ആനയെ കുളിപ്പിക്കുന്നവര്‍ - Ravichandran C

  Рет қаралды 156,126

neuronz

neuronz

Күн бұрын

#KnowMore19 #RavichandranC
Presentation by Ravichandran C on 15/09/2019 at Womens Association Hall, Ernakulam. Program named KnowMore19 oraganised by esSENSE Ernakulam Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 668
@neuronz
@neuronz 5 жыл бұрын
ഏവര്‍ക്കും സ്വാഗതം.. Litmus'19 - അന്താരാഷ്ട്ര ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാര്‍ | കാലിക്കറ്റ് ട്രേഡ് സെന്‍റര്‍, കോഴിക്കോട് | 2019 ഒക്ടോബര്‍ 6 വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും സന്ദർശിക്കുക essenseglobal.com/#regi
@shinojmathew77
@shinojmathew77 5 жыл бұрын
Done for 2 persons now
@ash10k9
@ash10k9 4 жыл бұрын
13:34 "കണ്ടക്ടറെ മാറ്റിയിട്ട് കാര്യമില്ല ബസ് സർവീസ് ആണ് നിർത്തേണ്ടത്" എന്ന് രവിചന്ദ്രൻ പറഞ്ഞത് ഇഷ്ടപ്പെട്ടു. അറിയാതെയാണെങ്കിലും യുക്തിവാദി പ്രവർത്തനത്തിൻറെ അകംപൊരുൾ വ്യക്തമാക്കുന്ന ഒന്നായിട്ടുണ്ട് ആ പ്രയോഗം....! . ജീവിതയാത്രയിൽ മനുഷ്യന് സഹായകമായ ബസ് സർവീസ് നിർത്തിക്കുക എന്നതിൽ കവിഞ്ഞൊരു ലക്ഷ്യവും യുക്തിവാദത്തിനില്ല. ബസ് സർവീസ് നിലച്ചാൽ പാവം മനുഷ്യൻ നടന്നു തളരുമല്ലോ എന്നത് യുക്തിവാദിയുടെ വിഷയവുമല്ല....!
@hassanjiya3155
@hassanjiya3155 4 жыл бұрын
@@ash10k9 s.
@sargatalks3482
@sargatalks3482 4 жыл бұрын
ഞാനെന്നും,എന്‍റെതെന്നും എവിടെ ?
@jouharpalengara1016
@jouharpalengara1016 4 жыл бұрын
kzbin.info/www/bejne/mZm3pZeQjq6LlZY ഖുർആൻ ദൈവിക ഗ്രന്ഥം. തെളിവ് ☝️☝️☝️
@shahadpdlr
@shahadpdlr 5 жыл бұрын
ഉള്ളിൽ കട്ട യുക്തിവാദിയായിട്ടും പുറത്തു പറയാൻ വയ്യാതെ ഉള്ളിൽ അഭിനയിച്ചു നടക്കുന്നവർ ഉണ്ടേൽ ഒരു ലൈക്‌ താ മക്കളെ.. ഒരു ആശ്വാസത്തിന്.
@ajith887
@ajith887 5 жыл бұрын
പൊന്ന് ബ്രോ same അവസ്ഥ
@akshaym.d1591
@akshaym.d1591 5 жыл бұрын
പുറത്തു പറ എന്നാ വരുന്നത് എന്ന് കാണാം
@asmediaas
@asmediaas 5 жыл бұрын
Sthyam bro☹️
@nidhint.r1516
@nidhint.r1516 5 жыл бұрын
Njan kurachokke paranju thudangi
@ManuSMohan
@ManuSMohan 4 жыл бұрын
ഒറ്റ ജീവതമേയുള്ളു എന്ന് ഓർക്കുക, എനിക്ക് വേണ്ടി ഞാൻ ജീവിച്ചില്ലെങ്കിൽ...?
@lijokochuparambil87
@lijokochuparambil87 5 жыл бұрын
ഇന്നത്തെ ദിവസം പൊളിച്ചു.... നെയ്‌റോബിയിൽ നിന്നും നാട്ടിലേക്ക് പോകുവാണ്....കേട്ടു കൊണ്ടിരിക്കുന്നു... ബാക്കി ഭാഗം ഡൌൺലോഡ് ചെയ്തു ഫ്ലൈറ്റിൽ ഇരുന്നു കാണും..... താങ്ക്സ് neuronz and രവി സർ
@keyechi
@keyechi 5 жыл бұрын
ആശംസകൾ..! ഒരു സബ്സ്ക്രൈബ്...തരുമോ..?
@sibingeorgecheruvathoor8284
@sibingeorgecheruvathoor8284 5 жыл бұрын
മമ്മൂട്ടി മോഹൻലാൽ കുറച്ചു മാറി നിന്നെ... മനുഷ്യന് ഉബകാരം ഉള്ള ഒരു സൂപ്പർസ്റ്റാർ വന്നിട്ടുണ്ട് rc 😘😘😘😘
@gdeeddh
@gdeeddh 5 жыл бұрын
Sibichancheruvathoor Cheruvathoor ha ha ha ha ha... Kalakki
@lllimo1960
@lllimo1960 5 жыл бұрын
Supperr comment. Yes manushyanu upakaram ullaa manushyan. Thanks for your great thought
@mkj9517
@mkj9517 5 жыл бұрын
Great that u thought like that
@mkj9517
@mkj9517 5 жыл бұрын
@Tom Taakool u r in world covered with pseudoluminence
@mkj9517
@mkj9517 5 жыл бұрын
Tom Taakool which century are u living in sir.?
@dipindas8971
@dipindas8971 4 жыл бұрын
ഒരു rss കാരനായ എന്നെ മനുഷ്യൻ ആക്കി മാറ്റിയ ദുഷ്ടൻ ravi😘
@abhijithpsps8502
@abhijithpsps8502 Жыл бұрын
RSS കാരിൽ Athiests ഉണ്ട്
@sajan749
@sajan749 5 жыл бұрын
മാഷേ നിങ്ങൾ ഒരു സംഭവമാണ് . ഒരിക്കലും മുഷിവ് വരാത്ത നിങ്ങളുടെ പ്രഭാഷണം എത്രകേട്ടാലും മതിയാവുകയില്ല
@antifa0078
@antifa0078 5 жыл бұрын
കട്ട മുഹമ്മദ് ഫാൻ ആയിരുന്ന ഞാൻ രവി ചേട്ടന്റെ speech കേട്ട്...കട്ട യുക്തിവാദിയായി....(സാഹചര്യങ്ങളുടെ സമ്മർദം കാരണം പലപ്പോഴും പള്ളിയിൽ പോവാറുണ്ട് നിസ്കരിക്കാറുണ്ട് ചെയ്യുന്ന കോമഡി ഓർത്തു ഉള്ളിൽ ചിരിച്ചുകൊണ്ട് )...😂😂😂😂
@pscguru5236
@pscguru5236 5 жыл бұрын
കളിയാക്കിയതാണോ? 🙄🙄
@antifa0078
@antifa0078 5 жыл бұрын
aswathy mgc ആരെ
@rickmorty40
@rickmorty40 5 жыл бұрын
Njnum ingane tanne...oru suprabhathathil atheist ennu paranjaal kidappaadam pokum...swanthamayt perayum cashum aakatte😄
@vichuvishnu751
@vichuvishnu751 4 жыл бұрын
കട്ട സംഘി ആയിരുന്നിട്ടു നിരീശ്വരവാദിയായ ലെ ഞാൻ 😂😂
@bindhumurali3571
@bindhumurali3571 4 жыл бұрын
🤔😄😄👌
@sreethuraveeschimmu8334
@sreethuraveeschimmu8334 4 жыл бұрын
സാറിനെ എനിക്ക് ഇഷ്ടപ്പെട്ടത് ഇത്രയും അറിവ് ഉണ്ടായിട്ടും ഒരു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിലുള്ള അവതരണ രീതിയാണ് "മസാണ് "
@hurrayforlife8307
@hurrayforlife8307 5 жыл бұрын
രവിചന്ദ്രൻ സാറിന് എന്റെ അഭിവാദ്യങ്ങൾ....പ്രിയപ്പെട്ടവരെ, അദ്ദേഹത്തെ ഒരു വിഗ്രഹമാക്കാതിരിക്കൂ.ഉടഞ്ഞു പോയ മറ്റ് ഒരുപാട് വിഗ്രഹങ്ങൾ പോലെ RC ഒരിക്കലും നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ.....
@JOSMINCHERIAN
@JOSMINCHERIAN 3 жыл бұрын
There are no vigrahams(idols) for free thinkers.😄
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
തീർച്ചയായും ,നമുക്ക് അങ്ങനെ ആശിക്കാം ,,
@pratapbaburaj2084
@pratapbaburaj2084 5 жыл бұрын
എന്നും അമ്പലത്തിലും പ്രാർത്ഥനയുമായി നടന്ന എന്നെ. നിരിശ്വര വാദി ആക്കിയ ദുഷ്ടൻ ആണ് രവി സർ
@razakpang
@razakpang 5 жыл бұрын
59:16 വേണോങ്കി തന്തക്കു വിളിച്ചോളൂ ..നവോത്ഥാന നായകൻ എന്നൊന്നും വിളിച്ചേക്കരുത്
@rkrishna4904
@rkrishna4904 4 жыл бұрын
Inn raavilae koodi sani desayk ambalathil poillael pani aakumaello enn keruthiya njan.. .videoyk shesham....no ambalam... no rahu no sani....alla samayavum panavum ilatha pavapetaverke ithokae ollu...averk rahu sani..... nthaey kolapathakaem cheyunaverkum rape cheyunaverkum onnum karmabhalam illathaethu.......
@deepanjalichristopher6932
@deepanjalichristopher6932 4 жыл бұрын
മനുഷ്യന്റെ പേടിയാണ് മനുഷ്യനെ മതവിശ്വാസിയാക്കുന്നത് എന്നതാണ് എന്റെ അനുഭവം..
@sojithssp
@sojithssp Жыл бұрын
കൊതിയും
@__j_o_s__
@__j_o_s__ 7 ай бұрын
​@@sojithsspyep
@royantony6631
@royantony6631 5 жыл бұрын
പച്ചയായ എതീയിസം പറയുന്നത് വർഷത്തിൽ ഒന്നായി ചുരുക്കരുത്. അത് കേൾക്കാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്.
@subins4014
@subins4014 5 жыл бұрын
Demand and supply
@jitheshnambidi8751
@jitheshnambidi8751 4 жыл бұрын
Lo Choi
@musichealing369
@musichealing369 5 жыл бұрын
*കേരളത്തിന്റെ വെളിച്ചം* *നവോത്ഥാന നായകൻ* *രവിച്ചന്ദ്രൻ സർ* 🙏🙏🙏🙏🙏 മതവിഷക്കോമഡിക്കഥകളിൽ നിന്നും പുതുതലമുറ മോചിതരാകട്ടെ ശാസ്ത്രബോധം വളരട്ടെ💪💪
@khadeejathaju3662
@khadeejathaju3662 5 жыл бұрын
മൈ രാ ണ്
@ssb2906
@ssb2906 5 жыл бұрын
Let science develop. ..
@shareefk631
@shareefk631 5 жыл бұрын
പെട്ടി വണ്ടി ഓടിക്കുന്ന ഞാൻ നിരീശ്വര വാദിയായി
@shajiputhukkadan7974
@shajiputhukkadan7974 5 жыл бұрын
Shareef K മീൻ കച്ചവടം ചെയുന്ന ഞാനും ആയി..
@shareefk631
@shareefk631 5 жыл бұрын
@@shajiputhukkadan7974 അപ്പോൾ നരകത്തിൽ വിറക് കൊള്ളി ഞാൻ മാത്രം അല്ല
@musichealing369
@musichealing369 5 жыл бұрын
ദൈവം ഉണ്ടെങ്കിൽ പുള്ളിക്കേറ്റവും ഇഷ്ടം നമ്മൾ സ്വതന്ത്രചിന്തകരെയായിരിക്കും
@shareefk631
@shareefk631 5 жыл бұрын
@@musichealing369 അതൊക്കെ ശരി തന്നെ പക്ഷെ ഖുർആൻ മുന്നോട്ട് വെയ്ക്കുന്ന ദൈവ സങ്കൽപ്പം ഭീകരം ആണ്
@musichealing369
@musichealing369 5 жыл бұрын
@@shareefk631 ഈപ്പറഞ്ഞത് 100%ശരിയാണ്. മതം ഒരു ഒറ്റത്തവണ മുതൽമുടക്ക്മാത്രമുള്ള വൻബിസിനസ്സാണ്. Saho ഞാൻ എല്ലാ മതഗ്രന്ഥങ്ങളും വായിച്ചതാണ് ഹാരിപോട്ടർ,ഡിങ്കൻ, ആലീസ് ഇൻ വണ്ടർലാന്റ് അത്തരം കഥകൾ അത്രതന്നെ. അതിനപ്പുറം ഇവ ഒന്നുമല്ല. ശാസ്ത്ര സാങ്കേതികതവർദ്ധിക്കുന്തോറും മതങ്ങൾ ആളില്ലാത്ത നാടകശാലകളായിഅടച്ചുപൂട്ടും
@akhilsudhinam
@akhilsudhinam 5 жыл бұрын
രവി ചന്ദ്രൻമാഷെപ്പോലെയുള്ള നാലാളുകൾ ഉണ്ടെങ്കിൽ ഗോത്രകാലജീവികൾ എല്ലാം കണ്ടം വഴിയോടും വ്യാഖ്യാനിക്കാൻ ഇപ്പോൾ തന്നെ പാടുപെടുന്നതുകാണുമ്പോൾ ചിരിവരും
@prasadmadathil
@prasadmadathil 5 жыл бұрын
പച്ചയായ എത്തീസം കൂടുതൽ തവണ പറയണം സർ. നന്ദി.
@harithrv333
@harithrv333 5 жыл бұрын
Ravichandran sirnte videos kand maathram atheist aayi maariyavar undel like
@lllimo1960
@lllimo1960 5 жыл бұрын
Yes. We will changr him, If he transforms against public interest.
@harithrv333
@harithrv333 5 жыл бұрын
Mandanmar ayrnnu..chindhich thudangyapo manasilayi god Ennath verum mandatharam anenn..chindhikk suhruthe if u have a brain
@vipinvnath4011
@vipinvnath4011 4 жыл бұрын
@@msagar6558 odra oole
@reneeshto1184
@reneeshto1184 5 жыл бұрын
ആദ്യത്തെ അരമണിക്കൂർ ആയിരം കടന്നു..... ഇത് പൊളിക്കും....
@harithefightlover4677
@harithefightlover4677 5 жыл бұрын
ഇദ്ദേഹം ഇല്ലായിരുന്നെങ്കിൽ എന്ത് അറിവ് മിസ്സ് ആയേനെ.
@santhoshtanur5817
@santhoshtanur5817 4 жыл бұрын
Big salute sir...താങ്കളുടെ പ്രയത്നം വെറുതെയാവില്ല ഇതുപോലെ ഒരുപാട് രവിചന്ദ്രന്മാർ ഉയർന്നുവരും
@ABCD-ks5ku
@ABCD-ks5ku 5 жыл бұрын
ഞാൻ ഇന്നുവരെ ആളുകളുടെ സംസാരം കേട്ടതിൽ വച്ചു ഈ മനുഷ്യന്റെ സംസാരം ആണ് ആകർഷണീയതയും മാസ്മരികതയും ഉണ്ടാക്കിയിട്ടുള്ളത്. സിനിമകളിൽ കാണുന്ന പഞ്ചു തീപ്പൊരി ഡയലോഗ് ഒന്നും ഇയാളുടെ സംസാരത്തിന്റെ ഓളത്തിനൊപ്പം എത്തില്ല. കൂടാതെ വൈശാഖ് സാർ. ജബ്ബാർ സാർ. ഇവരുടെയും പ്രസംഗം ഇഷ്ടമാണ്. പ്രസംഗത്തിൽ കോമഡി ഉണ്ടാക്കുന്ന ആളുകൾ ഒന്ന് രാഹുൽ ഈശ്വർ. രജിത് കുമാർ. മോഹനൻ വൈദ്യർ സന്ദീപ് അനന്ദഗിരി
@itsme-tg8tz
@itsme-tg8tz 5 жыл бұрын
സന്ദീപാനന്ദഗിരിയെ ആ മണ്ടൻ ലിസ്റ്റിൽ എഴുതരുത്.
@ABCD-ks5ku
@ABCD-ks5ku 5 жыл бұрын
@@itsme-tg8tz ശരി ഇനിമുതൽ ഞാൻ അങ്ങനെ ചെയ്യാം ഏതായാലും താൻ ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുമ്പോൾ എങ്ങനെ വേണ്ടെന്നു വയ്ക്കും. തനിക്കു വേണ്ടി മാത്രം ആണ് ഞാൻ ആ കാര്യം ചെയ്യുന്നത്. അത് താൻ മറക്കണ്ട
@satheeshvinu6175
@satheeshvinu6175 3 жыл бұрын
Dr augustus Morris prabhashanangal koodi kelkku, it's also very interesting and valuable,
@ABCD-ks5ku
@ABCD-ks5ku 3 жыл бұрын
@@satheeshvinu6175 തീർച്ചയായും അദ്ദേഹതിന്റെ പ്രസംഗവും മനോഹരം ആണ്. ഞാൻ ഇടയ്ക്ക് കേൾക്കാറുണ്ട് പേര് പറയാൻ വിട്ട് പോയി എന്ന് മാത്രം
@anilkumarp7065
@anilkumarp7065 5 жыл бұрын
Downloading. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്ക് യാത്രയുണ്ട്,,,, ഇന്നത്തേയ്ക്കുള്ളതായി,,,, താങ്ക്സ്
@harishsp3954
@harishsp3954 5 жыл бұрын
എന്റെ ദൈവത്തിനു എല്ലാം അറിയാം എനിക്കും എന്റെ ദൈവത്തിനെ അറിയാം കാരണം ഞാൻ തന്നെ ആണ് എന്റെ ദൈവം.. !
@bestmoments8067
@bestmoments8067 5 жыл бұрын
രവി സർ.. അറിവിന്റെ നിറകുടം.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anoopg2352
@anoopg2352 5 жыл бұрын
Ennalathe FB live episode kandittu vannavar undo? Means katta follower
@dilip5322
@dilip5322 5 жыл бұрын
രവിയേട്ടാ നിങ്ങൾ മുത്താ. നിലപാടുകൾ വളരെ വ്യക്തം.
@shuaibl2488
@shuaibl2488 5 жыл бұрын
ഇസ്ലാമിൽ നിന്ന് മൂർത്തദായവർ ഇവിടെ like അടിച്ചു പോ..
@Tradengineer
@Tradengineer 4 жыл бұрын
കൊറേപ്പേർക് നേരം വെളുത്തു. കൊറേ പേരുടെ വിചാരം ഇപ്പോഴും വിമര്ശിക്കുന്നവരൊക്കെ ഫേക്ക് സങ്കി ആണെന്ന. ഇവന്മാർക് ഇപ്പോ ഒന്നും നേരം വെളുക്കൂല
@philippkollur
@philippkollur 4 жыл бұрын
ആനയെ കുളിപ്പിക്കുന്നത് എന്തു വിഷയം എന്ന് ആദ്യം മനസ്സിലായില്ല്..ഗംഭീരം ഈ അവതരണം
@rajeevSreenivasan
@rajeevSreenivasan 5 жыл бұрын
One of the best programs of EsSense GLOBAL I watched, especially the Q & A , thank you so much 🙏
@binilkumar8914
@binilkumar8914 5 жыл бұрын
തട്ടത്തിൻ മറയത്തിൽ നിവിൻ പോളി പറയുന്നത് പോലെ. സാറിൻറ്റെ പ്രഭാഷണം കേട്ട് ഇരിന്നാൽ പിന്നെ ചുറ്റും ഉള്ള ഒന്നും കാണില്ല.
@abijithp92
@abijithp92 5 жыл бұрын
അടുത്ത പ്രഭാഷണത്തിന്റെ title ഞാൻ suggest ചെയ്യട്ടെ: 'മതം പുഴുങ്ങിയ ജീവിതം'
@andrewsdc
@andrewsdc 4 жыл бұрын
😂😂😂 കോപ്പിലെ ദൈവവിശ്വാസം ..ഇല്ലാത്ത സാധനം എടുത്തു ആളുകളുടെ തലയിൽ വച്ചിട്ട് ,അതില്ല എന്ന് തിരിച്ചറിയുന്നവൻ വാദിച്ചു ജയിക്കണം പോലും ..ഞാൻ നിരീശ്വരവാദി അല്ല ..എന്തിനാണ് വാദിക്കുന്നത് ..ഞാൻ പൊട്ടനല്ല ,അത്‌ കൊണ്ട് ഇല്ലാത്തതിൽ വിശ്വസിക്കുന്നില്ല .അത്ര തന്നെ ..ഒരു വാദത്തിനും പ്രതിവാദത്തിനും ഇല്ല .
@shibufdg7140
@shibufdg7140 5 жыл бұрын
ചോദ്യകർത്താകളുടെ നിലവാരം വച്ച് നോക്കിയാൽ നിങ്ങൾ ഇത്രയും കാലം നടത്തിയിട്ടുള്ള പ്രഭാഷണങ്ങളുടെ 10% പോലും കേൾക്കുകയോ മനസ്സിലാക്കുകയോചെയാത്തവരാണ് എന്ന് തോന്നുന്നു
@sajanps1392
@sajanps1392 3 жыл бұрын
yes u said it ,, ivareyonnum matan kazhiyilla
@freeman4204
@freeman4204 5 жыл бұрын
കേരളത്തിലെ യാഥാര്‍ത്ഥ നവോത്ഥാന നായകന്‍,,, ravichandran
@josekmcmi
@josekmcmi 3 жыл бұрын
I don't admire movie stars or politicians, but I salute this man . His fund of knowledge and communication skill is amazing.
@shareefk631
@shareefk631 5 жыл бұрын
ലോകത്തുള്ള എല്ലാ മത ഭ്രാന്തൻ മാർ ചേർന്ന് വന്നാലും ഇന്ധേഹത്തിന് മുമ്പിൽ തഥൈവ
@shareefk631
@shareefk631 5 жыл бұрын
@@spotondot2471 അയാൾ ചെയ്യുന്ന എല്ലാം ശരിയാണന്നല്ലാ ഞാൻ പറഞ്ഞത് ഇയാൾ ചെയ്യുന്ന പ്രവൃത്തികളിൽ ശരി ഉണ്ട് എന്നാണ് അത് വെറുതെ പറയുന്നതല്ലാ നല്ലവണം മനസിലാക്കി തന്നെയാണ് ഇനി രവി സാർ തന്നെ ദൈവം ഉണ്ട് എന്ന് പറഞ്ഞാലും ഞാൻ വിശ്വാസിക്കില്ല'
@spotondot2471
@spotondot2471 5 жыл бұрын
Shareef K, ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുക്ക് ഒരു ദൈവം അല്ലെങ്കിൽ ദൈവങ്ങൾ ഉണ്ടെങ്കിൽ അത് നല്ലതാണ്.
@shareefk631
@shareefk631 5 жыл бұрын
@@spotondot2471 അറബി ദൈവം വേണ്ട അത്രയെ ഉള്ളൂ
@jollyvm123
@jollyvm123 5 жыл бұрын
ആശാനെ ഒത്തിരിക്കാലമായി സാക്ഷി സംവാദത്തിന്‌ വെല്ലുവിളിക്കുന്നു. ഒരു തവണയെങ്കിലും ആശാനെ അവരുടെ മുൻപിൽ എത്തിക്കുമോ..?!
@shareefk631
@shareefk631 5 жыл бұрын
@@jollyvm123 coming soon
@malluhistorian7628
@malluhistorian7628 3 жыл бұрын
Mallu historian ഹാജര്‍ സാര്‍
@rageshraghavan3225
@rageshraghavan3225 5 жыл бұрын
കമന്റ്‌ നോക്കണ ത്രിൽ പോയി.... ഇവിടെ അരിച്ചു പെറുക്കി നോക്കിയിട്ടും ആ സൂപ്പർ ഡ്യൂപ്പർ സാധനം മിസ്സിങ്. എന്താണെന്നല്ലേ ധദ് തന്നെ 'പഠിച്ചിട്ട് ബിമർഷിക്കൂ സൂർത്തേ '
@mgvishnu1192
@mgvishnu1192 3 жыл бұрын
😅
@raffiabdullah4007
@raffiabdullah4007 5 жыл бұрын
Woooo..within half hour 1k views...!!!!! Ravi sir Rock
@rithins2059
@rithins2059 4 жыл бұрын
Ravichandran sir, താങ്കൾ കലക്കി.... ❤❤❤ , അവസാന ചോദ്യത്തിന്റെ ഉത്തരം പറഞ്ഞാൽ ഹെവി ആയിപോകും എന്നത് 👍👍✌✌✌❤❤❤❤
@pramodchembakassery3204
@pramodchembakassery3204 5 жыл бұрын
മാഷിനോട് ഇഷ്ടം ഉള്ളവർ ഒന്ന് ലൈക് ചെയ്തേ.....
@aneeshrk8150
@aneeshrk8150 5 жыл бұрын
ഒരു ദിവസം 8000 പേർ കണ്ടു കഴിഞ്ഞു: മാറ്റം വന്നു കഴിഞ്ഞു
@ruparani7810
@ruparani7810 4 жыл бұрын
കാണുന്ന വരെല്ലാം ഫോളോവേഴ്സ് അല്ല.
@sumeshpv9645
@sumeshpv9645 5 жыл бұрын
What a Reach👍👍 One day more than 8k views.. It’s happy to see Atheism growing ...👌👌
@forsaji
@forsaji 5 жыл бұрын
3 AM ...Insomnia...Watching it!!!
@reneeshto1184
@reneeshto1184 5 жыл бұрын
കുറച്ച് വൈകി.... എനിക്ക് മുമ്പ് 11 പേർ..... തുടങ്ങട്ടെ ഇന്നത്തെ ഒഫ് തകർക്കും..... ബാക്കി തീർന്നട്ട്...
@hackmanlouis7161
@hackmanlouis7161 5 жыл бұрын
After Carl Sagan,richard Feynman,richard Dawkins, Christopher hitchens,neil degrasse tyson,sam Harris,lawrence krauss,matt dillahunty...RC the great.
@rajeevSreenivasan
@rajeevSreenivasan 5 жыл бұрын
Very much needed speech. Thank you Mr. Ravichandran and EsSENSE Global 😎
@aneeshmonev1738
@aneeshmonev1738 5 жыл бұрын
Thank you so much for such a thought provoking talk, sir.The Class sows the seeds of scientific thinking in my mind and inspires me to think instead of blindly believing the words of so-called experts.I am eagerly waiting for more such endeavour from you, sir.
@antifa0078
@antifa0078 5 жыл бұрын
കുറച്ചു കാലത്തിനു ശേഷം രവി ചേട്ടന്റെ nyc apeech...👌🏻👍🏻
@nidhint.r1516
@nidhint.r1516 4 жыл бұрын
Nice ano udheshichathu
@GouriLekshmi.2001
@GouriLekshmi.2001 4 жыл бұрын
Njngade sir anu RC..Govt college women tvm
@shanavaskamal
@shanavaskamal 3 жыл бұрын
evida ee collg nattil vaccn varumbol varana
@GouriLekshmi.2001
@GouriLekshmi.2001 3 жыл бұрын
@@shanavaskamal 😝
@pushkaranpadmanabhan5275
@pushkaranpadmanabhan5275 5 жыл бұрын
Really appreciate the effort taken for this and the respect to the mankind
@avtacl6449
@avtacl6449 5 жыл бұрын
മതത്തെ കുളിപ്പിച്ച് കിടത്തി...ന്ന് പറഞ്ഞാമതി..!! 🤗 😍😍
@martinnetto9764
@martinnetto9764 5 жыл бұрын
.... ഹായ് ഇന്നത്തെ ദിവസം കുശാൽ ...ആദ്യം തന്നെ ഒാഡിയോ ഡൗൺ ലോഡ് ചെയ്തു കെൾക്കാം ..... Litmus 19 ന് വരാൻ സാധിക്കില്ല എന്നിരുന്നാലു സംഭാവന അയക്കാം ...
@vipinvnath4011
@vipinvnath4011 5 жыл бұрын
*RC is The Man of Modern Renaissance* #Respect
@jopanachi606
@jopanachi606 3 жыл бұрын
Intelligent and thought provoking speech.
@surajithujithu1706
@surajithujithu1706 5 жыл бұрын
നമ്മൾ youtube viewers ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങളും രവി സാറിന്റെ കൃത്യമായ ഉത്തരവും 😘😘
@jyothidevan5120
@jyothidevan5120 5 жыл бұрын
ഇതു് ഏതോ മൗലവി കോഴിമുട്ടയിൽ ഊതിയിട്ടുണ്ട്, രവീ സാർ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ചാർജ്ജ് തീർന്നു
@sajanps1392
@sajanps1392 3 жыл бұрын
haha
@mkaslam8304
@mkaslam8304 5 жыл бұрын
ur correct sir agin supper
@onedayyouwillbemyfan
@onedayyouwillbemyfan 5 жыл бұрын
1K views in 33 Minutes, Ravi sir Rocking
@brilliantskaria4766
@brilliantskaria4766 5 жыл бұрын
Sir you are sooooper
@abhilashkrishnan2833
@abhilashkrishnan2833 5 жыл бұрын
Q&A sessions anu ente fav .
@athulnamath8925
@athulnamath8925 5 жыл бұрын
ഇത്തരം പരിപാടികൾ എനിയും ഉണ്ടാവട്ടെ. Thanks RC
@letticiaperiera5500
@letticiaperiera5500 4 жыл бұрын
Ravichandran sir should continue his mission. Hats off to you.
@abdullakandy
@abdullakandy 5 жыл бұрын
കുറേപേർ തലമുറയായി മനസ്സിൽകൊണ്ടുനടക്കുന്ന സത്യങ്ങൾ പുറത്തുപറയാൻ സധയിര്യം പറയാൻ ചങ്കുറ്റംകാണിച്ചതിന് സ്തുതി ഡിങ്കന്
@mujeebmujeeb8907
@mujeebmujeeb8907 5 жыл бұрын
Hi കമ്മ്യൂണിസ്റ്റ്
@gdeeddh
@gdeeddh 5 жыл бұрын
Beloved Ravi sir..... 😍😍😍😘😘😘😘
@deepaksivarajan7391
@deepaksivarajan7391 5 жыл бұрын
മനസ്സിനെ ബാധിച്ചിരിക്കുന്ന കാൻസർ മാറ്റാൻ RCC (RaviChandran C) ലേക്ക് തന്നേ പോണം !!
@pscguru5236
@pscguru5236 5 жыл бұрын
😄😄
@deepa4967
@deepa4967 4 жыл бұрын
ഞാൻ എല്ലാ ദിവസവും 120 കിലോമീറ്റർ ഡ്രൈവ് ചെയ്തു ജോലിക്കു പോകുന്ന ആളാണ്‌.. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കാതെ എനിക്കീയിടെയായി ഡ്രൈവ് ചെയ്യാൻ സാധിക്കുന്നില്ല.. ഒരു ശ്വാസം മുട്ടൽ പോലെ..
@lllimo1960
@lllimo1960 4 жыл бұрын
ഗൾഫിൽ ആണോ ? ഞാനും കേട്ട് കൊണ്ട്, ഡ്രൈവ് ചെയ്തു പോകുന്നു.
@deepa4967
@deepa4967 4 жыл бұрын
@@lllimo1960 അല്ല ഓസ്ട്രേലിയയിൽ.
@geethas1239
@geethas1239 5 жыл бұрын
ഏറ്റവും വലിയ sevanamanu യാതൊരു പ്രതി phalavum ആഗ്രഹിക്കാതെ സർ nirvahikkunnath. ഒരു ജനതയ്ക്ക് വെളിച്ചം പകർന്നു നൽകുന്ന salprevarthi
@Tradengineer
@Tradengineer 4 жыл бұрын
സത്യം
@user-cy7sh2xh6e
@user-cy7sh2xh6e 4 жыл бұрын
Fentastic👌.... വേറെ world എനിക്ക് ഇനി പറയാൻ അറിയില്ല... അത് കൊണ്ട് ഇതിൽ ഒതുക്കി ❤️❤️❤️💯👌👌👌👌👌
@muthumusthafa7864
@muthumusthafa7864 5 жыл бұрын
Thanks neuronz
@mgvishnu1192
@mgvishnu1192 3 жыл бұрын
Super question and answer section.. 🧡 the best thoughts and messages..
@kurupath7775
@kurupath7775 5 жыл бұрын
Insha dinkan October 6 🤘
@widerange6420
@widerange6420 5 жыл бұрын
ഹോമിയോപ്പതിയെ തേച്ച് കയ്യിൽകൊടുത്തിട്ടുണ്ട്, പക്ഷേ ആയുർവേദയെ പൂർണ്ണമായു० തേച്ചൊട്ടിക്കുന്ന ആധികാരികവു० ലളിതവുമായ പ്രഭാഷണ० പ്രതീക്ഷിക്കുന്നു,
@vipinvnath4011
@vipinvnath4011 5 жыл бұрын
Want Morris not KP
@kvn6136
@kvn6136 5 жыл бұрын
ഇയാൾക്ക് ഒരു ചികിത്സാ രീതിയിലും വിശ്വാസമില്ല
@widerange6420
@widerange6420 5 жыл бұрын
അതെ മന്ത്രവാദത്തിലാണ് വിശ്വാസ०, മറ്റുള്ളതൊക്കെ തട്ടിപ്പാണ്
@vipinvnath4011
@vipinvnath4011 5 жыл бұрын
@@kvn6136 modern medicine.
@AbdulHaque-lw9yo
@AbdulHaque-lw9yo 5 жыл бұрын
Program Nerittu kanan saadhichu.. Chodhyam ezhuthi chothichu... Sampoojyanayi
@philipc.c4057
@philipc.c4057 5 жыл бұрын
വിശ്വാസിയും അവിശ്വാസിയും ആനയെ വരക്കും, വിശ്വാസി ആനയുടെ കൂടെ ഒരു കൂനയും കൂടെ വരും, എങ്ങാനും രക്ഷിച്ചെങ്കിലോ എന്ന ചിന്ത, വിശ്വാസി ആവശ്യ സമയത്ത് യുക്തിയോടെ പ്രവർത്തിക്കും, വിശ്വാസം കൂടെ കൊണ്ടു നടക്കുന്നു എന്നു മാത്രം. ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്,
@midhunmuraly4860
@midhunmuraly4860 5 жыл бұрын
Let this spread.. thank yu sir...
@mkaslam8304
@mkaslam8304 5 жыл бұрын
i am proud to be a athiest
@jprakash7245
@jprakash7245 5 жыл бұрын
Q&A session... 54:07
@shajiputhukkadan7974
@shajiputhukkadan7974 5 жыл бұрын
രവിസാർ സൂപ്പർ... സല്യൂട് സർ
@അനൽഹഖ്
@അനൽഹഖ് 5 жыл бұрын
സർ.. മതവാദികൾ തങ്ങൾക്ക് നേരെ വരുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നേരിടാനുള്ള ചങ്കുറപ്പില്ലാത്തത് കൊണ്ടും ശാസ്ത്രീയമായ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു സ്വയം മണ്ടന്മാർ ആയിപ്പോയി എന്ന് തോന്നുന്നത് കൊണ്ടും അവർ സ്വാതന്ത്രചിന്തകരെ ഗതി തിരിച്ചുവിടാൻ ഉള്ള ഒരു പാഴ്‌വേല.. അവരും വരും അവരവരുടെ അന്ധവിശ്വാസങ്ങൾ തട്ടിത്തെറിപ്പിച്ച്....
@musicmasterandfunny5513
@musicmasterandfunny5513 5 жыл бұрын
Good speech thank you
@abduabdurahman9336
@abduabdurahman9336 5 жыл бұрын
Good presentation I like it
@JuanMultiverse123
@JuanMultiverse123 5 жыл бұрын
ellarum kozhikkodu varumallo alle.................................. avide vechu kanam ellareyum. Biju from Kollam
@nudirt1274
@nudirt1274 5 жыл бұрын
Ethaan aavilla. Hope you all have a good time. Videoil kaanaam.
@mohammedjasim560
@mohammedjasim560 5 жыл бұрын
Nice 👌 Thanks ❤
@teddyoddman7170
@teddyoddman7170 5 жыл бұрын
Awesome Q&A session. ❤️❤️❤️
@vineeshta7025
@vineeshta7025 5 жыл бұрын
Ravi sir rocks as usual...THOSE WHO HAVE BOOKED FOR LITMUS '19 HIT LIKE
@georgeka7708
@georgeka7708 5 жыл бұрын
Work കഴിഞ്ഞു റൂമിലേക്കുള്ള യാത്രയിൽ ബസ്സിൽ ആണ് കേട്ടിട്ടു അഭിപ്രായം രേഖപ്പെടുത്താം
@mkj9517
@mkj9517 5 жыл бұрын
Ravi sir rocks
@sinumezhuveli
@sinumezhuveli 5 жыл бұрын
പച്ചയായ എതീയിസം പറയുന്നത് വർഷത്തിൽ ഒന്നായി ചുരുക്കരുത്.... pls...pls...pls... sir...
@ratheeshn.p5541
@ratheeshn.p5541 5 жыл бұрын
പ്രിയപ്പെട്ട മാഷിന്, അഭിനന്ദനങ്ങൾ.
@jibinredbonds494
@jibinredbonds494 5 жыл бұрын
രവിചന്ദ്രൻ sir വാദങ്ങൾ പോലും എല്ലാം തെളിവ് അടിസ്ഥാനത്തിൽ മാത്രം വിശ്വസി കുക ദയവായി ഫാൻസ്‌ കാർ ദൈവം ആകരുത്
@Dileepkb1986
@Dileepkb1986 5 жыл бұрын
Good presentation.... tank u Ravi sir
@moncyc.c.cherian5866
@moncyc.c.cherian5866 5 жыл бұрын
Proud of you sir
@girishsreedharan
@girishsreedharan Жыл бұрын
Ente ponno..ee manushyane onnu kelkkanam , ella baktharum.... athu mystical anelum, financial aanelum, political aanelum... chirichu marichu, ningal maari povum. Adimudi...... Sir. I am awestruck. It's simple genius. The way you spoke
@vineethvijay777
@vineethvijay777 5 жыл бұрын
Thanks Ravindran Sir
@shaludeena7517
@shaludeena7517 5 жыл бұрын
യഥാർത്ഥത്തിൽ എന്താണ് നിങ്ങളുടെ സ്വതന്ത്രചിന്ത. മതങ്ങളുടെ കുറവുകൾ ചൂണ്ടിക്കാണിക്കുക എന്നതിൽ കവിഞ്ഞ് എന്താണ് നിങ്ങളുടെ ലക്ഷ്യം?
@DIPINGEORGE9
@DIPINGEORGE9 5 жыл бұрын
അദ്ദേഹത്തിന്റെ ബാക്കി ഉള്ള വീഡിയോസ് കൂടി കണ്ടാൽ മനസിലാവും. 😄
@pscguru5236
@pscguru5236 5 жыл бұрын
@@DIPINGEORGE9 👍👍👍
@shaludeena7517
@shaludeena7517 5 жыл бұрын
അദ്ദേഹത്തിൻറെ ഇതുപോലുള്ള വീഡിയോകൾ ആണോ സ്വതന്ത്ര ചിന്ത എന്ന ആശയത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ?
@DIPINGEORGE9
@DIPINGEORGE9 5 жыл бұрын
ബാക്കി കൂടി കാണു.. അദ്ദേഹം പറയുന്ന മറ്റു വിഷയങ്ങളെ കുറിച്ചു അറിയൂ. എന്നിട്ട് പ്രതികരിക്കു.
@psychoboy6208
@psychoboy6208 5 жыл бұрын
*കുറെ മണ്ടന്മാരെ പറ്റിച്ച് കാശ് ഉണ്ടാക്കി പുട്ട് അടിച്ച് ജീവിക്കണം. ( നാട്ടിലെ ചില ഉടായിപ്പ് ഉസ്താദിനെ പോലെയും, ഉടായിപ്പ് മന്ത്രവാതികളെ പോലെയും, ഉടായിപ്പ് പള്ളിലച്ചൻ മാരേയും പോലെ )*
@suryamoorthy9392
@suryamoorthy9392 5 жыл бұрын
Great man a great salute for u 👍❤
@DIPINGEORGE9
@DIPINGEORGE9 5 жыл бұрын
Good presentation..
@sreekuttanpb8989
@sreekuttanpb8989 5 жыл бұрын
പൊളിച്ച്
@pramodma1356
@pramodma1356 5 жыл бұрын
Nice
@shajinbeena5714
@shajinbeena5714 Жыл бұрын
very good presentation
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 53 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 34 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН