്ഞു വികസിചെന്ന് പറയും
@SanthoshKumar-ih1zt Жыл бұрын
Sir❤️
@Sajumonworld Жыл бұрын
I was in that 10k❤️👍
@sonythomas568 Жыл бұрын
കന്യകാമറിയം പരിശുദ്ധാൽമാവിനാൽ ഗർഭിണി ആയെന്നു പറഞ്ഞാൽ വിശ്വാസികൾ അത് അംഗീകരിക്കും അത് ആഘോഷിക്കും. സ്വന്തം ഭാര്യ വന്നു '' ഇച്ചായാ ഞാൻ പരിശുദ്ധാൽമാവിനാൽ ഗർഭിണി ആയെന്നു '' പറഞ്ഞാൽ വിശ്വാസികളുടെ പ്രതികരണം എന്തായിരിക്കും ? ഭ .... #$#@* മോളെ ....പരിശുധാൽമാവ്... കോപ്പ്..... സത്യം പറയടി ആരടയാടി ഇത് .....
@enhancelet Жыл бұрын
അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവനു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉൽപാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. (മത്തായി 1:19-20) മാലാഖ മറിയതിനു മാത്രമല്ല പ്രത്യക്ഷപ്പെട്ടത്, യോസേഫിനും കൂടി പ്രത്യക്ഷപെട്ടിരുന്നു. 🙏 സത്യവേദപുസ്തകം വിശ്വസിക്കുന്നതിൽ യാതൊരു തെറ്റുമില്ല സഹോദര.
@VishnuMuralivm Жыл бұрын
100%
@chandrasekharannair.g2310 Жыл бұрын
ഹാരിപേ)ട്ടർ സങ്കല്പം
@atheistgk7713 Жыл бұрын
സർ 90 ശതമാനം പൊട്ടൻമാരുള്ള ഇ രാജ്യത്തിൽ അങ്ങയുടെ എഫഡ് വളരെ വലുതാണ് റിയലി ഗ്രേറ്റ്
@harikrishnanr2730 Жыл бұрын
ശരി പൊട്ടാ..
@atheistgk7713 Жыл бұрын
@@harikrishnanr2730 seri pottande mone
@josesebastian5120 Жыл бұрын
സർ നമസ്കാരം
@aravrola3601 Жыл бұрын
A God that is definable by humans is not God. The closest one could get is to say that God is 'ABSOLUTE Truth', and 'ABSOLUTE Love', apart from other things for sure. To say that there's no God means that Truth is whatever I feel and Love is whatever I dole out. I'll be able to lie, cheat, steal, or do whatever else to satisfy my own greed, and still be able to justify all of them to myself using my own truths, my own perceptions of love, etc. It is a convenient way to live.
@georgecharvakancharvakan7851 Жыл бұрын
🙏🙏🙏👍👍💖💖💖💖😍😍😍
@rajilttr Жыл бұрын
Rc 🔥🔥🔥❤️
@padiyaraa Жыл бұрын
👍
@shruthij8586 Жыл бұрын
Mr Ravichandran who created human body with such amazing perfection ???? Coz of a big bag theory it got created ??? God is there but religion is not right
@myawoo Жыл бұрын
Human body is not perfect.
@Prof.p0rk_barbarian Жыл бұрын
First, human body is not perfect. How about millions of human with genetic disorders, painful deceases? If that also ur god then let me ask, why ur god is that level dumb?
@ejv1963 Жыл бұрын
@Shruthi J, Human body is one of the most imperfect designs.
@gk838 Жыл бұрын
മണ്ണ് കുയച്ചു ഉണ്ടാക്കൽ ആണ് ഞമ്മക്ക് ബിശ്വസിക്കാൻ എളുപ്പം.. 😌വല്ലാത്ത ഒരു മോഹം.. 😌പറ്റില്ല.. അല്ലെ.. 🤔