ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക്. വീട്ടിൽ നിന്ന് തന്നെ മുൻപ് ചാർജ് ചെയ്യാൻ എൽടി 10 എന്നൊരു കണക്ഷൻ തന്നിരുന്നു. ഇപ്പോൾ ചിലതെല്ലാം അവർ തന്നെ വന്ന് കട്ട് ചെയ്തു.ചില സ്ഥലങ്ങളിൽ പുതിയ കണക്ഷൻ കൊടുക്കുന്നുണ്ട്.ചില സ്ഥലങ്ങളിൽ കൊടുക്കുന്നില്ല. ഓട്ടോറിക്ഷ ചാർജ് ചെയ്യാൻ ഒരു ദിവസം ചുരുങ്ങിയത് 9 യൂണിറ്റിന്റെ മുകളിൽ വേണം.വീട്ടിലെത്തെ വൈദ്യുതിയിൽ നിന്നെ എടുക്കുകയാണെങ്കിൽ സ്ലാബ് മാറി. കറണ്ട് ബില്ല് കൂടുന്നുണ്ട് ഡെപ്പോസിറ്റ് പൈസയും കൂടുന്നുണ്ട്. ഇലക്ട്രിക് പോസ്റ്റുകളിൽനിന്ന് ചാർജ് ചെയ്യാം എന്ന് വിചാരിച്ചാൽ.ഉറക്കം നഷ്ടമാകും.പകൽ ചാർജ് ചെയ്യാൻ എവിടെയും ഇപ്പോൾ ഒഴിവില്ല.പകൽ ചാർജ് ചെയ്തു നിന്നാൽ ഓട്ടവും നഷ്ടപ്പെടും.
@SAJITHSAJEEV4 ай бұрын
Make it short bro. Its too lagging
@joyjoseph24354 ай бұрын
To be brief
@mohammedsharief43324 ай бұрын
Sorry your Pronounciation is not clear
@TechCornerMalayalam4 ай бұрын
Ok
@RagheshKumar4 ай бұрын
അപ്പോൾ താങ്കൾ മലയാളി അല്ലെ 😂
@tkj2192Ай бұрын
😮oru kuzhappavum illallo
@balant.v18624 ай бұрын
നേഴ്സറി ടീച്ചറാണോ
@TechCornerMalayalam4 ай бұрын
അതെന്താ ചേട്ടാ.. നഴ്സറി കുട്ടികൾ അറിയണ്ടേ ടോപ്പിക്ക് ആണോ ഇത്