capitalism was never a river if u have any idea of the history of capitalism. Capitalism was never been successful to flow with stability anywhere in the world. its just an utopian dream of capitalist heaven. The right wing call it ' economic boom and burst cycles'. Capitalism would naturally fail itself after a specific time period. quick recessions occur and the nations would under take socialist planning methods to stabilize the stagnant economy. This video is made with absolute zero knowledge on history of capitalism.
@royantony66315 жыл бұрын
400 ൽ അധികം ആളുകൾ പങ്കെടുത്ത പോപ്പർ 19 വൻ വിജയമാക്കിയ തൃശ്ശൂരിലെ സംഘടകർക്ക് അഭിവാദ്യങ്ങൾ.... 💐
@SamuelGeorge5 жыл бұрын
kzbin.info/www/bejne/jHyWmKB_jt6sa5I
@robincb41364 жыл бұрын
Annu arinjilla inganoeu program Innu you tubil kanumbol realy missing
@ShaukathAliK.Ahamed-sx1hn11 ай бұрын
Capitalism is the rights of every peoples freedom. Proper way of democratic socialism.
@adithyavnice90674 жыл бұрын
ഈ മനുഷ്യൻ എന്റെ എല്ലാ സങ്കൽപ്പങ്ങളും തിരുത്തി എഴുതിക്കുന്നു 🙏
@rasheedpm10635 жыл бұрын
ഈ ധൈര്യത്തിനു മുന്നിൽ ബിഗ് സല്യൂട്ട് പുതിയൊരറിവിനായി കാത്തു കൊണ്ട് .........🙏
@sapiens75695 жыл бұрын
എല്ലാ തത്വങ്ങളും കാലത്തിനു അനുസരിച്ചു പുനക്രമികരണങ്ങൾ നടത്താനും . കാലഹരണപ്പെട്ടവ തള്ളിക്കളയാൻ തയ്യാറാക്കുകയും വേണം. Eg Islam hindusm Christianity,communism etc
@yourstruly12345 жыл бұрын
Communism nalla ideology anu. Pakshe ottum practical alla ennu kalam theliyichu kazhinjathanu.. Mediocrity encourage cheyyuuna oru ideology anu athu..
@basithbasheer71005 жыл бұрын
Well said noufal
@vipinvnath40115 жыл бұрын
@@yourstruly1234 communism is ok not Marxism
@antifa00785 жыл бұрын
ഇപ്പൊ കമ്യൂണിസം എവിടെയെങ്കിലും ഉണ്ടോ മാഷേ...india യിലെ കവി ഭീകരതയെ കുറിച്ചു പറയേണ്ട സമയത്തു(ഇല്ലാത്ത ഒന്നിനോട് യുദ്ധവും ചെയ്യുന്നു)
@shaijuk21065 жыл бұрын
@@antifa0078 100%.....
@rajeevchemminikkara87665 жыл бұрын
മനുഷ്യൻ അനുനിമിഷം പരിഷ്കരിക്കപ്പെടുന്നു,അല്ലാത്തവർ തിരസ്‌ക്കരിക്കപ്പെടുന്നു...The show must go on....😍👌👍
@internet44075 жыл бұрын
കൂട്ടത്തിൽ മറ്റുള്ളവർ പൊതു കാര്യങ്ങൾ സംസാരിക്കുമ്പോൾ മൗനിയായി നിൽക്കുന്ന ഞാൻ ഇപ്പോൾ ഇദ്ദേഹത്തിന്റെ ടോക്ക് കേട്ടു കോൺഫിഡൻസ് ഓടു സംസാരിക്കാൻ തുടങ്ങി. എന്തോളം അറിവ് കിട്ടുന്നു.
@jobyvarghese35505 жыл бұрын
ചില സത്യങ്ങൾ പറയാനും ചിലർ വേണം...😇 ഗംഭീര അവതരണം 👌👍 അഭിനന്ദനങ്ങൾ 💐💐💐
@keralatips87835 жыл бұрын
Ravichandran sir (Rocking star)ന്റെ ഓണസമ്മാനം... 😍😍😍😘😘😘
@democrat81765 жыл бұрын
Friends please show the mistakes.
@anoop_online5 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോസ് upload ചെയ്യുന്ന സമയത്തു തന്നെ download ചെയ്താണ് കാണുന്നത് .so പലവട്ടം ഞാൻ ഇത് കാണും
@ജോമോൻ-റ8ഴ2 ай бұрын
❤
@viswamvijay43935 жыл бұрын
കമ്മ്യൂണിസം തകർത്ത രാജ്യങ്ങളുടെ ചരിത്രം അറിയാൻ സഫാരി ചാനൽ കണ്ടാൽ മതി.
@thewackyvalentino4 жыл бұрын
അത് പറഞ്ഞാല് കമ്മ്യൂണിസ്റ്റ് കാര് നമ്മളെ മുതലാളി ആക്കും
@MrLGKM4 жыл бұрын
@@thewackyvalentino verum muthalali alla petty bourgeois
@jeevanjayakrishnan27073 жыл бұрын
capitalism thakartha rajyangalude charitram ariyanum safari kanda mathi. communist aayirunna 4 rajyangal ozhike, baki ella daridra rajyangalum capitalism thakarthathanu🤣
Great sir, കമ്മ്യൂണിസത്തെ ഇങ്ങനെ കാണണം എന്ന് വ്യക്തമായി അവതരിപ്പിച്ചു. കമ്മ്യൂണിസവും ഒരു മതം തന്നെ
@sajithkumar2035 жыл бұрын
കമ്യൂണിസം റഷ്യയിലേക്കാൾ നാശം വിതച്ചത് ഒരു പക്ഷേ കേരളത്തിലായിരിക്കും. റഷ്യാക്കാർ 1991-ൽ ഈ വിഴുപ്പുകെട്ട് വലിച്ചെറിഞ്ഞുവെങ്കിലും നാമിന്നും അതു ചുമക്കുവാൻ വിധിക്കപ്പെട്ടിരിക്കുന്നു. തമാശയെന്തെന്നുവെച്ചാൽ കേരളത്തിലെ കമ്യൂണിസ്റ്റുകൾ ഇപ്പോഴും വിശ്വസിക്കുന്നത് റഷ്യയിലേയും കിഴക്കൻ യൂറോപ്പിലേയും പരീക്ഷണങ്ങൾ മാത്രമാണ് പരാജയപ്പെട്ടതെന്നാണ്. വിദ്യാസമ്പന്നർ പോലും ഈ തെറ്റിദ്ധാരണ പുലർത്തുന്നുണ്ട്. അവരുടെയൊക്കെ തലയിൽ വെളിച്ചമെത്തിക്കാൻ രവിചന്ദ്രനെപ്പോലുള്ള ചിന്തകരുടെ ഇത്തരം പ്രഭാഷണങ്ങൾക്ക് കഴിയുമാറാകട്ടെ... 🌷🌷🌷
@jeevanjayakrishnan27073 жыл бұрын
keralam matu indian samstanangalekal okke mikachu nilkanulla eatavum vallya karanam aadya communist gvnmntinde land , educational reforms okke kondanu. Planning commission reportukalil, kerala model of development pala thavana eduthu paranjitullathanu. social developmentindeyum, progressindeym charitrathe kurichu bodhamillathavar thanneyanu socialism thakarnnu ennu viswasich irikkunnavar. eathoru systevum palathavana pareekshana neereekshanangalilude parajayangalilude kadannu poyathu sheshame nilavil varu. Capitalism innu kanunna reethiyilethiyathengane ennu padhichu noku. capitalism thakarnu ennum, janmitwam nilanilkumennum viswasicha orukootam per annumundayirunnu.
@@Mrmatrix587 Government urutti thannathale land rights, educational rights, free health? Gulf money engananu Keralathileku flow cheyyan thudangiyath? Matu samsthanangalilek endanu ozhukathath? Endukondanu avark healthy migration illathath? North Indiakkar endukong kooli thozhilinu keralathe aasrayikunu? valla ideayum undo? Athanu njan nerathe planning commission reportinde karyam refer cheythath. Keralam engananu mikachu nilkunnathenno? adipoli! HDI, SDI, literacy rate, life expectancy, labor rights, wage rate, poverty, infant mortality, number of start ups.........ingane kure indices und... okkethilum number 1 Keralam aanu Indiayil.
@abhilashkrishnan28335 жыл бұрын
Clarity while answering questions and correct analogies for each idea sets RC apart from others .
@jayapalmuraleedharan51085 жыл бұрын
കാണാതെ അൺ ലൈക്കടിച്ച മഹാൻമാരുടെ മനസ് കാണാതെ പോകരുത്
@yolodo35015 жыл бұрын
കാണാതെ ലൈക് അടിച്ച മഹാന്മാരുടെയും മനസ് കാണാതെ പോകരുത്.
@devaraj0065 жыл бұрын
@@yolodo3501 കാണാതെ ലൈക് അടിക്കുന്നവർ മിക്കവരും പിന്നെ കാണാൻ വേണ്ടി ചെയ്യുന്നതാകും.
@jayapalmuraleedharan51085 жыл бұрын
@@yolodo3501 രണ്ടു വിഭാഗത്തിന്റെയും മനസ് ഒന്നു തന്നെ! "ഗംഭീരമാകും" :D :D
@yolodo35015 жыл бұрын
Watch later ആക്കിയാൽ പോരെ?
@devaraj0065 жыл бұрын
@@yolodo3501 എല്ലാവർക്കും എല്ലാം അറിയണം എന്നില്ലല്ലോ. പിന്നെ ലൈക് അടിച്ചാൽ പിന്നീട് കാണുകയും ചെയ്യാം വീഡിയോക്ക് റീച് കിട്ടുകയും ചെയ്യും.
@sree10105 жыл бұрын
എത്തിസം കമ്യൂണിസം ആണ് എന്ന് ധരിച്ചിരിക്കുന്ന കുറെ പേർക്ക് കൺഫ്യൂഷനായി
@democrat81765 жыл бұрын
കമ്മ്യൂണിസത്തിലെ സിദ്ധാന്തങ്ങൾ ചിലത് നിരീശ്വരവാദത്തെ അനുകൂലിക്കുന്നു.
@democrat81765 жыл бұрын
Don't not confuse us😂😂😂😂
@ashiqueeazasoophy74775 жыл бұрын
😂
@dineshkaeyam5 жыл бұрын
എത്തിസം (atheist നിരീശ്വര വാദം ) കേവലം ദൈവ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവൻ ഒരു യുക്തി വാദി (Rationalist) പോലുമല്ല എന്നത് മനസിലാക്കിയാൽ കമ്യൂണിസം കൺഫ്യൂഷനായി തോന്നില്ല 🤔🤔
@andrewsdc5 жыл бұрын
😂😂😂 നിരീശ്വരൻ ആണെന്ന് പറഞ്ഞാൽ ഉടനെ മാർക്സിസ്റ്റ് ആണെന്ന് പറയുന്ന ചിലർ ഇനി തല പുകഞ്ഞു മരിക്കും
@BINUKITTOOP5 жыл бұрын
Happy to see again another rocking presentation of Ravi Chandran sir..
@satheeshvinu61753 жыл бұрын
രവി സാർ പറയുന്നു "link കൊടുത്തിട്ടുണ്ട്, നോക്കൂ" പക്ഷേ കണ്ണ് തുറക്കാൻ മടിക്കുന്ന ആളുകൾ കണ്ണടച്ച് തന്നെ വിമർശിക്കു, കാരണം കണ്ണ് തുറന്നാൽ അവർക്ക് സ്വയം മനസ്സിലാകും എന്ത് ചാണകത്തിൽ ആണ് സ്വയം ചവിട്ടി നിൽക്കുന്നത് എന്ന്, പക്ഷേ എത്ര നാറിയാലും, മാറി നിൽക്കാനോ, കഴുകി കളായാനോ അവർ ശ്രമിക്കില്ല... ഇത്ര.നല്ലൊരു വിഷയം തിരഞ്ഞെടുത്തു അവതരിപ്പിച്ചതിന് നന്ദി സാർ 🙏🏽
@JJ-hi4gh5 жыл бұрын
ചീഞ്ഞു നാറി എന്നോ ചരിത്തിന്റെ ചവറ്റുകുട്ടയിൽ എറിയപ്പെട്ട കമ്മ്യൂണിസത്തെ കുറിച്ച് ഇത്തരം പ്രഭാഷണങ്ങൾ ഇന്നും ഇവിടെ പ്രസക്തമാണ് എന്നത് കേരളത്തിന്റെ ഗതികേട് വ്യക്തമാക്കുന്ന ഒന്നാണ്
@sumeshloveland72855 жыл бұрын
Ravi sir becoming more energetic and smart .... cheers
@bishnuravi16025 жыл бұрын
Thaank you sir for your enlightening speech
@SjilS5 жыл бұрын
Really eye opening, hope Ravichandran sir can show new path to the youngsters in kerala.
@amjadabdussalam42555 жыл бұрын
ഏകദേശം 3മണിക്കൂർ ഉള്ള വീഡിയോ റിലീസ് ചെയ്തിട്ടു ആകെ 25 മിനുട്സ് ആയിട്ടൊള്ളു അപ്പോളേക്കും dislike അടിച്ച ആ മഹാൻ ആരായിരിക്കും 🤔🤔
@peterchennathara5 жыл бұрын
@TheSumeshkp യുക്തിയല്ല
@sajeeshopto30455 жыл бұрын
Mommunist madha mouliga vaadhi allaadhaare
@rajeshpulikal13935 жыл бұрын
@@sajeeshopto3045 കാശ്മീർ വിഷയത്തിലും, ഹൈദ്രബാദ് നിസാം ന്റെ സ്വാതത്രത്തിന്റെ കാര്യത്തിലും അന്ന് ഇടത് പക്ഷത്തിന്റെ നിലപാടിനെ പറ്റി ഇദ്ദേഹം ഒരു യൂടൂബ് വീഡിയോയിൽ കേട്ടതായി ഓർക്കുന്നു. അത് യേത് വീഡിയോ ആണെന്ന് അറിയാമോ?
@satheeshvinu61753 жыл бұрын
ആദ്യ മഹാൻ ആരായാലും വീഡിയോ കണ്ടിട്ടില്ല dislike cheythathu, രവി സാറിനെ കണ്ട dislike അടിക്കാൻ റെഡി ആയിരിക്കുന്ന ഓരാൾ ആണ് അദ്ദേഹം... അല്ലാതെ ഈ വീഡിയോ കണ്ടാൽ ബുദ്ധിയുള്ളവർ dislike ചെയ്യില്ല
@vipinvnath40113 жыл бұрын
@@satheeshvinu6175 etho saghav
@alavil12115 жыл бұрын
കമ്മ്യൂണിസം ഇന്ത്യയെയോ കേരളത്തെയോ സംബന്ധിച്ചടുത്തോളം പുതുതായി ഒരു സ്വാധീനവും ചെലുത്താത്ത പ്രത്യയ ശാസ്ത്രമാണ് . അതൊക്കെ ഇന്ന് കേവലം പൊളിറ്റിക്കൽ പാർട്ടികൾ മാത്രമാണ് . ഇന്ത്യയെ ഇന്ന് പിടിച്ചുലക്കുന്ന പ്രശ്നങ്ങളെ കുറിച്ച് . മാനവികത മുൻനിർത്തി പ്രശ്നങ്ങളെ നോക്കിക്കാണുന്ന രവിചന്ദ്രൻ സാറിന്റെ പ്രഭാഷണത്തിന് ഇനി എത്രനാൾ കാത്തിരിക്കണം
@sijithomas69715 жыл бұрын
നടക്കില്ല, ലക്ഷ്യം വേറെയാണ്
@thethanku29725 жыл бұрын
ഇന്ത്യയിലോ കേരളത്തിലോ ഈ വിശയത്തിനു ഇപ്പോൾ പ്രാധാന്യമില്ല എന്ന് തന്നെയാണ് തോന്നുന്നത്.
@s.26975 жыл бұрын
Ithanu chodyam
@Hanan-l3s5 жыл бұрын
Why do you think it's a irrelevant topic? Who rules Kerala? 😀 As long as we have communist parties, its very important make sure that people know what is REALLY communism is...
@thethanku29725 жыл бұрын
@@Hanan-l3s But the current government is promoting capitalism like that of China. So the presentation is irrelevant as far as our present scenario is considered. Now the only problems with communist government in Kerala are minority appeasement and promotion of other kind of superstition like helping of women to enter in Sabarimala shrine.
@apostate_kerala81055 жыл бұрын
ഇത്രയധികം രസകരമായും informative ഉം ആയ പ്രസന്റേഷൻ അടുത്തുണ്ടായിട്ടില്ലെന്ന് തോന്നുന്നു. Kudos to RC ♥
@hitheshred92645 жыл бұрын
പ്രിയപ്പെട്ട രവിചന്ദ്രൻ സാർ, സാറിന്റെ ലാസ്റ്റ് സീരിസിൽ വന്ന ക്യാപിറ്റലിസത്തെ കുറിച്ചുള്ള വീഡിയോ ഫാസിസം കൊപ്പെ ബൂർഷ്വാ നദി എന്നീ എല്ലാ പ്രഭാഷണങ്ങളും കണ്ടു... എന്താണ് സാർ ഇത് കൊണ്ട് അങ്ങ് ഉദ്ദേശിക്കുന്നത്? ഏതു മലയാളിക്ക് ഏതു തരത്തിലാണ് ഇത് ഉപകാരപ്പെടുന്നത്?കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ ക്യപിറ്റലിസത്തെ അനുകൂലിച്ച് ലെനിനെയും സ്റ്റാലിനെയും വേറുക്കുമ്മെന്നോ? അങ്ങ് പറഞ്ഞു ഹിറ്റ്‌ലറെ കാളും വലിയ കൊലപാതകി സ്റ്റാലിൻ ആണെന്ന്....അത് കൊണ്ട്? എനിക്കറിയില്ല കേരളത്തിലെ ഏതു കമ്മ്യുണസ്റ്റ് ആണ് സ്റ്റാലിനെ കണ്ട് അല്ലെങ്കിൽ ഇവരെ പോലെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എന്ന്...പിന്നെ സാർ പറഞ്ഞു "മാർക്സ് പറഞ്ഞത് ഒരു മനുഷ്യന്റെ കയ്യിൽ കാശും ജോലിയും കിട്ടുമ്പോൾ അവൻ മതത്തെ ഉപേക്ഷിക്കും " എന്നാണ്....അത് സാർ തള്ളിക്കളയുകയും ചെയ്തു... ഒകെ...അതെ സാർ തന്നെ പറയുന്നു സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ജനങ്ങൾ അവരുടെ മതം ഉപേക്ഷിക്കുന്നു എന്ന്...യൂറോപ്പിലെയും ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ യുവാക്കൾ മതം ഉപേക്ഷിക്കുന്നു എന്ന്... അപ്പൊൾ മാർക്സ് പറഞ്ഞത് സത്യമല്ലേ സാർ... ഏതു തരത്തിൽ ആയാലും? അദ്ദേഹം അത് പറഞ്ഞത് എത്രയോ വർഷങ്ങൾക്കു മുൻപേ അല്ലേ? പിന്നെ സാർ പറഞ്ഞു സ്റ്റാലിൻ ലെനിൻ ചെ മാവോ ഇവരൊക്കെ കൊലയാളികൾ ആണ് എന്ന്...ഇതേ ആരോപണം പേറുന്ന ആൾ അല്ലേ ഇന്ത്യൻ പ്രധാനമന്ത്രി? ഇന്ദിര gandhiyumഇതേ ആരോപണം നേരിട്ട വ്യക്തിയല്ല? ഇവരൊക്കെ ഇന്ത്യൻ ജനത എങ്ങനെയാണ് മനസ്സിൽ സ്വീകരിച്ചത് എന്ന് അറിയില്ലേ? അങ്ങ് ഗന്ധിസത്തെ പുചിക്കുകയും ഭഗത് സിംഗ് സുഭാഷ് ചന്ദ്രബോസ് എന്നിവരെപോലെ 5 പേര് ഇന്ത്യക്ക് ഉണ്ടായിരുന്നെങ്കിൽ 47 നു മുന്നേ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയേനെ എന്ന് പറയുന്നു.... അത് ഏത് മാർഗത്തിലൂടെ ആണ് സാർ? അങ്ങ് വിമർശിച്ച സ്റ്റാലിൻ ലെനിൻ മാവോ ചെ ഇവരൊക്കെ ഇതേ പോലെ അവരുടെ രാഷ്ട്രത്തിന് or ജനങ്ങൾക്ക് വേണ്ടി കൊന്നവരങ്കിലോ??? പിന്നെ ക്യാപിറ്റലസിത്തെ അനുകൂലിച്ച് സോഷ്യലിസതെ വലിച്ച് കീറിയ ആ പ്രഭാഷണം... അതിൽ സാർ പറഞ്ഞത് എല്ലാം അംഗീകരിക്കുന്നു....ഒരു രാജ്യം വികസിക്കാൻ ഏറ്റവും നല്ലത് capitalism തന്നെയാണ്...socialisathinu വലിയ ന്യൂനതകൾ ഉണ്ട്...സോഷ്യലിസ്റ്റ് രാജ്യങ്ങൾ തകർന്ന ചരിത്രം മാത്രമേ ഉള്ളൂ...അത് pratical അല്ല...പക്ഷേ അങ്ങ് പറഞ്ഞു capitalsathine മോശം വശം...പക്ഷേ അങ്ങ് അത് ഒറ്റ വാകിൽ ഒതുക്കി... ക്രോണി capitalism... എന്നിട്ട് സാർ പറഞ്ഞു ഇന്ത്യയിൽ ക്രോണി capitalism ആണെന്ന്... അപ്പോള് അത് എതിർക്കേണ്ടത് അല്ലേ സാർ? കമ്മ്യുണിസ്റ്റ് പാർട്ടി മാത്രമല്ലേ അത് എതിർക്കുന്നുള്ളത്? ഇന്ത്യയുടെ സമ്പാദ്യത്തിന്റെ മൂന്നിൽ ഒരു ഭാഗം അതി സമ്പന്നർ കൈവശം വെക്കുന്നത് seriyaano സാർ? എല്ലാ statilum വീണ്ടും പരിഷ്കരിച്ച ഒരു ഭു ഭരിഷ്‌കരണ നിയമം വേണ്ടതല്ലേ സാർ? അതോ കേരളത്തിന് പുറത്ത് ഉള്ളത് പോലെ ജന്മി അടിയാള വ്യവസ്ഥിതി തന്നെയാണോ ഇന്ത്യക്ക് നല്ലത്? അവരുടെ കൂലി 200 രൂപയും...നല്ല capitalism...സാറിന്റെ വീഡിയോ ഇഷ്ട്ടപ്പെട്ടത് സാർ എല്ലാ മതങ്ങളെയും ഒരേ പോലെ ഭയമില്ലാതെ, നല്ല scientific അറിവുകൾ നൽക്കുന്നതിലുമാണ്.....സത്യത്തിൽ സാറോടു ആരാധനയാണ്....പക്ഷേ ലാസ്റ്റ് സീരിസുകൾ സാർ വെറുപ്പിച്ചു കളഞ്ഞു...ഇതിപ്പോ കമ്മ്യൂണിസം ലോകത്ത് തന്നെ അതിന്റെ ഏറ്റവും മോശം അവസ്ഥയിൽ ഉള്ളപ്പോൾ, എന്തിനാണ് ഇൗ വീഡിയോസ് എന്ന് എത്ര ആലോചിചചിട്ടും മനസ്സിലാക്കുന്നില്ല..ലോകത്ത് മുഴുവൻ കമ്മ്യൂണിസം ആണെങ്കിൽ ഒകെ...അതോ സാറും കേരളത്തിലെ മാധ്യമങ്ങളെ പോലെ , അവരുടെ ചാനൽ ആരെങ്കിലും കാണണമെങ്കിൽ കമ്മ്യുണിസ്റ്റ് ക്കാരെ ചൊറിയണം എന്നായോ?
@soorajjose21755 жыл бұрын
@Hithesh...ഇങ്ങേർ ഇത് കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല... അടുത്തത് വരുന്നുണ്ട് "ആനയെ കുളിപ്പിക്കുന്നവർ "... മറ്റു പല പ്രധാന കാര്യങ്ങളും ഇദ്ദേഹം കണ്ടില്ലെന്നു നടിക്കുന്നു.. മൃതപ്രായനായ communism ത്തെ വിമർശിച്ചു തകർക്കുന്നു..
@Dgeorge145 жыл бұрын
അദ്ദേഹം കുറെ തവണ പറഞ്ഞു കേരളത്തിലെ കമ്മ്യൂണിസ്റ്റും മറ്റുള്ള രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നു. കേരള കോൺഗ്രസ് പോലെ ഒരു പാർട്ടി ആണ് കമ്മ്യൂണിസ്റ്റും. കുറച്ചു പേർ കേരളത്തിൽ സ്ടാലിനേം, ചെഗുവേരെനേം, മാര്ക്സിനെയിം, ചങ്കിലെ ചൈന എന്നൊക്കെ പറഞ്ഞു പൊക്കി പിടിച്ചു കൊണ്ട് വരുമ്പോ അതൊന്നും ഒരു കോപ്പും അല്ല്ല എന്നു പറയുന്നു.. അല്ലാത്ത കേരളത്തിലെ പാർട്ടിക് അവരുമായി ഒരു ബന്ധവും ഇല്ല. അത് എല്ലാർക്കും അറിയാം..
@vijithtanur5 жыл бұрын
ലോകം മുഴുവൻ തള്ളിയ കമ്മ്യൂണിസം എന്തോ വലിയ സംഭവം ആണെന്ന് വിശ്വസ്‌കിക്കുന്ന ഒരു പാട് മണ്ടൻമ്മാർ കേരളത്തിൽ മാത്രമേ ഉള്ളു അത് കൊണ്ട് ഇത് വേണം
@widerange64205 жыл бұрын
കേൾക്കാൻ ആൾക്കൂട്ട० വേണമെങ്കിൽ ശ്രീധരൻപിള്ളയുടെ സുവർണ്ണകാലഘട്ടത്തെ പറ്റിയൊ ഉള്ളിസുര കെട്ട് വലിച്ചെറിയുന്നതിനെ പറ്റിയൊ പ്രഭാഷിച്ചിട്ട് കാര്യമില്ല, എല്ലാം കച്ചവട തന്ത്രം തന്നെ ..
@anoopparambath28965 жыл бұрын
Indeed
@ravindrannair13705 жыл бұрын
Superb presentation. Congratulations.
@shaijuk21065 жыл бұрын
സുഹൃത്തുക്കളെ .... British colonization നമ്മുടെ രാജ്യത്തിനേൽപ്പിച്ച മുറിവ് ചെറുതല്ല. ഈ കോളനിവത്കരണത്തെ കുറിച്ച് നമ്മുടെ രവി സാറിന്റെ ഒരു ക്ലാസ്സ് ഉടൻ ഉണ്ടാകുമെന്നറിഞ്ഞു. കട്ട വെയറ്റിങ്ങിലാണ് എന്നുള്ളവർ ലൈക്ക് ....
ഇതൊന്നും പറഞ്ഞാൽ പറ്റില്ല,ഞങ്ങൾക്ക് എല്ലാം goverment അണ്ണാക്കിൽ തിരുകി ത്തരണം😂😂. മുതലാളിത്യം തുലയട്ടെ....
@hellonhead59054 жыл бұрын
😂😂😂
@AmeerAli-yx1ix5 жыл бұрын
കൂടുതൽ കാശുള്ളവൻ ചെറിയ കച്ചവടക്കാരെ ഇല്ലാതാക്കി അവൻ കൂടുതൽ വളരുന്നു സോഷ്യലിസ ത്തിനും കാപിറ്റല്ലി സ ത്തിനു 'ഗുണവുമുണ്ട്.തകരാറു മുണ്ട്
@internet44075 жыл бұрын
ചെറിയ കച്ചവടക്കാർ പലരും തന്നെല്ലേ പിന്നീട് വലിയ കച്ചവടക്കാരായി മാറുന്നത്.
@saleempk26724 жыл бұрын
Every matters can creat problems and solutions and you should see the negative impact of capitalism.
@sreeharirajan50273 жыл бұрын
Then you should protest against Gulf countries, and refuse to work there. They are 100% Capitalists!
@jeevanjayakrishnan27073 жыл бұрын
@@internet4407 Athoke valare viralamanu. cherukida kachavadakarku, van corporatukalodu compete cheyyanulla potentialo, capitalo undakilla. Ithu sports bike ulla oruthanum, CT100 ullavanum, ore bike racil pangedukunnathinu thulyamaya avastayanu. Oru yadartha free market economyil, valiya meenukal, cherumeenukale vizhunguka thanne cheyyum. business cycles undakumbol, govrnmentukal corporatukalku mel vekkuna niyandranavum, cherukida companykalku direct fund cheyyunnathum ithinulla thelivanu. valare churukam chilaranu, cherukida vyavasayangalil ninnu valarnnu valuthakunnath. Ee udaharanangal highlight cheyyich, capitalisathine punyavalkarikkukayum cheyyunu. Ee cherukida vyavasayikalanu, Marx parayunna 'petty burgeois'. Avarku aadya ghattangalil labhamundakukayum, capitalisathil viswasam kollukayum cheyyumenu Marx parayunnu. Pinned free market competitionil, oru natural selection process( valathu vadam) pole thakarnu lower classil ethui cherumenum Marx parayunnu. USiloke illathayikondirikunna middle class ithinde uthama thelivanu. Oru free market capitalism eppazhum 20% upper class bourgeois VS 80% proletariats enna avastayil matrame ethukayullu.
@8891Z5 жыл бұрын
രവിയോടും എസ്സെൻസ് ടീമിനോടും നന്ദി അറിയിക്കുന്നു
@francisambrose96275 жыл бұрын
very invitable informations. appreciate Revichandran.
@mathrukripavideos12345 жыл бұрын
വിദ്യാഭ്യാസം സ്വകാര്യവൽക്കരിക്കാം എന്നു പറഞ്ഞത് വളരെ നന്നായി. അങ്ങനെ വരുമ്പോൾ ഒരു എഴുപതു ശതമാനം ആളുകളൊക്കെ അക്ഷരവിദ്യയ്ക്കു പുറത്താകും. വളരെ നന്നായി പണ്ഡിതാ.....
@aswin9607 Жыл бұрын
Education voucher ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവർക്ക് കൊടുത്താൽ മതി
@abduiringal75975 жыл бұрын
ഇന്നത്തെ കേരളത്തിലെ എല്ലാവരും ഒരു മഹാഭൂരിഭാഗം ബൂർഷ കളാണ്
@abduiringal75975 жыл бұрын
കമ്മ്യൂണിസ്റ്റുകാരൻ
@internet44075 жыл бұрын
നേരത്തെ ഞാൻ ബൂർഷ അല്ലായിരുന്നു . ഇപ്പോൾ ബുർഷ ആയി. ക്യാഷ് ഒക്കെ പലിശയ്ക്ക് കടം എടുത്തു ചെറിയ ബിസിനസ് ഒക്കെ ചെയ്തു പത്തു കാശ് ഉണ്ടായി.
@shajiputhukkadan79745 жыл бұрын
രവി സർ. പതിവുപോലെ കലക്കി... സൂപ്പർ സർ..
@avner52875 жыл бұрын
Nice waiting for ആരുടെ ദൈവം അതു മിക്കവാറും റെക്കോർഡ് എല്ലാം തകർക്കും ജൂതരുടെ കഥയും യേശുവും
@jakemarshal86705 жыл бұрын
Why No debates these days ?
@KiranBHK5 жыл бұрын
You changed my view on communism.. thanks
@ShreedharaKedilaya4 жыл бұрын
One of the best speaches, best coverage...!
@shibufdg71405 жыл бұрын
മനുഷ്യരാശിക്ക് മനുഷ്യരായി ജീവിക്കാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും പലപ്പോഴായി പല ഇടങ്ങളിലായി പറഞ്ഞു വച്ചിട്ടുണ്ട് എന്നാലും ഇനിയുള്ള അവർക്ക് സൗകര്യത്തിനുവേണ്ടി ഓരോ വിഷയത്തിലും സമഗ്രമായ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു
@MohanLalNarayanan6 ай бұрын
Sir, why you are forced to speak against Marx again and Again?
@roymammenjoseph11945 жыл бұрын
Mr. Ravichandran's talks and views help me explore the psychology of scientific thinking. I request all of you guys who sit on rationalism to vet his speeches so that you will not believe weird things, and it surely will help us form and change our opinions. In a nutshell, we will not allow our expectations skew our judgments, and we will be empowered to make better decisions. I call him a thought leader for a better world.
@reference76915 жыл бұрын
*Rc ഫാൻ എത്തി മക്കളെ*
@democrat81765 жыл бұрын
ബജ് രംഗൻമാർ എത്തി മക്കളേ (ശോഭ ചേച്ചി. )😁😁
@gurupraveengvijay45274 жыл бұрын
RC fans ennal ath pure atheisathinu ethiranu. Enthinu RC ku polum ethiranu. Epozhenkilum RC paranjath thettanu ennu enik thonnuka anu enkil nan vimarsikum. RC ye alla seriyaya asayatheyum satyatheymanu vendath. So not a fan of any one💪
@unniram15 жыл бұрын
Dear Ravi Sir, Can I get your presentation copy for my further studies purpose ?
@rajeshdxb715 жыл бұрын
Yes you can take it. Discussed with him.
@unniram15 жыл бұрын
@@rajeshdxb71 How come ? Need details !!!
@rajeshdxb715 жыл бұрын
@@unniram1 what details you need.
@unniram15 жыл бұрын
@@rajeshdxb71 Presentation PPT copy
@rajeshdxb715 жыл бұрын
@@unniram1 give your email id. I'll check
@harishsp39545 жыл бұрын
രവി സർ നാടിന്റെ മഹത്വം
@democrat81765 жыл бұрын
രവിസർ ഈ വീടിന്റെ ഐശ്വര്യം.😁😁😁
@ArunDas-hv5su4 жыл бұрын
Ravi sir great
@tomymathew80453 жыл бұрын
വെള്ളാപ്പള്ളി നടേശൻ ഈ നാടിന്റെ ഐശ്വര്യം.... 😁
@shajithalora20982 жыл бұрын
ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ഫാസിസ്റ്റ് ആശയമാണ് കമ്യുണിസം
@deepeshnv11445 жыл бұрын
What is the salary of mr.ravichandran and what is the salary of of an asst.professor in an un aided college why
@illam115 жыл бұрын
Ravichandran sir please do a presentation on evolution of money.
@pratheeshlp61855 жыл бұрын
Ravi sir.....great among greatest
@democrat81765 жыл бұрын
Dear Ravi sir, Don't justify the nature of capitalist tactics based on today's nature. It is evolved. In the history of evolution of today's capitalist nature the communist powers carried a vital role. Don't forget .
@athilalthaf62225 жыл бұрын
Bro he is actually explaining the very essense of capitalism , and is questioning the fallacies of socialism. What is the point in taking an idea that is already flawed?
@sumangm73 жыл бұрын
This is a strawman... And utter nonsense
@Mr-TKDU5 жыл бұрын
“Ravichandran C” 😍
@karthikkar68605 жыл бұрын
01:40:00
@jubildas5 жыл бұрын
രവി സാറിനെ പരിചയപ്പെട്ടിട്ടുണ്ട് ഒരിക്കൽ. ഇതടക്കം കേട്ട വാദങ്ങളൊക്കെ ഇഷ്ടവും ആണ്. മനുഷ്യർ എല്ലാരും തുല്യരാണ് എന്ന് സോഷ്യലിസം/കമ്മ്യൂണിസം പറയുന്നുണ്ട്. അത്, അവർക്ക് തുല്യമായ സാമൂഹിക സാഹചര്യങ്ങൾ ലഭിക്കണം എന്നാണ്, മത-ജാതി- സാമ്പത്തിക- കാക്രിമൂക്രി വിവേചനങ്ങൾക്കതീതമായി. അല്ലാതെ മനുഷ്യർ കഴിവിന്റെയും ജീവിതത്തിന്റെയും കാര്യത്തിൽ തുല്യരാണ് എന്നല്ല. അക്കാര്യത്തിൽ മനുഷ്യർ വ്യത്യസ്തരാണ് എന്നും ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിത്വം ഉണ്ട് എന്നും നന്നായി മനസിലാക്കിയ ആശയമാണ് മാർക്സിസം/കമ്മ്യൂണിസം. ക്യേപ്പിറ്റലിസം എല്ലാ മനുഷ്യർക്കും തുല്യമായ സാമൂഹിക സാഹചര്യങ്ങൾ ഒരുക്കുന്ന ഒരു വ്യവസ്ഥയല്ല. അത് ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്. 'നദി' സ്വയമേവ ഒഴുകി ഉണ്ടായതല്ല മൂലധന വ്യവസ്ഥ. 'നദി'യുടെ ഒഴുക്കിനെതിരെ മനുഷ്യർ തുഴഞ്ഞ് ഉണ്ടാക്കിയെടുത്തതാണ്. 'നദി' തോന്നുന്നപോലെ ഒഴുകിയിരുന്നെങ്കിൽ മനുഷ്യന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിക്കാൻ വലിയ പ്രയാസമില്ല. സോവ്യേറ്റ് യൂണിയനും, ചൈനയും ഒന്നും ഒരിക്കലും സോഷ്യലിസം നടന്ന മണ്ണല്ല. ഏതുപോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ കമ്മ്യൂണിസ്റ്റ് അല്ലയോ അതേപോലെ സോവ്യേറ്റ് യൂണിയനിലേയും, ക്യൂബയിലേയും ഒക്കെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. പിന്നെ, 'Dictatorship of the proletariat' മാത്രം ഉന്നം വെച്ചവരാണ് സോവ്യേറ്റ് യൂണിയനിലേയും, ചൈനയിലേയും, ക്യൂബയിലേയും ഒക്കെ 'കമ്മ്യൂണിസ്റ്റ്' ഏകാധിപതികൾ. എന്നാലോ, അധികാരത്തിലേറിയവരൊക്കെ 'Proletariat' ആയിരുന്നും ഇല്ല. അതിനാൽ, ആ വാക്യം വെച്ച് കമ്മ്യൂണിസത്തെ താഴ്ത്തിക്കെട്ടുന്നത് ശരിയായിരിക്കും എന്ന് തോന്നുന്നില്ല. 'സ്റ്റേറ്റ്' എല്ലാം തീരുമാനിക്കുന്നതിനെയല്ല കമ്മ്യൂണിസം എന്ന് പറയുന്നത്. അതിന്റെ പേര് 'സ്റ്റാറ്റിസം' അഥവാ 'സ്റ്റേറ്റ് ക്യേപ്പിറ്റലിസം' എന്നാണ്. അതാണ്, അത്തരം 'കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ' നിലനിന്നിരുന്നതും നിലനിൽക്കുന്നതും. A straw man is there eh?!!!😊 Anyway bravo Ravi sir!👍
@sarathclalr19634 жыл бұрын
Great thinker with simplistic explanation
@deerajkv68584 жыл бұрын
2020 covid19 ശേഷവും ഇത് പറയണം 2008 ൽ ഇങ്ങനെ ചെയ്യ്തിരുന്നെന്നിൽ world economy ഇന്ന് ഉണ്ടാവുമായിരുന്നോ?
@jobyjoy71402 жыл бұрын
അഭിനന്ദനങ്ങൾ 👍👍
@ACROSHAN55 жыл бұрын
Was eagerly waiting for #RC
@faizalklpy79175 жыл бұрын
രവിസാർ........ കേരളം.... മാറ്റിമറിക്കും... ഒരു സംശയവും. ഇല്ല.........
@Roj-vibes5 жыл бұрын
ഹ ഹ രവി ഭക്തൻ
@faizalklpy79175 жыл бұрын
@@Roj-vibes ആണെങ്കിൽ
@democrat81765 жыл бұрын
Sir, you are glorifying capitalist nature purely based the present. It's
@ninejot5 жыл бұрын
He's a libertarian. I don't agree with many things in this speech, compared to his other speeches. But I still respect him. There are many imperfections in a free market and that's why government regulation is required
@sumangm73 жыл бұрын
That's what his point is.... Govt has to play the role of an umpire not making everything of govt and control like a tribal leader.
@PAVANPUTHRA1235 жыл бұрын
Sir there are some people who says jio is bhurshawa so they do not like jio. This not a joke serious
@Haryjith5 жыл бұрын
Dear Ravi Sir, I am Haryjith. Please tell the editors to avoid repetitions in video.
@neuronz5 жыл бұрын
Please make it clear...pls point out the repetitions...
@chackothomas41415 жыл бұрын
Beautiful presentation sir, go ahead...
@abrahammathai98663 жыл бұрын
നമ്മുടെ വികല വിദ്യാഭ്യാസം മാറണം സമൂഹം ചിന്തിക്കാനും കഴിവിനൊത്ത് പ്രവൃത്തിക്കാനും പ്രാപ്തരാകണം - നിലവിൽ പോസ്റ്റു ഗ്രാജേഷൻ കഴിഞ്ഞ വർ പോലും അന്ധതയിലും അനാചാരങ്ങളിലും പെട്ട് സ്വയം നശിക്കുകയും മറ്റുള്ളവരേ നശിപ്പിക്കുകയും ചെയ്യുന്നു. രവി മാഷ് പഠിപ്പിക്കുന്നതു പോലെ നല്ല വിദ്യാഭ്യാസം ന ൾ ക്കു ന്ന അദ്ധ്യാപകർക്ളാസുകൾ എടുക്കണം - മാഷ് നല്ല സന്ദേശങ്ങൾ നൾക്കുന്ന രം സ്വാഗതാർനം. തന്നേ-
@cksartsandcrafts38935 жыл бұрын
നദിയുടെ ഉപമ: ഒരു ഉദാഹരണം മാത്രം എടുത്തു നോക്കി പരിശോധിച്ചതിനാലാണ്, ഈ ആശയകുഴപ്പം ഉണ്ടായത്. സാർ, താങ്കൾ പറഞ്ഞ ഉപമ ഈ രീതിയിൽ എടുത്താലോ? ഒരു നദിക്കു പകരം മൂന്നെണ്ണം എടുക്കുക. ഒന്നു്, ആദ്യ നദി പ്രകൃത്യാ ഉൽഭവിച്ച്, ഒഴുകി ,കായലിലോ തടാകത്തിലോ കടലിലോ ചേരുന്നു .ഒഴുകുന്നതിനിടയിൽ ഉടനീളം അവിടെയുള്ള സസ്യജന്തു ജാലങ്ങൾക്ക് ഭക്ഷണവും ആവാസാദികളും നൽകി കൊണ്ടാണ് അത് ഒഴുകി പോകുന്നത്. പ്രകൃതിയുടെ സ്വാഭാവികമായ കാലാവസ്ഥകൾക്ക് അനുസൃതമായി തന്നെ വേനൽ വർഷം വെള്ളപ്പൊക്കം തുടങ്ങിയ എല്ലാ പ്രതിഭാസങ്ങൾക്കും വിധേയമായി തന്നെ.അതിൽ മനുഷ്യൻറെ യാതൊരു കൈകടത്തലുകളും ഇല്ലാതെ ഒഴികികൊണ്ടേയിരിക്കുന്നു. ഇനി രണ്ട്, ആ നദിക്ക് വലതുവശത്തുകൂടി വേറൊരു നദി ഒഴുകുന്നത് സങ്കൽപ്പിക്കുക ആധുനികമനുഷ്യന്റെ കൈകടത്തലുകൾക്ക് വിധേയമായി തന്നെ . അത് ക്യാപിറ്റലിസം നിലവിലുള്ള ഒരു ഭൂപ്രകൃതിയിലൂടെ ആണെന്ന് കരുതുക .അവിടെ എന്താണ് സംഭവിക്കുന്നത് ?ഒരു നിയന്ത്രണവുമില്ലാതെ വീണ്ടുവിചാരമില്ലാതെ, ആ നദിയെ ഉപയോഗിക്കുന്നു മത്സരബുദ്ധിയോടെ ആർത്തിയോടെ അശാസ്ത്രീയമായി ,പരിസ്ഥിതി സംരക്ഷണങ്ങൾ പാലിക്കാതെ, വെറും ലാഭേച്ഛയോടുകൂടി യുള്ള മനുഷ്യൻറെ കൈകടത്തൽ .ഫലം :നദിയിലെ ജലസമ്പത്ത് ധാതുസമ്പത്ത് മറ്റ് ജീവജാലകങ്ങൾ തുടങ്ങിയ അനേകം ജൈവ പ്രകൃതിക്ക് കോട്ടം തട്ടുന്ന രീതിയിൽ കടന്നാക്രമണം ഉണ്ടാകുന്നു. പിന്നെ ജല വൈദ്യുതി, ജലസേചനം കുടിവെള്ള പദ്ധതി വ്യാവസായിക ആവശ്യങ്ങൾ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ അശാസ്ത്രീയ മായി നടപ്പാക്കുന്നു. വ്യവസായശാല ,ആശുപത്രി തുടങ്ങിയവയുടെ മാലിന്യങ്ങളുടെ വൻശേഖരം നദിയിൽ തള്ളുന്നു .ടൂറിസം തീർത്ഥയാത്ര തുടങ്ങിയവ വേറെയും ! ഈ മാലിന്യങ്ങൾ എല്ലാം നദിയെ ഒരു അഴുക്കുചാലായി മാറ്റിത്തീർക്കുന്നു .ഇതിനെല്ലാം കാരണം ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയിലുള്ള രാജ്യത്തിന്റെ അശാസ്ത്രീയമായ പദ്ധതികളുടെ ആവിഷ്കാരം മാത്രമാണ് .അവിടെ ലാഭേച്ഛ മാത്രമാണ് പരിഗണിക്കുന്നത്. സ്വജനപക്ഷപാതം ,അഴിമതി തുടങ്ങിയവ അതിന്റെ ആക്കം കൂട്ടുന്നു.ചുരുക്കത്തിൽ ഭൂമിയെ ഒരു കുപ്പത്തൊട്ടി ആക്കുന്നു.പിന്നെ കോടികൾ ചെലവഴിച്ചു വാസയോഗ്യമായ പുതിയ ഗ്രഹങ്ങൾ തേടി അലയുന്നു!അവിടെ കാപ്പിറ്റലിസത്തിൽ, നിയന്ത്രിക്കാൻ ഒരു സർക്കാർ വേണ്ട എന്നാണ് അവർ ആഗ്രഹിക്കുന്നത് .സർക്കാർ ഇടുപെടുന്നത് അവർ ആഗ്രഹിക്കുന്നില്ല ആവശ്യവുമില്ല എന്നു കരുതുന്നു.ചുരുക്കത്തിൽ രാജ്യത്തിൻറെ പൊതു മുതലായ നദി സമ്പത്ത്, (നദീസമ്പത്തു മാത്രമല്ല!)പല പല പദ്ധതികളുടെ പേരിൽ ചുരുക്കം ചില വ്യക്തികളുടെ പോക്കറ്റിലേക്ക് പോകുന്നു ! ഇത് ഒരു തത്വദീക്ഷയില്ലാത്ത മത്സരത്തിന്റെ ഫലം മാത്രമാണ് ആർത്തി, ആർത്തി, ആ൪ത്തി! അതു മാത്രമായി ലക്ഷ്യം!
@mustaffapalarambath21975 жыл бұрын
ഈ പ്രഭാഷണം മാത്രമല്ല ഇദ്ദേഹത്തിന്റെ പ്രഭാഷണമധികവും മുറിവൈദ്യന്മാരുടെ ചികിത്സ പൊലെയാണ് അവിടെ ഇവിടെയൊക്കെയുള്ള ചില ചിരങ്ങും ചൊറിയുമൊക്കെ മാറിക്കിട്ടും , വൈധ്യാരുടെ പ്രസഗം പോലെ ഈ പറയുന്നതാണ് അന്തിമമായത്, ബാക്കിയല്ലാം പൊട്ടയാണ്., അതിന് എല്ലാത്തിന്റെയും ( പുള്ളിയുടെ വാദത്തിന് അനുയോജ്യമായത് മാത്രം എടുത്ത് സ്ഥാപിച്ച് ) ഒരു പുച്ചിച്ച് ചിരിയും ചേർത്ത് അടുത്ത വിഷയത്തിന്റെ ഉപരിതലം തേടി പൊവും.
@indv66163 ай бұрын
55:38
@lijokochuparambil875 жыл бұрын
Katta waiting aayirunnu. .....
@ms.vijayan79334 жыл бұрын
Ravichandran sir 🔥
@ashiqueeazasoophy74775 жыл бұрын
കാത്തിരുന്ന പ്രഭാഷണം...
@sandeepsundaran20834 жыл бұрын
Got a grip of objectivism in malayalam
@dineshkaeyam5 жыл бұрын
മത അന്ധതയും പരമ്പര്യ വാതവും കൊടികുത്തി നാടുവാണിരുന്ന പതിനേഴാം നൂറ്റാണ്ടികളിൽ ഇത്തരം അനീതികളിൽ നിന്ന് മോചനം നേടാൻ വഴികൾ അന്വേഷിച്ചവരണ് സ്വതന്ദ്ര ചിന്ദകരെന്നു പിൽക്കാലം അറിയപ്പെട്ടത്. മതാധിഷ്ഠിത ലോകം നിലവിലില്ല എന്നത് കൊണ്ട് സ്വതന്ത്ര ചിന്തകരുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് പറയാൻ കഴിയില്ല. കാരണം ലോകം മതനധത, അടിമത്തം, സാമ്രാജ്യത്വം, ജന്മിത്തം എന്നതിൽ നിന്ന് മോചനം നേടി എന്നാൽ ഇന്ന് നാം ആധുനിക അടിമത്ത വ്യവസ്‌തിതി ആയ മുതലാളിത്തത്തിൻ കിഴിലാണ്. ആധുനിക സ്വതന്ത്രചിന്തകർ സ്വതന്ത്രചിന്തയെ സമൂഹത്തിൽ ഇന്ന് നേടിയെടുക്കുന്ന എല്ലാ മിഥ്യാധാരണകൾ ക്കെതിരെയും ചിന്തിക്കാൻ കഴിവുള്ളവരാവണം മതം മാത്രമല്ല ഇന്ന് സാമുഹ്യവിഷയം എന്നതിനാൽ ആധുനിക സ്വതന്ത്രചിന്തകർ സത്യം സംബന്ധിച്ച നിലപാടുകൾ രൂപീകരിക്കേണ്ടത് അധികാരം, പാരമ്പര്യം, വെളിപ്പെടുത്തലുകൾ അല്ലെങ്കിൽ പിടിവാശിയേക്കാൾ യുക്ക്തി, അനുഭവശാസ്ത്രം എന്നിവയുടെ അടിസ്ഥാനത്തിലാവണം എന്നത് കൊണ്ടാണ് സ്വതന്ത്ര ചിന്ത ഇന്നും പ്രസക്തി ഉണ്ടാവുന്നത് . ഇവിടയാണ് കേരളത്തിലെ നിരീശ്വരവാദികൾ (യുക്തിവാദികൾ എന്ന് അവകാശപ്പെടുന്ന ചിലയിനം കുബുദ്ധി രാഷ്ട്രീയ പ്രചാരകർ) മുതാളിത്തത്തെ ലോക മോചന വ്യവസ്ഥയായി കണക്കുന്നതു. നിരീശ്വരവാദി പ്രഫസർ രവിചന്ദ്രൻ സി (നി ഫ്ര ) യും കൂട്ടാളികളും ഈ അടുത്തകാലത്തതായി യുക്തിവാദം എന്നപേരിൽ നടത്തി കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾ , മുതലാളിത്തം ആണ് ലോക പുരോഗതിക്കു ഏക മാർഗമെന്നും അതിനേക്കാൾ നല്ലൊരു വ്യവസ്ഥിതി ഉണ്ടാകാൻ വഴിയില്ല എന്നും സമർത്തിക്കാൻ നി ഫ്ര ഉദാഹരണമായി എടുത്ത് കാണിക്കുന്നത്, ചാർട്ടഡ് ഫ്‌ളൈറ്റിൽ ഉലകം ചുറ്റി ബിസിനസ് സാമ്രാജ്യം സൃഷ്ഠിക്കുന്ന എക്സികുട്ടീവ് പ്രതിനിധിയെ ആണ്. എന്തു മാത്രം മാനവികതയാണ് ഇത്തരം നി ഫ്രകൾ പ്രചരിപ്പിക്കുന്നത് എന്ന് മനസിലാക്കാൻ ഈ അടുത്ത കാലത്ത് ഇന്ധ്യയിൽ മാത്രം നടന്ന കർഷക ആത്മ ഹത്യകൾ മാത്രം കണാൻ കഴിഞ്ഞാൽ മതി. നി ഫ്രകളെ പോലെ അഞ്ചോ ആറോ മണിക്കൂർ ജോലി ചെയ്തു മാന്യമായ ശമ്പളം വാങ്ങിച്ചു അതി സുഖലോലുപതയിൽ ജീവിക്കുന്നവന് ദിവസം പത്തും പതിനാറും മണിക്കൂർ ജോലി ച്യ്താൽ വൃത്തി ഹീനമായ പരിസരങ്ങളിൽ അന്തി ഉറങ്ങി മുന്ന് നേരം പോഷക പ്രദമായ ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ മാറാ രോഗങ്ങൾ പിടിപെട്ടു ചികിത്സകൾ പോലും ലഭ്യമതേ തെരുവുകളിൽ അഭയം തേടേണ്ടി വരുന്ന കോടാനുകോടി ജനങ്ങൾ എങ്ങിനെ ഉണ്ടാവുന്നു എന്നതിന് ഉത്തരം ഉണ്ടോ നി ഫ്ര രവി?? കമ്യൂണിസ്റ്റുകൾ കൊന്നു തള്ളുകയാണ് എന്ന് പറയുന്നവർ മുതലാളിത്തം ഇന്നും എന്നും കൊന്നു തള്ളുന്നതിന്റെ കണക്കുകൾ അതി സമർത്ഥമായി വിസ്മരിക്കുന്നത് ഇദ്ദേഹത്തിന്റെ പക്ഷപാത രാഷ്ട്രീയം മനസിലാക്കാം. അന്യന്റെ സമ്പത്ത് കൈക്കലാക്കാൻ വെമ്പൽ കൊള്ളുന്ന അധുനീക മുതലാളിത്തം ആയുധക്കച്ചവടം , ഊഹകച്ചവടങ്ങൾ, തൊഴിലാളി വിരുദ്ധ നിയമങ്ങൾ എന്ന് തുടങ്ങി ഒട്ടനവധി മനുഷ്യത്വ ഹീനമായ കാര്യങ്ങൾ ചെയ്തു ലോകത്തെ മുഴുവൻ ഏതാനും ചില അധികാര കേന്ദ്രങ്ങളിൽ തളച്ച് കേട്ട ലോക ജനങ്ങളെ മുഴുവൻ അധുനീക അടിമകൾക്കാനാണ് ശ്രമിക്കുന്നത് കാണാൻ കഴിയാത്തതു ഇദേഹം ഈ പറയുന്ന മുതലാളിയുടെ പക്ഷക്കാരൻ ആയതു കൊണ്ട് മാത്രമാണ് ലോകത്ത് എക്കാലവും വർഗം നിന്നിരുന്നു അത് അന്ന് ജന്മി-ഉടയാൻ, യജമാനൻ-അടിമ എന്നായിരുന്നെങ്കിൽ ഇന്ന് അതിനു മറ്റൊരു രൂപം വന്നു മൊതലാളി- തൊഴിലാളി. താങ്കളെ പോലുള്ളവർ മുതലാളിക്ക് വേണ്ടി കോട്ടിട്ട് ചാർട്ടഡ് ഫ്ലാറ്റുകളിൽ ചുറ്റിക്കറങ്ങുന്നുണ്ട് എന്നത് കൊണ്ടു തൊഴിലാളി ആവില്ല മുതലാളി തന്നെ ആണ് അത്തരക്കാർക്കു കൊടും ചൂടിലും തണുപ്പിലും സൂര്യന് കിഴെ രാപകലില്ലാതെ അദ്ധ്യാനിച്ചു വിശപ്പടക്കാൻ പോലും കഴിത്തത്തിനു കാരണം കണ്ടെത്തനും കഴിയില്ല. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടം തന്നെ ആണ് അന്നും, ഇന്നും, എന്നും ഉണ്ടാവു അതിനെ വിഭാഗിയത ഭിന്നിപ്പിച്ച് ഭരിക്കുക എന്ന് പറയുന്നതിന് പകരം മുതാളിയോട് എന്ത് കൊണ്ട് തൊഴിലയെ വേർതിരിവോടെ കാണുന്നു എന്ന് ചോദിക്കാൻ നി ഫ്രക്കു കഴിയുന്നില്ല. ഭൂമിയിൽ സർവ സമ്പത്തും മനുഷ്യന് മാത്രമല്ല ഇവിടെ ഉള്ള സർവ ചരാചരങ്ങൽക്കും അവകാശപ്പെട്ടതാണ് അത് നീതി യുക്തമായി വിതരണം ചെയ്യപ്പെടണം കായിക ശക്തികൊണ്ടോ ബുദ്ധിശക്തികളോണ്ടോ എല്ലാം കൈക്കലാക്കി മറ്റുള്ളവർക്ക് നിഷേധക്കുന്നത് ആണ് ഇന്ന് താങ്കൾ ഉദ്ദേശിക്കുന്ന മുതലാളിത്ത്വം ചെയ്തു കൊണ്ടിരിക്കുന്നത് .
@devaraj0065 жыл бұрын
കമ്മ്യൂണിസ്റ്റ് മതത്തെ വിമർശിച്ചപ്പോൾ ചിലർക്കു പൊള്ളി 😁
@dineshkaeyam5 жыл бұрын
@@devaraj006 അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് കമ്യുണിസ്റ് മതക്കുരു പൊട്ടിക്കുകയാണെന്നു പറയുന്ന മാന്യനും ഇദ്ദേഹത്തിന്റെ യുക്ത ദൈവവും മുതലാളിത്ത മതക്കുരു ആണോ നാടുനീളെ ഇട്ടു പൊട്ടിക്കുന്നത്. ഒരു സ്വതന്ത്ര ചിന്തകനോ മിനിമം യുക്തി വാദിക്കോ യോജിച്ച പണിയല്ല പരദൂഷണം (രവി ഉന്നയിക്കുന്നതൊന്നും വിമർശനം അല്ല ). പത്താം ക്‌ളാസ് മാത്രമേ പഠിച്ചിട്ടുള്ളു എനിക്ക് ചികിൽസിക്കാൻ അറിയില്ല എന്ന് വേദികൾ കയറി ചാനലുകളിൽ നിരങ്ങി കാഹളം മുഴക്കുന്ന മോഹനൻ വൈദ്യർ ചോദിക്കുന്ന ചോദ്യങ്ങൾക്കു ആധുനിക ഡോക്ടർമാർ വരെ ഉത്തരം മുട്ടിപ്പോകുന്നത് ചോദിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാത്തതു കൊണ്ടേയിരിക്കില്ല മറിച്ച് ആ ചോദ്യത്തിലെ വിഢിത്തം കൊണ്ടായിരിക്കാം. ഇന്ന് ലോക ക്രമം എന്നത് നെഗറ്റിവ് പബ്ലിസിറ്റി ആണ് അത് മോഹൻ വൈദ്യർ ആയാലും നമോ ആയാലും രവിയും ഒരേ പക്ഷ കാർ തന്നെ.
@devaraj0065 жыл бұрын
@@dineshkaeyam ഇത് തന്നെയാ മതക്കാരും പറയുന്നത് പഠിച്ചിട്ട് വിമർശിക്കു സുഹൃത്തേ എന്ന്😁
@devaraj0065 жыл бұрын
@@dineshkaeyam പിന്നെ പബ്ലിസിറ്റിക്ക് വേണ്ടി രവിചന്ദ്രൻ എവിടെയും സംസാരിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ചാപ്പകൾ എന്നും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. ജൈവകൃഷിയെ വിമർശിച്ചപ്പോൾ chemical രവി എന്ന് ചിലർ വിളിച്ചു. പലസ്‌തീൻ വിഷയത്തിൽ അറബ് രാജ്യങ്ങളെ വിമർശിച്ചപ്പോൾ ഇസ്രായേൽ/സയണിസ്റ് ചാരൻ എന്ന് വിളിച്ചു, സംവരണം എതിർത്തപ്പോൾ സവർണ രവി എന്ന് വിളിച്ചു അധിക്ഷേപിച്ചു. ഇപ്പോൾ കമ്മ്യൂണിസ്റ്റ് വിമർശനത്തിന് സംഘി രവി എന്ന പേരും കിട്ടി. പക്ഷെ അദ്ദേഹം മുന്നോട്ട് പോകുക തന്നെ ചെയ്യും. വിമർശനങ്ങളെ ചേമ്പിലയിലെ വെള്ളം ആയെ കരുതുന്നുള്ളു എന്നാണ് ഒരിക്കൽ പറഞ്ഞത്.
@dineshkaeyam5 жыл бұрын
@@devaraj006 പാരമ്പര്യ വൈദ്യ ചികിത്സ നടത്തുന്ന ആയിരക്കണക്കിന് വൈദ്യൻ മാർ നമ്മുടെ കൊച്ചു കേരളത്തിൽ പോലും വൈദ്യ ചികിത്സ ചെയ്യുന്നുണ്ട്. എന്നാൽ മോഹനൻ വൈദ്യർക്ക് തന്നെ ദൈവമായി കാണാൻ കഴിയുന്ന അന്ത ഭക്തരെ ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞത് പാരമ്പര്യ വൈദ്യം എല്ലാ രോഗങ്ങൾക്കുവും ഒറ്റ മൂലി, മരുന്ന് മാഫിയ എന്നൊക്കെ പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്നത് മൂലമാണ്, അല്ലതെ അദ്ദേഹത്തിന് രോഗങ്ങളെ കുറിച്ചോ ചികിത്സ രീതികളെ കുറിച്ചോ യാതൊരു വിധ അറിവും ഉള്ളത് കൊണ്ടല്ല. മറിച്ച് തനിക്കറിയാവുന്ന വിഢിത്തങ്ങൾ ഒരു മടിയും കൂടാതെ വിളിച്ച് പറയാനുള്ള കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്. ജൈവ കൃഷിയുടെ കാര്യത്തിൽ ആണെങ്കിലും സംവരണ കാര്യത്തിൽ ആണെങ്കിലും രവിയുടെ അഭിപ്രായം രവിയുടെ മാത്രമാണ് അത് മാത്രമാണ് ശരി എന്ന തിട്ടൂരം ആണ് ചോദ്യം ചെയ്യുന്നത്. രവിയെ പോലെ തിട്ടൂരവും പരിഹാസവും ഇല്ലാതെ പ്രഭാഷണം ചെയ്യുന്ന നുറുകണക്കു പ്രഭാഷകർ നിരന്തരം കേരളത്തിൽ പല വേദികളിൽ സംസാരിക്കുന്നുണ്ട് എന്നാൽ അവരൊന്നും വിവാദങ്ങൾ ഉണ്ടാക്കാനോ അറിയാത്ത കാര്യങ്ങളെ വളച്ചോടിച്ച് വിവാദങ്ങൾ ഉണ്ടാക്കാനോ അല്ലെന്നു മാത്രം. രവിക്ക് ഇപ്പോൾ കുറച്ച് അന്ധ ഭക്തരെ ഉണ്ടാക്കി എടുക്കേണ്ട ഒരാവശ്യം ഉണ്ടെന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഹിഡൻ അജണ്ടകളിൽ നിന്നും നിഷ്ക്കുകൾക്കു മനസ്സിലായെന്നു വരില്ല അത് തന്നെ ആണ് അദ്ദേഹത്തിന്റെ ലക്ഷ്യവും ലാഭം മാത്രം മുന്നിൽ കണ്ടു കൊണ്ട് ഗുണനിലവാരങ്ങളെ തെല്ലും അവഗണിച്ച് അളവിൽ കവിഞ്ഞ രാസ വള കിടനാശിനി പ്രയോഗം മൂലം ഉലപതിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളെ ഒഴിവാക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്ത സ്ഥിതിക്ക് കേരളത്തിൽ മൊത്തം അവനവനു ഒരു കൃഷി തോട്ടം എന്നനിലയിൽ ജൈവ ക്രഷിയെ പ്രോത്സാഹിപ്പിച്ചത്. കാർഷിക വിളകളിൽ ഉപയോഗിക്കണ്ടേ വളങ്ങൾക്കും കിടനാശിനികൾക്കും സുരക്ഷിതമായ അളവുകൾ നിയമം മൂലം നിഷ്കര്ഷിച്ചിട്ടുണ്ട് എങ്കിലും ഇന്ധ്യൻ സാഹചര്യങ്ങളിൽ ഇതൊന്നും പാലിക്കപ്പടുന്നില്ല എന്നത് വസ്തുതയാണ്. പ്രകൃതിയിൽ ഉള്ളതെല്ലാം സുരക്ഷിതമല്ല എന്ന് ഘോരഘോരം പ്രസങ്ങിക്കുന്ന രവി അണ്ണൻ അമിത രാസ കിടനാശിനി പ്രയോഗം മൂലം ഉണ്ടാവുന്ന പരിസ്ഥിതി ആഘാതത്തെ പറ്റി നിശബ്ദൻ ആവുന്നത് എന്തുകൊണ്ടാണ് ? അതിനെ പറ്റി അദ്ദേഹം പഠിച്ച് കാണില്ല എന്നാൽ രാസ വളങ്ങൾ വിഷമല്ല എന്ന യുക്തിയും മുൻവിധി യും മാത്രമാണ് ഇത്തരം കാര്യങ്ങളിൽ അദ്ദേഹം പുറപ്പെടുവിക്കുന്ന തിട്ടൂരണങ്ങൾക്കും ഉള്ളു. അല്പജ്ഞാനം ആപത്താണ്, ലോകത്തിൽ എല്ലാ വിഷയങ്ങളെ കുറിച്ച് രവി അണ്ണൻ അഭിപ്രായം പറയും അതിനൊന്നും പഠിക്കേണ്ട കാര്യമില്ല എന്ന് പറയുന്നവൻ യുക്തി വതി ദൈവം അല്ലാതെ മറ്റരാണ്
@renjithreghunath38714 жыл бұрын
Why is that we don't have leaders of his quality and knowledge!
@exgod14 жыл бұрын
We shall be governed no better than what we deserve!!! Oru ജനതയുടെ reflection ayirikumallo അവിടത്തെ politicians!!! Pinne എന്നെയും thagaleyum ineyum പോലെ 2.1K chindikunna മനുഷ്യർ ഉണ്ടല്ലോ !!! Namukk mattam :))
@vijayasankar19675 жыл бұрын
ഒന്നും മനസ്സിലായില്ല !! ഒരു പാടു ചോദ്യങ്ങൾ മനസ്സിൽ വന്നു, ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ നിന്നും സത്യത്തിന്റെ വഴികളിലുടെയല്ല രവിചന്ദ്രൻ സഞ്ചരിക്കുന്നതു് എന്നാണ് എനിക്കു മനസ്സിലായത് അദ്ദേഹത്തിന്റെ വിശ്വാസങ്ങളേ ഉറപ്പിക്കുവാനുള്ള ശ്രമങ്ങൾ ആണ് എനിക്കു കാണുവാൻ സാധിച്ചത് (അത് ഒരു വിശ്വാസിയുടെ പോലേ ) ...........................
@arunbose42005 жыл бұрын
Post your questions sir
@democrat81765 жыл бұрын
യുക്തിവാദികളും അന്ധവിശ്വാസികൾ. അവർ യുക്തിയിൽ അന്ധമായി വിശ്വസിക്കുന്നു.
@vijayasankar19675 жыл бұрын
@@democrat8176 എല്ലാ മനുഷ്യരും എല്ലാ കാര്യത്തിലും അറിവുള്ളവർ ആയിരിക്കില്ല രവിചന്ദ്രൻ സാറ് ഒരു മറ്റ് ഒരുപാടു കാര്യത്തിൽ അറിവുള്ളയാളാണ് അതു കൊണ്ട് ഈ പറഞ്ഞ കാര്യങ്ങൾ ശരിയായി ക്കൊള്ളണമെന്നില്ല പിന്നെ യുക്തിവാദം ഒരു വിശ്വാസമല്ല അത് യുക്തിപരമായ ഒരു ചിന്തയാണ് ( സ്വയം ചിന്തിക്കുകയും അതിന്റെ യുക്തിയും കണ്ടെത്തുവാൻ ശ്രമിക്കുകയും ചെയ്യുക )
അദ്ദേഹത്തിന്റെ വിചാരങ്ങൾ പറയുന്നു . അത്രമാത്രം .☺️☺️☺️
@1591nithin5 жыл бұрын
Usually agree with Ravi sir, but strongly disagree on capitalism.. capitalism is not working and increasing inequality everywhere
@spetsnazGru4874 жыл бұрын
What is inequality???
@cani57613 жыл бұрын
ആട മൈരേ സോഷ്യലിസ്റ്റ് ഇന്ത്യയിൽ 1 ശതമാനം പേരാണ് 75 ശ തമാനം അസ്തിയും കയ്യിലു വച്ചിരിക്കുന്നത് എന്നിട്ടാണ് inequalitiye പറ്റി പറയുന്നേ
@jeevanjayakrishnan45033 жыл бұрын
@@cani5761 USA yil top 1 % le ororutharudeyum kyil baki 99 %perude total wealth und
@JUSTIN-bn6fn Жыл бұрын
Capitalism is working. That why we are chatting through this media. Communist manifesto ഒരിക്കലും ഒരു Steve Jobs, Ratan Tata യൊ ഉണ്ടാക്കില്ല. പുത്തൻ കണ്ടു പിടിത്തമൊ, വികസനമൊ, തൊഴിലവസരങ്ങളൊ അവ സൃഷ്ട്ടിക്കില്ല. Comparatively, capitalism തന്നെയാണ് നല്ലത്.
@sajeesh78175 жыл бұрын
ഞാൻ ആദ്യമായി പങ്കെടുത്ത ശാസ്ത്ര സെമിനാർ
@abdullakandy5 жыл бұрын
ഇവിടെ ആർക്കുംകമ്മ്യൂണിസം വരണമെന്ന് ആഗ്രഹമില്ല ഇവിടെ അധ്വാനിക്കുന്ന ഒരാൾക്കു ജനിച്ചതുകൊണ്ട് ഒരു കുട്ടികളും കഷ്ടപ്പെട്ടുപോകരുത്
@@peterchennathara സംഘപരിവാർ / ഹിന്ദുത്വ പ്രത്യയശാസ്ത്രം (സവർക്കർ ഗോൾവൽക്കർ ദീൻ ദയാൽ ഉപാദ്ധ്യായ ശ്യാമപ്രസാദ് മുഖർജി ഇവരുടെ പ്രത്യയ ശാസത്രം ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ പ്രത്യയ ശാസത്രം) ഇവയെ നേരിട്ടു വിമർശിക്കുന്ന (ജ്യോതിഷം. തുടങ്ങി യ അന്ധവിശ്വാസങ്ങളെ പറ്റിയല്ല ) കുറച്ചു വീഡിയോകളുടെ പേരു നിർദേശിക്കാമോ?
If Scandinavian nations are taxing the rich heavily and implementing public welfare, what is the incentive for being hardworking and risk taking in those nations?
@sumangm73 жыл бұрын
They do not tax rich people heavily... They tax every one equally.... All the tax payers
@jeevanjayakrishnan45033 жыл бұрын
@@sumangm7 bull shit! Nowhere in the world there is flat taxation as u say. All nations have progressive taxation including Scandinavian nations
@jineshmpk5 жыл бұрын
നിങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് നിങ്ങൾക്ക് തോന്നിയാൽ അത് തെറ്റാണ്.... നിങ്ങൾ പറയുന്നത് നിങ്ങടെ അഭിപ്രായം മാത്രം....
@democrat81765 жыл бұрын
Sir, You said the violation of freedom caused by Marxism. But didn't said that of caused by Capitalism.
@sumangm73 жыл бұрын
He doesn't vouch for pure capitalism... All he says is... Don't say NO to it
@democrat81765 жыл бұрын
Communist activities actually opened the eye of capitalist system. If the communist powers didn't exist ( form automatically in certain situations. ) there the human exploitation would continue. That means communism is not the only way to act against human exploitation.
@vineethsasidharan50675 жыл бұрын
i agree with you
@sumangm73 жыл бұрын
U don't seem to fully understand what Capitalism and communism... Lol 🤣
@avowalscribe5 жыл бұрын
Newton was a student at Trinity College when he discovered Calculus. Iyaalenthuvadooo eee parayunnathu????
@xy18775 жыл бұрын
Plague outbreak kaaranam College adacha samayathu aanu..a ദ്ദേഹത്തിന്റെ major discoveries ellaam വന്നിട്ടുള്ളത്.
@avowalscribe5 жыл бұрын
Jerin Raju Calculus was an important discovery. He was pursuing a BA degree at Trinity when the collage was shut down temporarily. He was awarded BA after that. To make a sweeping statement that Newton wasn’t at College when he made discoveries is just a way to contrive facts to suit your agenda. Many researchers who have won Nobel prize are also academic professors. Eg. the discoverers of DNA. Had he used the example of Ramanujan, then that argument had some merit. Newton was a bad example.
@sajeevtb84155 жыл бұрын
എവിടാരുന്നു?
@mkaslam83045 жыл бұрын
Sir ur great 👍 super speech
@gulgulumal58605 жыл бұрын
ഓണസമ്മാനം...
@afsalkvafsalmndy44445 жыл бұрын
7ആം പ്രോഗ്രാം ആയി സോഷ്യലിസം കമ്മ്യൂണിസം മാർക്സിസം.... അതൊന്നും ഇന്ന് എവിടെയും ഇല്ലല്ലോ പിന്നെയും എന്തിന് ഇതും കൊണ്ടിരിക്കുന്നു.വേറെ എന്തൊക്കെ പറയാൻ ഉണ്ട്.....
@sijithomas69715 жыл бұрын
ലക്ഷ്യം വേറെയാണ്
@widerange64205 жыл бұрын
കമ്മ്യൂണിസം നടപ്പാക്കിയില്ലെങ്കിലു० നീതിപൂർവ്വമായ ഇടപെടലു० സത്യസന്ധതയു० കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാർട്ടി പ്രകടിപ്പിച്ചിരുന്നെങ്കിൽ ആർ സി യുടെ പ്രഭാഷണ० നിഷ്കരുണ०അവഗണിച്ചേനെ ....
@arunbabuc28405 жыл бұрын
Communism socialism ithokke mahathaya entho onnanennulla oru anthaviswasam keralathil nilavil und. That's why. Offcours it has many good things but bad things tooo
@sijithomas69715 жыл бұрын
@@widerange6420 ജനാധിപത്യവ്യസ്ഥയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും സിപിഎം നും ഉണ്ട്.. പ്രത്യകിച്ചും വോട്ട് ബാങ്കിൽ.. അതുകൊണ്ടു തന്നെ അതൊക്ക സിപിഎം ന്റെ മാത്രമല്ല ജനാധിപത്യത്തിന്റെയും കൂടി പ്രശ്നമാണ്.. സിപിഎം വിമര്ശനത്തിന് അതീതമല്ലല്ലോ... തെറ്റായാലും ശരിയായാലും സിപിഎം നിലനിൽക്കേണ്ടത് ആവശ്യം തന്നെയാണ്... ഈ രാജ്യം പോകുന്നത് പഴയ ജര്മനിയിലേക്കാണെന്നു ഇവർക്കൊന്നും(യുക്തന്മാർക്) മനസ്സിലാകുന്നില്ലേ??
@mcman45025 жыл бұрын
നിങ്ങൾ അതു jordan petersen ഓട് പറയൂ. പുള്ളി വീഡിയോ ഇട്ടാൽ RC അതു ഇടും.
@josephkm3515 жыл бұрын
ഇത്ര മനോഹരമായി ക്യാപിറ്റലിസം വും കമ്മ്യൂണിസവും വിവരിച്ചു തരാനുള്ള താങ്കളുടെ കഴിവ് പ്രസംശനീയമാണ്. ചൈനയിൽ ഭരിക്കുന്ന പാർട്ടിയെ വിമർശിച്ചു കൂടാ. മറ്റു പ്രവർത്തികൾ ചെയ്യുന്നതിന് വിരോധവുമില്ല. പാർട്ടിയിൽ മെമ്പർഷിപ്പ് കിട്ടുന്നതിന് പണമുള്ളവർക്ക് മാത്രമേ അവിടെ സാധിക്കുകയും ഉള്ളൂ. നല്ല ശതമാനം ലക്ഷാധിപതി കൾ ചൈനയിൽ ഉണ്ട്. സത്യത്തിൽ ചൈന ഒരു ക്യാപിറ്റലിസ്റ്റ് രാജ്യം ആയിരിക്കുന്നു.
@rajendranpillai27635 жыл бұрын
ചൈന ഈ നയം മാറ്റം കൊണ്ടാണ് ലോകത്ത് മുന്നേറുന്നത്...
@sijithomas69715 жыл бұрын
ചൈനയുടെ കൊടിയിലെ ചെറിയ സ്റ്റാർ എന്തിനാണ്? വലിയ star എന്താണ്??
@rajeevmulakuzha1345 жыл бұрын
രവിചന്ദ്രൻ സാറിന്റെ സയൻസ് പ്രഭാഷണങ്ങൾ വളരെ താൽപ്പര്യത്തോട് കേൾക്കുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ഇവിടെ കമ്യൂണിസത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും അങ്ങേയറ്റം അബദ്ധധാരണകൾ നിറഞ്ഞതാണ്.,എന്നത് അദ്ദേഹത്തിൽ നിന്ന് വസ്തുതാ വിരുദ്ധമായി ഉണ്ടായതിൽ വിഷമത്തോടെ സൂചിപ്പിക്കാതിരിക്കാൻ വയ്യ.
@sujithhydher47215 жыл бұрын
@14.10 China il - capitalism @37.51 chinayil net kettunu - appo China (Communist) @29.30 poornamayittu capatilism evideyum illa... Illatha sadhanathe kurich aano parayunnathu ?
@vineethsasidharan50675 жыл бұрын
shariyanu......poornamaya socialism evideyum illa ......athu kondu thanne ee talk kolloola
@sujithhydher47215 жыл бұрын
About fascism and socialism kzbin.info/www/bejne/gaCYaGaFptRpd68
@ajayakumaretturathil56394 жыл бұрын
300 - 400 വർഷത്തെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ സ്വതന്ത്ര മൽസരങ്ങൾക്ക് ശേഷവും ബഹു ഭൂരിപക്ഷം ജനങ്ങൾക്കും കൊടിയ ദുരിതം മാത്രം സമ്മാനിക്കൂന്ന ദയാരഹിതമായ ചൂഷണം കാണാതെ അതിൻ്റെ സ്തുതി പാട്ടുകാരനായ CR ശുദ്ധ വെജിറ്റേറിയനാണ്. അല്ലെങ്കിൽ വ്യവസ്ഥയുടെ നല്ല ഫണ്ട് കൈപ്പറ്റുന്ന ക്വട്ടേഷൻ ഏജൻ്റായിരിക്കണം
@sarmanvisakh5 жыл бұрын
ചതിയായി . ഇതിൽ ഉള്ളവരെല്ലാം കമ്മ്യൂണിസ്റ്റുകാർ ആണെന്നാ കരുതിയത്