New 5th Gen Honda City Petrol CVT I Review by Baiju N Nair

  Рет қаралды 339,544

Baiju N Nair

Baiju N Nair

Күн бұрын

ഹോണ്ട സിറ്റി -22 വർഷമായി ഹിറ്റായി തുടരുന്ന മോഡലിന്റെ അഞ്ചാം തലമുറ വിപണിയിൽ .ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98 വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...#Honda #City#ExecutiveSedan#BNN #Malayalam #Review#Automobile#Malayalam#AutomobileVlog
Thanks to Vision Honda,Kochi..For more info,Contact:9567862375

Пікірлер: 1 300
@ashikhnk1863
@ashikhnk1863 4 жыл бұрын
ഇതെല്ലാം കണ്ട്കൊണ്ടിരിക്കുന്ന സ്വന്തമായി ഹോണ്ട സിറ്റി ഇല്ലാത്ത മാന്യനായ ഞാൻ... 😍
@rajeevrajagopal8819
@rajeevrajagopal8819 4 жыл бұрын
Njanum
@ashikhnk1863
@ashikhnk1863 4 жыл бұрын
@@1Naseeb 😂🙏
@antoulahannankalayil4889
@antoulahannankalayil4889 4 жыл бұрын
Honda ameze ulla najn
@okey1317
@okey1317 4 жыл бұрын
drivinge ariyatha njan :P
@ubiubi630
@ubiubi630 4 жыл бұрын
Njanum..
@anuspookky
@anuspookky 4 жыл бұрын
ഹോണ്ട സിറ്റി ഉള്ള ചെറ്റയായ കൂട്ടുകാരൻ ഉള്ള ഞാൻ ഇതു കേട്ടിട്ട് 😦
@deepukurupdka1009
@deepukurupdka1009 4 жыл бұрын
😁 Bring that ചെറ്റ here... Bro
@rajeeshrasheed6231
@rajeeshrasheed6231 4 жыл бұрын
Ha.. ha.. ha..
@anuspookky
@anuspookky 4 жыл бұрын
Lelouch Yagami athae thannaepolae tanna
@Mystichouse1890
@Mystichouse1890 4 жыл бұрын
Hahaha njanum chinthichu
@sreerams748
@sreerams748 3 жыл бұрын
🤣🤣
@mornigstar9831
@mornigstar9831 4 жыл бұрын
ഏതു നട്ട പാതിരാത്രി വീഡിയോ ഇട്ടാലും ഞങ്ങൾ പ്രവാസികൾ ആദ്യം കമന്റ്‌ ഇട്ട് പിന്നെ വീഡിയോ കാണും
@faizal_fzu19
@faizal_fzu19 4 жыл бұрын
Pinnalla 😂
@mornigstar9831
@mornigstar9831 4 жыл бұрын
@@faizal_fzu19 ♥️
@krishnarajprakash556
@krishnarajprakash556 4 жыл бұрын
MG HECTOR PLUS REVIEW chyamo
@ajmalroshank
@ajmalroshank 4 жыл бұрын
Athr sheriyaaa baiju ettanta review kettalea full anghott sheriyagu
@abdulhadi9335
@abdulhadi9335 4 жыл бұрын
😂😂😂💪💪💪
@rameesali
@rameesali 4 жыл бұрын
I’m a proud owner of Honda city and my hair is long 😀
@muhammedarif1468
@muhammedarif1468 4 жыл бұрын
😂
@sidharthmurali8523
@sidharthmurali8523 4 жыл бұрын
It can't be possible!
@anilcellworx7631
@anilcellworx7631 4 жыл бұрын
മുടി വെട്ടിട്ടു നീ ഇനി city ഓടിച്ചാൽ മതി
@TellurianArtiste
@TellurianArtiste 4 жыл бұрын
Impossible...!!! 🚫🚫🚫 As per പ്രമുഖ Auto Journalist 🙄🙄🙄
@rahimkvayath
@rahimkvayath 4 жыл бұрын
വിശ്വസിക്കൂല, നീണ്ട മുടി ഉണ്ടെങ്കിൽ ഹോണ്ട സിറ്റി ഇല്ല, ഹോണ്ട സിറ്റി ഉണ്ടെങ്കിൽ നീണ്ട മുടി ഇല്ല
@muhammedyasin837
@muhammedyasin837 4 жыл бұрын
മുടി നീട്ടി വളർത്തിയ “സോകോൾഡ്“ ഫ്രീക്കൻമാർ മാന്യൻമാർ അല്ല എന്ന അഭിപ്രായം ബൈജു ചേട്ടനെ പോലൊരാളിൽ നിന്ന് പ്രതീക്ഷിച്ചില്ല.
@TellurianArtiste
@TellurianArtiste 4 жыл бұрын
Exactly..!! അനാവശ്യമായ ഒരു പ്രസ്താവന
@siyamuhammed4549
@siyamuhammed4549 4 жыл бұрын
ഞാൻ ടൈപ്പ് ചെയ്യാൻ വന്ന കമന്റ്‌ താങ്കൾ ഇട്ടതായി കണ്ടു.. താങ്കൾ പറഞ്ഞതാണ് ശരി..
@lukman9688
@lukman9688 4 жыл бұрын
അതിന് അർഥം ഫ്രീക്കന്മാർക് സിറ്റി ഇഷ്ടം ഇല്ലന്ന് ആണോ
@jothimon8191
@jothimon8191 4 жыл бұрын
മുടി നീട്ടി വളർത്തുന്ന് പുരുഷ്വൻമാർക്ക് മാന്വതയാണോ? ആകാം
@rajeeshrasheed6231
@rajeeshrasheed6231 4 жыл бұрын
@@siyamuhammed4549 മനപ്പൊരുത്തം എന്നല്ലാതെ എന്താ പറയാ😂
@kishorms6144
@kishorms6144 4 жыл бұрын
വണ്ടികളെ ലാളിച്ചു ആസ്വദിച്ചു ഓടിക്കുന്ന ഒരു വ്യക്തി കൂടാതെ വളരെ വ്യക്തമായും സഹിത്യപരമായും വർണിക്കുന്ന ഒരാൾ..💯👌👌
@-90s56
@-90s56 4 жыл бұрын
വെളുപ്പിനെ 3 മണിക്ക് വീഡിയോ ഇട്ടാൽ ഞങ്ങൾ ആരും കാണില്ലന്ന് വിചാരിച്ചോ മനുഷ്യ 😁😁😁
@vishnujs6113
@vishnujs6113 4 жыл бұрын
😄 പിന്നല്ലാഹ്
@dennisgeorge815
@dennisgeorge815 4 жыл бұрын
മലയാളിയോട് ആണോ കളി
@-90s56
@-90s56 4 жыл бұрын
@@dennisgeorge815 അതേ 😁😁😁
@abdulhadi9335
@abdulhadi9335 4 жыл бұрын
😂😂😂💪💪💪💪
@noonu7
@noonu7 4 жыл бұрын
Czech Orgin Bureko 6x6 Teaser Massive truck 1000Hp 6L kzbin.info/www/bejne/n5_agmttrZd6j7s
@almusthqeenmedia9071
@almusthqeenmedia9071 4 жыл бұрын
എനിക്കിഷ്ടപ്പെട്ട കാർ ആണിത് ഇതിനെ കുറിച്ച് അറിയാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു ഈ കാറിന്റെ റിവ്യൂ കണ്ടതിൽ വളരെ അധികം സന്തോഷിക്കുന്നു
@506gHt
@506gHt 4 жыл бұрын
ഇ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ ആ സത്യം മനസിലാക്കിയത് ഞാനും ഒരു മാന്യൻ ആണ് എന്നത് . താങ്ക്സ് ബൈജു ചേട്ടാ.🥰
@ar.mahinpmetpa1977
@ar.mahinpmetpa1977 4 жыл бұрын
വാങ്ങാൻ താൽപ്പര്യം ഇല്ലാത്ത വാഹനം ആയിരുന്നു പക്ഷെ നിങ്ങടെ notification വരുമ്പോൾ എടുത്തിരുന്നു കണ്ടിരുന്നു പോകും 😍😍😍
@bejoybkn
@bejoybkn 4 жыл бұрын
I have been using Honda gen2 for 9 years and yes it’s truly an elite class car
@akhilas5864
@akhilas5864 3 жыл бұрын
Genuine Spares available aano 2nd generation??
@JameshShow
@JameshShow 4 жыл бұрын
പനാസോണിക് കുടുംബത്തിൽനിന്നും ഒരു പുതിയ താരം - ലുമിക്സ് DC - S1 H പാനാസോണിക് വീഡിയോ ക്യാമറകളോട് എനിക്ക് വ്യക്തിപരമായ ഒരടുപ്പമുണ്ട്. ഞാൻ ആദ്യമായി സ്വന്തം കൈയിൽ നിന്ന് പണംമുടക്കി വാങ്ങിയ ക്യാമറ ഒരു പാനാസോണിക് M 3000 ആയിരുന്നു. കോട്ടക്കലെ ഒരു സഹകരണബാങ്കിൽ നിന്ന് വായ്പയെടുത്താണ് കാസറ്റിട്ട് റെക്കോർഡ് ചെയ്യുന്ന ആ വലിയ ക്യാമറ വാങ്ങിയത്. ഇപ്പോൾ വീഡിയോ ക്യാമറകളുടെ രൂപം മാറി, തോളിൽചുമന്നുകൊണ്ട് നടക്കേണ്ട കാര്യമില്ല! കൈയിൽപിടിച്ച് അനായാസം ഷൂട്ട് ചെയ്യാം. അ​ങ്ങനെയുള്ള പുതു ജനറേഷനിൽ പെട്ട ഏറ്റവും ലേറ്റസ്റ്റ് ക്യാമറകളിലൊന്നായ പാനസോണിക് ലുമിക്സ് DC - S1 H. കൈയിൽകിട്ടിയപ്പോൾ എനിക്ക് വളരെ സന്തോഷമായി. ഇതൊരു സാധാരണ ഡിജിറ്റൽ ക്യാമറയല്ല. വീഡിയോ​ഗ്രഫേഴ്സിന്റെ ആവശ്യങ്ങൾ മനസ്സിൽകണ്ടാണ് ഈ ഫുൾ ഫ്രെയിം മിറർ ലെസ് ക്യാമറ പാനസോണിക് നിർമ്മിച്ചിരിക്കുന്നത്. വാരികോം ശ്രേണിയിലുള്ള സിനിമാക്യാമറകളുടെ നിലവാരത്തിൽ തയ്യാറാക്കിയ ക്യാമറയെ നെറ്റ്ഫ്ലിക്സ് അപ്രൂവ് ചെയ്തിരിക്കുന്നു. അതായത് OTT പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി വെബ് സീരിസ് നിർമ്മിക്കാനൊരുങ്ങുന്നവർക്ക് ഇത് വളരെ മികച്ച ഒരു ചോയ്സാണെന്നർത്ഥം. സാധാരണ ജമേഷ് ഷോയിലെ അൺബോക്സിം​ഗിൽ നിന്ന് വ്യത്യസ്തമായി ഒരു ഔട്ട്ഡോർ ഷൂട്ട് കൂടി നടത്താമെന്ന് കരുതി. മകൻ ഡാനിഷ് വിവാനെത്തന്നെ പിടിച്ച് മോഡലാക്കി. സിനിമാപ്രേമിയായ അവനത് വലിയ സന്തോഷമായി. ആ ഷൂട്ടിന്റെ വീഡിയോ വിഷ്വലുകൾ അവസാനം ഉൾപ്പെടുത്തിയിരിക്കുന്നത് കാണുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ട്രേപൊഡോ മറ്റേതെങ്കിലും സ്റ്റെബിലൈസിം​ഗ് ഉപകരണങ്ങളോ ഇല്ലാതെ വെറും കൈയിൽപിടിച്ചാണ് ഞാൻ ഷൂട്ട് ചെയ്തത് എന്നാണ്. ഒരുതരത്തിലുള്ള ഷെയ്ക്കും ഇല്ല. പാനാസോണിക് പറയുന്ന ഇൻബിൽറ്റ് സ്റ്റെബിലൈസേഷൻ അത്രയും ​ഗംഭീരമാണ്. വീഡിയോ എടുത്തുകൊണ്ട് ചെറുതായി ഓടിയാൽ പോലും വിഷ്വൽസിൽ ഷെയ്ക്ക് അനുഭവപ്പെടുന്നില്ല. വീഡിയോ മുഴുവൻ കാണുക. അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുക. kzbin.info/www/bejne/bqaXkH-NgKxlkKM
@sreejisreenivasan8041
@sreejisreenivasan8041 4 жыл бұрын
പകൽ മാന്യൻമാരും ഉപയോഗിക്കാറുണ്ട്
@hardtrailrider
@hardtrailrider 4 жыл бұрын
Manyatha enna vakku thanne pakal mathram upayogikkanullatha..
@abdulhadi9335
@abdulhadi9335 4 жыл бұрын
😁😁😁
@exbsnle1212
@exbsnle1212 4 жыл бұрын
@@hardtrailrider corrext
@sujishsivadasan9940
@sujishsivadasan9940 4 жыл бұрын
മാന്യമായി എന്നവാക് ഇഷ്ടപ്പെട്ടില്ല എന്ന് കമന്റ്‌ ചെയ്യണം എന്ന് വിചാരിച്ചു, അപ്പോളേക്കും ഇക്കണോമിക് ബട്ടൺ കണ്ടപ്പോൾ.... ആ പറഞ്ഞത് കേട്ടു ചിരിച്ചുപോയി... അവതരണം കിടു ബൈജു ഏട്ടാ
@SHIJUANVjmd
@SHIJUANVjmd 4 жыл бұрын
4thജനറേഷൻ്റെ ഫ്രണ്ട് ആഗ്രസ്സീവ് നസ്സ് എവിടെയോ നഷ്ടപ്പെട്ടതു പോലെ തോന്നുന്നു
@Sharon_KL-58
@Sharon_KL-58 4 жыл бұрын
Ys, 4th gen city perfect ayirunnu
@vajidvk9853
@vajidvk9853 4 жыл бұрын
Valare sheriyaan
@vishnuachu3995
@vishnuachu3995 4 жыл бұрын
Yes
@SJ_____741
@SJ_____741 4 жыл бұрын
Sathyam
@7sariga
@7sariga 4 жыл бұрын
ഞാനും വിചാരിച്ചു
@vishnukv7851
@vishnukv7851 4 жыл бұрын
Baiju chetta honda city ithuvare buy listil illathavarude manasil polum idam pidikkuna reethiyil ulla avatharanam...oru kaalath top gear magazine il aarunu....ipo ithum adipoliii....keep going best wishes ...
@abctou4592
@abctou4592 4 жыл бұрын
I also have a Honda City but an old one. Love your review, sincere and interesting
@muhammadyaseen9047
@muhammadyaseen9047 3 жыл бұрын
thankal manyananno
@abctou4592
@abctou4592 3 жыл бұрын
@@muhammadyaseen9047, yes Sir
@cksajeevkumar
@cksajeevkumar 4 жыл бұрын
സുസുക്കി സിയാസ് ആയിരുന്നു എന്റെ ഇഷ്ട വാഹനം. പക്ഷേ .... ഈ സിറ്റി അതൊക്കെ മാറ്റിമറിച്ചു. ഇനി സിയാസിനോ വെർണ്ണയ്ക്കോ പുതിയ സിറ്റിയെ എളുപ്പത്തിൽ എത്തിപ്പിടിക്കാനാവില്ല. അത്ര കേമമായാണ് ഹോണ്ട സിറ്റിയെ ഒരുക്കിയിറക്കിയിരിക്കുന്നത്. റിവ്യൂ ഗംഭീരമായി, വിശദമായിത്തന്നെ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു , അഭിനന്ദനങ്ങൾ.
@KsaKrs88
@KsaKrs88 4 жыл бұрын
സമൂഹത്തിലെ മാന്യന്മാർ ഉപയോഗിക്കുന്ന വാഹനം.......... a true doctor's car........... ജോലിയിൽ കേറി ആദ്യമായി മേടിക്കാൻ ആഗ്രഹമുള്ള വണ്ടി......... super review baiju chetta ❤️❤️
@kiranm9518
@kiranm9518 4 жыл бұрын
അതൊക്കെ മാറി തുടങ്ങി ബ്രോ .city onnum valya car alla
@KsaKrs88
@KsaKrs88 4 жыл бұрын
@@kiranm9518 njan ente oru agraham aan suhruthe paranje......... ningalde abhiprayam choichilla..... ☮️
@hazey1440
@hazey1440 3 жыл бұрын
@@kiranm9518 city ennum city tanne anu. Ath use cheyunvrke athum kond evdenkilum pokumpol kituna vila mansilaku.
@jithinraj9120
@jithinraj9120 4 жыл бұрын
അധികം പുതിയത് അല്ലെങ്കിലും ഒരു മാന്യൻ എന്റെ കയ്യിലും ഉണ്ട്. അദ്ദേഹം പറഞ്ഞത് പോലെ ഹാക്സിലറേറ്റർ കൊടുക്കുമ്പോൾ ഒരു കുതിച്ചു കയറ്റം ഇല്ലെങ്കിലും സ്റ്റാൻഡേർഡ് ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും ഹോണ്ട സിറ്റിയെ കുറ്റം പറയാൻ ആകില്ല.
@sadikck3901
@sadikck3901 4 жыл бұрын
പറഞ്ഞത് നന്നായി. നാളെത്തന്നെ ഒന്ന് വാങ്ങണം. കുറച്ച് സ്വർണ്ണം കടത്താൻ. ഇപ്പൊ സ്വർണ്ണക്കടത്താണല്ലോ ട്രെന്റ്. എന്ന് ഒരു പാവം പകൽ മാന്യൻ 🤪🤪
@rahimkvayath
@rahimkvayath 4 жыл бұрын
🤣🤣🤣🤣🤣🤣
@keraleeyan11
@keraleeyan11 4 жыл бұрын
Veyilath paniyeduthal 500aakittoo swarnam kadathunnavanmar lakshangala undakunnad
@Riz_Mhd
@Riz_Mhd 4 жыл бұрын
😍😍😍🥰🥰🥰🥰🥰
@chikku9418
@chikku9418 4 жыл бұрын
നാട്ടിലെ സുടപ്പികൾ മൊത്തം ഇതില കറക്കം, കാരണം മലധ്വർ തന്നർ
@niyasnazer7990
@niyasnazer7990 4 жыл бұрын
Swarnam kadatumbol teliv nashipikan marakkarut😅
@aji0071000
@aji0071000 4 жыл бұрын
ഞാൻ ബൈജു എൻ നായരുടെ അദ്ദേഹത്തിൻറെ വാഹനങ്ങളെ കുറിച്ചുള്ള അറിവു മാത്രമല്ല ആഴമേറിയ ചരിത്ര ബോധവും ഇരുത്തം വന്ന അവതരണ രീതിയും എന്നെ ആകർഷിക്കാറുണ്ട്. യൂട്യൂബിൽ നിന്നുള്ള വരുമാന വർദ്ധനവ് അദ്ദേഹത്തിൻറെ വസ്ത്രധാരണരീതിയെയോ സംസാരരീതിയെ യോ ഒട്ടും തന്നെ ബാധിച്ചിട്ടില്ല. അദ്ദേഹത്തിൻറെ തന്നെ ഭാഷയിൽ തന്നെ പറഞ്ഞാൽ തികച്ചും ഒരു മാന്യൻ. മറ്റു പലരിലും കണ്ടുവരുന്ന പുത്തൻ പണക്കാരൻറെ എടുത്തുചാട്ടം ഒന്നും അശേഷം ബാധിച്ചിട്ടില്ല. അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@lubssak
@lubssak 4 жыл бұрын
🤔മാന്യൻമാരുടെവണ്ടി 🤔അത്പൊളിച്ചു😍👌
@bavakt5510
@bavakt5510 2 жыл бұрын
ഇപ്പോഴത്തെ അവസ്ഥയിൽ വാഹനം വാങ്ങാനുള്ള കാശില്ലെങ്കിലും എല്ലാ ടെസ്റ്റ് ഡ്രൈവുകളും കാണുന്ന ഞാൻ 'ഇത് കാണുന്നതും ഒരു ഹരം തന്നെയാണ്
@tinoykattithara1
@tinoykattithara1 4 жыл бұрын
In your video, the mileage you had mentioned for diesel variant is 24.09km/l in city limits and 21.09km/l in highway limits. Ideally, it should be the opposite.
@maryjames6617
@maryjames6617 4 жыл бұрын
ഞാൻ ഒരു wrv എടുക്കാൻ ആഗ്രഹിക്കുന്നു. പെട്രോൾ ആണ് ഇഷ്ടം. വളരെ പവർ കുറവ് ആണ് എന്ന് കേൾക്കുന്നു. എത്രയും പെട്ടെന്ന് ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു.
@vinoojacob5819
@vinoojacob5819 4 жыл бұрын
എൻ്റെ sister wrv diesel വാങ്ങിയിരുന്നു. കക്ഷി happy അല്ല
@rejurmenon6808
@rejurmenon6808 4 жыл бұрын
മാന്യന്റെ മാന്യമായ അവതരണം കണ്ടപ്പോൾ, മാന്യൻ ആയ എനിക്കും തോന്നി മാന്യന്മാരുടെ city വാങ്ങണം എന്ന്.... ❤️🌹😊
@nithinjs88
@nithinjs88 4 жыл бұрын
Should have elaborated more about the ride comfort of the new city which I think is the most improved aspect along with safety. The previous city had a stiff suspension and not suited to bad roads. The new city has a very comfortable suspension even beating verna. This new city is definitely the best sedan in the segment and a true all rounder in every aspect be it safety, features, engine, handling, ride comfort.
@srawanjawahar9871
@srawanjawahar9871 4 жыл бұрын
baiju chetta review oke adipwoli anu.....valare sandosham anu oro video kanumbozhum....ethrem car premi aya baiju chetante car etha ?eth car anu dream car onn reply cheyanea
@nirmal8075
@nirmal8075 4 жыл бұрын
Honda City ക്ക് ഇതിലും നല്ല Introduction കണ്ടിട്ടില്ല ☺️
@ajmalkabeer7571
@ajmalkabeer7571 4 жыл бұрын
മുടി വളർത്തി ഫ്രീക്കനായാൽ മാന്യനല്ലതാകുമെങ്കിൽ ആ "മാന്യത"യിൽ ഞങ്ങൾക്ക് വിശ്വാസമില്ല ബൈജു ചേട്ടാ .... appearance doesn't matters, character do
@Preamblee
@Preamblee 4 жыл бұрын
Thanks Baiju chettan...🤩 our car is also Honda city.... definitely oru gentleman look thanne aanu njangalude city kku 😀🎉
@jibinshaji873
@jibinshaji873 4 жыл бұрын
Ee video-yile BGM kollam , last videosine kal much much better aanu....
@LinseAntony
@LinseAntony 4 жыл бұрын
First few minutes...ella Honda city ownersnium romanjification. :-)
@paulchacko4650
@paulchacko4650 3 жыл бұрын
Not only first few minutes
@pawrnamibiju2534
@pawrnamibiju2534 4 жыл бұрын
എന്തായാലും നല്ല അവതരണം ആയിട്ടുണ്ട് ,,വളരെ മാന്യതയോടെ കണ്ടിരുന്നു ഈ വീഡിയോ..കുറച്ചു സമയം ഞാനും മാന്യനായപോലെ ... നമ്മൾ സാധാരണ പറയുന്നത് പോലെ ശരി മാന്യ....👍
@mushthaqcherur4005
@mushthaqcherur4005 4 жыл бұрын
ബൈജു ചേട്ടൻ പൊളിയല്ലേ♥♥♥
@tonykaipattoor
@tonykaipattoor 4 жыл бұрын
Baijuchetta mahindra scorpiode bs6 kittuvanengil review cheyanne...... aagraham konda😊😊😊😊
@ud2691
@ud2691 4 жыл бұрын
Gentleman city reviewed by gentleman auto journalist baiju n nair ✌️✌️✌️✌️✌️✌️
@RoshansWorld
@RoshansWorld 4 жыл бұрын
ബൈജു ചേട്ടാ intro കൊള്ളാം.... പുതിയ ഹോണ്ട സിറ്റി അടിപൊളി. ഇടക്കിടക്കുള്ള രുപമാറ്റം ഉടമസ്ഥരെ അല്പം അസ്വസ്ഥരാക്കും... city വാങ്ങി കുറെ days കഴിഞ്ഞപ്പോൾ facelift എത്തി. 😂😂😂 V W വണ്ടികൾ എന്നും ഒരു മാറ്റവും ഇല്ല.
@libindevasia6082
@libindevasia6082 4 жыл бұрын
Baiju Chettan ishtam ♥️ 😎 Malayalathile perfect auto-journalist ✌🏽✌🏽✌🏽 Asianet thudangiya time thott following 🤙🏻🤙🏻🤙🏻
@bharathanvarier
@bharathanvarier 4 жыл бұрын
ബൈജു ചേട്ടാ അടുത്ത തവണ ഏതേലും വണ്ടി റിവ്യൂ ചെയ്യുമ്പോ ഒന്നു വിളിക്കാമോ ... I love your presentation and detailing...
@NS-cd7jn
@NS-cd7jn 4 жыл бұрын
Vandipranthan: "Maanyathayude oru athiprasaram"
@tittomendez7122
@tittomendez7122 4 жыл бұрын
🤣
@sachinharidasan6375
@sachinharidasan6375 4 жыл бұрын
Baiju chetta..Honda city intro ishtapattu..because i also own a city !!
@nxasdjhghds
@nxasdjhghds 4 жыл бұрын
A Gentlemans car reviewed by a gentle man 👍🏻👍🏻
@ridersparadise123
@ridersparadise123 4 жыл бұрын
Camera man orupadu video nannakan sremikkunnund ... 👍 Stabilization issue onnu paraiharichal nalla cinematic effect kittum ❤️ Baiju chettante review kandale oru thripthi varu
@rahimkvayath
@rahimkvayath 4 жыл бұрын
Toyotaയേക്കാൾ ജാങ്കോ സെറ്റിങ്ങ്സ് honda കൊടുക്കാറുണ്ട് ഹാൻ്റ് ബ്രേക്കിന് താഴെ space സാധനങ്ങൾ വെക്കാനുള്ള സ്ഥലം അല്ല, സുഖമായി hand brake lever കൈകാര്യം ചെയ്യാനാണ്
@bijakrishna7048
@bijakrishna7048 2 жыл бұрын
15 varshamaayittu manyamaayi Hyundai Accent CRDi oodikkunna njan.. Now planning to replace the car.. Fell in love with Honda City Automatic after the review 👍
@dennisgeorge815
@dennisgeorge815 4 жыл бұрын
അങ്ങനെ അലക്സിയുടെ അവിശുദ്ധ ബന്ധം പുറംലോകം അറിഞ്ഞു. അതിനുപിന്നിൽ ഒരു മലയാളി.
@mithuncg9315
@mithuncg9315 4 жыл бұрын
Review karyathil vere levela egale baijuetta
@philipphilip5472
@philipphilip5472 4 жыл бұрын
Eco mode is near wonderful, Honda Amaze was so good i think it needs its an award.
@rajeevrajagopal8819
@rajeevrajagopal8819 4 жыл бұрын
Last paranjath ente karyathil valare correct aan.... Njan Honda City ye Overtake cheyyarilla.... space koduth kadathi vidum.... Sathyam entho oru bahumanam aaan......
@alvinashleyfredy4579
@alvinashleyfredy4579 4 жыл бұрын
City pole thanne biju chettanum ഒര് മാന്യന് ആണ് 🥰
@robinsjose559
@robinsjose559 4 жыл бұрын
World class review ആണ് നമ്മുടെ #BaijuNNair നമുക്ക് തരുന്നത് . Dislike ചെയ്ത 85 ആളുകൾ കാരണം ഒന്ന് പറഞ്ഞാൽ നല്ലാതായിരുന്നു . ഇതൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ 85 ആളുകൾ ജീവിതത്തിൽ ഒന്നും ഇഷ്ടപ്പെടാൻ പോകുന്നില്ല. ഇതിൽ കൂടുതൽ എന്ത് പറയാൻ.
@rahulpsoman
@rahulpsoman 4 жыл бұрын
City drivers നെ മാന്യന്മാർ എന്ന് പുകഴ്ത്തിയത് ഇഷ്ട്ടമായി... 😊 എന്ന് ഒരു City user
@FriendlyFrolic
@FriendlyFrolic 3 жыл бұрын
Honda city - City Mileage is 12 Km average, kochi - bangalore mileage is 18 km during lockdown without much toll waiting....15 to 16 km during peak with tolls
@zzz9733
@zzz9733 4 жыл бұрын
ഗുണ്ടകളുടെ വാഹനം Tata sumo തട്ടി കൊണ്ടു പോകാനുള്ള വാഹനം Maruti omni എന്നാണ് സിനിമയിലെ കാര്യം.. അല്ലേ ബൈജു ചേട്ടാ....
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 4 жыл бұрын
Black scorpio
@BigToysIndia
@BigToysIndia 4 жыл бұрын
Baiju chetta kidu intro
@salmanchemmu996
@salmanchemmu996 4 жыл бұрын
ആള് പുലിയാ പ്രായം ആവുമ്പോ ഫ്രീക്കൻ മാരോടൊപ്പം ആണ് പുള്ളി പിന്നെ ഒച്ചയും ബഹളവും ഒക്കെ ആയി ന്റെ സിറ്റിയെ 😁
@sankerm.u6432
@sankerm.u6432 4 жыл бұрын
ഞാൻ book ചെയ്തത് 4th generation city ആണ് വണ്ടി yardil എത്തി your openion
@thekkan
@thekkan 4 жыл бұрын
സത്യം , my life style was changed with my hondacity 2011 😀
@anfasmuhammed
@anfasmuhammed 4 жыл бұрын
മുടി വളർത്തിയ ആളുകൾ മാന്യന്മാർ അല്ല എന്ന വിലയിരുത്തലിനോട് മാന്യമായ രീതിയിൽ തന്നെ ഞാൻ എന്റെ അസംതൃപ്തി ഇവിടെ രേഖപ്പെടുത്തുന്നു
@vineethmohan6262
@vineethmohan6262 4 жыл бұрын
Veluppinu 3 manikku upload cheythal kanillennu karuthiyo manya 😍😍😍
@jaisaljaisujaisaljaisu3273
@jaisaljaisujaisaljaisu3273 4 жыл бұрын
Valland manyamayi poyi...biju chetta vlog super ayitund...all the best
@jayaram.ramanarayanan
@jayaram.ramanarayanan 4 жыл бұрын
Booked Honda City ZX Petrol Manual today 🙌🏻 thanks for the review
@razzrazz9094
@razzrazz9094 4 жыл бұрын
No good
@rnr590
@rnr590 4 жыл бұрын
Buy automatic.. after some years CLUTCH smoothness decreases..
@TellurianArtiste
@TellurianArtiste 4 жыл бұрын
Short Hair compulsory..!! 😊
@kekhaunter8002
@kekhaunter8002 3 жыл бұрын
How is it now ? Your review please
@jayaram.ramanarayanan
@jayaram.ramanarayanan 3 жыл бұрын
@@kekhaunter8002 I canceled booking after 2 weeks. Went for an SUV.
@dileepkalappat9221
@dileepkalappat9221 3 жыл бұрын
Mr ബൈജു നായർ താൻ പുലിയാണ് മച്ചി പശുവിനെ കറക്കുന്ന ആളാണ് ഫ്രീക്കന്മാരെ ചൊറിഞ്ഞു കമെന്റ് ബോക്സ്‌ നിറച്ചു ഒപ്പം നല്ല വീഡിയോ ആയിരുന്നു 👍👍👍👌
@kabir1578
@kabir1578 4 жыл бұрын
കാത്തിരുന്ന കാർ😍😍
@muhammedbilal.nbilal.n4326
@muhammedbilal.nbilal.n4326 4 жыл бұрын
Enthrangalal paravarthikunna vandikaley manushyanumayitt upamichukondulla baiju n nair udey avatharana mikavanu addhehthintey..fans ntey rahasyam
@AK-gm5bo
@AK-gm5bo 4 жыл бұрын
4 gen is looking more aggressive and appealing.
@jayarajk6811
@jayarajk6811 Жыл бұрын
. ബൈജു ചേട്ടാ ..... കാര്യം ഒക്കെ ശരിയാ ഇത്രയും വില കൊടുത്തു വാങ്ങുമ്പോൾ ഇതിന്റെ ഡിക്കിയിൽ അപ്പോഴ്സ് റിക്ക് ഒരു ക്വാളിറ്റി ഇല്ല. ഹ്യൂണ്ടായി അക്കാര്യത്തിൽ കുറച്ചു കൂടി ശ്രദ്ധിക്കുന്നുണ്ട്.
@sibypaulvarghese7696
@sibypaulvarghese7696 4 жыл бұрын
4 th generation honda city is the best..
@Sabeer_Sainudheen.
@Sabeer_Sainudheen. 4 жыл бұрын
മഴയത്തുള്ള ഡ്രൈവിംഗ് കൊതിയാവുന്നു enjoy ബൈജു ചേട്ടാ
@varunskumar9426
@varunskumar9426 4 жыл бұрын
Please check level of music when editing. It is hitting peak. You can install alexa on phone and use phone to control the car.
@shamsheermohd7481
@shamsheermohd7481 4 жыл бұрын
Baiju n Nair ahh pazhaya മീശ വെക്കണം. മീശയുടെ ഗാമ്പിര്യം ഒന്ന് വേറെ തന്നെ
@kkstorehandpost2810
@kkstorehandpost2810 3 жыл бұрын
മുടി നീട്ടി വളർത്തുന്ന മച്ചാന്മാരെ പറ്റി പറഞ്ഞത് ശരിയായില്ല , 😔
@haifriends1798
@haifriends1798 4 жыл бұрын
Thankalkku Skodayodu ulla thalparyam mattu carukal review cheyumpol manasilakum..E video kandal thanne nallathanu enne samathikkan oru preyasam pole ane avatharanam😇
@jayakrishnanr6902
@jayakrishnanr6902 4 жыл бұрын
Manual model review expect cheyunnuu
@ashil4433
@ashil4433 4 жыл бұрын
Mudi valarthiyavarA adach asjepikkaruth enn biju chettanod ulla respect & snehathodum koodi paranjottA
@anishskaria
@anishskaria 4 жыл бұрын
4th Gen front grille looked perfect. This one looks a little overdone.
@raphi143
@raphi143 4 жыл бұрын
ബൈജു ഏട്ടാ.. harrier automatic next review ചെയ്യണേ pls. പറ്റുമെങ്കിൽ dark edition തന്നെ. എടുക്കാൻ ഒരു പ്ലാൻ ഉണ്ട്. നിങ്ങളുടെ വാക്ക് ഒരു അവസാനവാക്ക് ആയി എടുത്തു വേണം book ചെയ്യാൻ.
@jessanjohn4259
@jessanjohn4259 4 жыл бұрын
heloo biju chetaa .... we love u .... 1st messge.
@paulphilip5844
@paulphilip5844 4 жыл бұрын
Please take care of the sound recording. As you walk away from the camera, sound reduces. Also request to address some more design features like drag coefficient and crash rating, which may be possible for you being a very senior reviewer. All the best for your KZbin channel.
@yashinalappatt3735
@yashinalappatt3735 4 жыл бұрын
Amaze(side)+Civic(front)+Accord(back)=New City?🤔
@tojojoseph6587
@tojojoseph6587 4 жыл бұрын
Features and updates pazhaya model aayi compare cheythu paranjaal kooduthal informative aakum
@albertantony1076
@albertantony1076 4 жыл бұрын
@00:36 മുടി വളർത്തുന്നവർ മാന്യന്മാരുടെ പട്ടികയിൽ പെടില്ലെന്ന് ഇത്രെയും ലോകം കണ്ട ഒരാള് പറയുന്നു😆😆😆
@anishkvarghese6734
@anishkvarghese6734 4 жыл бұрын
മുടി വളർത്തിയ ഫ്രീക്കന്മാർ എന്നാണ് പറഞ്ഞത്....
@madhav.a.r
@madhav.a.r 4 жыл бұрын
പുള്ളി പറഞ്ഞത് ശെരിക്കും കേൾക്കൂ സുഹൃത്തേ...
@albertantony1076
@albertantony1076 4 жыл бұрын
മുടിവളർത്തിയ ഫ്രീക്കൻമാർ ഓടിക്കുന്നില്ല എന്ന് പറയുന്നു.. അതിനു ശേഷം "അതുകൊണ്ടാണ് മാന്യന്മാരുടെ വണ്ടി ആണ്‌ എന്ന് ഞാൻ പറഞ്ഞത്" എന്നുകൂടെ പറയുന്നുണ്ട് സുഹൃത്തേ.. അതിൽനിന്ന് ഞാൻ ഇങ്ങനാണ്‌ മനസ്സിലാക്കിയത്!
@albertantony1076
@albertantony1076 4 жыл бұрын
ഇപ്പൊ correct ആയില്ലേ!?
@madhav.a.r
@madhav.a.r 4 жыл бұрын
@@albertantony1076 അത് കേട്ടാൽ മനസിലാകും പുള്ളി എന്താ ഉദ്ദേശിച്ചത് എന്ന് പിന്നെ കുറ്റം കണ്ടുപിടിക്കാൻ ഉള്ള താങ്കളുടെ പോലെയൊരാളുടെ മൈന്റിൽ അതൊക്കെ അങ്ങനെ കാണു കേൾക്കൂ... അല്ലാതെന്ത് പറയാൻ
@josephthomaskf5033
@josephthomaskf5033 3 жыл бұрын
Njan nigalude Mika parupadiyum kanarundu. Ningal kuduthalum automatic vehicles annu upayogikunathu. Manuel modelum kudi present chayanam. Karanam kuduthal vahana premikal manual driver's annu.
@Paradoxical1444
@Paradoxical1444 4 жыл бұрын
മുടി വളർത്തിയവർ ഒക്കെ മാന്യന്മാർ അല്ലന്ന് തന്നോട് ആരഡോ പറഞ്ഞെ.APJ Abdul kalam mudi വളർത്തിയിട്ടുണ്ട് pulli athkond manyan alle.??? Don't take this as a negative comments mudi valarthiyavar maanyanmmar alla ennulla bakky ullavarde attitude aanu maarendath.
@abdulnaseer1250
@abdulnaseer1250 4 жыл бұрын
കാർ റിവിനു ബൈജു സെർ തന്നെ സൂപ്പർ ഹോണ്ട സിറ്റി ബഹ്‌റൈൻൽ ഞാൻ 5 വർഷം ഉപയോഗിച്ച് വെരി good car ഒരു പാട് ഹൈ പവർ ഒന്നും ഇല്ലാ എങ്കിലും മാനിമായി മാനിൻമാർക് കൊണ്ട് നടക്കാൻ പറ്റുന്ന വണ്ടി 😀😀👌
@OppenChad
@OppenChad 4 жыл бұрын
Honda city manyanmaar ivide maanyamaaytu like adikkuka.
@muhammedbilal.nbilal.n4326
@muhammedbilal.nbilal.n4326 4 жыл бұрын
Segment le manyanaya vandi..... Alpam mileage kuravanenkilum..sambhavam powliya ...oru pad generations irangiyittundenkilum.....elllathinum...nalla sales ,athine ishtapedunnavarum ond.... Eklalavum valarey decent ayitulla oru look um design um oru swabhava rethiyulla vahanam thanney ayirunnu honda irakkikondirikkunnath.....♡♡♡♡
@dinkankrishnan
@dinkankrishnan 4 жыл бұрын
Beautiful സിനിമയിലെ വില്ലൻ ആയ ടിനി ടോം ചേട്ടൻ ഹോണ്ട സിറ്റിയിൽ വന്നിട്ടുണ്ട്. 😂
@ashishsuresh259
@ashishsuresh259 4 жыл бұрын
Pakal maanyan aayitalle ayal athil abhinayichath.. Apolum manyatha nadichu 😝
@dkshahanas1762
@dkshahanas1762 4 жыл бұрын
Sir video spr Anu CVT ennalu Continuesly variable transmission ennalle not automatic transmission 😜😜😜
@hardtrailrider
@hardtrailrider 4 жыл бұрын
"Alexa, car eduthu meen vangi konduva... Mask idanam " :-)
@SujaiSurendran
@SujaiSurendran 4 жыл бұрын
Laugh emoji illathe poyi..!!
@sreeragpk406
@sreeragpk406 4 жыл бұрын
😂😂
@Fawas_Panangatt
@Fawas_Panangatt 4 жыл бұрын
ബൈജു ചേട്ടാ മുടിയും താടിയും വളർത്തുന്നത് മാന്യന്മാരല്ലന്നാണോ എല്ലാ വിഡിയോസും കാണാറുണ്ട് അടിപൊളി 😍😍
@abctou4592
@abctou4592 4 жыл бұрын
മാന്യത ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതു ഒരു വാഹനവും ഇല്ലാത്ത കാൽനടപ്പുകാരിലാണ്, മണ്ണിൽച്ചവിട്ടി നടക്കുന്നവർ
@SIVAKUMAR-kt8kg
@SIVAKUMAR-kt8kg 4 жыл бұрын
ഹോണ്ട സിറ്റി മാന്യൻ താരതമ്യം പൊളിച്ചു ബൈജുവേട്ടാ ...
@ananda7821
@ananda7821 4 жыл бұрын
Supreme leader in its segment.. 15 times Indian Car of the year..
@benoyantony1
@benoyantony1 4 жыл бұрын
Last model yesterday sold. 7. 52 lakhs. Just 9500 k. M run. No pulling no milage. In City I get 9.10 millage. Look great. Petrol.
@ghayalzjohn9042
@ghayalzjohn9042 4 жыл бұрын
ഇത് പുതിയ amazine കാറ്റടിച്ചു വീർപ്പിച്ച പോലെ ഇന്ഡഡ്....
@generaljebe9440
@generaljebe9440 4 жыл бұрын
Crctan
@arjun6358
@arjun6358 4 жыл бұрын
So true
@rishabhan
@rishabhan 4 жыл бұрын
ബൈജു ചേട്ടന്റെ റിവ്യൂ അന്തസ്സ് !!!
Honda city 5th Gen- Long term user review
30:55
Talking Cars
Рет қаралды 124 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
New Honda Jazz with Sunroof and LED Lights I Review by Baiju N Nair
18:16
25 Years of the Honda City - India’s favourite sedan!
52:38
Jaydsgarage
Рет қаралды 122 М.
New Honda City user review (35,000kms) #honda #city
21:12
Walk With Neff
Рет қаралды 32 М.