ഇത് അന്ത്യയാത്രയെന്ന് അറിഞ്ഞുകൊണ്ട് പോയവർ! 5 പേരുടെ ജീവനെടുത്ത Oceangate Titan submarineന്റെ ഭാവി?

  Рет қаралды 501,192

News18 Kerala

News18 Kerala

Күн бұрын

ഇത് അന്ത്യയാത്രയെന്ന് അറിഞ്ഞുകൊണ്ട് പോയവർ! 5 പേരുടെ ജീവനെടുത്ത Oceangate Titan submarineന്റെ ഭാവി ഇനി എന്താകും? ടൈറ്റാനിക് കാണാൻ ഇനിയൊരു യാത്ര ഉണ്ടാകുമോ? പൊളിഞ്ഞത് ഓഷൻ​ഗേറ്റിന്റെ പ്ലാൻ ബി?
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 294
@manasachakravarthi743
@manasachakravarthi743 Жыл бұрын
ഒരു സാഹസ യാത്ര ദുരന്തത്തിൽ പരിയവസാനിച്ചു എന്നതു ശരിയാണ്,,,,,പക്ഷേ അതുകൊണ്ട് ലോകത്തിലെ സാഹസികരുടെ സാഹസികതയ്ക്ക് ഒരു കോട്ടവും ഉണ്ടാകില്ല,,,,,കഴിഞ്ഞ കാര്യങ്ങളുടെ വീഴ്ച മനസിലാക്കി ജാഗ്രതയുടെ പാഠം ഉൾകൊണ്ട് അത് കുറേകൂടി മെച്ചപ്പെടുത്തി പൂർവാധികം ശക്തിയോടെ മുന്നോട്ടു കുതിക്കുകതന്നെ ചെയ്യും,,,,,,അതാണ് മനുഷ്യചരിത്രം,,,,,,മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ,,,
@athulyan100
@athulyan100 Жыл бұрын
I luv u
@satheeshchandran4026
@satheeshchandran4026 Жыл бұрын
എന്തൊക്കെ പറഞ്ഞാലും മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾക്കും ബുദ്ധികൾക്കും അപ്പുറം നിൽക്കുന്ന ചില കാര്യങ്ങൾ ഉണ്ട് അതിന്നും വെല്ലുവിളി തന്നെ പ്രപഞ്ച ശക്തിയുടെ മുന്നിൽ മനുഷ്യൻ വെറും പുൽ കൊടി മാത്രം....
@Applecanvas_chandana
@Applecanvas_chandana Жыл бұрын
@@satheeshchandran4026airplane kandu pidichapozhum aalukal ingane paranjindaakum
@jacksonkj2260
@jacksonkj2260 Жыл бұрын
അതാണ്.
@subeeshmc
@subeeshmc Жыл бұрын
@@satheeshchandran4026😮😮😮
@nishanvp8869
@nishanvp8869 Жыл бұрын
വിവരം കെട്ട കുറെ ഭരണാധികാരികൾ ഉണ്ട് നമ്മുടെ രാജ്യത്ത്. ഇവരെ കൂട്ടി ഒരു യാത്ര ടൈറ്റാനിക് കാണാൻ അവസരം നൽകുക. രാജ്യം രക്ഷപ്പെടും. 👍😂
@NKVLOG-mc7ck
@NKVLOG-mc7ck Жыл бұрын
101% ശരിയാണ് 😂😂
@akkkk4362
@akkkk4362 Жыл бұрын
അതെ അതെ എല്ലാവരെയും ഒരു വിദേശ യാത്ര എന്ന് പറഞ്ഞു കൊണ്ട് പോകുക😂😂😂
@hashmishahidh1075
@hashmishahidh1075 Жыл бұрын
Athu pwolichuii👍🏻🤭🤣😂
@suj4588
@suj4588 Жыл бұрын
Sathyam ... Well said bro ❤❤
@pkanair5637
@pkanair5637 Жыл бұрын
വിവരം ഉള്ളവർ ക്ക് അങ്ങോട്ട് കയറി ഭരിക്കാൻ നോക്ക്... മൈധാനം ഫ്രീ അല്ലെ... ഭയങ്കര ബുദ്ധി 👌👌👌👍
@minikc4102
@minikc4102 Жыл бұрын
എങ്കിലും 19 വയസ്സുള്ള ആ കുട്ടിയുടെ കാര്യം. ഓർക്കുമ്പോൾ,,,,,, പാവം. വിടരും. മുൻപേ കൊഴിഞ്ഞു പോയി RIP🙏🙏🌹
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
ബ്രോ.. കക്ക വരാൻ ഒരാൾ താഴ്ചയിൽ മുങ്ങുന്ന ഞാൻ അറിയുന്നു പ്രശ്നം.. അപ്പോൾ ആണോ 3. K.m താഴ്ച്ച.... 🤔 ഭയാനകം.. R I P 🌹🌹🌹🌹🌹🙏
@user-ct4oh1uj6b
@user-ct4oh1uj6b Жыл бұрын
WhatsApp number തരുമോ
@sanjithreji
@sanjithreji Жыл бұрын
ആദ്യ കാലങ്ങളിൽ എവെറസ്റ്റ് യാത്ര എത്ര ദുഷ്കരമായിരുന്നു ആ ഉദ്യമത്തിൽ എത്ര പേരുടെ ജീവൻ പൊലിഞ്ഞു എന്നിട്ട് എവെറസ്റ്റ് കയറുന്നത് ആരെങ്കിലും നിർത്തിയോ അത് പോലെ തന്നെയാണ് ഇതും
@ahadpoilan7767
@ahadpoilan7767 Жыл бұрын
Never..possible.because this is fight Against Allaah..No body will be able to reach
@Uking4883
@Uking4883 Жыл бұрын
It's like hindu people talk about kailas
@shareefkv27
@shareefkv27 Жыл бұрын
@@ahadpoilan7767 I am a Muslim. I don't know what u r saying and look very conspiracy 😉
@rinu3359
@rinu3359 Жыл бұрын
​@@ahadpoilan7767ninakku vattanoda idiot
@pee_yem8595
@pee_yem8595 Жыл бұрын
അധികാര കൊതിയന്മാരായ രാഷ്ട്രീയ ലോക നേതാക്കൾ ഇത്തരം യാത്രകൾക്ക് തയ്യാറായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
@KM-zh3co
@KM-zh3co Жыл бұрын
അവർ risk എടുക്കില്ല അവർ അണികളെ ആദ്യം പറഞ് വിടും എന്നിട്ട് 100% safe ആണെങ്കിൽ മാത്രമേ പോകു..
@mevlog9544
@mevlog9544 Жыл бұрын
​@@KM-zh3co🤣🤣
@preethat7916
@preethat7916 Жыл бұрын
😀😀😀
@noufalm902
@noufalm902 Жыл бұрын
@@shamnaar3061 അദ്ദേഹം അത്‌ തന്നെ ആവും ഉദ്ദേശിച്ചത് 🙄
@sheelasanthosh8723
@sheelasanthosh8723 Жыл бұрын
@@shamnaar3061 ingerkku.poykude
@uniqueurl
@uniqueurl Жыл бұрын
ഇതിൻ്റെ എഡിറ്റർ ചെവി ഒന്ന് കൊണ്ട് പോയി പരിശോധിക്കണം
@falejcv3036
@falejcv3036 Жыл бұрын
😂
@jayankaniyath2973
@jayankaniyath2973 Жыл бұрын
ഇത്തരം യാത്രകൾ ഇനിയും തുടരും. മരണ ഭയമില്ലാത്ത മനുഷ്യർ സാഹസയാത്രകൾ ആസ്വദിക്കുന്നവർ ഇനിയും ധാരാളം ഉണ്ട്. അവർക്കിതൊന്നും പ്രശ്നമല്ല. ഈ അപകടത്തിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ പുതിയ വാഹനം ഡിസൈൻ ചെയ്യും. മനുഷ്യൻ ഒരു പ്രത്യേക സൃഷ്ടിയാണ്. അവന്റെ ആഗ്രഹങ്ങൾക്ക് പരിധിയോ പരിമിതിയോ ഇല്ല.
@aliperingatt
@aliperingatt Жыл бұрын
മരിച്ചവർക്കു ആദരാഞ്ജലികൾ, സ്വന്തമായി ഒരു സൃഷ്ടിക്കും അസ്തിത്വമില്ല ശെരിയല്ലേ
@jabi8086
@jabi8086 Жыл бұрын
ഇതെന്താണ് titanic 2 Trailers ആണോ background score😂
@ssh4482
@ssh4482 Жыл бұрын
ആരാണാടെയ് ഇതിന്റെ മൂസിക് ഡയറക്ടർ 😏😏😏
@shanavas59
@shanavas59 Жыл бұрын
bgm സൗണ്ട് കുറച്ചു കുറഞ്ഞു പോയോ എന്നൊരു സംശയം 😂😂😂😂😂
@sangeethkp8779
@sangeethkp8779 Жыл бұрын
😜
@kismetmedia7546
@kismetmedia7546 Жыл бұрын
ബിജിഎം ഇട്ട എഡിറ്റിംഗ് ചേട്ടൻ 😃😃🤭
@AbdulSalam-ld9wh
@AbdulSalam-ld9wh Жыл бұрын
എന്തൊക്കെയോ ദുരൂഹത ... ദുഖകരം 🥀🥀🥀🥀🥀
@satheeshkumar6026
@satheeshkumar6026 Жыл бұрын
പശ്ചാതല സംഗീതം വളരെ നന്നായി.👍👌👋👋👌👍😊
@dayanandants3798
@dayanandants3798 Жыл бұрын
രക്ഷപെടുത്താൻ ടൈറ്റ് ൻറ തട്ടിൻപുറത്ത് മുട്ടുന്ന ശബ്ദം കേട്ട വിവരം ഇന്നലെ ചില ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് സ്ഫോടന ശബ്ദം കേട്ട് വിവരവും പുറത്തുവന്നു.ഇതിൽ ആദ്യത്തെത് ടൈറ്റാനിക്കിൻറ അടുത്ത് അവർ എത്തിയപ്പോൾ പാട്ട കൊട്ടി സന്തോഷം പ്രകടിപ്പിച്ച് സൗണ്ട് ആവാൻ സാധ്യതയുണ്ട് .
@reshmas6804
@reshmas6804 Жыл бұрын
🤣🤣🤣🤣
@JobyGeorge-rg2fu
@JobyGeorge-rg2fu Жыл бұрын
ആദരാഞ്ജലികൾ🌹🌹🌹🌹🌹
@abhijeethnambiar7783
@abhijeethnambiar7783 Жыл бұрын
​​​@@vinodsmp ella enna happy birthday vinod ennu paraya ippo
@SURIYANNA43
@SURIYANNA43 Жыл бұрын
ടൈറ്റാനിക് കപ്പൽ മാത്രമല്ല ചരിത്രത്തിൽ ഇടം പിടിച്ചത് അതിൽ ഉണ്ടായിരുന്ന 2206 ആളുകളും 1912ൽ ആണ് ലോകത്തിലെ ഏറ്റവും വലിയ കപ്പൽ മഞ്ഞു മലയിൽ തട്ടി രണ്ടായി ഒടിഞ്ഞു സമുദ്രത്തിന്റ അടിയിൽ 12500 ആഴ്ചയിലേക്ക് താഴ്ന്നത് ടൈറ്റാനിക് ന്റെ അവശിഷ്ടങ്ങൾ കാണാൻ പോവുന്നത് വളരെ risk ഉള്ള കാര്യം ആണ് 2cr something കൊടുത്തിട്ട് ആണ് അന്തർവഹിനിയിൽ യാ ത്രക്കാരെ ഏജൻസിയസ് കൊണ്ടുപോകുന്നത് ഇനിയെങ്കിലും ഒഴിവാക്കുക 👍 ജീവനിൽ കൊതി ഇല്ലാത്തവർ പോവുക ഭാഗ്യം ഉണ്ടങ്കിൽ തിരിച്ചു വരുക എന്റെ അഭിപ്രായം 👊😮‍💨😂
@yoonus4191
@yoonus4191 Жыл бұрын
24:40 - അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല. 1400 വർഷം മുമ്പ് ഖുർആനിൽ പറഞ്ഞത്. സത്യമാണ്. ഇനിയും സത്യങ്ങൾ പുലരുക തന്നെ ചെയ്യും. ഖുർആൻ ശാസ്ത്രങ്ങൾക്ക് വരെ തെളിവാണ്. "സമുദ്രത്തിന്റെ ആഴങ്ങളിൽ കൂരിരുട്ടാണ്. രക്തമുറയുന്ന തണുപ്പും. മുഖത്തിന് നേരെ കൈ പിടിച്ചാൽ പോലും കാണില്ല'- ടൈറ്റാനിക് വിദഗ്ധൻ" അല്ലാഹു അവൻ ഏറ്റവും വലിയവനാണ്.
@syamsagar439
@syamsagar439 Жыл бұрын
No പുഴയിലൊരു 10 മീറ്റരെങ്കിലും മുങ്ങിയിട്ടുണ്ടോ, വെളിച്ചം തീരേക്കുറയും. കോമൺ സെൻസ് മാത്രം മതി ഇതൊക്കെ പറയാൻ
@abdulkadar2973
@abdulkadar2973 Жыл бұрын
@@syamsagar439 വെറുതെ, സയൻസ് ഒരുപാട് സമയം പാഴാക്കി, എന്താ ഈസി അല്ലെ 😂😂😂
@shanoosladieskidswear1618
@shanoosladieskidswear1618 Жыл бұрын
എല്ലാത്തിനെയും control ചെയ്യുന്ന ഒരു ശക്തി, ഒരു പവർ, ഒരു ദൈവം അതാണ് അള്ളാഹു, അത് എന്തു പേര് വിളിച്ചാലും ഈശ്വരൻ, കർത്താവു, പടച്ചോൻ, creator he is the only one God...
@syamsagar439
@syamsagar439 Жыл бұрын
@@abdulkadar2973 നിങ്ങടെ മദ്രസ സയൻസല്ലേ, 😀
@blacklover880
@blacklover880 Жыл бұрын
Background music എന്റെ പൊന്നോ 🤣😆
@sparktyre8181
@sparktyre8181 Жыл бұрын
പാവം അവരുടെ body പ്പോലും തിരിച്ചുക്കിട്ടില്ല എന്ന് 😢😢... Kalppana ചൗവ്ള യെ പ്പോലെ എന്നും ഒരു ഓർമ ആയിരിക്കും ലോക മൊത്തം 😭💔💔💔
@gpalthoroppala178
@gpalthoroppala178 Жыл бұрын
Our Body is nothing other than a particle,a part of UNIVERSE
@vox__boy
@vox__boy Жыл бұрын
kalpana chawla ye ithumaayi orikalum compare cheyalle bro
@AnonymousOne-hk1pu
@AnonymousOne-hk1pu Жыл бұрын
Explosion and implosion
@vinayanc929
@vinayanc929 Жыл бұрын
interstellair movie ഓർമ്മ വരുന്നു , plan b ഇല്ലാത്ത യാത്ര
@moideenkutty3251
@moideenkutty3251 Жыл бұрын
വളരെ low fare ൽ ഇതിപ്പോ 16 മുതൽ 1.5 ദിവസം വരെയും ധൈര്ഗ്യമുള്ള ഫ്ലൈറ്റ് യാത്ര പോലെ മറ്റൊരു യാത്ര.... ഇത്തരം ഫ്ലൈറ്റ്കളിൽ യാത്രക്ക് ടിക്കറ്റ് എടുക്കാൻ സൈറ്റുകളിൽ നോക്കുമ്പോൾ ഇതുപോലെ high risk ഓപ്ഷൻ കാണാം.... അത് ചിലപ്പോൾ സ്വന്തം ചിലവിൽ എയർപോർട് ചെഞ്ചിങ്.. അല്ലെങ്കിൽ food /stay room ഇങ്ങനെ പലതുമാകാം..... ഇങ്ങനെയാണ് മനസിലാകുന്നത്... ✍️
@varghesemk2999
@varghesemk2999 Жыл бұрын
ആത്മഹത്യ നടത്താൻ ഒരുങ്ങി പുറപ്പെട്ടവരായിരുന്നോ. പറയാനൊക്കില്ല.ടൈറ്റാനിക്കിന്റെ അടുത്ത് പോയി ആത്മഹത്യ ചെയ്ത ലോകത്തിലെ ആദ്യത്തെ അഞ്ചുപേർ എന്ന ലേബൽ കിട്ടിയല്ലോ.
@josethoams2966
@josethoams2966 Жыл бұрын
പോടാ നിൻറെ ചീഞ്ഞ തമാശയുമായി😮
@borntowin6246
@borntowin6246 Жыл бұрын
മകനേ കൊണ്ട് ആരു൦ പോകില്ല ...
@jbtalltech8869
@jbtalltech8869 Жыл бұрын
ഒരു കാര്യം പറയെട്ടെ..... ഒന്നര മണിക്കൂർ കഴിഞ്ഞ പ്പോഴേക്കും.. മെസേജ് വിചേധിച്ച പെട്ടത്തോടെ.. പൊട്ടി തെറിച്ചുപോയിട്ടുണ്ടാവുമോ
@renjithaalex3368
@renjithaalex3368 Жыл бұрын
Yes. On sunday
@aninarendran3612
@aninarendran3612 Жыл бұрын
Yes
@user-ni5hb5fl6g
@user-ni5hb5fl6g Жыл бұрын
Yes
@bijuthomasbijubiju5163
@bijuthomasbijubiju5163 Жыл бұрын
എന്റെ നിഗമനവും ഇതു തന്നെ
@borntowin6246
@borntowin6246 Жыл бұрын
മരണ൦ അറിഞ്ഞുകൊണ്ട് പോയതൊന്നുമല്ല ..,, ഒരിക്കലു൦ സ്വന്ത൦ മകനെ ആരു൦ കൊണ്ടുപോകില്ല ..
@MuhammadAli-nh4jc
@MuhammadAli-nh4jc Жыл бұрын
നല്ല അവതരണം
@saleempandikkad6292
@saleempandikkad6292 Жыл бұрын
മ്യൂസിക് ഒന്നു കൂടി ശബ്ദം വേണ്ടിയിരുന്നു
@Musthafa-fy3tb
@Musthafa-fy3tb Жыл бұрын
Athe.ന്യൂസിന് കുറച്ചു sound കൂടിപ്പോയി
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Not Titanic, but Mariana trench.
@petals3673
@petals3673 Жыл бұрын
Ithrem risk yathrakal enthinanu anumathi nalkunnath ...aa kappal kandit nth kittaanaa ...aa koch payyane kond pokandarnn...
@shinasshafi4140
@shinasshafi4140 Жыл бұрын
Entho oru pretha anubavam.enik feel cheyunnu .titanic thakarnna 1.5 km akale titan thakarunnu ..what a co incidence
@achuachus7314
@achuachus7314 Жыл бұрын
പിണറായി വിജയനും മോദി കുടി ഒന്ന് 😄😄 ടൈറ്റാനിക് കാണാൻ പോയിരുന്നെങ്കിൽ ജനങ്ങൾക്ക് ഇതുപോലെ ഒരു സന്തോഷം വേറെ വരാനില്ല 😄
@hangover5311
@hangover5311 Жыл бұрын
എന്നിട്ട് നിന്റെ പപ്പുനെ pm ആക്കാം 😂..
@kunjumoljames3756
@kunjumoljames3756 Жыл бұрын
😂😂
@Shreeya83
@Shreeya83 Жыл бұрын
Rahul ne kootti ninak pokarutho?
@milinmadhav1581
@milinmadhav1581 Жыл бұрын
👏👏
@milinmadhav1581
@milinmadhav1581 Жыл бұрын
@@Shreeya83 സന്തോഷം എല്ലാം പോയി കിട്ടിയ മതി 😡
@satheeshchandran4026
@satheeshchandran4026 Жыл бұрын
ഇതും കൊളംബിയ ദുരന്തവും same ആണ്.... രണ്ടു ദുരന്തവും അണിയറ പ്രവർത്തകർ മുന്നിൽ കണ്ടിരുന്നു... ഭാഗ്യം ഉണ്ടെങ്കിൽ രക്ഷ പെടട്ടെ എന്ന് കരുതി മരണത്തിലേക്ക് അവരെ തള്ളിവിട്ടവർ...
@samali9284
@samali9284 Жыл бұрын
രണ്ട് കോടി ഇങ്ങോട്ട് തന്നാൽ തന്നെ ഞാൻ പോകില്ല.! 😮😮
@leenasreejamallumother4418
@leenasreejamallumother4418 Жыл бұрын
😂😂😂
@borntowin6246
@borntowin6246 Жыл бұрын
ഞാനു൦ ....,,
@Shanyma
@Shanyma Жыл бұрын
👍👍
@savadmuhammedsavadmuhammed1384
@savadmuhammedsavadmuhammed1384 Жыл бұрын
ഞാൻ പോവും
@ajuworld1009
@ajuworld1009 Жыл бұрын
😂
@RophekaMusic
@RophekaMusic Жыл бұрын
Parayan pattollahh insurance inn vende agane chaithudye?
@shams_Kasaragod
@shams_Kasaragod Жыл бұрын
Background Music കാരണം ഒന്നും മനസ്സിലാവുന്നില്ല അത് ഒഴിവാക്കാമായിരുന്നു.
@roadWayy
@roadWayy Жыл бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണ്.. പക്ഷെ മരണത്തെ തടയാൻ പണത്തിനു കഴിയില്ല
@ameya6396
@ameya6396 Жыл бұрын
Maranathe thadayan onninum aavilla
@Keralaforum
@Keralaforum Жыл бұрын
അതൊക്കെ ഇപ്പോൾ പറയുന്ന ലാത്തി! ചാവൻ വേണ്ടി ആരും അങ്ങനെ പോകില്ല! പേടകം 2 മണിക്കൂറിനകം 12500 അടി താഴ്ചയിലേക്ക്‌ എത്തിയിരുന്നു. അപ്പോൽ തന്നെ അത്‌ തകർന്നിരുന്നു! അതുകൊണ്ടാണു യാതൊരു റേഡിയൊ സിഗ്നൽസും ലഭിക്കാതിരുന്നത്‌. ഇതുമായി ബന്ധപ്പെട്ട പലർക്കും ഇതറിയാമായിരുന്നു. പക്ഷെ അവരെല്ലാം ഒരു അത്ഭുതത്തിനു വേണ്ടി കാത്തിരുന്നു! അതുണ്ടായില്ല!
@sajeevanpb
@sajeevanpb Жыл бұрын
പിരിവിട്ട് പിണുവിനെ കേറ്റി വിട്ടാലോ 🤔😉
@JishadMajeed
@JishadMajeed Жыл бұрын
അങ്ങനെയാണെങ്കിൽ ആദ്യം കയറ്റി അയക്കേണ്ടത് ഹിന്ദു തീവ്രവാദി മോങ്ങിജിയ ആണ്
@blacklover880
@blacklover880 Жыл бұрын
Ok പിണുവിന്റെ കമ്പനിക്ക് മോദി ചേട്ടനെ കൂടി വിടാം 😁
@nandhakumarnandhakumar2784
@nandhakumarnandhakumar2784 Жыл бұрын
ശെരിആണ്
@user-ni5hb5fl6g
@user-ni5hb5fl6g Жыл бұрын
Photo maman modiya vitude...athalle nallath.....rajiyam vargeeya vathiyil ninn rakshapedatte
@nirmagianirmala1405
@nirmagianirmala1405 Жыл бұрын
This is a very touching tragedy. No doubt! Nobody takes his child if he knows abt such a mishap. They were really enthusiastic and never hopeless. Hopeless people can never be adventurous. So plz avoid baseless co mments. Tears and prayers to the lost.
@sooryaprasad2394
@sooryaprasad2394 Жыл бұрын
രാജ്യം ഇന്ത്യ അല്ലാത്തത് കൊണ്ട് മിക്കവാറും ഇതോടു കൂടി അതിന്റ കാര്യത്തിൽ ഒരു തീരുമാനമാകും....
@faizeemadeena6978
@faizeemadeena6978 Жыл бұрын
മരിക്കാനുഠ വലിയചിലവ് ഈ ദാവൂ ഹജിന് പേകാതെ മരികാൻപോയി
@AASH.23
@AASH.23 Жыл бұрын
ഹജ്ജ് ചെയ്യുന്നവർ മരിക്കാറില്ലേ 🙄🙄ഓരോ കോപ്പ് ദുരന്തങ്ങൾ
@hipzsyy
@hipzsyy Жыл бұрын
R.I.P 🌹🌹🌹🌹🌹
@unnikrishnan3494
@unnikrishnan3494 Жыл бұрын
Yes man i feel now 🥺😔👍
@anwarozr82
@anwarozr82 Жыл бұрын
Trial &Error method ആണല്ലോ ഏകദേശം എല്ലാ ടെക്നോളജികളുടെയും ആദ്യ പടി.... കുറെയാളുകൾ മരിക്കും... പിന്നെ വിജയം കാണും.... അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് തല വെച്ച് കൊടുത്ത ഹതഭാഗ്യൻമാരെ ഓർത്ത് നമുക്ക് വിലപിക്കാനേ ഇപ്പോ നിവൃത്തിയുള്ളൂ 😥
@raheenashifil1249
@raheenashifil1249 Жыл бұрын
ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാൻ പോയി ഇനി ഇതിൻറെ അവശിഷ്ടം കാണാൻ വേണ്ടി നാല് കോടി ചെലവാക്കി പോകട്ടെ കോടീശ്വരന്മാർ
@nikhithak9752
@nikhithak9752 Жыл бұрын
Aa pokum..ingne ororuthar risk edth oronn cheythondaan mattulla rajyangal ithrem purogamichathum..India ennum jathi matham dress ennokke paranjn pottakkinattil kidakkunnathum
@Deepframed
@Deepframed Жыл бұрын
Ee cheeja chintha ennu nirthum ??? Kashtam 😏😏😏
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
cmnt ഇടുന്ന നന്മ മരങ്ങൾ മനസിലാക്കേണ്ടത് അവർ വിനോദയാത്ര പോയതാണ്.... അല്ലാതെ ഗവേഷണത്തിന് പോയതല്ല 🤮പണം ഉള്ളതിന്റെ കുത്തികഴപ്പ് തീർക്കാൻ കുറെയെണ്ണം....😂 ഇവിടെ ചുമ്മാ നിക്കുന്നവൻ heart attack വന്നും ചാവുന്നുണ്ട്... പക്ഷെ, ഇത്ര കോടികൾ മുടക്കി ആ പൊളിഞ്ഞ സാധനം കാണാൻ എന്തായാലും അത്ര risk എടുത്തു താഴോട്ട് പോയതല്ലേ... അവിടെ അന്നേ നിക്കട്ടെ 🤷🏻‍♀️
@nikhithak9752
@nikhithak9752 Жыл бұрын
@@maneeshavarghese8476 avar vinodayathra poyathallaa..sahasikayathra poyathaan..angne cheyyana Ella karyathinum marikyum enna soojana sign cheyth kodkkunna papperil undakum..ninne pole pedithondanmarayirunnilla avar..pne they are passionate about life..allathe ninnepole muradich irikyanorayirnnillaa..foool
@nikhithak9752
@nikhithak9752 Жыл бұрын
@@maneeshavarghese8476 pne ni shardikynda karyam ivde indiayilum keralathilm aan nadakkunnath..aa nadanna karyam angne oru karyam allaann.thalel nthelm illorkk mansilavum..ni mansilakkanda..ingne aalojich shardikyn thodnyaal ivde nadakkane aalojich ni divasom shardikynm
@suj4588
@suj4588 Жыл бұрын
Nummada vijayanum teaminum onnu try cheyyarunn ... Oru state rekshapedum 😂😂😂
@jay-xb3hb
@jay-xb3hb Жыл бұрын
They could have avoid that young boy😢
@JishadMajeed
@JishadMajeed Жыл бұрын
പടച്ചവന്റെ മുമ്പിൽ ഒരു ശാസ്ത്രവും ഒന്നുമല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു... ഇതിനുമുമ്പും പല ആൾക്കാരെയും കാണാതെ പോയിട്ടുണ്ട് അതെല്ലാം ഇപ്പോഴും നിഗൂഢമായി തന്നെ തുടർന്നുകൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2014 മലേഷ്യൻ ഫ്ലൈറ്റ് കാണായിട്ട് പത്തുവർഷം ആവാറായി ഇതുവരെയും അതിന്റെ തുമ്പ് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..... ഇതെല്ലാം ഓരോ മനുഷ്യന്റെയും അഹങ്കാരം കൊണ്ട് മാത്രമാണ്..
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ Жыл бұрын
ഇയാൾ എല്ലായിടത്തും ഉണ്ടല്ലോ പടച്ചോനേം കൊണ്ട്...
@blacklover880
@blacklover880 Жыл бұрын
ഇയാള് ഒള്ള കമന്റ്‌ ബോക്സ്‌ മൊത്തം പടച്ചോനെയും പൊക്കി പിടിച്ചോണ്ട് ഉണ്ടല്ലോ🙄
@user-dp7ps3zq5c
@user-dp7ps3zq5c Жыл бұрын
Thallahuuu
@Applecanvas_chandana
@Applecanvas_chandana Жыл бұрын
@@user-dp7ps3zq5c😂😂😂
@Applecanvas_chandana
@Applecanvas_chandana Жыл бұрын
Flight illenki than pinne indiakku purathengane pokum padachon kondookooo
@suniljoseph1434
@suniljoseph1434 Жыл бұрын
Nannaii
@Dubai242
@Dubai242 Жыл бұрын
So sad...
@ariesglamonlineboutique1731
@ariesglamonlineboutique1731 Жыл бұрын
Endhale 😢
@falejcv3036
@falejcv3036 Жыл бұрын
Chettan parayunnathu vere, recording aano? 🤨
@ranjuk-iz5rt
@ranjuk-iz5rt Жыл бұрын
trail illathe ano ithoke cheyyunne, first aalillathe ayakande
@suniljoseph1434
@suniljoseph1434 Жыл бұрын
Ettu vangiya chavu adipoly
@aysha7644
@aysha7644 Жыл бұрын
Dark thana😮
@titusvarghese1854
@titusvarghese1854 Жыл бұрын
അങ്ങനെ ശതകോടിസ്വരന്മാർ ശവമായി..... പാവനായി.... ശവമായി!!!
@SVSVSNV
@SVSVSNV Жыл бұрын
Background music shalyam analo m...
@seemakannankara8897
@seemakannankara8897 Жыл бұрын
സമ്പത്തിൽ മുങ്ങിയതിന്റെ കൃമികടി
@fidhak7993
@fidhak7993 Жыл бұрын
Ithentha crime thriller aano
@Philomina7
@Philomina7 Жыл бұрын
This must be for a huge insurance
@bejinkbenny3378
@bejinkbenny3378 Жыл бұрын
company ondakkiya aal marichille eni enth ocean gate
@Applecanvas_chandana
@Applecanvas_chandana Жыл бұрын
Uvvaaa
@bejinkbenny3378
@bejinkbenny3378 Жыл бұрын
@@Applecanvas_chandana enth
@Denzo.fashion
@Denzo.fashion Жыл бұрын
Music irritating
@lissymathew1622
@lissymathew1622 Жыл бұрын
മരണംചോദിച്ചുവാങ്ങിയവർ.
@gpalthoroppala178
@gpalthoroppala178 Жыл бұрын
Search for Reasons,, Realisation, and Invention, gate way of SCIENCE
@lissymathew1622
@lissymathew1622 Жыл бұрын
ജീവനിൽപേടിഉള്ളവർഈസാഹസത്തിനുമുതിരരുത്.
@blacklover880
@blacklover880 Жыл бұрын
സഹസിക യാത്രക്ക് പോകുന്നവരൊക്കെ മരണം മുന്നിൽ കണ്ട് തന്നെയാ പോകുന്നെ. വരുന്നത് പോലെ വരട്ടെ എന്നാ ഒരു തീരുമാനത്തിൽ
@lradora6428
@lradora6428 Жыл бұрын
Ennalum ee death notice vayichittum AAA father Mona kondupoyallo? Aaaa payyanu Pedi undarunnu Avan poganda ennu paranjirunnu athra.
@teenaanson1322
@teenaanson1322 Жыл бұрын
🙏🙏🙏
@sudhagnair3824
@sudhagnair3824 Жыл бұрын
ഇനി ഇതിന്റെ അവശിഷ്ടം കാണാൻ അടുത്ത യാത്ര
@meeraa_111
@meeraa_111 Жыл бұрын
voice is not in sync
@philiptm1243
@philiptm1243 Жыл бұрын
Ocean..Grave Gate..is the best name..😂
@biniltb6562
@biniltb6562 Жыл бұрын
🙏🙏🙏🙏🙏
@galaxyweddings
@galaxyweddings Жыл бұрын
Super BGM
@aysha7644
@aysha7644 Жыл бұрын
Shey eni nthcheyum😢
@appussc8837
@appussc8837 Жыл бұрын
അല്ലെങ്കിലും എന്തിനാ പൊട്ടിപൊളിഞ്ഞു കിടക്കുന്ന ദിനേ കാണാൻ പോകണം അത് തുരുമ്പ് എടുത്തിട്ട് വർഷങ്ങളായി
@RavijiRome
@RavijiRome Жыл бұрын
🤔... ഭാവിയിലെ മനുഷ്യർ ഈ സാഹസത്തെ " ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം " എന്ന് വിശേഷിപ്പിക്കും! 😂 " ലോകത്തിലെ ഏറ്റവും വലിയ നുണ - പരസ്യം " ആയിരുന്നു " ടൈറ്റാനിക് " എന്ന കപ്പൽ! കാരണം, കന്നിയാത്ര ചെയ്യാൻ അവർ പറഞ്ഞ നുണ " ടൈറ്റാനിക്ക് ഒരിക്കലും, കടലിൽ മുങ്ങില്ല! " എന്നായിരുന്നു! 😂
@JishadMajeed
@JishadMajeed Жыл бұрын
ഐഫോൺ ഇറങ്ങിയപ്പോഴും അങ്ങനെയാണല്ലോ പറഞ്ഞത്🤣🤣🤣 ഇത് നിലത്ത് വീണാലും പൊ ട്ടില്ല ടയറിന് അടിയിൽ വച്ചാലും ഒന്നും സംഭവിക്കില്ല എന്ന്...
@RavijiRome
@RavijiRome Жыл бұрын
@@JishadMajeed 👌😂😂😂
@SAFARI-oo1kz
@SAFARI-oo1kz Жыл бұрын
ഇതിൽ നിന്നും മനസിലാക്കേണ്ടത് ഇവർ ഇനി ഇത് മാത്രമേ കാണാൻ ബാക്കി ഒള്ളുവെന്ന് ഭൂമിയിൽ ഉള്ളതെല്ലാം കണ്ടിട്ടുണ്ടാവും
@AbdulRahoof313
@AbdulRahoof313 Жыл бұрын
നിങ്ങൾ മരിച്ചു എന്ന് ഉറപ്പിച്ച ആമസോൺ കാടിന്റെ മക്കൾ തിരിച്ചു വന്നപോലെ ഇവരും തിരിച്ചു വരട്ടെ എന്ന് ആഗ്രഹിക്കുന്നു
@mr_pop999
@mr_pop999 Жыл бұрын
😢
@SalMan-bi2iu
@SalMan-bi2iu Жыл бұрын
Plan b , (mark boey illa, radical antina illa,manual kantrolum illa) how to possible plan b
@viswanathannairtviswanath1475
@viswanathannairtviswanath1475 Жыл бұрын
പണം കൂടിയാൽ ഇത് പോലെ ഓരോന്ന് തോന്നും
@Spidervers78
@Spidervers78 Жыл бұрын
അതെ പണ്ട് മനുഷ്യർ ചന്ദ്രനിൽ പോയ പോലെ അല്ലെ ബ്രോ
@Applecanvas_chandana
@Applecanvas_chandana Жыл бұрын
Avar pokkoote panam verthe ingane youtubil comment ittatu koodyathallalloo kashtapettattalle
@Krish-mm2jc
@Krish-mm2jc Жыл бұрын
Athippo oru college tour pokunna time il polum enganulla sammathapathram ezhuthi medikkunnund
@janceysebastian8035
@janceysebastian8035 Жыл бұрын
ചെറിയ പൈയ്യനെ കൊണ്ട് പോകേണ്ടിയിരുന്നില്ല
@company6676
@company6676 Жыл бұрын
Its fate
@thehunter1467
@thehunter1467 Жыл бұрын
Ahh bgm sound onnu kuryekedaai 🙄🙄
@sathyabhamama6632
@sathyabhamama6632 Жыл бұрын
🌹🌹🌹🌹🌹
@naveenjude1341
@naveenjude1341 Жыл бұрын
🌹
@sijusivadasan4413
@sijusivadasan4413 Жыл бұрын
Keralathil ninnanu poyirunnenkil MVD petti adichene.. RIP
@Abdullatheef57728
@Abdullatheef57728 Жыл бұрын
😄
@sreenivasanramakrishnan351
@sreenivasanramakrishnan351 Жыл бұрын
Saritha s nair poyal nallathu anu
@santhoshpavithran489
@santhoshpavithran489 Жыл бұрын
@shafeekpharma6028
@shafeekpharma6028 Жыл бұрын
Kurachu politicians neyum vargeeya vaadhikaleyum adutha round il vidamayirunnu😅
@kannanpattazhy8328
@kannanpattazhy8328 Жыл бұрын
ആ വൃത്തികെട്ട മ്യൂസിക് എന്തിനാ k
@Commentbox777
@Commentbox777 Жыл бұрын
സ്വൽപം മൂസിക്ക് കുറക്കാൻ പറ്റ്വോ
@anujasajeev003
@anujasajeev003 Жыл бұрын
😢😢😢😢😢
@KrishnaKumar-wo1kl
@KrishnaKumar-wo1kl Жыл бұрын
അവർ ശരിക്കുള്ള ഒരു anthervahiniyil പോയാൽ പോരായിരുന്നോ..
@shanoosladieskidswear1618
@shanoosladieskidswear1618 Жыл бұрын
എല്ലാത്തിനെയും control ചെയ്യുന്ന ഒരു ശക്തി, ഒരു പവർ, ഒരു ദൈവം അതാണ് അള്ളാഹു, അത് എന്തു പേര് വിളിച്ചാലും ഈശ്വരൻ, കർത്താവു, പടച്ചോൻ, creator he is the only one God...
@parvatsadasivan4689
@parvatsadasivan4689 Жыл бұрын
Àtu enthu Daivam😢
@azadsherfudeen2879
@azadsherfudeen2879 Жыл бұрын
AVAN AVAN KUZHIKKUNNA KUZHIYIL AVAN AVAN VEEZHUM....
@sudhagnair3824
@sudhagnair3824 Жыл бұрын
കോടിശ്വരന്മാർക് വിചിത്രമായ ആഗ്രഹങ്ങൾ ആയേരിക്കും. എന്ത് ചെയ്യും
@rosammamathew2919
@rosammamathew2919 Жыл бұрын
പണം കൂടുതൽ ആ കുമ്പോൾ ഉണ്ടാകുന്ന അഹങ്കാരത്തിന്റെ മറുപുറമായി കാണാം ഇതൊക്കെ.
@SAfvanaN
@SAfvanaN Жыл бұрын
Disturbing music
@April1001-zn5gi
@April1001-zn5gi Жыл бұрын
ശെരിക്കും അത് പൊട്ടി തെറിച്ചോ 😐
@kallushaz3858
@kallushaz3858 Жыл бұрын
☹️☹️
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 49 МЛН
Modus males sekolah
00:14
fitrop
Рет қаралды 11 МЛН
The Fate of Titan | Submarine | Oceangate | Malayalam | Aswin Madappally
19:05