ഇതു പോലുള്ള എഡിറ്റഡ് വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കട്ട👍👌
@user-cy7sh2xh6e3 жыл бұрын
Pls...promote these..type of..vedios❤️... We are expecting more🔥
@vishnu.s_4 жыл бұрын
Oh പുള്ളി superb. ഇതിന്റെ full video കണ്ടവർ ഉണ്ടോ 👏👏
@yusefvallam41564 жыл бұрын
Good
@anumohan6394 жыл бұрын
VERY informative speech
@Ratheesh_0074 жыл бұрын
രവി മാഷ് ❤️🔥
@satheeshvinu61752 жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ ; പൊളിച്ചടക്കി... പരയുന്നതു സത്യത്തിൽ ശരിയാണ്, ഒന്നും ചിന്തിക്കാനോ അറിയാനൊ ശ്രമിക്കാത്തവർക്ക് പറ്റിയത്ജാണ് ഈ സാധനം...
@ratheeshratheesh44104 жыл бұрын
Good,..
@gokulc1244 жыл бұрын
Superb👍👍👍
@jyothijayapal4 жыл бұрын
നല്ല ജ്യോതിഷി -മോശം ജ്യോതിഷി നല്ല വിശ്വാസി -മോശം വിശ്വാസി !!!
@georgepk32734 жыл бұрын
ചത്തിരിക്കുന്ന ക്ലോക്കുപോലും ഒരു ദിവസം രണ്ടു തവണ കൃത്യ സമയം കാണിക്കും. ജ്യോതിഷത്തെ സംബന്ധിച്ചിടത്തോളം വളരെ കൃത്യമായ വ്യാഖ്യാനം.
@sandeepsatheesan41784 жыл бұрын
👍👍👍👍
@POSITIVEVIBES20204 жыл бұрын
Superrrrrrrrrr
@gopikan57834 жыл бұрын
Njngde RC😍 Degree padanakalathe ella budhanazhchayum ravle 1st period Ravichandran sir nte class... Njngalarum miss cheyarlla.. text book padikan alla.. but, sir nte intellect talks kekkan vendimathram😀
@baijuvalavil44294 жыл бұрын
👏👏👏
@Renjith-80264 жыл бұрын
സർ നല്ല അവതരണം..... 👍
@hareek37454 жыл бұрын
ദയവുചെയ്ത് ആ intro music sound ഒന്ന് ചെവിപൊട്ടാത്ത തരത്തിൽ modify ചെയ്യൂ... 🙏
@byronellis75033 жыл бұрын
pro trick : watch series at Flixzone. Me and my gf have been using it for watching loads of movies recently.
@brooksricardo79553 жыл бұрын
@Byron Ellis yea, I have been watching on Flixzone for since december myself =)
@caseyzayne89873 жыл бұрын
@Byron Ellis Yup, I've been watching on flixzone for since november myself =)
@gurusekharank11754 жыл бұрын
Super Ravi sir Polichu
@abhijithvp91624 жыл бұрын
ഡിങ്കനിൽ വിശ്വസിക്കു... ടെൻഷൻ അകറ്റു 😋
@saneeshns27844 жыл бұрын
More edited videos please...😍👌
@mkgokul25844 жыл бұрын
RC is a role model ♥️
@ushacr26424 жыл бұрын
Super Super Super Super
@sudheeshks10254 жыл бұрын
കൃത്യമായ നിരീക്ഷണം .. പണം വാങ്ങുന്ന ജോത്സ്യർ ഒക്കെ ഉഡായിപ്പാണ്
@Anilkumar-np3xc3 жыл бұрын
പണം വാങ്ങാത്തവനും ഉടായിപ്പാണ് , അല്പം കൂടി മൂത്ത ഉടായിപ്പ്
@Anilkumar-np3xc3 жыл бұрын
@@ajaighoshponnoth2556????
@Anilkumar-np3xc3 жыл бұрын
@Azeem S ys. അതു മാത്രം അല്ല വേറെയും ടെക്‌നിക് ഉണ്ട്
@harithefightlover46773 жыл бұрын
@@Anilkumar-np3xc seriya😍
@Anilkumar-np3xc3 жыл бұрын
@@harithefightlover4677 🤩🤩
@sumeshpr84614 жыл бұрын
Sir super njagale Pole pettu poyavarkku aswasam akunna vakkukal
@santhoshkumarp57832 жыл бұрын
രവി സാറിനെ പോലെയുള്ള ആളുകൾ യുക്തിവാദവും സയൻസും ചിന്തിക്കുകയും പറയുകയും ചെയ്തതു കൊണ്ടാണ് ഈ ലോകം പുരോഗതിയിലേക്ക് എത്തിയത് അന്നും എതിർക്കാൻ ആളുകൾ ഉണ്ടായിരുന്നു. ഇന്നും അത് തുടർന്നുകൊണ്ടേയിരിക്കുന്നു
@shajimathew39694 жыл бұрын
പെട്ടിമുടിയിൽ മരിച്ചവരുടെ ജാതകം എല്ലാം ഒന്നായിരിക്കുമല്ലേ.
@manojkumarkannur84214 жыл бұрын
അല്ല, വേറെ വേറെ പുസ്തങ്ങളിലും, ഓലകളിലും ആയിരിക്കും. മരണ കാരണം എല്ലാവർക്കും ഒന്നായിരിക്കും എന്ന് മാത്രം. ആകെ 9ഗ്രഹങ്ങൾ അവയെ കൊണ്ട് ജീവിതം മൊത്തം വിശദീകരിക്കണം,ജ്യോത്സ്യന്റെ ചെറിയ ഒരു മസ്തിഷ്‌കം കൊണ്ട്.
@manojkumarkannur84213 жыл бұрын
@Haridas Koonath ജ്യോതിഷം പഠിച്ചോ? 100, 200രൂപ വാങ്ങിയാൽ പറ്റിക്കൽ ആവില്ല. അതിലും എത്രയോ വലിയ പറ്റിക്കൽ രാഷ്ട്രീയക്കാരും, മോഡേൺ മെഡിക്കൽ, ചികിത്സാ വ്യവസായികളും, ഡോക്ടർ മാരും ചെയ്യുന്നു.
@manojkumarkannur84213 жыл бұрын
@Haridas Koonath പഠിക്കേണ്ടത് പോലെ നന്നായി പഠിക്കണം. ചുമ്മാ ഒരു മാതിരി പഠിപ്പു കൊണ്ട് കവിടി കറക്കിയാൽ വെറും കവിടി കള്ളൻ ആയി ജനങ്ങളെ പറ്റിക്കൽ മാത്രമേ ആവൂ.
@manojkumarkannur84213 жыл бұрын
@Haridas Koonath താൻ ജ്യോതിഷം പഠിച്ചു, അല്ലേ? എങ്കിൽ ഒരു ചോദ്യം,ഒരു ജാതകത്തിൽ മാന്ദിസ്ഫുടം 1-15-55, ജന്മനക്ഷത്രം കാർത്തിക, എങ്കിൽ ഏതു ഗ്രഹത്തിന്റെ ദശ ആയിരിക്കും ആ ജാതകത്തിൽ ഗുളിക ദശ? ഉത്തരം മറ്റാരോടും ചോദിക്കാതെ പറയാമോ?
@manojkumarkannur84213 жыл бұрын
@Haridas Koonath സ്വബോധം വച്ചു ചിന്തിക്കുമ്പോൾ പലതും തട്ടിപ്പ് ആയി തോന്നും, താങ്കൾക്ക് ജ്യോതിഷം തട്ടിപ്പ് ആയി തോന്നുന്നു, എനിക്ക് യുക്തിവാദം തട്ടിപ്പ് ആയി തോന്നുന്നു, സ്വബോധത്തിന്റെ രണ്ടു വ്യത്യസ്ത തലങ്ങൾ.
@sumeshpr84613 жыл бұрын
Sir super
@provocaudio13884 жыл бұрын
❤️❤️❤️❤️❤️❤️❤️
@vijayanporeri38474 жыл бұрын
നല്ല പ്രഭാഷണം. Dr. N Gopalakrishnan ഇതിനടുത്തു തന്നെയാണ് പറഞ്ഞത്.
@harithefightlover46774 жыл бұрын
😍😍😍😍😍
@ranjeesh4904 жыл бұрын
Super... great Sir
@vijayanandsivankuttynair61253 жыл бұрын
അങ്ങ് സമൂഹത്തിന്റെ അവശ്യമായ സ്വത്താണ് 🙏
@harithefightlover46772 жыл бұрын
RC you r very correct😍😍
@sreekalaabhi74744 жыл бұрын
🙏🙏🙏🙏
@Mk-entrepreneurship Жыл бұрын
As per my personal experience. Jatakathil ezhuthyyathum noki erunna. Life verute noki nikane pattu.ennal avanavan efforts edutha entelum okem akum 😛☺️💛
ഈ ജ്യോതിഷം സാധാരണ മനുഷ്യർക്ക് ഒരു സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ആയി ആദ്യകാലം തുടങ്ങി എങ്കിലും ഇപ്പോൾ കാലൻ എപ്പോഴാ വരുന്നത് എന്ന് ഗണിച്ചു വരുന്ന കാലം ആയി വരുന്നു.. കാലൻ എന്ന് പറഞ്ഞാൽ ഓരോ വിഷമം പിടിച്ച സമയങ്ങളിലും ആ വിഷമം പിടിച്ച അവസ്ഥ ക്കു വിരാമം....
@rajeshra94154 жыл бұрын
ഇതിന്റെ full വീഡിയോ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു...
@jojiyo9114 жыл бұрын
Intro music is so loud when you use headphones........ Please turn it down.......
@manojkumarpk15254 жыл бұрын
💐
@Mk-entrepreneurship Жыл бұрын
Astrology creates a suggestive impact in sub concious mind.instufied astrology before .but it has more negative impact on growth than its positive .😊👍💛
@amalnathgm89504 жыл бұрын
ee programs okke nerit kaanan pattumo?
@harithefightlover46773 жыл бұрын
അ prethaanuashakane എനിക്ക് മനസ്സിലായി...😀പാവം😍
@dnt23214 жыл бұрын
Atheism is growing rapidly in kerala
@muddyroad73704 жыл бұрын
Harry Gills not at all a good sign
@jksenglish51154 жыл бұрын
Absolutely devastating!
@walkwithlenin37984 жыл бұрын
Ravi mash ne pole ulla teachers, motivators, Sahodharan, iniyum kure undavatte.
@യുവതുർക്കി4 жыл бұрын
എന്തൊരു തേജസ് ആണ് സാറിന് 👌👌👌
@dreamandmakeit62212 жыл бұрын
Kooduthal over akkalle, itha prashnam. Areyum nammal andhamayi ishtapedukayo viswasikukayo cheyyaruth. Ideham oru manushyan anu. Mathatheevravadhikalekal bhedham. Athre ullu.
@subeeshsukumaran6001 Жыл бұрын
കണ്ണിന് ചികിത്സ വേണ്ടി വരും
@ibnu_bathootha4804 жыл бұрын
ശ്രദ്ധയിൽ പെടാൻ
@pratheeshlp61854 жыл бұрын
Suppppppprrrrrrr ...RC adi poli ....
@haliyoorrehman10174 жыл бұрын
👋👋👋👋👋👍
@bejoyvarghese17664 жыл бұрын
Fast faster fastest
@msagar65584 жыл бұрын
പഴയ വീഡിയോ എന്തിന് പിന്നെയും അപ്‌ലോഡ് ചെയുന്നു
@aneeshbijuaneeshbiju97354 жыл бұрын
രവിചന്ദ്രൻ സാറിന്റെ ശബ്ദം നമ്മുടെ ചെകുത്താന്റെ ശബ്ദം പോലെയുണ്ട്.
@DyestuffsArtStudio4 жыл бұрын
🔥🔥RC🔥🔥
@rajalekshmirajalekshmi89694 жыл бұрын
Sir I anilkumar ennike vidyabham ella human Hart memory anno value anne all people kaliyakki please spech
@TuttuusWorld4 жыл бұрын
ഞാനും വന്നു തിരിച്ചു വരണേ
@vjdcricket2 жыл бұрын
കല, സാഹിത്യം എന്നീ മേഖലകളിൽ ഒരു പാട് വളർച്ച ദൈവ വിശ്വാസം എന്ന അന്ധവിശ്വാസം നിമിത്തം ഉണ്ടായിട്ടുണ്ട്. അത് ഒരു കൺട്രക്ടീവ് ആയ കാര്യമായി കണക്കാക്കാം.
@rejeeth4 жыл бұрын
Time taken by sun to cross 1 rasi = 2 hrs, time for 1 degree is 4 mins. You totally mixed everything
@rahulreghunath66154 жыл бұрын
ഹസ്തരേഖ ശാസ്ത്ര തെ കുറിച്ച് ഇതുപോലത്തെ വീഡിയോ ഉണ്ടോ
@rajalekshmirajalekshmi89694 жыл бұрын
Sir I anil eniku vidyabham ella human maitre harte anno brian anno
ഇതൊക്കെ സമ്മതിച്ചു. ഞാനും ഇത് തട്ടിപ്പാണ് എന്ന അഭിപ്രായക്കാരനാണ്. എങ്കിലും ഒരു കാര്യം ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല. ഇന്നലെ കുടുംബവീട്ടിൽ വച്ചുനടന്ന താംബൂല പ്രശ്നത്തിൽ പറഞ്ഞ മൂന്നു നാല് കാര്യങ്ങൾ ,ഒരു പാട് വർഷങ്ങൾക്കു മുമ്പ്,കൂടുതൽ ആരും അറിയാൻ സാദ്ധ്യത ഇല്ലാത്ത കാര്യങ്ങൾ കൃത്യമായി അയാള് പറഞ്ഞപ്പോൾ എൻ്റെ ഉള്ള് ഒന്ന് ആളി.എങ്ങനെയാ ഇത് സാധ്യമാകുന്നത്? വല്ല private detectiv ഏജൻസി ക്കാരനെ ഏൽപ്പിച്ചാൽ മാത്രം ലഭ്യമാവുന്ന,കുടുംബത്തിൽ നിന്നും പുറത്ത് പോവാത്ത രഹസ്യങ്ങൾ അയാള് വിളിച്ച് പറഞ്ഞപ്പോൾ സമ്മതിക്കേണ്ടി വന്നു.
That's not the point friend. If we resort to these kinda people, we would lose our self confidence.... We will never try to better ourselves.... We can come outta all bad situations in our life by ourselves ..... We don't need some one to motivate.... Think of a bird sitting on a branch.... It believes its wings even if a storm comes or the branch breaks
@jobinkv25354 жыл бұрын
Mr. Krishnan Pettu!
@Kannan-lt1ud3 жыл бұрын
"Vidhi" is dynamic LoL
@vivisview-view4 жыл бұрын
😂😂😂😂daivam kandam vazhi odeeee........odra
@mohanan53 Жыл бұрын
ദൈവം ഉണ്ടോ anariyila ഉണ്ടെങ്കിൽ ശാസ്ത്രവും ദൈവത്തിന്റെ ആവിലെ
@yesiamindian78304 жыл бұрын
യഥാർത്ഥത്തിൽ ജ്യോതിഷം ചുഷണമല്ലെങ്കിലും ഇപ്പോൾ അത് ഉപയോഗിക്കുന്നത് പ്രധാനമായും ചൂഷണത്തിന് വേണ്ടിയാണ്. കാലവും കാലാവസ്ഥയും അന്തരീക്ഷ സ്ഥിതിയും സസ്യങ്ങളേയും ജന്തുജാലങ്ങളേയും മനുഷ്യനേയും ബാധിക്കും. എന്നാൽ ശരിയായ കൃത്യമായ നിരീക്ഷണത്തിന്റെ അഭാവത്തിൽ ജ്യോതിഷക്കാര് പറയുന്നത് അതായത് പ്രവചിക്കുന്നത് പാളി പോകും.
@lalappanlolappan26054 жыл бұрын
Astrology is out and out a combination of superstition and exploitation.
@souparnikam84253 жыл бұрын
Muraleedharan Jyolsyan സർ, താങ്കൾ ജ്യോതിഷത്തെ സംബന്ധിച്ചുള്ള അടിസ്ഥാന പുസ്തകങ്ങൾ പഠിച്ചിട്ടാണോ ജ്യോതിഷം തെറ്റാണ് എന്ന് അവകാശപ്പെടുന്നത് ജ്യോതിഷം തെറ്റായി ഉപയോഗിക്കപ്പെടുന്നുണ്ടാകാം തട്ടിപ്പ് നടത്തുന്ന ജ്യോൽസ്യന്മാരും ഉണ്ടാകാം എന്തുകൊണ്ടാണ് അങ്ങനെ ഉണ്ടാകുന്നത് എന്ന് വച്ചാൽ വളരെ വർഷങ്ങൾ പഠനം ചെയ്യേണ്ടുന്ന ഒരു വിഷയം ഒന്നോ രണ്ടോ വർഷം കൊണ്ട് അറ്റോം മൂലയും ഒക്കെ പഠിച്ചു ജ്യോത്സ്യന്മാർ ആകുന്നതുകൊണ്ടാണ് താങ്കൾ നടത്തുന്ന ഈ പ്രഭാഷണത്തിൽ ജ്യോത്സ്യന്മാർ പഞ്ചാംഗത്തിൽ നോക്കി ചുമ്മാ കു ബു മ എന്നൊക്കെ എഴുതി വക്കും അതിൽ ഒന്നും ഒരു കാര്യവും ഇല്ല എന്ന് പറയുന്നുണ്ടല്ലോ എങ്കിൽ ഞാനൊരു കാര്യം പറയെട്ടെ താങ്കളുടേയോ താങ്കളുടെ പരിചയത്തിലുള്ള മറ്റൊരാളുടെയോ ഈ കു ഉം ബു ഉം അടങ്ങിയ ഗ്രഹനിലയും നവാംശകവും നോക്കി അല്ലെങ്കിൽ ഗ്രഹനിലയും ഗ്രഹസ്പുടവും നോക്കി അവരുടെ ജനന തീയതിയും സമയവും പക്ഷവും നക്ഷത്രവും ഒക്കെ കൃത്യമായി തൊണ്ണൂറ്റിയഞ്ചു ശതമാനം വരെ ശരിയായി പറയാവുന്നതാണ് എന്നാൽ ഇത് മാധ്യമങ്ങളുടെ മധ്യസ്ഥതയിൽ മാത്രമേ ചെയ്യുകയുള്ളൂ മറ്റൊന്നുകൂടി തൊണ്ണൂറ്റിയഞ്ചു ശതമാനം വരെ ശരിയായി പറഞ്ഞാൽ താങ്കളുടെ നിലവിലുള്ള അഭിപ്രായം പിൻവലിക്കണം യുക്തിബോധം നല്ലതാണ് എന്നാൽ ജ്യോതിഷന്മാർ അപചയത്തിലേക്കു പോയതുപോലെ യുക്തിവാദികളും വാദിക്കാൻ വേണ്ടി മാത്രമുള്ള യുക്തിയായി മാറിയോ എന്നൊരു സംശയം , വസ്തുനിഷ്ഠമായി കാര്യങ്ങൾ ഗ്രഹിക്കണം എന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായം എഴുതിയത് സസ്നേഹം നിർത്തുന്നു
@sumangm73 жыл бұрын
Please stop doing what u r doing... U r exploiting people. Don't cheat people.
@FTR0072 жыл бұрын
😂
@abdulraseed7223 жыл бұрын
ജാതകവും ജ്യോതിഷവും മനുഷ്യനിർമ്മിതം, മനുഷ്യൻ സൃഷ്ടാവിന്റെ നിയമത്തെയാണ് അനുസരിക്കേണ്ടത്. മനുഷ്യ നിർമ്മിത വ്യവസ്ഥയല്ല. മനുഷ്യ നിർമ്മിതിയിൽ അപാകതകളും പാളിച്ചകളും ഉണ്ടാവും, ഇസ്ലാം എന്നുള്ളത് സൃഷ്ടാവിന്റെ നിയമവ്യവസ്ഥിതി ആണ്. അത് മനുഷ്യന്റെ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും സന്തോഷവും വിശാലതയും നൽകുന്നു, മുസ്ലിമീങ്ങളെ നോക്കാതെ ഇസ്ലാമിനെ വിശുദ്ധ ഖുർആനിൽ നിന്നും തിരു സുന്നത്തിൽ നിന്നും( മുഹമ്മദ് നബി, (സ)യുടെ ജീവിതത്തിൽ നിന്നുംപഠിച്ചു നോക്കുക, ഇരുലോക വിജയം വരിക്കാം തീർച്ച.
@TOM-rs4nx3 жыл бұрын
സൗകര്യം ഇല്ല .
@satheeshbabur71894 жыл бұрын
ബ്രാണ്ടിയിൽ പച്ചവെള്ളത്തിന് പകരം വിസ്കി ഒഴിച്ചതാണ് പ്രശ്നം..
@@jojiyo911 അയാള് കവടി നിരത്തി നോക്കി. മൂല്തത്തിൽ മണം ഉണ്ടെങ്കില് കുളിച്ചിട്ടില്ല അത്രേ !!
@subhash.neervaram2724 жыл бұрын
Edo ഇയാൾ പറയുന്നത് മാത്രം കാട്ടാൻ ആണെങ്കിൽ പിന്നെ എന്തിനാ മറ്റേയാളെ അവിടെ പിടിച്ചു ഇരുത്തി ഇരിക്കുന്നത് സെരിയായാലും തെറ്റായാലും രണ്ട് വാധവും കേക്കാൻ പോലും മനസ്സില്ലാത്ത നിയൊക്കെയാണോ നമ്മളെ സയൻസ് പഠിപ്പിക്കുന്നത്...
@jojiyo9114 жыл бұрын
kzbin.info/www/bejne/gX3MfGx8j6imfM0
@arjun38884 жыл бұрын
Da koppe ithinte full video undu athu kandittu vannu konskkeda poore
@shobhajyothiah54284 жыл бұрын
ഒരു ജ്യോതിഷൻ ഉള്ളത് കൊണ്ടല്ലേ നിങ്ങൾക്ക് വിമർശിക്കാണും, മറ്റുള്ളവരുടെ മുന്നിൽ ഞെളിയാനും അയാളെ വിമർശിച്ചു like വാങ്ങി അക്കൗണ്ടിൽ പണം ആക്കാണും പറ്റിയത്. എല്ലാം വയറ്റിൽ പിഴപ്പിന് വേണ്ടിയാണ് ഇത് ലോകമാണ്. നിങ്ങളെ പോലുള്ളവർ മാത്രമല്ല ഭൂമിയിലുള്ളത്.
@offensivebeefroast54073 жыл бұрын
അപ്പോ താങ്കൾ പറഞ്ഞു വരുന്നത്, ഈ ജ്യോത്സ്യൻ മാരോക്കെ വയറ്റിപഴുപ്പിന് വേണ്ടി ആണ് ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നത് എന്നാണോ ?
@anishkuttankoduppunna97213 жыл бұрын
Small tgt... always danger please avoid it RC approach big tgt
@abdulraseed7223 жыл бұрын
ഏറ്റവും വലിയ അന്ധവിശ്വാസമാണ് യുക്തി ഇല്ലാത്ത യുക്തമാരുടെ വാദങ്ങൾ, അവരുടെ വിശ്വാസങ്ങളും കർമ്മങ്ങളും.
@sumangm73 жыл бұрын
Kashtam
@Toms.George2 жыл бұрын
അത് തന്റെ മതത്തിനാണ് ചേരുന്നത് 🤣🤣🤣
@santhoshv62504 жыл бұрын
ഹലോ മാഷേ മാഷേ നമസ്കാരം ഉണ്ട് നിങ്ങളെയും ഊള വർത്തമാനം വർത്തമാനം പറയരുത് ജ്യോതിഷം എന്താണെന്നുള്ളത് അതിനെക്കുറിച്ച് ശരിക്കും നിങ്ങൾ പഠിച്ചിട്ട് അതിന്റെ ശരിയും തെറ്റും നിങ്ങൾ പറയുക,
ഇതൊക്കെ തട്ടിപ്പ് ജ്യോതിഷം ശരിയായ ജ്യോതിഷം അറബി ജ്യോതിഷം ആണ്
@arjun38884 жыл бұрын
Erangi poda
@avner52874 жыл бұрын
@@arjun3888 എന്താണ് ചേട്ടാ ലോകം അംഗകീകരിച്ചത് ആണ് സംശയം ഉണ്ടോ യൂറോപ്യൻ സ്പേസ് ഏജൻസി ആയ ഈസ അവരുടെ മിഷൻ ഫോർ സ്പേസ് എന്ന ബുക്കിലെ 223 പേജ് വായിച്ചു നോക്കുക
@arjun38884 жыл бұрын
Do jyothisham thanne thattippa pinneya avante oru arabi jyothisham
@tipsmayhelpyou7864 жыл бұрын
തട്ടിപ്പിന് നല്ല തട്ടിപ്പ് , മോഷം തട്ടിപ്പ് എന്നൊന്നില്ല , മുഴുവൻ തട്ടിപ്പ്
@offensivebeefroast54073 жыл бұрын
@@avner5287 പറ എന്താ അവർ പറഞ്ഞിരിക്കുന്നത് ? ഞാൻ കൊറേ അന്വേഷിച്ചു, അങ്ങനെ ഒരു ബുക്കോ, EESA അസ്ട്രോളജിയേ പ്രൊമോട്ട് ചെയ്യുന്ന ഒരു ഇവിടൻസും എനിക്ക് കാണാൻ കിട്ടിയില്ല. താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ ഇവിടെ share ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ഞങ്ങളും മനസ്സിലാക്കട്ടെ ഈ മഹത്തായ "സയൻസ്" സർക്കാസം ആയിരുന്നു അല്ലേ ? 😂 LOL