ഞാൻ ഒരു മോഹൻലാൽ ആരാധകൻ അല്ല പക്ഷേ മോഹൻലാലിനെ പറ്റി നല്ലത് എന്ത് കേട്ടാലും കമൻറ് ബോക്സിൽ ഫുൾ ലാലേട്ടനെ കളിയാക്കൽ ആണ് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല നല്ലത് ചെയ്താലും മോശം ചെയ്താലും ആ വ്യക്തി മോശം കമൻറുകൾ മാത്രം ,💯🙏🏻
@knightofgodserventofholymo75002 ай бұрын
മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് ഒന്നാംതരം പോപ്പുലർ ഫ്രണ്ടുകാരനാണ്.. അതാണ് കാരണം
@Dr.WINeeth2 ай бұрын
💯
@salmansalih5282 ай бұрын
അത് മോഹനൻ ചാണകമായത് കൊണ്ട് 😂
@navyasebastian73532 ай бұрын
Chila vrithiketta mathakkar anu
@navyasebastian73532 ай бұрын
@@salmansalih528 anenkil thanikentha ?
@user-yw8jz8ne1d2 ай бұрын
Lalettan ❤️🔥
@christothomas2 ай бұрын
നല്ല ആൾക്കാർക്ക് സ്ത്രീകൾ സുഹൃത്തുക്കൾ ആയി കാണും..
@mallupagan2 ай бұрын
ലാലേട്ടന് ❤❤❤
@jcadoor2042 ай бұрын
നല്ല വശവും തെറ്റുവശവും തുറന്നു പറഞ്ഞതിനാൽ വിശ്വസിക്കാം എന്നു തോന്നുന്നു.
@juliejohn95712 ай бұрын
ഹാവൂ... ശിവാനിക്ക് നിന്റെ സർട്ടിഫിക്കട്ട് കിട്ടിയല്ലോ. രക്ഷപെട്ടു... 😌😌😌
@kunjuzzeditzz60012 ай бұрын
@@juliejohn9571😂😂
@vishnu-mfc2 ай бұрын
നീ പറഞ്ഞാൽ പിന്നെ അതിനപ്പുറത്തേക്ക് ഉണ്ടോ🤌
@mahavtar2 ай бұрын
🤣🤣@@juliejohn9571
@viji48242 ай бұрын
Mohanlal ❤❤❤❤❤❤❤❤❤❤❤❤❤❤
@nannurn57432 ай бұрын
Laletannnnn muthannuuuuuuu❤❤❤❤❤❤ He’s such a pure soul Even ikkaa❤❤❤❤❤
@Muhammed_42 ай бұрын
I believe Mohanlal is innocent and would not force any actress to engage in sexual acts for their benefit, given his own moral values. I don't understand why the public harbours such hatred towards this actor.
@fg45132 ай бұрын
😂He may not force maybe but history is he used many and he said once 3000 women, crime story once said he has aids, many actress that time called reporter to confirm 😂why? But not by blackmail he had good relation with them
Mohanal is shy and introvert , i also believe he will not force girls But by mutual consent they might do sex it is completely legel , Mohanal is open book, he opening say that he has had relationship with girsl, people that are genuine will only say this statement on social മീഡിയ without fear , there are many actors who hide there weakenss, , mutual conset sex is not a crime , those who comment on social media 90% of them have done this sex with multiple person 😂😂 still they are asking morality😂😂
@CKN1642 ай бұрын
എങ്ങനെ യെങ്കിലും മോഹൻലാലിന്റെ പേര് വരണം എന്ന് നിർബന്ധം ഉള്ള പോലെ...
@JK-wd9mb2 ай бұрын
Jayaramine kityalum avr happy aanu😂😂😂
@nazbilkhan2 ай бұрын
തെറ്റ് ചെയ്തവർ എന്റായാലും ഒരു നാൾ പിടിക്കപ്പെടും 😂
@vandk7172 ай бұрын
Avasanam ikka pidikkapedallu@@nazbilkhan
@SanasKitchenSpecial2 ай бұрын
മഞ്ഞപിത്തക്കാരൻ
@vandk7172 ай бұрын
@@nazbilkhan ikkayude karyano
@Guhan29722 ай бұрын
ലാലേട്ടൻ ❤🫂 മാധ്യമങ്ങൾ കുറച്ച് കൂടി മാന്യത കാണിക്കണം
@sreenadhreghu98992 ай бұрын
ലാലേട്ടൻ 🥰
@GhostCod62 ай бұрын
Comment section ൽ മോഹൻലാലിനെ മാത്രം കുറ്റം പറയുന്ന ഒരു പ്രത്യേക വിഭാഗം.. എന്നാൽ ഹിക്കാച്ചിക്ക് ഫുൾ സപ്പോർട്ട് 😌😌
@ajithv.t81152 ай бұрын
No one can replace lalettan🔥🔥✨
@rajithaganesh72962 ай бұрын
Laletta❤❤
@Reena123-qq7hd2 ай бұрын
ഉള്ളത് ഉള്ളത് പോലെ പറഞ്ഞതിൽ സന്തോഷം ♥️♥️♥️
@evanjohn51242 ай бұрын
Lalettan ❤❤
@Ar..ls.l61502 ай бұрын
🤣🤣🤣ഉവ്വ 🤣🤣🤣
@Issac-iw4zk2 ай бұрын
Hu hu
@emmanuelmasih22962 ай бұрын
💩💩💩💩💩💩
@mahalotarot2 ай бұрын
Ee parayunna Lalettan ❤❤ oru stage show nadannu kondirikkumbol, ettavum front seat-il irunnu vrithikkedu kaanichathinte video undu, KZbin-il keri thappi nokku, kittum. Athu kandu chirichu protsaahippikkaan Lalettante side-il irunna 2 ikka maarum (Mammootty and Siddique).
@Ar..ls.l61502 ай бұрын
@@mahalotarot എല്ലാരും പെടുo 🤣🤣ഉറപ്പല്ലേ
@Jibinboban2 ай бұрын
ഏട്ടൻ ❤
@BijuMH.2 ай бұрын
മലയാള സിനിമയിലെ ഏറ്റവും നല്ല മനസിനുടമയായ നടൻ പത്മഭൂഷൺ , ഡോ . ദി കംപ്ലീറ്റ് ആക്ടർ ഭരത് ശ്രീ മോഹൻലാൽ❤🔥😍
@ManeeshManoj-fm9ln2 ай бұрын
😂
@wanderlust33272 ай бұрын
കഷ്ടം
@xxxash13532 ай бұрын
പിന്നെ വെറുതെയാണോ ആദ്ദേഹത്തെ കംപ്ലിറ്റ് ആകർ എന്ന് വിളിക്കുന്നത്..
@Ibrahim-h5q6u2 ай бұрын
Olakka
@dreaminggirl26522 ай бұрын
😂😂😂😂
@hareshvikram62772 ай бұрын
അതാണ് ലാലേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mahalotarot2 ай бұрын
Lalettante thani swabhaavam njan oru video-il kandatha. Enganne okke pulli cheyyum ennu njan orikkalum vichaarichilla. Oru stage show nadannu kondirikkumbol, ettavum front seat-il irunnu Lalettan vrithikkedu kaanichathinte video undu, KZbin-il keri thappi nokku, kittum. Athu kandu chirichu protsaahippikkaan Lalettante side-il irunna 2 ikka maarum (Mammootty and Siddique).
@binoyp87052 ай бұрын
@@mahalotarotoh kandupiditham...
@Neethu.R12342 ай бұрын
@@mahalotarotഅയ്യേ അത് ആണോ വൃത്തികേട് നീ അത് ചെയ്യില്ലേ. കുട്ടികരും ആയി fun talk നടത്തില്ലേ അവരുടെ privacy കേറി video എടുത്തത് കണ്ടിട്ട് nayam പറയുന്ന. അതെ പോലെ അത് തന്നെ ആണ് എന്ന് എന്താ ഉറപ്പ് maybe. കൈയിലെ കണ്ണാടി വെച്ച് വെറുതെ കാണിച്ച എന്തേലും നമ്മുക്ക് അതെ പോലെ തോണിയെ ആണെലോ
പറകൊച്ചേ ആരെങ്കിലും കേറിപ്പിടിച്ചെന്ന് അതാണ് അവനാവശ്യം
@VASU-2 ай бұрын
ഞമ്മൻ്റെ ആൾക്കാർക്ക് ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നു😢😢
@rebelff1232 ай бұрын
ശാഖ സംരക്ഷിക്കും ഏട്ടനെ 😻😻
@VASU-2 ай бұрын
@@rebelff123 നിൻ്റെ വെടി തള്ളയെ ഞാനും💦😌
@nasarkhalid15032 ай бұрын
എന്താ വർഗീയത സഹോദര ഞാൻ ഒരു ലാലേട്ടൻ ഫാൻസ് ആണ് ഞാൻ ഒരു മുസ്ലിം ആണ് വാസു വർഗിയ വാദി യാണോ
@malluarjun99272 ай бұрын
ഇക്കയുടെ പേര് വരാത്തതിൽ നോം ശാഖ കുഞ്ഞുങ്ങൾ അസ്വസ്ഥരാണ്😂😂😂😂😂
@nasarkhalid15032 ай бұрын
വാസു ലോകം കണ്ടില്ല കഷ്ടം
@anurajs69112 ай бұрын
മീഡിയാ റിപ്പോർട്ടർ മാപ്ര ചൊറിഞ്ഞു ചൊറിഞ്ഞു നോക്കുന്നുണ്ട്, നല്ല മാധ്യമ ധർമ്മം......
@Wilson-Rosh2 ай бұрын
ലാലേട്ടനെ കൊണ്ട് തോറ്റു ആരും എന്ത് ചോദിച്ചാലും വാരി കോരി കൊടുക്കും .......
@Blackbutterfly3692 ай бұрын
🙏😂😅😅
@ananthapadmanabhan87952 ай бұрын
🍆💦💦 എന്തും..
@rakeshkr23412 ай бұрын
അല്ലാതെ ചില വാണങ്ങള്‍ ചെയ്യുന്ന പോലെ തലക്ക് മുകളില്‍ വളരുമെന്ന് തോന്നിയാല്‍ വെട്ടി പുറത്താക്കില്ല
@arunajay70962 ай бұрын
@@rakeshkr2341😂👍
@rasheedrashi-hj9iy2 ай бұрын
😂
@amma43482 ай бұрын
ശിവാനി പറഞ്ഞത് ൽ നല്ല ഇഷ്ടമാണ് എനിക്❤❤❤❤❤
@akshaysuresh7642 ай бұрын
Lalettan❤❤❤❤❤
@Sreejith_K_Rajan2 ай бұрын
എന്ത് പറ്റി ലാലേട്ടനെ അടിച്ചു താഴ്ത്താൻ അല്ലെ നിങ്ങള് ശ്രമിക്കാറുള്ളൂ..ഇത് എന്തൊരു അത്ഭുതം
@Skycity.__2 ай бұрын
മോഹൻലാൽ ❤️
@KamaleshGK-ct6mo2 ай бұрын
സിനിമയിൽ അഭിനയിപ്പി ക്കണ്ട എന്ന് പറയാൻ സ്വാധീനം ഉണ്ടെങ്കിൽ അത് തീർച്ചയായും ദിലീപ് ആവാനും സാധ്യതയുണ്ട്
@ASK-ce6ps2 ай бұрын
Pritviക്കു സംഭവിച്ചത്
@vignesh.b77062 ай бұрын
അതു എന്ത് ബാക്കി ഉള്ളവർക്ക് പറയാൻ അറിയില്ലേ
@Rahulrahul-vc4ci2 ай бұрын
China town il pinne aru varana?
@sathyadev63152 ай бұрын
No, ദിലീപ് ആയിരുന്നെങ്കിൽ അവർ ആ സിനിമയിൽ കാണില്ലായിരുന്നു. സ്കൂളിൽ പോയിരുന്ന കുട്ടികളൊക്കെ ഉണ്ടെന്നും പറഞ്ഞല്ലോ,
@Anoopkumar-zm6ch2 ай бұрын
സുരാജ് വെഞ്ഞാറമൂട് ആണ് ഈ അനുഭവം ഉണ്ടായത് അണ്ണൻ തമ്പിയുടെ സെറ്റിൽ വെച്ചാണ്
@pavampavamrajakumaran7842 ай бұрын
ഇങ്ങനെ ആയിരിക്കണം നടിമാർ
@shebinyaz2 ай бұрын
Ettan...Lalettan ❤️🔥
@sreekumarisanthosh60702 ай бұрын
പേര് പറയാൻ ധൈര്യം ഇല്ലെങ്കിൽ പിന്നെത്തിന് ശിവാനി മീഡിയയിൽ പറയാൻ വരുന്നു
@Earthmankerala2 ай бұрын
peru paranjal nale avalku pani kittum. Athu kondanu parayathathu palarum. athu bhayakathavar aanu media aduthu parayunnathu.
@sajeeshkumar26242 ай бұрын
വാപുരനുവേണ്ടി ഒരു അമ്പലം എരുമേലിയിൽ ഉടനെ പണിയുക ❤️❤️👍👍👍
@shibikb53472 ай бұрын
Thumbnail ഇൽ ഒരു full stop ഇടാത്ത കാരണം കൊണ്ട് ഈ news കാണേണ്ടി വന്ന ഞാൻ.... 🙄🙄കതകിൽ മുട്ടിയ നടനെതിരെ പരാതി നൽകി. പുറത്താക്കാൻ ശ്രമിച്ചപ്പോൾ രക്ഷിച്ചത് മോഹൻലാൽ... എന്നായിരുന്നേൽ ഇത്രയും reach കിട്ടില്ലായിരുന്നു... നല്ല idea...
@santhoshkakkanad45142 ай бұрын
Give a salute to sivane
@sajadsaju34812 ай бұрын
മീഡിയ കോടതികളിക്കാതെ നിറുത്തുക
@ajitaravind54622 ай бұрын
Only 4 young heroes Prithiviraj Indrajeet Nivin Pauly and Tovino❤❤❤❤
@pmp77712 ай бұрын
മാധ്യമങ്ങൾ... കുറെ കൂടി മാന്യത പുലർത്തുക. മാന്തി മാന്തി പുണ്ണ് ഉണ്ടാക്കാൻ നോക്കല്ലേ
@gireesanjanaki58492 ай бұрын
😂😂😂 അതല്ലേ ഞങ്ങളുടെ പണി😂
@ShynaKrishnan2 ай бұрын
Itokke drama allae
@sameemkk51142 ай бұрын
*വിലപേശൽ മാത്രം* സത്യത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴികൊടുത്തവരാരും ഇതുവരെയും ഒരു പരസ്യപ്രസ്താവനക്കോ പരാതിക്കോ ഇപ്പോഴും തയ്യാറായിട്ടില്ല എങ്കിൽ അവരുടെ ഉദ്ദേശം വിലപേശൽ മാത്രമാണ്... ഇപ്പോൾ വെളിപ്പെടുത്തിയവരെല്ലാം ജൂനിയർ ആർട്ടിസ്റ്റുകളായ പാവങ്ങളാണ് ഇവരുടെ മൊഴികളൊന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടില്ലതാനും.. പ്രമുഖരായ ഇരകൾ ഇപ്പോൾ വെളിപ്പെടുത്തിയവരെ മുൻനിർത്തി വേട്ടക്കാരുമായി ഒരു വിലവേശലാവും ഇനി നടക്കുക എന്നത് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു..... 😏
@abhirambmenon36252 ай бұрын
Ettan ❤
@wanderlust33272 ай бұрын
കഷ്ടം
@V_EDITS_YT2 ай бұрын
Njagal ang sahich@@wanderlust3327
@V_EDITS_YT2 ай бұрын
@@wanderlust3327Ikka enn paranjal adipoli aayi accept cheyum Alle bro😂😂😂
@abhirambmenon36252 ай бұрын
@@wanderlust3327nthado
@aadmx87102 ай бұрын
Poda mammunni vanem 😂@@wanderlust3327
@Ezanstories2 ай бұрын
ഇപ്പൊ വരുന്നതിൽ വച്ച് കൊറച്ചൂടെ better ആയ പ്രതികരണം ❤
@AARYAN19832 ай бұрын
Always love&support our dear Lalettan.
@MuhammedAli-uu8ij2 ай бұрын
I think she is giving genuine answers
@lovelandmedia6382 ай бұрын
ശിവാ നീ ഇങ്ങനെ വേണം സ്ത്രി ഒരു നിലപാട് ഉണ്ട്
@radxb2 ай бұрын
ആന്റണി പെരുമ്പാവൂരിനോട് ആ പെൺ കുട്ടിയെ അഭിനയിപ്പിക്കേണ്ട എന്ന് പറയാൻ ഒരു സാദാ നടന് ധൈര്യം വരില്ല ; അപ്പോൾ ഇപ്പോൾ പേര് പുറത്തു വന്ന ""പ്രമുഖൻ"" തന്നെ; എല്ലാവരെയും 'മോളെ ' ' ''മോളെ'' ന്നു വിളിക്കുന്നവൻ
@vijiratheesh64362 ай бұрын
Dileep ayirikkum
@Sanalks1232 ай бұрын
മോഹൻലാനിന് സിനിമയിൽ പല നടിമാരുമായും ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.മറ്റു പല നടന്മാരുടെ പോലെയും കുറ്റം പറയാനുള്ള പല കാര്യങ്ങളും മോശം ആയതും അല്ലാത്തതും ഉണ്ട്. പക്ഷെ ഇത് പോലെ പല നല്ല വശങ്ങളും ആ നടന് ഉണ്ട് എന്നതും ഒരു വാസ്തവമാണ്
@45savli2 ай бұрын
നല്ല കാര്യം. അങ്ങനെയാണ് വേണ്ടത്.
@vishnuv44742 ай бұрын
9:51 Point
@PramodKn-ry7pz2 ай бұрын
Lalettan uyir one and only orueorua thampuran rajav
@jebinr32312 ай бұрын
😂 10001 from dairy
@RockyGirl-p3lАй бұрын
ലാലേട്ടൻ 😍😍
@stg80822 ай бұрын
ആൻ്റണി ചേട്ടൻ പറഞ്ഞു ഇങ്ങനെ പറയാൻ😂. ഇനി മുതൽ ഞാൻ സിനിമയിൽ സജീവം ആകും
@AlexReji-z4c2 ай бұрын
Pakka undayipp 👍🏻
@Abi-sl3rd2 ай бұрын
Well said sivani and annoying reporter റിപ്പോർട്ടറിനോട് ഇതിലും ഭേദം ഒരു കമ്പി പാര എടുത്ത് കക്കാൻ ഇറങ്ങുന്നതാണ്
@കിരൺ2 ай бұрын
ലാലേട്ടൻ നല്ലതാണെന്നു പറയാൻ വേണ്ടി മാത്രം പറയുന്ന പോലുണ്ട്
@rabiyasaheer16242 ай бұрын
അയാൾ നിങ്ങളോട് വല്ല കുറ്റം ചെയ്തോ
@marykutty-bh2dj2 ай бұрын
Muhammed nabi alle better 😂😂😂😂6 yrs ayisha
@reghuraman97192 ай бұрын
സൂപ്പർ സ്റ്റാറല്ല ഇവർ. റേപ്പിസ്റ്റുകളുടെ സൂപ്പർ സെക്യൂരിറ്റി
@Prathyushsk2 ай бұрын
ശിവാനിക്ക് പരാതി ഇല്ല.. പിന്നെ നമ്മൾക്കാണോ പരാതി ?
@ushakumari-oc3rw2 ай бұрын
ഇത് പണം കൈപറ്റിയ ഉത്തരം ശിവാനി ശരിയല്ല
@anurajs69112 ай бұрын
മോശം മാത്രമേ പറഞ്ഞാലേ ശരിയാകുള്ളോ 🤔🤔🤔
@Batmanstruggles2 ай бұрын
ഇനി എല്ലാ സിനിമയിലും കുട്ടി ഉണ്ടാവും
@prakashnarippatta39782 ай бұрын
എന്തിനാണ് സുഹൃത്തേ ഈ സഹോദരിയെ ഇങ്ങനെ puzzle ചെയ്യുന്നേ. നിങ്ങൾ ആണ് ശെരിക്കുള്ള പീഡനം നടത്തുന്നത്.
സുരാജ് വെഞ്ഞാറമൂട് സെറ്റ് അണ്ണൻ തമ്പി രണ്ടാമത്തെ സിനിമ ചൈന ടൗൺ അണ്ണൻ തമ്പിയുടെ സെറ്റിൽ മദ്യവെച്ച് ലക്ക് കെട്ട് രാത്രി ഒരു മണിക്ക് ശേഷം വാതിലിൽ മുട്ടി ഒരുതവണ എല്ലാം പലതവണ അഞ്ചു മിനിറ്റ് ഇടവകകളിൽ പലതവണ ആവർത്തിച്ചു കൊണ്ടിരുന്നു അമ്മയും മകളും കൂടി വാതിലിന് അടുത്ത് വന്നിരുന്നു കതവിന്റെ ലോക്ക് എടുത്തു കുട്ടി ഉടനെ അവർ തുറന്നു സുരാജിനെ കയ്യോടെ പിടികൂടി
@abhijithvijayakumar46762 ай бұрын
പേര് പറഞ്ഞില്ലെങ്കിൽ ജയറാം, ദിലീപ്, മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ശങ്കർ, നന്ദു പൊതുവാൾ, ഷാനവാസ് ഇവരെ ഒക്കെ സംശയിക്കേണ്ടി വരും
രക്ഷിച്ചതിന് ശേഷം എങ്ങിനെയാ രക്ഷിച്ചത് എന്ന് വിശദീകരിക്കാൻ പുള്ളി പിന്നീട് റൂമിലേക്ക് വിളിച്ചു ❤
@satheeshkumarcr4011Ай бұрын
അവതാരകൻ പരമാവധി ശ്രമിക്കുന്നുണ്ട് നടൻ്റെ പേര് പറയിപ്പിക്കാൻ. പക്ഷേ അതങ്ങോട്ട് ഏറ്റില്ല..
@sreeshmap96002 ай бұрын
പേര് പറയാൻ താത്പര്യം ഇല്ലാത്ത അവരെ എൻഡിന ഈ മീഡിയക്കാർ ഇങ്ങനെ കഷ്ഠപ്പെടുത്തുന്നത്
@p.gsubhash99892 ай бұрын
തുറന്നു പറയാൻ ഭയം എങ്കിൽ എന്തിനാ ചാനലിൽ വന്നു വാ തുറക്കുന്നു
@antonyxavier74632 ай бұрын
ഫെയ്മസാക്കാൻ കിട്ടിയ ഒരവസരം😅
@binuroypbarghese2 ай бұрын
ഇത് ഒരുമാതിരി രണ്ടു വള്ളത്തിൽ ചവിട്ടി പിടിച്ചപ്പോലെ അവിടെ യും ഇവിടെ യും
@PranavUnni-fd9wh2 ай бұрын
അയ്യോ മോഹൻലാലിനെ കുറിച്ച് ആരും നല്ലതു പറയല്ലേ... സോഷ്യൽ മീഡിയ മുഴുവൻ അയാളെ കുറിച്ച് മോശമായിഎന്തെങ്കിലും കിട്ടാൻ കാത്തുനിൽക്കുകയാണ്
@adithyann32 ай бұрын
Laleettan❤
@sillabellasworld21852 ай бұрын
So you came here to say that Mohanlal is a good person. Ok ,we got it.
@agentbale66202 ай бұрын
❤correct
@sanjutv92762 ай бұрын
No he is a bad person, that's why he donated 3.25 crores to wayanad, and doing social activities under viswa shanthi foundation and doing other social activities 😂
@najayan46272 ай бұрын
വെള്ളപൂശൽ🤔 നല്ലവശം പറയാൻ വരുന്നവരെ അകറ്റിനിർത്തുക.
@ajithav66732 ай бұрын
Lalettan and this lady might be same caste that's why lalettan and this lady have this much good personality
@vishnumv99612 ай бұрын
Avante oru thumbnail 🤬
@BaburajT.k-sk8zs2 ай бұрын
മോഹൻലാൽ രക്ഷിച്ചെങ്കിൽ ബാക്കി പറയണോ ?
@marykutty-bh2dj2 ай бұрын
Ninte amma undarunooo
@SURESHCHRISTUDAS2 ай бұрын
Mohal lal❤❤❤
@salihsalih50002 ай бұрын
പിന്നെന്തിനാ intreviwe koduthe
@jincemon57942 ай бұрын
ഈ റിപ്പോർട്ടർ ചോദ്യം ചോദിക്കുമ്പോൾ അറിയാം കുത്തിക്കുത്തിയ ചോദ്യങ്ങൾഅവൾ എന്തെങ്കിലും നെഗറ്റീവ് പറയണം എന്നുള്ള രീതിയിൽ ഇത് കേൾക്കുമ്പോൾ അറിയാം മാധ്യമങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ ചോദ്യത്തിന് അറിയാം ഉള്ളി പൊളിച്ചു സംഭവം അത് ഒരു ചാക്ക്സവാള വിളിച്ച് സംഭവമാക്കുന്നു
@unnikrishnan66022 ай бұрын
ഇഷ്ടത്തോടെ alle💋അപ്പോൾ കുഴപ്പം ഇല്ല പേര് പറയേണ്ടഎങ്ങനെ ഉണ്ടായിരുന്നു
@binoyd75202 ай бұрын
ഇത് ഇപ്പോൾ ഇവിടെ പറയണ്ടകാര്യം ഉണ്ടോ
@manubabyvlogs84082 ай бұрын
വെറുപ്പിക്കൽ തുടങ്ങി ലാലപ്പൻ 🤣
@shahilshadh2 ай бұрын
A10 ❤
@prabhas73622 ай бұрын
നിങ്ങൾ മാധ്യമക്കാർ ഒന്നൊന്നര സാധനങ്ങളാണല്ലോ മാഷേ😂 രഞ്ജിത്തിന് വേണ്ട മസാല കിട്ടിയില്ല കുത്തി കുത്തി ചോദിച്ചുകൊണ്ടേയിരിക്കുന്നു
@sajentertainments79222 ай бұрын
ആഹാ..... ലാലേട്ടൻ നല്ലതാ എന്ന് മാത്രം പറയാനായിട്ട് വന്നതാ..........😅
@harisalankar2 ай бұрын
PR
@knightofgodserventofholymo75002 ай бұрын
@@harisalankar ധാർമികമായി ആളു ശരിയല്ലേല്ലും അയാൾ ബലാത്സംഗിയല്ല...ഒരു കാസനോവയാണ്..... പെണ്ണുങ്ങൾ അങ്ങോട്ട് ചെന്ന് കേറി കൊടുക്കുന്നത്...അയാൾ അവളുമാരെ വളരെ ബഹുമാനമത്തോടെയാണ് കൈകാര്യം ചെയ്യുന്നത്...അതു കൊണ്ട് പുള്ളി ഒരു പുരുഷ വേശ്യയെന്നാണ് അറിയപ്പെടുന്നത്... ഒരിക്കൽ വന്നവൾ പിന്നെ വിട്ടു പോകില്ലെന്നാണ് റിപ്പോർട്ടുകൾ
@lakshmiamma75062 ай бұрын
ഇക്കാ യെ പറ്റിയാണ് നല്ലത് എന്നു പറഞ്ഞിരുന്നേൽ കൊള്ളാരുന്നു, ഇല്ലേ?
Can you put Wayanad situation also once a while. Let the allegations be investigated and let the Kangaroo court trial by media be stopped. Such a shame 24*7 same coverage.
@nivya442 ай бұрын
തുമ്പനയിൽ കണ്ട് നെഗറ്റീവ് അടിക്കുന്നവർ ആദ്യം പോയി വീഡിയോ കാണു എന്നിട്ട് വന്ന് ഇട്ടാൽ പോരെ.
@manojkrishna88392 ай бұрын
Don't accuse anyone if they don't have names 🙂!
@kashmeeravinod66222 ай бұрын
Clear answers 👍🏼
@satheeshkumar2177Ай бұрын
എന്താണ്. രാഷ്ട്രീയ വീരൻമാരെക്കുറിച്ചൊന്നും പറയാത്തത്, പേടിയായിരിക്കും.?
@archanamohan59362 ай бұрын
മിന്നാമിന്നിക്കൂട്ടം ,, ജൂലൈ 4 ചേച്ചിയെ ഓർമ്മയുണ്ട് 😂😂😊
@LoJoPe2 ай бұрын
8:52 - Sivani justifies the villains or the villain's behaviour as "NORMAL"! Now let's look if Shivani's situation had gone worse and she was brutally harmed or hurt by any man, and there was NO Mohanlal figure who mediated for her role to continue. Then I don't think Sivani would be justifying the villains. So Sivani must think it is those women for whom the situations did NOT work in their favour who are grieved, so NOW they are the ones who need support. Mohanlal was in a position of authority in A.M.M.A and yet did not bring about any reformation!