Exactly .. വിദേശത്ത് ഓടിച്ച് പരിചയമുള്ളവർക്ക് കുഴപ്പമില്ല നാട്ടിലെ ആൾക്കാരുടെ മൈൻഡ് സെറ്റ് വെച്ച് വണ്ടിയോടിച്ചാൽ മൈസൂർ ബാംഗ്ലൂർ പാതയിൽ നടന്ന ആക്സിഡൻറ് പോലെ കുറെ പ്രതീക്ഷിക്കാം... മോട്ടോർ വാഹന വകുപ്പ് നാട്ടിൽ ഓടിക്കുന്ന ഡ്രൈവർമാർക്ക് വേണ്ടി ഒരു ഓഡിയോ വീഡിയോ പ്രസൻ്റേഷൻ ടിവി വഴി കണ്ടിന്യൂസ് ടെലികാസ്റ്റ് ചെയ്യുന്നത് നല്ലതാണ്... അല്ലെങ്കിൽ കുറെ വീടുകൾ അനാഥമായ് പോകും... മൂന്ന് ട്രാക്ക് ഉണ്ടെങ്കിൽ മൂന്നു ട്രാക്കിലും ഒരേ സ്പീഡ് ആണെന്നാണ് നമ്മുടെയൊക്കെ അറിവ് പിന്നെ ഫുട്പാത്ത് നോട് ചേർന്നുപോകുന്ന ലൈൻ ( ഡ്രൈവറുടെ ലെഫ്റ്റ്) സ്പീഡ് കുറഞ്ഞു ഓടിക്കുന്നവർക്ക് കുറച്ചു സ്പീഡ് കുറച്ചു പോകാം മിഡിൽ റോഡിനോട് അടുക്കുന്ന ഭാഗം സ്പീഡിൽ പോകുന്നവർ (രണ്ടു-മൂന്നു ട്രാക്ക്) എന്നുള്ള ഒരു അവയർനസ് കൊടുത്താൽ നന്നായിരിക്കും.. പിന്നെ ട്രാക്ക് മാറുമ്പോൾ ചിലർ സ്ലോ ആയി പോയി ട്രാക്ക് മാറും ചിലർ ഓവർടേക്ക് ചെയ്ത് ട്രാക്ക് മാറിയശേഷം സ്ലോ ആയി പോകും... അപ്പോൾ പിന്നിൽ നിന്ന് വരുന്ന വണ്ടി ഈ വണ്ടിക്ക് ഇടിക്കും തിരിഞ്ഞു മറഞ്ഞ് പോയി വേറെ വണ്ടിക്ക് ഇടിക്കും അങ്ങനെ കൂട്ട ഇടി ബാംഗ്ലൂർ മൈസൂർ റോഡിൽ സംഭവിച്ചതുപോലെ എട്ടു കാറുകൾ കൾ 24 ഡെഡ് ബോഡിയും... ആംബുലൻസും മറ്റും പാർക്ക് ചെയ്യാനുള്ള lay bys ചുരുങ്ങിയത് ഓരോ കിലോമീറ്റർ ദൂരത്തിൽ ഉണ്ടാവുന്നത് നല്ലത്.. ഓടിച്ചു തളർന്നു വരുന്നവർക്ക് അരമണിക്കൂർ വേണമെങ്കിൽ റസ്റ്റ് ചെയ്യുകയും ചെയ്യാം നിർമ്മാണത്തിൽ ഇരിക്കുമ്പോൾ തന്നെ ഇക്കാര്യം ശ്രദ്ധിച്ചാൽ നല്ലത്
Yes traffic/driving discipline de kore advertisements venam
@sinojkv7871 Жыл бұрын
മോദിജി, നിതിൻ ഗഡ്കരി ജി.❤🎉
@walkingvloge7668 Жыл бұрын
കേരളത്തിൽ NH66ന് നഷ്ടപരിഹാരതുക കൂടുതൽ ആണ് അത് കൊടുക്കാൻ ഇല്ലാ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ കേന്ദ്രത്തിന് 25% നഷ്ടപരിഹാരം കൂട്ടികൊടുത്ത കേരളമാണ് hero
@naseemkoippallil5539 Жыл бұрын
പിണറായി 💪
@vishnu4039 Жыл бұрын
@@naseemkoippallil5539andi🙌🏻
@smenaglimglim Жыл бұрын
@@naseemkoippallil5539😂😂
@propagandatov1748 Жыл бұрын
വളി
@divakaranpranavam Жыл бұрын
Super Road Great Central Government Thank you Pm Modi Sir🙏🙏🙏
@maheshnair1603 Жыл бұрын
please tell me the name of the camera kept on the dashboard as well as one which you are using?
@shyamvishnot Жыл бұрын
Both are Gopro 8
@haridasification Жыл бұрын
All thanks to NHAI & BJP central government who were adamant on doing it in the first place plus thalaserry my birthplace except due to railways and balam bridge works it is delayed
@aneeshbabus2251 Жыл бұрын
100-110 km യാത്ര ചെയ്യാനുള്ള പാത. ഈ കാറോ, ഹെവി വെഹിക്കിൾസ് ഒ ഒന്ന് ബ്രേക്ക്കഡോൺ ആയാൽ, അടിയന്തര സാഹചര്യത്തിൽ നിർത്തേണ്ടി വന്നാൽ, നിർത്താൻ മിനിമം ഒരു 2.70mtr എങ്കിലും സൈഡ് ഷോൾഡർ ലൈൻ വേണ്ടിടത്തു ഒരു കാൽ മീറ്റർ കൊടുത്തിട്ടുണ്ട്. ഇത് റോഡിൽ നിർത്തും ബ്രേക്കഡൗൺ വെഹിക്കിൾ, പിറകെ 100 km സ്പീഡിൽ വരുന്നവർ ഒരു സർപ്രൈസ്... പിന്നെ കുറെ ആദരാഞ്ജലികൾ... എത്ര ദീർഘ വീക്ഷണം.. കേന്ദ്രത്തെ പറഞ്ഞിട്ട് കാര്യമില്ല അവർ 65 mtr ആണ് ആവശ്യപ്പെട്ടത്. എല്ലായിടത്തും അതുവേണ്ട എങ്കിലും മിനിമം ഒരു 53 mtr എങ്കിലും വേണമായിരുന്നു ഇത്. പിന്നെ exit റോഡുകളുടെ അടുത്ത് ഒരു 60 mtr ഉം... ഇതോരുമ്മാതിരി ഒപ്പിക്കൽ ഹൈവേ ആക്കി
@harigith235 Жыл бұрын
But most probably the inner most one would be the fast lane. The outer lanes would be for heavy loads and trucks.
@vyshakhm.s4947 Жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഗൾഫിൽ വണ്ടി ഓടിക്കുന്നവർക്ക് അറിയാം കാര്യം.
@alexanderta7819 Жыл бұрын
ഒരിഞ്ച് ഭൂമി പോലും വിട്ടു 4:45 കൊടുക്കാൻ തയ്യറല്ലാത്ത താങ്കളെ പോലുള്ളവർ ഇതുപോലെ കണ്ണ് തുറക്കുന്നത് കാണാൻ തന്നെ ചന്തമുണ്ട്
@richardr777 Жыл бұрын
This is a bridge, that's why the side shoulder is narrow. In Kasaragod you can see there is space for a car to park at the shoulder.
@SreeN-i9x Жыл бұрын
Central minister Nithin Gandhkari❤❤❤❤
@sujithmathewabraham9961 Жыл бұрын
Andi😂😂
@balagopalki3156 Жыл бұрын
Hats Off PM and Central Govt.
@saravanankumar640 Жыл бұрын
Wow you really enjoyed lik a kid yaar Superb👍 NH 66 lane6
@shyamvishnot Жыл бұрын
❤️❤️🥰
@gokulg38878 ай бұрын
ഇങ്ങനെ ഒരു റോഡ് വന്നത് ശരിക്കും വിഴിഞ്ഞം തുറമുഖം വന്നതുകൊണ്ട് ആണ്. കാരണം North ൽ നിന്ന് വിഴിഞ്ഞത്തേക്കും ഇവിടെ നിന്ന് അങ്ങോട്ടും easy ആയി transportation നടക്കുന്നതിന് ആണ്. ഈ ഒരു റോഡിൻ്റെ പണി ഇത്രയും വേഗം നടക്കുന്നത് നമ്മുടെ ഭരണാധികാരികളുടെ മിടുക്ക് കൊണ്ടോ അവരുടെ കണ്ണ് തുറന്നത് കൊണ്ടോ അല്ല. ശരിക്കും ഈ ഒരു റോഡ് വരേണ്ടത് വൻകിട കോർപ്പറേറ്റുകളുടെ ആവശ്യമാണ്. ഈ റോസ് വന്നാലെ വിഴിഞ്ഞം തുറമുഖത്ത് നിന്ന് containers വഴി transportation ഉം importation ഉം വേഗത്തിൽ നടക്കൂ
@ebrahimkuttychakkarakattu2818 Жыл бұрын
🌹🌹🌹കേരളത്തിൽ ആറു വരി പാത യാഥാർഥ്യമാക്കിയ പിണറായി, ഗഡ്കരി നേതാക്കൾക്ക് അഭിനന്ദനങ്ങൾ ❤❤❤. കേരളം കാത്തിരിക്കുന്നു കുതിക്കാൻ. 🌹🌹🌹🌹
@jaisonjacob8416 Жыл бұрын
പിണറായി😂
@richardr777 Жыл бұрын
@@jaisonjacob8416Bro, he helped a lot ending many protests against this highway development!
@ajithmanayil8325 Жыл бұрын
പിണറായി ഇതിന്റ മുന്നേ ഭരിച്ചില്ലേ. എന്നിട്ട് റോഡ് റെഡി ആയോ. കേന്ദ്രത്തിനു നന്ദി പറയാൻ പ്രേത്യേകിച് മോഡി ആൻഡ് gadgari ❤
@renji0007 Жыл бұрын
pinarayi???? poda nari
@ebrahimkuttychakkarakattu2818 Жыл бұрын
@@renji0007 അച്ഛനെ വിളിക്കുന്ന പേര് മറ്റാരെയും വിളിക്കാതെ ഇരിക്കുക അത് വളരെ മോശം. ആറുവരി പാതക്ക് 5800 കോടി രൂപ വാങ്ങിയത് മറന്നോ സംഘി!"??. അത് കൊടുത്തത് പിണറായി. സ്ഥലം ഏറ്റെടുത്തു കൊടുക്കാൻ മറ്റാരും വന്നില്ല. റോഡ് വരുന്നത് മുടക്കാൻ സംഘികൾ, കൊങ്ങികൾ ഒക്കെ ബംഗാളിൽ നിന്നും മണ്ണ് കൊണ്ട് വന്നു പ്രതിജ്ഞ എടുത്തു അനുവദിക്കില്ല എന്ന് കുരച്ചു കൊണ്ട്. ജനങ്ങൾ വിഡ്ഢികൾ അല്ല.
@kunhammedppm3066 Жыл бұрын
വളരെക്കാലത്തെ നമ്മുടെ ഒരാവശ്യവും ആഗ്രഹവും അടുത്ത് തന്നെ സഫലമാകാൻ പോകുന്നു……ഇപ്പോഴെങ്കിലും നമ്മുടെ അധികാരികൾ കണ്ണ് തുറന്നതിൽ സന്തോഷം 😄 ഒറ്റവരി പാതയിൽ കൂടി പോകുമ്പോഴുള്ള നെഞ്ചിടിപ്പ് കുറയുന്നതിൽ ആശ്വസിക്കാം
Thanks to Central Government of India for this road and also for the NIA raid in kerala and also for the ED raid in CPM patti moitheens house
@ij4674 Жыл бұрын
Thanks to tax collected from keraleities. അതും അങ്ങോട്ട് കൊടുക്കുന്നതിൻ്റെ 80% മാത്രമേ ഇങ്ങോട്ട് കിട്ടുന്നുള്ളു, ബാക്കി UP ക്കും ബിഹാർ നും കൊടുക്കുന്നു. ഇതിന് പുറമെ ഇവിടെ ഒക്കെ toll വരാനുണ്ട്, എന്നിട്ടാണ് ഇവർ ഇങ്ങനെ അലറുന്നത്.
ടോൾ വരുമ്പോൾ എത്രയാണ് എന്ന് കൂടി ഇടണം നമ്മൾ റോഡ് ടാക്സ് കൊടുക്കുന്നു പുറമെ ഇങ്ങനെ ടോളും ഒരു പുതിയ വണ്ടി വാങ്ങുമ്പോൾ ടാക്സ് ഇനത്തിൽ ഇവർ മാർ എത്ര വാങ്ങിക്കുന്നുണ്ട് എന്നിട്ടും ടോൾ എന്താ ചെയ്യ
@shyamvishnot Жыл бұрын
sure bro 👍
@niyas1582 Жыл бұрын
Authority should right the speed on the every track
@NIGILEK-y4h Жыл бұрын
Ethu actually mahe thalassery bypass road anu.. 1988il thanne ethinu vendi charchakal nadanittundu(idean began before 40 yrs before)2014 il anu ithu nh highway expansion project bagamagunath.. this road is strictly restricted to others entry.. So please add this to your video, sometimes people may misuse this...
@shyamvishnot Жыл бұрын
really thank you for your advice bro ❤️പക്ഷെ ഞാൻ ട്രാക്കിൽ കയറുന്നതിന് മുൻപ് അവിടെ ഒക്കെ നോക്കിയിരുന്നു .. restricted boards ഒന്നും കാണാത്തതു കൊണ്ടാണ് drive ചെയ്തത്
@NIGILEK-y4h Жыл бұрын
Most of the places board has been removed by natives. Some boards are still there in eranjoli palam east side, palloor west side...
Comeon mate, I am following up this highway development since the time of Oommen Chandy government. This is an access-controlled highway! Only a few toll booths are there. One signal is planned between Tvm and Ksg, but there is a good chance that it will be removed as well.
@Sihab_AP Жыл бұрын
തലശ്ശേരി മാഹി ബൈപാസ് ആണിത് 90% പണി കഴിഞ്ഞു റെയിൽവേ മേൽപ്പാലം മാത്രേ ബാക്കിയുള്ള ഇനി അനുമതി വൈകിയത്കൊണ്ടാണ് ഇപ്പോ വീണ്ടും പണി തുടങ്ങിയിട്ടുണ്ട്. പിന്നെ ബോർഡിൽ ഉള്ളത് പഴയ സ്പീടാണ് 80.. അത് പുതുക്കി 110 ആക്കിയിട്ടുണ്ട് ആ ബോർഡ് മാറ്റും
@shyamvishnot Жыл бұрын
👍👍
@anwinpramod4070 Жыл бұрын
Kunjippally alla.......Mahe - thalassery bypass aan
@shyamvishnot Жыл бұрын
ok ബ്രോ ❤️🙏
@varunnestle Жыл бұрын
Speed 120 aanu
@shyamvishnot Жыл бұрын
ആണല്ലേ ? 👍❤️
@vaisakh86 Жыл бұрын
The new speed limit for six-lane highways in Kerala is 110 kmph. This was announced by the Transport Minister Antony Raju on July 1, 2023. Vehicles with up to 9 seats: 110 kmph Vehicles with more than 9 seats: 95 kmph Light motor vehicles: 90 kmph Medium and heavy passenger vehicles: 85 kmph Light and heavy goods vehicles: 80 kmph
@babubabzzz5623 Жыл бұрын
Bro....ev bike cheyu..... Oben.... Matter.... Rivolt 2023...... 😌😌😌
@shyamvishnot Жыл бұрын
sure bro
@Sanu19981 Жыл бұрын
6 lane NH , limit is 110 km/h in kerala
@yeslamhere9337 Жыл бұрын
അതാണ് 90kids
@shyamvishnot Жыл бұрын
😊😊
@eldhovarghese4738 Жыл бұрын
റോഡ് മാത്രമേ കാണിച്ചുള്ള അവിടെനിന്ന് കാണാൻ പറ്റുന്ന വ്യൂ ഒന്നും കാണിച്ചില്ല
@shyamvishnot Жыл бұрын
ഇത് പ്രവർത്തിച്ചു തുടങ്ങുമ്പോൾ ഒന്നാമത് ബ്രിഡ്ജിൽ വണ്ടി നിർത്താൻ ഉള്ളൊരു ഓപ്ഷൻ ഇല്ല. അതുകൊണ്ട് അവിടെ നിന്നുമുള്ള വ്യൂ ലഭിക്കാനുള്ള സാധ്യത കുറവാണ്. പിന്നെ ബ്രോ പറഞ്ഞ പോലെ എനിക്ക് വേണമെങ്കിൽ അത് ഷൂട്ട് ചെയ്യാമായിരുന്നു. അത്രക്കങ്ങോട്ട് ചിന്തിച്ചില്ല കാരണം ഞാൻ അവിടെ പോയത് ആ ആറുവരി പാത ഷൂട്ട് ചെയ്യാൻ ആയിരുന്നു. എന്നാലും അടുത്ത അവസരങ്ങളിൽ ബ്രോയുടെ അഭിപ്രായം മാനിച്ച് outdoor വളരെ കുറച്ചു സമയം ഉൾക്കൊള്ളിക്കാൻ ശ്രമിക്കാം 💗❤️🙏
ദേശീയ പാതയുടെ യഥാർത്ഥ വീതി 60 മീറ്റർ ആണ്. കേരളത്തിൽ ഉമ്മൻചാണ്ടിയും യുഡിഎഫും കൂടെ അത് 45 മീറ്റർ ആയി കുറപ്പിച്ചു. അതോടെ സർവീസ് റോഡുകൾ ഒറ്റവരി ആവുകയും പ്രാദേശിക യാത്ര ദുരിതപൂർണം ആവുകയും ചെയ്യും. ഇപ്പോൾ പണി തീർന്നപ്പോൾ വീതി 35 മീറ്റർ മാത്രമേ ഉള്ളോ? അതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കണം. പരാതി ഉണ്ടെകിൽ NHAI യിൽ അറിയിക്കണം.
@madhusudannair863411 ай бұрын
വരട്ട് വാദങ്ങൾക് വിട !,ശാശ്വതമായ വികസനങ്ങളിൽ ഓരോ മലയാളിയും അഭിമാനിക്കട്ടെ !
പ്രബുദ്ധ മലയാളികൾ ഇപ്പോൾ തന്നെ മതിലിൽ നോട്ടീസ് പതിപ്പിച്ച് തുടങ്ങിയല്ലോ
@narayanaibmayya8385 Жыл бұрын
😂❤
@shyamvishnot Жыл бұрын
😍😍
@JayaPrakash-ng7vi Жыл бұрын
എന്ത് കാര്യം Ist trakലൂടെ ലോറിയും ബസ്സും ആയിരിക്കും പറ്റിയെങ്കിൽ AUTOയും
@R_E_V_I_N Жыл бұрын
❤
@screenfocus2510 Жыл бұрын
കേരള സർക്കാർ
@CYCLEVLOGES Жыл бұрын
👍🏻
@Rajesh-il5fd Жыл бұрын
അത് ഇപ്പോൾ ഹർത്താൽ ഇല്ലാ അതുകൊണ്ട്
@high-nessmedias3816 Жыл бұрын
Central govt is ahn ith konduvanth
@sujithmathewabraham9961 Жыл бұрын
Andi 😂😂😂
@movie97308 Жыл бұрын
Modi ji ❤❤
@sujithmathewabraham9961 Жыл бұрын
Andi G😂😂😂
@ofnicroata6639 Жыл бұрын
Public money not bjp party fund big salute to kerala goverment for giving 5000,crores for land accusation
@പ്രശ്നപരിഹാരം-ഝ9ഝ Жыл бұрын
നിങ്ങളുടെ ശാരീരികവും മാനസികവുമായ (പൈശാചികം. കണ്ണേറ്. സിഹ്ർ )എല്ലാ പ്രശ്നങ്ങൾക്കും ഓൺലൈനിലൂടെ പരിഹാരം നിർദേശിക്കുന്നു വിളിക്കുക..sk തങ്ങൾ.. ഒൻപത്. പൂജ്യം. മൂന്ന്. ഏഴ്. എട്ട്. എട്ട്. അഞ്ച്. രണ്ട്. ഒന്ന്. പൂജ്യം
@AbdhurhmnT Жыл бұрын
Kandillay👌പിണറായിസർക്കാരിന്റ വികസന പ്രവർത്തനം
@aromal.a.p7647 Жыл бұрын
?
@Mothercare588 Жыл бұрын
Street light കൂടി വേണം
@shyamvishnot Жыл бұрын
അവസാന പണി അതാണ് 🙏
@asafali_Srampiakal Жыл бұрын
കഴക്കൂട്ടം അല്ല. കേരള അതിർത്ഥിയാണെങ്കിൽ കരോട് മുതൽ തലപ്പാടി വരെ . NH66 മുഴുവൻ കന്യാകുമാരി മുതൽ പനവേൽ വരെ
@shyamvishnot Жыл бұрын
👍👍
@Thankan9876 Жыл бұрын
Eppol Ulla NH vere alle ..Kazhakuttam bypass eppol aalle vannath.....
@Falcon_Gamer09 Жыл бұрын
But Karode to Kazhakoottam 4 lane aanu.
@jithuk910 Жыл бұрын
Karode to thalappady road width is the same 45 mtr..
@mahi2852 Жыл бұрын
These roads will get congested in 10 years. 65 meters was the required width like in all states. This is utter waste of money in future as state government only gave 45 meter for highway.
@ashrafkv9803 Жыл бұрын
Bhagyavaasn
@abhijiths1 Жыл бұрын
full pani kazhiyan 2026 akum
@സാഗർ.2255 Жыл бұрын
പ്രാന്തനെ പോലെ അല്ല അനക്ക് പിരാന്ത് തന്നെ ആണ്
@shyamvishnot Жыл бұрын
സത്യം ❤️🥰🙏
@praveenm6264 Жыл бұрын
Rashtreeyam maati vach Nadinu vendi vikasanam kond vanna BJP govt abinandhanam.....nallad aru cheidalum abinandhikanam .....congresskark cheyan pattanjad avark sadichu ....special thanks to commust govt for not opposing to this development😂
@sath296 Жыл бұрын
സോമാലിയക്കാരായ കേരളത്തിന്റെ 5000 കോടിയാണ് NH 66 ന് കൊടുത്തത്. ടോൾ പിരിവിന് മോങ്ങി ജിയും വരും
@VijayKumar-i4t6h Жыл бұрын
If Pinaray was not the CM this road never come. This is pinaray magic.
@m.krishnanunni11 ай бұрын
😂
@Shimnashazin Жыл бұрын
Ldf❤❤❤
@consciouschapters8396 Жыл бұрын
Bjp government doing all the infrastructure development
@sujithmathewabraham9961 Жыл бұрын
Evide nite ammede pootilo
@sijilt9140 Жыл бұрын
LDF❤
@sajikuttappan3214 Жыл бұрын
എല്ലാത്തിനും ഒരു മോദി വരേണ്ടി വന്നു രണ്ടു പാർട്ടികൾ കട്ടുമുടിച്ച് നാറാണക്കല്ല് പിടിപ്പിച്ചു
@muhammedsajid4087 Жыл бұрын
Pinarayi ❤❤
@samsudeen.aabdulrahiman9958 Жыл бұрын
ക്രിക്കറ്റ് കളിക്കായിരുന്നു
@shyamvishnot Жыл бұрын
ഒറ്റയ്ക്ക് ആ കളി കളിക്കാൻ പറ്റില്ലല്ലോ ബ്രോ ? 😁
@artham112 Жыл бұрын
എന്റെ പൊന്നോ 2 നാഷണൽ പെർമിറ്റും ഒരു ഡ്രൈവിംഗ് പഠിതവും ഉണ്ടെങ്കിൽ 10 മണിക്കൂറെങ്കിലും എടുക്കും. അല്ലെങ്കിൽ ഓരോ ട്രാക്കിലും മിനിമം Specd limit വെക്കണം
@athul459 Жыл бұрын
right il ullath high speed lane aan
@kuttanmannardamodaran164511 ай бұрын
Modi is the greet
@sayujc7503 Жыл бұрын
ഞാന്‍ ആദ്യം
@shyamvishnot Жыл бұрын
❤️❤️
@skilltechtechnology223 Жыл бұрын
Pin cheyyumo bro #rikshitriyan
@npees77 Жыл бұрын
പിണറായി വിജയന്റെ വിജയം 🎉🎉🎉
@renji0007 Жыл бұрын
pari
@Rohannnnn_11 ай бұрын
Lol this is done by Central govt.. modi Govt😂
@movie97308 Жыл бұрын
Har har modi.❤bjp for development
@sujithmathewabraham9961 Жыл бұрын
Andi G kunnappu 😂😂😂
@bulbulfrend81389 ай бұрын
Byngara m
@shyamvishnot9 ай бұрын
അതെ 😎
@pv.unmesh320311 ай бұрын
😂
@theexperiment93611 ай бұрын
Only bjp❤
@vijayantv1170 Жыл бұрын
ഇത്തരത്തിൽ ഹൈവേ വരുവാൻ മോഡി വന്നത് കൊണ്ട് കോൺഗ്രസ് നാട് കട്ട് മുടിച്ചു 😜
@MyJayadevan Жыл бұрын
Modi, gadkari🔥🔥
@sujithmathewabraham9961 Жыл бұрын
A vayil pidichathu😂😂😂
@HaiHai-yl1vx Жыл бұрын
Po pulle evide pani theerne
@shyamvishnot Жыл бұрын
സുരേഷ് ഗോപി ചേട്ടാ .. വിഡിയോയിൽ പറയുന്നുണ്ട്
@HaiHai-yl1vx Жыл бұрын
Oola kallamparayunnu
@shyamvishnot Жыл бұрын
ഇല്ല പറഞ്ഞിട്ടില്ല , പറയുകയുമില്ല
@Shimnashazin Жыл бұрын
Cm pinarayi illathirunnengil ee highway innum keealakkarkk swapnam mathramayene.. Ldf❤❤❤
@sanjeevn4515 Жыл бұрын
Kammikal ee naattil ellayirunnengil oru 10 years munpe ready aayene. Kulam kuthikal, Kodi kuthikal.
@rahulpalatel7006 Жыл бұрын
Patti moitheentey veettiley ED raid enthayeda theettam kammi
@SulaimanSu_la_i_ma_n Жыл бұрын
പിണറായി ജി എന്ന് പറ
@abhiramk5629 Жыл бұрын
സംഭവം ടാക്സ് പണം തന്നെ 60 കൊല്ലം ഭരിച്ച ടീംസ് എന്ത് കൊണ്ട് ടാക്സ് വച്ച് ഇത് ഉണ്ടാക്കിയില്ല? 🤔
@Mrchoiceman Жыл бұрын
1.2 tdi polo
@shyamvishnot Жыл бұрын
❤️😊
@Jpk1717 Жыл бұрын
പിണറായി ❤ നിതിൻ ഗഡ്കരി
@LeviAk-M Жыл бұрын
Pinu😂😂😂😂😂
@mohanachandranpillai3197 Жыл бұрын
മോദി &ഗാട്കരി ❤❤
@richardr777 Жыл бұрын
@@LeviAk-MMate, actually Mr. Pinerayi helped ending the protests against the highway development in Kerala. Btw, Mr Oommen Chandy couldn't make a small move in this land acquisition aspect.